ഈ നടിയെ എത്ര അഭിനനിച്ചാലും മതിയാകില്ല.., humble & open minded person.. congrats 👋
@mathewv.a.67417 жыл бұрын
ധനം സിനിമയിലെ നിഷ്കളങ്കയായ ആ പെണ്‍കുട്ടി ജീവിതത്തിലും നല്ലവള്‍ തന്നെ ! അഭിനന്ദനങ്ങള്‍ !
@sumimidhunsumimidhun56436 жыл бұрын
M
@Saina-nr7kk4 жыл бұрын
Yss
@BlackKitchenGreenNature23144 жыл бұрын
Yes❤️❤️
@kilukkam.26913 жыл бұрын
സത്യം
@paaru4862 жыл бұрын
ഇത്രെയും ഓർമയോടെ എല്ലാ കാര്യവും ചാർമിള ഓർത്തിരിക്കുന്നുണ്ടെങ്കിൽ.. That's true love
@newbie_2023 Жыл бұрын
That is narcissism #NPD
@abrahamjose4874 Жыл бұрын
Babus power
@Krishnakc-nd1qy2 жыл бұрын
ദുഷ്ടന്മാർ സുഗിച്ചു ജീവിക്കും , നല്ല മനസിന് ഉടമകൾക്ക് എന്നും ദുരിതം തന്നെ.. അതിനു ഉത്തമ ഉദാഹരണം
@sreegayathri7685 Жыл бұрын
100 % യോചിക്കുന്നു. വെറുതെ അല്ല ദുഷ്ടന്മാരെ പനപോലെ വളർത്തുന്നു എന്ന് പറയുന്നേ.. നല്ല ആൾക്കാർക്കൊക്കെ വല്ല രോഗമോ ന്തെങ്കിലും ആയിരിക്കും എന്നാൽ ദുഷ്ടന്മാര്ക്ക് ഒരു കുഴപ്പം കാണില്ല.. അപ്പോൾ ചിന്തിച്ചു പോകും ദൈവം പോലും illennu😊
@femilantony9079 Жыл бұрын
@@sreegayathri7685നിങ്ങൾക്കു ബുദ്ദി ഉണ്ടെങ്കിൽ മറ്റേ ടീമിൽ ചേർന്നോ.
@arunajay70963 жыл бұрын
നിങ്ങളുടെ സത്യസന്ധമായ മനസിനെ ബഹുമാനിക്കുന്നു babu ആന്റണിയെ നിങ്ങൾ എത്രത്തോളം സ്നേഹിച്ചു എന്ന് ഈ വാക്കുകളിൽ നിന്ന് മനസിലാകുന്നു...നിങ്ങൾ ഒരു നല്ല വ്യക്തിത്വതിന് ഉടമ ആണ് 😍🙏😥
@നെൽകതിർ5 жыл бұрын
ഈ നടിയുടെ നല്ല മനസ്സാണ് അവരെ മരണത്തിൽ നിന്നും രക്ഷിച്ചത്
@farufaru45226 жыл бұрын
ഇത്രക്ക് പാവം ആവരുത് പെണ്ണ് 😫😫😪 love u😍😍😍 കഷ്ടപ്പെട്ട് പറയുന്ന മലയാളം 👌👌👌👍
Malayaalikal allathavar kashtapettitanelum athoke paranjopikum ivide ulla kure perkanu malayalsthinte koode english cherth standerd undakkuneth. Paalil vellam cherkkuna pole.
@neethumolsinu63843 жыл бұрын
😊😊👍
@ciniemagallery48812 жыл бұрын
@@Saina-nr7kk athinentha English paranjal kozhappam. Athokke ororutharude ishtam aann
@shanabilkn27155 жыл бұрын
ചാര്മിള ഇടയ്ക്കു ചെറുതായി വിതുമ്പുന്നതു കണ്ടപ്പോൾ ഭയങ്കര വേദന തോന്നി പ്രത്യേകിച്ചു ബാബു ആന്റണി അവരെ അടക്കം സ്നേഹിച്ചിട്ടില്ല എന്നു പറഞ്ഞപ്പോൾ😪😪
@MultiSudhy6 жыл бұрын
ഒത്തിരിക്കാലത്തിനു ശേഷം originality ഉള്ള ഒരു ഇന്റർവ്യൂ കണ്ടു ..വളരെ സത്യസന്ധമായി ചാര്മിള സംസാരിക്കുന്നു ..
@arunkrishnangmchempoor40813 жыл бұрын
Hi Thala
@GLX8222 жыл бұрын
സത്യം
@sarathvr74486 жыл бұрын
ചേച്ചി ആതുറന്ന മനസ്സിന് അഭിനന്തനങ്ങൾ
@elanjikkansmint56165 жыл бұрын
ചാർമിളയോട് ഒരുപാട് ബഹുമാനം തോന്നുന്നു ❤️
@rajalekshmigopan16073 жыл бұрын
ചാർമിളയെ എനിക്കും ഇഷ്ടമാണ്. ആ കുട്ടിയുടെ ബാബു ആന്റണിയുമായുള്ള സ്നേഹം success ആകാത്തതിൽ എന്തോ ഒരു നൊമ്പരം. ഒരു സുന്ദരിയായ നടി.
@gokulachu32965 жыл бұрын
ആള് ആരാണ് എന്ന് മനസ്സിലായിട്ടും ആര് ആര് എന്ന് ചോതിചിക്കുന്നതു കേട്ടപ്പോൾ ബ്രിട്ടാസിന്റെ ചെപ്പ അടിച്ച് പൊളിക്കാൻ തോന്നി
@yadhudinesh2475 жыл бұрын
😂😂
@muhammedashique41655 жыл бұрын
Yes idiot
@sibinvs5 жыл бұрын
Enikkum
@അച്ചായന്അച്ചായന്5 жыл бұрын
Da ooley അത് അവളുടെ വായി കൊണ്ട് ഒന്ന് koode parayikkan ആണ് nee ഒരു pottananallo
@sadananadanpurushothaman66575 жыл бұрын
Pottas
@shamsafsal98245 жыл бұрын
Hey ബാബു.. yuor big മിസ്റ്റേക്ക് ആയിരത്തിൽ ഒന്നേ കാണു ഇങ്ങനെ ഉള്ള സ്ത്രീകൾ ഇതിനെ വിട്ടു കളഞ്ഞ ബാബുവിന്റെ ലൈഫ് വെയ്സ്റ്റ്. എത്ര മാന്യയായ സ്ത്രീ 👏👏👏👏✌️
@ifazdreamsto1654 жыл бұрын
Ah makkale vitter
@sujalarathy12764 жыл бұрын
സത്യം
@swapnasebastian78093 жыл бұрын
@@ifazdreamsto165 bbbn .
@sanjeevsadi3 жыл бұрын
സത്യം... അന്ന് എനിക്ക് വളരെയധികം ദേഷ്യം ബാബു ആന്റണിയോട് തോന്നിയിരുന്നു.. ഇന്നും..
@aneesha57593 жыл бұрын
അത് കഴിഞു ഇവർ രണ്ട് ഭർത്താക്കന്മ്മാർ ഉപേക്ഷിച്ചു അപ്പൊ അതോ
@Jithuuthaman6 жыл бұрын
വളരെ നല്ല ഒരു സ്ത്രീ
@haris9275 жыл бұрын
തീർച്ചയായും
@sabisabitha39122 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് കൈരളി ചാനലിനൊരു ലൈക് കൊടുക്കുന്നത്..!!! വളരെ സത്യസന്ധമായ ഒരു ഇന്റർവ്യൂ...!!!
@മച്ചു.48846 жыл бұрын
മനസ്സ് തുറന്ന്സംസാരിക്കുക എന്ന് പറഞ്ഞാൽ ഇതാണ്..ഒന്നും മറയ്ക്കാനോഒളിക്കാനോ ഇല്ല..... 😍
@manojjohnvarghese66024 жыл бұрын
അവർക്കു ഇപ്പോഴും നല്ല മൂല്യബോധം ഉണ്ടല്ലോ...... She is good 👏👏👏👍👍
@uthara56337 жыл бұрын
നാലു വർഷം കൂടെ ജീവിച്ചിട്ട് അയാൾ പറ്റിച്ചിട് പോയി. പാവം ചാര്മിള മം. Charmila mam, you are a nice heart Bold lady. And he dont deserve you.
@preseenasamith26976 жыл бұрын
Etra handsome aya alundu dhanam film le glammar charmilaaa... e babu Antony ne oke arangilum premikumo avan entonna style. 000 style polum illallo.
@Leo-rb3nz4 жыл бұрын
@A J അവരെ വിട്ടേക്ക്... അസൂയക്കാർ പലവിധം ഉണ്ട്... ഇത് ഏതോ കൂടിയ ഇനം 😂😂
@IrshadAli-oq8sh7 жыл бұрын
Why is John Britta asking her so rudely "araanu aaru" it is very embrassing moment whenever an innocence is targeted like charmila. She is a brave hearted woman. Straightforward & humble.
@htallii10695 жыл бұрын
1. She is genuine and she still loves him 2. We still don’t know Babu Antony’s side of things 3. John Brittas is the creepiest anchor ever to have hosted interviews in Malayalam
@007vikatan2 жыл бұрын
Babu was a playboy.. and his elder brother found him a marriage of convenience to settle in the US.
@anilma40774 жыл бұрын
ഇത്ര ഒക്കെ ചെയ്തിട്ടും ഒരു മോശം വാക്ക് പോലും അയാളെ കുറിച്ച് പറഞിലല്ല great..
@BlackKitchenGreenNature23144 жыл бұрын
Athee... Paavam kutty aanu charmichechi❤️❤️
@007vikatan3 жыл бұрын
Babu was living on her money, she insulted him for not earning much. He didn't have much acting ability, so only got stuck in similar roles. She insulted him for being lazy while they lives together, so his brother got him a dependent Green card and brought him over. That's why he quietly left without telling her. She was making lakhs, he couldn't even afford a car by then. She paid for it.
@jayarajcg20533 жыл бұрын
You can never hate your loved one
@jacobjacob70553 жыл бұрын
Puli അതിനു reply കൊടുത്തു fb il comment und... Puli ജീവിച്ച് erikunath athukond aanu.. Kure reasons undakum.. Namuk ariyilalo
@loveuall9163 жыл бұрын
@@007vikatan really.. who told you this... but he ignored that he was in love with charmi.. why?? insulting um oru vedana aanu. athum oru karanam aavam.. but aval suicide cheyyan nokkeettu polum thirinju nokkatha aale engane nallathu ennu parayum...
@abdulsamadrenila91392 жыл бұрын
ചതിയൻമാർക്ക് ദൈവം ശിക്ഷ കൊടുക്കും എന്നൊക്കെ നമ്മൾ പറയും പക്ഷേ പാവം ഈ സ്ത്രീ ഇവരുടെ ജീവിതം തകർന്നു പോയി അയാൾ ഇപ്പോൾ സുഖമായി ജീവിക്കുന്നു കഷ്ട്ടം തന്നെ
@vishnuvijaystars7 жыл бұрын
പാവം എനക്ക് ഇഷ്ടമായി. ഓപ്പൺ മൈൻഡ്.
@sree46074 жыл бұрын
ആരെയും പറ്റിക്കാനോ നുണപറഞ്ഞു പിടിച്ചുനിൽക്കാനോ അറിയാത്ത ഇവർക്ക് പലരിൽനിന്നും ചതിപ്പറ്റി നിഷ്ക്കളങ്കർ എന്നും തോറ്റോണ്ടേയിരിക്കും ഒരിക്കലും അവർക്ക് വിജയമില്ല എന്നും തോൽവി
@ibrahimk.v.maniyil66204 жыл бұрын
ഇത്രയും ഓപ്പണായി ജാടയില്ലാത്ത സംസാരിച്ച നടി ചാര്മിളമാത്രം സിനിമ ലോകത്ത്
@shabanashabana68936 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു നടിയെ കണ്ടു മലയാളത്തിലെ നടികൾ കാണട്ടെ
@sreesreemon15505 жыл бұрын
അതു കൊണ്ടാകും 3 കെട്ടിയത്
@asishcharles40625 жыл бұрын
@@sreesreemon1550 athinentha sree
@ramachandranpillai55765 жыл бұрын
Near, ;ann
@Manoj4-v5y5 жыл бұрын
Correct...she is soo naive that she was not able to pick up the right choice nor was she able to realize her capabilities...
@Saina-nr7kk4 жыл бұрын
Sathyam
@mystic273754 жыл бұрын
എത്രമാത്രം പ്രണയം തുളുമ്പുന്ന മനോഹര ഹൃദയമുള്ള ഒരു പാവം സ്ത്രീ, ക്രുരമായി വഞ്ചിക്കപ്പെട്ടവൾ.. i too like her. ഒരു സ്ത്രീയുടെ സത്യസന്ധതയെയും, സഹജ ഭാവത്തെയും, ആത്മവീര്യത്തെയും അപൂർവമായി കാണാൻ കഴിഞ്ഞ ഒരു സൂപ്പർ ഇന്റർവ്യൂ.
@rayaansvlogs3 жыл бұрын
അവരുടെ സംസാരത്തിൽ നിന്ന് തന്നെ അറിയാം അവർ പാവം ആണെന്ന് നിഷ്കളങ്ക ആണെന്ന് ഒരുപാട് ഇഷ്ട്ടമാണ് ചാർമിള എന്ന നിങ്ങളെ അർജുനൻ പിള്ളയും അഞ്ചു മക്കളും എനിക്ക് ഭയങ്കര ഇഷ്ട്ടാണ് അതിലെ ചാർമിള ചേച്ചിയുടെ acting
@thommeng19257 жыл бұрын
she seems very genuine. respect!
@rajishkumar14817 жыл бұрын
Nte babettaaa... ningalk nalla nashtamanu sambhavichath... respect u mam... the most genuine actress i ever saw...
@kpa18916 жыл бұрын
കേളി എന്ന ചിത്രത്തിലെ നിഷ്കളങ്കയായ പെണ്കുട്ടി സുന്ദരി...ഇപ്പോളത്തെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു
@Veettammas6 жыл бұрын
സല്യൂട്ടസ് dear.... എല്ലാ പെൺകുട്ടികളും കാണേണ്ട ഇന്റർവ്യൂ 👍
@paravuparveen42006 жыл бұрын
സ്ത്രീകളുടെ മനസ്സിൽ സ്നേഹിച്ചവരെ വെറുക്കാൻ ഒരിക്കല്ലും കഴിയ്യില്ല.... മനസ്സിൻ്റെ ഒരുഭാഗത്ത് നീറുന്ന മുറിവായി കഴിഞ്ഞ നിമിഷങ്ങളും അകന്നു പോയ മുഖവും അവർ സൂക്ഷിച്ചുവെക്കും..........
@ishaishal63276 жыл бұрын
Correct point.
@irfanamusthafa99016 жыл бұрын
ശെരിയാണ് 😥
@indiantravelenthusiast43836 жыл бұрын
അയ്യോ?😢
@robinthomas55216 жыл бұрын
poda coppe
@kalaranjiniranjini44176 жыл бұрын
Yes really
@aileenathampy63157 жыл бұрын
this brittas finds a lot f happiness in hearing the tragedies of other people's life......its evident from the way he scans into all those tragedies.....
@SuperAbebaby7 жыл бұрын
yes , He thinks audience like it ,,Quite a bad thing though ,
@roshnigeorge27327 жыл бұрын
aileena thampy o
@gauthamb68367 жыл бұрын
sathyam......
@loverfucker37835 жыл бұрын
U said it J britas is the real psycho
@shanavaskamal5 жыл бұрын
yes you are right i think he is a saddist
@ajmisham61357 жыл бұрын
പാവം സ്ത്രീ... അല്ലെങ്കിലും നിഷ്കളങ്കർ പെട്ടന്ന് മറ്റുള്ളവരെ വിശ്വസിക്കുകയും അങ്ങനെ ചതിക്ക പെടുകയും ചെയ്യും.. അതു ലോക നിയമമാണ്
@susanitty47427 жыл бұрын
Ajmisha M setahun serigala shows
@chiconewdee7 жыл бұрын
Ajmisha M
@sainulabdeenabdeen21307 жыл бұрын
susan itty uii
@ambadirs77076 жыл бұрын
Pavam
@keralanaturelover1966 жыл бұрын
Movie industry is not for innocent people. Just act well in life and make money and marry and settle abroad.
@redbullred66137 жыл бұрын
അവർ പറയുന്നതിൽ ഇപ്പോഴത്തെ പിള്ളേർക്ക് ഒരു മെസ്സേജും കൂടി ഉണ്ട് ! എന്തായാലും വെട്ടിതുറന്നുള്ള പറച്ചിൽ കേട്ടിട്ട് പാവം വിഷമം തോനുന്നു
@geethaprasad53927 жыл бұрын
Redbull Red pe
@yellowwb41837 жыл бұрын
Redbull Red Yes i feel sorry for this woman :(
@drarunaj6 жыл бұрын
This is what we call a real interview..
@subhamv38336 жыл бұрын
U r correct
@priyanandha47113 жыл бұрын
പാവം ചാർമിള ഇത്രയും പാവം ആകരുത് പെട്ടന്ന് പറ്റിക്കപ്പെട്ടും നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട അങ്ങനെ വേണം ചിന്തിക്കാൻ എത്ര നിസാരം ആയിട്ടാണ് ബാബു ആന്റണി ചാർമിളയെ അറിലാന്നു പറഞ്ഞത് കഷ്ടം
@thahirr21856 жыл бұрын
Great message from a good actress Hats off👏👏👏
@kala-ujala6 жыл бұрын
She is honest and speaking out the truth.. .Babu Antony cheated her..but still she is not talking bad about him..thats her greatness.She is really a wonderful woman.
@kukkuramshe7057 жыл бұрын
19 year's anusaranyillathakalam .valare sheriyanu
@sheemasudhakar5387 жыл бұрын
such a lovely heart she got...
@manojthomas98597 жыл бұрын
Honour your father & honour your mother Good message to the new Generation Maam. You earned my (our) respect.
@bobbygeorge93082 жыл бұрын
Very good
@vintumethal21286 жыл бұрын
U r a good person with a genuine heart......
@lyjustephyn38873 жыл бұрын
ചാർമിളയുടെ അനുഭവം കേട്ടപ്പോൾ സത്യത്തിൽ വിഷമം വന്നു
@worldoffoods18647 жыл бұрын
mam. ...you are so lucky coz that man never deserve a good girl like u. ...you are so sincere
@tissaphilip87517 жыл бұрын
Innocent lady,..so nice
@dontsubscribe1486 жыл бұрын
Babu
@rijimartin86467 жыл бұрын
paavam lady. love u chechi. sorry for u. I'm so sad today watching this.
@harimenon82393 жыл бұрын
ഒരു കാലത്ത് ഒത്തിരി ഇഷ്ടപ്പെട്ട നായിക... ധനം, കേളി ഒക്കെ ഒത്തിരി ഇഷ്ടം... ഇപ്പോഴും ആ സൗന്ദര്യം നിലനിർത്തുന്നു... ലാലേട്ടൻ്റെ നായികയാകാൻ ഇപ്പോഴും യോഗ്യതയുള്ള പഴയ ഒരേ ഒരു നടി
@amalmohandas.t38384 жыл бұрын
I think this episode's One of best... 💯
@shibum61964 жыл бұрын
I respect her attitude... God bless her... 🙏
@anishkumardxb6 жыл бұрын
ഈ അഭിമുഖം കണ്ടതുകൊണ്ട് ... ജോൺ ബ്രിട്ടാസ് എന്ന പരനാറി പാപ്പരാസിയുടെ സ്വഭാവം മനസ്സിലായി. ബാബു ആന്റണി എന്ന ചതിയനെ അറിഞ്ഞു. നിഷ്കളങ്കയായ ഒരു നടിയോടുള്ള ബഹുമാനം കൂടി . #respect
@shijilkumar59814 жыл бұрын
അതെന്താടാ നീ ബ്രിട്ടാസിൽ കണ്ട കുറ്റം?
@subsubashashsubash89024 жыл бұрын
Anish Kumar bittas bhoolaka naariyanu
@nishachacko88112 жыл бұрын
Aaalu arra annu johnu arriyam ennittu arra arra koppiele Question 🤬🤬😡😡😠😠😈😈
@ajmalismail6257 жыл бұрын
charmila mam deliverd a good msg to all teenage. hats off mam
@user-dz1oc5gt4d6 жыл бұрын
She’s such a sweetheart 😍😍😍
@vijayg30492 жыл бұрын
That's the main reason, genuine person can't get success in their love...it's true
@jinshadhbinshadh2094 жыл бұрын
ബാബു ചേട്ടന് യോഗമില്ല അത് പറഞ്ഞ മതിയല്ലോ ചാർമിളാ ചേച്ചി ഇപ്പൊഴും സൂപ്പർ 👍👍👍🥰🥰
@SanjuFishing5 жыл бұрын
100% genuine women🌹
@vissyabraham65245 жыл бұрын
She speaks from her heart....
@shaijumchannamkary81152 жыл бұрын
ബാബു ആന്റണിയിടു പോകാൻ പറ എപ്പോഴും 10000000 സുന്ദരൻ ചെറുപ്പക്കാർ തയ്യാറാക്കും ചേച്ചീനെ വിവാഹം കഴിക്കാൻ പ്രായമായ ബാബു എന്റണിനെ വിവാഹംകഴിക്കാൻ ആരുവരും 😊 you are my favorite actor love u miss you i wish if i could see you in person before i die 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@geethukrishnan18697 жыл бұрын
I respect this lady......may be she is saying truth...and feeling bad for her life...
@renjithrenju72046 жыл бұрын
ബ്രിട്ടാസനെ ആദ്യം എടുത്ത് കിണറ്റിൽ ഇട്.
@Sumisvlog.6 жыл бұрын
Good
@rad95336 жыл бұрын
നീന്തലറിയാൻ പാടില്ല,
@ushamurali13685 жыл бұрын
@@rad9533 ബാബു ആന്റണി മനസ്സക്ഷി ഇല്ലാത്തവൻ
@rad95335 жыл бұрын
@@ushamurali1368 അതെ, തനി ബോറായി
@hilalmuhammed38895 жыл бұрын
Sherikkummmm
@shereenasheri66176 жыл бұрын
ബാബു ബഡായി പറയ. ചാർമിളയെ പോലെ സത്യസന്തമായി കാര്യങ്ങൾ പറയാൻ പഠിക്ക്.
@vinodcv33176 жыл бұрын
Try uh
@Saina-nr7kk4 жыл бұрын
Athe
@Leo-rb3nz4 жыл бұрын
അറിയാത്ത കാര്യം പറയല്ലേ
@johnyjoseph90255 жыл бұрын
സിനിമാലോകം ചതിയുടേയും സ്വാർത്ഥതയുടെയും ലോകം.
@dhilus__kichen16775 жыл бұрын
ഇതിൽ നിന്നും മനസ്സിലായത് ചാർമിള ഒരു നല്ല മനസ്സിന് ഉടമയാണ്
@lijuleven15117 жыл бұрын
she is a genuine lady.
@Sahad_Cholakkal7 жыл бұрын
എന്താണ് ബാബോട്ടാ....ഒരു നല്ല പെൺകൊച്ചിനെ മിസ്സ് ചെയ്തു...
@keralanaturelover1966 жыл бұрын
HAHA I agree she is innocent but who cares. He is enjoying life travelling 1000s of US islands with fishing as he married a very rich family US caucasian lady. Once u got exposure outside India especially his parents from US, why he want to spoilt life marrying a poor indian girl.
@devikavs53376 жыл бұрын
Sheriyanu
@shahulvpm21396 жыл бұрын
പോടാ
@Sahad_Cholakkal5 жыл бұрын
@@shahulvpm2139 നീ പോടാ... വടപ്പുറത്ത് പോയി കളിയെടാ..
@Sahad_Cholakkal5 жыл бұрын
@@keralanaturelover196 വല്ല്യ കാര്യായി പോയി..
@munnizz15334 жыл бұрын
Such an innocent lady❤️👌
@ciecei71746 жыл бұрын
ഈ ചാര്മിള പറയുന്നത് കേട്ടില്ലേ 19 വയസുള്ള ഒരു പെൺകുട്ടിക്ക് ഒരു തീരുമാനം എടുക്കാനുള്ള കഴിവില്ല . എല്ലാ സ്ത്രീകളും കേൾക്കുന്നത് നന്നാവും......
ഒരു മടിയും കാണിക്കാതെ എല്ലാം തുറന്നു പറഞ്ഞു സൂപ്പർ 👍😁
@Ancy49444 жыл бұрын
Charmila you are great dear.. 😍😍👍👍👌👌good speech.. 👏👏👏
@daneyraju84335 жыл бұрын
Babu antony നീ ഉയർന്ന പോകാത്തതിന്റെ കാരണം ഈ സ്ത്രീ യുടെ കരച്ചിലാണ്...
@benshabensha94165 жыл бұрын
I hope definitely
@JK-gi8mm5 жыл бұрын
💯 % correct..👍 Good observation..👏
@keralanaturelover1965 жыл бұрын
LOL daney he is married to a very rich american lady and travelling world. HEe is not bothered about our crap INDIAN RUPEES or india. Travel abroad and see how world respect people from other countries.
@daneyraju84335 жыл бұрын
@@keralanaturelover196 bro if we compare babu antony with mohanlal or mammoty, he should have been far ahead of them if he never left the film world... im not just sayin about the martial art part.. babu antony was also a good actor..
@keralanaturelover1965 жыл бұрын
@@daneyraju8433 dear DANEY. There is only ONE ACTOR in malayalam who has great fans association AFTER DEATH and he is Jayan. If he was there, others will never come but Baby Antony did not have much fans association though he has done more charity than other actors. He was giving 10k rupees for any major victims of accident at that time but he never had much fans. You may wonder the actor having MOST FANS IN WORLD is STILL MIDHUN CHAKRABARTHY and not khans. Georgia fans associated invited him recently and many people cried. Search JIMMY AACHA song in youtube and it is still most popular song in many countries like RUSSIA, UKRAINE, GEORGIA, ARMENIA etc.
@arun45576 жыл бұрын
ചതിയൻ. പക്ഷെ ഇക്കാലത്തു ഇവനൊക്കെയെ നല്ല ജീവിതം കിട്ടൂ. നല്ല ആളുകൾ നരകിച്ചു ജീവിക്കും
@jasnaak62565 жыл бұрын
Arun Tvm crrct
@Priti805 жыл бұрын
Arun Tvm sheriyaanu 😔
@josworld62115 жыл бұрын
sathyam
@ഹഷിനവടകര5 жыл бұрын
Sathyam
@Manoj4-v5y5 жыл бұрын
Correeeeecttttttt
@Raju_krishna___6 жыл бұрын
Proud of Charmila instead of being sympathized....Go ahead with ur family only....fully to family devoted....God bless U.....
@Kiranmakesvibes4 жыл бұрын
She's so open heart .... respect +
@geethakrishnan98572 жыл бұрын
പാവം നല്ല രസമുള്ള ചിരി 💜
@hasainarpa45694 жыл бұрын
എത്ര നിഷ്കളങ്കത.ഈ പറഞ്ഞതെല്ലാം സത്യമാണ്
@fasalummer47467 жыл бұрын
Pls bring solar saritha . That is more suitable for brittas .
@nichuzkitchenvlogs70436 жыл бұрын
😃
@tunetheworld964 жыл бұрын
Exact
@cijoykandanad4 жыл бұрын
Swapna ആയാലും മതി
@johnsondavassia10107 жыл бұрын
defenitily you will win charmilla....
@capturesbysree_3 жыл бұрын
I never knew babu Antony was such a horrible person. Poor Charmila.. Such a sweetheart she is.. ❤
@jibyjacob73 жыл бұрын
We don't know the whole story..let's not judge..
@007vikatan2 жыл бұрын
Babu was a playboy.. and his elder brother found him a marriage of convenience to settle in the US.
@jishnur67697 жыл бұрын
Genuine ❤❤❤
@selmathriyas43285 жыл бұрын
ബാബു ആന്റണി ചാര്മിള ബന്ധത്തിന്റെ യാഥാർത്ഥം ബൊത്യമായ്ത് j ബി ജംഗ്ഷൻ എന്ന ഈ പ്രോഗ്രാം മിൽ കൂടി യാണ്
@rajeshpillai90994 жыл бұрын
She is Absolutely right. Respect
@sivinsajicheriyan79374 жыл бұрын
പഴയ സിനിമയൊക്കെ കാണുമ്പോൾ എത്ര സുന്ദരിയായ നടി ,ആരും മോഹിച്ചു പോകും ... ഈ മനസ്സും വ്യക്തിത്വവും അതിലും സൗന്ദര്യം ... സത്യത്തിൽ ബാബു ആന്റണി ഒരു മണ്ടനാണ് ......
@Leo-rb3nz4 жыл бұрын
എന്താടെ... മയത്തിൽ തള്ള്
@jameelaibrahimibrahim97393 жыл бұрын
@@Leo-rb3nz thallalla.it was right
@mukeshettanuyir95932 жыл бұрын
Annu babu Antony De stardom thanik ariyatha konda ithenkalum bangi und babu Antony De wife
@Sahad_Cholakkal2 жыл бұрын
തിങ്കൾ വന്നതും.. (കാബൂളിവാല ) ആ പാട്ട് കണ്ടാൽ അറിയാം അതി സുന്ദരി തന്നെ
@sari14847 жыл бұрын
poor lady..she seems like a genuine and frank person. .she also knows her shortcomings as well
@midhunraj56386 жыл бұрын
charmila mam is right annathe magazinesil okke charmila babu loveine patti undayirunnu ennu kettittunde.. BABU antony nalla onnatharam theppu koduthu.. he missed a beautiful and sincere lady charmila ❤️❤️wonderful personality..
@fasnamashoor7576 жыл бұрын
You are amazingggg charmila Respect you.........
@raibinraphy4 жыл бұрын
I didnt see this interview before. Feel so respect to her
@sabujoseklkk5 жыл бұрын
അവസാനം വരെ കണ്ടിരുന്ന ഒരു അഭിമുഖം. ബ്രിട്ടാസിന് ഒരു തേപ്പും കൊടുക്കാൻ തോന്നി .
@Helen.5k5 жыл бұрын
പാവം പെണ്ണ്. അന്ന് 19 വയസ്സിൽ എന്തായിരിക്കും. ബാബു ചുളുവിൽ കാര്യം സാധിച്ചു സ്ഥലം വിട്ടു.
@francistomy60594 жыл бұрын
Helen🙏🙏
@noufalparol4 жыл бұрын
Bt ipolum ivark babu sir od oru deshyavum illa..angane aavan vayi illa..
@Leo-rb3nz4 жыл бұрын
എന്തോന്നടെയ്.... അറിയാത്ത കാര്യം ഇങ്ങനെ വിളമ്പി നടന്നോ.....
@Leo-rb3nz4 жыл бұрын
@MR. HAN ഹലോ ബാബു ആന്റണി fan... Same...
@irshadchathery85617 жыл бұрын
good person charmi maam
@greeshmaravikumar61973 жыл бұрын
ഇതുവരെയും ചാർമിളയെ പ്രണയിച്ചിട്ടുണ്ട് എന്ന് ബാബുആന്റണി എവിടെയും പറഞ്ഞിട്ടില്ല എന്നിട്ടും അയാളെ ചാർമിള കുറ്റപ്പെടുത്തിയിട്ടില്ല
@Sadikidas3 жыл бұрын
Satyam
@godwinsam58606 жыл бұрын
She is straight forward
@parvathycs86966 жыл бұрын
She was right respect our parents.
@mr.commando46016 жыл бұрын
Nസമയതതാര് r
@nithalnizar6 жыл бұрын
innocent women....babu enthoru theppana
@prasanthsivadas53176 жыл бұрын
Best example of an good heart person 😍😍😍😍 ellarum ingane aayirunnel ethra nannayirunnu
@ajibenila4097 жыл бұрын
Charmila u r Great..😍😍
@srsr88396 жыл бұрын
Charmila you are great.
@naaskallada43576 жыл бұрын
നിങ്ങൾ ഭയങ്കരനാണ് ബായ്, അപെണ്ണിനെക്കൊണ്ട് എല്ലാം പറയിപ്പിച്ചു, നമിച്ചിരിക്കുന്നു
@vanajavanaja55345 жыл бұрын
പാവം ചാർമിള യോട് ബ്രിട്ടാസിനെ കുത്തികുത്തിയുള്ള ചോദ്യം കേൾക്കുമ്പോൾ അടിച്ചു കണ്ണ്പൊട്ടിക്കാൻ തോന്നുന്നുണ്ട്
@abeyktm5 жыл бұрын
പരമ സത്യം, കോപ്പിലെ ചോദ്യം 😡
@MegastarMegastar-n7f7 ай бұрын
സായിപ്പിന്റെ സ്വഭാവം ബാബു ആന്റെണി കാണിച്ചു ചാർമിള തനി ഇന്ത്യൻ പെൺകുട്ടിയായി ജീവിച്ചു ചാർമിള 👍👍👍👍
@Priti805 жыл бұрын
Such a beautiful girl. One of the prettiest in film industry. She shouldn’t have entered the film industry and should have never seen Babu Antony. He literally spoiled her life. He cheated on her. Very sad. At least now, she’s feeling and living good.