മണിച്ചിത്രത്താഴിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയതിന് പിന്നിലുള്ള കഥകൾ

  Рет қаралды 95,603

Amrita TV Shows

Amrita TV Shows

Жыл бұрын

മണിച്ചിത്രത്താഴിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയതിന് പിന്നിലുള്ള കഥകൾ വെളിപ്പെടുത്തി എം ജി രാധാകൃഷ്‌ണനും ബിച്ചു തിരുമലയും
#amritatv #samagamam #siddique #goldenarchives #fasil #director #malayalamfilm #bichuthirumala #talkshow #mgradhakrishnan

Пікірлер: 61
@dillus170
@dillus170 Жыл бұрын
എംജി രാധാകൃഷ്ണൻ sir❤️❤️❤️❤️❤️
@KishorKumar-br5rj
@KishorKumar-br5rj 24 күн бұрын
❤❤❤❤❤❤❤❤❤❤🙏🙏🙏🙏MG Radhakrishnan,Poovachal khadar ,Jayadeva kaviyude
@anilk915
@anilk915 Жыл бұрын
മുട്ടം മധു ആണ് e ഫിലിമിന്റെ മാസ്റ്റർ ബ്രെയിൻ ആ കലാകൻ ഒറ്റപെടുത്തിയോ e സിനിമക്കാർ ഇങ്ങനെ ആണ്
@aswin4444
@aswin4444 Жыл бұрын
ഉണ്ട 😎.. ഒരാൾ ഒരു സിനിമയിൽ ഉണ്ടാക്കി എന്ന് കരുതി പിന്നേം അയാളെ എടുത്തോണ്ട് പോകേണ്ട കാര്യം ഇല്ല. HOME എന്നൊരു സിനിമ കണ്ടില്ലേ. കാണു 😎😎😎
@jose-qb6zm
@jose-qb6zm Жыл бұрын
@@aswin4444 story and script was done by Madhu muttam . But he was not given any importance in this movie.
@somanathank9251
@somanathank9251 Жыл бұрын
He was paid Rs 30000 for screenplay, too meager an amount for such a work even those days
@pramodmp2728
@pramodmp2728 Жыл бұрын
@@somanathank9251 മുളയിലേ നുള്ളി.... suppression.🙄
@pgn4nostrum
@pgn4nostrum Жыл бұрын
@@somanathank9251 കിഷ്കിന്ധയിലെ വാനരമുതുക്കൻ ഒരു കുറുക്കൻ ആയിരുന്നു #നവോദയ
@busownerbabu6828
@busownerbabu6828 Жыл бұрын
മധു മുട്ടം ആണ് യഥാർത്ഥ പിതാവ്. ഇപ്പോൾ ഒരുപാട് പേർ ആരാന്റെ കുഞ്ഞിന്റെ പിതാവാകാൻ ശ്രമിക്കുന്നു😄
@emperor9882
@emperor9882 3 ай бұрын
കഥ - തിരക്കഥ *മധു മുട്ടം*
@orurasathinu5064
@orurasathinu5064 Жыл бұрын
ഫാസിൽ അഭിനയിച്ചു കാണിച്ചു കൊടുക്കുന്നത് നടിനടന്മാർ അത്പോലെ ചെയ്താൽ സിനിമ വിജയിച്ചു
@rohitkishore9571
@rohitkishore9571 Жыл бұрын
MG Radhakrishnan Sir is a true legend!!
@aum777
@aum777 Жыл бұрын
Man goosebumps , when they share this amazing making of the beautiful creation of so called a MILESTONE in malayalam cinema
@raz5551000
@raz5551000 Жыл бұрын
Mg radakrishnan so soft and depth his music
@rahulramesh5900
@rahulramesh5900 Жыл бұрын
Etra kettaalum mathy varillaa.....manichitrathazhu kadhakal...epic...classic.....
@ratheesh8100
@ratheesh8100 Жыл бұрын
മധു മുട്ടം😍😍😍
@lensonlawrence1604
@lensonlawrence1604 Жыл бұрын
മധു മുട്ടം🙏🙏🙏🌹🌹🌹
@satheeshantp7160
@satheeshantp7160 9 күн бұрын
ഭാർഗവിനിലയത്തിലെ വാസന്ത പഞ്ചമി നാളിൽ എന്ന പാട്ടും മണിച്ചിത്ര തളിലെ വരുവാനാരുമില്ല എന്ന പാട്ടും നോക്കുക രണ്ടും ഒന്നല്ലേ
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@sreejithradhakrishnan9089
@sreejithradhakrishnan9089 Жыл бұрын
💞💞
@bowmicdecado4574
@bowmicdecado4574 Жыл бұрын
Mg radhakrishnan voice balu yumaayi similarly undu
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
kamukara purushothamanaanu annu M G Radhakrishnanu paara vechathu.... Aa Asooyaalu award committiyil illayirunnuvenkil MG Radhakrishnanu award urappayirunnu...Annu MG aa paatinte raagam parayaan Kamukaraye velluvilichathu njan ippozhum orkkunnu....Vrithiketta Kamukara evide kidakkunnu Genius aaya MG evide kidakkunnu....
@indian6346
@indian6346 Жыл бұрын
മൂന്നും ലജൻറുകൾ
@ascreation2266
@ascreation2266 27 күн бұрын
❤❤
@rahulpr6089
@rahulpr6089 Жыл бұрын
3gems ❤️❤️❤️
@Anu-gy4yj
@Anu-gy4yj Жыл бұрын
സിബി മലയിൽ. ഫാസിൽ. പ്രിയദർശൻ. സിദ്ധിഖ് ലാൽ എന്നിവർ കൂടി എടുത്ത സിനിമ everything move 🔥🔥💖
@clementsam7990
@clementsam7990 5 ай бұрын
മുട്ടം മധു.. മധു മുട്ടം.. ഒന്നും.. Aaruകണ്ടിട്ടില്ല... കാണിച്ചിട്ടും ഇല്ല.. Sir...അദ്ദേഹത്തെ.. ഒന്ന് കൊണ്ട് വരണം ❣️
@user-gh6kg4uj8c
@user-gh6kg4uj8c 4 ай бұрын
Dey vazhey അദ്ദേഹത്തിന് ഇഷ്ട്ടം അല്ല അത് കൊണ്ടാണ്
@p.rajith7363
@p.rajith7363 10 ай бұрын
മധു മുട്ടം സാറിനെ ഇവർ മന:പൂർവ്വം ഒഴിവാക്കിയോ ? അത്രയും ബ്രില്ല്യന്റായ തിരക്കഥ .
@JOHN_George480
@JOHN_George480 11 ай бұрын
Madhu muttam thirakadha ezuthi fazil, siqque lal, sibi malayil, priyadarshan ivar orumichu ninnu direct cheyethu cheyethu. Music mg radha krishnan and bgm by johnson master. Pinne actors mohanlal, suresh gopi, shobana, innocent, nedumudi venu, thilakan, kpac lalitha, vinaye prasad,, sudeesh, ganesh, kuthiravattam pappu , rudra, sridhar, Kuttyedathi Vilasini ithrayum per thakarthabinayicha oru padam. MANICHITHRATAZHU
@kvrajan765
@kvrajan765 11 ай бұрын
Legends
@shibinbiju415
@shibinbiju415 Жыл бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Mutton Madhu he was a malayalam Munshi Excel tutorials kayamkulam 1973. Boys insult him too much in roads.
@kkpstatus10
@kkpstatus10 9 ай бұрын
02:41... 😅❤
@christophernidhan8293
@christophernidhan8293 Жыл бұрын
ബിജിഎം ജോൺസൻ
@pramodm1685
@pramodm1685 Жыл бұрын
Back ground score Jonson master alley
@shibucheruvatt7606
@shibucheruvatt7606 Жыл бұрын
അതെ
@seekzugzwangful
@seekzugzwangful Жыл бұрын
സംശയം ഉണ്ടോ ❤️
@sunilchandran4u
@sunilchandran4u Жыл бұрын
pattukal MG Radhakrishnan. BGM jhonson mash.
@akhilc007
@akhilc007 Жыл бұрын
തംബുരു കൊണ്ട് മനുഷന്മാരെ പേടിപ്പിച്ച ഗന്ധർവ്വൻ...❣️
@rajeevtsts
@rajeevtsts Жыл бұрын
Bgm is awesome 👌...Johnson master ❤
@sujithrv2845
@sujithrv2845 Жыл бұрын
Reveendran master aanel ithinappurram kandenne
@user-lx4ki4jv4l
@user-lx4ki4jv4l 10 ай бұрын
❤❤❤❤❤❤❤
@vysakhp6810
@vysakhp6810 8 ай бұрын
Ys👍100%
@emperor9882
@emperor9882 3 ай бұрын
മണ്ടത്തരം പറയല്ലേ 😂😂ഓരോരുത്തർക്കും അവരവരുടെ കഴിവ് ഉണ്ട് ആരും ആർക്കും പകരം അല്ല 😅
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Before ManichitraThazhu l meet Radhakrishan Sastamanglam in his house. He told many things his mother supported. Full of Lie.
@ysr156
@ysr156 Жыл бұрын
Please explain
@madhukumarcochin
@madhukumarcochin Жыл бұрын
മധു മുട്ടത്തിനെ പറ്റിച്ചിട്ടു ഇപ്പോ വട്ടം കൂടിയിരുന്ന് കഥ പറഞ്ഞ് കളിക്കന്നു
@ragnarlodbrok6858
@ragnarlodbrok6858 9 ай бұрын
എന്താ പറ്റിച്ചത്
@Anandhu7010
@Anandhu7010 8 ай бұрын
🤣🤣🤣🤣ethu kandu madhu sir vare chirichu daaa Madhu muttam eganey ulla paruvdy poyi irikkanu ishttamallaa
@Aiswaryamotors
@Aiswaryamotors 2 ай бұрын
രവീന്ദ്രൻ മാഷിനും ജോൺസണും. അറിയില്ല
@Lijuliby
@Lijuliby Ай бұрын
Johnson mash aanu athinte bgm
@juwelbabyuk8806
@juwelbabyuk8806 Жыл бұрын
മണിച്ചിത്രതാഴ് ആ ത്തിലെ സംഗീതം ആണ് കുഴപ്പം ആഗോള രാഗം ആണ് അന്നം കിട്ടില്ല
@aryas1356
@aryas1356 Жыл бұрын
ആഗോള രാഗമല്ല ആഹരി
@radhakrishnanp7958
@radhakrishnanp7958 Жыл бұрын
🙏🙏🙏
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 58 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 167 МЛН
Толстый солдат всем отомстил #shorts
1:00
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 4,1 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 1,7 МЛН