ജഡ്ജി സാറേ...നബി(s)യെ പറ്റി ഇങ്ങനെയൊക്കെ പറഞ്ഞാൽ സംഘികൾ കരയില്ലേ...??| Justice Devan Ramachandran

  Рет қаралды 336,622

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

4 жыл бұрын

ഹൈക്കോടതി ജസ്റ്റിസ് ബഹുമാനപ്പെട്ട ദേവൻ രാമചന്ദ്രൻവരെ തുറന്ന് സമ്മതിക്കുന്നു മുഹമ്മദ്നബി തന്നെ ഏറെ സ്വാധീനിക്കുന്ന വെക്തിത്വമാണെന്ന്...
ഇസ്ലാമതത്തെയും മുഹമ്മദ് നബിയേയും (സ) പരിഹസിക്കുന്ന വർഗ്ഗീയവാദികളെ അമ്പരപ്പിക്കുന്ന പ്രഭാഷണം!!!
പ്രസിദ്ധമായ കാഞ്ഞിരമറ്റം ജുമാ മസ്ജിദിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ നിന്നും..
Justice Devan Ramachandran Speaks About Muhammed Nabi
ഈ പ്രസംഗം ഇഷ്ടമായെങ്കിൽ എല്ലാവരിലേക്കുമെത്താൻ ഏവരും ഈ ലിങ്ക് ഷെയർ ചെയ്യുക..
muslim prabhashanam malayalam ദേവൻ രാമചന്ദ്രൻ
justice devan ramachandran
kerala high court justice
Justice Devan Ramachandran islam
High court Judge Islam
ഹൈക്കോടതി ജഡ്ജി ഇസ്‌ലാം
Justice Devan Ramachandran Speech
Justice speech islam
Judge Islam
ജഡ്ജി ഇസ്‌ലാം
Muthu Nabi
islamic songs in malayalam
nabhi dhinam 2019
madh rasool speech
hubburasool speech 2019
#Justice_Devan_Ramachandran_Speech
Malayalam islamic speech new
Islamic Speech 2020
Latest islamic Speech
Malayalam Islamic Speech 2020
Islamic Prabhashanam Malayalam
Mathaprasamgam 2020
Mathaprabhashanam 2020
malayalam islamic videos
...........................................................................................
Copy Right Content Owner :
Musiland Islamic Channel
Kakkanad
Kochi
Email: abdulkhadarkakkanadekm@gmail.com
Please Share and Subscribe My Channel
......................................................................................
About Our Channel:
Star │ Latest Islamic Speech In Malayalam │ Mathaprabhashanam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
Please support us.
Thank You

Пікірлер: 555
@joshijoshi8294
@joshijoshi8294 4 жыл бұрын
ദൈവമേ ഇതുപോലുള്ള നല്ല മനുഷ്യരെ കേരളത്തിൽ ഇനിയും നൽകണേ
@SuperShafeekh
@SuperShafeekh 4 жыл бұрын
Muhammad Saleem yeah those can’t accept facts
@muhammedkuthuparamba5505
@muhammedkuthuparamba5505 4 жыл бұрын
@Muhammad Saleem ഹൌ ഒരുമ്മിണി ബല്യ മുന്നറിയിപ്പ്
@khadeejakalapparambil9072
@khadeejakalapparambil9072 4 жыл бұрын
@Muhammad Saleem satyamparaunualhamtulillH
@asharafasharaf3569
@asharafasharaf3569 4 жыл бұрын
Aameen,, i support ur coments,,
@mohamedalikolangarakath572
@mohamedalikolangarakath572 4 жыл бұрын
Masha Allah great
@ashikajas8798
@ashikajas8798 4 жыл бұрын
എന്റെ പുന്നാര റസൂലിന്റെ ഉമ്മത്തീങ്ങളിൽ ഒരാളായി എന്നെ എന്റെ അല്ലാഹു സൃഷ്ട്ടിച്ചതിൽ, അൽഹംദുലില്ലാഹ്, നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല റബ്ബേ
@mohammedjaseeljaseel473
@mohammedjaseeljaseel473 4 жыл бұрын
നിങ്ങളുടെ വരികൾ വായിച്ചപ്പോൾ അറിയാതെ കണ്ണിൽ നിന്ന് കണ്ണു നീർ വന്നു Alhamdhulilla
@fousiya8820
@fousiya8820 4 жыл бұрын
@@mohammedjaseeljaseel473 yes
@abdulgaroor660
@abdulgaroor660 4 жыл бұрын
@@mohammedjaseeljaseel473 alhamdurilla
@aliansarthayyilansu8177
@aliansarthayyilansu8177 4 жыл бұрын
@Arjun S Nair താങ്കള്‍ മുകളിൽ പറഞ്ഞ കാര്യത്തില്‍ തന്നെ എല്ലാത്തിന്‍റേയും ഉത്തരം കിടപ്പുണ്ട് ,,,, മുത്ത് നബി(സ) പറഞ്ഞ ഒട്ടനവധി നിര്‍ദേഷങ്ങളില്‍ പെട്ട ഒരു നിര്‍ദേഷം ഒരു ഇസ്ലാമത വിശ്വാസി എന്നു വെച്ചാല്‍ ഒരു യഥാർത്ഥ മുസ്ലിം ,,, അവന്‍റെ മതത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും, എന്നാല്‍ മറ്റുള്ള മതങ്ങളെ ബഹുമാനിക്കുകയും വേണമെന്നാണ് , പ്രവാചകന്‍ പഠിപ്പിച്ചത് ,,,
@sidhipeediyakkal8186
@sidhipeediyakkal8186 4 жыл бұрын
@@mohammedjaseeljaseel473padk
@philippm1347
@philippm1347 4 жыл бұрын
മതസൗഹാർദം വളരട്ടെ..
@zayedshamal4696
@zayedshamal4696 4 жыл бұрын
Theerchayayum vargeeyatha thulayate💪👍
@devussharmi6676
@devussharmi6676 4 жыл бұрын
വളരെ സത്യസന്ധമായ നിരീക്ഷണം..
@nizamtangal1561
@nizamtangal1561 4 жыл бұрын
ലോക ഉമ്മത്തിന്‌ വേണ്ടി പൊട്ടിക്കരഞ്ഞു ദു ആ ചെയ്ത മദീനയുടെ രാജകുമാരൻ ഹബീബ് നബി മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലയ്ഹിവസല്ലം ഹബീബേ മദീനയിൽ വന്നു അങ്ങേക്ക് ഒരു സലാം പറയാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ നാഥാ
@zainabamanha6764
@zainabamanha6764 4 жыл бұрын
Aameen 😢
@insight4u30
@insight4u30 4 жыл бұрын
ആമീൻ
@minnusvlog8197
@minnusvlog8197 4 жыл бұрын
Punya madeenayilethan thoufeeq nalkane... Nadhaaa.. aameen
@minnusvlog8197
@minnusvlog8197 4 жыл бұрын
Aameen
@safwanaayisha6623
@safwanaayisha6623 4 жыл бұрын
صلی اللہ ءلیہ وسلم
@jaykumarnair5492
@jaykumarnair5492 4 жыл бұрын
Excellent and eye opening speech.
@jaleelvadakkethil2153
@jaleelvadakkethil2153 4 жыл бұрын
അന്ത്യപ്രവാചകൻ ലോകത്തിന് ആകമാനം അനുഗ്രഹമായിട്ടാണ് സൃഷ്ടാവായ പ്രബഞ്ചനാഥൻ അയച്ചിട്ടുള്ളത്... ഒരാളുടെയും കുത്തകയല്ല... എല്ലാവർക്കും പ്രവാചകനിൽ മാതൃകയുണ്ട്‌...
@hassananas4944
@hassananas4944 4 жыл бұрын
സത്യമാണ്. നന്മയുള്ള മനുഷ്യന്റെ എല്ലാ ലക്ഷണവും ബഹുമാനപ്പെട്ട ആ ജഡ്ജിയുടെ മുഖത്തുണ്ട്. നബിയുടെ കാരുണ്യത്തെ കുറിച്ച് അദ്ദേഹം ഓർപ്പിച്ചത് കോരിത്തരിപ്പിച്ചു.
@starlatestislamicspeechinm6412
@starlatestislamicspeechinm6412 4 жыл бұрын
yes.. u r correct..
@shaheen1551
@shaheen1551 4 жыл бұрын
@@pgsanthosh886 Hi Santhosh, Veruthe aalukale cheethaparayunnathu enthinaaa...Minimum oru nalla manushyan aavukayenkilum cheyyuka, ningalkkum kudumbathinum nanmayundaakatte...!
@raihans9643
@raihans9643 2 жыл бұрын
@@shaheen1551 എന്തായാലും ഈ ജഡ്ജി ഏമാൻ നരകത്തിലെ വിറക് ആണെന്ന് ഓർക്കുമ്പോൾ.....
@vasuvlm6421
@vasuvlm6421 2 жыл бұрын
@@shaheen1551 നിങൾ മനസ്സിരുത്തി ഖുർആൻ ഒന്ന് വായിക്ക അന്യ മതക്കാരെ കൊല്ലാൻ പറയുന്ന വാക്യങ്ങളും പിൻപറ്റി ഖുർആൻ പിന്തുടരുന്ന നിങ്ങളാണോ മറ്റുള്ളവരോട് നല്ല മനുഷ്യനായി ജീവിക്കാൻ പറയുന്നത്
@Sa-ad_CA
@Sa-ad_CA Жыл бұрын
@@raihans9643 Ni ethada address illaatha kope. Swantham peril nkilum Vann marupadi parayan dhairyam undoda uluppillaatha naari ninakk. Swantham thanthaye parayippikkaan janichoru waste. Kuthithiripp Visham🤮😝
@muhammedmuhammed2218
@muhammedmuhammed2218 4 жыл бұрын
റസൂലുല്ലാഹിയെ പറ്റി മറ്റു മതസ്ഥർ പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും അല്ലാഹുവേ റസൂലുല്ലാഹിയെ പറ്റി നല്ലത് മാത്രം കേൾകുവാനുള്ള ഭാഗ്യം നൽകണേ
@abdullahmtp8971
@abdullahmtp8971 4 жыл бұрын
ഞാനും കരച്ിലായി
@suharamk1361
@suharamk1361 4 жыл бұрын
Aameen
@diyanchiyan5780
@diyanchiyan5780 3 жыл бұрын
Ameen
@msmk6977
@msmk6977 3 жыл бұрын
Ameen
@aseebafsal
@aseebafsal 2 жыл бұрын
امين يارب العالمين
@k.mnizar3320
@k.mnizar3320 4 жыл бұрын
സർ, താങ്കൾ നബിയെ (സ )പറ്റി സംസാരിക്കുമ്പോൾ ഓരോ നിമിഷവും രോമാഞ്ചം.
@thahaumar546
@thahaumar546 4 жыл бұрын
മാഷല്ലാഹ് ഗുഡ് അദ്ദേഹത്തിന്റെ മുഖത്തിന് ആ ഒരു ഐശ്വര്യം ഉണ്ട്
@safaiqbal148
@safaiqbal148 4 жыл бұрын
100%correct
@mymoon3857
@mymoon3857 4 жыл бұрын
100%sure
@panakkadshahid3192
@panakkadshahid3192 4 жыл бұрын
വാസ്തവം
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
മുല്ലപൂമ്പൊടിയേറ്റ് കിടക്കും കല്ലിനു മുണ്ടൊരു സൗരഭ്യം
@mohammedashique6554
@mohammedashique6554 4 жыл бұрын
ഗുഡ് സാർ സത്യമായും അങ്ങയ്ക്കു ആയുരാരോഗ്യ ത്തിനായി പ്രാർത്ഥികു നു, നബിയേ പറ്റി സത്യം പറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
@jafar0273
@jafar0273 4 жыл бұрын
ജഡ്ജി സാറ് യഥാർത്ഥ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞു
@shamsutp2901
@shamsutp2901 4 жыл бұрын
എല്ലാം കേട്ട കാര്യംങ്ങളാ എങ്കിലും സാറെ പോലുള്ളവരിൽ നിന്ന് കേൾക്കുമ്പോൾ ഇനിയും ഒരുപാട് കേൾക്കാൻ മോഹം
@shahida8254
@shahida8254 2 жыл бұрын
സത്യം.. 👌
@sgopinathansivaramapillai2391
@sgopinathansivaramapillai2391 Жыл бұрын
കണ്ണീരിന്റെ മൂല്യമറിയുന്ന തുലാസുമായി നന്മ വിതറുന്ന വാക്കുകൾ❤
@mohdfasal3788
@mohdfasal3788 11 ай бұрын
Alhamdulillaah. Alfa. Marrah. Allahu. Engjaneyulla. Maanavikathakk. Aayirammaaaayiram. Vijayam. Nalkatteeee. Aameen
@AbdulRahman-xs6vl
@AbdulRahman-xs6vl 4 жыл бұрын
രോമാഞ്ചതോടഅല്ലാണ്ടെ സാറിന്റെ പ്രസഗം കേൾക്കാൻ കേൾക്കാൻ കഴിയില്ല sure
@louiskt2135
@louiskt2135 3 жыл бұрын
എല്ലാ മനുഷ്യരും മറ്റുള്ളവരിലെ നന്മയെ കാണട്ടെ. സാറിന് നന്ദി.
@zeenathsalim528
@zeenathsalim528 4 жыл бұрын
മുഹമ്മദ്‌ നബിയോട് ഇഷ്ടം വെക്കുന്ന വർക് ഒരു പ്രത്യേക മുഖഐശ്വര്യം കാണാൻ കഴിയും, അതു സാറിൽ കാണുന്നുണ്ട്
@aseebafsal
@aseebafsal 2 жыл бұрын
മാഷാ അല്ലാഹ് ഹബീബായ മുഹമ്മദ് നബി (സ അ ) യെ കുറിച്ച് സാർ എത്ര മനോഹരമായാണ് എത്ര സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞത്🌹🌹🌹❤❤❤ ഒരു മുസ്ലിമായി ജനിക്കാൻ കഴിഞ്ഞതിൽ അൽഹംദു ലില്ലാഹ് ഞാൻ പടച്ച റമ്പിനോട് നന്ദി പറയുന്നു മുത്ത് റസൂലിന്റെ ഉമ്മത്തുകളായി ജീവിച്ച് ഈമാനോടെ മരിക്കാനും അല്ലാഹു നമ്മൾ ഏവരെയും അനുഗ്രഹിക്കട്ടെ امين يارب العالمين
@chanthucr7270
@chanthucr7270 Жыл бұрын
ഞാനും ഹിന്ദു ആണ് ,,,,,പക്ഷേ മഹാനായ പ്രവാചകൻ തൻ പരിശുദ്ധ വാക്കുകൾ എനിക്ക് വഴി കാട്ടി ആകുന്നു ,,,,,ഞാൻ സ്നേഹിക്കുന്നു അദ്ദേഹത്തെ എൻ്റെ ഹൃദയത്തില് ,,,,,,, അസ ലാമു അലൈക്കും
@mubashirali5055
@mubashirali5055 Жыл бұрын
എന്നാൽ ആ പ്രവാചകൻ (s) അനുയായി ആയ അനസിനോട് r പറഞ്ഞിട്ടുണ്ട്: അനസേ, നീ ആരെയാണോ സ്നേഹിക്കുന്നത് പരലോകത്ത് നീ അവരോട് കൂടെയാണ്..താങ്കള്‍ക്കും ആ സൗഭാഗ്യം ഉണ്ടാകട്ടെ 🙏‌
@Abdhulazeez1986
@Abdhulazeez1986 4 ай бұрын
Very very good speech God bless you sir
@chekuthan5957
@chekuthan5957 4 жыл бұрын
സത്യം മറച്ച് വെക്കാത്ത ഹൃദയത്തിൽ കരുണ ഇത്തരം വലിയ മനുഷൃരെ ദൈവം എന്നും നിലനിർത്തട്ടെ . മുത്ത് നബി(സ)യിൽ ഏവർക്കും മാതൃകയുണ്ട്.സത്യത്തോട് പുറം തിരിഞ്ഞ് നിൽനിൽക്കുന്നവർ ഇതൊന്ന് കാണട്ടെ......
@jasnap4987
@jasnap4987 4 жыл бұрын
'സാറിന് നല്ലത് വരട്ടെ
@mu.koatta1592
@mu.koatta1592 4 жыл бұрын
സാറിന്റെ പ്രസംഗം കേട്ട് ഞാൻ കരഞ്ഞു പോയി
@abdullahmtp8971
@abdullahmtp8971 4 жыл бұрын
സത്യം
@alavipalliyan1868
@alavipalliyan1868 4 жыл бұрын
ഇദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് കൊടുക്കാനും മതി وَرَفَعْنَا لَكَ ذِكْرَكَ And raised high your fame? (Quran)
@ibrahimkuttykutty6216
@ibrahimkuttykutty6216 4 жыл бұрын
സാർ താങ്കൾ ഒരോ പ്രാവശ്യം മുഹമ്മദ് എന്ന് പറയുമ്പോൾ ഒരോ പ്രാവശ്യവും [സ്വലാത്ത് ചെല്ലും] നന്ദി സർ
@anaspkanaspk3601
@anaspkanaspk3601 4 жыл бұрын
Sallallahu alaihivasallam
@zainabamanha6764
@zainabamanha6764 4 жыл бұрын
Swallallahu alaivaswallam
@azadindia9681
@azadindia9681 4 жыл бұрын
Sallallahu valaiva swallam
@kssubramanian4793
@kssubramanian4793 4 жыл бұрын
Great men are born once in thousand years is true.
@muhammadshanif6204
@muhammadshanif6204 4 жыл бұрын
Muhammad Saleem what the hell are you saying man. Prophet Muhammad is glorified by every great people in the world, includes Mahathma Gandhi,sree narayana guru, swami vevekanadha,bernard shaw,nepolian,michel h hart, leo tolstoy etc. So good people have a very good approach towards our prophet And you see the people who are telling bad words about him Rss, zionists,racists, illuminatis, Thoses are the worst people on the planet So plzzz plz try to understand the truth Don’t be a puppet
@sahilcs8216
@sahilcs8216 3 жыл бұрын
@Muhammad Saleem Prophet mohammed(s.a.w) was offered the kingdom of Mecca and most beautiful women of the time by idolators to not spread islam.But he told them- "Even if you give Sun in my one hand and Moon in the other hand i will not agree,i will spread islam".
@aadammahdi
@aadammahdi 3 жыл бұрын
Greatest only once
@hafsathhafsathhafsath892
@hafsathhafsathhafsath892 4 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സാറിന്റെ face കണ്ടാലറിയാം നല്ലവരാണെന്നു God bless you
@ayoobmudur5414
@ayoobmudur5414 4 жыл бұрын
Mm😢
@nooruzubair5054
@nooruzubair5054 4 жыл бұрын
Ma sha allah അൽഹംദുലില്ലാഹ് .. ഹബീബ് swallallahu അലൈഹിവസല്ലം... ഈ ലോകത്തിനാകമാനം അനുഗ്രഹമാണ്... മുത്ത് റസൂലുള്ള... 😪😪സ്വല്ലല്ലാഹു അലൈഹിവസല്ലം
@sabeenasiraj7102
@sabeenasiraj7102 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@muhammedalivp1653
@muhammedalivp1653 4 жыл бұрын
പ്രസംഗത്തിൽ ഊന്നി പറഞ്ഞ ഒരു കാര്യമുണ്ട് കേസിന്റെ വിധി പറയുമ്പോൾ പ്രവചകന്റെ വാക്കുകളെ എന്റെ മനസ്സിൽ കിടന്ന വരാറുണ്ടെന്ന്. ന്യായാധിപനെന്ന നിലയ്ക്ക് സാധാരണക്കാരന്ന് താങ്കളിൽ നിന് നീതി കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്ന '
@user-hi8ul3jv8d
@user-hi8ul3jv8d 3 жыл бұрын
സർ ആത്മാർത്ഥമായുള്ള താങ്കളുടെ പ്രസംഗം വളരെ ഇഷ്ട്ടമായി മതസൗഹാർദ്ധം വളരട്ടെ
@sulaimanmt3675
@sulaimanmt3675 4 жыл бұрын
ഒരു ന്യായാധിപൻഅദ്ദേഹത്തിന്റെ അർത്ഥവത്തായ വാക്കുകൾ അറിഞ്ഞു പഠിച്ചു പറഞ്ഞ വാക്കുകൾ... thakyou sir..
@Ismail-hc8on
@Ismail-hc8on 3 жыл бұрын
സാറിനും കുടുംബത്തിനും ദൈവം തമ്പുരാൻ എല്ലാ വിധ അശ്വര്യവും സമാദാനവും സന്തോഷവും സദാ വർഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹
@ameersulthan4637
@ameersulthan4637 4 жыл бұрын
സ്നേഹമാണ് നബി
@starlatestislamicspeechinm6412
@starlatestislamicspeechinm6412 4 жыл бұрын
Ya rasoolallah....
@safwanaayisha6623
@safwanaayisha6623 4 жыл бұрын
صلی اللہ ءلیہ وسلم
@aboobackerpt4392
@aboobackerpt4392 4 жыл бұрын
സാറിൻ്റെ പ്രസംഗം കേട്ടു .. ... സാർ നിങ്ങളെയും നമ്മളെ എല്ലാവരേയും അള്ളാഹു സംരക്ഷിക്കട്ടേ എന്ന..... പ്രാർത്തയോടെ
@spsabid4312
@spsabid4312 4 жыл бұрын
അൽഹംദുലില്ലാഹ് ,,, നല്ല അനുയായികളിൽ ഞങ്ങളെ ഉൾപ്പെടുത്തണേ,,, അല്ലാഹ്
@faisalfaisalaliputhenchira3254
@faisalfaisalaliputhenchira3254 3 жыл бұрын
അല്ലാഹുവേ .. നിനക്ക് ഇഷ്ടപെട്ട ഒരു സമുദായത്തിൽ ഉൾപെടുത്തിയല്ലോ .... അൽഹംദുലില്ലാഹ്..... നന്ദി റബ്ബേ ... നന്ദി ......
@latifmldkarimban1764
@latifmldkarimban1764 4 жыл бұрын
ഇതു ആ സെൻകുമാറിനെ കേൾപ്പിക്കണം
@dhanishvlog6595
@dhanishvlog6595 4 жыл бұрын
Most influential person in the world ever produced
@aboobackersidheeq5974
@aboobackersidheeq5974 4 жыл бұрын
ജാമിദ ചേച്ചിക്ക് സഹിക്കൂല അവൾ ക്ക് എല്ലാ. ഭാഗവും ചൊറിയുന്നുണ്ടാവും എന്ത് ചെയ്യാൻ ലേ. കഷ്ടം തന്നെ
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 4 жыл бұрын
എന്റെ മുത്ത് റസൂൽ (സ ) I love 😍😍😍😍😍😍😍
@latheefparly4978
@latheefparly4978 4 жыл бұрын
ചിദ്ധിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@hussinkc1681
@hussinkc1681 4 жыл бұрын
നല്ല മനസ്സിൻ്റെ ഉടമകൾക്കേ നല്ലത് തേടി പോവാൻ കഴിയു സാറെ അഭിനന്ദനം
@jabirnp497
@jabirnp497 4 жыл бұрын
"" Big Salute Sir "".......
@sadiqali678
@sadiqali678 4 жыл бұрын
Big salute sir, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏, പറയാൻ വാക്കുകൾ ഇല്ല സർ, അങ്ങേക്ക് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ, മുത്ത് റസൂലിന്റെ history ഇത്രയും അധികം മനസ്സിലാക്കിയ അങ്ങേക്ക് ഒരുപാട് നന്ദി സർ, കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല, മുത്ത് റസൂൽ SA എല്ലാം കൊണ്ടും മാതൃകയാണ് 🥰🥰🥰🥰🥰🥰🥰🥰
@gamingwithjoker3794
@gamingwithjoker3794 2 жыл бұрын
Alhamdulillah
@shamlashamla4265
@shamlashamla4265 4 жыл бұрын
ബിഗ് സല്യൂട്ട് 🙋‍♀️👍🇮🇳
@nibrasrahman8304
@nibrasrahman8304 4 жыл бұрын
എന്താണ് യാഥാർത്ഥ ഇസ്‌ലാം അത് നബിയിൽ നിന്നാണ്..നിന്റെ മകൻ/മകൾ പ്രായ മെത്തിയാൽ swimming, racing..പഠിപ്പിക്കൽ നിങ്ങളുടെ മേൽ ബാധ്യത യാണ് എന്ന് പഠിപ്പിച്ച മതം...😘🤲👍
@sainudeenm7628
@sainudeenm7628 4 жыл бұрын
Great Sir,
@sadiqwandoor9849
@sadiqwandoor9849 4 жыл бұрын
Masha Allah Allah ഹിദായത്ത് കൊടുക്കട്ടെ
@mansoormattil1264
@mansoormattil1264 4 жыл бұрын
Good Speech 👌👌👌 Michael H Hart....."The Hundred" No 1 : Prophet Mohammed (SWA 👍) The Perfect Man......Ashraful Khalk 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@savadsdc
@savadsdc 4 жыл бұрын
നമ്മളൊക്കെ evide സാറിന്റെ പ്രസംഗം kelkumbo കരഞ്ഞ് പോയി alhamdulillah ഒരു muslimayi janippichadinu മരണവും അങ്ങിനെ ആവട്ടെ ആമീൻ
@minnusvlog8197
@minnusvlog8197 4 жыл бұрын
Masha allah .Muthu habeebinekurich സംസാരിച്ച ജസ്റ്റിസ് സർ അങ്ങേയ്ക്ക് ഇനിയും പുണ്യ പൂമുത്തിനെ vaythippara yan allahu ആയുസ്സും ആരോഗ്യവും പ്രദാനം jeyya te.....aameen ...💚swallallahu ala Muhammed swallallahu alaihi wa sallam,,💚
@ayoobmudur5414
@ayoobmudur5414 4 жыл бұрын
Aameen
@abdullahmtp8971
@abdullahmtp8971 4 жыл бұрын
റസൂലിന്റെ അനുയായി അല്ലാഹു സൃഷ്ട്ടിച്ചതിൽ അല്ലാഹുവിന് സ്തുതി halhamthulillah
@asharafasharaf3569
@asharafasharaf3569 4 жыл бұрын
Super,,speech of justice I proud of our justice.👌👌👌👍
@Oasisfragranceworld
@Oasisfragranceworld 3 жыл бұрын
I don't have more words.." A very Good Speach from Kerala High court Justice."
@muhammedshareef7924
@muhammedshareef7924 3 жыл бұрын
ഇദ്ദേഹം ജസ്റ്റിസായി കൊണ്ട് നീളാൽ വാഴട്ടെ. ഉറപ്പായിട്ടും നീതി നടപ്പാവും.
@jabirnp497
@jabirnp497 4 жыл бұрын
"" Swallallahu "Ala'aMuhammad"Swallallahu'Alaihivasallam" Great full Speeches ""
@safwanaayisha6623
@safwanaayisha6623 4 жыл бұрын
صلی اللہ ءلیہ وسلم
@asharafbis9333
@asharafbis9333 4 жыл бұрын
വിവരമുള്ളവർ സാറിനെപ്പോലെയുള്ള വരും...വിവരം കെട്ടവർ സംഘികളെപ്പോലെയുള്ളവരുമാണ്..!😠.📝KmA.ßiš..
@jasminnizar6670
@jasminnizar6670 2 жыл бұрын
Intellectual talk from Sir I am proud to be a Malayalee And proud to be an indian
@raghunathraghunath7913
@raghunathraghunath7913 Жыл бұрын
മാനവികതയുടെ മുഖം നോക്കി പറയുന്നു ഇതാണ് സത്യം. ഇങ്ങനെ വേണം ഓരോ നീധിമാനും.
@sajithashoukath7859
@sajithashoukath7859 3 жыл бұрын
ഇതൊന്നു സെബാസ്റ്റ്യനും ജ... ബ്ബാറും കൂട്ടരും കേട്ടിരുന്നെങ്കിൽ....... സർ ബിഗ് salute... അള്ളാഹു അനുഗ്രഹിക്കട്ടെ..
@aseebafsal
@aseebafsal 2 жыл бұрын
ആമീൻ അവരുടെ നാവും ഹൃദയവും കാതുകളും കണ്ണുകളും ഒക്കെ അല്ലാഹു നല്ലത് പറയുന്നതിൽ നിന്നും കേൾക്കുന്നതിൽ നിന്നും കാണുന്നതിൽ നിന്നും എന്നേ മുദ്ര വെച്ച് കഴിഞ്ഞു...
@suharasuhara6766
@suharasuhara6766 4 жыл бұрын
ഈ സാർ നല്ല ഒരു സാർ അള്ളാഹു ആയുസ് കൊടുക്കട്ടെ
@muhammadrafeeq4931
@muhammadrafeeq4931 4 жыл бұрын
Masha allah 🤲🤲🤲
@hassananas4944
@hassananas4944 4 жыл бұрын
അനാഥനായി തുടങ്ങി ലോക മാനവിക ചരിത്രത്തെ എന്നെന്നേക്കുമായി വിജയപാതയായ സന്മാർഗ്ഗത്തിലേക്ക് മാറ്റി നട്ട ആ പുണ്യ പ്രവാചകന്റെ ജീവിതത്തിന്റെ സമസ്ത മേഖലയിലലും നേതൃസ്ഥാനത്തുള്ള പരിപൂർണ വിജയത്തിന് കാരണം, തങ്ങളെ സത്യസന്ദേശവുമായി അയച്ച പ്രപഞ്ച സൃഷ്ടാവിന്റെ സംവിധാനത്തിനും മാർഗ്ഗനിര്ദേശത്തിനും കീഴിലായിരുന്നു അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും നോക്കുകളും പ്രവർത്തികളും എന്നത് തന്നെയാണ്. 'തന്റേതായ ഒന്നും അദ്ദേഹം പറയുകയില്ല, തന്നോട് കല്പിക്കപ്പെട്ടതല്ലാതെ ' എന്ന് നബിയെക്കുറിച്ചു അല്ലാഹു ഖുറാനിൽക്കൂടി നേർക്കുനേർ സാക്ഷ്യപത്രം നൽകിയത് ശ്രദ്ധേയമാണ്.
@kkmohammed4814
@kkmohammed4814 4 жыл бұрын
നട്ടെല്ലുള്ള ന്യായാധിപൻ
@unaisanabeel6645
@unaisanabeel6645 4 жыл бұрын
Suuuuper... Ente nebiye kelkkumpol kannu nirayunnu.
@saidumuhammed8961
@saidumuhammed8961 4 жыл бұрын
എങ്കിലും മുഹമ്മദ് എന്ന് മാത്രം കേൾക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് സ്വലാത് ചൊല്ലിയില്ലേലും മുഹമ്മദ് (നബി) എന്ന് ചേർത്ത് പറയാമായിരുന്നു (സ)
@kabeerdp.masha.allaha7289
@kabeerdp.masha.allaha7289 4 жыл бұрын
Mashaallaha. Jazakumullaqier
@aboobackersaquafi8109
@aboobackersaquafi8109 4 жыл бұрын
അഭിനന്ദനങ്ങൾ
@swalihhuwai2621
@swalihhuwai2621 4 жыл бұрын
മാഷാ അല്ലാഹ്
@abdulkalamnazeer198
@abdulkalamnazeer198 4 жыл бұрын
സ്വല്ലല്ലാഹു അലൈഹി വ സല്ലം
@razackba9775
@razackba9775 2 жыл бұрын
നല്ല അറിവിന്റെ നിധി 🌹❤️🙏🙏🙏
@malikdinar673
@malikdinar673 4 жыл бұрын
മാഷാ അല്ലാഹ്...അൽ hamdulillaah
@noufalm7789
@noufalm7789 4 жыл бұрын
മാഷാ അല്ലാഹ്. എന്റെ ഹബീബ് മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലം
@sumayyas6934
@sumayyas6934 4 жыл бұрын
സാർ, നന്ദി
@rafimonrafiyaallhakabarsub8666
@rafimonrafiyaallhakabarsub8666 3 жыл бұрын
I love you muhammade musthafa sallallahaahu alaivasallam ) thangs sar good inefarmeshane
@rushadraoof3287
@rushadraoof3287 4 жыл бұрын
ഇവിടെയാണ് വായനയുടെ പ്രസക്തി... ചിന്തിച്ചു മനസിലാക്കുന്നവർക് അതിൽ ദൃഷ്ടാധം ഉണ്ട്. അത് ഇദ്ദേഹത്തിന്റെ സ്‌പീച്ചിൽ പ്രതിഫലിക്കുന്നു..
@starlatestislamicspeechinm6412
@starlatestislamicspeechinm6412 4 жыл бұрын
തീർച്ചയായും
@muhammedshareef7924
@muhammedshareef7924 3 жыл бұрын
ജസ്റ്റിസ് സർ. താങ്കൾക്ക് വിധി പറയാൻ മാത്രമല്ല ഇ സ്ലാമിക ചരിത്രത്തിലും നല്ല പിടിപാടുണ്ട്. എന്റെ നേതാവിനെ കുറിച്ച് നിങ്ങളിൽ നിന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം. താങ്കൾക്ക് ദീർഘായുസും ആരോഗ്യവും ഐ ശ്വര്യവും അല്ലാഹു നൽകട്ടെ. അമീൻ.
@eeueeeie6244
@eeueeeie6244 4 жыл бұрын
ബഹുമാനപ്പെട്ടജഡ്ജി Sir, താങ്ങളുടെഅതിമനോഹരമായ ഹൃദയത്തിന്റെആയങ്ങളിൽനിന്നും, ഒഴികുകിവന്നമധുരസുധാരമായി, പുഞ്ചിരിയോടെ,ലോകത്തിന്റെമുമ്പിൽസ്‌നേഹത്തോടെഉരുവിട്ടവാക്കുകൾക്ക്‌,എങ്ങനെനന്ദിപറയണംഎന്നതിൽ എന്റെവശംവാക്കുകളില്ലSir,ഇത്രയുംപ്രവാചകനെകുറിച്ചുവാചാലനായി, പ്രശംസിച്ചുപറയാണെമെങ്കിൽ,നിങ്ങളുടെഅറിവിന്റെഉറവിടംപറഞ്ഞാൽതീരുന്നതല്ല,സർവ്വശക്തനായദൈവ്വം, ഒരുപാട്,ഒരുപാട്,അനുഗ്രഹങ്ങൾ, നിങ്ങൾക്കും,കുടുബത്തിന്നുംനൽകിഅനുഗ്രഹിക്കട്ടെ,ഇരുലോകത്തും, താങ്കൾക്കുവേണ്ടിതാങ്ങളുടെകൂടെനിന്നുകൊണ്ട്എന്നുംപ്രാർത്ഥനയോടെ, God bless you & your Family.
@shahidsk8579
@shahidsk8579 4 жыл бұрын
Masha allah
@manaf_thiruvathra
@manaf_thiruvathra 4 жыл бұрын
സാർ നിങ്ങൾക്ക് ഈ മാനുള്ള മുഖമാണ് കാരണം ഹബീബായ തങ്ങളെ ചിന്തിച്ചു നടക്കുകയും, പ്രസംഗിക്കുമ്പോഴും,നിങ്ങൾ വിധി എഴുതുമ്പോഴും അതിന്റെ ബർക്കത്ത് കൊണ്ടാണ് നിങ്ങളുടെ മുഖത്ത് ഈമാൻ കാണുന്നത് സാർ ബിഗ് സലൂട്ട് സാർ ഞാൻ മനാഫ് കരിമ്പി ചാവക്കാട് മുനവ്വിർ നഗർ
@tmusman5083
@tmusman5083 4 жыл бұрын
മനാഫ് എന്ന പേര് മാറ്റണം
@janadasank3498
@janadasank3498 4 жыл бұрын
Sraddheyamaya. Nireekshanam
@moideenkuttymohamedkunduth3254
@moideenkuttymohamedkunduth3254 4 жыл бұрын
What a fantastic and simple speech which is touching the hearts of the listeners. Big salute to u Sir.
@muhammedhibath4281
@muhammedhibath4281 4 жыл бұрын
الحمدلله ജനിച്ചത് ആ ഉമ്മതിൽ ഇനി മരണവും ആ ഉമ്മത്തിൽ പെട്ടവനാ യിട്ടാണങ്കിൽ എന്നാ ഗ്രഹികു ന്നു
@sainudheenkattampally5895
@sainudheenkattampally5895 4 жыл бұрын
നമ്മുടെ മുത്ത് നബിയെ പറ്റി എത്ര പറഞ്ഞാലും തീരില്ല പരി പൂർണ്ണശുദ്ധരായി വിളങ്ങീ ശോഭര്
@jaseenakpjaseenakp9372
@jaseenakpjaseenakp9372 4 жыл бұрын
ജഡ്ജി ആയാൽ ഇങ്ങനെ ഇരിക്കണം al ഹംദു ലില്ലാഹ്
@ayoobmudur5414
@ayoobmudur5414 4 жыл бұрын
Allahmdurilla 👍
@NasiyaRahman
@NasiyaRahman 4 жыл бұрын
Marsha Allah Ya Rasoolullah I really thanks Sir for your excellent speach and vision a bout prophet Muhammad
@khbavapurathur9896
@khbavapurathur9896 3 жыл бұрын
അൽഹംദുലില്ലാഹ്.. ഒരായിരം നന്ദി..
@muhammadabdu6584
@muhammadabdu6584 4 жыл бұрын
Alhamdulilha Jazakumallah kair 🤲🤲😍💐✋👨‍👨‍👧‍👦
@ashifmp7691
@ashifmp7691 4 жыл бұрын
Mashaallah
@zuhra8663
@zuhra8663 3 жыл бұрын
Well said
@abdulsamadcholanchery8423
@abdulsamadcholanchery8423 4 жыл бұрын
Sir അഭിനന്ദനങ്ങൾ
@shareef1044
@shareef1044 Жыл бұрын
മാഷാ അള്ളാ അടിപൊളി സാർ പറയുന്നത് കേട്ട് 😭 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲
@User-ev7gm
@User-ev7gm 19 сағат бұрын
God bless you, sir.. 👍👍
@mubarakt1017
@mubarakt1017 4 жыл бұрын
Masha Allah
@shahulhmeed2384
@shahulhmeed2384 4 жыл бұрын
Thank You Sir... സത്യങ്ങള്‍ എവിടേയും തുറന്ന് പറയണം,പ്രവൃത്തിക്കണം. അതാണ്‌ ചെയ്യുന്ന തൊഴിലിനോടുള്ള കൂറ്. നിയമ പാലകരുടെ ഇരട്ടത്താപ്പ് നയമാണ് ഇന്ന്‌ ഇന്ത്യാ മഹാരാജ്യം നേരിടുന്ന ഏറ്റവും വലിയ ശാപം.. (I mean empokkikalaya judjimar)
@user-fi9lq1uf1p
@user-fi9lq1uf1p 5 ай бұрын
❤❤❤ Respect sir
@naserchekanoor4248
@naserchekanoor4248 3 жыл бұрын
Excellent sir nalloru judgement
@rafeeckbappu7365
@rafeeckbappu7365 4 жыл бұрын
Super, thank you , sir.
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 20 сағат бұрын
Big salute you sir
@midlajmidlaj9556
@midlajmidlaj9556 4 жыл бұрын
താങ്കൾക്ക് ബിഗ് സലൂട്ട് ........ പ്രവാചകനെ നന്നായി ഇനിയും പ്ലീസ് നന്നായി പഠിക്കുക.
@haneefazhari5298
@haneefazhari5298 4 жыл бұрын
Mashallah....
@starlatestislamicspeechinm6412
@starlatestislamicspeechinm6412 4 жыл бұрын
Thanks for watching,,,....
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 25 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН