All screen play except Rareeramof lohi are unforgetable. Whoever directed the screen play of lohi will a big success.
@DuckODuckProductions Жыл бұрын
LOVE Lohithadas! And Siddique is amazing as an interviewer!
@FFGAMER-zm5fr Жыл бұрын
ലോഹിയേപ്പോലെ ജീവിതഗന്ധിയായ തിരക്കഥയെഴുതാൻ കഴിയുന്നവർ ചാലക്കുടി പുഴയുടെ തീരത്തുണ്ട് പക്ഷേ ... മലയാള സിനിമ ഇന്ന് MDMA യുടെ പിന്നാലെയാണ് എഴുതാൻ കഴിയുന്നവൻ ഈ വിളിപ്പാടകലെയുണ്ട്....
@arjunajjuz6711 Жыл бұрын
അവർ പട്ട അടിച്ചു കിടക്കുന്നതു കൊണ്ടാവും ആരും അറിയാത്തത്
@vismayaanoop225 Жыл бұрын
Iyal aano athu
@madhukumarerumad8316 Жыл бұрын
Lohithadasineppole oru thirakkadhakruth iniyundavilla.
@madhukumarerumad8316 Жыл бұрын
Ninte thanthayano aa mahan.
@AlexVMathew6 ай бұрын
@vismayaanoop😂😂😂225
@raji63952 ай бұрын
Lohitadas sir❤
@unnikrishnan6168 Жыл бұрын
ലോഹിദ ദാസ് എല്ലാവരോടും സൗമ്യനായി ഇടപ്പെട്ടിരുന്നു
@graxroot Жыл бұрын
legends for ever 💖
@unnikrishnan6168 Жыл бұрын
തനിക്ക് നല്ലൊരു ആദർശമുണ്ടേല്ലോ ? നല്ല ജോലിയുമാണ് ഇയാൾ ചെയ്യുന്നത് . MG Road Manikiri Cross Road . ഞാൻ ആദ്യമായും അവസാനമായും ലോഹിദ ദാസിനെ കണ്ടു . അദ്ദേഹത്തിനോട് സംസാരിച്ചു
@openyoureyes39672 жыл бұрын
ഫുൾ എപ്പിസോഡ് ഇടു
@vineethcv5839 Жыл бұрын
ലോഹിയേട്ടാ നിങ്ങളെ നമിക്കുന്നു 🙏🙏🙏🙏
@unnikrishnan6168 Жыл бұрын
ഒരു റഷ്യൻ തിരക്കഥ പോലെ ഞാൻ ഇതിവിടെ അവസാനിപ്പിക്കുന്നു. യാത്രകൾ എന്നെ ഭ്രമിപ്പിക്കുന്നു
@ananduvm44482 жыл бұрын
💓💓💓
@RealCritic100 Жыл бұрын
if kireedam was written in few days then the credit goes to mohamlal and tilakan who really made the film to other level.
@Unnikuttansss Жыл бұрын
No credits to writer, director nice....🎉
@scoopoutclub4677 Жыл бұрын
do athaanu ee pradhibhakalude talent...allathe vella paper kanich avar abhinayich bhalipichennalla enna mohanlal um thilakanum abhinayicha ella padangalum hit avanamallo...
@djankovski Жыл бұрын
Enna pinne Big brother Aaratt okke ithupole angu abhinayich other level aakiya poraayrno?
@ravishankar-mg3to Жыл бұрын
Valiya nashtam Lohi sir😢
@midhunnm1987 Жыл бұрын
Lohidase malayalam movie Kanda valiya versatical writer never get like this writer again....
@filimpots65792 жыл бұрын
👍
@sujusuju1220 Жыл бұрын
അടിപൊളി മൂവി കിരീടം കിരീടം
@JeevaV-ff7vv8 ай бұрын
ഈ പ്രോഗ്രാം nde ഒരു main fault എന്ന് പറയുന്നത്, sofa set ആണ്. Not comfortable for everyone to sit 😊😊😊
@unnikrishnan6168 Жыл бұрын
ഒരു കഥ മറ്റെന്തുമായ്ക്കോട്ടെ നമുക്ക് മറ്റൊരു കഥ ചെയ്യാം ഇത് ലോഹി കല്ലാതെ . ഒരു പശ്ചാത്തലവുമില്ലാത്ത കഥയല്ലിത്
@arunm.s30102 жыл бұрын
🙏🙏
@unnikrishnan6168 Жыл бұрын
2007 ൽ ലോഹിദ ദാസിനെ നേരിട്ട് കണ്ടു . നിങ്ങൾക്ക് നല്ലൊരു ഭാവിയുണ്ട് നീങ്ങൾ ചെയ്യുന്ന ജോലി തുടർന്നും ചെയ്യു അതായിരുന്നു ലോഹിയുടെ
@unnikrishnan6168 Жыл бұрын
കൊച്ചു കുട്ടികൾക്ക് ഭക്ഷണം അഥവാ അത്താഴം നൽകുവാൻ പേടിപ്പിക്കുന്നതാന്ന് നരി പിടിക്കും അത്താഴം കഴിക്കണം എന്നത് .
@unnikrishnan6168 Жыл бұрын
ഒരിടത്ത് ഒരു പുലിയിറങ്ങുന്നു പുലിയെ പിടിക്കുവാൻ വന്ന ആ വ്യക്തി പുലിയെക്കാൾ മനുഷ്യർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു
@rohangopi17082 жыл бұрын
❤️❤️
@Nirmal.Sukumaran Жыл бұрын
❤
@adikeys2 жыл бұрын
🌹
@nidhishtn68018 ай бұрын
🥵🥵
@unnikrishnan6168 Жыл бұрын
കമലദളം തുടങ്ങുന്നതും അവസാനിക്കുന്നതും പാട്ടിൽ
@rajeshmr82463 ай бұрын
ഇവരുടെ ഒക്കെ വില ഇപ്പോഴാണ് അറിയുന്നത് ഇവരുടെ ഇൻ്റർവ്യു പോലും തിയേറ്റ്റിൽ റിലീസ് ചെയ്താൽ ആൾക്കാർ ഇടിച്ച് കേറും
@AnjumMufi7 ай бұрын
Legent
@arjunrj6978 Жыл бұрын
Lohitadas nt karunyam 💔
@MichiMallu2 жыл бұрын
അധികം ആരും പരാമർശിക്കാതെ പോയ ഒരു കാര്യമുണ്ട് പദ്മരാജന്റെ “പെരുവഴിയമ്പലം” എന്ന സിനിമയുടെ മറ്റൊരു ആവിഷ്കാരമല്ലേ കിരീടം, രണ്ടും കണ്ടിട്ടുള്ളവർ ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാവും, ലോഹിയോക്കെ മഹാനായ പദ്മരാജന്റെ പിറകെ സഞ്ചരിച്ചവരാണ്!
@KeyCicada33012 жыл бұрын
Correct 💯
@vinodkonchath49232 жыл бұрын
അത് കൊണ്ട് തന്നെയാവും മൂന്നു ദിവസം കൊണ്ട് എഴുതി തീർത്തത്
@chanducheckz53702 жыл бұрын
Padmarajan sir ❤❤❤
@musicallyamal202 жыл бұрын
ഒരിക്കലുമല്ല , ലോഹിദാദാസിന്റെ തന്നെ നാട്ടുകാരനായ ഒരാളുടെ കഥ ആണ്
@MichiMallu2 жыл бұрын
@@musicallyamal20 അത് അയാള് പറയുന്നതല്ലേ! അയാളുടെ നാട്ടിലുള്ള മറ്റാരും അത് പറഞ്ഞു കേട്ടിട്ടില്ലല്ലോ, ലോഹി വലിയ ഭാവനവിലാസം ഉള്ള ആളായിരുന്നു, അയാളുടെ കസ്തുരിമൻ സിനിമ കണ്ടു അനേകം ദരിദ്രയായ ചെറുപ്പക്കാര് IAS കാര് ആയിട്ടുണ്ട് എന്നൊരു interview ല് പറയുന്നത് കേട്ടു!
@rakeshm13482 жыл бұрын
Lohi sir. Sibi sir
@unnikrishnan6168 Жыл бұрын
ആത്മാവിന് ഒരഭിപ്രായമുണ്ടായിരുന്നുമെങ്കിൽ നിങ്ങൾ മറ്റൊളായി തീർന്നേന്നെ . ജീവിക്കുവാൻ മറക്കില്ലായിരുന്നു . ആത്മാഭിമാനം പണയം വച്ചില്ലായിരുന്നുവെങ്കിൽ ആത്മാഹൂതി എന്നത് വെറുമൊരഭിനയം മാത്രമായിരുന്നു നിങ്ങൾക്ക് നിങ്ങളുടെ ശേഷിക്കപ്പെട്ട ജീവിതം . അതിലൊരു കഥയുണ്ട് .
@unnikrishnan6168 Жыл бұрын
മലയാള ഭാഷയിൽ ഇനിയും ഒരു കഥാ സൃഷ്ടാവ് ഉണ്ടെങ്കിൽ ഈ കഥ എഴുതുക
@unnikrishnan6168 Жыл бұрын
ആ സിനിമ തീർച്ചയായും കണ്ടിരിക്കും
@pranoobkvlakshmi1276 Жыл бұрын
സിമ്പിക്കും മലയാളത്തിനും നഷ്ടപ്പെട്ട കൂട്ടുകെട്ട്.
@unnikrishnan6168 Жыл бұрын
എന്നാ കോപ്പും ഒണ്ടാക്കാൻ ഏതവനെ കൊണ്ടും പറ്റും . ഒരു കോപ്പും എല്ല വന്നെക്കൊണ്ടും പറ്റുകേല. മഴ പെയ്യിക്കുവാൻ രാജ്യത്ത് യാഗം നടത്തുന്ന രാജ്യവിനെ ബാബു ആന്റണിയെ ചിന്തിക്കുവാൻ ഭരതൻ മാഷിനല്ലാതെ മറ്റാർക്കാന് കഴിയുക
@avinashenkilneekananda5905 Жыл бұрын
Kananazhakulla
@avinashenkilneekananda5905 Жыл бұрын
Kananazhakulla
@amalp9784 Жыл бұрын
സത്യം പറഞാൽ അതിൻ്റെ അപാകത ചെറുതായിട്ട് script ഇല് കാണാം.
@amalp9784 Жыл бұрын
@@Expedition179 onnode aa film kandu nokku.. fanism illathe biased allathe review cheyyu.. nalla manushyanil ninnu gundayilekkulla conversion kanikkumbol script very weak aanu.. i dont fear to say the truth..
@sivaprakash7598 Жыл бұрын
🤣🤣🤣🤣🤣🤣
@anoopks7608 Жыл бұрын
@@amalp9784 അങ്ങനെ തോന്നിയില്ല... Exact place ഒന്ന് പറയാമോ??
@anuroshan Жыл бұрын
@@anoopks7608 No need to respond to such rubbish opinion.
@kunjikuttanvaidyar2193 Жыл бұрын
Kireedam was fine made.. but chenkol had such flaws