റോജർ ആശുപത്രി വാസം കഴിഞ്ഞാണ് വീട്ടിൽ എത്തിയത്😔😔

  Рет қаралды 10,369

Veettu Kaaryangal By Swapna

Veettu Kaaryangal By Swapna

Күн бұрын

Пікірлер: 204
@MAYASATHYAN-pv4um
@MAYASATHYAN-pv4um 4 ай бұрын
റോജർ ഷീണിച്ചു. റൂബിടെ സ്നേഹം ചേട്ടൻ വന്നപ്പോ. ചേച്ചി ഇനി ഈ ഹെയർ മതി വീട്ടിൽ. വല്ലടോം പോകുമ്പോ മതി എക്സ്റ്റൻഷൻ ഹെയർ. ഈ സ്റ്റൈൽ എനിക്ക് ഇഷ്ടം ആയീ. ഇങ്ങനെ മുടി അഴിച്ചിട്ടു കുറച്ചു നേരം കാണിക്കണേ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അത്ര ചെറിയ മുടിയിൽ എനിക്ക് പുറത്ത് പോകാൻ ധൈര്യമില്ല😀വീഡിയോയിൽ വരാം കുട്ടാ😅😅🥰🥰🥰
@MAYASATHYAN-pv4um
@MAYASATHYAN-pv4um 4 ай бұрын
@@veettukaaryangalbyswapna6940 പുറത്തുപോകുമ്പോ വെച്ചോളൂ ചേച്ചി
@lathamenon5542
@lathamenon5542 4 ай бұрын
റോജർ ക്ഷീണം മാറട്ടെ.... ഒരാഴ്ചക്കുള്ളിൽ ശരിയാകും.... M
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ 🤩💕❤️🥰🫂🫂
@mngigu
@mngigu 3 ай бұрын
Chechine loose hair il nallathanutto.ruby kunjinde sneham..awwwww❤❤❤❤ ..chechi...super kurti ttooo..
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 3 ай бұрын
നീ എന്നോട് അങ്ങിനെ കാണാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞില്ലേ അതാണ് ഞാൻ കാണിച്ചത് 👍😀😀👍🥰
@mngigu
@mngigu 3 ай бұрын
@@veettukaaryangalbyswapna6940 enikku tonni ...athu kondannnu.achoda...ende ponnu chechikuttiyaa💖💖💖
@LIFEARCHANA
@LIFEARCHANA 4 ай бұрын
27:01 sunflower seed
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Ok👍🥰🤩🙏
@nirmalasivadas8453
@nirmalasivadas8453 4 ай бұрын
എടാ......ഹെയർ സ്റ്റൈൽ.........പൊളി.....👌👌👌👌👌👌👌👌👍❤❤❤❤❤❤❤❤❤❤❤❤❤❣️❣️❣️❣️❣️❣️❣️❣️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ആണോ 😅😅🥰🥰❤️❤️♥️♥️
@jasmineliginligin6704
@jasmineliginligin6704 Ай бұрын
Hair സ്റ്റൈൽ അടിപൊളി ആണേ 🥰🥰🥰👍👍👍👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Ай бұрын
👍🥰😅😅
@reenavitto8008
@reenavitto8008 4 ай бұрын
Ruby Kutty nalla vannam vachulooo
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ആണോ😃ഞങ്ങൾക്ക് മനസ്സിലാകില്ല..ദിവസവും കാണുകയല്ലേ😃❤️❤️❤️
@vaheedaas8513
@vaheedaas8513 4 ай бұрын
Rubythathu.. Hai
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😀♥️♥️💖🌹🌹
@josekalarickal8813
@josekalarickal8813 4 ай бұрын
Rojer വരുമ്പോൾ റൂബിയുടെ സന്തോഷം കാണാൻ ഒത്തിരി ഇഷ്ടം
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😀🥰🤩🤩
@minnalagru
@minnalagru 4 ай бұрын
Super
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
കണ്ട് തീർത്തുവോ ഒക്കെ🥰🥰🥰🙏🙏🌹🌹💕💕
@minnalagru
@minnalagru 4 ай бұрын
@@veettukaaryangalbyswapna6940 jolly kiti chechi
@seenaantony7413
@seenaantony7413 4 ай бұрын
ചേട്ടൻ ഇടക്ക് എങ്ങോട്ടാണ് പോകുന്നത് ഇവിടെ എനിക്ക് കളിക്കാൻ ആരുമില്ല എന്താണ് അവളുടെ സന്തോഷം ചേട്ടനെ നക്കി വെളുപ്പിച്ചു ദൂരെ ഇരുന്ന് ഒന്ന് ചേട്ടനെ കണ്ട് ആസ്വദിച്ചു ആ ഞാൻ ഉദ്ദേശിച്ച ആൾ തന്നെ എന്ന് ഉറപ്പിച്ചു അങ്ങിനെ വീണ്ടും റിച്ചാർഡും റോജറും ഒന്നിച്ചു ഇനി റെയാൻ കൂടി വന്നാൽ അമ്മോ മൊത്തത്തിൽ ഹാപ്പി അല്ലെ അത് കാണാൻ ഞങളും കാത്തിരിക്കുന്നു
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
റയാൻ വരുന്നത് അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ആയി സ്ഥിരതയില്ലാതെ നിക്കുവ😀
@vaheedaas8513
@vaheedaas8513 4 ай бұрын
Rojer vannallo... Swapna dear othiri busy... Traning.. 4 daysund... Schoolil pokanda long travel ozhivaayi.. Tvm aanu traini g...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
സന്തോഷം വഹി👍♥️💖💖ഇനിയിപ്പോ പെരുന്നാൾ ആയല്ലോ😀👍💖
@vaheedaas8513
@vaheedaas8513 4 ай бұрын
Ss
@vaheedaas8513
@vaheedaas8513 4 ай бұрын
Peru nal kollam pokanam sir inte veettil.. Sirinu പള്ളിയിൽ പോണം dear♥️🥰
@stevib9330
@stevib9330 4 ай бұрын
ഹലോ സ്വപനചേച്ചി.... പിന്നെ ഒരുകാര്യം പറഞ്ഞുതരുമോ? ചില മീൻ പിന്നെ ചെമ്മീൻ ഒക്കെ കൂട്ടിയാൽ പഴുപ്പ് ആണെന്ന് പറയാറില്ലേ,.,. നമ്മുക്ക് ന്തെങ്കിലും മുറിവ് ഉണ്ടെങ്കിൽ ചെമ്മീൻ കൂരി ഒക്കെ കൂട്ടുമ്പോൾ അത് വീണ്ടും കുത്തിപഴുത്തു പൊറുക്കാൻ വൈകില്ലേ.... കഴിഞ്ഞ ദിവസം എന്റെ കാല് ചെറുതായി പൊട്ടി.... പക്ഷെ ചെമ്മീൻ കൂട്ടിയപ്പോ അതുകൂടി ഇപ്പോൾ മരുന്ന് വാങ്ങേണ്ടിവന്നു 😣😣 അതുപോലെ കക്ക ഇറച്ചി ഒക്കെ ഇങ്ങനെയാണോ? അത് കഴിക്കുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ? അറിയാമോ??? അറിയാമെങ്കിൽ പറഞ്ഞുതരണേ.....
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ഇത് ഞാനും കേട്ടിട്ടുണ്ട്...പക്ഷെ അനുഭവമില്ല..പണ്ടുള്ള ആളുകൾ ഇതൊക്കെ ശ്രദ്ധിച്ചിരുന്നു..ഇപ്പൊൾ അലോപ്പതി ആയപ്പോൾ അതൊന്നും പ്രശ്നം ഇല്ല..എങ്കിലും എൻ്റെ ഡോക്ടറിനോട് ചോദിച്ചിട്ട് ചേച്ചി പറയാം മോളെ😀♥️👍👍
@stevib9330
@stevib9330 4 ай бұрын
@@veettukaaryangalbyswapna6940 ആണോ? പക്ഷെ സത്യം ആണെന്ന് എനിക്കു ഇപ്പോൾ മനസിലായി.. എന്റെ കാലിൽ ചെറിയ ഒരു പൊട്ടൽ ഉണ്ടായുള്ളൂ.... അത് കൊതുക് കുത്തിയപ്പോ ഞാൻ ഉറക്കത്തിൽ ചൊറിഞ്ഞതാ... അങ്ങനെ ആണ് പൊട്ടിയെ.... പക്ഷെ ചെമ്മീൻ കൂടിയപ്പോ ആണ് പ്രശ്നം ആയെ.... അതാണ് ചോദിച്ചേ...നാളെ കറി കക്ക ആണ് വെക്കണത്😁 കക്ക കിട്ടി... എനിക്കപ്പോ പേടി ഇനി അത് കഴിച്ചാൽ പ്രശ്നം ഉണ്ടോന്നു... അതാണ് ചോദിച്ചത്.... നാളെ ഒന്ന് ചോദിച്ചിട്ട് പറയുമോ ചേച്ചി🙋🏻‍♀️😣
@sarithak6760
@sarithak6760 4 ай бұрын
ഹായ് ചേച്ചി മുടി അങ്ങനെ ഇട്ടിട്ട് സൂപ്പർ ആണ് സുന്ദരി കുട്ടി . റൂബി യുടെ സഞോഷം ❤ പിന്നെ എൻ്റെ മോന് ക്യാമ്പസ് സെലക്ഷൻ കിട്ടി തിരുവനന്തപുരത്ത് ആണ് രണ്ട് മാസം ട്രെയിനിങ് ഉണ്ട് ഇപ്പോൾ ആണ് മക്കൾ മാറി നിൽകുബേൾ ഉള്ള സങ്കടം മനസ്സിലാവുന്നത് അവൻ ഇത് വരെ മാറി നിന്നിട്ടില്ല 😢❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അയ്യോ മോളെ ആദ്യമായ് പോകുമ്പോ വല്യ സങ്കടം വരും 😢😢🥰🥰🥰പിന്നീട് അതൊക്കെ ഇരുന്ന് ഓർക്കാം
@vaheedaas8513
@vaheedaas8513 4 ай бұрын
മുടി suuper♥️♥️🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ 😀♥️
@Ajith4419
@Ajith4419 4 ай бұрын
Chechi innu njan valare veshamathilaa kuwaitil undaya accident....ente monum Dubail alla
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ഒന്നും വന്നില്ലല്ലോ👍❤️❤️🥰🥰പാവങ്ങൾ കുറെ പേർ പോയി😢
@bindurajan2857
@bindurajan2857 4 ай бұрын
ആളാകെ മാറിപോയല്ലോ 🥰നന്നായിട്ടുണ്ട് ❤️❤️🥰🌹
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
എനിക്ക് ഈ മുടിയിൽ കോൺഫിഡൻസ് ഇല്ല😀♥️♥️♥️
@sanyjos8318
@sanyjos8318 4 ай бұрын
നല്ല Hairstyle ആണ് സ്വപ്ന ,very beautiful. റൂബിക്ക് റോജറിനെ ആണ് കൂടുതൽ ഇഷ്ടം അല്ലേ..😂😂🙌🙋💅💖💞💕
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ 😀🥰🙏 റോജറിനെ റബിക്ക് ഇഷ്ട്ടമാണ്😀♥️👍
@sanyjos8318
@sanyjos8318 4 ай бұрын
റോജർ കൊണ്ടു വന്ന കുർത്തിയും മനോഹരം swapnaa.😇😍😘🙋🙌
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ആണോ👍🥰🤩🤩🎊🎊
@sanyjos8318
@sanyjos8318 4 ай бұрын
@@veettukaaryangalbyswapna6940
@deepthijayanjayan2598
@deepthijayanjayan2598 4 ай бұрын
Chechi Rojerinu enthu patti
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Food poison ആയി 😥🥰
@belladsilva1748
@belladsilva1748 4 ай бұрын
സൂര്യകാന്തി. സീഡ്. പിന്നെ. മത്തങ്ങയുടെ. സീഡ്. അതൊക്കെ ആയിരിക്കും. സ്വപ്ന. ആ കുരു... 💕💕💕💕💕💕❤️❤️❤️❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ബെല്ലക്ക് ഒക്കെ അറിയാം👍🤩❤️❤️❤️🫂🫂🫂
@vijianil0773
@vijianil0773 4 ай бұрын
Swapna mudi ingane idunnathu super.artificial mudiyekkalum super.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
പക്ഷേ പുറത്ത് പോകാൻ സ്വന്തം മുടി പറ്റില്ല😀😀❤️❤️
@LIFEARCHANA
@LIFEARCHANA 4 ай бұрын
Rojer please take care of your health.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
👍🥰🥰
@shirlyxavier8406
@shirlyxavier8406 4 ай бұрын
റോജർ ഒരു ദിവസം ഞങ്ങളുടെ വിട്ടിൽ വ വിട് സർജപൂര ആണ്
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
പറയാം ഡിയർ👍💕💕ഒരുപാട് സന്തോഷം 🫂🫂🥰🥰
@HappyVlogsWithGeetha
@HappyVlogsWithGeetha 4 ай бұрын
എനിക്കും കല്യാണം കഴിഞ്ഞ സമയത്ത് കുക്കിങ് അറിയില്ലായിരുന്നു ചായ വയ്ക്കാൻ പോലും അറിയില്ല ക്ലിനിങ് നന്നായി ചെയ്യാൻ അറിയാം മൂന്നു മാസം കൊണ്ട് എല്ലാം പഠിച്ചു അന്ന് എനിക്ക് ജോലിയും ഉണ്ടായിരുന്നു
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
👍🥰🥰❤️❤️മിടുക്കി
@gildajustin7991
@gildajustin7991 4 ай бұрын
❤️❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😀🥰
@kochumolkuruvilla7813
@kochumolkuruvilla7813 4 ай бұрын
അടിപൊളി വീഡിയോ❤മുടി super 😂Ruby kunju 🎉🎉🎉
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ ❤️💕🥰🙏
@sumirobin2842
@sumirobin2842 4 ай бұрын
Chechi hairstyle kollam, kurachu koodi young ayi, rubykunjinu rojer settanodanallo valia sneham, njan epozum note cheyarundu adu, rojer varumpo oru special sneham anu avalku, chechi sunflower seeds anu adu, kurti super ayitundu, God bless you all ❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അതേ മോളെ അവനോട് അവൾക്ക് പ്രത്യേക സ്നേഹം ആണ്🌹😀🥰🥰🥰🤩🤩
@jalajadevi8245
@jalajadevi8245 4 ай бұрын
👍❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😀♥️♥️👋
@jalajadevi8245
@jalajadevi8245 4 ай бұрын
@@veettukaaryangalbyswapna6940 😍🥰❤️👏
@belladsilva1748
@belladsilva1748 4 ай бұрын
ഹായ്. സ്വപ്ന. റൂബി. കുഞ്ഞിന്റെ. ഒരു സ്നേഹം. ഇവരുടെ. സ്നേഹം. പറഞ്ഞറിക്കാൻ. വയ്യാ...❤❤❤.. ഇത്. തന്നെ. യാണ്. പുറത്തെ,. പട്ടികളും.. ഞാൻ. കടയിൽ പോയാൽ. കൂടെ വരും. അപ്പോൾ. ഒരു ബിസ്ക്കറ്റ്. വാങ്ങി കൊടുക്കും. അത്. തിന്നീട്ടുള്ള. സ്നേഹം. പിന്നെ. ഞാൻ. ചോറും. കൊടുക്കുന്നുണ്ടല്ലൊ.. അതുങ്ങളുടെ. ഒരു സ്നേഹം.. 💕💕💕.. പിന്നെ. എടോ. റോജർ മോൻ. കൊണ്ടു വന്ന. ട്ടോപ്പ്. അടിപൊളി. എനിക്ക്. ഭയങ്കര ഇഷ്ടമായി.. ❤️..കുറച്ച്.നിറുത്തി. ശരീരം. ഒന്ന്. റെഡിയായിട്ട്. വിട്ടാൽ. മതി.മോളെ... റോജറിനെ.. ❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
എടോ തൻ്റെ കൂടെ കുറെ ഡോഗ് 😅😅എനിക്ക് ചിരിവരുന്നു..കൂടെ വരാൻ ആളായല്ലോ 🤩🤩👍😅😅🤩🤩❤️
@lijiliji1311
@lijiliji1311 4 ай бұрын
ചേച്ചി kutti ഹെയർ പൊളി ❤❤❤❤❤😘😘😘റൂബി കൊച്ചിന്റെ സന്തോഷം പാവം 😘😘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you കുട്ടാ 💕💕❤️🥰🥰
@madonnaselva9580
@madonnaselva9580 4 ай бұрын
Hi Roger😊 Swapna you look nice in the short haircut👌..my kitchen experience was the same😀
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ 🙏💕😀🎊🎊🎊🥰🥰🙏🙏
@RamlaAbbas-ur5zo
@RamlaAbbas-ur5zo 4 ай бұрын
ചേച്ചി പറയുന്നത് വളരെ കറക്റ്റ് ആണ് ഞാനും ഒറ്റക്ക് ആയതിനുശേഷം ആണ് ചെയ്തു തുടങ്ങിയത് ഒരു രസം ഉണ്ടായി ഇറക്കിവെച്ചു പുതിയ കുക്കറിൽ ഇറച്ചി വെച്ച് അറിയാഞ്ഞിട്ട് ആകെ അവില് മാതിരി ആയി😂😂 അതൊക്കെ ഒരു കാലം ഇപ്പോൾ ജീവിച്ചു പോകാം😂
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അത് സാരമില്ല..എനിക്ക് കുറെ അബദ്ധങ്ങൾ വന്നിട്ടുണ്ട്..ഇപ്പൊൾ പോലും തെറ്റ് പറ്റും 😅😅😅💖
@omanarajan4828
@omanarajan4828 4 ай бұрын
Aa Rojaŕ rest edukkum.bol sheriyakum.God bless you 1👍🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
🙏🙏🥰🥰🫂🫂
@shinynelson9964
@shinynelson9964 4 ай бұрын
Looking nice in short crop hair❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ആണോ🤩❤️❤️🫂🫂🫂🥰🥰
@LIFEARCHANA
@LIFEARCHANA 4 ай бұрын
Short Hairstyle good
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
🤩🤩🙏🙏🎊🎊
@meenaram8055
@meenaram8055 4 ай бұрын
short hair style suits you swapna. true words you told....nothing is permanent. ruby's excitement😄 when saw rojer cheering,dancing,talking,kissing... her pure love .sweet ruby ❤❤ nice video !! stay blessed 👍👌❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ഒരുപാടു ഒരുപാട് സന്തോഷം മീന🥰🥰❤️♥️♥️💖💖💕💕🤩🤩🫂🫂🫂🫂
@mollyjose1212
@mollyjose1212 4 ай бұрын
Good afternoon Swapnakutty ❤❤❤ What happened to Roger. Looking nice with short hair. ബാക്കി വീഡിയോ കാണട്ടെ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ഒരു veg ഊണു കഴിച്ചു പോയിസൺ ആയി😔
@RimshadHussian
@RimshadHussian 4 ай бұрын
Rojumonk.enthu.pattyatha
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Food poison
@sumajohn4993
@sumajohn4993 4 ай бұрын
New Hair style supper ❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you 😊 സുജ 💖♥️❤️
@mariyammaissac2628
@mariyammaissac2628 4 ай бұрын
Chechy super ആണ് കെട്ടൊ❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you കുട്ടാ🥰🤩
@anilar7849
@anilar7849 4 ай бұрын
😆
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അനി 🤩🥰
@jayashreesudhakaran7863
@jayashreesudhakaran7863 4 ай бұрын
Swapna yude hair style nalla bhangiyund.Rojer nte health randu divasam kondu Sheri aayikolum, Swapna yude aduthalle ullath❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അതേ ഞാൻ പുറകെ നടന്ന് ഫുഡ് കൊടുക്കും.🥰👍.അവിടെ ആര് നോക്കാനാണ് 😢
@beenajoshi9882
@beenajoshi9882 4 ай бұрын
Rojerin alpam sheenamund. Ath pettann marikkollum. Mammide aduthalle.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
👍💕💕🥰🥰
@priyagiri882
@priyagiri882 4 ай бұрын
Swapna hair style super mugathu nannayi unduu ❤😘😘👏🏻👏🏻👌🏻
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you 🥰🤩🫂🫂💕💕
@remanizacharias2042
@remanizacharias2042 4 ай бұрын
റൂഫി കൊച്ചിന്റെ എന്തൊരു സ്നേഹമാണ് വളരെ സന്തോഷമുണ്ട്, കുറുമ്പ് കാണുമ്പോൾ ബാംഗ്ലൂരിൽ എന്ത് ജോലിയാ മോനെ കൊച്ചുമോൻ അപ്പോഴേക്കും വരും മക്കൾ അടുത്തുണ്ടെങ്കിൽ വളരെ സന്തോഷമാ നമ്മൾക്ക് ലിയോ മുടി കുറച്ചേ ഉള്ളു ലെയർ ആണോ വെട്ടിയത്.♥👍🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
മക്കളൊക്കെ വരട്ടെ👍🤩🤩💕💕💕💕എൻജോയ് ചെയ്യ്❤️❤️🥰🥰👍🤩
@remanizacharias2042
@remanizacharias2042 4 ай бұрын
മോൻ കൊണ്ടുവന്ന ടോപ്പ് കൊള്ളാം കേട്ടോ പറയാൻ വിട്ടു പോയായിരുന്നു വീഡിയോ ഒന്നും കാണുന്നില്ല തിരക്കാണോ സ്വപ്നേ ♥🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
@@remanizacharias2042 അതെ ബിസി ആകുന്നു😃💓ഇന്ന് ഇട്ടിട്ടുണ്ട്
@sindhuvishnudas7985
@sindhuvishnudas7985 4 ай бұрын
Chechi hair style suprb❤❤🥰rojerinu enth pattyatha
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Food poison ആയി..മോളെ😥🥰
@juliejoseph4258
@juliejoseph4258 4 ай бұрын
Good morning ❤❤❤❤❤ aa manasilakatha kunj seeds sunflower nte aanu...... pinne kiwi green white coconut mix aayitulla taste aale ...? 150 ykk nashttam aanu .... njanum vangi ind one time 😂😂😂 yes Roger nu ksheenm und 😢😢 pickup cheyth vitta mathi ❤ allenkilum Veeti vanna ellavarum ushrakum .... makkals mathram alla ee nammalum angine alle 🫶🫶 Ruby yude talk eniyk eshtapet... ath thanne Edaykkide ni engottaaa pokunne ennu 😂😂😂😂 soooo cute 🥰🥰🥰🥰 top selection kollam 🎉🎉🎉🎉 eshttayi....
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
നഷ്ട്ടം തന്നെയാണ് എങ്കിലും വാങ്ങി 😅💖💖
@Inkis_Recipes.
@Inkis_Recipes. 4 ай бұрын
Hai Chechikutty Good Morning ❤🥰😍💖👍😊 Rojer Mon Vannu Alle 😊💖 Ayyo Koch Othiri Sheenichu Pavam Kutty 🥰❤💖😍 Vere Oru Idath Ayath Konde Ith Kelkkumbol Sangadam Analle 😢🙏 Ruby Muthe 😊 Aggane Thirakkokke Ente Kazhinju Randu Divasathe Thirakk Karanam Inn Rest Edukkunnu 😊😅 Rest Anekilum Veetile Ella Workum Kazhinjitt Anutto Eppam Erikunnath 😍😊 Kurthi Adipoli Eniku Estapettu 😍😊👍👌👌👌
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അതേ മുത്തെ നമുക്ക് rest കിട്ടില്ല 😢😢🥰🥰🥰
@bijisajeevan748
@bijisajeevan748 4 ай бұрын
ചേച്ചി, മുടി ഇങ്ങനെ ഇട്ടിട്ട് നല്ല ഭംഗി ❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ആണോ👍🫂🫂♥️♥️♥️
@anusajith4741
@anusajith4741 4 ай бұрын
❤❤ chechiii ❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
എന്തോ♥️❤️🥰
@reenajose7609
@reenajose7609 4 ай бұрын
Rojer nu enthu pati swapna video kanete swapna 🎉new look
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😅❤️❤️
@RimshadHussian
@RimshadHussian 4 ай бұрын
Hi.rojumonuu.richumonu.rubimoluu🥰🥰🥰🥰❤❤❤❤❤❤rayan.koch.eenna.varunne
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അവൻ്റെ വരവ് ഒന്നും പറഞ്ഞില്ല 😔😔💖💖
@shereefashereefajeleel8270
@shereefashereefajeleel8270 4 ай бұрын
Hi swapana
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Hi ഷെറി 💕💕🥰🙏🫂🥰
@jincysoy4494
@jincysoy4494 4 ай бұрын
Swapnakkutty... Ee hairstyle nallathatto
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ 🙏🤩🥰🥰❤️🫂🫂🫂
@beenajob2029
@beenajob2029 4 ай бұрын
എന്റെ മോനും banglore ആണ്,3_4 വർഷം ആയി ഇപ്പോഴും ഇടയ്ക്കിടെ food poison ഉണ്ടാകുന്നുണ്ട് പുറത്തെ ഭക്ഷണം കഴിക്കുന്നതു കൊണ്ടാണ്, എപ്പോഴും food poison ൻറെ tablet stock ചെയ്യണം
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അവനോട് ഞാൻ പറയാം👍🤩❤️💕💕
@JinsaSR
@JinsaSR 4 ай бұрын
Aa chechiyaano ippol Chinese dishes vare undaakkunnath👏👏👏❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അതുതന്നെ ചേച്ചിയും ചിന്തിക്കും🤩🤩😅😅
@JinsaSR
@JinsaSR 4 ай бұрын
@@veettukaaryangalbyswapna6940 😊😘👍🏻
@anitamanojnair6901
@anitamanojnair6901 4 ай бұрын
Hi swapna... Good morning... Nice kurti... Rojer ksheenichirikkunnu... Kuzhappamilla adu amma sheriyakkum❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അതേ ശെരിയാക്കി എടുക്കണം👍💖🤩♥️
@lalitarassmann4678
@lalitarassmann4678 4 ай бұрын
God bless you all Swapna
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ലത ജീ🤩❤️♥️
@RimshadHussian
@RimshadHussian 4 ай бұрын
Swapna.good.morning😘😘😘😘❤❤❤pappa
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
റിംസ 🤩♥️🥰
@SunithaKk-e7y
@SunithaKk-e7y 4 ай бұрын
റൂബി ♥️♥️♥️♥️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
🥰🥰🤩🤩
@shebashanto751
@shebashanto751 4 ай бұрын
Kurtha super Rojer😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ 🙏🤩🤩
@homemagic_sherinbinu8195
@homemagic_sherinbinu8195 4 ай бұрын
ചേച്ചി പുതിയ ഹെയർ സ്റ്റൈൽ സൂപ്പർ ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ആണോ🥰🤩🤩🤩🫂🫂
@seenapaulson7122
@seenapaulson7122 4 ай бұрын
Ethiyappo rubyude thirak kanan rasamund
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😅😅💖💖
@geethakp7448
@geethakp7448 4 ай бұрын
Rubikutiyuda oru sneham itrayum snehum dogs matramayullu athu dogsna valarthunavarkumatrama ariyu
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അതേ പലർക്കും അതൊന്നും ഇഷ്ടമാകില്ല 😥😥🥰🥰🥰
@beena-ik1ig
@beena-ik1ig 4 ай бұрын
Good morning chechi kutty rojerinu enthu pattiyathanu 🐕❤️❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Veg ഊണ് ഹോട്ടലിൽ നിന്ന് കഴിച്ചു poison ആയി
@anilar7849
@anilar7849 4 ай бұрын
Happy 🥚Velliyazhcha"mam/Hair style 👍nanayrikunu😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ 🤩🫂❤️
@geethamohan3340
@geethamohan3340 4 ай бұрын
Dyvee Rojarinu asugham pidichatu arinjjillallo😮😊😅
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ഞങ്ങളോടും പറഞ്ഞില്ല ഗീതേ 😢😢❤️❤️
@dhanyasreekumar7631
@dhanyasreekumar7631 4 ай бұрын
Hai
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
1st 🥰❤️
@seenapaulson7122
@seenapaulson7122 4 ай бұрын
Anglo Indian style kollam
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ..തീരെ മുടിക്ക് നീളമില്ല
@chithravs4059
@chithravs4059 4 ай бұрын
Hi Roger good morning Swapna ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Hi ചിത്രാ 🙏🥰🤩🤩
@roja.848
@roja.848 4 ай бұрын
ചെന്നാഗിതെ(kannada) ടോപ് ❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
ആണോ🙏👍💕💕🤩🤩🥰
@jophybabu8647
@jophybabu8647 4 ай бұрын
Hai chechyyy 💞💞💞
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
2nd🥰❤️
@beenajoshi9882
@beenajoshi9882 4 ай бұрын
Good morning swopna.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
5th👋🌹🥰
@subisusan6621
@subisusan6621 4 ай бұрын
Cheachia e pillarku ethupolea kaipunyam ulla peanpillarea thappandea....cheachi kuzhaum😂
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😅😅👍👍💕💕
@reenajose7609
@reenajose7609 4 ай бұрын
Good morning ❤🎉
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
4th🥰👋🌹
@cicilymathew4588
@cicilymathew4588 4 ай бұрын
Good morning
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
സിസി❤️🥰❤️
@RimshadHussian
@RimshadHussian 4 ай бұрын
Adipoli.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Thank you ഡിയർ 🤩🤩🤩rimsha
@RimshadHussian
@RimshadHussian 4 ай бұрын
Ribimolk enthu.sathosha
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
അതേ🤩🥰🥰
@AnuAnu-yx5kg
@AnuAnu-yx5kg 4 ай бұрын
Checheee❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
എന്തോ🤩🥰
@prameelagvarma4385
@prameelagvarma4385 4 ай бұрын
Chechi... ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
എന്തോ കുട്ടാ💖
@Luvvhh_48
@Luvvhh_48 4 ай бұрын
Hi❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
👋💕💕💕🥰🥰 സാബി
@divyanob7152
@divyanob7152 4 ай бұрын
Hi swapnechiiii 🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Hi മുത്തെ 💕🤩
@reenajose7609
@reenajose7609 4 ай бұрын
Ruby 😅
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😅😅
@sudanisudevan8433
@sudanisudevan8433 4 ай бұрын
Hiiii swapna kuttyyyy ❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Hi സുദയെ 👋😅🌹🥰
@sudanisudevan8433
@sudanisudevan8433 4 ай бұрын
@@veettukaaryangalbyswapna6940 💕💕
@reenajose7609
@reenajose7609 4 ай бұрын
Cute❤baby
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
🥰💕💕
@geethamohan3340
@geethamohan3340 4 ай бұрын
Rubiye arum.kanunnille...😅nnalo nalu kalum kanave..,😅😂 Rubide karyam
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
😅😅🥰🥰
@anilar7849
@anilar7849 4 ай бұрын
👍🤗🐕
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
🥰🥰🤩🤩
@jyothyrajaram3087
@jyothyrajaram3087 4 ай бұрын
Hai da❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
3rd😅🌹🥰👋
@saralak1539
@saralak1539 4 ай бұрын
Hi dear
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Hi dear 🥰💓
@abingeorge4366
@abingeorge4366 4 ай бұрын
Hiiiiiiiiiii❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Hi മോളേ 👋😅❤️
@seenapaulson7122
@seenapaulson7122 4 ай бұрын
Rojer
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
💖🤩🤩
@NebilaK-lh8ne
@NebilaK-lh8ne 4 ай бұрын
Hii ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
Hi മോളേ 👋😅❤️
@dineshpai6885
@dineshpai6885 4 ай бұрын
Hi Swapna Good morning 🙏🌹❤Nice Video Kurthi Adipoli 👌👍 Ruby❤❤🥰🥰😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
സ്മിത🙏🙏❤️🥰
@mayasanthosh1997
@mayasanthosh1997 4 ай бұрын
❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
മായ കുട്ടി 🤩🎊🎊💖
@suresh-yn6lt
@suresh-yn6lt 4 ай бұрын
❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 4 ай бұрын
🥰🥰🤩🤩
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 101 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 39 МЛН
ഇന്ന് net ഇത്തിരി സ്ലോ ആയിപ്പോയി😊
21:35
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН