No video

ജോയിക്കായി തെരച്ചിൽ തുടരുന്നു; നാവിക സേനാ സംഘം തലസ്ഥാനത്തേക്ക് | Spot Reporter 14 July 2024

  Рет қаралды 31,295

asianetnews

asianetnews

Ай бұрын

ജോയിക്കായി തെരച്ചിൽ തുടരുന്നു; നാവിക സേനാ സംഘം തലസ്ഥാനത്തേക്ക്
#amayizhanchanthodu #thiruvananthapuram #joy #joymissing #rescueoperation #fireandrescue #fireforce #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Independence Day 2024 ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 54
@pravishadileesh4796
@pravishadileesh4796 Ай бұрын
ഇത്ര വർഷമായിട്ടും നീക്കാതെ വച്ച മാലിന്യം ഒരുമനുഷ്യനെ ഇറക്കിയാൽ തീരുമോ??ഒരു ജീവൻ നഷ്ടപ്പെട്ടു അത്ര മാത്രം😢
@akashanandhu4478
@akashanandhu4478 Ай бұрын
രാജഭരണകാലത്ത് ഇവിടെയൊക്കെ ധാരാളം ഗുഹകൾ കാണാൻ സാത്ത്വത്ഥയുണ്ട് അത് ഇന്നാർക്കുമറിയത്തുമില്ല
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
അപകടം നടന്ന് രണ്ട് ദിവസമായി .... സ്ഥലം MPയെ കാണാനില്ല.😢😢😢
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
@@NavasNavas-fo1qm വരുമായിരിക്കും 🤔
@a-techietalk
@a-techietalk Ай бұрын
ഉത്തരവാദി ആയ മേയർ അമ്മ അവിടേ ഉണ്ടല്ലോ അതു പോരെ
@goodguy4941
@goodguy4941 Ай бұрын
എടാ പൊട്ടാ ഇത് corporation പരിധിയിൽ വരുന്നതാണ് 😂
@VjFouzy
@VjFouzy Ай бұрын
ഒരു കുടുംബം പോറ്റാൻ ആ മനുഷ്യന് പോയത് സ്വന്തം ജീവൻ 🥺
@santhoshsupersabin9828
@santhoshsupersabin9828 Ай бұрын
ഇതിന്റെ ഉത്തരവാദിത്തപ്പെട്ട തലപ്പത്തിരിക്കുന്നവരെ എല്ലാo അറസ്റ്റ് ചെയ്യണം
@sulaimanmongam297
@sulaimanmongam297 Ай бұрын
അധികാര കസേരയിൽ ഇരുന്നാൽ പോരെ ഓരോ വീട്ടിൽ നിന്ന് കൊണ്ടുപോവുന്ന മല്യന വസ്തുക്കൾ തള്ളുമ്പോൾ നോക്കണും ഇതിൽ ആർക്ക്. ഫൈൻ
@lilymj2358
@lilymj2358 Ай бұрын
@@santhoshsupersabin9828 തൃശൂർ last month ഒര് മഴക്ക് കുറെ വീടുകളിൽ വെള്ളം കേറി. കാന ബ്ലോക്ക് ആയതാണ് കാരണം. വീട്ടുകാർക്ക് ഒരു പാട് ഹൗസ് materials നശിച്ചു പോയി.
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
ചിലപ്പോൾ മറ്റ് എവിടെ എങ്കിലും കയറി രക്ഷപ്പെട്ടതാകുമോ 🤔
@Nidhinnidhi54
@Nidhinnidhi54 Ай бұрын
Agane enkil aa manushyan adhyam swantham veetilek povile.? Pine rekshapettu enkil thane ithreyum newsum photoyum publish aakite ile aarenkilum kannathe erikumo.?
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Ай бұрын
engilum tirich veettil varande...
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
@@Nidhinnidhi54 അതും ശരിയാണ് പക്ഷേ ചിലപ്പോൾ ഭയന്ന് ആകുമോ
@user-pu5ct8sv6t
@user-pu5ct8sv6t Ай бұрын
Angane akatte
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
@@_Captain_Jack_Sparrow_ 🤔 യെസ്
@sreejithk5607
@sreejithk5607 Ай бұрын
ഓരോ വർഷവും കുറേശ്ശെ പണിയെല്ലാം ചെയ്തിരുന്നെങ്കിൽ ഇത്രയും ദുരന്തം ഉണ്ടാവില്ലായിരുന്നു😢
@sunilkumarsunil3996
@sunilkumarsunil3996 Ай бұрын
ജോയി ചിലപ്പോൾ വീണയുടൻ കരക്ക് കയറി നാടുവിട്ടുകാണും ,അല്ലെങ്കിൽ ഇത്രയധികം പരിശോധിച്ചിട്ടും ആളെ കിട്ടാതെ വരുമോ ?
@user-vc1jx2bk2q
@user-vc1jx2bk2q Ай бұрын
തമാശിച്ചതാണോ.. കഷ്ടം
@sadanandank5122
@sadanandank5122 Ай бұрын
ഇതിൻ്റെ റിസൾട്ട് എന്തു തന്നെയായി ലും ഇ രക്ഷാപ്രവർത്തകരെ വേണ്ട വിധത്തിൽ പരിഗണിക്കണമെന്ന് അഭ്യർത്തിക്കുന്നു.
@sivadasanMONI
@sivadasanMONI Ай бұрын
പ്രാർത്ഥനയോടെ🙏🙏🙏
@gracyanu5778
@gracyanu5778 Ай бұрын
ഓണം വരാൻ ഒരു മൂലം എന്ന് പറഞ്ഞപോലെ ജോയ് യെ കാണാൻ വേണ്ടി എങ്കിലും ആ തോട് ഒന്ന് വൃ ത്തി യാക്കി
@rajujacob5316
@rajujacob5316 Ай бұрын
JOY IS EXPERT. ABSONDED TO GULF
@sreejithk5607
@sreejithk5607 Ай бұрын
60 വർഷം കൊണ്ട് ഭരിച്ച കമ്മ്യൂണിസ്റ്റുകാർക്ക് കോൺഗ്രസുകാർക്ക് നടന്നില്ല😂
@HishanHishan-cl7lo
@HishanHishan-cl7lo Ай бұрын
ഇങ്ങനുള്ള സ്ഥലത്തൊക്കെയാണ് ഗവണ്മെന്റിന്റെ ക്യാമറ വെക്കേണ്ടത്
@sajithakp8668
@sajithakp8668 Ай бұрын
Utharavaadhikala irakkanam
@user-ez1bf4de3k
@user-ez1bf4de3k Ай бұрын
😢😢😢😢😢😢😢😢
@arjunrj6978
@arjunrj6978 Ай бұрын
Sasi taroor ji evde
@lilymj2358
@lilymj2358 Ай бұрын
വലിയ ടോർച്ച് കൊടുക്ക്.
@keerthykrishna8638
@keerthykrishna8638 Ай бұрын
Eni epo kurchu kallam cleaning parupadi avum ellayidathum Athinte trend kazhinjal vendum pazhya pole avum
@pradeepkumar.k2489
@pradeepkumar.k2489 Ай бұрын
ഈ വകയിൽ മാലിന്യം തീരും
@naseemkoippallil5539
@naseemkoippallil5539 Ай бұрын
റെയിൽവേയുടെ അനാസ്ഥ
@sunilkumarsunil3996
@sunilkumarsunil3996 Ай бұрын
അതും പറഞ്ഞ് അങ്ങോട്ട് ചെന്നാൽ മതി
@lilymj2358
@lilymj2358 Ай бұрын
@@naseemkoippallil5539 കൊല്ലങ്ങളായി ഉള്ള കോർപ്പറേഷൻ വേസ്റ്റ് മുഴുവൻ റെയിൽവേ tunnel ലേക്ക് തള്ളി വിട്ടു ഇപ്പൊൾ തിരിച്ചു പറയുന്നു.govt rules strict ആയും, വേസ്റ്റ് മാനേജ്മെൻ്റ് systematic ആയും.govt കൊണ്ട് നടക്കണം. പൊതു ജനത്തിന് വേസ്റ്റ് ഒഴിവാക്കാൻ മാർഗം ഇല്ല. ഹരിത കർമ്മ പ്ലാസ്റ്റിക് വേസ്റ്റ് കഴുകി neat aaki കൊടുത്താൽ മാത്രമേ എടുക്ക്. എന്തെല്ലാം വേസ്റ്റ് വീടുകളിൽ ഉണ്ട്. Govt കൂടുതൽ കാരിയങ്കൽ വേസ്റ്റ് മാനേജ്മെൻ്റ് ന.ചെയ്യണം
@Maneesh_Manikkath
@Maneesh_Manikkath Ай бұрын
Iniyipo pulival kallyanathile pole aal thirich varuo?
@thejlallal3266
@thejlallal3266 Ай бұрын
Oru chillave ellathe 118m tannall clean cheyan pattallam varum, Tvm meyar resha pettu
@sujithasubbu6288
@sujithasubbu6288 Ай бұрын
Oru Jeevan eduthittenkilum Nadu vruthiyakkan govts vallathum cheyyumo??? Helicopter nte rent undenkil advanced machinery vangam, shame on our country to use still humans to clean such a dirty areas😢😢
@raghavank9945
@raghavank9945 Ай бұрын
ഇവിടെ മാത്ര മല്ല മാലിന്യ കൂമ്പാരങ്ങൾ കുന്നു കൂടി കിടക്കുന്നതു. വടക്കേ ഇന്ത്യയിലേക്ക് പോയാൽ ഓടകളിൽ കൂടിയും പ്രധാന നദികളിൽ കൂടിയും മാലിന്യങ്ങളുടെ കൂടെ മനുഷ്യ ജഡ ങ്ങളും ഒഴുകി പോകുന്നത് കാണാം. ഗംഗ യമുന . എന്ന പുണ്ണ്യ നദി കളിലും. കാണാം ഈ മാലിന്യം. വിവരമില്ലാത്ത മനുഷ്യൻ തന്നെ മാലിന്യങ്ങൾ പുഴയിലും റോഡിലും വലിച്ചിരിയുന്നു. .
@user-qm7yh5jq7h
@user-qm7yh5jq7h Ай бұрын
ഇന്നലെ പതിനൊന്നു മണിക്കേ എത്തിയിരുന്നെങ്കിൽ നിങ്ങള്ക്ക് തന്നെ ഇറങ്ങി രക്ഷിച്ചു കൂടായിരുന്നോ
@sajithakp8668
@sajithakp8668 Ай бұрын
Arrest chayyanam utharavaadhikala
@prabhachristaphor3463
@prabhachristaphor3463 Ай бұрын
Doore ozhuki poikannum
@lilymj2358
@lilymj2358 Ай бұрын
കലാസികളെ കൊണ്ട് വന്നാൽ കണ്ട് പിടിക്കുമോ
@krishnant1927
@krishnant1927 Ай бұрын
Veenath aano koothara reportera
@maabdhurahman8512
@maabdhurahman8512 Ай бұрын
ഒരപകടം ഉണ്ടായിക്കഴിഞ്ഞതിനുശേഷം ഒരു പ്രത്യേകതരം അന്വേഷണം മാലിന്യ കൂമ്പാരങ്ങൾ എല്ലായിടത്തും അടഞ്ഞു കൂടിയിട്ടുണ്ട് ഇതൊക്കെ വെറും ഒരു പ്രഹസനം മാത്രം
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 33 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 50 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН