കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക് | Arif mohammed khan

  Рет қаралды 12,751

Kairali News

Kairali News

Күн бұрын

Пікірлер: 61
@sasikunnathur9967
@sasikunnathur9967 18 күн бұрын
വരുന്ന ശുംഭനെ തീരെ വിശ്വസിക്കേണ്ട - കോലീബി യുടെ സ്വന്തം!😊
@syamalakumari1673
@syamalakumari1673 18 күн бұрын
ഏതു വിഷപ്പാമ്പു വന്നാലും ഒരു പ്രശ്നവും കേരളത്തിനില്ല എല്ലാ വിഷവും ഇറക്കാനുള്ള കഴിവ് കേരള സർക്കാരിനുണ്ടു..പിന്നെന്ത് ?
@sajikrishna9514
@sajikrishna9514 18 күн бұрын
ഗവർണർക്ക് ഒരു വിലയും ഇല്ലാതെ ആക്കിയ തമ്പക്ക് 😆
@selfie1420
@selfie1420 18 күн бұрын
കണ്ട് അറിയാം ഇനി എന്താ നടക്കാൻ പോകുന്നത് 😮😅😊😊😊
@KrishnaKumar-ik2co
@KrishnaKumar-ik2co 18 күн бұрын
നല്ലൊരു വാർത്താ🙏🙏🙏🙏
@keyechi
@keyechi 18 күн бұрын
💪😡 അയ്യോ അച്ഛാ പോകല്ലേ. അയ്യോ അച്ഛാ പോകല്ലേ.. 💪💊🤳 ഏതച്ഛൻ വന്നാലും 👺 മ്മക്ക്. പണിയോട്.. പണി 🤔😄😄😄😄🤭
@RajeshKumar-ci4zb
@RajeshKumar-ci4zb 18 күн бұрын
യാത്രയയപ്പ് ചടങ്ങുണ്ടെങ്കിൽ വളരെ മോശമായ രീതിയിൽ വേണം അയാളെ അയക്കേണ്ടത്, ഒരു വിട്ടുവീഴ്ചയുടെയും ആവശ്യമില്ല
@JishnuM.s
@JishnuM.s 18 күн бұрын
❤❤❤❤❤❤❤❤❤
@alexfelix2522
@alexfelix2522 18 күн бұрын
👍🏻👍🏻👍🏻
@majidaf443
@majidaf443 18 күн бұрын
പാൻ ഖാനു ഒരു ഉഗ്രൻ യാത്ര യായപ്പു dyfi & sfi കൊടുക്ക്‌ മെന്ന് പ്രധീക്ഷിക്കുന്നു
@ArunAshokan-m2x
@ArunAshokan-m2x 18 күн бұрын
❤️
@pappanabraham6755
@pappanabraham6755 18 күн бұрын
Welcome with out politics
@babuts8165
@babuts8165 17 күн бұрын
ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത പ്രസിഡണ്ട്
@rajeevanm4033
@rajeevanm4033 17 күн бұрын
കേരള സർക്കാരിൻ്റെ അഴിമതിയെ ആരിഫ് ഖാൻ നോക്കി നിന്ന ത് പോലെ അല്ല പുതിയ ഗവർണ്ണർ
@ashtamanmgu8945
@ashtamanmgu8945 18 күн бұрын
വലതുപക്ഷ മാപ്രകൾക്ക് കുറച്ച് വിഷമം ഉണ്ടാകും വിഷമിക്കേണ്ട ആരിഫ് ഖാനെക്കാൾ മോശം മായിരിക്കും.
@M.A.pallam
@M.A.pallam 18 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ പോലെ ആയിരിക്കില്ല പുതുതായി വരുന്ന ഈ ഗവർണർ ഇദ്ദേഹം ഗവർമെൻറ് മായി പോയി ഇറങ്ങിയ ചരിത്രം ഇതുവരെയില്ല വിവാദപരമായ ചില പ്രസ്താവനകൾ നടത്തിയതല്ലാതെ ഗവൺമെൻറ് നോട് യോജിച്ചു പ്രവർത്തിച്ച ചരിത്രമില്ല
@likhisuryan7201
@likhisuryan7201 18 күн бұрын
It's just an interchange so expecting no difference with the change in Governor. Let's hope for the better.
@ramakrishnanpp6697
@ramakrishnanpp6697 18 күн бұрын
പിടിച്ചതിനേക്കാൾ വലുതാണ് അളയിൽ എന്ന് പറയാം.. അതായത്, പത്ത് പാൻഖാൻ സമം ഒരു പാർലേകഷ്ണം🙄🙄🙄🙄.
@TardeKing
@TardeKing 18 күн бұрын
കരയാതെ നീ, ഏതു അപ്പൻ വന്നാലും പിണറായിക്ക് നല്ല സുഖം ആണ്
@damodaranv8686
@damodaranv8686 18 күн бұрын
Keedthinu Yatra Ayap nu Mandhrimar polum pokaruth!
@sajukumar3966
@sajukumar3966 18 күн бұрын
V j p👁️👎👎👎👎👎
@vijayankarippayi2669
@vijayankarippayi2669 18 күн бұрын
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയിൽ ഗർവണ്ണറായവർ കോൺഗ്രസുകാരും BJP - RSSകാർ മാത്രം......... സംസ്ഥാന ഭരണത്തിൽ ഭരണതലവനായി ഇരിക്കുന്ന ഗവർണ്ണർ പദവി കോൺഗ്രസിനും BJP ക്കും സംവരണം ചെയ്യപ്പെട്ട പദവികളായി മാറി....... ഭരണഘടനക്ക് എന്ത് വില?
@baburaj859
@baburaj859 18 күн бұрын
ഒരു വിഷ പാമ്പിനെ പകരം മറ്റൊരു വിഷ പാമ്പ് കരുതിയിരുന്നോളു
@SulaimanKK-p2c
@SulaimanKK-p2c 18 күн бұрын
നല്ല തുടക്കം കാശ്മീരോ മണിപുരോ പോലെയായാൽ സമദാനമായി
@ra_j19
@ra_j19 18 күн бұрын
😂😂😂😂 കേരളത്തിലെ മാമകൽ രക്ഷപെട്ടോ??? ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചു വിഷമിക്കുന്നതിൽ നിന്ന്. ..??😂 പോയത് പുലിയെങ്കിൽ വരുന്നത് സിംഹം ആണ്..😂😂 സർവകലാശാല ഭരണം മുഴുവനും സിംഹം പിടിച്ചെടുക്കുമോ???😂. പുറം വാതിൽ നിയമനക്കാർ എല്ലാം ഇട്ടേച്ചു ഓാടുമോ???😂😂😂 മാസപ്പടി, കരിമണൽ കർത്താ ഒക്കെ എന്താവുമോ ആവോ..???😂😂😂
@JosephJoseph-ij5sr
@JosephJoseph-ij5sr 18 күн бұрын
തിരുവനന്തപുരത്തെ കാഴ്ച്ച ബംഗ്ളാവിൽ ഒരു ചിങ്ങത്തിന്റെ കുറവുണ്ട് . വരുന്നതിനെ അവിടെ പാർപ്പിക്കാം , എന്തെ ?
@unnikrishan4336
@unnikrishan4336 18 күн бұрын
കർത്തയുംകരിമണലുംനോക്കാൻഇവ ഇടപെടാനും ഉണ്ടെന്ന വയ്ക്കൂ അതിള്ളഅതികാരംഇല്ലഅതികാരംഇവിടെനടക്കില്ലചാണകം
@RasheedRasheed-xl7sk
@RasheedRasheed-xl7sk 18 күн бұрын
,, രാജവെമ്പാലക്ക് കഴിയാത്തത്, നീർക്കോലിക്കു കഴിയില്ല... 🔥🔥..
@devadasn2675
@devadasn2675 18 күн бұрын
ഇനി വരുന്നത് പാൻ ഖാനെ കാൾ വിഷം ആയിരിക്കുമോ.
@vijayannk4667
@vijayannk4667 18 күн бұрын
Enampechi.poyi.marappatti.varunnu
@SajeerFousiya-r5s
@SajeerFousiya-r5s 18 күн бұрын
Aa vishathine eduthukalanjit eppol ethu vishaman varunnad
@pramodkumar-yy1sv
@pramodkumar-yy1sv 18 күн бұрын
അഴിമതിക്കും കൊള്ളയ്ക്കും എതിരെ കേരളത്തിൽ പടപൊരുതുന്ന ഒരേയൊരു പോരാളിയെ മാറ്റിയതിലൂടെ കേരള ഗവൺമെന്റിനെ സഹായിക്കുന്ന കേന്ദ്ര നിലപാട് തുടരുന്നു. സാധാരണ ജനങ്ങളുടെ പ്രതിഷേധം കേന്ദ്രത്തിനെതിരെ ഉയരട്ടെ
@anassana2535
@anassana2535 18 күн бұрын
ഗവർണർ വെറും സ്റ്റാമ്പ്
@vinodhankp483
@vinodhankp483 18 күн бұрын
Paraginte manamonnu kuranjukittum😂
@maheshmahiv-log5994
@maheshmahiv-log5994 18 күн бұрын
RSS💐
@aarathimg3836
@aarathimg3836 18 күн бұрын
റിപ്പോർട്ടറും അവതാരകയും ചേർന്ന് മടുപ്പിക്കുന്ന ഒരു പ്രത്യേകശൈലിയിൽ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു ആവർത്തിച്ചു മടുപ്പിക്കുന്നു. വല്ലാത്ത ബോറടി. കൈരളി ന്യൂസ്‌ പറയുന്നത് ഒരുപാട് അധപ്പതിച്ചിരിക്കുന്നു. ദേശാഭിമാനി പത്രം മാത്രം വായിച്ചു ശീലിച്ച ഞാൻ ഇനി ചാനൽ ന്യൂസ്‌ കാണണ്ട എന്ന് വിചാരിക്കുന്നു. സമയം ലാഭിക്കാം.
@Minimol-m4p
@Minimol-m4p 18 күн бұрын
Aa panna keralathil ninnum poyathu nannying eni evidathe apathukal ozhinju ennu thalkalam aswasikkam arif vannathinu Seaham evide dhuranthangal mathram aayirunnu
@vinodhankp483
@vinodhankp483 18 күн бұрын
Pazhayaveenjum puthiyakuppiyum mattonnum keralam pradhikshikenda
@AbclkjM
@AbclkjM 12 күн бұрын
WelcomekeralagovennorR.s.s.B.j.p.india.❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😊😊😊😊😊😊😊😊😊😊😊😊
@KesavanP-ve2dk
@KesavanP-ve2dk 18 күн бұрын
ഹിന്ദുവും മാർഗ്ഗം കൂടിയ ഹിന്ദുവും ഇവർ തമ്മിലുള്ള വത്യാസം😢😢😢
@sethuprabhakaran4398
@sethuprabhakaran4398 18 күн бұрын
Sanghi government vidunnavar ottum samsayam venda sanghi thanneyayirikum😂
@K.NShajilalShajilal
@K.NShajilalShajilal 18 күн бұрын
Arlekar. The. Big. Fighter 🎉🎉🎉🎉JAi bharat jai Jai BJP 🎉🎉🎉🎉
@prasannakumar6933
@prasannakumar6933 18 күн бұрын
പഷ്ട് 🙏ബാലൻ കെ നായര് പോയി ജോസ് പ്രകാശ് വന്നു 🤔
@sunilrayaroth7181
@sunilrayaroth7181 18 күн бұрын
Rss thottu കൂട്ടായ്മ ഉള്ള നാട്ടിൽ സംസ്ഥാന ഭരണഘടന തലവനായി ആർഎസ്എസ് കാരൻ. ആർഎസ്എസ് കാരനുമായി കൂട്ടി കാഴ്ച നടത്തിയാൽ ഇനി പ്രസ്‌നമാകുന്നവരുടെ കാര്യം
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 18 күн бұрын
👍👍👍
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН