ജീവിതത്തിലെ നേർക്കാഴ്ച്ച കൈ കുഞ്ഞുമായി ലോട്ടറി വിൽക്കുന്ന ചേച്ചി | Live News | Street Food Kerala

  Рет қаралды 249,104

Sani's Media

Sani's Media

Күн бұрын

ജീവിതത്തിലെ നേർക്കാഴ്ച്ച കൈ കുഞ്ഞുമായി ലോട്ടറി വിൽക്കുന്ന ചേച്ചി | Live News | Street Food Kerala
#keralanews #livenews #streetfoodkerala
Account Details👇
Sajitha Chacko
Ac No : 0316053000013628
IFSC Code : SIBL0000316
South Indian Bank
Pathanamthitta Branch

Пікірлер: 364
@anandhumullamala4044
@anandhumullamala4044 Жыл бұрын
മോനെ നിന്റെ അച്ഛനും അമ്മയും എത്ര ഭാഗ്യം ഉള്ളവരാണ്.ഇതുപോലെ ഒരു കാരുണ്യം ഉള്ള മകന് ജന്മം നൽകിയത്. ദൈവം പല രൂപത്തിൽ ആണ് വിഷമിയ്ക്കുന്നവരുടെ അടുത്തു എത്തുക .അങ്ങനെ ഒരുതരത്തിൽ നീയുും ദൈവ തുല്യമാണ് മോനെ. ബിഗ് സല്യൂട്ട് മോനെ 🙏🙏🙏🙏🙏
@vinceyp7203
@vinceyp7203 Жыл бұрын
ഈ വീഡിയോ യൂസഫലി സാർ കാണാൻ ഇടയായാൽ ഈ കുടുംബത്തെ ഉറപ്പായും സഹായിക്കും അദ്ദേഹം നല്ല മനസ്സിൻറെ ഉടമയാണ്❤️🙏 ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച മോനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ🙏
@nishithah19
@nishithah19 Жыл бұрын
സത്യം
@maryjohn9957
@maryjohn9957 Жыл бұрын
Please send this to him
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Sathiyam
@finoshkhanki3272
@finoshkhanki3272 Жыл бұрын
യെസ്.. ഉറപ്പായും കാണും
@Spoider_mon_
@Spoider_mon_ Жыл бұрын
പാവങ്ങളുടെ ദൈവം.
@hafsathhafsa7474
@hafsathhafsa7474 Жыл бұрын
പൈസ ഉണ്ടെന്നു കരുതി ഇങ്ങനെ കൊടുക്കാൻ ഉള്ള മനസ്സ് എല്ലാർക്കും ഉണ്ടാവണം എന്നില്ല ആ മനസ്സ് പടച്ചോൻ ഇഷ്ട്ടപെടുന്നവർക്കേ ഉണ്ടാവുള്ളു പടച്ചോൻ അനുഗ്രഹിക്കട്ടെ
@binubindumon
@binubindumon Жыл бұрын
ഒരുപാട് വീഡിയോ ഞാൻ നിങ്ങളുട കാണുന്നുണ്ട് ഇന്നലെ ആണ് സബ്സ്ക്രൈബ് ചെയ്തത്... സഹോദര നിങ്ങൾ ചെയ്യുന്ന ഈ നന്മകൾ ലോകത്തിനു തന്നെ കണ്ണ് തുറക്കാൻ കിട്ടുന്ന ഒരു അവസരം ആണ് ദൈവം അനുഗ്രഹിക്കട്ടെ
@jessyjoseph9716
@jessyjoseph9716 Жыл бұрын
Anta.mona.nena.daivam.anugrahekum.therch
@SibinSsam
