പാർട്ടി കൊടുക്കുന്ന പണം കൊണ്ട് ഈ കാലത്ത് എങ്ങിനെ .. സഖാക്കൾ ജീവിക്കുന്നു എന്ന് പാർട്ടി അന്വഷിക്കണം. അന്വഷിക്കില്ല. അന്വഷിച്ചാൽ?
@RaghavanAuКүн бұрын
ഇത് ശരിയാണ് പറഞ്ഞത്
@Babukrishnan-qb9mhКүн бұрын
ഇതൊക്കെ അവസാനിപ്പിക്കാൻ എവിടെ പരാതി കൊടുക്കണം:: നീ തീ കിട്ടാൻ ജനങ്ങൾ എവിടെ പോകണം:
@KochuVarkey-c1mКүн бұрын
Merry Christmas to you both ❤️ 😘 ♥️
@dnanewsmalayalam21 сағат бұрын
Same to you!
@sundareshc1307Күн бұрын
ജോയ് സഖാവേ, ഒരു suitcase. അതിന്റെ അകത്തു 50.k. Cash, perfume etc എന്ന് പറയണമെങ്കിൽ പെട്ടി തുറന്നു നോക്കീല്ലേ 😂so തുക കുറഞ്ഞു പോയോ 😂😂😂
@valsakumarkm4465Күн бұрын
Suitcase തുറന്നു നോക്കിയപ്പോൾ പ്രതീക്ഷിച്ച അത്ര ഇല്ല. അതുകൊണ്ടാണ് എടുത്തു കൊണ്ട് പോകാൻ പറഞ്ഞത്
@JosephMj-k4cКүн бұрын
St joy 🙏 njaggalkkuvandi apazhikkanama🙏
@bijibaburaj111Күн бұрын
എത്ര കിട്ടീട്ടും പഠിക്കുന്നില്ലേ സാറെ പുറകോട്ട് നോക്കിക്കോ പോലീസ് വരുന്നുണ്ടോന്നു l❤❤❤
@johnpabraham5469Күн бұрын
🎉🎉🎉🎉
@sundareshc1307Күн бұрын
മറ്റു നേതാക്കന്മാർ ഇതു കേട്ട് പൊട്ടിച്ചിരിച്ചുകാണും
@sivarajanb3270Күн бұрын
ഈ സംഭവം നടന്ന സമയത്ത് വിളിച്ചു പറയാത്തതെന്തേ? നേതാവേ. അന്ന് അത് എടുത്ത് അകത്തുവച്ചു. അല്ലേ? അതുകൊണ്ടല്ലെ സൂയിട്കേസിനകത്തു പെർഫ്യൂം, ബോഡി സ്പ്രേ 50000രൂപ എന്നിവ ഉണ്ടായിരുന്നു എന്ന് നേതാവ് അറിഞ്ഞതെങ്ങനെ? ഒരു ജോലിയും തൊഴിലും ഇല്ലാത്ത ഇവന്മാർക്ക് എങ്ങനെ കോടിക്കണക്കിനു രൂപ ഉണ്ടാകുന്നു എന്ന് ഒരഅന്വേഷണം വേണ്ടേ?
@mssaithalvi2533Күн бұрын
പിണറായി വിജയൻ സാർ എന്ന് കേൾക്കുമ്പോൾ വേറെ ഫീൽ ആണ് 😜
@sivarajan3399Күн бұрын
അഭിനേതാക്കൾ ജോലി ചെയ്യാതെ ജീവിക്കുന്ന വർഗം.
@dileepkfulКүн бұрын
❤
@AnandanM-lj4mu2 күн бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ അടുത്ത പ്രാവിശ്യവും അധികാരത്തിൽ വരും... ഇത് കേരളം ആണ് ഞങ്ങൾക്ക് പ്രവർത്തകരും അണികളും ഉണ്ട്