@@MufeeTopic ivide pottiya adaar love agh northil block buster aan enna vartha nn ariyichu kollunnu😂
@sinankhan33923 жыл бұрын
Ee patt padiya vineethettan irikkatte ellavarudeyum oru like👍👍👍
@appuafeefa3 жыл бұрын
ഈ സോങ് വിനീത് ശ്രീനിവാസൻ sr പാടിയപ്പോൾ കിടിലം ഫീങ് ആണ് 🥰🥰
@Vlogerabuu3 жыл бұрын
kzbin.info/www/bejne/mqa8aqmLpLF6ms0
@mohammadharis9063 жыл бұрын
ലോകം മുഴുവൻ viral ആയ മാണിക്യമലരായ പാട്ടിന് ശേഷം vineeth- ഒമർ ലുലു കോമ്പയിൽ അടുത്ത million ലിസ്റ്റിലേക് ഉള്ള പാട്ട് 💯❤️
@saidalisaidsaid92423 жыл бұрын
Adaar love kAzhinjitt avarude comboyil vereyum oru songingld
@alraas12383 жыл бұрын
Randum old song remix cheythathan
@sumayyasyed39133 жыл бұрын
Yes
@mohammednabeel44083 жыл бұрын
@@saidalisaidsaid9242 ath etha🤷♂️
@റാസൽഖൈമയിലെരാജകുമാരൻ3 жыл бұрын
*വിനിത് ശ്രീനിവാസന്റെ അടുത്തുന്നായഥ് കൊണ്ട് അത്ഭുതപെടാനൊന്നുമില്ല....എങ്ങനെ പോയാലും ADDICTED 😍*
@hfd6753 жыл бұрын
നമ്മുടെ വിനീതേട്ടൻ ആളൊരു കില്ലാടി തന്നെ ആണല്ലേ ഗൂയ്‌സ് ❤. എന്നാ മൂസിക് ആണ് ല്ലേ. ഇഷ്ടപെട്ടവർ ❤
@galaxy20733 жыл бұрын
Pinallh ❤
@vibestatus23412 жыл бұрын
മാപ്പിളപാട്ടിൽ വിനീത് ശ്രീനിവാസൻ വേറെ level ആണ് 🥰🔥
@AbcdEfgh-ec2tm3 жыл бұрын
അല്ലേലും മാപ്പിളപ്പാട്ട് വിനീത് ആണ് പാടുന്നത് എങ്കി വല്ലാത്ത ഒരു മൊഞ്ചു തന്നെയായിരിക്കും 🥰🥰🥰🥰🥰🥰🥰🥰
@harisks4703 жыл бұрын
അത് ഇജ്ജ് vidhu pradhabhinte song കേൾക്കാത്തൊണ്ട
@AbcdEfgh-ec2tm3 жыл бұрын
@@harisks470 വിധു അണ്ണൻ സൂപ്പർ അല്ലേ 🤩🤩
@lenovotab40513 жыл бұрын
@@AbcdEfgh-ec2tm ആണോ തള്ളേ 😡😡 ജന്തു തള്ള ഇവിടെയും എത്തി 😠😠 ഞ്ഞ. ആരെ nokiyalum. അവരെ പിറകെ പട്ടി ethikolum.
@louisaugustus83383 жыл бұрын
💯
@ashiiavlog.3 жыл бұрын
🥰🥰🥰👍
@rahi_fathi7313 жыл бұрын
Voice addicted 😍💕
@rufeenaali3 жыл бұрын
Yes only song vocal s r awesome .video is boring ..like a post wedding video photo shoot.Ajmal n jumana 👎.
@shanilmuhammed27313 жыл бұрын
@@rufeenaali asuya
@shamlarafeek63843 жыл бұрын
♥️
@shafeeqausna74903 жыл бұрын
💞
@muhammedayash61203 жыл бұрын
@@shanilmuhammed2731 😂
@ijaz99543 жыл бұрын
Cmnts വായിച്ചോണ്ട് song ആസ്വദിച്ചവർ ഇവിടെ cmoon
@singalthanmaya36522 жыл бұрын
എന്റെ പൊന്നെ...ഈ സോങ് ഞാൻ മിസ്സ് ചെയ്തല്ലോ.ഒരു രക്ഷേമില്ല...ഡയറക്ക്ഷൻ...പക്കാ സിനിമാറ്റിക്...visuals സുപ്രബ്ബ് വിനീത് വോയിസ് എന്താ ഫീൽ. congrats sir.
@antifakeidforce3 жыл бұрын
പ്രണയം എന്നും മനസിൽ സൂക്ഷിക്കുന്നവർക്ക് നല്ലൊരു പെരുന്നാൾ ടീറ്റ് ചെയ്ത Omar lulu Sirനും പാടിയ വിനീതേട്ടനും Music Jubair ചങ്കിനും നെഞ്ചിൽ തട്ടി പെരുന്നാൾ ആശംസകൾ
@bilalpk94853 жыл бұрын
വിനീത് ശ്രീനിവാസൻ മാപ്പിള ഗാന ശാഖയിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയുന്ന ശബ്ദമുടമ തന്നെ .👌👌👌 .
@minhasmohmed14973 жыл бұрын
Reels കണ്ടിട്ട് ഈ സോങ് തപ്പി വന്നവർ ഉണ്ടോ.. song ഒരു രക്ഷയും ഇല്ല🤩👌
@hemal72243 жыл бұрын
Aaa
@nikhilpopznikhilpopz18463 жыл бұрын
Yups
@Thereyougo8263 жыл бұрын
😌
@bismifathima59323 жыл бұрын
Nan
@thanseebshanavas69173 жыл бұрын
Status kand vannavar undo
@hamnatech90237 ай бұрын
2024 anyone 😂
@Shadhaa-k1o5 ай бұрын
Here😂
@mammoosgaming90415 ай бұрын
Hehe😂
@SanajaS-m9m3 ай бұрын
Hehe
@shameerbasheer14653 ай бұрын
Yesss
@anshady3 жыл бұрын
Million കേറും... മാണിക്യ മലരിനെക്കാൾ ഇഷ്ക്കാണ് ഹുസുനുൽ ജമാലിനോട് ❤️💥
@jeenaelza8443 жыл бұрын
Story ntha
@jeenaelza8443 жыл бұрын
Paranjapo curiosity 😍
@hishamsalim49083 жыл бұрын
@@jeenaelza844 ബദറുൽ മുനീർ- ഹുസ്നുൽ ജമാൽ എന്ന അതെ പേരിൽ ഉള്ള രണ്ടു പേർഷ്യൻ കാമുകി കാമുകരുടെ കഥ നൂറ്റാമ്പത് വർഷങ്ങൾക്ക് മുന്ന് മോയിൻകുട്ടി വൈദ്യർ എഴുതിയ മാപ്പിളപ്പാട്ട്
@hameedkm89633 жыл бұрын
🔥ഒരേ സമയം ആരാധകരെയും ട്രോളന്മാരെയും സന്തോഷിപ്പിക്കുന്ന ഒമറിക്ക വെറും മാസ്സല്ല മരണമസ്സാണ് 💖
@siblurehman87813 жыл бұрын
ഒരൊറ്റ പേര് ' വിനീത് ശ്രീനിവാസൻ' 🔥😎
@aloshiii35372 жыл бұрын
പിന്നെയും പിന്നെയും തേടി വരാൻ മറ്റൊരു കാരണം ഇല്ല മാജിക്കൽ വോയിസ് .. വിനീത് ശ്രീനിവാസൻ എന്ന ഒറ്റ പേര് മതി..🎶💞
@derrikjohn96323 жыл бұрын
ഇടക്കുള്ള ആ jaana mere jaana അത് വേണ്ടായിരുന്നു....ആസ്വദിച്ച് ബിരിയാണി കഴിക്കുന്നതിന്റെ ഇടക്ക് ഏലക്കായ കടിച്ച ഒരു ഫീൽ ആണ് അതിന്... പിന്നെ VS vocals 💕💞
@faizap.a8203 жыл бұрын
😂
@shahlak27653 жыл бұрын
😂😂
@mohammedshameemu31913 жыл бұрын
Sathyam
@rauhere49513 жыл бұрын
കറക്റ്റ്... ഒരുമാതിരി മൂഞ്ചിയ ഐറ്റം... last ഏറ്റവും വെരുപ്പീര് ആയി....
@jaseelashuhail48833 жыл бұрын
👍👍👍
@naisam_kallambalam3 жыл бұрын
നാട്ടുകാരൻ.. പ്രിയ കൂട്ടുകാരൻ . ജുബൈർ മുഹമ്മദ്..... നിന്റെ ഓരോ വളർച്ചയും.. അഭിമാനം.. തോന്നിപ്പിക്കാറുണ്ട്.. ഇപ്പോഴും... അതിൽ നിന്നും ഒരു.. പത്തു . പടിക്കൂടി... കൂടി.... 😍😍👌👌. നല്ല സൂപ്പർ വർക്ക് 👌 വിനീത് ഏട്ടൻ .. ഒമർ ഇക്ക... അജ്മൽ.. ജുമാന...😍.. പിന്നെ ഈ വർക്കിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും.. ഒരായിരം ആശംസകൾ 💐💐💐
@onewhofindsthenegative32643 жыл бұрын
ഒറ്റ പേര്.. വിനീത് sreenivasan🔥🔥
@shijilp86502 жыл бұрын
അരോചകമായി തോന്നിയത് വീഡിയോയും ഇടക്കുള്ള ജാനേ മേരയും.... വിനീതേട്ടാ ഒരു രക്ഷയും ഇല്ല നിങ്ങളെ പാട്ട് 😍😍😍
@shahidafreed83023 жыл бұрын
പൊന്ന് ലുലു മോനെ ഇങ്ങനത്തെ വല്ല പാട്ടും ഇറക്കിയാൽ പോരെ വെർദെ ദമാക്ക ഒക്കെ ഇറക്കി ❤❤😘😘😂😂😂
@vishnumr61083 жыл бұрын
വിനീതേട്ടൻ മാപ്പിള പാട്ട് പാടിയ പിന്നെ ചുറ്റുമുള്ളതൊന്നും കാണുല ❤️
@sameehanayeem71343 жыл бұрын
Ayhenna kannille
@jamsheedjamshi88423 жыл бұрын
@@sameehanayeem7134 🤣
@knrshipping61503 жыл бұрын
😄💯
@shabeebbinsiddique10143 жыл бұрын
വിനീത് പാടിയാൽ മാപ്പിളപ്പാട്ടിന്റെ മൊഞ്ച് കൂടും😍👌 ഇടയിലെ ജാന മേരി ജാന വേണ്ടായിരുന്നു😊
@senhasinu3493 жыл бұрын
Atha rasam
@shabeebbinsiddique10143 жыл бұрын
@@senhasinu349 കേൾക്കുമ്പോൾ ഒരു disturbance ഉണ്ട് .. വിനീതിന്റെ ശബ്ദം ത്തിന്റെ ഇടയ്ക്ക് ഇത് വരുമ്പോൾ ഒരു സുഖം ഇല്ല Personal opinion ആണ്🙌
@ijasch42473 жыл бұрын
💖💖💖
@shabnam89293 жыл бұрын
Sss crct
@binut74263 жыл бұрын
@@shabeebbinsiddique1014 U
@Safna712 Жыл бұрын
Veneeth sreenivasan നിങ്ങളുടെ വോയിസ് എത്ര മതിയാവുന്നില്ല ഭയങ്കര ഫീലാണ് നിങ്ങളുടെ പാട്ടുകൾക്
@nadirak66663 жыл бұрын
മാണിക്യ മലരായ പൂവി പോലെ ഇതും എത്ര വട്ടം കണ്ടു എന്ന് അറിയില്ല. Vineeth srinivasan voice super
@rahimelite32803 жыл бұрын
Girls watching ajmal Boys watching jumana Children's listening music Legends reading comments
@jabbarvpz89853 жыл бұрын
Crct😍🙌✌️
@shahfaizrajbi39123 жыл бұрын
😂😂😂
@nasminrahees56643 жыл бұрын
Legends❤️❤️❤️❤️😂
@rajeenaashraf96933 жыл бұрын
Legends
@shibilabasheer82023 жыл бұрын
Ultra legends doing everything together 😎
@shuhaibshaan24783 жыл бұрын
Visuals കാണുന്നതിനേക്കാൾ എനിക്കിഷ്ടം വിനീതേട്ടന്റെ voice കേൾക്കാൻ ആണ് ❤️❤️😍
Awww🥰🤍എത്ര repeat ചെയ്‌തെന്ന് എനിക്ക് തന്ന അറിയില്ല🥰🤍 Addicted to sreenivasan's voice🤍 What a voice💗Addicted to this song❤️What a magical voice🥰🤍
@cherupulasserikkariisufi62163 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നതാ...💞💞 എന്നെ പോലെ ഈ സോങ് ഒന്നിൽ കൂടുതൽ തവണ കേട്ട ആരൊക്കെ ഉണ്ട് ഇവിടെ...💞💞👇👇👇
@manojcponnus81023 жыл бұрын
ഞാനുണ്ട്... ഒരു രക്ഷയും ഇല്ല ❣️❣️❣️😍😍😍
@hafizk.a59613 жыл бұрын
pwoliiii
@shifinsonu74483 жыл бұрын
Me
@shamnasherin3643 жыл бұрын
Njanund
@niyasniyas53123 жыл бұрын
Poli buttiful song 🥰🥰🥰🥰
@mohammedazadk6493 жыл бұрын
മാപ്പിള പാട്ടിന്റെ മൊഞ്ച് ഒന്നും അങ്ങനെ പോയ് പോവൂല 😻💯
@amarali40693 жыл бұрын
മലയാളക്കരയുടെ അന്ധകാരം കീഴടക്കാൻ പോകുന്ന പാട്ട്... 😍ഇനി സ്റ്റാറ്റസ് ഇവൻ ഭരിക്കും.. 🤩
@ziyasknowledgehunt99423 жыл бұрын
Mappila song + Hindi song+ Vineeth Sreenivasan's voice ❤️❤️❤️❤️ ആഹാ അന്തസ്സ്🔥🔥❤️❤️
@muhammedrizwan96403 жыл бұрын
ആദ്യം മാണിക്യ മലരായ പൂവി റീമേക്ക് കൊണ്ട് വന്നു.... ഇപ്പൊ ഇതാ മാഹിയിൽ മഹാ..... വിനീത് ശ്രീനിവാസൻ is the Best💯💯
@sumayya13183 жыл бұрын
Onn koodi vannallo bro. 🤗
@abdulrahiman69943 жыл бұрын
Songs athinu ullla mecham undd athaanh
@ahicreation88763 жыл бұрын
Can k AbiJehozkz,😂😂
@raaztime21533 жыл бұрын
@@sumayya1318 0
@raaztime21533 жыл бұрын
@@sumayya1318 0
@anshidazees64503 жыл бұрын
ആൽബം ഹിറ്റ് ആവാൻ ഒമർ ഇക്കാന്റെ സൈക്കോളജിക്കൽ മൂവ് 😍 വിനീതേട്ടനെ കൊണ്ടു പാടിപ്പിച്ചു 😍💞💞💞💞💞💞
@jazeelceepee16663 жыл бұрын
വിനീത് ശ്രീനിവാസൻ ഏത് സോങ് പാടിയാലും ...അത് വേറെ ലെവൽ ഫീൽ ആക്കി മാറ്റും ...🥰
@joshivarghese3213 жыл бұрын
പലരുടെയും സ്റ്റാറ്റസ് കണ്ട് വിനീത് സൗണ്ട് attract ആയതോണ്ട് മുഴുവൻ കേൾക്കാൻ തോന്നി... വിനീത് ❤❤
@Sadilahmed3 жыл бұрын
Omar ikka great work🔥❤️
@TouchingsOfficial3 жыл бұрын
♥️
@OurpastOp3 жыл бұрын
Big fan broh💯❤💙💛😘
@althafkaniyalaofficial6773 жыл бұрын
ഒമർ ഇക്ക.. നിങ്ങൾ പോളിയാണ്...
@s_a_b_imhd84693 жыл бұрын
sadil bro onu pado ee song😍👍
@mehfilways13 жыл бұрын
Sadil please sing
@dayissubair93033 жыл бұрын
മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... മണിവൈര്യം മാണിക്ക്യം മരതകവും നാണിക്കും മതിയഴകായ് മേവുന്ന മതിമുഖിയാള് അവളുടെ മധുരിതമാം പേരാണ് ഹുസ്നുല്‍ ജമാല്..... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... ഹുസ്നുല്‍ ജമാല്‍ പൂവിന്ന് കസവോളിയും പെണ്ണിന്ന് കിസ്സ പറയാന്‍ കൂട്ടിന്നുണ്ടൊരു തെളി നൂറ് കഥയിതില്‍ ഇസ്മുരയാം ആ തോഴന്‍ ബദറുല്‍ മുനീറ്....... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... അരമനയില്‍ സുല്‍ത്താന്‍റെ പരിചരനോ ശീറിന്‍റെ പ്രിയമകനാണാ മൊഞ്ചന്‍ ബദറുല്‍ മുനീറ് അവനെ പ്രിയതമാനായ് കാണുന്നു ഹുസ്നുല്‍ ജമാല്....... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്.......
@mirsa.s40423 жыл бұрын
😍thank you😍
@muhammedshinecs16633 жыл бұрын
സ്ലോ മോഷൻ വെച്ച് മാത്രം വീഡിയോ സോങ് പിടിച്ച ലോകത്തിലെ ഒരേ ഒരാൾ...ഓമറിക്കാ 😂😂♥️♥️
@jaseemjj-fq3gv Жыл бұрын
അവൾ ഇവനെ തേച്ചിട്ട് പോയ ശേഷം പാട്ട് കാണാൻ വന്നവർ ഉണ്ടോ 😂😂😂😂
@shahidharasheed4229 Жыл бұрын
Ys😂
@shahidharasheed4229 Жыл бұрын
അവരെന്താ പിരിയാൻ കാരണം🤔🤔
@ansilajasminbio9156 Жыл бұрын
Yes
@akkusotu Жыл бұрын
Avan avale aanu thechathu He has new affair now
@techman65903 ай бұрын
പണ്ട് ഈ പാട്ട് കേൾക്കുമ്പോൾ വലിയ ഫീൽ ഒന്നും തോന്നിയിട്ടില്ല ഭയങ്കര ഫാസ്റ്റ് ആരുന്നു... ഇപ്പോൾ കേൾക്കുമ്പോൾ ❤️❤️❤️അടിപൊളി സ്ലോ ആണ് കേൾക്കാൻ സുഖം 🌹എന്താ മ്യൂസിക് പിന്നെ പാടിയത് വിനീത് ശ്രീനിവാസൻ 🌹🥰👍👍👍👍👍
@Riyas1033 жыл бұрын
എല്ലാ കമന്റ് തൊഴിലാളികൾക്കും പെരുന്നാൾ ആശംസകൾ നെക്സ്റ്റ് വിനീത്ശ്രീനിവാസൻ ഒമർ ലുലു മാജിക് 😍🥰🥰
@Fwz.herewego3 жыл бұрын
Khair mubarak
@NoushadBaqaviSongs66663 жыл бұрын
മനോഹരം best wishes Team❣️❣️
@TouchingsOfficial3 жыл бұрын
♥️
@colonelyt89773 жыл бұрын
Omar your great work 💞💞
@lakshmistudio5203 жыл бұрын
100 subscribe please
@Vlogerabuu3 жыл бұрын
kzbin.info/www/bejne/mqa8aqmLpLF6ms0
@Falaysh_1233 жыл бұрын
Aysha mariyam
@sanus18883 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നതാ അപ്പോളാ അറിഞ്ഞേ വിനീത് ശ്രീനിവാസൻ ആണ് പാടിയത് എന്ന് ഒന്നും പറയാൻ illla പൊളി 💓💓💓💞💞💓💞💞💞💞💞💞💞
@muhammedaslam.3 жыл бұрын
Ee sound ketta eth kochu kuttikkum ariyaloo Vineet sreenivas Anu padiyekkunnath ennu .. Athin comment box varanda avsyamilla
@hussaint34813 жыл бұрын
Njnanum
@Althuarh3 жыл бұрын
So saad 30 seconds kettitt eee voice manassilayilla n vechaaaa 😭
ശ്രീനിവാസൻ വേറെ ലെവലാ Thu hi he meri zindagi ....... എന്ന song ൽ 2വരി പാടി super hit ആക്കിയ ആളാ 😍😍👍🏻 Umar LULU😍👍🏻
@raniyasentertinment34824 ай бұрын
ഒരു കാലത്ത് trending ആയിരുന്ന പാട്ട് 😍❤🩹
@AbhishekTalented3 жыл бұрын
Had a great time writing those hindi lines for all mallu people ❤️ Lots of love ❤️🙏🏻
@TouchingsOfficial3 жыл бұрын
Thanks Abhi for ur lovely support ♥️ Wan to work again with u ♥️
@AbhishekTalented3 жыл бұрын
Anytime to help you sir ❤️
@favasap33453 жыл бұрын
Really love it sir...❤️❤️❤️
@jerinjoyjoy98183 жыл бұрын
ന്റമ്മോ... വിനിതേട്ട..... "മഹിയിൽ"...... ഫസ്റ്റ് ലിറിക്ഇൽ തന്നെ വീണു...... 🥰🥰🥰🥰🥰🥰🥰
@RaMshad_Kc3 жыл бұрын
Enthalle 😍
@faheem7803 жыл бұрын
വിനീത് ശ്രീനിവാസൻ വോയിസ് എജ്ജാതി 💯😍😍❤️❤️
@ayisharana97202 жыл бұрын
മാപ്പിള പാട്ട് എന്ന് പറയുമ്പോൾ തന്നെ വിനീതേട്ടെനെ ആണ് ഓർമ വരുക.Multi talented person. Love you💞
@jeenagracejohn79833 жыл бұрын
എത്ര വട്ടം കണ്ടു എന്നതിന് കണക്കില്ല 😍😍 അത്രമേൽ മനോഹരം. അജ്മൽ ഖാൻ & ജുമാന cute couple 💞💞ഭാഗ്യം ചെയ്ത ജോഡി😍😍 ഈ സ്നേഹം ആരുടെയും കണ്ണ് തട്ടാതെ എന്നും നില നിൽക്കട്ടെ 😘😘വിനീത് ഏട്ടന്റെ സൗണ്ട് കൂടെ ആയപ്പോൾ superb💞💞 എല്ലാം കൂടെ സംയോജിപ്പിച്ച ഒമർ ഇക്കക്ക് big salute 🔥🔥
@Artista073 жыл бұрын
🤭
@TouchingsOfficial3 жыл бұрын
Thanks for 1M ♥️
@mahinpm8003 жыл бұрын
Oru rakshem illa... ❤❤❤❤👌👌
@mnabil12343 жыл бұрын
Waiting for 10 M
@മിന്നൽമുരളി-ധ3ട3 жыл бұрын
പിന്നല്ല ❤️🔥
@shahanashahana59553 жыл бұрын
Thank you so much for this beautiful video and song 😍❤️ ❤️💫 Addicted 💫❤️
@adhxdreams3 жыл бұрын
WoW......
@ansushafeek19583 жыл бұрын
സോങ് ഒരു രക്ഷ ഇല്ല അതിലുപരി സിങ്ങർ വിനീത് ചേട്ടൻ ഓഹോ എന്റെ പൊന്നെ ഒമർ ഇക്കാ and team pwolichu
@Vlogerabuu3 жыл бұрын
kzbin.info/www/bejne/mqa8aqmLpLF6ms0
@a_im_aa2 жыл бұрын
Divrs ayathinu shesham kanunnavar undo😂
@shymathasni33012 жыл бұрын
Divors ayi ketapo entho pole
@muhammedbilal45013 жыл бұрын
വിനീത് ശ്രീനിവാസൻ+അജ്മൽ ഖാൻ +ജുമാനഖാൻ = അന്തസ്സ്👌👌
@faazifaash6163 жыл бұрын
Haha evdeya anthass😂
@alishayan_p3 жыл бұрын
@@faazifaash616 😂.
@mohamedbilalcp43893 жыл бұрын
😆😆
@munawirpookuth30873 жыл бұрын
ഇനി 1 ആഴ്ച ഇതു സ്റ്റാറ്റസ് ഭരിക്കും 💞💞
@nabxxl.73 жыл бұрын
Yea mwone 🔥🔥
@aneesurahman59633 жыл бұрын
വിനീതേട്ടനും മാപ്പിളപ്പാട്ടും അത് ഒരൊന്നൊന്നര കോമ്പിനേഷൻ ആണ് 😍😍😍😍
@aswathyappu2253 жыл бұрын
Paadunna songs okke hit aaakunna oru magical sound,....🥰🥰🥰Vineeth paadumbo aa song inte range um feelum thannee maarunnuu🥰🥰😍😍🤩🤩
@kamuhammadhashim59533 жыл бұрын
E0wwq roo yu
@ayshafebin4763 жыл бұрын
വീഡിയോ ശ്രദ്ധിക്കാതെ പാട്ട് മാത്രം കേൾക്കുന്നവർ ഉണ്ടോ...... 😍💕
@shibinabi18453 жыл бұрын
S
@ashique-gy1kv3 жыл бұрын
🤗
@ayshafebin4763 жыл бұрын
😜😜
@fidha___fidu35603 жыл бұрын
@@ayshafebin476 s
@midlajmidhu11083 жыл бұрын
S
@ajmaljamal29223 жыл бұрын
പാട്ടിനു കണ്ണ് കിട്ടാതിരിക്കാൻ ആണോ.. ഇടയ്ക്കുള്ള ഹിന്ദി വരികൾ..
@muhammedaliabdulrahman66723 жыл бұрын
എനിക്കും തോന്നി
@faizalfaizy42773 жыл бұрын
Ath ozhivakamayirunnu...
@muneermuhammad15863 жыл бұрын
Athonnu ozhivakiyiruunel pwolichene 😁
@thasleenathasli62103 жыл бұрын
Sathyam
@sainbaabu65783 жыл бұрын
😁😁
@rinoyalosh31693 жыл бұрын
Waiting Omar Lulu Vineeth Sreenivasan Combo last tym Polichu “Tu Hi Hai Meri Zindagi” Waiting another Omar Magic with Jubair ♥️
@TouchingsOfficial3 жыл бұрын
♥️
@evergreencassette35883 жыл бұрын
Song super aayittund njan kettu resso app
@sree38383 жыл бұрын
Eee song vineethetan padiyath kondu matram.... 👏👏👏👏👏.....vineethettaaa.....ningal oru pradibhasan anu...... ❤️❤️❤️❤️❤️.....