ഇക്ക, വീട്ടിൽ 3 പ്ലാവ് ഉണ്ട്. 2 എണ്ണം നേഴ്സറിയിൽ നിന്നും വാങ്ങിയതാണ് വർഷം 8 ഓളം ആയി. എല്ലാവർഷവും കായ്ക്കും എന്ന് ഓർക്കും.ഇപ്പോൾ ഒരു പ്ലാവിൽ ചക്കുണ്ടാവാത്ത തിരി മൂന്ന് നാലെണ്ണം ക്കണ്ടു. താഴെയും ഒരെണ്ണം വീണുപോയി. വിൽക്കാൻ ഇട്ടിരിക്കുന്ന വീടാണ്. ഇൻഷാഅള്ളാ, ഇനി ഞങ്ങൾ പോയ ശേഷം ആയിരിക്കും കായ്ക്കുക
എന്റെ സുഹൃത്താണ് റസാഖ് ഭായ് വളരെ നല്ല മനുഷ്യൻ കൃഷിയിൽ നന്നായി അറിവുള്ളയാളാണ്
@razzgarden3 жыл бұрын
😊
@gopikn39882 жыл бұрын
സ്ഥലം എവിടെ തൈ വില്പന ഉണ്ടോ
@sangeethakp44662 жыл бұрын
Supper. Wood apple and it's benefits, vedio edavo ikka
@balublue57932 жыл бұрын
I love Bible Egypt temple foods
@unnikrishnan81753 жыл бұрын
Good video. 🙏🙏🙏🙏
@dilnivas41562 жыл бұрын
Vietnam sooper early plavu varshathil ethra thavana kaayikkum ennu parayaamo
@noulam4816 Жыл бұрын
Ningalude aduthu ninnum red jak ennu perulla thy vangiyirunnu athu viyatnam super early aano pls rply
@alexkallani47883 жыл бұрын
വീട്ടിൽ ഉണ്ട് 2 വർഷമായി, നിലം മുട്ടി നിൽക്കുന്ന ശിഖരം മുറിക്കാമോ, പിന്നെ മുകളിലേക്ക് പോകുന്ന പ്രധാന ശിഖരം മുറിച്ച് പൊക്കം കുറക്കണോ വീടിന് മുകളിൽ വരെ പൊക്കം വച്ചു.ചെമ്പരത്തി വരിക്കയും, വിയറ്റ്നാമും (മഞ്ഞ)
@pappachenpm65693 жыл бұрын
rŕdddďd
@ashokanpadmanabhan18402 жыл бұрын
Cut main branch going upwards otherwise by wind tree will be damaged.
താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം മികച്ചതാണ് നെഗറ്റീവ് വശം കൂടി പറയുന്നത് കൊണ്ടാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത് തേൻവരിക്ക വിയറ്റ്നാം സൂപ്പർ ഏർലി കൂടുതൽ ടെസ്റ്റ് ഏതാണ്
@kalidnm76243 жыл бұрын
..
@shehashenil29642 жыл бұрын
My favorite
@rizwank.starofcochin27342 жыл бұрын
MASHALLAH ALHAMDULILLAH കൃഷി നമ്മുടെ സ്വന്തം നാട്ടിന് അത്യവശ്യമാണ്
@ashrafchathery73333 жыл бұрын
Super👍🏻👍🏻👍🏻👍🏻
@sreekumarn6463 жыл бұрын
Good vedio
@jagadp3 жыл бұрын
very informative...sir.
@Falcon10.2 жыл бұрын
എന്റെ . പ്ലാവ് വാങ്ങി വച്ച തൈയാണ്. 4 വർഷം മുമ്പ് മുതൽ കായ്ച്ചു തുടങ്ങി 40ൽ കൂടുതൽ ചക്ക ലഭിക്കും. ഇപ്പോൾ ചക്കകൾ കൂടുതലും അഴുക്കുന്നു. എന്താണ് കാരണം
@johge022 жыл бұрын
Good information.
@jaquilinejohn58393 жыл бұрын
Nalla madhuramulla fruits nte ellaam vachu oru video edumo.pule ullathente edenda
@racheljohn7352 жыл бұрын
Can you please supply plants online
@ayanisha35482 жыл бұрын
സൂപ്പർ
@suseels195 Жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ കൈയ്യിലുള്ളവർക്ക് ധൈര്യമായി ഏത് കൃഷിയും ചെയ്യാം. കൃഷിയെ സംബന്ധിക്കുന്ന എന്തിനും അദ്ദേഹത്തിന് കൃത്യമായ നിർദ്ദേശം തരാൻ കഴിയും.
@taratara96892 ай бұрын
ചോനൻ ഉറുമ്പ് വരുന്നു, പിന്നെ വെളുത്ത പൂവ് പോലെ തടിയിൽ പറ്റി പിടിച്ച് varunnu, ഫങ് ഗസ്സ് ആണോ,, എന്താ പ്രതി വിധി,,
@pushpank9882 жыл бұрын
നല്ല ഉപകാര പ്രദമായ വീഡിയോ. പ്ലാവിൻ തൈകൾ വിൽക്കുനുണ്ടോ. എത്ര രൂപ യാ. Tirur എവിടെ ആണ്.
@georgeabraham79252 жыл бұрын
One plant I have planted. If something went wrong I will react
@AnusEasyCooking3 жыл бұрын
Super vidieo
@tdchnursingschool44742 жыл бұрын
Thai avidannanu kittuka sthalam avidayanu
@JabirAli-f8f Жыл бұрын
Ithinu nannayi Vail veno
@cleetusmathew6157 Жыл бұрын
❤
@madhusoodananpp39242 жыл бұрын
അഞ്ച് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ ഉണ്ട്. എല്ലാത്തിന്റെയും ഇലകൾ ചുരുണ്ടുപോകുന്നു. Saf അടിച്ചു. വലിയ വ്യത്യാസം ഒന്നും കാണാനില്ല. വേറെ എന്തെങ്കിലും മരുന്നുണ്ടോ
@razzgarden2 жыл бұрын
Ekalux chethu copper oxychloride kodukku
@hemanthlakshmanreddy67222 жыл бұрын
Hi Sir, Vietnam early and super early both are same?
@zb29753 жыл бұрын
എന്റെ വിയറ്റ്നാം ഏർലി പ്ലാവ് നിറയേ ശാഖകളാണ് അത് കൊണ്ട് തന്നെ നീളം തീരേ കുറവാണ്. എന്താണ് പ്രതിവിധി?
@tvm124863 жыл бұрын
പുതിയ കള കൾ വീണ് പോകാതിരിക്കാൻ എന്താ ചെയ്യേണ്ടത്
@landdealexpert2 жыл бұрын
കോയി കാഷ്ടം എവിടെ കിട്ടും. തിരുവനന്തപുരം ഏരിയയിൽ കോയി കാഷ്ടം കിട്ടില്ല.
Thailand tree will give fruit with in 1.5 years, I have 3tree last year only 1 fruit,this year 10-20 per tree
@mohmmedabbas60733 жыл бұрын
Super
@najeeramajeed91143 жыл бұрын
Ethintea plant veanam onlin ayach tharumo
@razzgarden3 жыл бұрын
Sorry
@subiskitchen3046 Жыл бұрын
പ്ലാവ് (പ്യൂണിംഗ് ചെയ്യമോ?
@ecstaticworld45307 ай бұрын
ഈ ചക്ക നമുക്ക് പുഴുക്ക് ഉണ്ടാക്കിയാൽ ടേസ്റ്റ് കിട്ടുമോ
@rizafathima86132 жыл бұрын
not budding V cut grafting ennu parayoo
@razzgarden2 жыл бұрын
Ok sir
@sandeepks89523 жыл бұрын
👍🏿
@ramachandrantp82513 жыл бұрын
Pls inform the available place at trichur
@Hari-vw6mx2 жыл бұрын
ഈ ചക്ക എങ്ങനെയുണ്ട്.. ചക്ക അവിയൽ ഒക്കെ ഉണ്ടാക്കാൻ കൊള്ളാമോ
@anassalam46362 жыл бұрын
ഞാൻ പ്ലാവ് വെച്ചിട്ട് 2 വർഷം കഴിഞ്ഞു വലിയ വളർച്ച ഒന്നുമില്ല.വെളുത്ത ഒരു പൂപ്പൽ പോലെ വന്ന് കമ്പുകൾ ഉണങ്ങി പോകുന്നു. പൂപ്പൽ എന്തോ പ്രാണി ആണ്. എന്താണിതിനു പ്രധിവിധി..
@razzgarden2 жыл бұрын
Pegasus 3 ml one liter vellathil spray chithu kodukku
Sir എന്റെ പ്ലാവിലുണ്ടാകുന്ന പെൺതിരികൾ ചെറിയ പൊട്ടു പോലെ കറുത്ത പാട് വന്നു പിന്നെ പൂർണമായും കറുത്തു ചീഞ്ഞു പോകുന്നു.. നല്ല ആരോഗ്യമുള്ള തിരികൾ ഇങ്ങനെ നശിക്കുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ.. sir pls reply..
@razzgarden3 жыл бұрын
5 gram boron 1 letter anupathathil spray chithu nokku vellam kodukkanam e timil choodu kondum kozhiyaam
@lathavakkayil37812 жыл бұрын
പ്ലാവ് തൈ അയച്ചു തരുമോ
@hemarajn16762 жыл бұрын
ചെറിയ പ്ലാവ് ആണെങ്കിൽ 1 ലി. വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. അതേ പോലെ 1 ലി. 20 ഗ്രാം സ്യൂഡോമോണാസും, ഒരു ചെറിയ ശർക്കരയും ലയിപ്പിച്ച് അരിച്ചെടുത്ത് തടിയിലും ശാഖകളിലും സ്പ്രേ ചെയ്യുക. വേനൽ കാലത്ത് ചുവട്ടിൽ പുതയിടുകയും, ആഴ്ചയിൽ ഒരിക്കൽ നന്നായി നനച്ചു കൊടുക്കുകയും ചെയ്യുക.
@jalifas1743 жыл бұрын
Chakka ulla video enn eduttatha?
@razzgarden3 жыл бұрын
Today
@maheshnp5886 Жыл бұрын
താങ്കളുടെ നമ്പർ തരാമോ?
@hajaranazar17242 жыл бұрын
ഈച്ചക്കയുടെ തൈ വില്പനക്ക് ഇപ്പൊ ഉണ്ടോ
@razzgarden2 жыл бұрын
Yes
@sebastiankg13023 жыл бұрын
Nice Information 👍 ഇക്കാ All season ഉം vietnam super early യും ഒന്നു തന്നെ ആണോ ? എന്താ വിത്യാസം ?
@razzgarden3 жыл бұрын
Same
@thanaltipsntravel2 жыл бұрын
തൈ എന്താ വില
@FazinHinu Жыл бұрын
150. 200 ഒക്കെ starting ചെറിയ തൈ ഞാൻ വാങ്ങിയത്
@samnmemaaalampaara20002 жыл бұрын
Marketing നെ പറ്റി ഒന്നും പറഞ്ഞില്ല
@sharun36752 жыл бұрын
ഇതിന്റെ തൈ എന്ത് വില വരും?
@fabrication983 жыл бұрын
ഇക്കാന്റെ സ്ഥലം എവിടെയാണ് ഫാം ഒന്ന് കാണാൻ ആണ്
@razzgarden3 жыл бұрын
Location map vidio adiyil undu welcome
@niyasmammu35033 жыл бұрын
20 litre potil Vietnam supper early vekkan pattumo