@@IrfanIrfan-vl8rp I never thought educated from bloody school and college..!! അവിടെനിന്ന് പബ്ലിഷ് ചെയ്യുന്ന പ്രക്ഷേപണം ചെയ്യുന്ന.. മാധ്യമങ്ങളുടെ ഹിഡൻ അജണ്ടകൾ ഒന്നും അവിടെയുള്ള ഭൂരിപക്ഷം ജനങ്ങൾക്കും ഇല്ല...!! എല്ലായിടത്തുമുണ്ട് ശവനാറിപ്പൂക്കൾ എന്നർത്ഥം.."ആ ന്യൂനപക്ഷത്തെ മുൻനിർത്തി ഭൂരിപക്ഷം ജനങ്ങളെ വിലയിരുത്തരുത് പ്ലീസ്... സ്വന്തം കുടുംബാംഗങ്ങളിൽ കാണൂലെ ഒരു വളഞ്ഞ വിത്ത്...!!? അത്രയൊക്കെ ഉള്ളൂ ഇതിന് അർത്ഥം...!! മീഡിയകൾ അവരുടെ വയറ്റിപിഴപ്പിന് വേണ്ടി.. പലതും വിസർജിക്കും അതെടുത്ത് കഴിക്കൽ അല്ല പൊതുബോധം ഉള്ള ഒരു മനുഷ്യൻറെ വിവേക ബുദ്ധി...!!
@thegreat58212 жыл бұрын
@@pgtfaslukongadpgt9307 എല്ലാം കുരിശ് തെമ്മാടി കൾ ആണ്
@muhammedsafvan-je1ht5 ай бұрын
@@alwin2658മുസ്ലിം ആയത് കൊണ്ട് മാത്രം സംസ്കാരം ഉണ്ടായിക്കോളണം എന്നില്ല. ഇസ്ലാം പറഞ്ഞ പോലെ ജീവിച്ചാൽ സംസ്കാരം ഉണ്ടാകും
@adnanulfaris432 жыл бұрын
നന്ദി ഖത്തർ. ഇത്ര മനോഹരമായ ഒരു സായാഹ്നം ലോകത്തിന് സമ്മാനിച്ചതിന്.😍
@a.k.arakkal29552 жыл бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്. ലോകത്തിന് ഇത്രയും നല്ല സന്ദേശം നൽകാൻ Qatar നെക്കൊണ്ട് സാധിപ്പിച്ച, നേർ വഴിയുടെ മുഖമുദ്ര ഉയർത്തിക്കാട്ടാൻ അവസരങ്ങൾ ഉണ്ടാക്കികൊടുത്ത നാഥന് ആണ് സർവ്വ സ്തുതിയും....
@afsalmachingal12352 жыл бұрын
ഒരിക്കലും മറക്കില്ല ഈ ലോക കപ്പ്.. 💕.. നല്ല സന്ദേശം.. ഈ ലോകത്തിനു.. സമ്മാനിച്ചല്ലോ.. 💕👍🏻
@tajbnd2 жыл бұрын
ഇത്രയും വലിയ പ്രബോധനം സ്വപ്നങ്ങളിൽ മാത്രം ❤
@justonetime89392 жыл бұрын
തോന്നിവാസങ്ങൾ ഇല്ലാതെ ലോകകപ്പ് നടത്താം എന്നു ഖത്തർ.. കാണിച്ചു തന്നു ലോകം ഈ മാതൃക പിന്തുടരുക ❤🤝🏻🌹
@muneermmuneer33112 жыл бұрын
ഈ തോന്ന്യാസങ്ങൾ തന്നെയെല്ലെ സ്വർഗത്തിൽ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്?
@justonetime89392 жыл бұрын
@@muneermmuneer3311 എവിടെ നിന്നും കിട്ടി ഈ നുണ
@muneermmuneer33112 жыл бұрын
@@justonetime8939 നുണയോ ?
@_Soul_Hacker2 жыл бұрын
ഖത്തറിനെ ഓർത്തു അഭിമാനിക്കുന്നു ❣️❣️❣️❣️❣️
@dilshadyousuf78322 жыл бұрын
ഇതൊന്നുമില്ലാതെയും മാന്യമായി ലോക കപ്പ് നടത്താമെന്ന് കാണിച്ച ഖത്തർ ആണ് താരം 💪
@justforfunnthoughts10082 жыл бұрын
അല്ല സഹോ.. ചരിത്രം വഴിമറുകയാണ്.. മാനവജനതക്കു തന്നെ വെളിച്ചം വീശുകയാണ്.. കാത്തിരുന്നു കണ്ടോളൂ.. Liquor + Acceptance of LGBT community.. ...
@sudheeshgopinath22042 жыл бұрын
This world cup is a flop
@didc81272 жыл бұрын
@@sudheeshgopinath2204 Only for rss supporters
@hamzathpasha40642 жыл бұрын
Yes Bro 👍👌
@sudheeshgopinath22042 жыл бұрын
@Noushad Bakimar Infact who is crying ?? Audience are crying,, fifa got a big mistake that conducted this football event in qatar,, now audience are crying for a beer while they watch football,,
@faisalme9202 жыл бұрын
കറുത്തവനും വെളുത്തവനും ഉയരം കൂടിയവനും ഉയരം കുറഞ്ഞവനും ഒരേ പോലെ എന്റെ കണ്ണ് നിറഞ്ഞു
@usmank97332 жыл бұрын
അർദ്ദ നഗ്നകളുടെ നിതംബവും മാറിടവും കാണിച്ച് നൃത്തം ചെയ്താൽ മാത്രമേ ഉത്ഘാടന മാകൂ എന്ന് ചിന്തിക്കുന്നവരുടെ മുഖത്തേറ്റ പ്രഹരം പോലെയായി ഈ ചടങ്ങ്
@HOPEFORGOOD19942 жыл бұрын
💯💯💯
@fidilsha65022 жыл бұрын
Ade
@mubashirali50552 жыл бұрын
💯💯👍
@fasnunoora28942 жыл бұрын
💯
@sameervlogz2 жыл бұрын
Ya allah എന്താണെന്ന് അറിയില്ല ഈ വീഡിയോ കണ്ട് തീർന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി 🥰😭
@HOPEFORGOOD19942 жыл бұрын
Same 😊🥺
@haseenaazeez94962 жыл бұрын
😭😭
@muneermmuneer33112 жыл бұрын
🤣🤣🤣
@sainudheenkattampally58952 жыл бұрын
ആദരവോടെ വലിയ സന്ദേശം ലോകത്തിന് നൽകിയ ഖത്തറാണ് താരം അതിന് ആനയോളം വലിപ്പവും തലയെടുപ്പും വേണ്ട ഭിന്നശേഷി ക്കാരൻ മതി❤️❤️❤️
@justforfunnthoughts10082 жыл бұрын
exactly ഈ ഒരു വേൾഡ് കപ്പോടുകൂടി നിരവധി മാറ്റങ്ങള് ആണ് സംഭവിക്കുന്നത്.. അതുകൊണ്ടാണ് കാലം ഇതിന് ഖത്തർ തന്നെ തിരഞ്ഞെടുത്തത്....
@ArshadArshad-cm4cy2 жыл бұрын
തമിമിം പടച്ചോനെ നിനിച്ചു ഒന്ന് ചെയ്തിട്ടില്ല ഇസ്ലാം എന്തെന്ന് കാണിച്ചു കൊടുത്തു നല്ല ഒരു മെസേജ് തന്നു എന്നുഉം നല്ല നിലപാടിനൊപ്പം ഖത്തർ 💕💕💕💕
@jaleelpk562 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കൊടുക്കാൻ നമുക്ക് പ്രാർത്ഥിക്കാം
@umnh2f2 жыл бұрын
ما شاء الله..... അടിപൊളി...അവതരണം സൂപ്പർ... بارك الله فيكم 💐
@rasilulu42952 жыл бұрын
ഏറ്റവും നല്ല തുടക്കം 👍🏻👍🏻👏👏👏 cup ഏഷ്യൻ രാജ്യങ്ങളിൽ ഒന്നു നേടട്ടെ യൂറോപ്ൻസിന്റ കുത്തക അവസാനിക്കട്ടെ 🤲
@shibu43312 жыл бұрын
കാലം എല്ലാത്തിനും പകരം ചോദിക്കുക തന്നെ ചെയ്യും... ചരിത്രം അങ്ങനെയാണ്😊😊.....
@justforfunnthoughts10082 жыл бұрын
തീർച്ചയായും.. .. മത ഭ്രാന്ത് തീരാൻ പോകുന്നു....
@shibu43312 жыл бұрын
@@justforfunnthoughts1008 അതേ 👍 , ഏറ്റവും അടിസ്ഥാനമായ ദൈവം എത്ര, ഏത് എന്നൊന്നും പറയാതെ കഞ്ഞിയും പയറും, പാൽപ്പൊടിയുമൊക്ക കൊടുത്തുള്ള കുരിശ് കൃഷി അവസാനിച്ചു കൊണ്ടിരിക്കുന്നു 😊
@justforfunnthoughts10082 жыл бұрын
@@shibu4331 അത് മാത്രമല്ല ബ്രോ.. അമ്പലവും പള്ളികളുമെല്ലാം മ്യൂസിയം ആകുന്ന കാലം അധികം അകലെയല്ല.. തീവ്ര മത ചിന്തകളും സ്ത്രീ അടിച്ചമർത്തലുകളും ഗൾഫ് രാജ്യങ്ങളില് പോലും മാറി മാറി വരുന്നു.. നല്ല തുടക്കമാണ്.. മനുഷ്യന്റെ അവകാശങ്ങൾ ക്കു വിലങ്ങുതടിയാകുന്ന മത നിയമങ്ങൾ മരണമെങ്കില് മതം തന്നെ ഇല്ലാതാകണം ...
@loveyouuuuuuuuuuall2 жыл бұрын
@@justforfunnthoughts1008.... ധാർമികതക്കും പേര് മത ഭ്രാന്ത്.... നിന്റെ തലക്ക് പിടിച്ചു 🤭q🤭
മദ്യപാനം പാടില്ല, സ്ത്രീകൾ മാറ് കാണിക്കാൻ പാടില്ല, അടിപിടി കൂടാൻ പാടില്ല, സുവർഗ രതി പാടില്ല, വ്യഭിചാരം പാടില്ല,ഇതൊക്കെയാണ് ഖത്തർ ചെയ്ത കുറ്റം 🤣. ഇതൊക്കെയാണത്രെ സ്വാതന്ത്ര്യം. ഇങ്ങനെ പോയാൽ ആവശ്യമില്ലാതെ അക്രമവും കൊലപാതകവും ഒരു വിനോദമായാൽ അന്ന് അന്ന് ലിബറൽ വാദികളും ഫെമിനിസ്റ്റുകളും ഇതിന്റെ അവകാശത്തിന് വേണ്ടിയാവുമല്ലോ മുറവിളികൾ.ഓരോരോ ജന്മങ്ങളെയ്... 🙏
@@amalgeorge9991 oru budhimuttum illa.. vallavarde veetil poyi cheyyanam enn nirbhandam indo... ninak ninte veetil cheytha pore...
@amalgeorge9991 Жыл бұрын
@@HA-rl4fz athinu vallavarude veetil poyi cheyyanam ennu njan paranjo. Swantham veetilo, public place ilo, same desires ulla arudeyenkilum premises lo aayal entha kuzhappam
@Shahulhameed-uq4jo2 жыл бұрын
നല്ല സന്ദേശങ്ങൾ നല്കുന്ന ഖത്തർ
@shukkoor72642 жыл бұрын
ഇതാണ് ഇസ്ലാമിക മൂല്യങ്ങളും അദ്ധ്യാപനങ്ങളും. തിൻമയെ നന്മ കൊണ്ടെതിർക്കുക. ലോകകപ്പ് കഴിയുന്നതോടെ ഒരുപാട് പേര്‍ സത്യം മനസ്സിലാക്കും. ജഗദീഷ്വരൻ അനുഗ്രഹിക്കട്ടെ.
@mohamedrishadmp56732 жыл бұрын
Aameen
@abdulbasheer34392 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ!
@shamsuak50352 жыл бұрын
അൽഹംദുലില്ലാഹ്. അഭിനന്ദനങ്ങൾ ഖത്തർ ❤️❤️❤️🌹🌹🌹🌹👌👌👌👌
@Sam-ahmd2 жыл бұрын
This World Cup mark in history for ever in all aspects💥💥
@loveyouuuuuuuuuuall2 жыл бұрын
അയ്യോ മദ്യം തരു, വേശ്യകളെ തരു, കഞ്ചാവ്, മരിജുവാനാ തരു... ഒരു മൂന്നു മണിക്കൂരെങ്കിലും..... ഇതാണ്.... ധാർമികത,, നല്ല സംസ്കാരം,.. എക്സ് കളുടെ ലോകം.....
@muneermmuneer33112 жыл бұрын
ഈ പറഞ്ഞ ഐറ്റംസൊക്കെ സ്വർഗത്തിൽ 24 മണിക്കൂറും കിട്ടുമല്ലോ
The most brilliant propagation in the whole history. May be.
@abdulrasak.v28212 жыл бұрын
വളരെ നല്ല വീഡിയോ 👍
@asharafm12412 жыл бұрын
അൽഹംദുലില്ലാഹ് ❤❤❤
@muhammedashique7112 жыл бұрын
Qatar etra kalam kazhinjalum aarum marakkatha muhoorthangal sammanichu all the best
@afsalmachingal12352 жыл бұрын
ഖത്തർ 🔥🔥💕💕😊
@കറകളഞഇന്ത്യക്കാരൻ2 жыл бұрын
വെറും 40 റിയാലിനു ടികറ്റും തന്ന് ടികറ്റെടുത്തവന്ന്. ഹയ്യാകാർഡും അത് ഉള്ളവന്ന് മെട്രൊ ബസ്സ് വേൾഡ് കപ്പുമായി ഭന്തപ്പെട്ട് നടക്കുന്ന ഒരു പാട് ഇവന്റുകൾ എന്നെപൊലുള്ള പാവങൾക്ക് ഫ്രീ ആയികാണാനും 2 മാസത്തൊളം യാത്ര ചെയ്യാനും ഉള്ള് സൗകര്യം ഒരുക്കാൻ ഈ ലൊകത്ത് വേറെ ആർക്ക് കഴിയും? ഒരാൾ ടികറ്റ് എടുത്താൽ അതിന്മെൽ 10 ഹയ്യാ കാർഡ് ഉണ്ടാക്കാം അവർക്കും യാത്രയുംമറ്റും ഫ്രീ എവിടെ കിട്ടും??
അള്ളാഹു അ ക്ക്‌ബർ അൽ ഹംദു ലില്ലാഎല്ലാം നി ന്നിൽ അർപ്പിക്കുന്നു നാ ദാ
@Savadbin2 жыл бұрын
A verse of the Qur'an was recited at the World Cup's opening ceremony "O humanity! Indeed, We created you from a male and a female, and made you into peoples and tribes so that you may ˹get to˺ know one another. Surely the most noble of you in the sight of Allah is the most righteous among you. Allah is truly All-Knowing, All-Aware." 49:13
@drajmalkarumbarukuzhiyil25752 жыл бұрын
A video of great value
@mvagustav36542 жыл бұрын
Good
@evaraoof2 жыл бұрын
Good work
@musthafapaduvil94702 жыл бұрын
Allahuakber well den qater❤️💝
@mdpal71662 жыл бұрын
രണ്ടു കൂട്ടർ, ഒന്നു ഇന്ത്യയിലെ സവർണർ മറ്റൊന്ന് യുറോപ്യൻ കൊക്കേഷ്യൻ വർണക്കാർ, ഒരിക്കലും മനുഷ്യരെ തുല്യരായി കാണില്ല. ഇവർ രണ്ടു വിഭാഗവും ഒരേ ജനിതകം പേറുന്ന മറ്റുള്ളവരുടെ മേൽ കുതിര കയറുക എന്നത് സ്വന്തം ജന്മാകാശമായി കരുതുന്നവരാണ്.
@personalprofile19392 жыл бұрын
It's racism. Even your words
@മീശവാസു-റ3ര2 жыл бұрын
ഇസ്ലാം മറ്റ് മതസ്ഥരെ തുല്യരായി കാണുന്നുണ്ടോ????
@aimktetlpsa76782 жыл бұрын
@@മീശവാസു-റ3ര മറ്റ് മതസ്ഥരെ ബഹുമാനിക്കാർ കൂടിയുണ്ട് ഒരു യാതാർത്ഥ മതവിശ്വാസി ❤
@mdpal71662 жыл бұрын
@@personalprofile1939 Actually? Do you know what is racism? go and see your face in the mirror before commenting...
@juvairiyarasheed43352 жыл бұрын
Alhamdhulillah alhamdhulillah alhamdhulillah allahu akbar ♥️
@ebrahimmoideenkunhi61362 жыл бұрын
Qatar, thea, great, Allau anugraiket
@shamshadbegum63662 жыл бұрын
Wow very grateful explain
@nishadck36802 жыл бұрын
ഈ കേരളത്തിൽ കിടന്നു ഖത്തർ വേൾഡ് കപ്പിനെതിരെ ചെലക്കുന്നവർ ഇത് വരെ ഫുട്ബോൾ കാണാത്തവരാണ് വെറും വിദ്വേഷം ഇവരെ ഒക്കെ വെള്ളക്കാർ കണ്ടാൽ ഇവർക്കെതിരെ വർണ്ണവിവേചനം ഉണ്ടാവില്ലെന്ന് തോന്നുന്നുണ്ടോ
@Saji2021242 жыл бұрын
Pala tandakubdaya avrde kura..qatarinu verum .m for.....ane...verum mmmm...
@sweethearts1042 жыл бұрын
@@Saji202124.
@rashansrashansar68252 жыл бұрын
👍🏻👍🏻👍🏻👍🏻
@ooduthayoliiii54902 жыл бұрын
@@Saji202124 enn oru posco mammadhinte aniyayii opp💩🇵🇰🐽
ഫുട്ബോൾ ആസ്വദിക്കുന്നതിന് പകരം വേൾഡ് കപ്പിന്റെ മറവിൽ പൃഷ്ഠ സുരത സംസ്കാരം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ലോകത്തെ നിയന്ത്രിക്കുന്ന സാത്താൻ പൂജകരുടെ പൈശാചിക ആരാധനയുടെ ഭാഗമായാണ്. അല്ലാതെ അത്തരം മാനസിക വൈകല്യമുള്ളവരോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല. ആയിരുന്നു എങ്കിൽ അവരെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരികയാണ് ചെയ്യേണ്ടത്. നക്കാപ്പിച്ച വാങ്ങി തങ്ങളുടെ മുതലാളിമാരെ പിന്തുണക്കാൻ ഇറങ്ങിയിരിക്കയാണ് ലിബറലുകളും നാസ്തിക മോർച്ച നാസികളും മറ്റും.
@actm10492 жыл бұрын
Civilised and developed rulers
@mohammedz87402 жыл бұрын
Jealousy athu thanne vere onnum alla.
@shajahanhamsa61902 жыл бұрын
ശരിയാണ്..
@മീശവാസു-റ3ര2 жыл бұрын
ദോഹ ലണ്ടൻ സമയങ്ങൾ തമ്മിൽ മൂന്ന് മണിക്കൂർ വ്യത്യാസമല്ലേയുള്ളു!!!!
@shajahanhamsa61902 жыл бұрын
@@മീശവാസു-റ3ര അതേ.. രാത്രി 11 മണിക്കുള്ള കളികളൊക്കെ അവിടെ എത്രാമണിയാകും? യൂറോപ്യൻ ജനതയിൽ ഭൂരിപക്ഷവും നേരത്തെ ഭക്ഷണം കഴിച്ചു നേരത്തെ ഉറങ്ങുന്നവർ ആണ്.. അതിരാവിലെ എഴുനേൽക്കുന്നവരും
@sarifmuhammed2 жыл бұрын
@@shajahanhamsa6190 യൂറോപ്പിൽ ടൈം താമസിച്ചാണ് , ഇവിടെ പാതിരാത്രിക്കുള്ള കളി അവിടെ വൈകിട്ടാണ്
@shajahanhamsa61902 жыл бұрын
@@sarifmuhammed ശരിയാണ്, ഇപ്പോൾ 6.15 ആയിട്ടുള്ളു..
@മീശവാസു-റ3ര2 жыл бұрын
@@shajahanhamsa6190 ദോഹയിൽ രാത്രി 11 മണിയാകുമ്പോൾ ലണ്ടനിൽ ഏകദേശം രാത്രി 8 മണിയായിരിക്കും!!!!
@ars0472 жыл бұрын
Qatar ✌️💪♥️
@sidheekkoyamadath24392 жыл бұрын
മാഷാ അള്ള
@abdulkhadar13062 жыл бұрын
അള്ളാഹു അക്ബർ 🤲🤲🤲🤲🤲
@abdulkhadars59212 жыл бұрын
പരിശുദ്ധ ഖുർആൻ സന്ദേശങ്ങളെക്കാൾ മികവുറ്റത് കൊണ്ടുവരൂ, നിങ്ങൾ അത്രത്തോളം കഴിവുള്ളവർ ആണെങ്കിൽ.
@muneermmuneer33112 жыл бұрын
🤣🤣🤣🤣😂😂😂
@rejulakv71472 жыл бұрын
Masha Allaha a... Qatar😍😍😍👍👍👍💓💓💓
@ashikahamed54862 жыл бұрын
Qatar Airways Good is Country 🇧🇭🇧🇭❤️❤️🙏🏻🙏🏻
@Qatar_32 Жыл бұрын
Flag Bahrain 🇧🇭 nte aanu
@k.a23072 жыл бұрын
ഖത്വർ🇶🇦👍
@ഞങ്ങളുടെശബ്ദം2 жыл бұрын
ഈ ആയത്ത് ഏത് സൂറത്തിൽ നിന്നുള്ളതാണ് അറിയുന്നവർ പറഞ്ഞുതരിക
@Savadbin2 жыл бұрын
Surah Al Hujurat : 13
@jaleelabdul17802 жыл бұрын
49. الحجرات - അല്‍ ഹുജുറാത് يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ﴾١٣﴿ ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) .ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ് 49:13