സാധാരണ ചർച്ചകളിൽ അനാവശ്യ ഒച്ചപ്പാടുകളും തർക്കവും ആണ് ഉണ്ടാകാറുള്ളത്. വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഒക്കെ ഉള്ളവരുടെ ചർച്ച ആയി തോന്നാറില്ല. ഇത് വേറിട്ട അനുഭവം ആയി. ഇതിൽ ഏറ്റവും ആകർഷിച്ചത് ആ ഡോക്ടർ ബാസിലിന്റെ ഭാഗം. വളരെ കൃത്യമായി പഠനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാരിറ്റി ഉള്ള അവതരണം ആയിരുന്നു. ഇങ്ങനെ ഉള്ളവർ എല്ലാ ചാനൽ ചർച്ചയിലും വരട്ടെ. ചർച്ചകൾ ആരോഗ്യപരമായി നടക്കട്ടെ..
@nazeerahmed93892 жыл бұрын
അത് ശരിയാണ്...
@savadolympian44202 жыл бұрын
സൂപ്പർ
@ragnerlothbrock88932 жыл бұрын
മൈര്🤣🤣 അവൻ പറയുന്ന മൊത്തം പൊട്ടത്തരം ആടെ
@haneeshmohammed18512 жыл бұрын
അടുത്ത ലോക് സഭ ഇലക്ഷനോടെ എല്ലാം ശരിയായിക്കൊള്ളു० 😁 ശബരി മല issue പോലെ 🙏🙏
@hab30192 жыл бұрын
O
@Broplan2 жыл бұрын
ബാസിൽ പറഞ്ഞതിൽ ഒരുപാട് ചിന്തിക്കാനും മനസ്സിലാക്കാനുമുണ്ട്. പുരോഗമനമെന്ന് പറഞ്ഞ് തെളിവില്ലാത്ത മണ്ടൻ തീയറികൾ പരീക്ഷിക്കാൻ വേണ്ടി സ്കൂൾ കുട്ടികളെ പോലും ഉപയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. I agree with Dr basil
@Riju Krishnankutty athinu shagayil vittaal mathi..innale koodi oru achanum makanum vettil pottitherichey ollooo 😂
@majortechy4712 жыл бұрын
@Riju Krishnankutty Poli
@manikandant79462 жыл бұрын
കുട്ടികളെ ചെറുപ്പം മുതൽ മതപഠന ക്ലാസിനു പറഞ്ഞയക്കുന്നത് അടിച്ചേൽപ്പിക്കൽ അല്ലായിരിക്കും അല്ലേ...
@riyasriyas38202 жыл бұрын
എല്ലാം പൊളിച്ചടുക്കിയ എല്ലാം കുറഞ്ഞ സമയത്ത് വ്യകതമാക്കിയ Dr: ബാസിൽ ന് ആയിരമായിരം അഭിനന്ദനങ്ങൾ
@trueseaker3322 жыл бұрын
Dr. Abdulla basil. Well explained കൃത്യമായ തെളിവുകളോടെ. 👌
@kabdurahimancheriyappu62974 ай бұрын
'ജെൻ്റർ ന്യൂട്രാലിറ്റി നടപ്പിലാക്കുകയാണെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരെ വസ്ത്രമാണ് എങ്കിൽ എല്ലാവർക്കും പാവാടയും ബ്ല ഔസും ആക്കണം
@AbdulLatifKothodiyil2 жыл бұрын
ഡോ. ബാസിലിന്റെ അവതരണം വല്ലാതെ ഇഷ്ടമായി. കൃത്യമായ ഓട്ടയടച്ചുള്ള അവതരണം. അവതരിപ്പിച്ച പോയന്റുകൾക്ക് മറുപക്ഷത്തിനു മറുപടിയേ ഇല്ല. ഫാതിമ തഹ്ലിയ്യയും അവസരം നന്നായി ഉപയോഗിച്ചു. അതിനിടക്ക് ആശയുടെ ആക്റ്റിവസം എന്ന മുഖം മൂടി മാറി ഫാസിസം കടന്നു വരുന്നതും കണ്ടു. അൻവർഷ ഈ പാനലിൽ ഇരിക്കാനേ യോഗ്യനല്ല. എന്തോ കേൾക്കുന്നു. എന്തോ പറയുന്നു. ഇവരുടെ - സിപിഎംന്റെ - ഭാഗത്ത് വിവേക ബുദ്ധിയുള്ള ആരുമില്ലേ?
@nazeerahmed93892 жыл бұрын
അന്വർഷാ ക്ക് പട്ടിയ ചർച്ച ആയിരുന്നില്ല..... വേർം പോട്ടതരം മാത്രം....
@personalprofile19392 жыл бұрын
Yes
@AbdulLatifKothodiyil2 жыл бұрын
Dr. Basil explained it well.
@mishalmichu69312 жыл бұрын
Dr അബ്ദുള്ള ബാസിൽ പറഞ്ഞപ്പോഴാണ് ഇത് ഇത്രത്തോളം ഗൗരവം ഉള്ളതാണെന്ന് മനസ്സിലായത്..... thanks ബാസിൽ 👍👍👍
@muhammedmukhthar67482 жыл бұрын
പ്രമാണബദ്ധമായി കാര്യങ്ങൾ അവതരിപ്പിച്ച ബാസിലിന് അഭിനന്ദനങ്ങൾ 👍👍👍👍👍👍
@my3q8media2 жыл бұрын
മുനീറിന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു 😄
@saleemkps30802 жыл бұрын
ചാനലുകളിൽ കണ്ടു പരിചയമില്ല. പക്ഷ, കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു. വെറും തൊള്ള ബഡായി അല്ല.
@Globalfusionfood2 жыл бұрын
good discussion ...a request to communist ....padikkan vitta samayath nattil samaram nadathi samayamkalayadaee nala aksharam padikkanamairunnu
@rashkoduvally2 жыл бұрын
Home work...
@ibrahimunni55312 жыл бұрын
@മാത്തൻ , മാത്താ കൃത്യമായ കര്യങ്ങൾ ഡാറ്റ വച്ച് പറയുമ്പോൾ അത് മണ്ടത്തരം ആണെന്ന് തോന്നുന്നത് മണ്ടന്മാർ ആരാണെന്നു തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ് അത് എല്ലാവരെയും വിളിച്ചു കൂവി അറിയിക്കണോ
@izzafathima71072 жыл бұрын
Excellent discussion,Dr ABDULLAH BASIL nailed it ❤️❤️
@nishadck36802 жыл бұрын
നിഷാദ് സ്മൃതിയെക്കാൾ 1000%ബെറ്റർ
@safeerpulamanthole97782 жыл бұрын
നിഷാദ് 👌👌👌
@munavvarmp4152 жыл бұрын
Truth ✅️
@uwaisibnuabdulraoufmp21022 жыл бұрын
നിഷാദ് ജെൻഡർ ന്യൂട്രാലിറ്റി എന്താണെന്ന് മനസ്സിലാക്കുകയും പഠിക്കുകയും ചെയ്ത വ്യക്തിയാണ് എന്ന് ചർച്ച കേട്ടപ്പോൾ മനസ്സിലായി .. എന്നാൽ സ്മൃതി പരുത്തികാട്.... പേരിലുള്ള പോലെ ഏതോ കാട്ടിൽ നിന്നും വന്നിട്ടാണ് ചർച്ച നയിച്ചത്.....
@mas90082 жыл бұрын
സ്മൃതിയും ചില അജണ്ടകൾ ഒളിച്ചു കടത്താൻ വന്നതാണ്..
@Abdullah-c8u2 жыл бұрын
@@uwaisibnuabdulraoufmp2102 സ്മൃതി അതുവരെ അവരുടെ മുന്നിൽ ഉള്ള അറിവുകൾ വച്ചു സംസാരിച്ചു.. സ്വന്തം മക്കളെ ആണും പെണ്ണുംകെട്ട രീതിയിൽ വളർത്തിയാൽ എന്ത് സംഭവിക്കും എന്ന് അവരും ചിന്തിക്കും..ആണും പെണ്ണും വ്യത്യാസം ഇല്ലെങ്കിൽ അമ്മയുടെ മഹത്വം കുഞ്ഞ് എങ്ങനെ മനസ്സിലാക്കും
@ANZARSULAIMAN2 жыл бұрын
ഡോക്ടർ അബ്ദുല്ലാ ബാസിലിന്റെ രണ്ട് ചർച്ചയിലൂടെ ഒരു വലിയ വിപ്ലവം കേരളത്തിൽ നടക്കും. പല മാധ്യമങ്ങളിലെയും എഴുത്തുകാരും വിമർശകരും പാനലിസ്റ്റുകളും ഇനി ഈ വിഷയം ഗൗരവത്തിൽ പഠനവിധേയമാക്കും. ഇതിനെ തുടർന്ന് ഈ വിഷയത്തെ അധികരിച്ച് ധാരാളം ലേഖനങ്ങളും ചർച്ചകളും വരാൻ പോകുന്നതെയുള്ളൂ.അത് സമൂഹം കാണും.
@Muhammedfaiz619262 жыл бұрын
ആ ചർച്ച ആ വഴിക് പോകരുത് എന്ന് സർക്കാരിന് ഉണ്ടെന്ന് തോന്നുന്നു അതാണ് ചർച്ച ഈ വഴിയിലെക് നീങ്ങുമ്പോയേക്കും അവർ പ്ലേറ്റ് മാറ്റിയത്.
@fazilchungathrak10102 жыл бұрын
Dr. Basil 👌🏻❤️.. കൃത്യമായി ഹോം വർക്ക് ചെയ്ത് മാത്രം ചർച്ചക്കു വരുന്ന ഈ രീതിക്ക് 👍🏻. Go ahead bro
@user-Thinks2 жыл бұрын
ബാസിലിനെ പോലുള്ളവരുടെ ചോദ്യങ്ങൾക് ഉത്തരം ഇല്ലാത്ത പുരോഗമനം ആണ് മക്കളെ ഞമ്മളെ പുരോഗമനം 😬🤭😬🤭😅 ബാസിൽ 👍🏻❤️👏🏻👏🏻...
@ktmashoodhood1532 жыл бұрын
ആറാം നൂറ്റാണ്ടു കാരെ കുറ്റം പറഞ്ഞ കമ്മ്യൂണിസ്റ്റുക്കാരും 🚩 ലിബറലിസ്റ്റുളും ഫെമിനിസ്റ്റുകളും ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിയർത്തൊലിക്കുന്നത് കണ്ട ദിവസം.. മാധ്യമത്തിലെ നിലപാട് പേജിൽ സി ദാവൂദും മീഡിയ വണ്ണിലെ ചർച്ചയിലും എല്ലാവരും കൂടി വറുത്തെടുത്തിട്ടുണ്ട്.🔥🤝🏻
@AnnasIrishDiaries2 жыл бұрын
hijab vishayam vannapol muslims ne support cheidha oral aanu njan ...പക്ഷെ നിങ്ങൾടെ ഈ അപാരവല്ലാരണം കാണുമ്പോൾ ശെരിക്കും വെറുത്തു പോകും.. 7th century ill ninnu ningalkku orikyalum vandi kittilla
@muneebgrace2 жыл бұрын
@@AnnasIrishDiaries വെറുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. സത്യം പറയാൻ അവർക്കും. ☝🏻️☝🏻️
@Abdullah-c8u2 жыл бұрын
@@AnnasIrishDiaries വളരെ നന്ദി സംഘി അണ്ണാ
@myopinionmalayalam46952 жыл бұрын
@@AnnasIrishDiaries ഹിജാബ് വിഷയത്തിൽ നിന്റെ സപ്പോർട്ട് പിൻവലിച്ചു എണീറ്റു പോടെയ് 😄😄😄
@areyalvoice66982 жыл бұрын
@@AnnasIrishDiaries ആറാം നൂറ്റാണ്ടിനെ കുറ്റം പറയുന്ന കഴുതേ നിങ്ങൾ കൊണ്ടുവരുന്ന പുരോഗമനവാദവും ലിബ്രലിസ്സവും എന്ന ആശയം നാലാം നൂറ്റാണ്ടിന് മുന്നേ ഉള്ളതാണെന്ന് മനസ്സിലാക്കാൻ പോലും ഉള്ള വിവരമില്ലേ നിനക്ക്?
@KeralaArtsChannel2 жыл бұрын
Dr Abdulla Basil നന്നായി വിഷയം അവതരിപ്പിച്ചു. ഇത് സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ഒരു ആശയം ആണെന്ന് കൃത്യമായി അദ്ദേഹം ബോധ്യപ്പെടുത്തി.. 👍
@ragnerlothbrock88932 жыл бұрын
ഇവൻ ഏത് കോണത്തിലെ ഡോക്ടർ ആണ്.. മണ്ടൻ
@fazalmuhammed4182 жыл бұрын
ബേസിൽ നന്നായി പറഞ്ഞു.. ബഷീറിന്റെ അവതരണത്തിൽ പോലും ആകർഷണണീയത തോന്നി
@calicutcalicut16112 жыл бұрын
ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമായിയിട്ടാണ് ആദ്യം തോന്നിയത്.. ഇത് നമ്മളെ എല്ലാരെയും ഗൗരവത്തിൽ ബാധിക്കും എന്ന് തോന്നുന്നു.
@nishadck36802 жыл бұрын
💯ഇത് എല്ലാവരെയും ബാധികും
@personalprofile19392 жыл бұрын
Yes. In USA christian groups are campaigning against this woke nonsense.
@raffiraffi92962 жыл бұрын
100 percentage
@xers3952 жыл бұрын
Yes western societies are going mad say by day aviduthe thalak veliv ulla leftistukal thanne ithinokke ethir anu
@thajutvbox93662 жыл бұрын
💯 ബാധിക്കും ബ്രോ
@musmus26792 жыл бұрын
Dr. ബാസിൽ നന്നായി കാര്യം അവതരിപ്പിച്ചു.കേട്ടിരുന്നുപോയി.നല്ല debate 👍
@ibnsyed94792 жыл бұрын
Dr. Abdulla Basil spitting facts 💯💯💯👌👌👌
@shahulshahul7702 жыл бұрын
facts
@ragnerlothbrock88932 жыл бұрын
അണ്ടി എഴിച്ചു പോടെ
@bebettereveryday58992 жыл бұрын
💯
@nabeelbinaboobacker18142 жыл бұрын
ചർച്ചകൾ ഇനിയും തുടരട്ടെ . ജെൻട്രൻ നൂട്രാലിറ്റിയുടെ അപകടം സമൂഹം തിരിച്ചറിയട്ടെ. സർക്കാറിന്റെ അജണ്ട മനസിലാക്കി, മനുഷ്യന്റെ കൾച്ചർ ഇല്ലാഴ്മ ചെയ്യാറുള്ള ലിബറി ലിസ്റ്റുകളുടെയും കമ്യൂണിസത്തിന്റയും അജണ്ട ഇല്ലാഴ്മ ചെയ്യാൻ ഒരു മിച്ച് പോരാടാം ബാസിൽ പൊളിച്ചടക്കി👍
@ulive74452 жыл бұрын
Basil പറഞ്ഞതിലും കാര്യങ്ങളുണ്ട്. വ്യക്തമായി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ കാര്യങ്ങൾ തീരുമാനിക്കട്ടെ.
@afsalazeez29162 жыл бұрын
Dr. Abdulla Basil explained it, very well.. ❤️🔥
@Paul-ej8kl2 жыл бұрын
Wonderfull debate.... കേരളം കൂടുതൽ ചർച്ച ചെയ്യണം ഇത് ....
@personalprofile19392 жыл бұрын
Yes
@saifukalliyil37372 жыл бұрын
👍
@Jaleel002Cheruvanche2 жыл бұрын
Dr Basith പറഞ്ഞത് എന്താണെന്ന് അൻവർഷക്ക് മനസ്സിലായില്ല. അങ്ങേര് വെറും മുൻ വിധിയോട് കൂടിയാണ് കാര്യങ്ങൾ പറയുന്നത്. അൻവർ ഷാ വൻ തോൽവി
@shariqshamsoo2 жыл бұрын
ബാസിലിന്റെ വാദങ്ങൾക്കും തെളിവുകൾക്കും കൃത്യമായ മറുപടി പറയാനോ മറ്റു സംവാദകർക്ക് കഴിഞ്ഞിട്ടില്ല ബാസിലിനെ പോലെയുള്ളവരുടെ ചർച്ച വളരെ വിജ്ഞാനപ്രദമാണ്
@mansoormv2 жыл бұрын
അബ്ദുള്ള ബാസിൽ പഴുതടച്ച അവതരണം മാഷാ അള്ളാ അഭിനന്ദനങ്ങൾ
@jafaredv2 жыл бұрын
അബ്ദുള്ള ബാസിൽ, യുക്തന്മാരുടെ പേടി സ്വപ്നം 🌹
@makhsoodali26722 жыл бұрын
Basil അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കി fan ആക്കി കളഞ്ഞു 😍
@sajinbadarudeen35112 жыл бұрын
കൂടുതൽ പ്രോഗ്രാമുകൾ കാണണമെങ്കിൽ unmasking atheisam follow ചെയ്യുക.
@diyasiraj48292 жыл бұрын
അതെന്താ സർക്കാരിന് ജെൻഡർ ന്യൂട്രൽ നയം അടിച്ചേൽപ്പിക്കാൻ ഞങ്ങൾക്ക് ഉദ്ദേശം ഇല്ലെന്നു പറഞ്ഞു കൈ കഴുകുന്നത്. മോശം സംഗതി ആണെന്ന് വ്യക്തമായ തു കൊണ്ടല്ലേ
@shameeralibeeran38852 жыл бұрын
ഈ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ബാസിത് മനസ്സിലാക്കിയത് പോലെ ഈ അജണ്ടയെ തിരിച്ചറിഞ്ഞവരല്ല. അത് തന്നെ CPM നെ പ്രതിനിധീകരിക്കുന്നയാൾ തീരെ ബോധവാനല്ല. ചക്കയോ മാങ്ങയോ എന്നു പോലുമറിയാത്ത തന്റെ സർക്കാര കൊണ്ട് വന്നത് തൊള്ള തൊടാതെ വിഴുങ്ങുകയെന്നതാണ്. ലിംഗ വിവേചനം കൊണ്ട് വരുന്നത് ഇസ്ലാം പോലുള്ള മതങ്ങളെ തകർക്കുകയെന്ന ലക്ഷ്യം വലുതാണ്. ഇസ്ലാം രണ്ട് വർഗങ്ങൾ ആസ്പദമാക്കിയ ഒരാശയമാണ്. അതിനെ തകർക്കുകയെന്ന ഒരേ ഒരു ലക്ഷ്യം മാത്രമാണിതിന്. യുറോപ്യൻ വാസിയായ വനിതക്ക് സായ്പ് എന്ത് തന്നെ വർണ്ണ കടലാസിൽ പൊതിഞ്ഞു നൽകിയാൽ അത് മഹത്തരമായിരിക്കും അത് കൊണ്ട് ഞാനത് സ്വീകരിക്കും എന്ന് വിശ്വസിക്കുന്നയാളാണ്.
@JNKVIDEOS2 жыл бұрын
ഫാത്തിമ തഹ് ലിയ പറഞ്ഞ അവസാന പോയിന്റും ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നമുക്കെല്ലാവർക്കും സന്തോഷം നൽകുന്നതാണ് അതാണ് ലിബർട്ടി അതല്ലാതെ മറ്റു രാജ്യങ്ങളിൽ നടത്തി ആ നാട് കുട്ടിച്ചോറാക്കിയതിന് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരൽ അല്ല ലിബർട്ടി
@personalprofile19392 жыл бұрын
സ്വന്തം കുട്ടികൾ ആണെന്നോ പെണ്ണെന്നോ അറിയാതെ രണ്ടും കെട്ടവരായി മാറുകയും ലിംഗം മുറിക്കൽ / ഏച്ചുകൂട്ടൽ ശസ്ത്രക്രിയക്ക് പോവുകയും ചെയ്യുന്ന അവസ്ഥ ആഗ്രഹിക്കാത്ത ഓരോ മാതാപിതാക്കളും ബാസിൽ പറഞ്ഞതിനോട് യോജിക്കും. മത-രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഒക്കെ മാറ്റിവെച്ചുകൊണ്ടു തന്നെ..
@Ram5782 жыл бұрын
എന്തായാലും ചർച്ച കണ്ടാൽ മനസ്സിലാകും.... ഡോക്ടർ ഭാസിലിന്റെ മുൻപിൽ അൻവർഷാക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.... കാരണം അദ്ദേഹം തെളിവുകൾ നിരത്തിയാണ് സംസാരിക്കുന്നത് 🔥🔥
@naseerpv67342 жыл бұрын
👍👍 താങ്കൾ പറഞ്ഞത് വളരെഏറെ ശരിയാണ്
@Ram5782 жыл бұрын
@@naseerpv6734 ❤️
@nizarabdul3267 Жыл бұрын
മറ്റുള്ളവർക്ക് അത്ര അവഗാഹം പോരാ അതാണ്
@salim_areekkadan__2 жыл бұрын
ഇതൊക്കെയാണ് ചർച്ച 👌🏻👌🏻👌🏻 Cpm കാരനും ആക്റ്റീവിസ്റ്റിനും തല മാത്രമേ അതിനുള്ളിൽ ഒന്നും ഇല്ല എന്നും എന്തൊക്കെയോ വെച്ച് വിളമ്പി എന്നും മനസ്സിലായി. സിപിഎം മായി ചേർന്നു പോവുന്ന ssf ന്റെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം വരുന്നു. Fathima Thahliya, Abdulla Basil well done✅️
@sinad84092 жыл бұрын
Ssf ആശയം എവിടെയും പണയം വച്ചിട്ടില്ല.
@sahaln2 жыл бұрын
സിപിഎം മായി എവിടെ പോയി എന്നാണ് പറഞ്ഞു വരുന്നത്. പറയേണ്ടത് കാലാകാലമായി ഏത് സർക്കാരിനോടും ssf പറഞ്ഞിട്ടുണ്ട്. ഇവിടെയും ഇത്തരം പരിഷ്കാരത്തോട് ചേർന്ന് നിൽക്കുന്നില്ല എന്ന് തന്നെയാ പറഞ്ഞത് താങ്കൾ കേട്ടത് എന്താണ്.
@muhammedjasirkk31822 жыл бұрын
ചർച്ച കേട്ടിട്ടാണോ ഈ കമന്റ് എന്നറീല്ല..... ചർച്ച മുഴുവൻ കേട്ടാൽ SSF ന്റെ നിലപാട് എന്താണെന്ന് കൃത്യമായി മനസ്സിലാകും. ആരുടേയും മുമ്പിൽ ആശയം പണയം വെക്കേണ്ട അവസ്ഥ ssf ന് വന്നിട്ടും ഇല്ലാ
@ajushahid15622 жыл бұрын
SSF കാർക്ക് ആശയം പണയം വെക്കേണ്ടി വന്നിട്ടില്ല ബ്രോ... അവരുടെ ആശയം വ്യക്തം... പക്ഷേ ഇടത് പക്ഷത്തോട് ഒരു പ്രത്യേക താല്പര്യം ഈയിടെയായി കാണുന്നുണ്ട്.. അതിന് വ്യക്തമായ ഒരു രാഷ്ട്രീയവുമുണ്ട്.. SSF കാർ പറയും അവർക്ക് രാഷ്ട്രീയമില്ല വിമർഷകർ നേരേ തിരിച്ചും... പക്ഷേ പൊതു ശത്രു എന്നും ഫാസിസമാണ്... (അതിനെ പറ്റി പറയാതെ തന്നെ അപകടങ്ങളറിയാമല്ലോ) ഞങ്ങടെ നാട്ടിൽ എസ്.എസ്.എഫ്. കാരെ അരിവാൾ സുന്നി എന്ന് വിളിക്കലുണ്ട് പക്ഷേ... ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എന്താണ്... കേരളത്തിൽ ഫാസിസം കടന്ന് വരാതിരിക്കാൻ ഇടതുപക്ഷം ഒരു വിധത്തിൽ അനിവാര്യ ഘടകമാണ്... ഇന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദയനീയ അവസ്ഥ ഉറപ്പാക്കുന്നു... പക്ഷേ സാഹചര്യങ്ങൾ മാറി മറയും ഇന്ന് ഇടത് പക്ഷത്തിന് വേണ്ടി പണിയെടുത്തവർ നാളെ കോൺഗ്രസിന് വേണ്ടിയും.. ഒരു തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോഴേക്കും കൃത്യമായ വിജയ പരാജയ മുന്നറിയിപ്പുകൾ സംസാര വിശയമാകും തീർച്ചയായും എസ്.എസ്.എഫ് കാരുടെ വോട്ടുകൾ ചിതറി പോകാതിരിക്കാൻ അവർ ശ്രമിക്കും... ഇതാണ് സംഭവിക്കുന്നത്.... ആ വോട്ടുകളുടെ ആകെ തുക എൽഡിഎഫ് യുഡിഎഫ് ഒക്കെ അനുഭവിക്കുന്നത് ഇനി.... ഒരു മത വിശ്വാസിയായ ഒരാൾക്ക് ഇടത് പക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനാകുമോ എന്നൊരു ചോദ്യമുണ്ട്... അതിനെ എത്ര സൗന്ദര്യ വൽകരിച്ചാലും അവരുടെ ആശയങ്ങൾ എന്നും മതത്തിന്റെ ആചാരങ്ങൾക്കെതിരെ തന്നെ.. (ഉ: ശബരിമല ) 2. മതനിരപേക്ഷത പറഞ്ഞ് കൊണ്ട് മതത്തെ താറടിച്ച് കാണിക്കുന്നവരോടാ എസ്.എസ്.എഫ്. നിലപാടെടുക്കേണ്ടി വരുന്ന പൂർണ്ണ ചുമതലയും വഹിക്കേണ്ടി വരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണ്... ഇത് വസ്തുതാ വിരുദ്ധമല്ല ഒന്നിലും അടിമകളല്ലാത്തവർക്ക് ബോധ്യപ്പെടുന്ന കാര്യം....
@muhammedirfan58502 жыл бұрын
നിങ്ങളുടെ കമന്റിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നത് നിങ്ങൾ പൂർണ്ണമായും ചർച്ച കേട്ടിട്ടില്ല എന്നതാണ്. SSF ന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ് സഹോദര... എപ്പോഴും നീതിയുടെയും മൂല്യത്തിന്റെയും പക്ഷം ചേർന്ന് കൊണ്ട് മാത്രമേ SSF നിലകൊണ്ടിട്ടുള്ളൂ എന്നത് തീർച്ചയാണ്..... Cpm ഏത് നിലപാട് എടുക്കുമ്പോഴും അതിൽ നീതികേടുണ്ടെങ്കിൽ ssf പ്രതികരിച്ച ചരിത്രവുമുണ്ട് നമുക്ക് മുമ്പിൽ.....
@saleemkps30802 жыл бұрын
പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ല ..... വീ വാണ്ട് ലിബറലൈസേഷൻ...... മുതലാളിത്ത, അമേരിക്കൻ, യൂറോപ്യൻ ലൈംഗിക അരാജകത്വം കൊണ്ടുവരാൻ, വ്യഭിചാരം സാർവത്രികമാക്കാനുള്ള നഗ്നമായ ശ്രമം. ജീവിതത്തെക്കുറിച്ച് വിശുദ്ധിയുടെ കാഴ്ചപ്പാട് ഉള്ള നമ്മുടെ സമൂഹം ഇത് അംഗീകരിക്കില്ല.
@@moidunnigulam6706 വേറെയും ചില സവിശേഷതകളുണ്ട്. ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ഒരേയൊരു ജീവി. പകെഷെ, തങ്ങൾ മനുഷ്യരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ദുരവസ്ഥ.ജെന്റർ ന്യൂട്രാലിറ്റി പക്വമാകുമ്പോൾ അവർ പറയും നമുക്ക് വസ്ത്രമൊന്നും വേണ്ട എന്ന്. പരിപൂർണ്ണ ന്യൂട്രാലിറ്റി അങ്ങനെയേ സാദ്ധ്യമാകൂ എന്ന്. എന്നാൽ വസ്ത്രമഴിക്കുമ്പോഴാണ് അവർക്ക് മനസ്സിലാവുക; ന്യൂട്രാലിറ്റി ഒരിക്കലും സാദ്ധ്യമാകില്ല എന്ന്.
@moidunnigulam67062 жыл бұрын
@@saleemkps3080 👍
@skp88812 жыл бұрын
മോഡിക്ക് പഠിക്കുന്നു .ജനങ്ങളെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ കൊണ്ടിട്ട് ഭരണ പരാജയം മറച്ച് പിടിക്കുന്നു.
@muneer48992 жыл бұрын
14 ജില്ലയില്‍ ഓരു ജില്ലയില്‍ പോലും ,വനിത സിക്രട്ടറി ഇല്ലാത്ത പാര്‍ട്ടി ആണ് സമത്ത്വം വിളംബുന്നത്
രക്ഷിതാക്കൾ ജാഗ്രത കുട്ടികളെ വിഷം കുത്തി വേക്കാൻ അനുവദിക്കരുത്. എന്ത് വില കൊടുത്തും തടയണം ഇത് വെറും രാഷ്ട്രിയ മാ യി കാണരുത് പ്ലീസ്.
@thahir76982 жыл бұрын
കെ ബി ബഷീർ ഏതൊരാൾക്കും കാര്യങ്ങൾ വ്യക്തമാക്കുന്ന വിധം ചുരുക്കി അവതരിപ്പിച്ചു ഒരുപാട് അഭിനന്ദനങ്ങൾ
@user-kr6hg9fd8f2 жыл бұрын
ഡ്രസ്സ് മാറ്റിയാൽ തുല്യത കിട്ടുമെങ്കിൽ ഞാൻ ഉടുതുണി വരെ ഊരാൻ തയ്യാറാണ് സിപിഎം ....
@indrajithsunilkumar9982 жыл бұрын
Basil well explained keep it up
@BinHaneef2 жыл бұрын
പാശ്ചാത്യൻ പയറ്റി തോറ്റത് " പുരോഗമനം "...
@beyondthestoryM2 жыл бұрын
വളർന്ന് വരുന്ന തലമുറയെ മ്രഗങ്ങളെ പോലെ പരസ്യമായി ഇണചേരുന്ന ഒരു രീതിയിലേക്ക് കൊണ്ട് വരാൻ ആണ് ഇതിൻ്റെ പിന്നനിക്കാരുടെ ഒരു ശ്രമം.
@suhailnizam95252 жыл бұрын
എത്ര നിലവാരം പുലർത്തുന്ന ചർച്ച 🥰 K B Basheer മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള standum ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ അജണ്ടകളും കൃത്യമായി പറഞ്ഞു. Dr. Basil കൃത്യമായ പഠനങ്ങളിലൂടെ കാര്യങ്ങൾ വ്യക്തമായി സമർത്ഥിച്ചു. Adv. Fathima ആശങ്കകൾ അടിവരയിട്ട് ചൂണ്ടിക്കാണിച്ചു. Aasha, Anwarsha എല്ലാവരും മാന്യമായി ഇടപെട്ടു. കൂടെ nishadum
@Hanaf912 жыл бұрын
Nishad better than smrithi in conducting debates...
@habeebrahman12492 жыл бұрын
ഇന്നത്തെ ചർച്ച നല്ല നിലവാരം പുലർത്തി..അനാവശ്യമായി ഇടപെടാതെ എല്ലാ പാനലിസ്റ്റിനും മതിയായ സമയം കൊടുത്തു.തികച്ചും നിഷ്പക്ഷ നിലപാട്
@mustafakolakkadan2 жыл бұрын
Correct 💯
@printon-ey1qj2 жыл бұрын
ലോകത്തിലെ ഏത് കാര്യത്തിനും നന്മയും തിന്മയും ഉണ്ട് എന്നു മനസ്സിലാക്കുന്ന ഒരാളാണ് ഞാൻ അതുകൊണ്ടുതന്നെ മതങ്ങളുടെ കാര്യം എടുത്താൽ ഇസ്ലാമിൽ ആണ് ഞാൻ നന്മ കാണുന്നത്.... ഇന്നത്തെ കാലഘട്ടത്തിൽ നന്മ ഇല്ലായ്മ ചെയ്യുക എന്നതാണ് ലോകത്തിന്റെ അജണ്ട എന്ന് ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്.... ലോകത്തിന്റെ പല ഭാഗത്തും ഇസ്ലാം മതത്തിനെ ഇല്ലായ്മചെയ്യാൻ പലതരത്തിലും പലരും ശ്രമിച്ചിട്ടുണ്ട്... എന്നാൽ അതൊരു ഉരുക്കുകോട്ടയായി നിലകൊള്ളുകയാണ് എന്നു മനസ്സിലാക്കിയ ശത്രുപക്ഷം അതിനെ പല ഭാഗങ്ങളാക്കി ഭക്ഷണത്തിന്റെ വസ്ത്രത്തിന്റെ ലിംഗവിവേചനത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ തുടങ്ങിയവയിലേക്ക് നേരിട്ടും അല്ലാതെയും പ്രവേശിച്ചു കൊണ്ട് ഇസ്ലാമിന്റെ നന്മയെ ഊതികെടുത്താൻ ശ്രമിക്കുകയാണ് എന്നാൽ വിരോധാഭാസമെന്നു പറയട്ടെ ഇസ്ലാം ലോകത്ത് തഴച്ചു വളരുകയാണ്... എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്
@alicp34852 жыл бұрын
Dr.Basil പഠിച്ചു പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
@Ansariansari-sm5ff2 жыл бұрын
എത്ര രസമുള്ള കെട്ടിരിക്കാൻ കൊള്ളാവുന്ന ചർച്ച പരസ്പരം സ്നേഹത്തോടെയുള്ള സംവാദം എന്തായാലും b j p ഇല്ലാത്തതു മഹാ ഭാഗ്യം തെറി പൂരം കേൾക്കേണ്ടി വന്നേനെ
@safeerpulamanthole97782 жыл бұрын
💯✔️
@NadeerPkd2 жыл бұрын
പ്രിയ സുഹൃത്ത് ഡോക്ടർ അബ്ദുല്ല ബാസിൽ വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു🤝, ഇനിയും വിഷയത്തിന്റെ ഗൗരവം തിരിയാത്തവർ സൂക്ഷിക്കുക ‼️ ഇത് സമൂഹത്തിനെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നമാണ് ‼️ . എപ്പോഴും ഈ നിഷാദിനെ പോലെയുള്ളവർ ചർച്ച കോഡിനേറ്റ് ചെയ്യട്ടെ സ്മൃതിയെക്കാൾ വളരെ നന്നായി നിഷാദ് ചർച്ചയിലെ കാര്യങ്ങൾ കൈകാര്യം ചെയ്തു 👍
@abdul_muhsin2 жыл бұрын
ഒരു തെളിവും ഇല്ലാത്ത കാര്യങ്ങൾ 'പുരോഗമനം' എന്ന പൊതിയിൽ ഒളിച്ചു കടത്താൻ ശ്രമിക്കുകയാണ് കേരളത്തിലെ so-called പുരോഗമനവാദികൾ!
@kilhurmuhamed36442 жыл бұрын
ഇടത് സഹായത്രികനും ആക്റ്റീവിസ്റ്റും ഡ്രെസ്സിൽ നിന്നും വിഷയത്തിന്റെ മർമമായ ഒളിച്ചു കടത്തുന്ന വിഷയങ്ങളിലേക്ക് കടന്ന് വരാൻ തയ്യാറായില്ല.
@preciouswords54662 жыл бұрын
ആരും പറയാതെ തന്നെ കുട്ടികൾ സമത്വം നടപ്പിലാക്കി തുടങ്ങിയെന്ന് അങ്ങാടിയിൽ ഇറങ്ങിയാൽ കാണാം, യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്നപോലെ 60%ലധികം പിതാവിനെ അറിയാത്ത കുട്ടികൾക്ക് ജന്മം നൽകിയ 20വയസ്സിൽ കുറഞ്ഞ പ്രായമുളള മതാക്കളെ കാണാം, അതു തന്നെയാണ് ഇവിടെ ഇടതു പക്ഷം നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത്
@hafisahamed56352 жыл бұрын
Dr Basil വളരെ കൃത്യമായി സംസാരിക്കുന്നു ...👍🏼
@aburaslan2112 жыл бұрын
ജൻ്റർ ന്യൂട്രൽ ആശയം അടിച്ചേൽപ്പിക്കാൻ ഞങ്ങളില്ലെന്ന് അൻവർഷായും സ്വന്തം മക്കൾക്ക് ആണാണോ പെണ്ണാണോ എന്ന് അറിയാത്ത അവസ്ഥ തനിക്ക് തന്നെ സഹിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും എല്ലാമതത്തിൽ പെട്ടവർക്കും മതമില്ലാത്തവർക്കുമൊക്കെ അങ്ങനെയാണെന്നും ആശയും സമ്മതിക്കുന്നു..... പിന്നെന്തിനാ ഇവരീ കഷ്ടപെട്ട് ജൻ്റർ ന്യൂട്രാലിറ്റിക്കുവേണ്ടി സംസാരിക്കുന്നത്
@yoonaskp83242 жыл бұрын
ഡോക്ടർ അബ്ദുള്ള ബസിൽ 👍🏾👍🏾മാഷാ അല്ലാഹ് ബറകല്ലാഹ്
@yoonaskp83242 жыл бұрын
പൊളിച്ചു
@AnnasIrishDiaries2 жыл бұрын
hijab vishayam vannapol muslims ne support cheidha oral aanu njan ...പക്ഷെ നിങ്ങൾടെ ഈ അപാരവല്ലാരണം കാണുമ്പോൾ ശെരിക്കും വെറുത്തു പോകും.. 7th century ill ninnu ningalkku orikyalum vandi kittilla
@rmh82582 жыл бұрын
@@AnnasIrishDiaries appeal to novelty fallacy
@Abdullah-c8u2 жыл бұрын
@@AnnasIrishDiaries അണ്ണന്റെ വാക്ക് കേട്ടാൽ അറിയാം അണ്ണൻ മുസ്ലിമിനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്ത ആളാണെന്ന്.. നന്ദി അണ്ണോ
@myopinionmalayalam46952 жыл бұрын
@@AnnasIrishDiaries ബ്രൊ നിങ്ങളുടെ ആ സപ്പോർട്ട് നിങ്ങൾ പിൻവലിച്ചെക്ക് 😁😁
@jiyadcv2 жыл бұрын
വ്യക്തമായ അവതരണം... Dr Basil ♥️♥️
@Thamburan6662 жыл бұрын
ഇരുപത്തൊന്നാം നൂറ്റാണ്ട്: വികസിച്ച് വികസിച്ച് മനുഷ്യന് ആണിനെയും പെണ്ണിനെയും തിരിച്ചറിയാത്ത അവസ്ഥയായി.
@najmudheenkozhithodi35172 жыл бұрын
Dr Abdulla basil അപകടം വ്യക്തമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@YousufUmmer2 жыл бұрын
ഒരു വൈജ്ഞാനിക ചർച്ചയിൽ ഇടത് വാഴയെ കൊണ്ട് വന്നിട്ട് എന്ത് കാര്യം! ഒരു വിഷയത്തിൽ എങ്ങനെ സംസാരിക്കണമെന്ന് ഡോക്ടർ ബാസിത്ത് നെ കണ്ടുപടിക്കണം
@abduma49492 жыл бұрын
മാറ് മറക്കുവാൻ സാതന്ത്രം ഇല്ലാതിരുന്ന ഒരു രാജ്യത്ത് മാറ് മറക്കുവാൻ സ്വതന്ത്രം ലഭിച്ചത് ഇല്ലായിമ ചൈയ്യുവാൻ തന്ത്രപൂർവ്വം പല രീതികളിലും ജന്റൽ നൂട്രാലിറ്റി എന്ന പേര് ചാർത്തി കൊണ്ട് കൊണ്ടുവരുന്ന ഇവരുടെ ലക്ഷ്യങ്ങൾ നമ്മുടെ ജനതയെ എവിടെ കൊണ്ടു എത്തിക്കും എന്നത് കാലം നമ്മെ ബോധ്യപ്പെടുത്തും. ഇന്ത്യ ഇന്ന് ഭരിച്ചു കൊണ്ടിരിക്കുന്നവരും കേരളം ഭരിച്ചു കൊണ്ടിരിക്കുന്നവരും ജനാധിപത്യ വിരുദ്ധരാണ് എന്നതും ഇവിടെയുള്ള ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയേണ്ടതാണ്.
@asifparambath9552 жыл бұрын
ആദര്‍ങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ലതല്ല എന്ന് Activist മനസ്സിലാക്കുന്നത് നല്ലതാണ്
@hakkim46882 жыл бұрын
സമരത്തിലൂടെ വളർന്ന SFI ക്ക് ഇപ്പോൾ സമരം ചെയ്യാൻ കഴിയില്ലല്ലോ. അതിന് പകരം SFI യിൽ വിദ്യാർത്ഥികളെ പിടിച്ചു നിർത്താനുള്ള തന്ത്രം. ഒപ്പം സംസ്ഥാനം നേരിടുന്ന മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടണം. അതിനാണ് ഈ നാടകമൊക്കെ.
@THAIVLOGS662 жыл бұрын
DR.അബ്ദുള്ള ബസ്സിൽ 😍😍😍🔥🔥💥👌👌👍
@successlife15202 жыл бұрын
ഡോ: ബാസിൽ നന്നായി അവതരിപ്പിച്ചു.. ബഷീർ സാർ കൃത്യമായ ഉറച്ച നിലപാട് പറഞ്ഞു.. തഹ്ലിയയും പറയേണ്ടത് പറഞ്ഞു... 👌🏼
@Raj007-2 жыл бұрын
ലിബറലിസത്തിന്റെ സുന്ദര മുഖംമൂടിയിട്ട് ഫാസിസത്തെ നടപ്പാക്കുകയാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ ചെയ്യുന്നത്. ഇത് തികച്ചും മുതലാളിത്ത, കമ്പോളവത്കരണ ആശയം മാത്രമാണ്.
@shameemaumar16672 жыл бұрын
ഇത്രയും നന്നായി പങ്കെടുത്ത ഡോക്ടർ ബാസിലിനു നന്ദി
@aneezahmed65342 жыл бұрын
ചർച്ചക്ക് വിളിച്ചിട്ട് പരിഹസിക്കുന്ന സ്‌മൃതിയെ മാറ്റിയത് നന്നായി..... അബ്ദുല്ല ബസിലിനെ പോലുള്ള പ്രഭാഷകരെ വിളിക്കുക...... ഇങ്ങനെയുള്ള അപകടങ്ങൾ പുറത്തു വരട്ടെ.... ssf പ്രതിനിധിയും വളരെ നന്നായി സംസാരിച്ചു..... കുട്ടികളുടെ ജീവിതം വെച്ചു പന്താടുന്ന ആരാജകവാദികളെ ഭരണത്തിൽ നിന്നും തൂത്തെറിയുക
@BinHaneef2 жыл бұрын
ആശയുടെ ആശകൾ അറിയാതെ പുറത്ത് ചാടുന്നുണ്ട് ❌ "സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്രത്തിന് വേണ്ടിയാണ് ഞങൾ വാദിക്കുന്നത് --- "പുരോഗമന" യൂറോപ്പിൽ ഒക്കെ ഹിജാബ് നിരോധിച്ചു, നോക്കൂ പുരോഗമനം.
@nujoomudheenvelasserry3852 жыл бұрын
Dr അബ്ദുള്ള ബാസിൽ വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു ഫാതിമ തഹ്ലിയ നല്ല മറുപടി കൊടുക്കുന്നുണ്ട് keep it up
@MujeebRahman-ue7tj2 жыл бұрын
ബാസിൽ ഒരു സംഭവം ആണ്. എടോ അൻവർ കണ്ടു പഠിക്കടോ. ചർച്ചക്ക് വന്നാൽ ബബ്ബബ പറയാതെ ഇതു പോലെ സംസാരിക്കണം.
@naseebpaloor2 жыл бұрын
രസം അതല്ല...ജൻഡർ യൂണിഫോം.. വേണമെന്ന് നിർബന്ധം പിടിക്കുന്ന ടീച്ചർ മാരും മന്ത്രിമാരും...സാരിയും...ഡബിൾ മുണ്ടും...ആണ്..
@blackcoffee24202 жыл бұрын
എല്ലാവരും ഈ മണ്ടൻ നയത്തെ ശക്തമായി എതിർക്കുക. സ്വന്തം മക്കളെ ആപത്തിലേക്ക് തള്ളി വിടാതിരിക്കുക
@rahmathudheenvtr44422 жыл бұрын
ഈ ബാസില് മുനീറ് സാഹിബിന്റെ പ്രസംഗത്തിന്റെ അന്ന് ചറ്ച്ചയില് വന്നിരുന്നു അന്ന് സ്മൃതി ഒന്നും പറയാന് അനുവദിച്ചില്വ, ആകെ ഒരു അവസരമാണ് കൊടുത്തത്, അതില് തന്നെ സ്മൃതി ഇടപെടുകയും ചെയ്തു
@jamalxl66472 жыл бұрын
Dr.Basil well explained
@musthafak4372 жыл бұрын
Muslim പെൺകുട്ടികളെ അന്യ പുരുഷന്മാരുമായി ഇടപഴകി ജീവിക്കാൻ നിർബന്ധിക്കുന്നത് ആണ് നിർബന്ധിത വിദ്യാഭ്യാസം എന്ന നിയമം ഇത് മത സ്വാതന്ത്ര്യത്തിനു എതിരാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീട്ടിൽ ഇരിക്കുന്നതാണ് നല്ലത് എന്ന് ഇസ്ലാം പറഞ്ഞിട്ടുണ്ട്.ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയുള്ള കോളജിൽ പോക്ക് നിർത്തണം
@rafeeqpk6922 жыл бұрын
പുരോഗമന ഭീകരവാദം സർക്കാർ ചെലവിൽ പ്രചരിപ്പിക്കുന്നു
@salimvm49372 жыл бұрын
Dr ബാസിൽ, adv ഫാത്തിമ തഹ്‌ലിയ 👍👍👍
@jiyyadmohammed76042 жыл бұрын
Dr Basil, Adv Fathima, Basheer sab.....👌👌👌
@kichu3982 жыл бұрын
ഇനി പിണറായി വിജയന്റെ പേര് ഭാര്യക്കും ഭാര്യയുടെ പേര് പിണറായി വിജയനും ഇടുക. ആണും പെണ്ണും തുല്യമായീ.
@jafarabdu33982 жыл бұрын
This young doctor explained well
@shamnadmuhammad68492 жыл бұрын
നിരീശ്വരവാദം അടിസ്ഥാന ആദർശമാക്കിയ ഒരു സംഘം ആളുകൾക്ക് നാടിന്റെ ഭരണം ലഭിച്ചാലുണ്ടാകുന്ന സ്വഭാവികമായ പ്രത്യാഘാതങ്ങൾ തന്നെയാണ് നമ്മുടെ നാട് അനുഭവിക്കുന്നത്. നാട്ടിലെ കുട്ടികൾക്ക് മേൽ അടിച്ചേല്പിക്കാൻ പദ്ധതിയിട്ട ലിബറൽ പ്രോപഗണ്ടകൾ കൃത്യമായി പഠിച്ചു മനസ്സിലാക്കി തിരിച്ചറിഞ്ഞു അതിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കാൻ ഇത് പോലുള്ള ചെറുപ്പക്കാർ നമുക്കുണ്ട് എന്നത് വലിയ സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണ്. ഡാറ്റകൾ പേജ്നമ്പർ അടക്കം ഉദ്ധരിച്ചു കൊണ്ട്, അബദ്ധങ്ങൾ വരുത്താതെ എത്ര കൃത്യമായിട്ടാണ് ഈ യുവാവ് സംസാരിക്കുന്നത്. അഭിനന്ദനങ്ങൾ പ്രിയപ്പട്ടവനെ... പ്രാർത്ഥനകൾ. Abdulla Basil❤️🥰 ലിബറൽ ഗൂഡപദ്ധതികൾക്കെതിരെയുള്ള ഈ പോരാട്ടം നമ്മൾ വിജയിക്കാനുള്ളതാണ്. ഇൻഷാ അല്ലാഹ് 🤝
@Ansabpk2 жыл бұрын
ആദ്യമായി ആണ് ഒരു ചർച്ച പൂർണമായും കാണുന്നത് ..ഇരുത്തി കാണിപ്പിച്ച് എന്ന് പറയാം Dr: Abdullah basil super ആയി കാര്യങ്ങൽ മനസ്സിലാക്കി തന്നു tnx bro
@muhamedsahid36912 жыл бұрын
dr basil താങ്കളുടെ കഠിനദ്വാനത്തിന് വളരെ നന്ദി 👍
@hexxor26952 жыл бұрын
Abdulla basil Unmasing ATHIESM team ❤️❤️❤️
@muhammedirfan58502 жыл бұрын
ഇതിന് പിന്നിൽ കൃത്യമായ ഒളിയജണ്ടകളുണ്ട്... കെ ബി ബഷീർ പൊളിച്ചടക്കിയിട്ടുണ്ട്...
@umayath2 жыл бұрын
Dr. Basil alle
@muhammedirfan58502 жыл бұрын
@@umayath k b basheer nte samsaram oliyajandakale krithyamayi prathipadhikkunnund
@umayath2 жыл бұрын
@@muhammedirfan5850 ✅️.. Dr'nte data vechulla samsaram 👌
@muhammedirfan58502 жыл бұрын
@@umayath yeah it's okey
@mohamedshareef33612 жыл бұрын
ആണും പെണ്ണും വസ്ത്രം ഒരുപോലെയാക്കി ഒന്നാക്കാനാകുമോ.. അവരുടെ മുടിയും മുഴച്ചുനിൽക്കുന്ന മുലയും വെട്ടിമാറ്റേണ്ടിയും ആഭരണം ധരിക്കാതെയും ഇനി പാന്റിനകത്തേത് ഒരുപോലെയാക്കേണ്ടതും ഒന്ന്കൂടികടന്നുപറഞ്ഞാൽ ഗർഭപാത്രംഎടുത്തുകളയേണ്ടിയും വരില്ലേ..ലിംഗസമത്വമല്ല ലിംഗവിവേചനമാണ് പരിഹരിക്കേണ്ടത് ലിംഗസമത്വമെന്നത് വിഡ്ഡിത്ത്വരവാദം
@shameerps21792 жыл бұрын
Drബാസിലിന്റെ പോയിന്റും അതിന്റ മറുപടിയും പ്രവാചകകല്പന യും മനസ്സിലാക്കി ഞാൻ തീരുമാനിച്ചു എന്റെ മകളെ ആൺ വേഷം ഞാൻ ധരിപ്പിക്കില്ല. . ആണും പെണ്ണും കെട്ട സമൂഹത്തെ വളർത്താൻ ആണ് പുരോഗമനം എന്ന് പറഞ്ഞു ഇവർ ഇതിനെ കൊണ്ട് വരുന്ന ത്.
@happycouplescalifornia20592 жыл бұрын
Yes. There is a lot to think about what Dr Basil said👍👍
@zirarbava98302 жыл бұрын
അബ്ദുല്ല ബാസിലിനും ഫാത്തിമാ തഹലി യാക്കും അഭിനന്ദനങ്ങൾ 👍👍
@riyasriyas38202 жыл бұрын
കൂടുതൽ പഠിക്കാൻ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച പ്രോഗ്രാം കാണുക.
@hyderkdgd2 жыл бұрын
കേരളത്തിൽ ബാധിക്കില്ല.സമൃതി പറഞ്ഞു
@umayath2 жыл бұрын
Yee... 5 മണിക്കൂർ നീണ്ട പ്രോഗ്രാം 👌👌ലിങ്ക് wisdom global tv chanelil und
@stepheng39832 жыл бұрын
എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾ പാന്റ്സും ഷർട്ടും ധരിക്കുന്നല്ലോ ?. ഒരു 100 കൊല്ലം മുമ്പ് പെൺകുട്ടികൾ സ്കൂളിൽ പോവുന്നത് തന്നെ നിഷിദ്ധമാണെന്ന് ചില മത വിഭാഗങ്ങൾ വാദിച്ചിട്ടുമുണ്ട്. ഇന്ന് ഇടവേള സമയങ്ങളിൽ ബോയ്സും ഗേൾസും ഒരുമിച്ച് ഇരിക്കുന്നില്ലേ, അത്രയും ചേർന്നാണോ ക്ലാസ് സമയങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും മിക്സ്ഡ് ആയി ഇരിക്കുക? പണ്ട് ഗേൾസ് സ്കൂളുകളും വിമൻസ് കോളജുകളും വേണമെന്ന് പറഞ്ഞില്ലേ ? . രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ മൊയന്താക്കുന്ന കുറച്ച് കൂട്ടങ്ങൾ വെറുതെ കാട് കയറുകയാണ്. ഇഡിയറ്റ്സ് .
@izzafathima71072 жыл бұрын
ലിംഗ വിവേചനം മാറ്റാൻ ജൻഡർ ന്യൂട്രാലിറ്റിയാണ് പരിഹാരം എന്നതിന്ന് ശാസ്ത്രീയമായ തെളിവെന്തെന്ന് ഡോ.ബാസിൽ ചോദിച്ചു .....അതിനുത്തരം കിട്ടിയില്ല
@cnsaheen2 жыл бұрын
ഉത്തരം തന്നാൽ നിങ്ങൾ gender neutrality ne സപ്പോർട്ട് cheyyo?
@gladiatorfarid15802 жыл бұрын
@@cnsaheen gender social construct ആണോ
@vishnus28372 жыл бұрын
athinu utharam illa...its just a lunatic fantasy ...
@personalprofile19392 жыл бұрын
@@cnsaheen നീ ഉത്തരം പറ. നോക്കട്ടെ..
@BinHaneef2 жыл бұрын
@@gladiatorfarid1580 ആണ്. പക്ഷേ തെളിവ് ചോദിച്ചാൽ നീ പ്രാകൃതൻ ആണ്.
@rahilrafeeque Жыл бұрын
യൂറോപ്പ് സമൂഹത്തിന്റെ മാനദണ്ഡമാകേണ്ടതുണ്ടോ? ഓരോ രാജ്യത്തിനും അതിന്റേതായ മൂല്യങ്ങളും ഘടനയും ഉണ്ട്. ഇവ പരിപാലിച്ചില്ലെങ്കിൽ നമുക്ക് എങ്ങനെ നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാം? റഷ്യ യൂറോപ്പിന്റെ ഭാഗമാണോ? റഷ്യക്കാർ ലിംഗ നിഷ്പക്ഷത എന്ന ആശയം നിരസിച്ചു. സമൂഹത്തിൽ ഇത്തരം പെരുമാറ്റം ചൈന അനുവദിക്കില്ല. മിഡിൽ ഈസ്റ്റ് ഇതിനകം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, എന്നാൽ ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് ഏഷ്യയിലെ കളിസ്ഥലമാകാം. നമ്മുടെ ചിന്തകളിലും രൂപത്തിലും ലിംഗഭേദം നിലനിർത്തണം. വിദൂര ലിബറലുകളുടെ പ്രശ്നം എന്താണ്? കുടുംബ മൂല്യങ്ങളെയും സാമൂഹിക മൂല്യങ്ങളെയും അവർ നശിപ്പിക്കുകയാണ്. ഞങ്ങൾ സാമൂഹിക ജീവികളാണ്, വ്യക്തിപരമായ ആഗ്രഹങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല. അപ്പോൾ നമ്മെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്താണ്? ഇത് പ്രേരിപ്പിക്കുന്ന ആളുകൾ പ്രധാനമായും നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും ഇടതുപക്ഷ ചായ്‌വുള്ളവരുമാണ്. എതിർവശത്ത്, ഞങ്ങൾക്ക് വളരെ ശരിയും മധ്യപക്ഷവാദികളും മതവിശ്വാസികളും ധാർമ്മികതയും നിലവാരവുമുള്ള ആളുകളുണ്ട്. സ്ഥിരത അവസാനം വിജയിക്കുന്നു, അല്ലേ? അതുകൊണ്ട് നമുക്ക് കാത്തിരുന്ന് കാണാം. നമുക്ക് യഥാർത്ഥ ലിംഗസമത്വം വേണമെങ്കിൽ, എന്തുകൊണ്ടാണ് ഞങ്ങൾ പെൺകുട്ടികളെ ഷർട്ടും പാന്റും ധരിക്കാൻ നിർബന്ധിക്കുന്നത്, എന്നാൽ ആൺകുട്ടികളെ ചുരിദാറും ടോപ്പും ധരിക്കാൻ നമുക്ക് നിർബന്ധിക്കാം?
@mahaboobpk15482 жыл бұрын
മാഷാ അല്ലാഹ് ബാസിൽ കൃത്യമായി ഡാറ്റ സഹിതം തെളിവ് നിരത്തി 🔥🔥👍👍
@hamalkh99032 жыл бұрын
ബാസിൽ പറഞ്ഞതിനെ തെളിവ് വെച്ച് വാദിക്കാതെ അയാളുടെ മതത്തെ തെറി വിളിക്കുന്ന പുരോഗമനവാദികൾ 😅
@mohammedsabeel68432 жыл бұрын
മീഡിയ വണ്ണിന് മനസ്സിലായി സ്മൃതി ആങ്കർ ആയി വന്ന ചർച്ച വെറും വേസ്റ്റ് ആയിരുന്നു എന്ന് 🤣🤣
@saleemkps30802 жыл бұрын
Dr. ബാസിൽ പറഞ്ഞ് പാറ ചേറാക്കി. ആധികാരിക വർത്തമാനത്തിനു മുമ്പിൽ blah... blah പറയുന്നവർ അന്തിച്ചു പോയി. 'മതമില്ലാത്ത ജീവൻ' ജെന്റർ ന്യൂട്രാലിറ്റിയുടെ കുപ്പിയിൽ ഒന്ന് ഒഴിച്ചു നോക്കുന്നു.
@abduraheemmanjeri26432 жыл бұрын
Abdulla Basil വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു ❗👍👍
@kunhimohamed2282 жыл бұрын
ആലപ്പുഴ കലക്ടർ വിശയത്തിൽ മുസ്ലിങ്ങളേയും വിരുധരേയും തമ്മിലടിപ്പിച്ചു. അടുത്തത് ഡ്രസ്സ് കോടാണ്. ഇനി അതിന്മേലാണ്. കുറുക്കന്മാർ ഒളിഞ്ഞിരിക്കുന്നത് ആരും കാണില്ലയെന്ന് ധരിക്കരുത്