@SibinSsam Жыл бұрын
ഞാൻ ഇതുപോലുള്ള ആരുടേയും വീഡിയോ കാണാറില്ല, കാരണം 99% ആളുകളും പാവങ്ങളെ ഉപയോഗിച്ചു കാശ് ഉണ്ടാക്കുന്നവർ ആണ്, വഴിയിൽ കാണുന്നവർക്ക് ഭക്ഷണം വാങ്ങിക്കൊടുത്തുo പൈസ കൊടുത്തും അതിന്റെ വീഡിയോ എടുത്തു അവരുടെ അഭിമാനത്തേയും നിസ്സഹായവസ്ഥയെയും വിറ്റു കാശാക്കി നന്മമരം കളിക്കുന്ന കുറച്ചു KZbinrs ഉണ്ട്. എല്ലാം ഒന്നാന്തരം ഉഡായിപ്പുകൾ... പക്ഷെ നിങ്ങൾ തികച്ചും വ്യത്യസ്തനാണ്. നിങ്ങൾ ശെരിക്കും ചെയ്യുന്നത് വളരെ നല്ല കാര്യമാണ് അഭിനന്ദനവും അർഹിക്കുന്നുണ്ട്. പിന്നെ ഒരു Suggetion, Bro വീഡിയോ ചെയ്യുമ്പോൾ Horizontal (fullscreen)ആയി ചെയ്യൂ ❤❤
@Mynassmile333
@Mynassmile333 7 ай бұрын
Nickvlogs🥰ഉം ഇതുപോലെ നല്ല വ്ലോഗർ ആണ് ...
@mangomango270
@mangomango270 Жыл бұрын
ബ്രോ ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 👍
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
ആമീൻ 🤲🤲
@NaseeraNasi-fc4zl
@NaseeraNasi-fc4zl Жыл бұрын
ആമീൻ
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
Aameen 🤲
@panyalmeer5047
@panyalmeer5047 Жыл бұрын
ചേച്ചിയെ ദൈവം അനുഗ്രഹിച്ചു പെരുവഴിൽ ആക്കി 😂ഇനി ചേട്ടനെ കൂടി പെരുവഴിയിൽ ആക്കണോ 🤪
@sanoopnair8029
@sanoopnair8029 Жыл бұрын
ഇവരെ ഒരു വീഡിയോ കൂടി ചെയ്യണേ ബ്രോ. കാരണം ഇവരെ ആരെങ്കിലുമൊക്കെ സഹായിച്ചു എന്നറിയുമ്പോൾ ഒരു സന്തോഷം ആണ്..
@Suresh-ww8pn
@Suresh-ww8pn Жыл бұрын
യെസ്
@krishpuzhi6442
@krishpuzhi6442 Жыл бұрын
മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്ക് ചേരുമ്പോഴാണ് നമ്മൾ യഥാർത്ഥ മനുഷ്യരാവുന്നത്.
@rajeshbabu4427
@rajeshbabu4427 Жыл бұрын
ജീവിതയാത്രയിൽ ഒരു പാട് വേദനയും ഒപ്പം കൈത്താങ്ങുമില്ലാതെ പ്രതീക്ഷയോടെ കാത്തു നിൽക്കുന്നവർക്ക് മുന്നിൽ കനിവിന്റെ കരങ്ങളുമായ് എത്തുന്ന. Sani 🙏 ...... ദൈവം അനുഗ്രഹിക്കട്ടെ എന്നും
@jollyannie
@jollyannie Жыл бұрын
🙏
@manojcmanojc6462
@manojcmanojc6462 Жыл бұрын
ടിക്കറ്റ് അവർക്ക് തന്നെ കൊടുത്തത് മാസ്സ് 🤝
@pauljames3721
@pauljames3721 Жыл бұрын
നന്മ നിറഞ്ഞവൻ സനി ബ്രോ.... 🙏🙏🥰🥰.. എല്ലാവിധ ആശംസകളും...
@BabuRaj-tv8hk
@BabuRaj-tv8hk Жыл бұрын
Bro onnum parayan ella vakkukal kittunilla kannu niranja nimishangal aa chechikum kudumbathinum nallathu mathram varatte ennu prarthikkunnu
@salmans2533
@salmans2533 Жыл бұрын
ഒരു youtube ചാനൽ പോലും സബ്സ്ക്രൈബ് ചെയ്യാത്ത ആളാ ഞാൻ പക്ഷെ ഈ ചാനലും ഇതിലെ വിഡിയോസും കണ്ടപ്പോൾ ഞാൻ സബ്സ്ക്രൈബ് ചെയിതു. ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇത് പോലെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.❤️❤️❤️
@mini-ii9gq
@mini-ii9gq Жыл бұрын
ഇത്രയും ലോട്ടറി യിൽ ഒരെണ്ണം sanik അടിക്കും.. ഉറപ്പ്.. ആ കുട്ടിയുടെ കൈയിൽ ഉള്ള ലോട്ടറി യും അടിക്കട്ടെ.. അതുവഴി ആ കുടുംബം രക്ഷപെടട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ sani 🙏🙏🙏😍
@Suresh-ww8pn
@Suresh-ww8pn Жыл бұрын
യെസ്
@hishammuthu9443
@hishammuthu9443 Жыл бұрын
ചേട്ടന്റെ ഇത് പോലെ ഉള്ള വിഡിയോസിനും നല്ല മനസ്സിനും 🙏🙏🙏ബിഗ് സല്യൂട്ട്
@rajeshp6257
@rajeshp6257 Жыл бұрын
കേരളം സഹായിക്കും... അതാണ് മലയാളി
@kalakala3774
@kalakala3774 Жыл бұрын
ഏതെങ്കിലും ഒരു ടിക്കറ്റിൽ എങ്കിലും സമ്മാനം ഉണ്ടാവട്ടെ 🙏
@BabuRaj-tv8hk
@BabuRaj-tv8hk Жыл бұрын
Thirchayaum undakane
@sudarsanank2574
@sudarsanank2574 Жыл бұрын
ഭാഗ്യമുണ്ടങ്കിൽ നിമിഷ നേരംകൊണ്ട് പെങ്ങടെ കഷ്ടപ്പാട് മാറും. ദൈവം അനുഗ്രഹിക്കട്ടെ.
@sadhanandhanpilla7809
@sadhanandhanpilla7809 Жыл бұрын
വലിയ കടയും കെട്ടി ഇരിക്കുന്നവരുടെ ടിക്കറ്റ് എടുക്കാതെ ഇതുപോലെ ഉള്ളവരെ സഹായിക്കുക🙏👍❤🌹
@sameehvannery6725
@sameehvannery6725 Жыл бұрын
സഹോദരനും ആ കുടുംബത്തിനും ദൈവം നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@bijuthomasthomas8100
@bijuthomasthomas8100 Жыл бұрын
Brother താങ്കളെ പോലുള്ളവരാണ് യഥാർത്ഥദൈവം എല്ലാ സൗഭാഗ്യങ്ങളുമുണ്ടാവട്ടെ സഹോദരാ🙏❤️❤️❤️❤️❤️❤️
@nanduandnavanusworld3130
@nanduandnavanusworld3130 Жыл бұрын
അനിയാ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🥰🥰🥰
@santhoshng1803
@santhoshng1803 Жыл бұрын
കൂടുകാരാ നന്നായിതാങ്കളുടെ ആമനസ് ഞാൻ സ്തുതികുനനു.ദൈവം കാക്ക ടെ
@learningwithv5910
@learningwithv5910 Жыл бұрын
പലരും youtube vedios ചെയ്യുന്നുണ്ട്….പലതും അവരുടെ അടിച്ചുപൊളിജീവിതം ആൾക്കാരെ കാണിക്കുക അങ്ങനെ subscribers എണ്ണം കൂട്ടുക….പക്ഷെ ഇത് തീർത്തും വ്യത്യസ്തം….ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ….ഒരുപാട് പേരിലേക്ക് താങ്കളുടെ വീഡിയോസ് എത്തട്ടെ
@frphilipthayil5129
@frphilipthayil5129 Жыл бұрын
അഭിനന്ദനങ്ങൾ സഹോദരാ, 40 ലക്ഷത്തിന്റെ കന്നുകാലിക്കൂട് പണിത കേരള രാജാവ്, 40 വണ്ടികളുടെ അകമ്പടി .... അവനാണ് പാവങ്ങളുടെ യഥാർത്ഥ സംരക്ഷകൻ .
@malavikamalavika366
@malavikamalavika366 Жыл бұрын
സാനിഭായ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@santhikrishnan8493
@santhikrishnan8493 Жыл бұрын
പാവം അ കുടുംബത്തെ സഹിക്കാൻ എല്ലാവരും മുൻപോട്ടു വരട്ടെ
@richronaldo5702
@richronaldo5702 Жыл бұрын
ഈ ചേട്ടൻ ചെയ്യുന്ന വീഡിയോ കാഴ്ച്ചയിൽ ഒത്തിരി മനസ്സിൽ തട്ടിയ വീഡിയോ. ഈ ചേട്ടനെ എനിക്ക് അറിയുക ഇല്ലാ പക്ഷേ ദൈവം ചേട്ടന്റ പ്രവർത്തികൾ നന്നായി അറിയുന്നു ദൈവം അനുഗ്രഹിക്കും 🙏🏻
@vinodk812
@vinodk812 Жыл бұрын
സനീസ് ബ്രോ.......ഒന്നും പറയാൻ ഇല്ല ഭായ്.......🙏🙏🙏🙏🙏🥰🥰🥰🥰
@sujathas2419
@sujathas2419 Жыл бұрын
ദൈവം നിങ്ങളിൽ കുടികൊള്ളുന്നു നല്ലത് വരട്ടെ ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@anzarsarang7465
@anzarsarang7465 Жыл бұрын
Very good sanis......God always with ur family...... Aameen...🙏🙏🙏🙏❤️❤️❤️❤️
@balachandranchakkandath2331
@balachandranchakkandath2331 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും. 🙏👍
@vinodkp565
@vinodkp565 Жыл бұрын
My Brother Big Salute ❤❤❤❤❤
@antonylonappan6968
@antonylonappan6968 Жыл бұрын
സനിയുടെനന്മകൾ എന്നും പ്രശോഭിക്കട്ടെ
@susanpradeep1794
@susanpradeep1794 Жыл бұрын
May god bless you sanies media for helping the needy .
@rahulm.r968
@rahulm.r968 Жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ,എന്തോരം ജീവിതങ്ങൾ
@usha3408
@usha3408 Жыл бұрын
I Love you bro. Sani, I am always watching your videos . I Love all your presentaton, conversation, loving nature ......all , God Bless more and more.
@rajaniram7758
@rajaniram7758 Жыл бұрын
God bless you brother for your good deeds to serve more and more needy people. All the very best to you.🎉
@Its_nagato_Chan
@Its_nagato_Chan Жыл бұрын
ദൈവം : ചേച്ചിയെയ്യം .... കുഞ്ഞിനെയും... അനുഗ്രഹിക്കട്ടെ ....
@nishamohannishamohan-lm5zy
@nishamohannishamohan-lm5zy Жыл бұрын
സഹോദര നെ ദൈവം അനുഗ്രഹിക്കട്ടെ. അതിനോടൊപ്പം മറ്റുള്ളവരെ സഹായിക്കാൻ തോന്നുന്ന ആ മനസ്സ്. 👍👍
@TheRajansai
@TheRajansai Жыл бұрын
May God you brother. Thru you many suffering people are getting support. 🙏
@ravindranadhanp1112
@ravindranadhanp1112 Жыл бұрын
May God bless her family
@ranjinikrishnadas
@ranjinikrishnadas Жыл бұрын
ഇതു പോലെയുള്ള കാര്യങ്ങൾ ഇനിയും ചെയ്യുക
@edwinmudappilai7978
@edwinmudappilai7978 Жыл бұрын
Sani chetta......a real life hero.........God bless you......
@thumkeshp3835
@thumkeshp3835 Жыл бұрын
നമസ്കാരം 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും സനി ബ്രോ 👏👏👍👌 ആശംസകൾ നേരുന്നു 👍👌
@AyyappanV-fn5qg
@AyyappanV-fn5qg Жыл бұрын
Hi Sani brother, I started watching your videos only a week ago. You're a very simple, kind & genuine person, who supports many such noble causes in life. May God bless you, always. 🙏 Both you & the people whom you showcase in your videos are a great encouragement for this society with a strong message - 'Nothing is impossible & u can do it'... Keep going strong... God bless...
@muralidharankurup9244
@muralidharankurup9244 Жыл бұрын
God bless 🙏 you brother 🎉🎉
@sreejithsreesreejithsree6897
@sreejithsreesreejithsree6897 Жыл бұрын
ശ്രീ സാനി നമിക്കുന്നു നിങ്ങളെ.. പറയാൻ വാക്കുകൾ ഇല്ല 🙏🏽🙏🏽🙏🏽🙏🏽കണ്ണു നിറയാതെ നിങ്ങളുടെ വീഡിയോസ് കാണാനാകുന്നില്ല ബ്രോ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ...
@angel-ru9sm
@angel-ru9sm Жыл бұрын
You are great bro. 🙏🏻👍god bless you.
@jayakrishnanveliyil6448
@jayakrishnanveliyil6448 Жыл бұрын
നന്മകൾ ചെയ്യുന്ന സനിയെ ദൈവം അനുഗ്രഹിക്കട്ടെ ❤
@mollyaugustian6475
@mollyaugustian6475 Жыл бұрын
You are a great person God 💖💖💖 bless you 💞💞💞 🙏🙏 🙏🙏
@vinodvarkey1707
@vinodvarkey1707 Жыл бұрын
You are doing a great service, be blessed ❤
@devikrishna.k7.e651
@devikrishna.k7.e651 6 ай бұрын
Sani നിങ്ങൾ ദൈവത്തിന്റെ കൈ യാണ് നിങ്ങൾ ക്ക് നന്മകൾ ഉണ്ടാവട്ടെ
@vinodperumala9896
@vinodperumala9896 Жыл бұрын
ഗോഡ് ബ്ലസ് അനിയാ ഇങ്ങനെഉള്ളവരെആരുംകാണാറില്ല ഇവരെക്യാമറയ്ക്കു മുന്നിൽകൊണ്ടുവരുന്ന അനിയന് 🙏🏻👍👍👍👍
@Mosanmoo
@Mosanmoo Жыл бұрын
നിനക്ക് നന്മ വരട്ടെ മകനെ
@AnilKumar-yt7rj
@AnilKumar-yt7rj Жыл бұрын
താങ്കൾ ഒരു നമസ്കാരം...
@bindumanoj4339
@bindumanoj4339 Жыл бұрын
God bless your actions abundantly 🙏🙏. Such kindness, a lesson for all to see and learn...
@unnimon-cp8qq
@unnimon-cp8qq Жыл бұрын
. സാനി കണ്ണ് നനയിക്കാത്ത ഒരു വീഡിയോ പോലുമില്ല...... ഇവനാണ് യധാർത്ഥ യൂ ടുബർ
@sajivaippel7662
@sajivaippel7662 Жыл бұрын
മച്ചാനെ 💙💙🙏🙏🙏
@ilovemyindia9655
@ilovemyindia9655 Жыл бұрын
Very good job brother. God always with you 🙏🙏🙏
@paulsonpoulose2854
@paulsonpoulose2854 Жыл бұрын
സത്യത്തിൽ മോനെ നീ ആരാ? സാക്ഷാൽ ഈശ്വര സാനിധ്യം നിന്നിൽ ഞാൻ കാണുന്നു എല്ലാവിധ പ്രാർത്ഥനകളും, അനുഗ്രഹങ്ങളും മോനെ നിനക്കുണ്ടാകട്ടെ ഒരിക്കലും നീ തളരില്ല 🙏🙏🙏
@binum3938
@binum3938 Жыл бұрын
എന്റെ വീടിന്റെ അടുത്ത് ഒരു താത്ത ഇപ്പോൾ റോടരുകിൽ ബിരിയാണി വിൽക്കുന്നുണ്ട് അവർക്കു വേറെ ആരുടേയും സഹായം ഇല്ല നിങ്ങളുടെ നമ്പർ തരുകയാണെങ്കിൽ അവർക്ക് കൊടുക്കാമായിരുന്നു നിങ്ങൾ ഒരു വീഡിയോ ചെയ്താൽ അവർക്കു വലിയ ഉപകാരമായിരുന്നു ( ബുദ്ധിമുട്ടുകൾ ആരോടും പറയാത്തതുകാരണം നോമ്പ് ആയിട്ടുപോലും അവർക്ക് ആരുടെയും സഹായം കിട്ടാറില്ല )
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😔😔😔
@shantythomas1628
@shantythomas1628 Жыл бұрын
God bless you all🙏🙏🧡🧡😭
@dhachu876
@dhachu876 Жыл бұрын
Bro big salute god bless you 🙏🙏🙏
@visalababu792
@visalababu792 Жыл бұрын
മോനെ ബിഗ് സല്യൂട്
@muhammedshareefkveshala3923
@muhammedshareefkveshala3923 Жыл бұрын
താങ്കളുടെ ഈ നന്മക്ക് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ
@ancyberlan4436
@ancyberlan4436 Жыл бұрын
Daivam ningale anugrahikkatte
@kashinath7981
@kashinath7981 Жыл бұрын
Sani all the best
@vinodkumark6121
@vinodkumark6121 Жыл бұрын
എന്തായാലും നല്ലത് തന്നെ സംഭവിക്കട്ടെ... വളരെ നല്ല കാര്യം ആണ് bro ചെയ്യുന്നത്..
@kumarp618
@kumarp618 Жыл бұрын
Brother u r really great.thanks to ur good heart.
@user-nw8de9qc5m
@user-nw8de9qc5m Жыл бұрын
Daivam Anugrahikkatte...... 😍😍😍😍😍👍🏻👍🏻👍🏻🙏🏻
@daneeshpe218
@daneeshpe218 Жыл бұрын
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🥰❤👍...
@SanisMedia
@SanisMedia Жыл бұрын
❤️❤️👍💕
@pkgsabu3628
@pkgsabu3628 Жыл бұрын
Really you are doing good help. God bless you
@aswathykrishan129
@aswathykrishan129 Жыл бұрын
ഇങ്ങനെ യു ള്ള കാഴ്ച കൾ വളരെ വാദനിപ്പിക്കുന്😢പാവം ഒരു നാൾ രക്ഷ പ്പാടും നന്മ വരും 🙏🙏🙏🙏🙏🙏🙏😟
@user-tc3sz1ro5n
@user-tc3sz1ro5n 9 ай бұрын
താങ്കൾക്ക് വരുമാനം കിട്ടുന്നുണ്ട് ശരിയാണ്. എന്നാലും ഇങ്ങനെ ഒരു മനസസുണ്ടായതിൽ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ട❤
@tijoabraham6577
@tijoabraham6577 Жыл бұрын
എല്ലാവരെയും. സഹായിച്ച. ചേട്ടന്. നന്ദി.
@sherlyantony5156
@sherlyantony5156 Жыл бұрын
Dear sani, God bless you 🙏!!!!
@alimuhammaed4555
@alimuhammaed4555 Жыл бұрын
God bless you brother ❤❤❤
@yeshodhak5311
@yeshodhak5311 9 ай бұрын
പാവം ഈ കുടുംബത്തെ സഹായിക്കാൻ കഴിയണം❤❤❤❤
@alimuhammaed4555
@alimuhammaed4555 Жыл бұрын
❤❤❤. Good deeds brother
@user-wl6dt9lu3c
@user-wl6dt9lu3c Жыл бұрын
നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നെ ആദ്യമായി ഇനി എന്നും നിങ്ങളുടെ വീഡിയോ കാണും. പാവങ്ങളെ സഹായിക്കുന്ന നിങ്ങളുടെ വീഡിയോ അല്ലതെ പിന്നെ എന്തു കാണാനാ ഞൻ
@manojnarayananmanojnarayan6486
@manojnarayananmanojnarayan6486 Жыл бұрын
Thanks
@nibilnibil
@nibilnibil Жыл бұрын
God bless you
@chandrasekharan3037
@chandrasekharan3037 Жыл бұрын
Big humanity
@HarishHarish-qg7cc
@HarishHarish-qg7cc Жыл бұрын
Very good thanks
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
Ethupole ulla videos kandaal njaan karyum broi
@jissajose4304
@jissajose4304 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സാനിയേയും ആക്കുടുബത്തേയും
@dgtyc
@dgtyc Жыл бұрын
Ithu polulla chanelukale aanu ellarum support cheyyendathu..
@sadhanandhanpilla7809
@sadhanandhanpilla7809 Жыл бұрын
നന്മ നിറഞ്ഞ മനസ്സിന് ഒരായിരം കൂപ്പു കൈ🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🌹സഹോദരാ🙏🙏🙏❤
@VijayKumar-ly5wt
@VijayKumar-ly5wt Жыл бұрын
അങ്ങക്കൊരു ബിഗ് സല്യൂട്ട്
@rajendrancg9418
@rajendrancg9418 Жыл бұрын
ചാനലുകളുടെ ഉദ്ദ്യേശ്യം കച്ചവടമാണ് പ്രത്യേകിച്ച് വലത് പക്ഷ ചാനലുകൾ . ഇവിടെ കഷ്ടപാടുകളെ കണ്ടെത്തി ജനസമക്ഷം കാഴ്ച്ചയാക്കി നിറഞ്ഞ മനസോടെ നന്മ ചെയ്യുന്ന ചെറുപ്പക്കാരാ ....നന്ദി ....ഒരു പാട് നന്ദി .. സ്നേഹം മാത്രം വിളമ്പി നടക്കുന്ന മത പുരോഹിത വർഗ്ഗത്തിന് പാഠമാകട്ടെ. വിശക്കുന്നവന് ദൈവം അപ്പമാകണം ....
@sadasivanvasudevan9012
@sadasivanvasudevan9012 Жыл бұрын
God bless you all
@shyljanair9291
@shyljanair9291 Жыл бұрын
Sanis u r great
@binuremyabinu5304
@binuremyabinu5304 Жыл бұрын
God bless brother...
@joker_5463
@joker_5463 Жыл бұрын
Niigal oru nanmmamaram Aa.niglea okea allea ellrum support cheyyanduuu dathe
@minidavis4776
@minidavis4776 Жыл бұрын
God bless you brother prayers for opening new ways please share account details
@binduammukutty6993
@binduammukutty6993 Жыл бұрын
God bless 🙏🙏
@sijijoshy9270
@sijijoshy9270 Жыл бұрын
അനിയാ നിങ്ങളെ ഈശ്വരാൻ അനുഗ്രഹിക്കട്ടെ
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Congrats brother ... 🙏🌹🤝..
@ushamohan8703
@ushamohan8703 Жыл бұрын
God bless you Sani
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН