ആ നല്ല മോൾക്ക് നല്ല ഒരു ഭാവിയുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@vijithvenugopalvijith7528 Жыл бұрын
❤❤❤❤
@panyalmeer5047 Жыл бұрын
ദൈവം അനുഗ്രഹിച്ചത് കൊണ്ടാണ് ഈ ഗതി 😜
@sunilkumarc9081 Жыл бұрын
ഭാഗ്യവാൻ ആയ അച്ഛൻ.... ❤❤❤❤മോളു മിടുക്കി... ❤❤❤
@kumarsadheesh-hb3bc Жыл бұрын
ആ കുഞ്ഞുമോളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ماشاءاللهاستعفرالله Жыл бұрын
🤲😭
@unaismv Жыл бұрын
1:49 ❤❤
@panyalmeer5047 Жыл бұрын
ഈ പ്രാർഥന ഒരു നാണം കെട്ട പണിയാ 🤣
@radamani8892 Жыл бұрын
അതെന്താ ചേട്ടാ അങ്ങനെ പറയുന്നേ 🤪🤪🤪
@thomasgeorge9979 Жыл бұрын
ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ. ആ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകൾ മുന്നോട്ടു വരട്ടെ. സനി ബ്രദർ, താങ്കൾ ഇത്തരം വ്യക്തികളുടെ ജീവിതം പൊതുജനങ്ങൾക്ക് കാണിച്ചു കൊടുക്കുന്നതു കൊണ്ട് തീർച്ചയായും അതു അവർക്ക് സഹായം ആയി ഭവിക്കട്ടെ. അദ്ദേഹത്തിന് ഒരു ഇലക്ട്രിക് മുചക്ര വാഹനം കിട്ടാൻ ഇട വരട്ടെ
@04235719 Жыл бұрын
Bro, നിങ്ങൾ സൂപ്പറാ.. 👍🏻, മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ!
@chatprauv Жыл бұрын
മോൾടെ ആഗ്രഹം കേട്ടപ്പോ എന്താ അറീല കണ്ണിൽ അറിയാതെ ഒരു നനവ് പടർന്നു... മോൾടെ ആഗ്രഹം സഫലമാകട്ടെ 💙
@rajeevsreekumar6061 Жыл бұрын
ഈ കുഞ്ഞിന്റെ മുഖത്തുണ്ട്,.. സംസാരത്തിലുണ്ട് കുഞ്ഞിന്റെ ഭാവി.... ഇവൾ വിജയിക്കുക തന്നെ ചെയ്യും... അത്രക്കും നിശ്ചയധാർഡ്യമാണ് ആ വാക്കുകളിൽ ..... പ്രാർത്ഥനയോടെ🙏🏼🙏🏼🙏🏼 (സനി താങ്കളോടും നന്ദി പറയുന്നൂ.)
@vinodk812 Жыл бұрын
സനീസ് ബ്രോ.........👌👌👌👌സൂപ്പർ......ഒന്നും പറയാൻ ഇല്ല ഭായ്..... പഠിച്ച് വളർന്നു നല്ലൊരു doctor ആകാനുള്ള ആ മോളുടെ ആഗ്രഹം , ജഗദീശ്വരൻ തീർച്ചയായും സാധിച്ചു നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു 🙏🙏🙏
@Joseph-sg3vn Жыл бұрын
85😂
@sarathchandran4779 Жыл бұрын
നല്ല മോൾ പഠിച്ചു നല്ലൊരു ഡോക്ടർ ആവട്ടെ 🥰
@Sannjudream Жыл бұрын
Ameen
@meehuworld4881 Жыл бұрын
അച്ഛന്റെ ഇടതും വലതും രണ്ട് പൊൻതൂവലുകൾ 😍😍. ഇതിൽ കൂടുതൽ ആ.. അച്ഛനെന്തു വേണം. ജീവിതം നന്മകൾ കൊണ്ട് നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️. മോളുടെ ആഗ്രഹങ്ങൾ നിറവേറട്ടെ 👍🏻👍🏻
@JK-ps1xv Жыл бұрын
മിടുക്കി കുട്ടി....നിഷ്കളങ്കമായ മറുപടി.... ദൈവം അനുഗ്രഹിക്കട്ടെ🙏🥰
@pinkbubbles3765 Жыл бұрын
എന്തിനാണ് ആൺമക്കൾ പോരെ ഇതുപോലൊരു പൊന്നു മോളു.... ഭാഗ്യവാനായ അച്ഛൻ 🥰🥰🥰അവളുടെ ഓരോ വാക്കിലും ഉണ്ട് ദൃഡനിച്ചായത്തിന്റെ ധ്വനി....... ദൈവം നിന്നോടൊപ്പം ഉണ്ട് മോളെ അതാണ് ഇങ്ങനെ ഒരു വിഡിയോയിൽ നീ വന്നു പെട്ടത്..... Sani ഒന്നും പറയാനില്ല സഹോദര ദൈവത്തിന്റെ മറ്റൊരാവതാരം ആണ് താങ്കൾ 😘😘😘😘😘😘😘😘😘😘
@vijayalakshmig7595 Жыл бұрын
ഇതാണ് യഥാർത്ഥ സ്നേഹം
@rejileshvilayattoor7173 Жыл бұрын
നല്ല മോള്...നല്ല നിലയിൽ എത്തട്ടെ.. നമ്മൾ മലയാളികൾ ലോട്ടറി എടുക്കേണ്ടത് ഇതേ പോലെ വയ്യാത്ത ആളുകളിൽ നിന്നും വേണം.അത് അവരുടെ ജീവിത മാർഗം കൂടിയാണ്.
@renjinim.t3624 Жыл бұрын
Sani bro താങ്കൾ വലിയവനാണ്. മോൾ മിടുക്കി യായി പഠിച്ച് ആഗ്രഹം നിറവേറട്ടെ 🙏
@maheshomanakuttan4974 Жыл бұрын
ഇശോരൻ അനുഗ്രഹിക്കട്ടെ ഈ പൊന്നു മോളെ..... 🙏🙏🙏🙏
@panyalmeer5047 Жыл бұрын
അനുഗ്രഹo കൂടി പോയത് കൊണ്ടാണ് അവർ പെരുവഴി ആയത് 🤪
@SunilKumar-ni9mo Жыл бұрын
ആവണി മോളെ നീ അച്ചൻ്റ്റ് പൊന്നുമൊലല്ലെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@Mhtt793 Жыл бұрын
മോളെ , അഭിമാനം❤️
@DileepKumar-oh4ym Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ..... 🙏
@syamchandran5036 Жыл бұрын
മോള് ആഗ്രഹിച്ചപോലെ തന്നെ നടക്കും. ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് നിങ്ങളെ ദെയ്വം അനുഗ്രഹിക്കട്ടെ 🙏🙏
@VimalViswan-ru4mz Жыл бұрын
മോളുട്ടി ഇത്രയും നാളും നാട്ടിൽ നിന്നിട്ട് ഈ വീഡിയോ ഇപ്പോൾ ആണല്ലോ കാണുന്നത് ദൈവമേ.. ഇനി വരുമ്പോൾ ആവണി കുട്ടിയെ കാണാൻ വരുന്നുണ്ട് കേട്ടോ മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ മോളു 🙏🙏🙏❤❤❤❤❤
@shyjup1629 Жыл бұрын
കുഞ്ഞു മോൾക്കും കുടുംബത്തിനും നല്ല ഒരു ഭാവി ഉണ്ടാകും തീർച്ച, ഈ സ്നേഹത്തിനു മുന്നിൽ മനസ് നിറഞ്ഞു 🙏Thank, s bro
@nanduandnavanusworld3130 Жыл бұрын
അനിയാ പാവങ്ങളെ തേടിപ്പിടിച്ചു അവർക്ക് ഒരു കൈത്താങ്ങു നൽകുന്നതിൽ വലിയ സന്തോഷം... കുഞ്ഞേ ആഗ്രഹം പോലെ ഡോക്ടർ ആകട്ടെ..ഇങ്ങനെ ഉള്ള മക്കൾ ഡോക്ടർ ആകുമ്പോൾ അവർ പാവങ്ങളോട് കരുണയും സ്നേഹവും ഉള്ളവരായിരിക്കും.. സമൂഹത്തിൽ നന്മകൾ ചെയ്യും...നല്ല 2 പെൺ കുഞ്ഞുങ്ങളെയും കുടുംബവും കിട്ടിയതാണീ അച്ഛന്റെ ഏറ്റവും വലിയ ഭാഗ്യം.. God bless uuu🙏🙏🙏
@savierraju9981 Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ മാതാവിന്റെ എല്ലാ അനുഗ്രഹങ്ങൾ മോൾക്ക് ഉണ്ടായിരിക്കട്ടെ മോളുടെ ആഗ്രഹങ്ങൾ സാധിക്കുവാൻ മാതാവ് അനുഗ്രഹിക്കുമാറാകട്ടെ🙏🙏🙏🙏🙏🙏🙏
@rajanrajan9799 Жыл бұрын
സാനിസ് ബ്രോ... ഈ വീഡിയോ കണ്ടപ്പോൾ ഈ പാവം അച്ഛനും. മകൾക്കും. ആ കുടുംബത്തിനും ഒരു കൈ താങ് സഹായം ലഭിക്കും എന്നുള്ള പ്രതീക്ഷ എനിക്ക് ഉറപ്പായി. താങ്കളുടെ ചാനൽ പാവങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ ഒരു കൈ താങ്ങായി ഒപ്പം നിൽക്കുന്ന നല്ലവരായ എല്ലാ സഹോദരീ. സഹോദരന്മാർക്കും. മാതാ പിതാക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇനിയും ഇതുപോലുള്ള പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ സർവേശ്വരൻ ബ്രോയെ സഹായിക്കും എന്നുള്ള പ്രതീക്ഷയിൽ.... ഒരു സഹോദരൻ...
@SanisMedia Жыл бұрын
❤️❤️❤️
@fathima20 Жыл бұрын
പടച്ചോനെ ആ മോൾക്ക് എന്നും നിന്റെ കാവൽ ഉണ്ടാവണെ 🙏♥️
@noushadnoushu4997 Жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞeppisode ❤️❤️😭😭😭😭
@sajivaippel7662 Жыл бұрын
മോളുട്ടി 🙏💙💙💙
@thomasmathew8635 Жыл бұрын
Sani bro, you are a gentleman and an inspiration...
@mathewsonia7555 Жыл бұрын
ആ കുഞ്ഞ് മകളുടെ ഓരോ വാക്കും കണ്ണിനെ നനയിച്ചു.മകളുടെ ആഗ്രഹം ദൈവം തീർച്ചയായും നടത്തിതരും.❤
@parveenkumar-eb5bx Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ... ...
@shamlakuttu9042 Жыл бұрын
ഇങ്ങനെ അർഹരായവരെ കണ്ടെത്തി സമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്തി അവരിലേക്ക് സഹായങ്ങൾ എത്തിച്ചു കൊടുക്കുന്ന അനിയന് ദൈവം എല്ലാ അനുഗ്രഹിക്കട്ടെ... ആ മോൾക്കും കുടുംബത്തിനും പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ...
അല്ലാഹുവേ ഈ കുടുംബത്തെയും ഈ പോന്നു മോളെയും അന്തസായ കുടുംബ ജീവിതം നയിക്കാൻ പ്രപ്ത മാകേണമെ...❤
@priyeshkannan1991 Жыл бұрын
മോളുടെ ആഗ്രഹം പോലെ തന്നെ മോളു വലിയ ഒരാൾ ആകട്ടെ ദൈവം കൂടെ ഉണ്ടാകും മോളെ
@merlinvins7638 Жыл бұрын
Thanks Bro ❤❤❤...God bless you
@salmans2533 Жыл бұрын
ആ പൊന്നു മോൾക്കും അച്ഛനും ആകുടുംബത്തിനും നല്ലത് മാത്രം വരട്ടെ. ആ പൊന്നു മോളുടെ ഡോക്ടർ ആകണം എന്നുള്ള ആഗ്രഹം സർവശക്തൻ നടത്തികൊടുക്കട്ടെ. പിന്നെ സനി ബ്രോക്കും നല്ലത് മാത്രം വരട്ടെ ഇനിയും ഇത് പോലെ ആളുകളെ സഹായിക്കാൻ പറ്റട്ടെ.
@prashobmk6465 Жыл бұрын
🙏♥️♥️ ഈ കുഞ്ഞു മോൾക്ക് വേണ്ടി സ്വന്തം അച്ഛനെ തണലായി നടക്കുന്ന ഈ ആവണക്ക് ഒരായിരം സ്നേഹാശംസകൾ സമർപ്പിക്കുന്നു🙏♥️♥️♥️♥️💞
@byjeshbyjesh9978 Жыл бұрын
മിടുക്കി...രണ്ട് മക്കളും ആ അച്ഛൻ്റെ ഭാഗ്യമാണ്.... 🙏🙏🙏
@Noorudheenqatar369 Жыл бұрын
മിടുക്കി മോളെ... പഠിച്ചു നല്ല ജോലി നേടണം.... ദൈവം അനുഗ്രഹിക്കട്ടെ ചക്കരെ.... വിശമിക്കേണ്ട എല്ലാം ശരിയാകും
@sanoopnair8029 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. മോളു പഠിച്ചു വലിയ ഒരു dr ആവട്ടെ 🥰
@achuhash2456 Жыл бұрын
സ്മാർട്ട് മോൾ ❤❤❤
@jamilajamila7297 Жыл бұрын
അച്ഛനും മോളെയും ദൈവം അനുഗ്രഹിക്കട്ടെ
@jayanair4475 Жыл бұрын
Sani good job u r doing God bless you mone.
@bhanuvikraman3308 Жыл бұрын
You are great human ❤❤❤
@AbhijithAbhi-vq3el Жыл бұрын
Good broo ❤❤❤
@rajeshmp5072 Жыл бұрын
ഭാവിയിൽ മോളെ നല്ലൊരു ഡോക്ടർ ആയി എവിടെയെങ്കിലും വച്ചു കാണാൻ സാധിക്കട്ടെ 🙏🙏🙏
@AparnatkAparnatk-jq1km Жыл бұрын
God bless you👍👍👍
@sujathas2419 Жыл бұрын
നല്ലത് വരട്ടെ ❤️
@UnnikrishnanAk-t8l10 ай бұрын
മോളുടെ ആഗ്രഹം സഫലമാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം.