ജീവിതത്തിനും മരണത്തിനുമിടയില്‍ ആനസ്‌നേഹത്താല്‍ പുലരുന്നവര്‍ | Anathozhar

  Рет қаралды 90,839

asianetnews

asianetnews

Күн бұрын

ഇതൊരു ആനക്കഥയല്ല, ആനയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം പാവം മനുഷ്യരുടെ കഥ
The bond between elephants human being
#forest #environment #elephant #ManAnimalConflict
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Pr...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 124
@rohithr3625
@rohithr3625 2 жыл бұрын
തുടർച്ചയായ കൊലപാതകങ്ങളും കൊലവിലികളും നിറഞ്ഞ വാർത്തകൾക്ക് ഇടയിൽ ഇതുപോലുള്ള documentery കൾ ആണ് ഏക ആശ്വാസം...... ❤️
@WildlifestoriesbyShinupranavam
@WildlifestoriesbyShinupranavam 2 жыл бұрын
മനുഷ്യർ ആനത്താരകൾ കയ്യേറി ,അവർ തിരിച്ചും ...ലക്ഷ്മിക്കും മകനും ദീർഘായുസുണ്ടാവട്ടെ ❤️❤️❤️❤️ആ നല്ലവരായ വാച്ചർ ചേട്ടന്മാർക്കും 🙏🙏
@Rejisukumar
@Rejisukumar 2 жыл бұрын
🙏 🙏 🙏
@dhanyalakshmi4628
@dhanyalakshmi4628 2 жыл бұрын
തികഞ്ഞ ഒരു അൽഭുതം തന്നെയാണ് മുറിവാലനും , ചക്കയും, സിഗരറ്റ് കെബ്ബനും പിന്നെ ലകക്ഷ്മിയും വാച്ചർ ച്ചേട്ടൻമാർക്ക് നമസ്കാരവും നന്ദിയും കടപ്പാടും ഒത്തിരി ഒത്തിരി സന്തോഷം തോന്നി നിങ്ങൾക്ക് എല്ലാവർക്കും ദീർഗ്ഗായുസ്സ് നേരുന്നു ഒരായിരം നന്ദി
@seekeroftruth12345
@seekeroftruth12345 2 жыл бұрын
ശരിക്കും ഇവരാണ് ആനപ്രേമികള്‍.അല്ലാതെ ആനയെ ദ്രോഹിച്ചു ഉത്സവത്തിനും വിവാഹത്തിനും പുലകുളിക്കും കൊണ്ടുപോയി നിരത്തി നിര്‍ത്തി വെയിലും കൊള്ളിച്ച് തോട്ടിയും കുത്തി ചങ്ങലക്കിട്ടു പ്രേമിക്കുന്ന പരനാറികളല്ല.
@jadayus55
@jadayus55 2 жыл бұрын
ആരും ഇല്ലാത്ത കാട്ടു വഴികളിൽ പോകുമ്പോൾ ചിലപ്പോൾ ഒരു ആന ചൂര് വരും.... അപ്പൊ വരുന്ന ആ പേടി ഉണ്ടല്ലോ.... അതൊരു ഒന്നൊന്നര പേടി ആണ് ....😘🐘
@Nivyamangalath993
@Nivyamangalath993 2 жыл бұрын
സത്യം അതിരപ്പിള്ളി ഭാഗത്തു പോവുമ്പോൾ അങ്ങനെ തോന്നും
@dileepkapputravelvlog
@dileepkapputravelvlog 2 жыл бұрын
ആന ഇറങ്ങുന്ന വഴിയിൽ കൂടി രാത്രി ഒറ്റക് പോകുബോൾ കൂടുതൽ
@intothewild5804
@intothewild5804 2 жыл бұрын
Yes absolutely 😀🔥👍
@melben4u
@melben4u Жыл бұрын
അടിപൊളി ഡോക്യുമെൻ്ററി ...... തികച്ചും ഇൻ്റർനാഷണൽ ലെവൽ
@musthafak538
@musthafak538 2 жыл бұрын
എനിക്ക് ടൂർ പോകുമ്പോൾ ആകെ പേടിയുള്ള ഒരു ജീവി ആനയാണ്. എനിക്ക് ദൂരെ നിന്നും കാണാൻ ഇഷ്ടമാ. പക്ഷെ ഭയങ്കര പേടിയാണ്. പാവം..ഇവരെ സമ്മതിച്ചു 🥰🥰🥰
@saji1234able
@saji1234able 2 жыл бұрын
നല്ല ഡോക്യുമെന്ററി . നന്നായി എടുത്തിട്ടുണ്ട്.
@kknithin
@kknithin Жыл бұрын
RIP sakthivel... Best documentary, hats off to the elephant watchers and people behind this documentary
@dineshs2424
@dineshs2424 2 жыл бұрын
മൂന്നാര്‍ dfo ക്കും കൂട്ടര്‍ക്കും അഭിനന്ദനങ്ങൾ....
@രാവണൻ-സ6ണ
@രാവണൻ-സ6ണ 2 жыл бұрын
ലക്ഷ്മി അതിനു oru വാവ ഉണ്ടായി.... 🙏🙏🙏അതാണ് അണ്ണാ മാസ്സ് നല്ല സ്നേഹം... അത് അങ്ങനെ അല്ലേ നമ്മൾ idukkikarkku
@SunildevasiaDevasia-ev9gv
@SunildevasiaDevasia-ev9gv Жыл бұрын
കയ്യേറ്റഭൂമി എന്ന പദം എന്നെ മാഞ്ഞുപോകണ്ടതായിരുന്നു.. നട്ടെല്ല് ഉള്ള നടപടികൾ എടുക്കാൻ ആളില്ലാതെ പോയി... ഈ വീഡിയോ ഒരു സന്ദേശം തരുന്നുണ്ട്.. ബിഗ് സല്യൂട്ട്
@SarammaS-q1x
@SarammaS-q1x 6 ай бұрын
ഇങ്ങനെ ഒരു നല്ല സ്നേഹം മനുഷ്യരും മൃഗങ്ങളുo❤❤❤
@sreejithmk9670
@sreejithmk9670 2 жыл бұрын
മനോഹരം , ഹൃദയസ്പർശിയായ കഥ 💖💖💖
@travelmusic8607
@travelmusic8607 2 жыл бұрын
വളരെ ഹൃദയസ്പർശിയായിരുന്നു. വളരെ മികച്ച ഡോക്യുമെന്ററി👌👌👌👏👏👏
@kaniyath
@kaniyath 2 жыл бұрын
Beautiful! One of the best wildlife documentaries I have seen. All credit to the team
@biyasabdulraheem9995
@biyasabdulraheem9995 2 жыл бұрын
ഇതുപോലെ നല്ല വാർത്തകൾ ഇനിയുമുണ്ടാവട്ടെ ❤️❤️❤️
@jimshjerry187
@jimshjerry187 2 жыл бұрын
പടയപ്പയെ കണ്ടില്ല എന്നിരുന്നാലും ക്യാമറ എഡിറ്റിംഗ് ബാക്കി എല്ലാം പൊളി ⚡️🤩🥰
@kannanrsr826
@kannanrsr826 2 жыл бұрын
Super 👌👌👌 ethu award noke ayakkannam....enthegillum oru award kittum 100%👍👍👍
@Niz311
@Niz311 2 жыл бұрын
പടയപ്പ ഇല്ലാതെ എന്ത് ആനതാര❤️
@sanu-123
@sanu-123 2 жыл бұрын
നല്ല വാര്‍ത്ത... ഇങ്ങനെ വേണം മീഡിയ
@vkumarnac8360
@vkumarnac8360 2 жыл бұрын
ക്യാമറ കിടു...,.. ♥️♥️♥️♥️
@ൻളഷവ
@ൻളഷവ 2 жыл бұрын
കാട്ടാനകളുടെ ആന താരാ നശിപ്പിക്കപ്പെട്ടപ്പോഴാണ് അവർ ചിതറിയത്..
@antonyeustace8935o
@antonyeustace8935o 11 ай бұрын
ശക്തിവേൽ....ആന ഉള്ളടത്തോളം കാലം.. മനുഷ്യർ ഉള്ളിടത്തോളം കാലം നിന്നെ ആരും മറക്കില്ല!
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
Big സല്യൂട് 💚വാ ച്ചർ ഫോറസ്ററ് ഡിപ്പാർട്മെന്റ് റെസ്ക്യൂ ടീംസ് 🔥
@ramithm9301
@ramithm9301 2 жыл бұрын
Brilliantly made. One of the best documentaries on wildlife conservation. Kudos to the teams of Forest department and Asianet News
@munninair
@munninair 2 жыл бұрын
വളരെ നല്ല documentary
@Praveenkumar-mz2ip
@Praveenkumar-mz2ip 2 жыл бұрын
Best documentary. . Teaminu abinandhanangal
@arunrajendran5158
@arunrajendran5158 2 жыл бұрын
Watched like a James Cameron movie.....Visuals Superb.
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 жыл бұрын
Hats off to these DFO officers,❤️❤️❤️
@mallumovies156
@mallumovies156 2 жыл бұрын
ഞാൻ ആണ് ഈ video ആദ്യം കണ്ടത് 😂😎
@taekosechaerd6891
@taekosechaerd6891 2 жыл бұрын
ഈ വിഡിയോയിൽ എത്രവട്ടം പോ പോ പറഞ്ഞു എന്ന് പറ...നോക്കട്ടെ..🙂😂
@vimalkumar-do1xd
@vimalkumar-do1xd 2 жыл бұрын
നല്ല റിപ്പോർട്ടർ ❤❤❤❤❤❤
@maheshwarikb4571
@maheshwarikb4571 6 ай бұрын
പാവം.......🔥🔥❤️❤️❤️👍👍👍😢😢😢 ഇവർക്കാരുണ്ട്? ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോരാടുന്നവർ. ......... 😢 ഈശ്വരാ......... ഇവർക്ക് രക്ഷകനായി അവിടുന്ന് ഉണ്ടാകണേ!!!🙏🙏🙏😭😭😭😭😭🔥🔥
@LINUML-nt6lv
@LINUML-nt6lv 2 жыл бұрын
ക്യാമറ വർക്കു super
@bornking2u
@bornking2u 2 жыл бұрын
Beautiful camera and nice story, hats off to the people who are risking their life for that elephants.
@itsmeathi6821
@itsmeathi6821 2 жыл бұрын
Ithupole ulla programs anu vendath ...ingnethe programs varumbozhanu ingne ulla manushayre patyum avarude kashtapadum manasilakunnath avarod respect undakunnathum... negative news kalude idayill Oru velichamm...hats off to cameraman👏👏👏
@daredevil1079
@daredevil1079 2 жыл бұрын
Excellent post, thank you
@vishnug02
@vishnug02 2 жыл бұрын
Cinematic shots👌cinematic location and cinematic concept👌
@prakashkn5509
@prakashkn5509 2 жыл бұрын
നല്ല ഒരു ഡോക്യൂമെന്ററി
@GPNair-lc5km
@GPNair-lc5km 2 жыл бұрын
GOD BLESS LAKSHMI AND HER SON.AND OUR BIG SALUTE 🙏🙏 TO THESE MEN.
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
We Are Always together this team work
@niyastpniyas8606
@niyastpniyas8606 2 жыл бұрын
Good documentry
@bettafishcaringtips8872
@bettafishcaringtips8872 2 жыл бұрын
One of the best documentaries ♥️✌️
@sreemishtm6912
@sreemishtm6912 2 жыл бұрын
Good documentary
@miswermiswer5595
@miswermiswer5595 2 жыл бұрын
നല്ല ഡോക്യൂമെന്ററി
@anandknilgirik4819
@anandknilgirik4819 2 жыл бұрын
കണ്ടിരുന്നു. നന്നായിരിക്കുക്കുന്നു.
@niftytrades2604
@niftytrades2604 2 жыл бұрын
Congrats Arun
@jayaramjayaram7604
@jayaramjayaram7604 2 жыл бұрын
God bless you team big salute
@geraltofriviathewitcher6102
@geraltofriviathewitcher6102 2 жыл бұрын
മുറിവാലൻ അഥവാ kingi tail അറിയോ kingi tail നെ
@sreemishtm6912
@sreemishtm6912 2 жыл бұрын
Julie's manual
@Musician_06x
@Musician_06x 2 жыл бұрын
superrb
@Jack-su5px
@Jack-su5px 2 жыл бұрын
Video super
@renjiths.9672
@renjiths.9672 2 жыл бұрын
വാച്ചർമാരോട് സ്നേഹം മാത്രം
@RedRed-py8wd
@RedRed-py8wd 2 жыл бұрын
prekruthiyile jivitham athan lyf
@royra4554
@royra4554 2 жыл бұрын
Ee anakalkku coller pidippichal track cheyyuvan eluppam alle..
@midhunlr602
@midhunlr602 2 жыл бұрын
Camera man💥🔥
@TJ-if3dy
@TJ-if3dy 2 жыл бұрын
Nice one hopefully people and governments do something good like this
@varshaaravind1859
@varshaaravind1859 2 жыл бұрын
Wow... 😍😍
@sincarnator
@sincarnator 2 жыл бұрын
thank you for this ❤️
@B_rut_us
@B_rut_us 2 жыл бұрын
Camera man💥
@typeofhuman4951
@typeofhuman4951 2 жыл бұрын
Thanks❤
@abhianu4186
@abhianu4186 2 жыл бұрын
Nice documentery
@typeofhuman4951
@typeofhuman4951 2 жыл бұрын
🖤
@rashidgafoor7782
@rashidgafoor7782 2 жыл бұрын
Engane ulla news kal yeattavum kooduthal aaaswadikknathu pravasikaalyirikkum
@geetamohanan8123
@geetamohanan8123 2 жыл бұрын
Very good initiative for the concern for the Animals around us, keeping the environment and fellow species are very much needed for all of us and for coming generations.
@anjualexander5689
@anjualexander5689 2 жыл бұрын
Super 👍👍
@akhi3344
@akhi3344 2 жыл бұрын
Heroes 💕
@ൻളഷവ
@ൻളഷവ 2 жыл бұрын
കൊള്ളാം 💖👍
@anasmv5481
@anasmv5481 2 жыл бұрын
Nice presentation❤👌👌 Respect them🙏..
@avshiju5887
@avshiju5887 2 жыл бұрын
Super
@amalraj8032
@amalraj8032 2 жыл бұрын
Kadu ellam naadu ayikondu erekumbol Ana shallium kudi kudi varumm
@nayanvaishnav8922
@nayanvaishnav8922 2 жыл бұрын
people need to stop encroaching forest land in the name of farming and development
@naveena.r7460
@naveena.r7460 2 жыл бұрын
Nallonam cheytitont program. Man -animal conflict Enna idea ne kaal upari aa oru bonding Ent rasavaitta kaanichekkane 😇
@ameersha100
@ameersha100 Жыл бұрын
RIP Shakthivel.🌹
@sobinsabu7812
@sobinsabu7812 2 жыл бұрын
🐘 💚
@riyazriyaz8076
@riyazriyaz8076 2 жыл бұрын
വീഡിയോ ഗ്രാഫി 👌🏻
@benjosebastian
@benjosebastian 2 жыл бұрын
അജഗജാന്തരം
@niyastpniyas8606
@niyastpniyas8606 2 жыл бұрын
👍👍
@mullikkadsaif440
@mullikkadsaif440 2 жыл бұрын
Yes we need More development more airport and bullet train and More cut down more Forest 😁😁💕😁😁💕
@focolust_8708
@focolust_8708 2 жыл бұрын
direction 📍
@harikrishnanp3722
@harikrishnanp3722 2 жыл бұрын
Great documentary 👏 👍
@shijintk1935
@shijintk1935 2 жыл бұрын
@typeofhuman4951
@typeofhuman4951 2 жыл бұрын
🦋✨
@HariKrishnan-vn8yq
@HariKrishnan-vn8yq 2 жыл бұрын
🙏🙏🙏
@binjurajendran
@binjurajendran 2 жыл бұрын
💖💖🥰🔥
@anoopsudhakar1269
@anoopsudhakar1269 2 жыл бұрын
👍🏻
@sydshafeeq
@sydshafeeq 2 жыл бұрын
Nice documentary ❤❤️
@devianisha660
@devianisha660 2 жыл бұрын
Hiii❤️❤️❤️❤️🙏🙏🙏🙏
@anandang1940
@anandang1940 2 жыл бұрын
❤️❤️❤️❤️🐘🐘🐘❤️❤️
@mithrarealtors
@mithrarealtors 2 жыл бұрын
❤️❤️🐘
@Shibinbasheer007
@Shibinbasheer007 2 жыл бұрын
💙💜
@ABDULAZEEZ-ql9em
@ABDULAZEEZ-ql9em 2 жыл бұрын
aanakal illaatha nammude vanangal ,,,,chinthikkaan polum aavilla.
@lokakaryamcom7573
@lokakaryamcom7573 2 жыл бұрын
❤❤
@ninap.augustine8815
@ninap.augustine8815 Жыл бұрын
ആനപ്പാതയും,കാടുമായിരുന്നീയിടമെല്ലാം.
@RajeshRaj-ci7jd
@RajeshRaj-ci7jd 2 жыл бұрын
❤️👌🏻👌🏻👌🏻
@jithintravelmemories
@jithintravelmemories 2 жыл бұрын
@kahderkahder8873
@kahderkahder8873 2 жыл бұрын
🥰🥰
@travellingpigeons
@travellingpigeons 2 жыл бұрын
✌️✌️♥️♥️♥️♥️
@iamKanthan
@iamKanthan 2 жыл бұрын
watsapp nte vila mansilavum ivark serikkum tech 👌☺
@devianisha660
@devianisha660 2 жыл бұрын
🙏🙏🙏🙏🙏❤️❤️❤️👍👍
@itsok7354
@itsok7354 2 жыл бұрын
Appol padyappa/??
@Nivyamangalath993
@Nivyamangalath993 2 жыл бұрын
ആരെയും ദ്രോഹിക്കാത്ത ഒരു കാട്ടാന 👍
@a1221feb
@a1221feb 2 жыл бұрын
പടയപ്പ മൂന്നാർ ഭാഗത്തു ആണ്.. ഇതു ചിന്നകനാൽ sooryanelli BL Ram, 301 കോളനി സിങ്ങുകണ്ടം പെരിയകനൽ bodimett പൂപ്പാറ, എന്നിവിടങ്ങളിലെ ആന കൂട്ടം ആണ് (മൂന്നാർ -ദേവികുളം -തേനി route)
@rafeekp2673
@rafeekp2673 2 жыл бұрын
40 jeevan polinjittum manushyan vilayilla.manushyare avarkittu koduthitt avare samrakshikkam
@a1221feb
@a1221feb 2 жыл бұрын
അതാണ്‌ സത്യം മനുഷ്യരെ അവർക്ക് ഇട്ടുകൊടുത്തു...301 കോളനി മറയൂർ നിന്നും പറിച്ചു നട്ടതാണ്. കാടിന്റെ, ആനയുടെ വിഹാര കേന്ദ്രത്തിന്റെ നടുക്ക്... ആനയുടെ സ്വഭാവിക സഞ്ചാരം നിയന്ത്രിക്കപ്പെട്ടപ്പോൾ പ്രശ്നം തുടങ്ങി...
@latestvideos8275
@latestvideos8275 2 жыл бұрын
കാട് കയ്യേറിയിട്ട് ഇപ്പൊ ആനകളെ കുറ്റം പറഞ്ഞിട്ടെന്താ 😤
@muthus597
@muthus597 2 жыл бұрын
Anaye.kadal.ñere.oduvanpadilla
@സുധീർസുധി
@സുധീർസുധി 2 жыл бұрын
നാൽപതോളം മനുഷ്യ ജീവനുകൾ എടുത്തു. എന്നിട്ടും ഇവയെ എന്തിന് ഇങ്ങനെ വിടണം. ആനകൾക്കും മനുഷ്യനും സുരക്ഷിതമായ മറ്റു മാർഗ്ഗങ്ങൾ തേടിക്കൂടെ. മനുഷ്യ ജീവനേക്കാൾ വലുതാണോ ആനകൾ.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 10 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 39 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
കാട്, കടുവ, മനുഷ്യൻ Tiger| Wildlife
22:45
Mathrubhumi News
Рет қаралды 69 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 10 МЛН