ഇതിലും വേറെ ഒരു ബഹുമതി ഭാര്യക്ക് ഭർത്താവിൽ നിന്നും കിട്ടാനില്ല
@shemeemshafeeque85116 күн бұрын
ആ ഭാര്യ നിർഭാഗ്യവതി എന്നെ ഞാൻ പറയൂ. ബർത്താവിന് ഒരുപാട് ഭാര്യമാർ ഉണ്ടാകുമ്പോൾ ഏത് ഭാര്യയാണ് സന്തോഷിക?? She is the unlucky
@MustafaUthu-um1bz16 күн бұрын
@shemeemshafeeque851 സ്വന്തം ഭാര്യയെ വഞ്ചിച്ച് അന്യസ്ത്രീകളുടെ കൂടെ ക്ഷയിക്കുന്നതിന് കുഴപ്പമില്ല അല്ലെ
@DrUK9316 күн бұрын
Ennitu ethra bharya undu ingerku 😂😂😂😂😂😂😂😂
@savinawilliam905416 күн бұрын
😂😂
@Godbless924416 күн бұрын
ബഹുമതി കിട്ടിയ ഭാര്യയെ നറുക്കിട്ട് എടുക്കും.... 😂😂
@falahjunaid420716 күн бұрын
ദുബായിലെ ഭരണാധികാരി യുഎഇയിലെ പ്രസിഡന്റുമായ ആ നല്ല മനുഷ്യന് അള്ളാഹു ആരോഗ്യ ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ഇത് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം സങ്കടവും ഇതാണ് ഭർത്താക്കന്മാർ നല്ല മനുഷ്യന്റെ നമ്പർ ഒന്ന് കിട്ടിയാൽ വളരെ നന്നായിരുന്നു ആരുടെയും ആരുടെയെങ്കിലും കയ്യിൽ ആ മനുഷ്യന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് പറയണേ തരണം
@jhancysubish433416 күн бұрын
Edo He has 11wives 😂
@creditlink759016 күн бұрын
Ayin@@jhancysubish4334
@jasminesabir384216 күн бұрын
@@Levi-94eeth makal addehatthin 26 makkal und
@Ayishalulu-e7p16 күн бұрын
Ameen 🤲🏻🤲🏻🤲🏻🤲🏻❤❤❤❤
@_-divYa16 күн бұрын
😂😂@@jasminesabir3842
@PachuKutty15 күн бұрын
താങ്കൾ എന്നും ഒരു അദ്ഭുതമാണ് ❤
@thomaskuttianil16 күн бұрын
A real hero ... understanding the wife's heart beat 🎉🎉🎉
@SreeKuttan-y7l16 күн бұрын
My wife my power💪
@afsalpabupalathingal244916 күн бұрын
Mam and wife ❤
@ManHunter35016 күн бұрын
Your wife, my power 😜
@azj789716 күн бұрын
😂😂😂@@ManHunter350
@rightpath-mg7vs16 күн бұрын
GOOD DIALOUGE
@mrbeanset192516 күн бұрын
തന്ത ഇല്ലേ ?@@ManHunter350
@Beechapm16 күн бұрын
ദുബൈയിൽ ജോലിയ്ക്ക് ചെന്നിട്ട് അവിടെ ഉള്ള സുന്ദരികളുമായി കറങ്ങി നടന്ന് നാട്ടിലെ ജീവിതം നശിപ്പിക്കുന്ന വർ കേൾക്ക്
@sunshine-ni5iz16 күн бұрын
ഇയാളും സുന്ദരികളും ആയി കറങ്ങി നടപോയിരുന്നല്ലോ.. കുറെ ഭാര്യമാരും.. എന്നിടാനോ ഒരു കുറുപ്പിട്ട പേരിൽ അയാളെ പുകഴ്ത്തുന്നത്.. ഒരു ഭാര്യ അയാളുടെ abuse സഹിക്കാൻ മേലത്തെ ബ്രിട്ടനിൽ അഭയവും prabhichu
@nitheeshnarayanan689516 күн бұрын
അദ്ദേഹം പതിനൊന്ന് കെട്ടിയത് അറിഞ്ഞാരുന്നോ ...
@etriyaz16 күн бұрын
@@nitheeshnarayanan6895kettiyittalle allathe ningale pole kallappaniku poyathallallo?
@infinitebeing111916 күн бұрын
@@etriyaz are they animals to katti yidan?
@HariHarisankar-i9g16 күн бұрын
Enth ന്യായീകരണം aaneda മൊയന്തെ @@etriyaz
@geethuratheesh429316 күн бұрын
💕💕💕Lucky wife
@Userty-t2h16 күн бұрын
അതെ മുപ്പതു ഭാര്യമാരുടെ കൂടെ ഭർത്താവിനെ പങ്കിടുന്നത് ലക്കി തന്നെ ആണ് 😄
❤❤❤Njangade Sheikh, respected Sheikh muhammed ❤❤❤... 😍🥰😍😘😘😘😘😘.. Dua always for both... Thanks too... Her kindness and generosity really appreciated... We, Kerala people committed her too... Thanks sheikha
@nitheeshnarayanan689516 күн бұрын
പതിനൊന്ന് സ്ത്രീകളെ വിവാഹം കഴിച്ച ശേഷം ജീവിതത്തിന്റെ അവസാന നാളുകളിൽ ഇത്തരം ഒരു കുറുപ്പ് എഴുതിയത് ആദ്യ ഭാര്യയായ Sheikha Hind bint Maktoum Al Maktoum നെ സന്തോഷിപ്പിച്ചിട്ടുണ്ടാകും 😃... ഭാര്യയുടെ ഇപ്പോഴത്തെ ചിത്രം കിട്ടിയില്ലേ മാതൃഭൂമി 😃....
@Gaayathri-l6y16 күн бұрын
😂😂😂അത് ശരി. അങ്ങനെ ആണ് അല്ലെ 😂😂😂
@abdulkadervaliyakath506816 күн бұрын
വിവാഹം ഭാര്യമാർ അദ്ദേഹത്തിന്റെ വ്യക്തി പരം. മനുഷ്യത്വം സ്നേഹം സഹായം മതം നോക്കാതെ മാനുഷിക മൂല്യം കൈവിടാത്ത ഒരു ഭരണാധികാരി.
ഭാര്യമാർ എത്ര ആയിക്കോട്ടെ അവരെ നല്ലത് പോലെ നോക്കുന്നത് ആണ് നല്ലത്. 1 കെട്ടിയിട്ടു ബാക്കി ഉള്ളതിനെ സെറ്റപ്പ് ആക്കി വെക്കുന്ന കുറെ മാന്യമാരെ എനിക്കറിയാം. അതിനേക്കാൾ നല്ലത് ആണ് ഇത് 😅😅😅😅
ഷൈഖ ഹിന്ദ് ❤ കേരളത്തിലെ ഒരുപാട് കുടുംബത്തിന്റെ അത്താണി
@arunsuchithra75816 күн бұрын
ജോലി ചെയ്തിട്ട് ആണ്
@Ans123-g2f16 күн бұрын
അത്താണി എന്ന് ഉദ്ദേശിക്കുന്നത് എന്താ, പണി എടുത്തിട്ടാണ് ക്യാഷ് ഉണ്ടാക്കുന്നത് അല്ലാതെ ആരുടേയും ഓശാരം അല്ല, കാര്യം നല്ല ഭരണവും നല്ല ചുറ്റുപാടും ഒക്കെയാണ് പക്ഷെ അതിന്റെ പേരിൽ വല്ലാണ്ട് ഓവർ ആക്കല്ലേ, അവിടെ പോകുന്നതിന് മുൻപ് അന്നം കിട്ടിയിരുന്നത് നാട്ടിൽ നിന്ന് തന്നെ അല്ലെ, അബ്രോഡ് news കണ്ടാൽ അപ്പൊ വരും കൊറേയെണ്ണം അന്നം തരുന്ന നാട് എന്ന് paranjodn
@civiltekbuild792816 күн бұрын
ജോലി ആര് തരും നാട്ടിലും ചെയ്യാമല്ലോ @@arunsuchithra758
എടൊ ആദ്യഭാര്യ ആണ് ഏറ്റവും നല്ലത് എങ്കിൽ പിന്നെ വേറെ പത്തു കെട്ടിയത് എന്തിനു 😁
@Dammam94816 күн бұрын
11 എണ്ണം കെട്ടിയ സത്യം വിളിച്ചു പറഞ്ഞതിനാണോ😂😂
@peeyar200016 күн бұрын
ഇങ്ങേരുടെ ഒരു ഭാര്യ കുതിരക്കാരന്റെ കൂടെ ഒളിച്ചോടി ഇപ്പോൾ ലണ്ടനിൽ ആണ് താമസം. അങ്ങേരുടെ നൂറു മില്ലിയനും അടിച്ചു മാറ്റി.
@fathimaroha387316 күн бұрын
Adhe😢
@NusrathFarook16 күн бұрын
ശരിക്കും ഇങ്ങനെ ആവണം ഭർത്താവ്ന് വിദേശത്ത് ജോലി ചെയ്യണമെങ്കിൽ ഭാര്യ അവിടെ കൂടെ ഉണ്ടാവണം എന്ന് insha allaha 🥹
@Quizinvariety77716 күн бұрын
ഒരു ലൈക് മാത്രമേ കൊടുക്കാൻ പറ്റുള്ളൂ എന്ന സങ്കടം മാത്രം
@shefeekekka158816 күн бұрын
കേരളം ആഫ്രിക്ക ആകാതെ പോയത് ഇവരൊക്കെ ഉള്ളതു കൊണ്ട് മാത്രം ആണ്..❤❤❤❤
@ArjunMukudan16 күн бұрын
അവിടെ ജോലി പോകുമ്പോൾ ആ രാജ്യവും വികസിക്കുക ആണ്.. പിന്നേ കുറഞ്ഞു കുലി അല്ലെ കൊടുക്കുന്നത്
@Baleno202116 күн бұрын
@@ArjunMukudan kuranja kooliyo? Naatil 7000 roopakku joli cheytha nurse marku UAE yil 10k Drhms aanu salary(INR 1,50000) kuranja kooli aayindano lakshakanakinu Indians gulf leku pokunnath
@DynooYT16 күн бұрын
@@Baleno2021eda potta athine karanam oil ane , vere onum alaa , athe ilarunengil avarum pakistan pole ayarune
@youtube4c56316 күн бұрын
വിവരം ഇല്ലാത്ത വിഡ്ഢി.
@RimaRose-q2f16 күн бұрын
ആഹാ അപ്പോ അവിടെ ഓയിൽ കണ്ട് പിടിക്കും മുൻപ് ഇന്ത്യ ലോകത്തെ 23 ശതമാനം സമ്പത്തിൻ്റെ ഉടമ ആയിരുന്നു. അതറിഞ്ഞില്ല അല്ലേ. പിന്നെ ഈ ഓയിൽ കണ്ട് പിടിച്ച് അതിൻ്റെ ഉപയോഗം കണ്ടുപിടിച്ച് അതുകൊണ്ട് ഓടുന്ന സാധനങ്ങൾ കണ്ടുപിടിച്ച് എല്ലാം ചെയ്യാൻ മറ്റു ബോധം ഉള്ള രാജ്യത്തെ ആൾകാർ ഇല്ലായിരുന്നെക്കിൽ ഗൾഫ് ഒരു സൊമാലിയ ആയേനെ 😂😂😂😂
@Slothstatic16 күн бұрын
ഇത് ഏതു ഭാര്യയെ കുറിച്ചാണെന്ന് കൂടെ പറ രാജാവേ
@ceepee04416 күн бұрын
അന്റെ ഭാര്യ വീട്ടിൽ തന്നെ ഇല്ലേ
@Loveindia7712416 күн бұрын
😂
@MHD_SAFNEED16 күн бұрын
നിന്റെ ഭാര്യ ആയിരിക്കാം 🤣
@jensontmathew158416 күн бұрын
😂
@Slothstatic16 күн бұрын
@@ceepee044 നിന്റെ മാതാജി വീട്ടിൽ ഉണ്ടോ? അപ്പൊ എന്റെ ഓൾ നിന്റെ വീട്ടിൽ ആണ്
@hafsasharfu906216 күн бұрын
Mashallah 👍🏻👍🏻😍😍
@Amalgz6gl16 күн бұрын
ഈ ഒരു ഭാര്യയെ മാത്രമേ സ്നേഹം ഉള്ളൂ... അപ്പോ ബാക്കി 10 ഭാര്യമാർ...!
@rose..60616 күн бұрын
നിന്റെ തന്ത നോക്കും 🐓🐓
@nilgiridiary84916 күн бұрын
😮
@Nasirjemshad16 күн бұрын
ബാക്കി 10 പോസ്റ്റുകൾ വേറെ വരും
@hussainvkd193616 күн бұрын
16008ൽ 16007 പേർ എന്തു ചെയ്യും അതുകൂടി പറയൂ😂
@Amalgz6gl16 күн бұрын
@@hussainvkd1936 അതൊരു വിശ്വാസം സാങ്കൽപ്പിക കഥാപാത്രം അല്ലേ... അതുപോലെ ആണോ നിൻ്റെ ഈ അറബി?😂😂😂
@renipookunju16 күн бұрын
Big salute to such a husband who revealed the truth about his wife to the world and gave a priceless position !!!!!🫡❤❤❤❤
@majumathew876515 күн бұрын
കേരളത്തെ ബംഗാൾ ആകാതെ നോക്കിയ ഒരു ഭരണാധികാരി ❤ കേരളത്തെ ബംഗാൾ ആക്കും 😢 നായനാർ 😢
@thehalka16 күн бұрын
എന്ത് തന്നെയായാലും ജനാധിപത്യം ജനാധിപത്യം തന്നെ..😊
@mosa74816 күн бұрын
Theerchayaayum..Athu kondu alle janathipathya nadaya nammude India yile paurann maar santhoshathodeyum samadhanathodeyum jeevikkunathe😅
@shameem_k-10016 күн бұрын
ഇന്ത്യയിലെ ജനാധിപത്യം ആയിരിക്കും താങ്കൾ ഉദ്ദേശിച്ചത്😂😂😂😂😂
@MuhammedFaisal-ud2cn16 күн бұрын
@@shameem_k-100😂
@David082416 күн бұрын
അഞ്ചും പത്തും ഭാര്യമാർ ഉള്ളതിൽ ഏതിനെ ആണ് പുള്ളി ഉദ്ദേശിച്ചത് എന്ന് പറ മാപ്രേ
@jijeeshjiji856916 күн бұрын
അവരെ കാണാൻ ചെറിയ കുട്ടിയെപ്പോലെ ഉണ്ട്😊
@AshaReji-qx1xi16 күн бұрын
Poda thendi vivaram ellathonne
@Do_Land_Trump16 күн бұрын
🗿🗿🗿
@Helloo_youu16 күн бұрын
Old pic
@joicethomas177816 күн бұрын
അത് ഭാര്യ ആരുന്നോ.. ഞാൻ വിചാരിച്ചു അങ്ങേരുടെ കുട്ടി ആണെന്ന്
@behappyy821316 күн бұрын
@@joicethomas1778ath avarde old pic aanuee😂😂😂…. Koode nadannu varunnathil und…
@shimakk341115 күн бұрын
Masha allah alhamdulillah
@freethinker555816 күн бұрын
ആ പറഞ്ഞ സാധനം ഇല്ലാത്ത ഒന്ന് ഞമ്മക്ക് ഇവിടേം ഉണ്ട്,എന്ത് ചെയ്യാൻ സഹിക്കൽ തന്നെ
@santhoshkumarsouparnika458416 күн бұрын
പോക്സോ
@jaseelajesy172015 күн бұрын
Massha Allah ❤
@Manninamaga-o15 күн бұрын
പതിനൊന്നു സ്ത്രീകളെ വിവാഹം കഴിച്ചു 11 സ്ത്രീകളെ മാറിമാറി ഭോഗം ചെയ്തു.. എന്നിട്ട് അവൻ പറയുകയാണ് സ്ത്രീ അമ്മയാണ് ദേവിയാണ് എന്ന് 😂😂😂
@ridhameherin253814 күн бұрын
Thunipoki കണ്ണപ്പൻ aano atho ലിംഗ man ano തൂരാമൻ aano
@sv540215 күн бұрын
Masha allah❤
@sameerpaph460616 күн бұрын
നമുക്കും ഉണ്ട് ഒരു prathana മന്ത്രി 😂😂😂
@SanjeevP-qw6ww15 күн бұрын
ദുബായ് ❤️
@WilfredWillyem16 күн бұрын
എത്രാമത്തെ ഭാര്യയാണ് ❓️
@edappalkkaran16 күн бұрын
athoru chodyam.
@Battatabada16 күн бұрын
Wife looks young
@Abcd-fj3gb16 күн бұрын
000001 mathy
@nptrade16 күн бұрын
.രാമന്റെ പിതാവായ ദശരഥ രാജാവിന് മൂന്നു ഭാര്യമാർ കൈകേയി, കൗസല്ല്യ and സുമിത്ര 2.ദ്രപദിക്ക് അഞ്ച് ഭർത്താക്കന്മാർ. 3.ശ്രീകൃഷ്ണ ഭഗവാൻ ആകെ 16,108 ഭാര്യമാരുണ്ട്. 8 (പത്രാണി) പ്രധാന ഭാര്യമാരെ അഷ്ടഭാര്യ എന്നും വിളിക്കുന്നു. 1) രുക്മണി (ശ്രീകൃഷ്ണന്റെ ആദ്യ ഭാര്യയാണ് രുക്മണി), 2)സത്യഭാമ (സത്യഭാമ) , 3)കാളിന്ദി (കാളിന്ദി), 4) മിത്രബിന്ദ (മിത്രബിന്ദ), 5) സത്യ (6) സത്യ (7 (ലക്ഷ്മണ) 8) ജാംബവതി മറ്റ് 16,000 രാജകുമാരിമാരാണ്, 2ബ്രഹ്മാവ് സ്വന്തം മകളെ കല്യാണം കഴിച്ചു 4.ഋശ്യശൃംഗന് തന്റെ സ്വന്തം മകളായ ശാന്തയെ യാഗം(കല്യാണം)കഴിച്ചു. three wives of Brahma, Saraswati, Savitri and Gayatri. രാജാവ് അല്ലെ, അതെക്കെ ആൺ പിള്ളേർക്ക് പറഞ്ഞിട്ടുള്ളത് , അല്ലാതെ ജി മെഷീൻ ടെക്നിക്കൽ പ്രോബ്ലം ആയത് കൊണ്ട് വൈഫ് നെ ഡി വോഴ്സ് ചെയ്തു.
Oru bharyaye mathram eduthuparanjal mattullavarkku vishamamakille😢
@theveninnetwork16 күн бұрын
❤❤❤ dubai
@Justin-li5kj16 күн бұрын
എത്രാമത്തെ ഭാര്യ എന്ന് പറഞ്ഞില്ലല്ലോ മാപ്രേ.. 🤣🤣
@moidumotta329416 күн бұрын
MashaAllaha great words.
@gokulg746816 күн бұрын
നിങ്ങൾ അദ്ദേഹത്തിൻറെ ഭാര്യയോട് പറയണം സാധനത്തിനെ വില ഒന്നു കുറയ്ക്കാൻ ഇവർ പറഞ്ഞാലേ സാധനത്തിന് വില അദ്ദേഹം കുറയ്ക്കും ? കളിയാക്കിയതല്ല സാധാരണക്കാർക്ക് വേണ്ടി പറഞ്ഞതാ
@1cats_and_birds_lovers16 күн бұрын
😂😂😂😂
@wonderfull126516 күн бұрын
Masha. Allah.
@Nidhin-d3p17 күн бұрын
11 wife and 26 children 😂😂 ithil eathu wife annu
@ItsTheMechanic17 күн бұрын
Mmmm nalla assal sangi pottan 😂
@nptrade16 күн бұрын
.രാമന്റെ പിതാവായ ദശരഥ രാജാവിന് മൂന്നു ഭാര്യമാർ കൈകേയി, കൗസല്ല്യ and സുമിത്ര 2.ദ്രപദിക്ക് അഞ്ച് ഭർത്താക്കന്മാർ. 3.ശ്രീകൃഷ്ണ ഭഗവാൻ ആകെ 16,108 ഭാര്യമാരുണ്ട്. 8 (പത്രാണി) പ്രധാന ഭാര്യമാരെ അഷ്ടഭാര്യ എന്നും വിളിക്കുന്നു. 1) രുക്മണി (ശ്രീകൃഷ്ണന്റെ ആദ്യ ഭാര്യയാണ് രുക്മണി), 2)സത്യഭാമ (സത്യഭാമ) , 3)കാളിന്ദി (കാളിന്ദി), 4) മിത്രബിന്ദ (മിത്രബിന്ദ), 5) സത്യ (6) സത്യ (7 (ലക്ഷ്മണ) 8) ജാംബവതി മറ്റ് 16,000 രാജകുമാരിമാരാണ്, 2ബ്രഹ്മാവ് സ്വന്തം മകളെ കല്യാണം കഴിച്ചു 4.ഋശ്യശൃംഗന് തന്റെ സ്വന്തം മകളായ ശാന്തയെ യാഗം(കല്യാണം)കഴിച്ചു. three wives of Brahma, Saraswati, Savitri and Gayatri. രാജാവ് അല്ലെ, അതെക്കെ ആൺ പിള്ളേർക്ക് പറഞ്ഞിട്ടുള്ളത് , അല്ലാതെ ജി മെഷീൻ ടെക്നിക്കൽ പ്രോബ്ലം ആയത് കൊണ്ട് വൈഫ് നെ ഡി വോഴ്സ് ചെയ്തു.
@abdulgafoor583116 күн бұрын
വ്യഭിച രിക്കാം വിവാഹം പാടില്ല 🤣
@nichu147616 күн бұрын
100 ആണെങ്കിലും ഭാര്യ ഭാര്യ തന്നെയാണ് എല്ലാരെയും ഉദ്ദേശിച്ചാണ്. കണ്ണനും 10000 ഗോപികമാരും മറക്കല്ലെ.
@anu_jv16 күн бұрын
@@abdulgafoor5831 11 പേരെ കെട്ടി 10 എണ്ണത്തിനെ മൊഴി ചൊല്ലിയതിനെ താങ്കൾ വ്യഭിചാരം എന്ന് വിളിച്ചാ കോയ ശാപം കിട്ടും
@fousiyatvfousi655616 күн бұрын
Mashallah❤
@thomaspt868716 күн бұрын
അത് കൊണ്ടായിരിക്കും സ്വന്തം മകൾ രക്ഷപെട്ടു പോകാൻ നോക്കിയത്. ഇപ്പൊ ആ കുട്ടി ജീവിച്ചു ഇരിപ്പു ഉണ്ടോ ആവോ?
@playyahoo79014 күн бұрын
തടവിൽ ആണ്.. ഉറക്കി കിടത്തിയിരിക്കുക ആയിരുന്നു.. ഇപ്പൊ കൊന്നോ എന്ന്ൻ അറിയില്ല
@sadikebrahimebrahim16 күн бұрын
Maasha allahe alhamdulillah aameen ❤🎉
@anandachuthan906216 күн бұрын
iyaalde bhaarya jeevanum kond uk lek rakshapette kadha koodi parayanam😂😂😂😂....oro veshamkettu
സ്ത്രീകൾക്ക് ഒരു വ്യക്തിത്വവും ഇല്ലാത്ത മതം... കന്നുകാലികളെ പോലെ അല്ലെങ്കിൽ വിത്ത് കാളകളെ പോലെ കാണുന്നു ഇവർ!
@mubarakmubooos16 күн бұрын
അഞ്ചും പത്തും കെട്ടിയിട്ട് ഭാര്യയെ കുറിച്ച് ഇങ്ങനെ ഒരു കുറിപ്പിട്ടാൽ സ്വയം പരിഹാസ്യൻ ആകാൻ ആണ് ഉപകരിക്കൂ, ഭാര്യയോട് സ്നേഹവും ആത്മാർഥതയും fb യിലും twitter lum അല്ല കാണിക്കേണ്ടത്.
@jerryvlogs952116 күн бұрын
😂😅
@സ്വന്തംചാച്ച16 күн бұрын
കറ തീർന്ന സംഘിയാണെന്നറിയാം വ്യാജപ്പേരുകാരാ😅
@CtmvsSharaf16 күн бұрын
Masha allah he could say that
@irshadismail455416 күн бұрын
Oru bharthavill ninnu eni ethill kooduthal oru agigaram kittan ella happy life ❤️🥰
@TharabaiMuraleedharan-zz8rv16 күн бұрын
I respect you 💯 sir 😊
@salimsayed737716 күн бұрын
ഇദ്ദേഹത്തിന് നാലോ അഞ്ചോ ഭാര്യമാർ ഉണ്ടെന്ന് കളിയാക്കുന്നവരോട് പറയാനുള്ളത് എന്തായാലും കൃഷ്ണനെ പോലെ പതിനായിരത്തെട്ട് ഭാര്യമാരെ പോറ്റേണ്ടിവന്നില്ലല്ലോ എന്നാണ് 😄
@ramshad231215 күн бұрын
😂
@geethumurali15 күн бұрын
Before criticise, atleast you learn about epic
@salimsayed737715 күн бұрын
@@geethumurali nothing to more learn about this religion
@abymathew29517 күн бұрын
Uvvva...Princess Latifah Al Maktoum-nte story enthayi...🥴🥴🥴🥴🥴🥴
@bornwanderer116 күн бұрын
Odipoi
@abymathew29516 күн бұрын
@bornwanderer1 ...On the way Indian Navy avare pidichu, thirichu Dubai-kku kaimari....No idea where she is now.
@level4helmet16 күн бұрын
Ex wife fled to UK with two children in 2019. ☠️
@devrajan616 күн бұрын
ഏതു ഭാര്യയാണ്? എത്രാമത്തെ?
@SeenathP-x8d14 күн бұрын
Behind every successful man,there's a loving woman.
@zainuddeenomer981516 күн бұрын
Mamma noora❤
@AAvlogsNewZealand16 күн бұрын
യൂറോപ്പിൽ ജീവനും കൊണ്ട് ഓടി രക്ഷപെട്ട ആ ഭാര്യയോ?
@chairpants16 күн бұрын
അങ്ങനെ പറയരുത്. വർഗ്ഗീയത ആണ്
@timmy640816 күн бұрын
May the almighty God bless you abundantly
@justinkachappilly574516 күн бұрын
Which specific wife he is referring to? Can you please clarify 😂
@jobin466716 күн бұрын
ഇത് കാണുമ്പോ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസനെയാ ഓർമ്മ വരുന്നത് " ഇയ്യ് ശുന്ദരി അല്ലെന്ന് ആരാ പറഞ്ഞത് " 😂😂😂
@Salman33616 күн бұрын
😂 correct bro
@Alsafa-gp6jd16 күн бұрын
ആരായാലും എത്ര ഉണ്ടങ്കിലും ഈ ദുനിയാവിലെ സുഖ സവുകര്യങ്ങൾ അല്ലേ
@minipayyeri142616 күн бұрын
അതു പെണ്ണിന് പാടില്ലാോ പെണ്ണ് ചെയ്താൽ വ്യാബിചാരം, ആണുചെയ്താൽ വിവാഹം എന്ന ആബാസം, അതാണ് ഇസ്ലാം
@mohammedsadik815916 күн бұрын
Masha alla
@lekshmipriya803116 күн бұрын
ഏത് ഭാര്യ?? 😮പുള്ളിക്ക് കുറെ wife ഉണ്ടല്ലോ?? ഇനി പട്ട മഹിര്‍ഷി എന്ന് ആവും ഉദേശിച്ചത്, favorite wife പഴയ രാജാക്കന്മാര്‍ ithpole ഒരു main റാണി ഉണ്ടല്ലോ. അങ്ങനെ വല്ലതും ആവും 🤔
@shahulhameddhameed81216 күн бұрын
ഇരുട്ടിന്റെ മറവില്‍ തലയില്‍ മുണ്ടിട്ട് സ്വന്തം ഭാര്യയെ വഞ്ചിച്ചു മറ്റു സ്ത്രീകളും ആയി vibhijarikkunnathinekall നല്ലതല്ലേ ഇതു എന്റെ ഇണ ആണെന്ന് പറഞ്ഞ് നിയമ പരം ആയി വിവാഹം കഴിക്കുന്നത് അതല്ലേ ശരി
@ArjunMukudan16 күн бұрын
തേനീച്ച കിട്ടത്തിലേ റാണി പോലേ..
@niyasbabu889116 күн бұрын
Sanki karachil 😂😂
@theavial16 күн бұрын
Nyayamaya chodyam alle.. Ayaalk kore bharyamar ille? @@niyasbabu8891
@azj789716 күн бұрын
@@niyasbabu8891correct anu bro
@Bharath-t7e16 күн бұрын
ഏത് ഭാര്യ
@nvg385916 күн бұрын
name has mentioned.
@shihabrta518516 күн бұрын
ഫുള്ളായിട്ട് കേട്ടാൽ മനസ്സിലാകും ഏത് ഭാരിയാണ് എന്ന്
@abdulgafoor583116 күн бұрын
വ്യഭിചരിക്കാം വിവാഹം പ്രശ്നമാണ്...😂
@Wazim.....16 күн бұрын
അദ്ദേഹത്തിന് ഒരു ഭാര്യ മാത്രമേ ഒള്ളൂ മുൻപ് ഒരു കല്യാണം കഴിച്ചിരുന്നു പക്ഷെ divorce ആയി
@@MohammedShabab-e3c മുത്ത കല്യാണം ..... 4 ഭാര്യമാർ.... അടിമ കച്ചോടം , അവിശ്വാസിയെ കൊല്ലൽ... ജിസിയ ടാക്സ് ,..... എല്ലാ മനുഷ്യത്വ ലംഘനവും നടത്തും .......last ഒരു ചോദ്യം....."അയിന് എന്താ കോയപ്പം".........
@KL.11.16 күн бұрын
@@etriyaz@MohammedShabab-e3c മുത്ത കല്യാണം ..... 4 ഭാര്യമാർ.... അടിമ കച്ചോടം , അവിശ്വാസിയെ കൊല്ലൽ... ജിസിയ ടാക്സ് ,..... എല്ലാ മനുഷ്യത്വ ലംഘനവും നടത്തും .......last ഒരു ചോദ്യം....."അയിന് എന്താ കോയപ്പം".........
@shemeemshafeeque85116 күн бұрын
ഇദേഹത്തിന് ഒരുപാട് ഭാര്യമാർ ഉണ്ട്.
@kevinsaji800716 күн бұрын
ഏതു ഭാര്യ?
@Amal_joe16 күн бұрын
യഥാർത്ഥ അറബികൾക്ക് വരെ ബോധം വച്ചു വരുന്നു പക്ഷേ കേരളത്തിൽ കച്ചവടത്തിന് വന്ന അറബികൾക്ക് കിടന്ന് കൊടുത്ത വകയിൽ ഉണ്ടായ കാട്ടറബികൾക്ക് ഇപ്പോഴും ആറാം നൂറ്റാണ്ടിൽ നിന്ന് പുറത്ത് കടക്കാനായിട്ടില്ല 🤣🤣🤣🤣
@azj789716 күн бұрын
Archa kundan samskaram Jai thooram ohm vali swaha jai shivalinkam jai yonipooja
@MuhsunMuhsin17 күн бұрын
ലോകത്തെ മനോഹരമാക്കുന്നത് UAE ഭരണാധികാരികളാണ് എന്റെ ആഗ്രഹം പടച്ചവൻ ഈ ഭരണാധികാരികളെ എന്നും ഇങ്ങനെ കാത്തുകൊള്ളണേ എന്നാണ്
@pastormartinsempai637117 күн бұрын
Madrasa pottan😅😅😅
@sariyahhtruthseeker418416 күн бұрын
ഇയാൾക്ക് മോഹമത്തിന്റെ പോലെ എത്ര സ്ത്രീകളെ ഭാര്യമാർ ആക്കാം 😁. ഓരോ ന്യൂസ്
@@vihavami41ayalde oru wife and daughter enthina oodi poye? Oodi poy princess lathifa eppo evide ann… javichirikundo maricho ennu polum ariyilla kalla kaat arabi
@Do_Land_Trump16 күн бұрын
ഈ കൊച്ചു കുഞ്ഞിനെ ആണോ കിളവൻ ഭാര്യ എന്ന് പറയുന്നത്?!!!😮😮😮
@Helloo_youu16 күн бұрын
Old pic
@thomasjoseph324915 күн бұрын
ഇദ്ദേഹത്തിന് ഒന്നിൽ കൂടുതൽ ഭാര്യമാരില്ലെ? അവരിൽ ഒരാൾ തൻ്റെ ബോഡി ഗാർഡിനൊപ്പം ലണ്ടനിലേക്ക് ഒളിച്ചോടി പോയില്ലെ? ഒരു ഭാര്യ മാത്രമാണോ നല്ലതായിട്ടുള്ളത് ബാക്കി ഭാര്യമാരെ പരിഗണിക്കില്ലെ?
@rover441816 күн бұрын
Ethu bhaarya
@vijinvijay16 күн бұрын
എത്രാമത്തെ ഭാര്യ എന്ന് കൂടി പറയണം.. ഒരു ഭാര്യ ജീവനും കൊണ്ടോടി ബ്രിട്ടനിൽ അഭയം പ്രാപിച്ചാരുന്നു 😂
@loyalhandler17 күн бұрын
Athaayirikkum oru bhaarya olichodiyathu...
@nisam749717 күн бұрын
നിൻ്റെ ഭാര്യ ആണോ
@loyalhandler17 күн бұрын
@nisam7497 haya rajakumari..athiyaante bharya aanu
ഭാര്യ എന്നല്ലല്ലോ.. ഭാര്യമാർ എന്നല്ലായിരുന്നോ പുള്ളി പറയേണ്ടിയിരുന്നത് 🤔😅 ഭർത്താവിനെ മറ്റുള്ള ഭാര്യമാരായിട്ടും പങ്കുവെക്കാൻ കാണിച്ച വിശാലമനസ്കത കൊണ്ടാകും ഇങ്ങനെ പുകഴ്ത്തിയത്..🥴
@ahammedsinan395116 күн бұрын
Pakshe 16018 baryamar ulla oru kunna nd oruthiyanu ente bharya ennu paranju aa thayoliyekal bedama
@MushroomGod-go6qy16 күн бұрын
Athinu avar allallo athu therrumanichathu
@josevarghese891316 күн бұрын
Ennu 4 kettiyaavan😂😂😂
@jabir848316 күн бұрын
🤣നിനക്ക് കിട്ടിയില്ലേൽ ഇങ്ങനെ മോങ്ങി കൊണ്ടിരി
@musthafamusthu411216 күн бұрын
Ayn
@Akhi-b7h16 күн бұрын
@@musthafamusthu4112 hehe 🤣🤣
@pristinecave16 күн бұрын
So what? പരലോകത്ത് വേറെയും കിട്ടും. നിനക്കൊക്കെ ഈ ലോകത്ത് ഒന്ന് മാത്രം. അതും ഇഷ്ടപെട്ടില്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നു. മരിച്ചാൽ മണ്ണ് എന്ന വിശ്വാസവും.
@Darktone-k9u16 күн бұрын
4 alla 30😂😂😂
@Gaayathri-l6y16 күн бұрын
ചുമ്മാ,,12 mathe ഭാര്യ യോട് ആണ് ഇഷ്ടം 😂😂😂കേട്ട പാട്ട് മനോഹരം,,കേള്‍ക്കാത്ത പാട്ട് അതിമനോഹരം എന്ന് അല്ലെ ഷേക്
@RafeeRafeek-j7c16 күн бұрын
Ayin ninte appande karyam alla paranje ..😅😂
@Gaayathri-l6y16 күн бұрын
തന്റെ Vappante കാര്യം ഞാനും പറഞ്ഞില്ല
@pushpalathakattikkoloth365716 күн бұрын
Lucky,wife
@Ussainarma16 күн бұрын
ഒരാൾ ഭാര്യയെ തന്നെ ഒഴിവാക്കി ബഹുമാനിച്ചു കളഞ്ഞു...😊😊😊
@tastyfood124816 күн бұрын
നിങ്ങടെ മാതിരി നാട് നീളെ നടന്നു കെട്ടുക എന്നിട്ട് തോന്നിയ പോലെ മൊഴി ചെല്ലുക കഷ്ടം😅😅
@jithinjosepeter608516 күн бұрын
😡 Modiji karyum parayaruthu
@Muneera_1216 күн бұрын
Alhamdulillah
@SarathSarathTn15 күн бұрын
wife ൻ്റെ പേര് അറിയാൻ google serch ചെയ്തപ്പോ wifes list വന്നു അത് കൊണ്ട് ചോദിക്കുവാ പുള്ളി യുടെ എത്രമത്തേ wife നെ കുറിച്ചാണ് ഈ കുറിപ്പിൽ ഉദ്ധേശിച്ചിരിക്കുന്നത്