BANANA CHIPS |Yummy Kerala Banana Chips Recipe | Kerala Street Food Recipe

  Рет қаралды 737,738

Village Food Channel

Village Food Channel

Күн бұрын

Пікірлер: 637
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 8 ай бұрын
No Ads .... No Music... Only pure dedication Village food Channel... ❤️🔥
@AjilKrishnan-u6w
@AjilKrishnan-u6w 8 ай бұрын
ഇതാണ് സന്തോഷ് (santhosh George kulangara),ചേട്ടൻ പറയുന്ന passion അല്ലേ..❤✌️
@adamrahman9314
@adamrahman9314 8 ай бұрын
Adhite tholi kuttiye kill kari vejkamaayir nu
@abhijithabhiyan8255
@abhijithabhiyan8255 8 ай бұрын
Ads undelo thudakathil
@prasathprasath4406
@prasathprasath4406 8 ай бұрын
Hahaha 😂😂😂
@nandhuskannan
@nandhuskannan 8 ай бұрын
Ads undallo .. podey
@cutepet81
@cutepet81 8 ай бұрын
Village Food Channel never disappoints us! Love from Cambodia 🇰🇭🙏🏼🥰❤️❣️
@realCristianoRonaldo
@realCristianoRonaldo 8 ай бұрын
Like begger
@PACUGAMING
@PACUGAMING 8 ай бұрын
Yaaa myre
@brightwilliams1494
@brightwilliams1494 8 ай бұрын
logitstics any vacancy ? pls
@armakhi
@armakhi 8 ай бұрын
നീ മലയാളി അല്ലേ സത്യം പറഞ്ഞാ
@afzupl
@afzupl 8 ай бұрын
അല്ല ,കൊലമാളി ആണ് , എന്താ സേട്ടാ...​@@armakhi
@AM-qw5xx
@AM-qw5xx 8 ай бұрын
ചിപ്സ് തിന്ന്കൊണ്ടിരിക്കുമ്പോൾ ചിപ്സ് ഉണ്ടാക്കുന്ന വീഡിയോ 🔥
@nithinrajs4004
@nithinrajs4004 8 ай бұрын
Ohoo
@renuharidas6999
@renuharidas6999 8 ай бұрын
രതീഷിന്റെ ചിരി ആദ്യമായാണ് കാണുന്നത്. ഫിറോസ് ഭാഗ്യവാൻ ഇത്രയും നല്ല ഒരു സുഹൃത്തിനെ കിട്ടിയതിൽ. ഫിറോസ് ഇന്നത്തെ തലമുറ താങ്കളുടെ നന്മ കണ്ടു പഠിക്കട്ടെ
@Beastyt-7
@Beastyt-7 8 ай бұрын
കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക രസം തന്നെ അണ് 😊❤
@manujoseph9667
@manujoseph9667 8 ай бұрын
Drinking tea in a beer glass seems cool😂
@__the_solo_head___
@__the_solo_head___ 8 ай бұрын
Ayin ntha mone..... ... 😌
@manujoseph9667
@manujoseph9667 8 ай бұрын
@@__the_solo_head___ scoll baby
@manujoseph9667
@manujoseph9667 8 ай бұрын
@@Spade-07-1 peace bro
@jithinjob3166
@jithinjob3166 8 ай бұрын
Periyadi mone ninta appanta andi​@@Spade-07-1
@jithinjob3166
@jithinjob3166 8 ай бұрын
I love alcohol
@sahal_ibn_sathar743
@sahal_ibn_sathar743 8 ай бұрын
Oru 10 like tharumoo 😂😊😊
@basheers9110
@basheers9110 5 ай бұрын
By
@SaleshSalesht
@SaleshSalesht 8 ай бұрын
കോഴിക്കോട് ഭാഗത്ത് മഞ്ഞൾ വെള്ളത്തിൽ ചിപ്സ് കുറച്ചുനേരം കുതിർത്ത ശേഷമാണ് എണ്ണയിലേക്ക് ഇടുന്നത്.... അടിപൊളി❤❤❤❤
@muhammedrafi1315
@muhammedrafi1315 8 ай бұрын
ഇതാണ് ടേസ്റ്റ്
@akg2724
@akg2724 8 ай бұрын
Kozhikode Vasudeva Chips❤Mavur road....they are the best in the business. Njn Maasathilorikkal avdunn chips vaangaan vendi maathram calicut varaarund😂
@favazk5287
@favazk5287 8 ай бұрын
​@@akg2724 കോഴിക്കോട് ഏറ്റവും നല്ല ചിപ്സ് കിട്ടുന്നത് കുമാരി ചിപ്സ് ആണ്‌ പാരഗൺ ഹോട്ടൽ അടുത്ത്. അതു ഒന്ന് try ചെയ്തു നോക്കു
@eldhovarghese6247
@eldhovarghese6247 8 ай бұрын
Ningal parajathu pole anu cheyndathu
@eldhovarghese6247
@eldhovarghese6247 8 ай бұрын
Ente nattil thankal parajathu pole anu
@navaspoonthala5032
@navaspoonthala5032 8 ай бұрын
ഇതുണ്ടാക്കിയപ്പോ എന്നെ വിളിച്ചുകൂടായിരുന്നോ,,,, backeriyil ആകെ ഇഷ്‌ടമുള്ള മൊതലാണ് 👍
@mohammadrashik7038
@mohammadrashik7038 8 ай бұрын
100 like please 🥰
@ameenami0935
@ameenami0935 8 ай бұрын
100 mathiyo 😌
@nithinrajs4004
@nithinrajs4004 8 ай бұрын
Ennittoo🤔
@cjexpvlogs9159
@cjexpvlogs9159 8 ай бұрын
നിനക്ക് ഞാൻ ഒരു 50 ലൈക് തരാം
@Rajeshammuzz
@Rajeshammuzz 8 ай бұрын
Onn kuninjj nikkumo
@mohammadrashik7038
@mohammadrashik7038 8 ай бұрын
😊​@@Rajeshammuzz
@syampp
@syampp 8 ай бұрын
അപ്പൊൾ നമ്മടെ ഇന്നത്തെ പരിപാടി കേരള ബനാന ചിപ്സ്😅😅😅 Natural chips❤
@Vineeshkumar282
@Vineeshkumar282 8 ай бұрын
ഈ നേന്ത്ര കായ തൊലിയും വൻപയറും കൂടി ഉപ്പേരി ഉണ്ടാക്കിയാൽ സൂപ്പർ ആണ്...
@manilalthrissur6523
@manilalthrissur6523 8 ай бұрын
കല്ല്യാണ തലേന്ന് കായ തൊലിയും പയറും കറിവക്കാറുണ്ട്
@harikrishnankg77
@harikrishnankg77 8 ай бұрын
കായ ബീഫ്, കായ പോർക്ക്, കായ മീൻ തലകറി ഒക്കയും സൂപ്പർ ആണേ 🤗🤗
@shafadfarook8336
@shafadfarook8336 8 ай бұрын
This is one of my Favorite snack 🤗🤗🤗🤗🤗🤗🥰🥰🥰🥰🥰
@divyamol671
@divyamol671 8 ай бұрын
കായ വറുത്തതും കട്ടൻചായയും.... 😋😋😋😋😋🥳🥳🥳🥳
@suryanm6725
@suryanm6725 8 ай бұрын
കല്ലടിക്കോട് ഇരുന്നു വീഡിയോ കാണുന്ന ഞാൻ.. എന്നാലും എൻറെ ഫിറോസ് ഇക്ക.. കൊതിപ്പിക്കുക യാണല്ലോ നിങ്ങൾ....💞💚
@thasniilliyas9892
@thasniilliyas9892 8 ай бұрын
കല്ലടിക്കോട് എവിടെ Veedu
@sameerb1921
@sameerb1921 8 ай бұрын
Soo yummy😋
@dileshkc6046
@dileshkc6046 8 ай бұрын
Nice making 😍👌
@tech4green
@tech4green 8 ай бұрын
Super👍👍polichu😍😍😍😍🤪
@techmeetvlogger7905
@techmeetvlogger7905 8 ай бұрын
Mmm... അടിപൊളി😋❤
@jickoantony8166
@jickoantony8166 8 ай бұрын
Nalla taste und😊😊😊😊
@Beastyt-7
@Beastyt-7 8 ай бұрын
ഫിറോസ് ഇക്ക എന്ത് ചെയ്താലും അത് പെർഫെക്റ്റ് ആയിരിക്കും❤❤
@Sareefa-h6y
@Sareefa-h6y 8 ай бұрын
കേരള ബനാന ചിപ്സ് 🥰💕
@harisebrahim2849
@harisebrahim2849 7 ай бұрын
Firoz bro superrr❤❤❤
@MHDAMEE
@MHDAMEE 8 ай бұрын
Super macha adipoli❤
@Reenayadavup08
@Reenayadavup08 8 ай бұрын
Very nice recipe 😋❤️❤️
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace firozika💯🔥*
@iamhere4022
@iamhere4022 8 ай бұрын
ചിപ്സ് പൊരിക്കുന്ന മണം ഇങ്ങോട്ട് അടിക്കുന്ന ഫീൽ.. 👌👌
@vgaming3439
@vgaming3439 8 ай бұрын
Firosikka ningal pwoliyaanu🔥🙌
@Vishnu4mu
@Vishnu4mu 8 ай бұрын
അടിപൊളി 💕💕💜
@muhammedjalal7139
@muhammedjalal7139 8 ай бұрын
Very nice From uganda 😌😌😌🇬🇭
@aadhi_s_Sankar
@aadhi_s_Sankar 7 ай бұрын
Jithu nalla... tastind...fans like 💥😁
@kcdineshchandran
@kcdineshchandran 8 ай бұрын
Nice 😊
@aruntm593
@aruntm593 8 ай бұрын
ഇക്ക പൊളിയല്ലേ 👌
@MuhammedAsif-ps5yo
@MuhammedAsif-ps5yo 8 ай бұрын
ചിപ്സ് കഴിച്ചോണ്ട് ഇരിക്കുബോ ഫിറോസ് കാ ന്റെ വീഡിയോ 😁🥰
@renjithur
@renjithur 8 ай бұрын
എല്ലാം അടിപൊളി ആണ് തിളച്ച എണ്ണയിൽ മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു വെള്ളം ഒഴിച്ച് ഉണ്ടാക്കുന്നത് ആദ്യമായി ആണ് കാണുന്നത്
@shilparanjith1667
@shilparanjith1667 8 ай бұрын
ഇങ്ങനെ ചെയ്‌താൽ എല്ലാത്തിലും ഒരേ ഉപ്പും മഞ്ഞളും ഉണ്ടാകും,ഒരേ ടേസ്റ്റ് ആയിരിക്കും 👍🏻👍🏻
@gireeshkumarkp710
@gireeshkumarkp710 8 ай бұрын
ഹായ്,ഫിറോസ്ഇക്ക,ചിപ്സ്, സൂപ്പർ,നല്ലടെസ്റ്റ്‌ഉണ്ട്,❤
@2mastar825
@2mastar825 8 ай бұрын
ഏതൊരു കഷ്ട്ടം പാടും ഫലം ചെയ്യും ❤❤❤❤
@nithinmjose19
@nithinmjose19 8 ай бұрын
നേന്ത്രവാഴക്ക് വിലയില്ലാതെ ബുദ്ധിമുട്ടുമ്പോൾ ഇത്തരം ഒരു വീഡിയോ ചെയ്ത ഫിറോസിക്കക്ക് നന്ദി 🙏
@CloudBeatslive
@CloudBeatslive 8 ай бұрын
athinentha, chips nu nalla pole vila undallo
@Charlie_00000
@Charlie_00000 8 ай бұрын
Chips and കട്ടൻ ചായ 💓
@rehananil8160
@rehananil8160 8 ай бұрын
New ideas ilathond ano chips ayit vane recipe super
@electronicgadgets2023_
@electronicgadgets2023_ 8 ай бұрын
Nice way of cooking banana chips.
@MuruganMurugan-gg8yz
@MuruganMurugan-gg8yz 8 ай бұрын
From the അടുര് Boy's ❤❤❤
@AASPORTSMALAYALAM
@AASPORTSMALAYALAM 8 ай бұрын
ഫിറോസ് ഇക്ക ഇങ്ങൾ polikk ❤
@sajeem.muhammed
@sajeem.muhammed 8 ай бұрын
Mm നല്ല ടേസ്റ്റ് unde😌😌
@viberadri
@viberadri 8 ай бұрын
10 like please 🥰
@satheeshkerala7199
@satheeshkerala7199 8 ай бұрын
സൂപ്പർ,, അടിപൊളി ❤️💕 കുറച്ചു എനിക്ക് കൂടി 🤭☺️😋😋😋
@Cookingwithchinna
@Cookingwithchinna 8 ай бұрын
Super chatta adi poli
@harisrahman1259
@harisrahman1259 8 ай бұрын
ഞങ്ങൾ കോഴിക്കോട്ടാരെ ദേശീയ പലഹാരം ❤️
@Toms.George
@Toms.George 8 ай бұрын
ഒന്നും പറയാൻ ഇല്ല ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടികൂടിയും ജീവിക്കുന്ന, ഇക്ക യും കൂട്ടുകാരും.
@shamnadkanoor9572
@shamnadkanoor9572 8 ай бұрын
അടിപൊളി 👍👍👍👍പൊളിച്ചു 👍👍👍👍
@mrmrsfamilyrecipes1419
@mrmrsfamilyrecipes1419 8 ай бұрын
Evar evarki favourite snack ideas😋
@RajKumar-wc2ki
@RajKumar-wc2ki 8 ай бұрын
Super💪💪💪
@sidhiqueshabu1687
@sidhiqueshabu1687 8 ай бұрын
അടിപൊളി ❤
@akashh_pkd
@akashh_pkd 8 ай бұрын
Super ikka😋
@suhaislasif5152
@suhaislasif5152 8 ай бұрын
Polichu
@AkhilavAkhilaAkhilav
@AkhilavAkhilaAkhilav 8 ай бұрын
It just like gold coins🤩🤩
@ameeram8122
@ameeram8122 8 ай бұрын
Nalla test❤ mmmmmmmm
@mytube8664
@mytube8664 8 ай бұрын
Firoz ikka ippo samsaram kuranju.. Ningal ellarum kalichu chirichu samsarich cook cheythal kooduthal nannavum❤
@radhakrishnankocheril8898
@radhakrishnankocheril8898 22 күн бұрын
Ee grater evite kittum .
@Malayalammusic03
@Malayalammusic03 8 ай бұрын
Very Beautiful chipsss
@ravikumarnr8016
@ravikumarnr8016 8 ай бұрын
Adipoli super.....
@Human558
@Human558 8 ай бұрын
എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ
@sebastianouseph8894
@sebastianouseph8894 7 ай бұрын
Super excited
@abhinavp7762
@abhinavp7762 8 ай бұрын
Nxt Poola Chips 🎉
@Labeebaponnus
@Labeebaponnus 8 ай бұрын
ഫിറോസിക്ക ചക്ക ചിപ്സ് ഉണ്ടാക്കണേ
@madhusnair8723
@madhusnair8723 8 ай бұрын
Powli
@basithmuhammed2125
@basithmuhammed2125 8 ай бұрын
നിങ്ങളുടെ നാട്ടിൽ ഇന്ന് മഴ പെയ്തെങ്കിൽ ഒരു ലൈക്‌ 😌❤️>>
@sadeeptheertha7512
@sadeeptheertha7512 8 ай бұрын
Mm kannur thaliprmb
@johnhonai6902
@johnhonai6902 8 ай бұрын
Kannur peythu
@AdhilAzeez-rq4gr
@AdhilAzeez-rq4gr 8 ай бұрын
Yes ചെറുപുഴ കണ്ണൂർ
@ShibilYT
@ShibilYT 8 ай бұрын
Malappuram
@CRYKICHU
@CRYKICHU 8 ай бұрын
Thrissur
@mohamedharoonpt9686
@mohamedharoonpt9686 4 ай бұрын
കായവർക്കൽ ഇങ്ങനെയല്ല ആദ്യംസ്ലൈസ് ആക്കികഴുകിമഞ്ഞപ്പൊടി വെള്ളത്തിൽ മുക്കിയ ശേഷം വർക്കലാണ് കോഴിക്കോട് അങ്ങനെയാണ് ചെയുന്നത്❤ സ്ലൈസ് ആക്കി
@ranjiranju7594
@ranjiranju7594 8 ай бұрын
Chips എന്നും നമ്മുടെ ഒരു വികാരമാണ്🫠..ല്ലേ
@afsalk.a5027
@afsalk.a5027 8 ай бұрын
Firozkkaaa oru divasam firoz bhai nte cooking kanan vendi palakkad ku vannotte???
@ShaluM-ir5xq
@ShaluM-ir5xq 8 ай бұрын
Chips kayichu കൊണ്ട് kanunna njan 🥰
@Technicalworld0777
@Technicalworld0777 8 ай бұрын
Nalla tasty inte😁
@ambarishprakash4058
@ambarishprakash4058 8 ай бұрын
ഹായ് ഫിറോസ് ഇക്ക Village Food Channel ഞാൻ അമ്പരിഷ് 4 ദിവസം മുമ്പ് നിങ്ങളു ഇട്ട Yummy Kerala Banana Recipy ഇട്ട വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ നിങ്ങളുടെ യു ട്യൂബ് വ്യൂവർ ആണു നിങ്ങളിൽ നിന്നും ഇനിയും നല്ല റെസിപി വീഡിയോ ഞാൻ പ്രദീക്ഷിക്കുന്നു നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കമൻ്റ് ഇട്ടു ഓക്കെ ❤💝💓
@VillageStudio
@VillageStudio 8 ай бұрын
Camera quality poyallo
@ajmixture
@ajmixture 8 ай бұрын
Chips കൊതിയൻസ് assemble 😋🤤🤤🤤
@sha._.ron.__
@sha._.ron.__ 8 ай бұрын
മ്മ് പൊളി 🤤😍
@lakshmilachuzz6683
@lakshmilachuzz6683 8 ай бұрын
അടിപൊളി ഇക്കാ ❤
@pranavm-ke4jt
@pranavm-ke4jt 8 ай бұрын
Eda mone namale vayakka pori😋🤩
@lalkrishna5419
@lalkrishna5419 8 ай бұрын
Oru ദിവസം സാംബാർ വെക്കോ ♥️♥️♥️♥️♥️
@abhishekmk4052
@abhishekmk4052 8 ай бұрын
രതീഷേട്ടന്റെ look kidilam
@manum1363
@manum1363 8 ай бұрын
😮😮
@afsumedia9878
@afsumedia9878 8 ай бұрын
🤩✨
@sanjush_bro
@sanjush_bro 8 ай бұрын
ജിത്തു എങ്ങെനെയുണ്ട്... നല്ലാ ടേസ്റ്റ് ഉണ്ട് 😅😂😄🤗
@kannan5559
@kannan5559 7 ай бұрын
My favourite Kerala chips🔥
@tominthomas6792
@tominthomas6792 8 ай бұрын
Frst like chythath njn ahtto
@harikrishnankg77
@harikrishnankg77 8 ай бұрын
Man with Perfection =Firoz Annan 🙌
@VishnuBabu-ll9cg
@VishnuBabu-ll9cg 7 ай бұрын
ചിപ്സ് uyir🔥🙂
@AjilKrishnan-u6w
@AjilKrishnan-u6w 8 ай бұрын
The man who made " passion" for his foods..❤
@praveentextile5097
@praveentextile5097 8 ай бұрын
Wow😮😮😮
@kshathriyan8206
@kshathriyan8206 8 ай бұрын
Super 👍
@Yeppi939
@Yeppi939 8 ай бұрын
ഇത് ഇത്ര എളുപ്പമായിരുന്നോ 😁😁
@ragygeorge6319
@ragygeorge6319 8 ай бұрын
❤🎉 super
@parthasarathy8999
@parthasarathy8999 8 ай бұрын
Simple recipe, but it's a best snack forever...
@JigoshKs
@JigoshKs 8 ай бұрын
Pathiri resipie cheyy ❤
@krameshr
@krameshr 8 ай бұрын
Form Andra Pradesh Hello 👋👋
@Wolverine-123
@Wolverine-123 8 ай бұрын
Love from uganda 🇺🇬 ❤
@Sinanwayana
@Sinanwayana 8 ай бұрын
Nalla wayanadan vazhakaa👍
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*banana chips is the official snacks of kerala💯😂🔥*
@shalusmagicalkitchen6144
@shalusmagicalkitchen6144 8 ай бұрын
Manjapodi uppum kalakki ellayil ozhikkunnathinekkal nallathu kaaya manjapodi kalakkiya vellathil 1 hour mukki vekkuga... ennittu varakkuga... varathu edukkunnathinu munname uppu kalakkiya vellam ennayilekku ozhichu kori edukkuga
@Name_is_KD
@Name_is_KD 8 ай бұрын
വർത്തായ് 😎 കോഴിക്കോട്
@JAMSHEEDALIC
@JAMSHEEDALIC 8 ай бұрын
veedinte aduth sthalam kodukkan undel parayane....
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
BIGGEST FALOODA | World's Biggest Falooda Making & Eating Challenge
12:17
Village Food Channel
Рет қаралды 4 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,5 МЛН
MIXTURE MAKING | Indian Kerala Spicy Mixture Recipe | Cooking In Village
10:10
Village Food Channel
Рет қаралды 1,4 МЛН
100 KG BIG TUNA FISH | Yummy Tuna Fish Pickle | Cutting & Cooking Skill
15:54
Village Food Channel
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН