any one after watching "charithram enniloode - Viji Thambi" ???
@vipindinesh87978 ай бұрын
Sure
@salammuhammed11217 ай бұрын
Yes
@TodaysGuide7 ай бұрын
YS
@rajeevsreadingworld90107 ай бұрын
Yes
@michaelxaviour26267 ай бұрын
അതെ
@vaisakhrk87604 жыл бұрын
ഈ പടം ഒക്കെ ഞാൻ എങ്ങനെ miss ചെയ്യ്തു എന്നുള്ളതാണ്. ഇതൊക്കെയാണ് പടങ്ങൾ.. 👌that good olden days
@rajeshkumarvs5173 жыл бұрын
At sreebala theatre tvm
@rudypunkass29393 жыл бұрын
ശ്രീബാല ശെരിയാണ് .. ഞാനും അവിടെ കണ്ടു
@Minho17527 Жыл бұрын
Ithu comedy film ahno?
@jithu5260 Жыл бұрын
സത്യം പറഞ്ഞാൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഇപ്പോ UAE ആണ് ഞാൻ ഇവിടെ ഡെലിവറി BOY എന്നൊരു വേക്കൻസി എല്ലാ സൂപ്പർമാർക്കറ്റിലും ഉണ്ട് ❤️ഈ സിനിമയിൽ കാണുമ്പോ ശരിക്കും ഞെട്ടിപോയി ❤️ജഗതി SIR ACT 👌👌ചിരിച്ചു ചാകും എന്തൊരു നാച്ചുറൽ ACT 2023 ഇൽ ഒക്ടോബർ 15 നു ആണ് ഞാൻ ഈ സിനിമ കാണുന്നത് 👌👌
@smartmedia67073 жыл бұрын
ജീവിക്കാൻ വേണ്ടി മരിക്കാനും ഞങ്ങൾ തയ്യാറാണ് സാർ ജഗതി ടെ comaday
@babeeshkaladi8 ай бұрын
സൂപ്പർ സസ്പെൻസ് ത്രില്ലെർ മൂവി. ജയറാം, വിജി തമ്പി കൂട്ടിലെ ബെസ്റ്റ് സിനിമ. ജയറാം ജഗതി ചേട്ടൻ കോംബോ ❤️
@arunvlogswapna3 жыл бұрын
നല്ല ക്രൈം ത്രില്ലർ സിനിമ ഒത്തിരി ഇഷ്ട്ടപ്പെട്ടു പ്രതിക്ഷിക്കാത്ത വില്ലൻ.വിജി തമ്പി സംവിധാനം ചെയ്ത് ജഗതി ശ്രീകുമാർ രചിച്ച 1988 ൽ പുറത്തിറങ്ങിയ മലയാള ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് വിറ്റ്നസ്.ബിച്ചു തിരുമല - ഈസേപ്പച്ചൻ, കൂട്ടായ്മയിൽ പിറന്നഗാനങ്ങൾ ഈ ചിത്രത്തിലുണ്ട് . ജെയറാം ജഗതി മധു സുരേഷ് ഗോപി പാർവ്വതി ഇന്നസെൻ്റ് തിലകൻ സുകുമാരൻ വിജരാഘവൻ സിദ്ധിക്ക് ജെയിംസ് കലാഭവൻ റഹ്മാൻ ജഗദീഷ് ജയഭാരതി തിക്കുറുശ്ശി പൂജപ്പുര രവി കെ.പി.എ.സി അസ്സീസ് അലക്സ് മാത്യു കഥ എഴുതിയത് ജഗതി ശ്രീകുമാർ
@irfanss22104 жыл бұрын
ആരൊക്കെ ശ്രദ്ധിച്ചു, ഇതിലെ ചില അപരിചിത കഥാപാത്രങ്ങൾക്ക് നടൻ സിദ്ദിഖ് ആണ് ശബ്ദം നൽകിയത്.
@rajeevsa283 жыл бұрын
അതെ മൊട്ടകളെ thirakkinadakkunnayaal
@askarkapparath89233 жыл бұрын
@@rajeevsa28 റയിൽവേ ഓഫീസർ
@ലാൽകൃഷ്ണ Жыл бұрын
അതേ പോലെ കുറെ ആളുകൾക്ക് ശബ്ദം നൽകിയത് സംവിധായകൻ വിജി തമ്പി തന്നെയാണ്
@varsha65744 жыл бұрын
നല്ല സിനിമ. സുന്ദരമായ കഥ. പിക്ചറിന്റെ ക്വാളിറ്റി മാത്രമേ ഒരു പ്രശ്നമുള്ളു. അത് ആ കാലഘട്ടത്തിന്റേതാവാം. എന്തായാലും എനിക്കിഷ്ടപ്പെട്ടു.
@ajoyfrancis95342 жыл бұрын
എനിക്കും
@AkhilsTechTunes3 жыл бұрын
ഈ പടം ഒന്ന് കണ്ടേക്കാം എന്ന് കരുതി വന്നതാ.. Evergreen പടങ്ങൾ കാണാൻ അടിപൊളിയാ 😍
@raheemtk15923 жыл бұрын
ജയറാമിന്റെ ആദ്യ സിനിമ.. വിറ്റ്നസ് .
@AkhilsTechTunes3 жыл бұрын
@@raheemtk1592 ധ്വനി അല്ലെ 🤔
@albertthamby31773 жыл бұрын
അപരൻ ആണ് ആദ്യ സിനിമ
@ajoyfrancis95342 жыл бұрын
@@AkhilsTechTunes അപരൻ alle
@martinantony31117 жыл бұрын
പണ്ട് തിയറ്ററിൽ കണ്ടതിനു ശേഷം വർഷങ്ങൾക്ക് ശേഷം യുട്യൂബിലാണ് ഈ ചിത്രം കാണുന്നത്.. ടെലിവിഷൻ ചാനലുകളിലൊന്നും ഈ ചിത്രം വരാറേയില്ലാ.. ഫലിതവും സസ്പെൻസും നിറഞ്ഞ ജഗതി ശ്രീകുമാർ എഴുതിയ മനോഹരമായ കഥ.. Thank U...
@Alanjo1277 жыл бұрын
martin antony അമൃത ടീവി യിൽ ആണ് വരുന്നത് അതാണ് കാണാത്തത്
@MrTuser63637 жыл бұрын
Last time I saw was in Asianet in Sept 1996.
@nithujacob83496 жыл бұрын
Alan Jose m
@umeshumesh29595 жыл бұрын
Amrutha channellil idakku undavarundu
@raneeshkh29844 жыл бұрын
ടെലിവിഷനിൽ മുൻപ് ഇടക്ക് വന്നിരുന്നു, in asianet and ദൂരദർശൻ.
@rathishbaby4 жыл бұрын
favourites song. 44:52❤️❤️❤️തുമ്പമെല്ലാം പമ്പകടന്നു തുമ്പിതുള്ളി മനസ്സുകള്‍ നിറയെ തൊഴുതുണരും പുതിയൊരുഷസ്സേ വരിക വരിക വരവേല്‍ക്കുകയായി വീണ്ടും വസന്തം വിരിഞ്ഞു വീണ്ടും മനങ്ങള്‍ തെളിഞ്ഞു മൗനങ്ങള്‍ പോലും വാചാലമായി യാമങ്ങള്‍ മംഗളം പാടി... (തുമ്പമെല്ലാം...) ആയിരം മണിവര്‍ണ്ണങ്ങളാല്‍ കണിമത്താപ്പ് കത്തിച്ചിടാം ഏതോ വസന്തമേകും ചേതോഹരങ്ങളാകും പൂക്കാലമാസ്വദിച്ചീടാം (ആയിരം) തങ്കത്തേരിലിതേ നവസങ്കല്‌പങ്ങ- ളെഴുന്നള്ളിയതിനിയും ഇനിയും നുണയാം സുഖം സുഖം സുഖം സുഖം സര്‍വ്വം... (തുമ്പമെല്ലാം...) ആയിരം സ്വര്‍ണ്ണസ്വപ്‌നങ്ങളാല്‍ വര്‍ണ്ണക്കൂടൊന്നു നിര്‍മ്മിച്ചിടാം മിന്നാമിനുങ്ങുറങ്ങും തെന്നാലിക്കാറ്റിറങ്ങും മണ്ണില്‍ നിറം ചൊരിഞ്ഞീടാം (ആയിരം) നക്ഷത്രങ്ങളഴകോടൊരു ലക്ഷം കോടി വിടരുന്നതുമിരവിന്‍ ഇരവില്‍ ഉതിരും സുഖം സുഖം സുഖം സുഖം സര്‍വ്വം... (തുമ്പമെല്ലാം...)
@budhasmiled3 жыл бұрын
പൂവിനും പൂങ്കുരുന്നാം... എന്ന song ഈ സിനിമയിൽ ഇല്ലേ?
@rathishbaby3 жыл бұрын
@@budhasmiled Yes
@JOURNEYSOFJO3 жыл бұрын
ഇതിലെ ചില കോമഡി സീനുകൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും സിനിമ ഇന്നാണ് ഫുൾ കാണുന്നത് 👏👏❤️❤️👌👌
@vishnum96854 жыл бұрын
കൊള്ളാം നല്ല കോമഡി രീതിയിൽ തുടങ്ങി ലാസ്റ്റ് ത്രില്ലർ മൂഡിൽ, വളരെ മനോഹരം 👏👏👏👏👏
@Rocky-dm7bi Жыл бұрын
വിജി തമ്പിയുടെ ആദ്യകാല സൂപ്പർഹിറ്റ് ♥️😌
@ajoyfrancis95342 жыл бұрын
First half നല്ല രസമായിരുന്നു കാണാൻ 😇കൊറേ ചിരിക്കാൻ ഉണ്ടായിരുന്നു 😂 second half pettenu comeady oke മാറി seriyous thriller ആയി 😑kozhapilanu parayam 🙌🏻 Jayaram jagathi combo 😍🤣👌 മധു 😍👏🏻 പിന്നെ സുരേഷേട്ടന്റെ mass look💥💥💥👌👌👌
@rudypunkass29393 жыл бұрын
പ്രീഡിഗ്രി സമയത് ക്ലാസ്സ് കട്ട് ചെയ്‌തുകണ്ട പടം .. " ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാർ ആണ് സാർ '😂😂😂
@musthafamusthu4761 Жыл бұрын
T
@4tyhhhjjjjkk6Abi Жыл бұрын
🤣🤣🤣🤣🤣
@Minho17527 Жыл бұрын
Ithu comedy film ahno?
@abhig3438 ай бұрын
സഫാരി ചരിത്രം കണ്ടിട്ട് വന്നതാ പൊളി പടം
@Minho175277 ай бұрын
Comedy movie ahno?
@abhig3437 ай бұрын
@@Minho17527 അതെ
@bestofbest48064 жыл бұрын
ജയറാമേട്ടൻ്റെ കരിയറിലെ ആദ്യ ഹിറ്റ് സിനിമ 1988
@SurajInd893 жыл бұрын
Moonnam pakkam, dhwani.. Both were hits.
@lipingeorgesam9 ай бұрын
അപരൻ also
@a..217210 ай бұрын
35:44 ഒരു ഡയലോഗ് പോലും ഇല്ലാതെ എന്താണ് സംഭവം എന്ന് കാണിക്കുന്നു.. ജഗതി ചേട്ടൻ 😍❤
@rinshad13264 жыл бұрын
2020ൽ കാണുന്നവർ👍👍👍
@rinshad13264 жыл бұрын
@@shamnascookingpoint 🤔
@rinshad13264 жыл бұрын
Njn thanne
@riamrtn97294 жыл бұрын
Me
@footballmeadia23364 жыл бұрын
Innu kanunnavar
@aparnaappu56343 жыл бұрын
2021🙂
@AnilKumar-uz2td Жыл бұрын
Super filim. എല്ലാവരും ഒന്നിനൊന്നു മെച്ചം, അടിപൊളി twist, അടിപൊളി claimax. Fantastic filim. Super.
@anoopcnair12 жыл бұрын
ഈ കണ്ണികൂടി, ഉത്തരം, വിറ്റ്നസ്, ഉമനിലയം, വചനം, ഇന്നലെ, പുതിയ കരുക്കൾ etc... 2022 ൽ തപ്പി പിടിച്ചു കണ്ടത്..
@josephsebastian831 Жыл бұрын
ഇതെല്ലാം investigation movies ano
@sumeshsubrahmanyansumeshps770810 ай бұрын
സൂപ്പർ നൊസ്റ്റാൾജിയ മൂവി, ആദ്യ പകുതി കോമഡി, രണ്ടാം പകുതി ത്രില്ലെർ 👍 ജയറാം, ജഗതി, ജഗതീഷ്, മധു, തിലകൻ, സുകുമാരൻ, സുരേഷ് ഗോപി, പാർവതി, ജയഭാരതി, ഇന്നസെന്റ്, ജെയിംസ്, കലാഭവൻ റഹ്മാൻ, പൂജപ്പുര രവി, അസീസ്, സിദ്ദിഖ്, വിജയ രാഘവൻ, രഞ്ജിത്ത്, വിജി തമ്പി, 👍👍👍 നല്ല ഗാനങ്ങൾ ❤️❤️ 2024 ജനുവരി 23 ചൊവ്വാഴ്ച രാത്രി 10:14
@senatorofutah3 жыл бұрын
This movie was huge hit 👏 those days 50 days super hit
@BENZENE6K3 жыл бұрын
Yes. I saw it in Saritha cok
@mr.chattanooga8473 жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് സീൻസ് VHS കൺവെർഷൻ ചെയ്തപ്പോൾ നഷ്ടപ്പെട്ടതാണ്. ദൂരദർശനു മാത്രമേ അതിന്റെ ഒറിജിനൽ ക്വാളിറ്റി പ്രിന്റ് ഉള്ളു. അതിൽ ക്ലൈമാക്സ് നഷ്ട്ടപെടാതെ ഉണ്ട്. നിർഭാഗ്യവശാൽ ദൂരദര്ശന് അത് അപ്‌ലോഡ് ചെയ്യുമെന്ന് തോന്നുന്നില്ല.
Nice thrilling movie...suresh gopi...sukumaran madhu..jayaram jagathy all are very good
@swaminathan13724 жыл бұрын
എന്താ ചിരിയ്ക്കുന്നേ..പണിയെന്നുമില്ലല്ലേ... ഞാൻ ക്യാഷിലാണ് സാർ...☺☺
@sjinachuz21672 жыл бұрын
മലയാള സിനിമയിലെ തന്റേടിയായ ഒരേ ഒരു നടൻ സുകുമാരൻ🔥
@greeshmasatheesh46332 жыл бұрын
ആ തന്റേടം ആണ് പൃഥ്വിരാജ് നും കിട്ടിയത്
@AmeerAbdulKhadar3 жыл бұрын
വളരെ നല്ല സിനിമ പഴമയുടെ ഒരു സുഖം ഒന്ന് വേറെ തന്നെ ആണ്..✌🏻
@ഒരുസിനിമാക്കാരൻ4 жыл бұрын
ജഗതി ചേട്ടന്റെ കഥ ആണ് ഇത് എന്ന് ആർകെല്ലാം അറിയാം 😊💓
@coldstart47953 жыл бұрын
Jagathy struggled over 1 year to get a chance in films...that was in 1976-1978
@arunroy70862 жыл бұрын
@You Tube jaghathu anu script writer
@rakeshckrajeshck42402 жыл бұрын
ജഗതി and വിജിതമ്പി കഥ എഴുതി
@jhsdfjhgjh Жыл бұрын
ഇതിന്റെ ആദ്യ പകുതി വരെയുള്ള ഭാഗം മാത്രമേ ജഗതി ശ്രീകുമാറിന്റെ കോൺട്രിബൂഷൻ.. ഇന്ററ്റിവ്വലിന് ശേഷം ഉള്ള ഭാഗം എഴുതിയത് ഇതിന്റെ സംവിധായകൻ കൂടി ആയ വിജി തമ്പിയാണ്..
@malumalutty9307 Жыл бұрын
@@jhsdfjhgjhmmi l
@afsalind12364 жыл бұрын
2020 ഇൽ കാണുന്നവരുടെ കണക്കെടുക്കാൻ പഞ്ചായത്തിന് വന്ന ആള് ഇവിടുണ്ടോ😎
@jayakrishnanchettiyar8690 Жыл бұрын
2023may 8
@gireeshkumarpsps7658 Жыл бұрын
2023
@faabiz89294 жыл бұрын
Super movie 🎥 Ellaavarum thakarthabinayichu, Comedy kk comedy Action Surprise Thrilling Adipolo combo jagathy and Jayaram New Gen movies nod pucham thonnunnuuu 😏😏 Must be watch please gyzz don’t miss it👍🏻👍🏻🔥🔥💯💯💯💯
@ahmmedsha94683 жыл бұрын
2021 ലും തേടി പിടിച്ചു കാണുന്നവൻ ഞാൻ മാത്രമാണോ? 💓😍👌
4വട്ടം കാണാനായി വച്ചു ഉറങ്ങി പോയി ഇന്നാണ് മുഴുവൻ കണ്ടത്
@sisilkumar44223 ай бұрын
ചെറുപ്പത്തിലേ ഓർമകൾ ❤❤❤
@Timetotravel405 Жыл бұрын
എന്റെ diavame എല്ലാ moviem കണ്ടു എന്നാണ് കരുതിയെ ..പക്ഷെ ഇപ്പോഴാണ് ഇത് ആദ്യമായി കാനുന്നെ 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣😉😉😉😉😉😉എന്റെ പോന്നോ ജഗതി ഇത് എന്നാ കിടു ആണു പോന്നോ ചിരിച്ചു chakan ഉണ്ടല്ലോ ..shee ഞാൻ എന്തെ ഇത് ഇതുവരെ kananje ..😂powli piwliyeeeee😂
@vssyam-go2rv8 ай бұрын
വർണം മൂവി കണ്ട്നൊക്ക്
@Kirshkirshn1997 Жыл бұрын
അമൃത് ടിവി കണ്ടിട്ട് ഉണ്ട്.. ഇതിൽ inspiration ആയി ആണ് ദൃശ്യം മുംബെ police യൊക്കെ വന്നത് തോന്നി കണ്ട് കഴിഞ്ഞപ്പോൾ. ഇപ്പൊ വരുന്ന ട്വിസ്റ്റ്റ് മൂവി കളും
@swaminathan13724 жыл бұрын
തുമ്പമെല്ലാം പമ്പകടന്നു... സൂപ്പർസോങ്
@teashopnews Жыл бұрын
Watching after 20 years again ..still a watchable movie ..😍
@anoopkg37094 жыл бұрын
അമൃത ടിവിയിൽ ഈ സിനിമ കണ്ട് kilipoyittund .ട്വിസ്റ്റ് പടം.ഇപ്പോളത്തെ പദങ്ങൾ പോലെ
@bipinvs51539 ай бұрын
വിജയരാഘവന് ഒപ്പമുള്ള വില്ലന് ശബ്ദം നൽകിയിരിക്കുന്നത് ജയറാം തന്നെയാണ് എന്ന് ആർക്കെങ്കിലും മനസ്സിലായോ
@sarathsdas51872 жыл бұрын
കഥ ജഗതി ശ്രീകുമാർ ♥️♥️
@ചാനൽ-ഞ5ഫ9 ай бұрын
2024 ൽലും കാണുന്നവർ ഉണ്ടോ
@profnesamony Жыл бұрын
Super movie! The court scene is very interesting. Actor Madhu performance superb! The climax is a relief to Jeyaram and Sukumaran! The suspense part is exciting and sustaining!
@maheshvr27324 жыл бұрын
Sureshettante ആരാധകര് like അടിക്ക്.സുരേഷ് ചേട്ടൻ uyir
@lostlove33924 жыл бұрын
Cinema kandittanno comment ittathu?
@epshabab16333 жыл бұрын
@@lostlove3392 😂
@ajithvelayudhan3453 Жыл бұрын
Watching only Sureshettan scenes 😘😘😘. Sureshettan fan. Thayoli jayaram😡😡
@manu-dj2ib4 жыл бұрын
Sureshgopi chumma pwoli
@MN-123mvr Жыл бұрын
E we help എന്ന ഐഡിയ അല്ലെ ഇപ്പോഴത്തെ amazonum flipkartum😊
@AleenaAhalya400 Жыл бұрын
അത് വേ ഇത് റേ
@kkvr15502 ай бұрын
@AleenaAhalya400 No concept same thanne
@niasthayyil83174 жыл бұрын
Lock down 3 ആം ഘട്ടം ഇപ്പൊ കാണുന്നവര് ലൈക്ക് അടി
@apk7754 жыл бұрын
ഇപ്പോൾ കോവിഡ് 3rd stage ആയി ഹഹഹ
@multiplayer79534 жыл бұрын
Ippm covid verum comedy ayi.... (Arku pedi ilaaa) Final stage...
@varun12703 жыл бұрын
Season 2 ayyi covid...
@niasthayyil83173 жыл бұрын
@@multiplayer7953 ഇപ്പൊ എങ്ങനെയാണ് ?
@niasthayyil83173 жыл бұрын
@@varun1270 ഒഹൊ
@latheeflatheef17373 жыл бұрын
ഇതുപോലെ ഉള്ള പടം ഓർമയിൽ മാത്രം 😥😥
@remyarajan82879 ай бұрын
2024കാണുന്ന ഞാൻ 😜
@ഞാനൊരുകില്ലാടി3 жыл бұрын
*ത്രില്ലർ മൂവി ഇഷ്ടപ്പെടുന്നവർ കാണാൻ മറക്കല്ലേ.* 👍😍👍😍👍😍
@noushad6872 жыл бұрын
ഇതുപോലുള്ള കമെന്റുകൾ ആണ് ഞാൻ നോക്കുന്നത് 👍കാണുന്നു പടം
@ajaass4634 Жыл бұрын
2023 ൽ കാണുന്നവർ ഇവിടെ കമോൺ
@epshabab16333 жыл бұрын
ഇപ്പോഴത്തെ കച്ചവടക്കാർ ജഗദീഷിനെ കണ്ട് പഠിക്കണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rajeevraveendran55712 жыл бұрын
Good movie...2022 -ൽ കാണുന്നു
@asimalappuram2626 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ 👌
@ameervayalavalappil4224 Жыл бұрын
Ee padam 2023 il kaanunna njaan...😮 what a twist climax.. sooper movie
@soorajp2464 Жыл бұрын
വിജയരാഘവൻ്റെ ഒപ്പം ഉള്ളത് നമ്മുടെ ദേവമാത ബാബു അല്ലെ
@tinujohn1588 Жыл бұрын
2023 ഈ സിനിമ കാണുന്നവർ ഉണ്ടോ
@RajeeshrRajeesh Жыл бұрын
2023 ആരേലും ഉണ്ടോ
@worstlife13292 жыл бұрын
Sukumaran sir adichu matiya jayaram nte cooling glass story kaettu vannvrk like adikam
@gurudevandevan84624 жыл бұрын
ഇന്ന് ഇത് കാണുന്നവർ ഉണ്ടോ?
@saloopks8205 Жыл бұрын
2023 il kanunnavar onnu like adikamo😊
@sjinachuz21672 жыл бұрын
ഇജാതി ട്വിസ്റ്റ്..മധുവോ സുരേഷ് ഗോപിയോ വില്ലന്മാർ ആണെന്ന് വെറുതെ തെറ്റ് ധരിച്ച ഞാൻ😂
@aromalajithnair31482 жыл бұрын
Madhuvoo thilakano enno njan vicharichee
@aromalajithnair31482 жыл бұрын
@spp arka reply koduthe enniko sherlockine
@vishnunk5320 Жыл бұрын
Madhu ta wife anno ennu njan vicharichu
@VandanaRaveendren-jq3jm8 ай бұрын
Charithram ennilloode kandittu vannathu
@antonyjeromealpy8 ай бұрын
Njan ithiri late aayi... ee comment ippo itte ullu....
@jomygeorge814 жыл бұрын
1:08:58 epic expression......... trollenmaaare come on
@sfeditzz46134 жыл бұрын
Ee seenoke trollenmar pande vittatha
@jibinjoy. Жыл бұрын
Ennalum aa jayabharathik avrodentha dheshyam maranje🥲
@rajappanjohn84465 жыл бұрын
30:28 near perfect squatting position from the comedy king! such a flexible actor!