Nehd MCFL since for Europe Chou fugio dough good high fuuxgyi NFL this Rufus push fur druidic shots😢
@Shamjuash8 ай бұрын
പാലക്കാട് കൊടും ചൂടിൽ ചൂട് ചായയും ചക്ക ബജിയും കഴിക്കുന്ന ഫിറോസ്ക മരണ മാസ്സ് ആണ് 😎😎
@jasmimujeeb-6 ай бұрын
യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ മുക്കാൽ ശതമാനവും താങ്കളും താങ്കളുടെ കൂട്ടുകാരും പാവപ്പെട്ട വർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നത് നല്ലൊരു മനസ്സാണ് ഉള്ളത്. ഈ ഒരു താല്പര്യ0 എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഒരു കോടി പ്രണാമം.ഭൂരിപക്ഷം ജനങ്ങളും റെസിപ്പീസ് ഉണ്ടാക്കി കുടുംബത്തിന്റെ കാര്യങ്ങൾ മാത്രം നോക്കുന്നു. എന്നാൽ താങ്കളോ 👍👍👍👍👍👍...
@SalihaMobiles8 ай бұрын
Watching from Tamilnadu. Adipoli ❤
@DeeYem8 ай бұрын
Cameraman deserve a special applause👏👏💕
@habeebashereef77808 ай бұрын
ഞാനൊരു കടുത്ത ചക്ക ഫാനാണ് കാണുമ്പോ കൊതിയാവുന്നു 😋😋 എനിക്ക് വേണം
@shihaska87677 ай бұрын
Njnummm
@nafeesaac1304Ай бұрын
Njaanum🤤🤤
@seeja67558 ай бұрын
എത്രനേരത്തെ പണിയാ ഇതെല്ലാം ഒരുക്കിയെടുത്തത് super ❤️❤️❤️
@cookeryrecipes568 ай бұрын
What incredible jackfruit cutting skills! I was impressed by the dexterity you showed when preparing these delicious pazham pori and bajji recipes. It's inspiring to see how you make everything look so easy and delicious. 🤩🤩👏👏👏
@kaameswaran39778 ай бұрын
Any Tamil people watching this video
@Shamileeehhhhh8 ай бұрын
No
@kiranssachu11368 ай бұрын
No
@keerthikeshan55788 ай бұрын
Yes .amam bro
@pallavi78498 ай бұрын
Noo😂😂😂
@mohamedriyas90618 ай бұрын
Yes bro
@aknikhil187 ай бұрын
Jack fruit is a Nature Free Gift For Humans it's natural Sugar wow❤❤❤❤❤ we used to eat in Our Village when Schools and Colleges Given Holiday We used to eat From Morning to night . But now in City It's 4 pics Cost 20 rs Missing Does Village days ❤❤❤❤
@KLA12-x2q8 ай бұрын
ഫിറോസ് ഇക്ക ,നിങ്ങൾ പാചകം ചെയ്യുമ്പോൾ cooking gloves ഉപയോഗിക്കുന്ന രീതി ഒരു പരീക്ഷിച്ചു നോക്കാമോ?(Batter ഉണ്ടാക്കുമ്പോൾ) നിങ്ങൾ വളരെ വൃത്തിയായി അത് ചെയ്യുന്നു എന്ന് എനിക്കും നിങ്ങളുടെ ലക്ഷകണക്കിന് പ്രേക്ഷകർക്കും അറിയാം.പക്ഷേ ചിലയാളുകൾ അത് പിടിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്.പിന്നെ എൻ്റെ മാത്രം അഭിപ്രായം ആണ് ഇത്.നിങ്ങളുടെ വീഡിയോ അത്രക്കും അടിപൊളിയാണ്.Keep it up ☺️😊❤❤
@savithapavithran-ki3gc8 ай бұрын
Correct aaaaq parnjea
@keeleri.8 ай бұрын
പിടിക്കത്തവന്മാർ കാണണ്ട നാളെ വീട്ടിൽ അമ്മ പാചകം ചെയ്താലും ഇവന്മാർ glove ഇടാൻ പറയുമോ പോവാൻ പറ 🔥🔥🔥കോപ്പ് ഇടാൻ പോണു
@sirajsiraj81458 ай бұрын
എനിക്കും തോന്നി
@nizasworld86318 ай бұрын
Whisk വെച്ച് mix ചെയ്താൽ പോരെ എന്ന് ഞാനും ചിന്തിച്ചു..
@harikrishnankg778 ай бұрын
ഈ പറയുന്നവന്റെ ഒക്ക വീട്ടിൽ ഫുഡ് ഉണ്ടാക്കുന്നത് ഗ്ലൗ ഇട്ടയിരിക്കും 😤😤
@abekuttan9997 ай бұрын
ഒരു ചക്ക ഒരുകാൻ മടി ആണ് അപ്പോള ഇത്രയും നിങ്ങൾ സൂപ്പർ ❤
@wanitapelosokdesa8 ай бұрын
Ini layaknya pisang goreng hanya saja ini di dalamnya nangka yang pastinya lebih manis rasanya ❤
@Fanufanu8 ай бұрын
Sathyam 😁
@saintbobz5878 ай бұрын
Athe athe...
@safwan29338 ай бұрын
Again a variety food dish from firozkka🫡🔥
@visakhappu7897 ай бұрын
സ്വന്തം ഉണ്ടാക്കി സ്വന്തം അപിപ്രായം പറയുന്ന നമ്മുടെ ferosikka power🔥
@junaidksd59978 ай бұрын
Firozka ingal poli Ikka nallaru vektiyan ingale valare ishdaman Njan Kasaragod kolliyail annhe Oru 5 like tharumo Plzz ☺
@karthikchunkzz4228 ай бұрын
Chakka kazhikku thoori mezhukku 🥰🔥❤️
@AravindN-x3t7 ай бұрын
Ijathi🤣🤣
@sreehari22678 ай бұрын
ചക്കപോരി ക്ക് പഴംപൊരി എന്ന് പറഞ്ഞ ഫിറോസ് ഇക്കാ.... 🤣❤️❤️✨
@rashidak48848 ай бұрын
ചക്കപഴംപൊരി കൂട്ടി വായിക്കൂ അപ്പോൾ തെറ്റില്ല
@amburs97818 ай бұрын
എന്റെ അമ്മോ ഒരു രക്ഷയും ഇല്ല 👍🔥
@saintbobz5878 ай бұрын
Enth patti bro..??🤔🤔
@Human5588 ай бұрын
എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ
@Lkouyg7ouh6643ehj8 ай бұрын
Can't understand the language but still watching 👍
@rejiibrahim37718 ай бұрын
MashaAllah❤super💕
@thunderscenes48408 ай бұрын
1 like for cameraman🎉❤❤
@mhgaming97728 ай бұрын
Nan oru like tharan pote
@MohamedShafeeq-ol9jt8 ай бұрын
Edaa ndhokkeyadaa ee keralathil nadakunne😂❤❤😋😋
@369fansajesh8 ай бұрын
എല്ലാം രതീഷ് ഏട്ടന്റെ ----കൈ --പുണ്യം 😊😊😊😊
@ScaryTeacherFamily3D-qb9jt8 ай бұрын
Is there anyone seeing Chakka Bajji and Chakka Pamampori for the first time?😆😆😆
@JOJOPranksters-o6p8 ай бұрын
*firozika deserves more than 25 million subscribers for his hardwork & dedication💯🔥*
@chinoyhealingfoodstravels88888 ай бұрын
Such a bountiful harvest of jackfruit 🌷. Cheers from Redondo Beach 🇺🇸
@sbn38238 ай бұрын
ഇന്നലെ ചക്ക പായസം വീട്ടിൽ ഉണ്ടാക്കി 👍👍
@kiranssachu11368 ай бұрын
Ayin😅
@divinity78518 ай бұрын
@@kiranssachu1136അയിന് ed അറസ്റ്റ് ചെയ്യാൻ വരും, ഇപ്പൊ മനസ്സിലായോ ആയിനെന്താന്നു 😄😄😄
@bindushomegardenpalakkad90427 ай бұрын
കുറച്ച് അട്ടപ്പള്ളത്തിലേക്ക്.... 👍🏻👍🏻👍🏻👍🏻
@omaskeralakitchen60978 ай бұрын
Super 👍 Idea Good Effort Tasty yummm
@miriamkisuh53407 ай бұрын
Am your new subscriber, watching your video from Kenya
@kurafimedia8 ай бұрын
നിങ്ങളുടെ ബീഫും മട്ടനും ചിക്കനും കാണാൻ സൂപ്പർ
@wayofkoche8 ай бұрын
ലെ പുതിയ അണ്ണൻ രണ്ടും രണ്ടു സ്റ്റേറ്റ്
@AthiraPrathap-xu9te7 ай бұрын
Ikka ningalude vallya fan Anu njan thudakkam muthale ningalude fan Anu oru fish biryani cheyyo hamur kondu please
@crazyboy-ye3po8 ай бұрын
ഏറ്റവും ഇഷ്ട്ടപ്പെട്ട ഫ്രൂട്ട് 😍 ചക്ക 😋😋😋
@shihabpurayil79718 ай бұрын
ബജി തിന്നാത്തവരോട് എന്തൊരു ടേസ്റ്റ് എന്ന് ചോദിക്കുമ്പോൾ അവരുടെ മൂളൽ അത് കേൾക്കാൻ എന്തൊരു രസം
@karthikchunkzz4228 ай бұрын
Chakka + vali💯🥰🔥
@techmeetvlogger79058 ай бұрын
അടിപൊളി...😋❤
@VillageCookingWithParnik8 ай бұрын
😊
@JOJOPranksters-o6p8 ай бұрын
*no one can replace firozika's cooking💯🔥*
@2mastar8257 ай бұрын
ചക്ക പഴം പൊരി ഉണ്ടാകാറുണ്ട്,ചക്ക ബജജി ഉണ്ടാക്കിടില ഉണ്ടാക്കി നോക്കട്ടെ അണണണാ❤❤❤
@Asarushaharu8 ай бұрын
ഇങ്ങള് ഇത് കൊതിപ്പിക്കാനായിട്ട് 😋
@legentaryff23018 ай бұрын
Firozkka fans come on ❤❤❤❤😊
@FathimaChippy-q9j8 ай бұрын
I❤ikkaa and jackfruit 😍😍
@royalroyals90488 ай бұрын
നല്ല ട്ടേസ്റ്റുണ്ട് 👌👌
@arun73618 ай бұрын
Firozkka nalla taste indeeee ❤
@suhol95028 ай бұрын
Watching from Mangalore ❤
@anir21707 ай бұрын
രണ്ടും നല്ല taste undu ennu bhooloka kothiyan
@SaranyaRajesh-lw9zl8 ай бұрын
ചക്കപ്പഴം വച്ചു പഴം പൊരി ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ്, പക്ഷെ ഞാൻ ഉണ്ടാക്കിയപ്പോൾ ഒരു കുരു ഉണ്ടായിരുന്നു, കുരു പൊട്ടിത്തെറിച്ചു എണ്ണ ദേഹത്തു വീണു പൊള്ളിയത് ഓർത്തു പോകുന്നു 🥰