ഷാർജ ഷേക്ക് തയ്യാറാക്കാം | Sharjah Shake Recipe

  Рет қаралды 1,690,421

Shaan Geo

Shaan Geo

Күн бұрын

Sharjah Shake is a popular milkshake that originated in the city of Kozhikode in the Kerala state. It is a creamy and flavourful beverage that is made with a combination of milk, banana, sugar, and boost. Some of the most common flavourings used in Sharjah Shake include peanuts, cashew nuts, and dates, which give the shake a rich and aromatic taste.
🍲 SERVES: 2 People
🧺 INGREDIENTS
Milk (പാൽ) - 500 ml
Banana (പഴം) - 2 Nos (small size)
Sugar (പഞ്ചസാര) - 3 Tablespoons
Boost / Horlicks - 1½ Tablespoon
Peanuts / Cashew Nuts - 1 Tablespoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#sharjahshake

Пікірлер: 1 900
@hraj33
@hraj33 Жыл бұрын
നീട്ടി വലിച്ച് വെറുപ്പിക്കാതെ പറയാനുള്ളത് കൃത്യമായി പറഞ്ഞു പോവുന്ന ശൈലി അഭിനന്ദനാർഹം. ഇനിയും നല്ല നല്ല recipes പ്രതീക്ഷിക്കുന്നു.
@jayakumari7073
@jayakumari7073 Жыл бұрын
അതാണ് എനിക്കും ഈ ചാനലിനെപറ്റി പറയാനുള്ളത്.
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Athanurumies😂😂
@sujathababu1540
@sujathababu1540 Жыл бұрын
Yes..yes..
@latharajesh6174
@latharajesh6174 Жыл бұрын
Correct
@premas4862
@premas4862 Жыл бұрын
Very correct .nammude time num value undallo
@sumaunni7047
@sumaunni7047 Жыл бұрын
ഈ അവതരണത്തിന് ഒരു പൊൻപണം സമ്മാനം👏👏👏
@ShaanGeo
@ShaanGeo Жыл бұрын
Thank you Suma
@sulthanbabu1086
@sulthanbabu1086 9 ай бұрын
😢😢😢😢😢àa​@@ShaanGeo
@josephko2565
@josephko2565 Жыл бұрын
ഷാർജ ഷേക്ക് വീഡിയോ കാണേണ്ട എന്നാണ് ആദ്യം വിചാരിച്ചത് 😮പിന്നീടാണ് 2മിനിറ്റ് ഉള്ളൂ എന്ന് കണ്ടത്😅 എന്നാ പിന്നെ ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു😊 കൊള്ളാം സൂപ്പർ 🍒🤝✌ thank you shaan geo 💖
@mathulekshmii4083
@mathulekshmii4083 Жыл бұрын
സത്യം
@ShaanGeo
@ShaanGeo Жыл бұрын
Thank you very much Joseph
@josephko2565
@josephko2565 Жыл бұрын
@@mathulekshmii4083 🪔👍
@diyassmartkitchen4780
@diyassmartkitchen4780 Жыл бұрын
😃
@josephko2565
@josephko2565 Жыл бұрын
@@diyassmartkitchen4780 ✌
@Hell_on_heels.123
@Hell_on_heels.123 9 ай бұрын
Ramadan maasathil kaanunnavarundo😊😊
@sahira4739
@sahira4739 8 ай бұрын
Njan ind
@thusharathushara8229
@thusharathushara8229 Жыл бұрын
ഞാൻ കുക്ക് ചെയ്യുമ്പോൾ ഇക്കയുടെ വീഡിയോ ആണ് കാണാറുള്ളത് thank you
@shobyabraham5207
@shobyabraham5207 8 ай бұрын
No boring. Smiling face. Athanu ayalude vijayam.
@ponnusa3237
@ponnusa3237 Жыл бұрын
സൂപ്പർ ബ്രോ 🥰🥰അറിയാവുന്ന റെസിപ്പി ആണ് എന്നാലും ചേട്ടൻ പറഞ്ഞപ്പോൾ കുറച്ചു കൂടി easy ആയി തോന്നി
@ShaanGeo
@ShaanGeo Жыл бұрын
Thank you ponnus
@busharakunjumon5239
@busharakunjumon5239 Жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാര പ്രദം ആണ്. ഒട്ടും ബോറടിപ്പിക്കാതെ വലിച്ചു നീട്ടാതെ പറഞ്ഞു മനസിലാക്കി തരാൻ ശ്രമിക്കുന്നു 👌
@ShaanGeo
@ShaanGeo Жыл бұрын
Thank you bushara
@Nasrinfathima185
@Nasrinfathima185 Жыл бұрын
അവതരണശൈലിയാണ് മറ്റു പാചകക്കാരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് 👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you nazrin
@രേവതിBഗോപി
@രേവതിBഗോപി Жыл бұрын
Hi bro.. Recipes ellam kanaarund.. Palathum try cheyyarumund.. Ellam super aanutto❤️🤗 E mixer grinder eth company aanu bro..?? Reply expect cheyyunnu🤗
@ShaanGeo
@ShaanGeo Жыл бұрын
Please check the description
@രേവതിBഗോപി
@രേവതിBഗോപി Жыл бұрын
Okay tq bro🤗
@celestial1729
@celestial1729 Жыл бұрын
You are the definition of the phrase "Keep it simple" 🖤 your content brother👍🏾🖤
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@sinegasandya4388
@sinegasandya4388 Жыл бұрын
ഇന്ന് ഈ വീഡിയോ കണ്ടിട്ടു ഞാനും എന്റെ അനിയത്തിയും കൂടെ അപ്പ തന്നെ ഉണ്ടാക്കി നോക്കി അച്ചന് ഇഷ്ട്ടം ആയി അമ്മ ഉണ്ടായിരുന്നില്ല ജോലിക് പോയത് കൊണ്ട് അമ്മക്ക് കൊടുക്കാൻ പറ്റിയില്ല എന്നൊരു വെഷമം ഉണ്ടായിരുന്നു.. അച്ഛന് ഇതു കൊടുക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞു ( KZbin) ൽ നോക്കി ഉണ്ടാക്കിയതാണ് . അച്ഛൻ പറഞ്ഞു അടിപൊളി 🪄🥰😊 അത് കേട്ടപ്പോൾ ഒരുപാടു സന്തോഷം ആയി 🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you so much ❤️
@nahascs9713
@nahascs9713 Жыл бұрын
Pazham nalla blendayathinu shesham milk koodeyittu blendu cheythal super aayirikkum.
@clementmv3875
@clementmv3875 Жыл бұрын
കൊള്ളാലോ, ഇത്രക്കും simple ആണല്ലേ.. ഇത് എന്തായാലും ഒന്ന് ഉണ്ടാക്കുന്നുണ്ട്.. Thanks
@ShaanGeo
@ShaanGeo Жыл бұрын
Thank you Clement
@pravitharahul8056
@pravitharahul8056 Жыл бұрын
Simple and easy recipe Thank you brother for this.. 😍
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@minip2696
@minip2696 8 ай бұрын
തിരക്കിനിടയിൽ മിൽക്ക് ഷേക്ക് ഉണ്ടാക്കുവാൻ തീരുമാനിച്ചപ്പോൾ തന്നെ റെസിപി ക്കായി Shaangeo തന്നെ select ചെയ്തു. മറ്റുള്ളവരുടെ തിരക്കും മനസ്സിലാക്കി ക്കൊണ്ടുള്ള ലളിതമായ അവതരണം. എത്ര പെട്ടെന്നു മനസ്സിലായെന്നോ ! ഇനി വേഗം ഷേക്ക് ഉണ്ടാക്കി സെർവ് ചെയ്യട്ടെ. നന്ദി സാർ🙏
@ShaanGeo
@ShaanGeo 8 ай бұрын
Most welcome Mini❤️
@Mini-by7du
@Mini-by7du Жыл бұрын
എന്തൊരു എളുപ്പം പറഞ്ഞു കഴിഞ്ഞു. ഷേക്ക്‌ ഉം super.. അവതരണം അതിലേറെ super... 👌
@ShaanGeo
@ShaanGeo Жыл бұрын
Thank you Mini
@deepikamanunarayan9644
@deepikamanunarayan9644 Жыл бұрын
Prepared Sharjah shake with Vanila ice cream...Very tasty..Perfect drink for this summer...Thanks for this wonderful quick recipe 👍😊
@ShaanGeo
@ShaanGeo Жыл бұрын
Thank you Deepika
@Abcdefghijk560
@Abcdefghijk560 Жыл бұрын
Hi
@sarasarahzzz1970
@sarasarahzzz1970 Жыл бұрын
Ithaanu ഷാനിന്റെ കുക്കിങ്.... സിമ്പിൾ ആയ്ട്ട് കാര്യം പറഞ്ഞു തീർക്കും.... വലിച്ചു നീട്ടി ബോർ ആകുന്നില്ല .. ♥️♥️♥️♥️ലോഡ്സ് of♥️
@ShaanGeo
@ShaanGeo Жыл бұрын
Thank you☺️☺️
@ramaniganapathy8451
@ramaniganapathy8451 Жыл бұрын
എന്റെ ചേട്ടാ ഞാൻ ചേട്ടന്റെ വീഡിയോ മാത്രമേ കാണൂ ഇത് നോക്കിയാണ് എല്ലാം ചെയ്യുന്നത് thank you ചേട്ടാ...
@ShaanGeo
@ShaanGeo Жыл бұрын
Thank you Ramani
@nirmalts4378
@nirmalts4378 Жыл бұрын
അത് കലക്കി... ഷാൻ ഭായിയോട് ഇതിന്റെ video ചെയ്യണം എന്ന് കമെന്റിടാന്ന് വിചാരിച്ചിരിക്കുമ്പ ദാ സാധനം എത്തി.. 😍
@ShaanGeo
@ShaanGeo Жыл бұрын
Thank you nirmal
@swathisuresh7549
@swathisuresh7549 Жыл бұрын
ഒരുപാടു നീട്ടി വലിച്ചു പറയാത്തത് കൊണ്ട് പെട്ടന് മനസിലായി thanks bro🤝🥳😍
@ShaanGeo
@ShaanGeo Жыл бұрын
Thank you Swathi
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
സാറിന്റെ വീഡിയോ എല്ലാം പെട്ടെന്ന് കാര്യം പറഞ്ഞു പോകുന്ന രീതിയാണ് അതുകൊണ്ട് ബോറടിക്കാതെ കാണാൻ പറ്റും കാര്യങ്ങളെല്ലാം നന്നായി മനസ്സിലാകുന്നതുമാണ് ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ Thank you very much 🙏🙏🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you❤️🙏
@randomreels972
@randomreels972 Жыл бұрын
അഞ്ചുമിനിറ്റിനുള്ളിൽഅത് എങ്ങനെ തയ്യാറാക്കാം ഇത് എങ്ങനെ തയ്യാറാക്കാം എന്നും പറഞ്ഞു അരമണിക്കൂർ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവർക്കിടയിൽ കൃത്യവും വ്യക്തവുമായി വെറുപ്പിക്കാതെ സമയം നഷ്ടപ്പെടുത്താതെ കാര്യം പറഞ്ഞു തരുന്നതിന് ഒരു 👍🏻 മതിയാവില്ല 💐
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@seenathmajeed8942
@seenathmajeed8942 Жыл бұрын
Ramadan pramanich iniyum ithupolulla juiceinte recipes pratheekshikkunnu...❤
@ShaanGeo
@ShaanGeo Жыл бұрын
👍
@Lulukitchens143
@Lulukitchens143 Жыл бұрын
Sharja ഷേക്ക്‌ നന്നായിട്ടുണ്ട് 👌👌👌.. ഈ പൊരി വെയിലത്ത് കുടിക്കാൻ പറ്റിയ അടിപൊളി ഡ്രിങ്ക്👍👍👍
@M._A._Z
@M._A._Z Жыл бұрын
Veilath shake ne kkalum nallath fresh juice aayirikkm👍
@ShaanGeo
@ShaanGeo Жыл бұрын
Thank you dippu
@sudhamohanan9267
@sudhamohanan9267 9 ай бұрын
എളുപ്പത്തിൽ ചെയ്യാൻ കഴിയും അടിപൊളി അവതരണം നന്നായിട്ടുണ്ട്
@rajeshp1336
@rajeshp1336 Жыл бұрын
THANK YOU SHAAN, SIMPLE AND EASY ♥️
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@pradeepkrishnan7401
@pradeepkrishnan7401 Жыл бұрын
ഇത്രേം സിമ്പിൾ ആയി delay യും ഇല്ലാതെ വ്യക്തമായി പറയുന്നത് താങ്കൾ matramayirikkum😍.... Excellent shan ബ്രോ...... 👏👏👏👏👏
@ShaanGeo
@ShaanGeo Жыл бұрын
Thank you Pradeep
@yadhukrishnats2749
@yadhukrishnats2749 Жыл бұрын
ഷാൻ ജിയോ ചേട്ടന്റെ എല്ലാ recipes ഉം സൂപ്പർ ആണ്. ആളുകളെ ഒട്ടും ബോറടിപ്പിക്കാതെയുള്ള അവതരണവും 👍
@shamlasabu5303
@shamlasabu5303 Жыл бұрын
സത്യം പറയട്ടെ ഞാൻ ഈ വീഡിയോ കണ്ടിട്ട് ജ്യൂസ് ഉണ്ടാക്കി കഴിച്ചു. സൂപ്പർ ആയിരുന്നു 👍👍. Thanks for sharing ❤️❤️.
@ShaanGeo
@ShaanGeo Жыл бұрын
Thank you shamla
@annena9602
@annena9602 Жыл бұрын
My 12 yr old son follows your channel and tries out a few recipes on his own and some with my help. Thank you for making it so simple & clear that even young beginners can try it out and get good results...👍🏼👍🏼.. keep going.
@ShaanGeo
@ShaanGeo Жыл бұрын
That is awesome!❤️❤️
@aaronsmom9038
@aaronsmom9038 Жыл бұрын
താങ്കളുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ്. വീഡിയോ തുടർച്ച ആയിട്ട് കണ്ടിരിക്കുമ്പോ എന്തേലും ഡൌട്ട് വന്നാൽ ഞങ്ങൾക്ക് വന്നാൽ ഉടനെ തന്നെ താങ്കൾ ഞങ്ങളുടെ സംശയം മാറുന്ന രീതിൽ തന്നെ അവധരിപ്പിക്കുന്നു. 👍🏻👍🏻👍🏻👍🏻👍🏻👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@aaronsmom9038
@aaronsmom9038 Жыл бұрын
Pidi kozhi curry, cold coffee mulaku chammandhi..... Angane kurachu items ok njan try cheithu. Iniyum ingane thanne munnot pokuka. 👍🏻👍🏻
@Linsonmathews
@Linsonmathews Жыл бұрын
Easy recipe ഷാൻ ചേട്ടാ 🤗 അടിപൊളി ആയിട്ടുണ്ട് 👌❣️❣️❣️
@ShaanGeo
@ShaanGeo Жыл бұрын
Thank you linson
@sindhu106
@sindhu106 Жыл бұрын
സിംപിൾ റെസിപ്പി ആണെങ്കിലും shan അവതരിപ്പിക്കുമ്പോൾ അതിനൊരു പ്രത്യേക സൗന്ദര്യം തന്നെ... 🥰thankyou shan.
@ShaanGeo
@ShaanGeo Жыл бұрын
Thank you Sindhu
@geethamonymuttathu7805
@geethamonymuttathu7805 Жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട് 👏👌
@ShaanGeo
@ShaanGeo Жыл бұрын
Thank you Geethamony
@ajithaju7120
@ajithaju7120 Жыл бұрын
Catering style vegetable stew undakkunnathu enganennu video cheyyumo please
@hephzivibin531
@hephzivibin531 Жыл бұрын
🥰 simple and humble
@ShaanGeo
@ShaanGeo Жыл бұрын
Thank you hephzi
@khadheejak.a4942
@khadheejak.a4942 Жыл бұрын
Innele sharja sheik kudichappol Ith engana veetil undakunath enn naan oorthu Appazha inn ee vedionte notification vannath👍👍👍❤️♥️❤️♥️
@ShaanGeo
@ShaanGeo Жыл бұрын
Thank you khadeeja
@Andrea-tq6tj
@Andrea-tq6tj Жыл бұрын
Simple and humble........both you and your recipe......😊😊😊😊😊😊
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 😀
@sujithpjayan
@sujithpjayan Жыл бұрын
Cooking videos timepass nu kore kaanumenkilum actual cooking nu ee channel aanu aadyam nokuka. Always crisp and to the point. Kooduthal kooduthal recipes poratte...❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Sujith
@cicilyjoseph136
@cicilyjoseph136 Жыл бұрын
Looks yummy. Really like Sharjah shake.Thanks for sharing.💐💐💕
@babukunjuachu7860
@babukunjuachu7860 Жыл бұрын
സൂപ്പർ. കേട്ട് കേട്ട് മടുത്തു പോകാത്ത ഷോർട്ട് explanation. നന്നായി. ഇനി ഷാർജ shake ഉണ്ടാക്കി നോക്കട്ടെ.
@ShaanGeo
@ShaanGeo Жыл бұрын
🙏👍
@romirthadicaren
@romirthadicaren Жыл бұрын
Your videos are crisp and straight to the point. Well done 👍
@MichuM-ef8jv
@MichuM-ef8jv Жыл бұрын
പടച്ചോനെ ഇനി ഇതും ഞാൻ കുടിക്കണം
@ShaanGeo
@ShaanGeo Жыл бұрын
😊
@jayamenon1279
@jayamenon1279 Жыл бұрын
SIMPLE SHARJAH SHAKE Recepie 👌 Thanks SHAAN 🙏🙏🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you jaya
@manujohn4612
@manujohn4612 Жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള റെസിപി ആണ് .... ചൂട് കാലത്ത് പറ്റിയ ഐറ്റംസുമായി ഇനിയും വരണേ ബ്രോ .. കട്ട waiting ..
@ShaanGeo
@ShaanGeo Жыл бұрын
Thank you Manu
@jeangeorge6091
@jeangeorge6091 Жыл бұрын
Simple and easy recipe. Thanku for sharing 👍
@ShaanGeo
@ShaanGeo Жыл бұрын
Thanks for liking
@ancythomas601
@ancythomas601 Жыл бұрын
I follow you. ...karanam karyam mathram parayunnu...history paranju boradippikkilla...abig salute for that...and recipes are perfect. .
@ShaanGeo
@ShaanGeo Жыл бұрын
Thank you Ancy
@saleemcty
@saleemcty Жыл бұрын
You know the value of time❤️
@shandrykj6365
@shandrykj6365 Жыл бұрын
സൂപ്പർ❤️👍 എത്ര പെട്ടെന്ന് പറഞ്ഞു കഴിഞ്ഞു. ഒത്തിരി സ്നേഹത്തോടെ🙏🙏❤️❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you shandry
@fidhanasrin6376
@fidhanasrin6376 Жыл бұрын
I like it 😊 Thank you so much ☺️
@ShaanGeo
@ShaanGeo Жыл бұрын
I'm glad you like it
@beenathomas7137
@beenathomas7137 Жыл бұрын
Thank you Shan, ഒരുപാട് നാളുകൾക്കു ശേഷമാണു video കണ്ടത്. സന്തോഷം.
@ShaanGeo
@ShaanGeo Жыл бұрын
Thank you Beena
@DANY.2k
@DANY.2k Жыл бұрын
Sony : സുരാ ഒരു ഷാർജ കുടിക്കാൻ വരുന്നോ ഐസ് ഇട്ട ഷാർജ💥🥊🥊🥊💥💥
@ShaanGeo
@ShaanGeo Жыл бұрын
Thank you dany
@philominajohn9950
@philominajohn9950 Жыл бұрын
👌നല്ല അവതരണം 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Philomina
@nishanish1146
@nishanish1146 Жыл бұрын
It's a very yummy summer drink thank u so much for sharing this recipe 👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot
@sojamol8327
@sojamol8327 Жыл бұрын
Always in love with your recipes 😍
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊
@sreejak3753
@sreejak3753 Жыл бұрын
Shan bro ee perokke njangal kettitte ulloo ningalude vedioyiloode ethundakkan kazhinjathil so happy
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@miniseshadri2321
@miniseshadri2321 Жыл бұрын
ഈ ചൂട് കാലത്ത് vegetables and fruits ഉപയോഗിച്ചുള്ള drinks റെസിപ്പി ഇട്ടിരുന്നുങ്കിൽ നന്നായിരുന്നു
@ShaanGeo
@ShaanGeo Жыл бұрын
👍👍
@aavani6275
@aavani6275 Жыл бұрын
E choodukalath ingane oru recipe thannathinu chettayiku oru bigthanks.....try cheyyamtooo
@anupamashajikumar7096
@anupamashajikumar7096 Жыл бұрын
Cool yummy shake dear 👌👌😋😋😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
ഇന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചതെ ഉള്ളൂ. അതിനുള്ളിൽ ബ്രോ video ഇട്ടു.thanks bro
@indurajeev3176
@indurajeev3176 Жыл бұрын
Beautiful Shaan.....so good to have it during the summer......
@ShaanGeo
@ShaanGeo Жыл бұрын
Thank you Indu
@arifajamal3625
@arifajamal3625 Жыл бұрын
ഒട്ടും ബോറടിക്കാതെ വേഗത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you arifa
@healer3035
@healer3035 Жыл бұрын
Wow! Simple and humble 🤩
@ShaanGeo
@ShaanGeo Жыл бұрын
Thank you! 😃
@musthafaek2031
@musthafaek2031 4 ай бұрын
Hi sir... njn thangalude videos aanu eeethu recipe undakkanum nokkaar.. orupaad ishtaan nigalde avatharanam
@shamlaiqbal3477
@shamlaiqbal3477 Жыл бұрын
Nice..😋😋 Thank you so much bro❤
@ShaanGeo
@ShaanGeo Жыл бұрын
Welcome 😊
@amrworld9213
@amrworld9213 Жыл бұрын
സത്യം പറഞ്ഞാൽ ഈ ഷാർജ ഷേക് എന്ന് പറഞ്ഞാൽ കുറേ സാധനങ്ങളും ഒരുപാട് സമയവും വേണമെന്നാണ് കരുതിയത് ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയും ഈസിയാണെന്ന് മനസ്സിലായത് 👌👌👌👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much❤️❤️
@Hazel_0901
@Hazel_0901 Жыл бұрын
Tried the recipe today and it came out really well 💜 Thank you so much for the recipe Chetta ❤️
@shalooschoice9294
@shalooschoice9294 Жыл бұрын
Supperb innathe ente juice ithayirunnu 😋😋😋
@ShaanGeo
@ShaanGeo Жыл бұрын
Thank you shaloos
@AnAwesomeNameHere
@AnAwesomeNameHere Жыл бұрын
I kept milk in the freezer now itself. Waiting to get it frozen ❤️
@ShaanGeo
@ShaanGeo Жыл бұрын
👍👍
@arunk369
@arunk369 Жыл бұрын
But how to break the solid milk into small pieces in a simple manner?
@arggaming9734
@arggaming9734 Жыл бұрын
@@arunk369 beat with back side of a steel glass or some chappati roller or smtg.
@AnAwesomeNameHere
@AnAwesomeNameHere Жыл бұрын
@@arunk369 when I did, I kept milk in a flat container. milk was not too thick like ice . Easy to break and blend in the mixture.
@rohanroh3505
@rohanroh3505 Жыл бұрын
​@@AnAwesomeNameHere ethra neramaa paal freezeril vachath?
@sajithashajahan-vv6mp
@sajithashajahan-vv6mp Жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന റെസിപി എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾക്കൊണ്ട് ആക്കാൻ പറ്റുന്നതും testullathumanu 👌valichuneettatheyulla അവതരണം കാണുമ്പോൾ ബോറടിയില്ല 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Sajitha
@zeroloop_L
@zeroloop_L Жыл бұрын
Simple and humble cooking bro 😊❤
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@Filzuvlog
@Filzuvlog Жыл бұрын
Undaki noki adipoli sooper😍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you
@soumyapadmakumarpadmakumar4911
@soumyapadmakumarpadmakumar4911 Жыл бұрын
Tried the recipe today... So yummy 🥰🥰🥰 thanks for the recipe 😃😃.
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@rohanroh3505
@rohanroh3505 Жыл бұрын
Paal ethra neram freezeril vekkanam?
@babypaul001
@babypaul001 Жыл бұрын
Simple ആയി പറഞ്ഞു, thanks. BTW, വല്ലപ്പോഴും ഒന്ന് കണ്ണ് ചിമ്മുന്നത് നന്നായിരിക്കും, അല്ലെങ്കിൽ തലയാട്ടുന്ന ബൊമ്മ പോലെ തോന്നും.
@ShaanGeo
@ShaanGeo Жыл бұрын
Thank you baby
@SS-wu2ej
@SS-wu2ej Жыл бұрын
Made it.very tasty! Can you please give some more easy dessert recipes?😍
@ShaanGeo
@ShaanGeo Жыл бұрын
Will try
@saranyae4596
@saranyae4596 Жыл бұрын
അടിപൊളി ചേട്ടാ...... വെറുപ്പിക്കാതെ കാര്യം പറഞ്ഞു....
@ShaanGeo
@ShaanGeo Жыл бұрын
Thank you Saranya
@blessyesther2841
@blessyesther2841 Жыл бұрын
That's delicious... Yummy yummy... I am definitely gonna try this...I had this drink long time ago in kerala. Thanks from Sweden... Thanks for making it so simple... Keep going.. 🤗🤗
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@jovialtj
@jovialtj Жыл бұрын
Undakki. Suuuper ആയിരുന്നു. Thank uuu
@ShaanGeo
@ShaanGeo Жыл бұрын
Thank you valsa
@josephjose4004
@josephjose4004 Жыл бұрын
Shake kurachu koode thick avanam
@KarthikaRahul-eq3bv
@KarthikaRahul-eq3bv 8 ай бұрын
Njn nthelum special undakit undel ath ee manushyante recipes matram anu ....ellam adipoli ayitum und....
@lunamohan9212
@lunamohan9212 Жыл бұрын
Sharjah shake .. Super .. Tasty yummy😋❤
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@bijimolvk4225
@bijimolvk4225 Жыл бұрын
Njan palayam thodan pazham. Kappalandi muttayi pal panjara. Super compo
@ShaanGeo
@ShaanGeo Жыл бұрын
👍🙏
@shajiappu
@shajiappu Жыл бұрын
ഇത്ര ഈസി ആയിരുന്നോ... താങ്ക്സ് ഷാൻ... .
@ShaanGeo
@ShaanGeo Жыл бұрын
Thank you shaji
@sakeenabeevi2914
@sakeenabeevi2914 Жыл бұрын
Yummy 😋
@MajeedP-ci1yx
@MajeedP-ci1yx 5 ай бұрын
ഞാൻ ഷാർജ shake ഇതുപോലെയാണ് ഉണ്ടാകാറുള്ളത് ഞാൻ casue nutt ആണ് ഉപയോഗിക്കുന്നത് 👌👌
@presteenaxavier1974
@presteenaxavier1974 Жыл бұрын
Easy and simple recipe 😍 Thank you 🥰 God bless you 🙌
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@sreelethasalim4894
@sreelethasalim4894 Жыл бұрын
ഈ ചൂട് സമയത്തു പറ്റിയ റെസിപ്പി. Thank u so much shan
@ShaanGeo
@ShaanGeo Жыл бұрын
Thank you sreelatha
@FathimaNisam17
@FathimaNisam17 Жыл бұрын
Simple Recipe 🤩
@ShaanGeo
@ShaanGeo Жыл бұрын
Thank you 🙂
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Super Adipoli Verity Sharja Shake Nannayitundu God Bless You Take Care Good Morning Shake Ishtayitta 👍👌😊😍🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you Sindhu
@AnilKumar-xp7uo
@AnilKumar-xp7uo Жыл бұрын
2മിനിട്ട് വീഡിയോ???!!!!
@takkitutanuseethathode
@takkitutanuseethathode Жыл бұрын
ചേട്ടന്റെ കുക്കിംഗ്‌ കണ്ടാണ് എന്റെ പാചക പരീക്ഷണങ്ങൾ 🙏🏻🙏🏻🥰🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you 😍😍
@affsseei
@affsseei Жыл бұрын
താങ്കളുടെ വീഡിയോ എലാം കൊള്ളാം ഇഷ്ടമാണ് കാണാറുണ്ട് ❤. പക്ഷെ താങ്കൾ കമന്റിന് റിപ്ലൈ അത് പറയാതെ ഇരിക്കാൻ. ചോദിക്കുന്നത് വേറെ താങ്കൾ റിപ്ലൈ കൊടുക്കുന്നത് വേറെ 😥
@ShaanGeo
@ShaanGeo Жыл бұрын
Enthenkilum mistake pattiyenkil sorry
@affsseei
@affsseei Жыл бұрын
@@ShaanGeo bro ആരെങ്കിലും എന്തെങ്കിലും ഡൌട്ട് ചോദിച്ചാൽ അതുമായി ബന്ധപ്പെട്ട് റിപ്ലൈ കൊടുക്കുകഅത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ 😄
@hithasreejith9866
@hithasreejith9866 5 ай бұрын
Shan tey videos പോലെ കാര്യം പെട്ടന്നു പറഞ്ഞു തരാൻ മറ്റുള്ളവരും ഒന്ന് ശ്രമിച്ചിരുന്നേൽ എന്ന് ആശിച്ചു പോകുന്നു... You are 👌
@ShaanGeo
@ShaanGeo 5 ай бұрын
Thank you🙏🏻
@sruthypraveeth8448
@sruthypraveeth8448 Жыл бұрын
Ippo njan enthu undaakkanamenkilum chettante videoyil undo ennu nokkum athu nokkiye cheyyaarullu Chettante video adhikam valichu neetti cheyyaathathu kondu kaanaan nalla ishtamaanu
@ShaanGeo
@ShaanGeo Жыл бұрын
Thank you Sruthy
@sindhumc-ly5bl
@sindhumc-ly5bl Жыл бұрын
അറിയാവുന്ന റെസിപ്പി ആണ് എന്നാലും ഷാൻ ചേട്ടന്റ അല്ലെ ഇരുന്നു കണ്ടേക്കാം സൂപ്പർ ചേട്ടാ 👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you Sindhu
@mubeenaajmal1684
@mubeenaajmal1684 Жыл бұрын
Chettante ella recipe yum njan try cheyar und.battoori recipe cheyamo...pls
@ShaanGeo
@ShaanGeo Жыл бұрын
Thank you mubeena
@DrAjmalSalimAli
@DrAjmalSalimAli Жыл бұрын
Elakka edan marannu elakka ettal pwolikkum❤️❤️❤️👌
@ShaanGeo
@ShaanGeo Жыл бұрын
Thank you salim
@DrAjmalSalimAli
@DrAjmalSalimAli Жыл бұрын
@@ShaanGeo ❤️
@anitha2081
@anitha2081 Жыл бұрын
ചേട്ടാ ഞാനിന്നലെ നെയ്‌ച്ചോർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ട്ടാ ❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Anitha
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН