ജർമ്മനിയിലെ ആരോഗ്യസംവിധാനം ഇന്ത്യയേക്കാൾമികച്ചതാണോ

  Рет қаралды 9,959

Arun and Malu travel book

Arun and Malu travel book

Күн бұрын

Пікірлер: 65
@minilroy8774
@minilroy8774 Жыл бұрын
German medical field is very research oriented. Very advanced machineries and equipments. Disadvantage is that it will take its own time to get perfect diagnosis. But I like Indian system more. Getting treatment on time is important.
@muralidharkallil4385
@muralidharkallil4385 Жыл бұрын
Hi! Nice of you for this very informative post. Thank you.
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you for the support 😊🙏🏻
@Darkoflove143
@Darkoflove143 Жыл бұрын
❤❤❤❤ thanks 🙏🏾
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you
@lalugeorge6643
@lalugeorge6643 Жыл бұрын
Hi Arun & Malu your travel book program is very nice. Can you please add a series number in this like episode 1. 2. 3. If possible? That is good for us to follow you. This my humble request. God bless you both. Enjoy
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you for your great support 😊🙏🏻
@RK-fi7ek
@RK-fi7ek Жыл бұрын
German medical tecnology much advanced but not easily available as in India. German doctors are very very good at detecting desease.
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Correct anu…😊👍
@cyrilshibu8301
@cyrilshibu8301 Жыл бұрын
Verygood information. Thank you for revealing the facts about Germany.
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you for your support
@iconicgaming0075
@iconicgaming0075 Жыл бұрын
Very good information ❤
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you
@xavier08kv
@xavier08kv Жыл бұрын
Very good narration mole👍Keep it😄up.
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you sir 😊
@ArtWithMyHeart123
@ArtWithMyHeart123 Жыл бұрын
8mnts കൊണ്ട് ആംബുലൻസ് എത്തിയില്ല കേട്ടോ. ഞാൻ വിളിച്ചതാ 😂. പിന്നെ ഇവിടെ ഇവർക്കു അറിയാം എമർജൻസി ഏതാണ് എന്ന്. നമ്മുടെ നാട്ടിൽ ഒരു fever വന്നാൽ ഉടനെ ഹോസ്പിറ്റലിൽ പോകും, antibiotics എടുക്കാൻ തരും.ഇത് ശീലിച്ചു ശീലിച്ചു അപ്പോ പിന്നെ ഇതില്ലാതെ പറ്റില്ല നമുക്കു. പക്ഷെ ഇവിടെ അങ്ങനെ അല്ല ആവശ്യം ഉണ്ടേൽ മാത്രം. കുട്ടികൾക്ക് fever ആയാലും ചുമ ആയാലും antibiotics കൊടുക്കില്ല. അതു കൊണ്ട് തന്നെ ഇവർക്കു medicines എടുക്കാതെ മാറും. നമുക്കു മാറുകയും ഇല്ല.മരുന്നു കുത്തി വെച്ചു വെച്ച് നമുക്കു എന്തെടുത്താലും മാറില്ല.പിന്നെ ഇവിടെ മാത്രം അല്ല ഇറ്റലിയിലും എല്ലാ മെഡിസിൻസും ഫർമസിയിൽ നിന്നും ഡോക്ടർ prescription ഇല്ലാതെ കിട്ടില്ല. പാരസെറ്റമോൾ, brufen (ibu), അങ്ങനെ ഉള്ളത് prescription ഇല്ലാതെയും കിട്ടും. ഇവിടെ ജർമ്മനിയിൽ നില്കുമ്പോ നമ്മൾ ഒരിക്കലും നാട്ടിലെ കാശുമായി താരതമ്യം ചെയ്യരുത് അങ്ങനെ ചെയ്താൽ ജീവിക്കാൻ പറ്റില്ല നമുക്കു. നാട്ടിൽ 10000രൂപ സാലറി കിട്ടുന്നവർ 2000രൂപയുടെ സാരി വാങ്ങില്ലേ? അപ്പോ 2000+euro salary കയ്യിൽ കിട്ടുന്നവർ 100euro എന്തേലും കാര്യങ്ങൾക്കു ചിലവാക്കാൻ എന്തിനു മടിക്കുന്നു? ഞങ്ങൾ ഇറ്റലിയിൽ 14yrs താമസിച്ചു. അവിടെ ഇവിടെ കിട്ടുന്നതിലും സാലറി കുറവാണു.ആദ്യത്തെ 1yr ഞാൻ ഒരു bag കണ്ടാൽ നാട്ടിലെ cash മായി താരതമ്യം ചെയ്യുവാരുന്നു. അങ്ങനെ ചെയ്താൽ നമ്മൾ ഒന്നും വാങ്ങില്ല എന്ന് മനസിലായി.നമ്മൾ better ലൈഫ് പ്രതീക്ഷിച്ചല്ലേ ഇങ്ങോട്ട് വരുന്നത്? അപ്പോ ജീവിതം ആസ്വദിക്കുക. Anyway ഞങ്ങൾ ശരിക്കും enjoy ചെയ്തു അവിടെ വെച്ചു.നല്ല dresses,outing with frnds,foods, travel ഒക്കെ experience ചെയ്തു.Austria, Germany, Netherlands, Belgium, France, Switzerland ഒക്കെ പോയി. Switzerland ഞങ്ങൾക്ക് 3hrs ദൂരമേ ഉണ്ടാരുന്നുള്ളു ഇറ്റലി വെച്ചു. ഞാൻ 5,6 times പോയി അവിടെ, hus അതിലും കൂടുതൽ..പിന്നെ കുട്ടികളുടെ future think ചെയ്തു ഇങ്ങോട്ട് വന്നു.നല്ല രാജ്യത്തു വന്നു നല്ലപോലെ ജീവിക്കുക. ചിലരെ കണ്ടു ഇവിടെ, nurses ആണ്, ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നത്, hus നും ജോലി ഉള്ളവർ ആണ്.നല്ലൊരു dress പോലും വാങ്ങില്ല,ആരുമായും സഹകരിക്കില്ല, എങ്ങും പോകില്ല. എന്തു ലൈഫ് ആണിത്? കാശു കുറേ കൂട്ടി വെച്ചിട്ടു കുറേ വർഷം കഴിഞ്ഞു ആ ഇനി കറങ്ങാൻ പോകാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ നമ്മുടെ ആരോഗ്യം അതിനു സമ്മതിച്ചു എന്ന് വരില്ലാ. ലൈഫ് ആസ്വദിക്കുക എല്ലാം വേണം. ഒന്നിച്ചു കൊണ്ട് പോകാൻ നോക്കുക.
@arunandmalutravelbook
@arunandmalutravelbook Жыл бұрын
😁
@ArtWithMyHeart123
@ArtWithMyHeart123 Жыл бұрын
​@@arunandmalutravelbook:നിങ്ങൾ എവിടെ ആണ് ജർമ്മനിയിൽ? ഞങ്ങൾ Bayern ൽ ആണ്.
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Njangal Krefeld anu
@ArtWithMyHeart123
@ArtWithMyHeart123 Жыл бұрын
@@arunandmalutravelbook thanku..
@manojpu3072
@manojpu3072 Жыл бұрын
Nice❤❤❤❤
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you 😊
@blackmamba3427
@blackmamba3427 Жыл бұрын
Awesome video ❤
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you 😊
@bijupeter8394
@bijupeter8394 Жыл бұрын
Super 👍
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you
@anilamamachan1997
@anilamamachan1997 Жыл бұрын
🎉❤
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you 😊
@RehnaAzad
@RehnaAzad Жыл бұрын
Chadayamangalamഅല്ലെ സ്ഥലം
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Athe ariyumo 😊
@RehnaAzad
@RehnaAzad Жыл бұрын
@@arunandmalutravelbook Ariyum
@RehnaAzad
@RehnaAzad Жыл бұрын
മേടയിലാണ് വീട്
@primaljills2115
@primaljills2115 Жыл бұрын
സഹോദരി ഞാൻ കൊല്ലം കുണ്ടറയിലാണ്. ജർമ്മനിയിൽ വരാൻ ശ്രമിക്കുന്നുണ്ട്.warlsrode എന്ന സ്ഥലം എങ്ങനെയുണ്ട്
@primaljills2115
@primaljills2115 Жыл бұрын
Germanyil evideya
@aromalvs1366
@aromalvs1366 Жыл бұрын
👏👏
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you 😊
@akhilawitharun
@akhilawitharun Жыл бұрын
😮❤
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you 😊
@RehnaAzad
@RehnaAzad Жыл бұрын
Hi
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Hiii😊👍
@neethujeesmon4882
@neethujeesmon4882 Жыл бұрын
Indian Health care system is more, more much better than Germany. We have many options to get treatment easily. But in Germany health insurance and paid salary are only benefit .
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Correct anu but German medical technology more advanced anu…natil enthenkilum valiya rogam pidipettal (insurance illathavar anenkil)Cash illatha Family anenkil pettupokilleee 😕
@ArtWithMyHeart123
@ArtWithMyHeart123 Жыл бұрын
​@@arunandmalutravelbook:yes, നാട്ടിൽ ഒരു frnd ന്റെ frnd, അവരുടെ കുട്ടിക്കു എന്തോ ഒരു അസുഖം വന്നു ഒരു day 1ലക്ഷം ആണ് ചെലവ് വന്നത് one wk കിടന്നു അതു കഴിഞ്ഞു മരിച്ചു.ഇവിടെ ജർമ്മനിയിൽ എന്റെ മോനു എമർജൻസി ആയി ഹോസ്പിറ്റലിൽ പോയി അവർ പെട്ടെന്ന് നോക്കി admit ആക്കി, 6days കിടന്നു.ഒരു രൂപ ചെലവ് വന്നില്ല. നാട്ടിൽ ആരുന്നേൽ എത്ര ലക്ഷം ആയേനെ.. നാട്ടിൽ പെട്ടെന്ന് care കിട്ടുന്നു കാശു കൊടുത്താൽ. അല്ലെങ്കിൽ ആളുകളോട് കെഞ്ചനം helpinu വേണ്ടി😢.. പാവങ്ങൾ എന്തു ചെയ്യും അല്ലാതെ.
@muralidharkallil4385
@muralidharkallil4385 Жыл бұрын
How about getting accommodation? Rental and buying?
@arunandmalutravelbook
@arunandmalutravelbook Жыл бұрын
It’s depends on where you live some places are cheap and some are expensive… for us around 600 euro per month 😊🙏🏻
@muralidharkallil4385
@muralidharkallil4385 Жыл бұрын
Ok. Thanks for the info. 🙂
@reenasofficial5284
@reenasofficial5284 Жыл бұрын
Super
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Thank you for your support 😊🙏🏻
@joeljacob3247
@joeljacob3247 3 ай бұрын
Germanyil radiology kark job kitituvo
@arunandmalutravelbook
@arunandmalutravelbook 3 ай бұрын
Kittum
@sureshtk3951
@sureshtk3951 Жыл бұрын
നഴ്സിംഗ് ഓസ് ബിൽഡിഗിൽ പെൺ കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമാണ് ...
@arunandmalutravelbook
@arunandmalutravelbook Жыл бұрын
പഠിക്കാൻ കഴിവുള്ള ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും പഠിത്തത്തെ തുടർന്നുള്ള ഒരു പ്രശ്നങ്ങളും അവരിവിടെ നേരിടുന്നില്ല🙏🏻ജർമ്മൻ ഭാഷ നന്നായിട്ട് പഠിച്ച പാസായി വന്നാൽ അത് ഒരു പരിധിക്ക് മേലെ സഹായിക്കും.ഇവിടെയുള്ള പഠിക്കാൻ അവസരമുള്ള സ്ഥാപനങ്ങളിൽ നിന്നും നല്ല രീതിയിലുള്ള ഒരു സപ്പോർട്ട് എല്ലാ കുട്ടികൾക്കും ലഭിക്കാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കുട്ടികൾ പഠന കാര്യത്തിൽ പ്രശ്നങ്ങളൊന്നും നേരിടുന്നില്ല! പഠിക്കാൻ ഇല്ലാത്ത സമയത്ത് അവരുടെ വ്യക്തി ജീവിതത്തിൽ അവർ എന്തെങ്കിലും മണ്ടത്തരങ്ങൾ കാണിക്കുകയോ അല്ലെങ്കിൽ പ്രശ്നങ്ങളിൽ ചെന്ന് ചാടുകയൊക്കെ ചെയ്യുന്നെങ്കിൽ അത് അവര് തന്നെ ക്രിയേറ്റ് ചെയ്യുന്ന പ്രശ്നങ്ങളാണ് അതിൽ മറ്റുള്ളവർക്ക് ഒന്നും പറയാൻകഴിയില്ല!!!
@sureshtk3951
@sureshtk3951 Жыл бұрын
@@arunandmalutravelbook Thanks....
@sheejaranishine9148
@sheejaranishine9148 Жыл бұрын
Blood test cheyyanokke pattumo.
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Actually ivduthe system anusarichu blood edukkunnathum canula idunnathumoke doctors anu. Nurses nu cheyyanam engil spcl course cheyyanm. But some nationality kark allowed anu eg: india, serbia etc so njn cheyyaarund . Pinne laboratory l send cheyth kodukkaranu pathiv. 😊
@Greenish_shortzee
@Greenish_shortzee Жыл бұрын
Can u say about the vacancies and salaries of cardiac tech. there (in Germany)
@arunandmalutravelbook
@arunandmalutravelbook Жыл бұрын
We will check it let you know … thank you 🙏🏻
@abhilashpeniel
@abhilashpeniel Жыл бұрын
Thanne marunnathoke marate ennanu avarude oru ithu.....
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Athe
@manubabu6439
@manubabu6439 Жыл бұрын
Babys same റൂൾസ്‌ ആണോ
@arunandmalutravelbook
@arunandmalutravelbook Жыл бұрын
Athe
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН