പുലർച്ചെ ആണ് ന്യൂസ് വെളിയിൽ വന്നതു അപ്പോഴേക്കും മനോരമയുടെ കോപ്പികൾ പകുതിയും അടിച്ചു കഴിഞ്ഞിരുന്നു
@elprofessor57263 жыл бұрын
ഒരു നോമ്പിനു ആയിരുന്നു
@anjaisanil60213 жыл бұрын
Same here bro. Njn anne 3il padikuvarunu
@aju4sha5733 жыл бұрын
എന്ത് രസമാ വീരപ്പന്റെ കഥ കേൾക്കാൻ 😍😍😍😍
@vishnupmkl0073 жыл бұрын
എന്തൊക്കൊയോ കിട്ടിയ സന്തോഷം ആണ് ഇതിന്റെ ഓരോ എപ്പിസോഡ്ഉം യൂട്യൂബ് ഫീഡിൽ കാണുമ്പോൾ. നമ്മൾക്കൊക്കയെ അങ്ങനെ തോന്നൂ അതിനു കാരണം ഇതു വല്ലാത്തൊരു കഥയാണ് നമ്മൾ വല്ലാത്ത പ്രേക്ഷകരും ❤️
@bobbykuriakose0073 жыл бұрын
All Episode Links Included
@febsacademy23163 жыл бұрын
പല തവണ കേട്ട കഥയാണ്. എന്നാലും നിങ്ങൾ പറയുന്നത് കേൾക്കാൻ ഒരു രസമാണ്.
@User_gahah3 жыл бұрын
Yes yes
@jayamohananpashnambalamnar99892 жыл бұрын
Sathyam
@bibinbabubabu3640 Жыл бұрын
@@User_gahah q1ppà Mk
@aneeshkraj74103 жыл бұрын
എന്ത് മനോഹരമായ അവതരണം!!! Hitler, Queen victoria, Princess Diana, Michael Jackson ഇവരുടെ എല്ലാം വല്ലാത്തൊരു കഥകള്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു!!
90s kids ന്റെ classroom ചർച്ചകളിൽ "വീരപ്പൻ" അടക്കിവാണ ഒരു കാലം ഉണ്ടാരുന്നു!!! എന്റ മാമൻ എല്ലാം ഭയത്തോടെ ബന്ധിപ്പൂർ വഴി കോളേജ് tour പോയ കഥ പറഞ്ഞിട്ട് ഉണ്ട്
@surajarikkath54113 жыл бұрын
അതെ ഞാനും 90 ൽ സ്കൂളിൽ ചേർന്ന് വ്യക്തിയാണ്.. അതുകൊണ്ട് എനിക്ക് അത് മനസ്സിലാവുന്നുണ്ട്...🙂
@dymonchattambi65173 жыл бұрын
Sathyam, veerappa and Raj kumar erra😍😍
@swamybro3 жыл бұрын
പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അടുത്തു കൂടെ ട്രിപ്പ് പോയത് ഓർക്കുന്നു.. അന്നു വിളിച്ചു കൂവിയത് കാട്ടു കള്ളാ വീരപ്പ ചുണയുണ്ടെങ്കിൽ പുറത്തു വാടാ എന്നൊക്കെ ആയിരുന്നു..
@Gunter063 жыл бұрын
@@swamybro പുള്ളിക്കാരൻ എങ്ങാനും പുറത്തു വന്നാൽ
@swamybro3 жыл бұрын
@@Gunter06 എന്നാല് വീട്ടിൽ പടം ആയി ഇരുന്നേനെ..
@sanuvm21892 жыл бұрын
താങ്കൾ കഥ പറയുന്ന രീതി അത് വല്ലാത്തൊരു അനുഭവമാണ്. 😍😍😍
@sumeshcheril3 жыл бұрын
മൂപ്പര് ജീവിച്ചിരുപ്പുണ്ടെങ്കിൽ തമിഴ്നാട്ടിലെ പല നേതാക്കന്മാരും കുടുങ്ങിയേനെ ആരുടെ support ഇല്ലാതെ ഇത്രയും കാലം ആർക്കും പിടിച്ചു നില്കാൻ പറ്റൂല....🙏
@ആദിശേഷൻ3 жыл бұрын
Captain prabhakaran സിനിമയിൽ അത് പറയുന്നുണ്ടല്ലോ...
@navasnava54333 жыл бұрын
പക്കാ
@sjc59673 жыл бұрын
Not only TN the whole south India
@its_Me-vq6wg3 жыл бұрын
നിങ്ങളുടെ കഥയുടെ അവസാനഭാഗം എത്തിയപ്പോയേക്കും പഴയൊരു മലയാള സിനിമ ഓർമവന്നു *"കോരപ്പൻ ദി ഗ്രേറ്റ്"*
@rono5774 ай бұрын
താങ്കൾ വല്ലാത്ത ഒരു സംഭവം തന്നെ. താങ്കളോളം വരില്ല ആരും.. ഓരോ സീനും മുന്നിൽ കണ്ടത് പോലെ കഥ പറഞ്ഞു താങ്കൾക് ❤❤❤❤
@nashadlatheef19903 жыл бұрын
ബാബു ചേട്ടൻ്റെ വല്ലാത്തൊരു കഥ .... ഈ episode നമ്മൾ ആഞ്ഞ് പിടിച്ചാൽ 1 million views ഇൽ എത്തിക്കാം....
@salahsuhail40042 жыл бұрын
1.7 m
@sanchezkjoy97442 жыл бұрын
@@salahsuhail4004 in
@jyothisCookingTamilSan872 жыл бұрын
2.2M👍
@Jozephson Жыл бұрын
😅
@wetheart75673 жыл бұрын
He is not criminal,he is s hero for tamilnadu.....
@dineshkesav25993 жыл бұрын
മൈക്കൽ ജാക്‌സന്റെ സംഗീത ജീവിതത്തിന്റെയും സ്വകാര്യ ജീവിതത്തിന്റെയും കഥ അത് വല്ലാത്ത ഒരു കഥയാണ്, അണ്ണൻ ഉടനെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤
@kuriakosemv16943 жыл бұрын
Nk
@muttathara13 жыл бұрын
കേട്ടിരിക്കാൻ വല്ലാത്തൊരു കഥ തന്നെയാണ് കൈപ്പട മീശക്കാരൻ വീരപ്പന്റെ സംഭവബഹുലമായ ജീവിതം
@naveenraramparambil78193 жыл бұрын
*“കൂസ് മുനിസാമി വീരപ്പൻ എന്ന കാട്ടുകള്ളന്റെ കഥ അത് വല്ലാത്തൊരുകഥയാണ്”* *രോമാഞ്ചം വരുന്നു ആ പറച്ചിൽ കേൾക്കുമ്പോൾ*
@mundethallhomegarden71623 жыл бұрын
കൂസ് അല്ല കൂസേ ആണ്...😐
@nandhu27022 жыл бұрын
Oru kallante kadha kettit romanjam varunno😂
@naveenraramparambil78192 жыл бұрын
@@nandhu2702 that's the power of his presentation 🔥
@nandhu27022 жыл бұрын
I appreciate his presentation..
@sajikumar7037 Жыл бұрын
കറക്ട്
@nisumoneaknisumoneak99883 жыл бұрын
വീരപ്പൻ എന്ന ആളുടെ ജീവിതവും അദ്ദേഹത്തിന്റെ ചരിത്രവും ഇത്ര നല്ല രീതിയിൽ അവതരിപ്പിച്ച babu രാമചന്ദ്രൻന്റെ അവതരണം അത് വല്ലാത്ത ഒരു സംഭവം തന്നെയാണ് ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് 👍👍👍
@vagmine70033 жыл бұрын
എനിക്ക് ഒരു സിനിമ കാണുന്നതിനേക്കാൾ ആവേശമാണ് നിങ്ങളുടെ അവതരണം കേൾക്കാൻ ബാബു രാമചന്ദ്രൻ ഒരു വല്ലാത്ത അവതാരകൻ ♥♥♥
@mubashirpulikkalofficial79773 жыл бұрын
ചരിത്രം മടുപ്പില്ലാതെ കേൾക്കുന്നത് നിങ്ങളിലൂടെയാണ് ❤️
@sibinkphilip19233 жыл бұрын
അത് വല്ലാത്തൊരു കഥ ആണ്.... ബാബു ചേട്ടാ നിങ്ങളുടെ അവതരണം അത് വല്ലാത്തൊരു ഫീൽ ആണ്... 🔥
@KabeerAhammed3 жыл бұрын
ഒരു കല്യാണ വീട്ടിലെ ഭക്ഷണതളിക വെച്ച പേപ്പറില്‍ ആണ് വീരപ്പന്‍ എന്ന മനുഷ്യനെ കുറിച്ച് എന്കൗണ്ടറ് കാണുന്നത്.ഈ മനുഷ്യന്റെ പേര് കേട്ട് പേടിച്ച് ഭക്ഷണം കഴിച്ച നാളുകള്‍ 😂😁🤥നമ്മുടെ ചുറ്റുമുള്ള എത്രയെത്ര വീരപ്പന്‍മാറ് നെഞ്ചും വിരിച്ച് നടക്കുന്നു 😀Nice Presentation 😊👍
@jithinvp72643 жыл бұрын
ഇങള്..അത് വല്ലാത്തൊരു സംഭവാണ്...🔥👌💕🔥🔥
@thariftharif20583 жыл бұрын
വീരപ്പനെക്കാൾ വലിയ കള്ളന്മാർ ഈ നാടു ഭരിക്കുമ്പോൾ വീരപ്പനൊക്കെ എന്ത്
@jayakumarchellappanachari85023 жыл бұрын
നാടു ഭരിക്കുന്ന കള്ളന്മാർ കോടതികളെയും അവരുടെ വരുതിയിൽ നിർത്തും.
@nishadnichu31352 жыл бұрын
Pinna alland
@mohammedriyas8713 Жыл бұрын
പിണറായി വിജയൻ
@subinvp30563 жыл бұрын
ഇന്നും കൂടി നോക്കിയിട്ട് കണ്ടില്ലേൽ നാളെ നിങ്ങളെ അന്വേഷിച്ചു വീട്ടിലേക്ക് വരാൻ ഇരുന്നതാ....അത്രയ്ക്ക് അഡിക്ട് ആയിപോയി ഈ പ്രോഗ്രാമിന്റെ 😍😍
@cvharitha23753 жыл бұрын
😂
@abhinavs19493 жыл бұрын
haha
@anupriya74013 жыл бұрын
😀😀
@mukilbalachandrannair3 жыл бұрын
Me too
@rzview32563 жыл бұрын
😂😂
@malluyoutubervineesh8714 Жыл бұрын
വീരപ്പൻ ആ നാട്ടിലെ പാവപെട്ടവരെ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല.. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവരെ ആണ് കൊല്ലുന്നത്... ആ ഗ്രാമീണർക്ക് വീരപ്പൻ ദൈവം ആണ് 🥰
@jayakrishnanm55108 ай бұрын
😂
@coffediaryz1855Ай бұрын
അതേ സ്വന്തം കുഞ്ഞിനെ കൊന്ന പാവം 🙂🫰
@subinasubi2923 жыл бұрын
ഇങ്ങനെ ഈ ഒരു കഥ skip ചെയ്യാതെ കാണുന്നുണ്ടെങ്കിൽ 🙏 സമ്മതിച്ചു തന്നെ പറ്റു നിങ്ങളുടെ ഈ അവതരണം 🙏👍 കേട്ടിരുന്നു പോകും 👍 നരസിംഹം film ൽ പറഞ്ഞ പോലെ അവതാര പിറവി അല്ല അവതരണ പിറവി ആണ് താങ്കൾ 🙏 god bless you🙏🙏🙏🙏
@ajikumar86533 жыл бұрын
മയത്തിൽ തള്ള്
@unnikrishnan76973 жыл бұрын
I am in love with ur style of narration. Telling story with complete involvement makes a listener feel like being part of the story.
@roopakrvinay66473 жыл бұрын
അദ്ദേഹം ഒറ്റക്കാണ് വന്നത്... Yes!!! MONSTER ❤️❤️❤️❤️.. MONSTER BABU ചേട്ടൻ ❤️❤️
@KnowHow360degrees3 жыл бұрын
അനിയത്തിയേം അനുജനാരന്മാരെയും എല്ലാം ഇത്രത്തോളം സ്നേഹിച്ചിരുന്ന വീരപ്പൻ സ്വന്തം കുഞ്ഞിനെ കൊന്നു എന്നത് വിശ്വസിക്കാൻ പറ്റില്ല.
@Sarathchandran00003 жыл бұрын
Athe
@ajikumar90243 жыл бұрын
Yes
@anandhur57673 жыл бұрын
Yes
@jishnuvellila30783 жыл бұрын
Okey viswasikanda 🙄..ethadaa ivan
@vishnu42712 жыл бұрын
സാഹചര്യം
@sreeragssu3 жыл бұрын
4:20 ഈ നിമിഷത്തിന് വേണ്ടി ആണ് കാത്തിരുന്നത്... അത് പുള്ളി പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖം തന്നെയാണ്
@nandhur82163 жыл бұрын
അത് വല്ലാത്തൊരു കഥയാണ്
@akhilkannan73023 жыл бұрын
സത്യം
@raghuramthampy3 жыл бұрын
Hats off to your presentation...Addicted to your show...താങ്കളുടെ അടുത്ത episode ന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥ... അത് വല്ലാത്ത ഒരു കഥയാണ്...♥️♥️♥️
@JoseDownUnder3 жыл бұрын
വളരെ നല്ല പിടിച്ചിരുത്തുന്ന അവതരണം , If you like history, you will like his videos !! Too good !!പുള്ളിയുടെ വിവരണം കേള്ക്കുബോൾ ശ്രീനിവാസൻ വനത്തിലൂടെ നടക്കുന്നത് നമ്മൾ കാഴ്ചക്കാർ മനസ്സിൽ കാണും , അത്രയ്ക്ക് കിടിലൻ ആണ് , Hats of to you bro !!
Michael Jackson, princess Diana, Hitler എന്നിവരുടെ കഥകൾ അടുത്ത എപ്പിസോഡുകളിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്..👍👍
@anoopgopakumar54913 жыл бұрын
Diana ❤️
@Jaguargmail19823 жыл бұрын
Hitler
@sindhujkurup38433 жыл бұрын
Princess Diana
@haripadaiyatchidavandherig60173 жыл бұрын
Hitler
@akhilkrishna78153 жыл бұрын
Mein kampf koodi ulpeduthiyal nannavum
@diljithdevadasan83963 жыл бұрын
വീരപ്പൻ എന്നുകേൾക്കുമ്പോൾ എന്നും ഒരു ആകാംഷയാണ് ആ കഥ കേൾക്കാൻ
@renjithjoseph46373 жыл бұрын
നേതാജി സുഭാഷ് ചന്ദ്ര ബോസിൻറെ വല്ലാതൊരു കഥ കേൾക്കാനായി കാത്തിരിക്കുന്നു
@ആദിശേഷൻ3 жыл бұрын
ഞാനും
@kavyap.r4962 жыл бұрын
Me too
@prspillai77373 жыл бұрын
അതിഗംഭീരമായിരിക്കുന്നു വീരപ്പന്റെ വല്ലാത്ത കഥ. ഇത്രയും വിശദമായി അറിയില്ലായിരുന്നു. ചമ്പൽ കൊള്ളക്കാരുടെ കഥക്കുശേഷം ഒരുപക്ഷേ വീരപ്പനാണ് മുന്നിൽ നിന്നിരുന്നത്. അക്കാലത്തെ ഏറ്റവും ചൂടേറിയ വാർത്തയും വീരപ്പന്റേതായിരുന്നു.
@MosMastery3 жыл бұрын
നിങ്ങളുടെ അവതരണം പൊളിയാണ് ബാബു സാറേ.. ഒരുപാട് തിരഞ്ഞിരുന്നു പുതിയ എപ്പിസോഡിന് വേണ്ടി...
20 വർഷം നീണ്ട പോരാട്ടം ഉയരം 20 സെക്കൻഡിൽ തീർക്കാൻ കഴിഞ്ഞു എന്നുപറയുമ്പോൾ ഒരു വലിയ കാലയളവ് ഓളം ഇതിനായി ഒരു മനുഷ്യൻ ജന്മം എടുക്കേണ്ടിയിരിക്കുന്നു എന്ന് ചിന്തിച്ചിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.....
ഓരോ എപ്പിസോഡും പണ്ട് ഓരോ ബാലരമ ഡൈജസ്റ്റ് വായിച്ച ഫീലാണ് തരുന്നത്. The only TV program I regularly follow. Killer narration brother👍🏻
@robinsoncb51383 жыл бұрын
ഞാൻ ഉറങ്ങനത് നിങ്ങളുടെ കഥ കേട്ടാണ് വല്ലാത്തൊരു കഥ ❣️
@devikaremesh93 жыл бұрын
ടിബറ്റിന്റെയും സിറിയയുടെയും കഥകൾ കൂടി അവതരിപ്പിക്കണം. Addicted to your style of narration❤❤
@vishnupmkl0073 жыл бұрын
Yes
@jawadmalangara6943 жыл бұрын
Siriya😂😂
@sreerajraju9293 жыл бұрын
👍
@kannan38123 жыл бұрын
ഇല്ലാ
@naseelnaseel23813 жыл бұрын
Mm
@nizarahmad94513 жыл бұрын
ഇന്നത്തെ ചില രാഷ്ട്രീയക്കാരെ കാണുമ്പോൾ ഇയാളൊക്കെ എത്ര പാവം
@jishnuchoondal4150 Жыл бұрын
അതെ ഇത്രയധികം ആനകൾ, മൃഗങ്ങൾ, പോലീസ്ക്കാർ എന്നിവരെ കൊന്ന വീരപ്പൻ എത്ര പാവം 😂😂
@abuzayd17363 жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ താങ്കൾ വീരപ്പനെ കുറിച്ച് പറഞ്ഞ അവസാനത്തെ വാക്കുകളാണ് സത്യമാകാൻ സാധ്യത🙄
@dheerajLalraghavan3 жыл бұрын
yes..correct
@nishakumar8603 жыл бұрын
Ya....last part twist aayirunnu. Thrilling one
@swamybro3 жыл бұрын
കോരപ്പൻ ദി ഗ്രേറ്റ്
@shyamalaviswanath59103 жыл бұрын
Jagathis comedy in kakkakyl
@raveendrannair83073 жыл бұрын
@@nishakumar860 à
@akhilprasad1143 жыл бұрын
4:24 🔥🔥🔥 അത് വല്ലാത്തൊരു കഥയാണ്
@santhoshns68243 жыл бұрын
ഡൽഹി തീഹാർ ജയിലിൽ നടന്ന തൂക്കിക്കൊലയുടെ കഥ, അത് വല്ലാത്തൊരു കഥയാണ്, താങ്കളുടെ ശബ്ദത്തിൽ കേൾക്കുവാൻ ഒരുപാട് ആഗ്രഹിക്കുന്നു.
@anasbinashraf34153 жыл бұрын
@santhosh NS Black warrent enna oru book undu bro sunil guptha enna avidathe jailer ezhuthiyadha
@athiraambili942 жыл бұрын
ഒരു സിനിമ കാണുന്ന അതേ feel ആണ് കേൾക്കാൻ
@sunshine..5813 жыл бұрын
വേട്ടക്കാരനിൽ തുടങ്ങി പിന്നീട് ഇന്ത്യൻ കടുവകളുടെ സംരക്ഷകനായി മാറിയ ജിം കോർബറ്റിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@adithyalal81973 жыл бұрын
അത് കൊള്ളാം
@PrathulPradeep-nj8hk10 ай бұрын
Niya tv undallo adehathinte kadhakal
@FebaPradeesh233 жыл бұрын
നിങ്ങളുടെ അവതരണം.............. അത് ഒരു വല്ലാത്തരൂ അവതരണം ആണ്
@vivekvp40763 жыл бұрын
എന്തു രസമാ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ 😍
@ManojKumar-pg9cc2 жыл бұрын
Nalla avadharanam. Oru padu. Ariyankazhinjathil. Santhosham
@albinbenny3453 жыл бұрын
വീഡിയോ തുടങ്ങിപോയൽ , മുഴുവൻ കണ്ടുപോകും . നല്ല അവതരണം 👌🏻
@jobin46673 жыл бұрын
I think you definitely deserves an award for the best presentation 👍👍 what a stunning performance!!!!!!!
@abhisrt184263 жыл бұрын
2021 Best Television Presenter - Babu Ramachandran...❣️❣️❣️
@hashirvk71773 жыл бұрын
Asianet നന്ദി ഇങ്ങനെ ഒരു പരുപാടി തുടങ്ങിയത്തിൽ
@aarati223 жыл бұрын
ബാബു നിങ്ങളുടെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ് 🙏
@babupa76332 жыл бұрын
അതൊരു വല്ലാത്തൊരു കഥയാണ്. അതൊരു കലക്കൻ പ്രയോഗം തന്നെ. എന്തായാലും ചരിത്രം മനസിലാക്കാൻ ഇത് ധാരാളം. ബെലെ ഭേഷ്.
@sreeragssu3 жыл бұрын
അങ്ങനെ നമ്മുടെ ആഗ്രഹം സാധിച്ചു *വീരപ്പന്‍* വല്ലാത്തൊരു കഥയില്‍ എത്തി... നന്ദി ♥ ഇനി വരദരാജ മുതലിയാര്‍, കരിംലാല, ഹാജി മസ്താന്‍ എന്നിവരെ കുറിച്ചൊക്കെ അറിയാന്‍ താല്‍പര്യമുണ്ട്
@lazywanderer43993 жыл бұрын
ഒരാളെ വിട്ടു പോയി.. മലയാളി ആയ ബഡാ രാജനെ
@sreeragssu3 жыл бұрын
@@lazywanderer4399 ബഡാ രാജന്‍
@DANY.2k3 жыл бұрын
ചന്ദ്രമോഹൻ സാറിൻറെ m life dily ചാനലിൽ ഇപ്പോ അതിൻറെ സീരീസ് തുടർന്ന് വരുന്നുണ്ട്. ആസ്വദിച്ചു കേൾക്കാം
@sreeragssu3 жыл бұрын
@@DANY.2k Thankyou for d info
@Theperson12isdead3 жыл бұрын
Me2
@milenkoshymannil3 жыл бұрын
ചെറിയ ക്ലാസിൽ പാടിക്കുമ്പോ വീരപ്പൻ എന്ന് വട്ടപ്പേര് ഉള്ള ആരെങ്കിലും എല്ലാ ക്ലാസ്സിലും ഉണ്ടാവും
@abhilashs81433 жыл бұрын
Babu Ramachandran , Excellent Presentation , one of the must watchable program in Asianet news Channel.
@epsinat3 жыл бұрын
Thanthaiku janichavaraanangil avanta thaavalathil kayari adikanamarunnu.. Ithu aanathuvam alla
@shekkeerckm53023 жыл бұрын
നക്കീരൻ ഗോപാലൻ വീരപ്പനുമായി ചെയ്ത ഇന്റർവ്യൂ മനോരമ ആഴ്ച പതിപ്പിൽ വായിച്ചത് ഓർമ വരുന്നു ഇപ്പോൾ
@manumanu17072 жыл бұрын
Yes👌
@Mc_Lovin1223 жыл бұрын
ഓരോ എപ്പിസോഡും ഒരു സിനിമ കാണുന്ന ഫീലാണ് 🤩
@surendravarma38223 жыл бұрын
വല്ലാത്ത കഥയും വല്ലാത്ത അവതരണമികവും , സത്യമഗലം കാടും വീരപ്പൻ ഇവരെ കണ്ടത് പോലെ ഒരു ഫീലിംഗ്, വല്ലാത്ത പഹയൻ തന്നെ
@vivekgeorge47733 жыл бұрын
വല്ലാത്തൊരു കഥയാണ് എന്നു പറയുന്നതു കേള്‍ക്കാന്‍ മാത്രം വന്ന ഞാന്‍.....
@swamybro3 жыл бұрын
കോരപ്പൻ ദി ഗ്രേറ്റ് എന്ന സിനിമ കണ്ടാൽ കഥ മനസ്സിലാവും
@kvrjrshortfilmcompany4493 жыл бұрын
രാത്രി 1.19 ഇപ്പോഴും 🔥 feel ആണ് .............. കഥ & BBR 🔥 🔥 🔥
@Satheeshkarakkad Жыл бұрын
രാത്രി 1:19 ന് ഈ comment വായിച്ച ഞാൻ
@Neethu483 Жыл бұрын
Who came here after watching the netflix series??????
@jobin46673 жыл бұрын
I don't know how many times I searched for your new episode this week . Thats much interesting is your style of presenting !!!!
@MosMastery3 жыл бұрын
Me too
@misabdr93912 жыл бұрын
Script അടിപൊളി ആണ്.. അവതരണവും സൂപ്പർ ❤❤❤
@akr58633 жыл бұрын
വാൾട്ടർ ദേവാരം.. ആ pic and music പൊളിച്ചു👌
@amaldev74453 жыл бұрын
Ohh നിങ്ങളുടെ അവതരണം അതൊരു വല്ലാത്ത അവതരണമാണ് ❤
@rono5772 жыл бұрын
🙏... വല്ലാത്ത കഥതന്നെ.. ശരിക്കും നിങ്ങളുടെ അവതരണം ഓരോ സീനും മുന്നിൽ കാണിച്ചുതന്നു ഒരു രക്ഷയുമില്ലാത്ത കഥപറയൽ രീതി ❤
@roopakrvinay66473 жыл бұрын
Babu ചേട്ടൻ നിങ്ങ പോളിയാണ്.., ഇടവും വലവും നോക്കാതെ കാര്യം പറയും,,, കാര്യം മനസിലായവന്മാർ like അടി ❤️❤️❤️