Plus two kazhinju oil &gas diploma padichal nalla job kittumo
@sanjayambali54487 күн бұрын
Brother njn btech completed anu mechanical engineering...oil and gas field lot keran ethu course a cheyyande...asnt ndt level 2 use akuo... mechanical site engineer trainee ayi keran ethelum course cheyyano additional ayit
@shijivt11515 ай бұрын
ജോലി കിട്ടാൻ വളരെ പ്രയാസം ആണ്.. മോൻ ബികോം കഴിഞ്ഞിട്ട് ഓയിൽ ആൻഡ് ഗ്യാസ് ഡിപ്ലോമ ആദി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ താ. ഒരു വർഷം ആയി. ഇത് വരെ ജോലി ആയിട്ടില്ല. ഈ കോഴ്സ് തിരഞ്ഞെടുക്കുന്നവ ർ ആലോചിച്ചു മാത്രം ചെയ്യുക. ആദി ഇൻസ്റ്റിറ്റ്യൂട്ടിലെ ക്കു പോകാതെ ഇരിക്കുക.
@jomonjolly88415 ай бұрын
Adi institute il padikaan pokaan vech irunne oil nd gas worth ahno Atho vere enthlm diploma idukano?
@AromalAromal-t4z4 ай бұрын
@@jomonjolly8841dei Ninte number ayaki njn same an 🙂
@bibinjacob20802 ай бұрын
Hello makan eathu course aaa eduthathu
@bibinjacob20802 ай бұрын
Njn oil and gas fieldil select cheyan pokuvaaaa...plz reply
@shijivt11512 ай бұрын
@@bibinjacob2080 ഓയിൽ ആൻഡ് ഗ്യാസ് 6 സർട്ടിഫിക്കേറ്റ് തരും.അതിൽ rigger, QA QC, ഫിറ്റർ,welder, Fireman, NDT ഒക്കെയുണ്ട്. ഈ സർട്ടിഫിക്കറ്റിന് ഒന്നും velya വാല്യൂ ഇല്ല..experience വേണം അത് കിട്ടണമെങ്കിൽ ജോലി കിട്ടണം.ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്..കൺസൾട്ടൻസി ക്കു ക്യാഷ് കൊടുക്കണം.ഒരു വർഷം ആയി ക്യാഷ് മുടക്കി wait ചെയ്തിരിക്കുന്നു.ഇപ്പൊ വിളിക്കും എന്നു മറുപടി കിട്ടും.
@tintumon66904 ай бұрын
Sir. colour blindness olla oralk rigil join cheyyan pattumo.please reply sir 🙏