നിലവിൽ ജാഫർ ഇടുക്കി ചേട്ടന്റെ Roles എല്ലാം ഒന്നിനൊന്നു മെച്ചം 👌🔥
@vaishnavprasanthan3 жыл бұрын
Ellaarkkum oru samayam varum
@00alexandres3 жыл бұрын
🔥🔥🔥🔥🔥
@lalappanlolappan26053 жыл бұрын
He is epic, one of the most incredibly superb actors that I have seen in Indian movies.
@Jhnjffrjnrdhn3 жыл бұрын
കനകം കാമിനി കലഹം 👍🏼
@ഉണ്ണികാഞ്ഞിരപ്പള്ളി3 жыл бұрын
ശരിയാ കേട്ടോ എല്ലാം ഫിലിമിലും നല്ല അഭിനയം
@sanjay____3 жыл бұрын
നടൻ എന്ന രീതിയിൽ ഒരുപാട് വളർന്നിരിക്കുന്നു ❤️ ജാഫർ ഇടുക്കി ⚡️
@nidhinjimmy37963 жыл бұрын
kzbin.info/www/bejne/kH20m4Gbq8l_Y7s 🌈all Europe cycle solo trip 🌈
@alwinaugustin3 жыл бұрын
നീയാണല്ലോ കോടതി . വളർച്ച വിലയിരുത്താൻ വന്നിരിക്കുന്നു
@murshidpvmurshidpv96413 жыл бұрын
🆈🅰
@mr.nadodi64363 жыл бұрын
@@yuvathurki6291 പടം A സർട്ടിഫിക്കറ്റാണ്ടെ. പടം തുടങ്ങിയപ്പോൾ 18+ A എന്ന് കണ്ടില്ലലെ... അതെങ്ങിനെ കാണാൻ ക്ഷമ ഇല്ലാലോ tittle ഒടിച് വിട്ടല്ലേ kande😆😆😆
@davidmathew96793 жыл бұрын
@@yuvathurki6291 നീ ഒക്കെ എന്ത് ദുരന്തമാടാ. ടാരന്റിനോ പടങ്ങളും മറ്റു ലോക സിനിമകളും ഒക്കെ ഒന്ന് കാണ്. പിന്നേ ഇങ്ങനത്തെ സിറ്റുവേഷസിൽ സാദാ സിനിമയിൽ കാണുന്നപോലെ മോനെ, എന്താടാ കുട്ടാ...ഇങ്ങനൊന്നും അല്ല പറയ. പച്ച തെറി തന്ന. ഓരോ നന്മമരങ്ങൾ. A സർട്ടിഫിക്കറ്റ് und
@Aloshygomber3 жыл бұрын
നല്ല ബേയ്സ് ഉള്ള ശബ്ദത്തിനുടമയാണ് ജാഫർ ഇക്ക.. ചില സമയങ്ങളിലെങ്കിലും ഡയലോഗ് ഡെലിവറിങ്ങിൽ ഒരു തിലകൻ ടച്ച് വരുന്നതായിട്ട് തോന്നിയിട്ടുണ്ട്... കിട്ടിയ റോളുകൾ മനോഹരമായി ചെയ്തിട്ടുണ്ട്.. ഭാവുകങ്ങൾ ❤
@jijomongeorge73 жыл бұрын
കള്ളുകുടി നിർത്തിയോ ആവോ. ഇല്ലെങ്കിൽ മണി ചേട്ടന്റെ ഗതിയാവും..
@@user-jn1ks8dd4j പരിചയക്കാരൻ ആണ്. ഇഷ്ടവുമാണ്. അതു കൊണ്ട്.
@jobinkarett14383 жыл бұрын
ഇടയ്ക്ക് n f വർഗീസും കേറി വരുന്നുണ്ട് 💕💕
@lifeaspratheesh3 жыл бұрын
തെറി പറയുന്നത്.. കേട്ടു പലരോടും... ദേഷ്യം തോന്നി.. എന്നാലും.. ഇങ്ങേരോട്... തോന്നിയില്ല... Great actor..... For more travels tales & reviews.... Subscribe..
@spiceoflife13723 жыл бұрын
കനകം, കാമിനി കലഹം, ശരിക്കും പുള്ളി അടിച്ചെടുത്തു. അസാധ്യ പെർഫോമൻസ്!!!
@_AmericanPsycho3 жыл бұрын
Bro sonyliv paid aano
@ZakEames3 жыл бұрын
@@_AmericanPsycho Yaa
@anikadev83243 жыл бұрын
Vinay Fort also
@Jhnjffrjnrdhn3 жыл бұрын
നല്ല പോലെ ചിരിക്കാനുണ്ടായിരുന്നു. ആൻഡ്രോയ്ഡ് പടത്തിന്റെ സംവിധായകന്റെ പടമല്ലേ.
@anandhud78733 жыл бұрын
വാര്യര് പറയുംപോലെ ഇത് അയാളുടെ കാലം അല്ലെ.... ജാഫർ ഇക്ക🔥👍
@naaztn13923 жыл бұрын
എങ്ങനെ നടന്ന നടൻ ആണ് ഇപ്പോൾ ടോപ് ലെവൽ ആണ് അഭിനയം റിയൽസ്റ്റിക് സൂപ്പർ
@danieljessin35193 жыл бұрын
This man has got immense screen presence and he is quite fit at his age..those scenes of him running/walking around the hills very effortlessly, such rawness.
@thaslimmubarak23063 жыл бұрын
കനകം കമിനി കണ്ടു.... ജാഫ്ഫർ ഇക്ക... വേറെ level ആണ് അതിൽ 🤣🤣🤣🤣😍😍😍😍😍
@christophernolan56303 жыл бұрын
Aa padam kollavo.....
@amaldevnd2533 жыл бұрын
@@christophernolan5630 KURE NEGETIVE COMMENTS KANDITTANU NJAN AA MOVIE FIRST DAY KAANATHIRUNNATH. INNALE AA PADAM KANDU. ENIKK ISHTAPPETTU. ENIKK CHIRIKKAN ULLATHOKKE UNDAAYIRUNNU. MATTULLAVARUDE ABHIPRAYAM NOKKENDA. SRADHICHIRUNNILLENKIL MISS CHEYYUNNA COMEDIES OKKE UND. CHILA SITUATIONSIL CHILA CHARACTERSINTE CHERIYA NOTTAM POLUM CHIRI UNDAAKKUM. CHILARKK ISHTAPEDUM CHILARKK ISHTAPPEDILLA. ELLAVARUM NANNAYI PERFORM CHEYTHITTUND. DIRECTION,SCREEN PLAY OKKE SUPER AAYITTUND. KANDU NOKKOO
4,5 വർഷം ആയി inger ചുമ്മാ അങ്ങ് പൊളി ആണ്... ഈ കാലയളവിൽ ആണ് ഇങ്ങേർക്ക് നല്ല role കിട്ടി തുടങ്ങിയത് !👌🔥
@sreejinkumar50793 жыл бұрын
മഹേഷിന്റെ പ്രതികാരം
@ArunKumar-uh4hb3 жыл бұрын
രണ്ട് പടവും സൂപ്പർ... കനകം കാമിനി കലഹം and ചുരുളി... സൂപ്പർ ആയി ജാഫർ ചേട്ടാ... തെറി വിളി സൂപ്പർ ആണ്... ജീപ്പ് പാലം കടന്നാൽ ആളുകൾ വേറെ ലെവൽ ആയി....
@sundutesco63433 жыл бұрын
ചേട്ടൻ ഇപ്പോൾ ഭയങ്കര സജീവനാണ്.. പഴയ interview😂😂❤️❤️
@Sahad243 жыл бұрын
അതെ 😍💥
@akshaypaikkat73613 жыл бұрын
@@Sahad24 😄😄 പാവം ആ പെണ്ണ്
@Sahad243 жыл бұрын
@@akshaypaikkat7361 പെണ്ണിനെ അങ്ങനെ പറയാൻ പറഞ്ഞേൽപ്പിക്കുന്നതാണ്. ആ പരിപാടി അങ്ങനായിരുന്നു.
@sundutesco63433 жыл бұрын
@@Sahad24 😍
@sundutesco63433 жыл бұрын
@KK 😅
@saifsham41773 жыл бұрын
That bridge felt like a path to another dimension. 😇✨️
@jeljojose2 жыл бұрын
He is aging like a fine wine. Impressing and surprising audiences with his performances and variety of roles.
@subinsvj3 жыл бұрын
One of the best actor for Idukki characters no one can perform like Jaffer..
@yadhukrishnana48553 жыл бұрын
നാദിർഷ ഷോയിൽ ആ പെൺകുട്ടി പറഞ്ഞത് ഇപ്പോൾ റോൾ ഒന്നും ഇല്ലല്ലോ എന്ന്. എന്നാൽ ഇന്ന് ഏത് സിനിമ എടുത്താലും ഇങ്ങേർ തന്നെ. അതും എല്ലാ റോളും ഒന്നിനൊന്നു മെച്ചം 💥
@jobinkarett14383 жыл бұрын
"ചേട്ടൻ സജീവമല്ലെന്നു "🤣🤣
@aneeshk49463 жыл бұрын
പക്ഷേ അന്ന് ആ ചോദ്യത്തിന് പ്രസക്തിയുണ്ട്
@mohdshamil56523 жыл бұрын
@@aneeshk4946 ഉണ്ട ഉണ്ട് ഇറങ്ങി പോടോ
@anilaammu11903 жыл бұрын
പക്ഷേ അ ഷോ തന്നെ പ്രീ planned aanu....enikk തോന്നുന്നു ആ ഷോയിൽ തന്നെയാണ് സൂരാജിനോടൂ മോശമായി സംസാരിച്ചത്....
@lifeaspratheesh3 жыл бұрын
തെറി പറയുന്നത്.. കേട്ടു പലരോടും... ദേഷ്യം തോന്നി.. എന്നാലും.. ഇങ്ങേരോട്... തോന്നിയില്ല... Great actor..... For more travels tales & reviews.... Subscribe..
@Jhnjffrjnrdhn3 жыл бұрын
'കനകം കാമിനി കലഹം' പടം നല്ല ചിരിക്കാനുണ്ടായിരുന്നു. ജാഫർ ഇടുക്കി പൊളിച്ചു 😍😍👍🏼
@abhishekm.m72013 жыл бұрын
Athilevide chirikkan 🙄
@e2p2813 жыл бұрын
@@abhishekm.m7201 it's up to you... ningal chirichillel comedy illen aano? oro filminem athintethaya reethiyil approach cheyth kanan sremikuka it's a satirical comic movie.estapedunnathum pedathathum orortharude perspective il mari varum... ath arudeyum fault alla... njn nalla enjoy cheythu 😊
@suhailsuhail87873 жыл бұрын
Oombiya padam
@abhishekm.m72013 жыл бұрын
@@suhailsuhail8787 💯😹
@Ar-j-un3 жыл бұрын
Andzz padam
@rafikc3 жыл бұрын
ചുരുളി.. 👌🏻👌🏻സെറ്റ് പടം..'🔥🔥🔥
@_AmericanPsycho3 жыл бұрын
Bro sonyliv paid aano
@arjunvinod22993 жыл бұрын
@@_AmericanPsycho aarikkum
@arunnair2673 жыл бұрын
സ്റ്റോറി ആണ് ഈ സിനിമയുടെ 😅😅😅😅😅
@yehiyaalathiyur92623 жыл бұрын
Myr padam
@manojkumar-xl9ez3 жыл бұрын
tholinja cinema
@joyaljohn19153 жыл бұрын
Nice interviewer....standard questions and good communication 😇
@_AmericanPsycho3 жыл бұрын
Bro sonyliv paid aano
@madhavmidhun4593 жыл бұрын
ആശാന്റെ റേഞ്ച് മനസിലാക്കി കിടിലൻ റോൾസ് ആണ് കിട്ടുന്നത്, എല്ലാം പൊളിച്ചടുക്കുന്നും ഉണ്ട്, 😎
@jk87763 жыл бұрын
തേച്ചു മിനുക്കിയ അഭിനയം... ചുരുളി തകർത്തു 💥
@mikeshort26623 жыл бұрын
I missed Shine Tom Chacko in Churuli....His combination with Jaffer Idukki would have been epic.
@kimdon66693 жыл бұрын
Ni potannanno
@pachathavala3 жыл бұрын
shine Tom Chacko has an aura and it seems an obvious expectation on the character. so the new faces and typical off screen faces does the job
@mikeshort26623 жыл бұрын
@@kimdon6669 aada thayoli.
@bimaljoy61682 жыл бұрын
ജാഫറിക്കയാണ് താരം ❤️❤️
@kvsurdas3 жыл бұрын
ഇങ്ങേരു ആ 'ചുഴൽ ' എന്ന സിനിമയിൽ ഗംഭീരമായി അഭിനയിച്ചു... പ്രത്യേകിച്ച് ആ ആക്‌സിഡന്റ് കഴിഞ്ഞുള്ള രംഗങ്ങൾ... അപകടത്തിൽ നമ്മൾ തന്നെ പെട്ടത് പോലെ തോന്നി..! Very good..!! ഇവരൊക്കെ ഇപ്പോൾ അഭിനയിക്കുന്നതൊക്കെ ഈ സൂപ്പർതാരങ്ങൾ ഒക്കെ ഒന്ന് കാണേണ്ടതാണ്... യാതൊരു ഇമേജിന്റെ ഹാങ്ങോവർ ഇല്ലാതെയുള്ള അഭിനയം... അതാണ് നടന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് ... ഇവരൊക്കെ എത്രയോ മുൻപോട്ടു പോയിക്കഴിഞ്ഞു .... അദ്‌ഭുദകരമായ വളർച്ചയാണ്.. ജാഫർ, സുരാജ്, സൗബിൻ, ഫഹദ്, മാമുക്കോയ, ഇന്ദ്രജിത്ത് , ഇന്ത്രൻസ് .... ഇവരുടെയൊക്കെ വളർച്ച...!!
@aryasaji83453 жыл бұрын
Sathyam.. Pinne harisree ashokan salimkumar
@jobinkarett14383 жыл бұрын
ശബ്ദ ഘാംഭീര്യം കൂടി കൂടി വരുന്നു... സിനിമയിൽ ശെരിക്കും പൊളിച്ചു 💕💕
@soul90583 жыл бұрын
ഇങ്ങേരു ഒരു അസാധ്യ നടനാണ് 👌🏻👌🏻👌🏻
@chipp63 жыл бұрын
New variety script CHURULI🌀❣️
@akhilknairofficial3 жыл бұрын
"ചുഴൽ" എന്ന മറ്റൊരു സിനിമ കൂടി ഉണ്ട് ഇദ്ദേഹത്തിന്റെ.. ആമസോൺ പ്രൈമിൽ റിലീസ് ആയത്. അത് നല്ലൊരു സിനിമയാണ്.. കാണാത്തവർ കണ്ടു നോക്കാൻ ശ്രമിക്കുക 👍🏻👍🏻
@aaromalrk3 жыл бұрын
Chuzhal
@nidhinjimmy37963 жыл бұрын
kzbin.info/www/bejne/kH20m4Gbq8l_Y7s 🌈all Europe cycle solo trip 🌈
@nidhinjimmy37963 жыл бұрын
@@aaromalrk kzbin.info/www/bejne/kH20m4Gbq8l_Y7s 🌈all Europe cycle solo trip 🌈
@Burried_Thoughts3 жыл бұрын
ചുരുളി അല്ലെ ചുഴൽ🙄
@akhilknairofficial3 жыл бұрын
@@Burried_Thoughts അല്ല.. ചുഴൽ വേറെ ഉണ്ട്
@ab_hi_na_nd_73313 жыл бұрын
നാളെ കാണാം ഇത്.. സിനിമ ഒരു മുൻകൂർ അറിവും ഇല്ലാതെ കാണണം...🙂
@akarunkumar3133 жыл бұрын
Atha nallath njanum ponu🚶🏻♂️
@i.anugrah3 жыл бұрын
100% njanum angana kande
@kunhified3 жыл бұрын
Totally agree
@sherinthomas52803 жыл бұрын
Ennit kando ?
@mathewsdileep67833 жыл бұрын
Excellent family movie😌
@Mindteacher9863 жыл бұрын
ചുഴൽ, ചുരുളി, കലഹം കാമിനി കലഹം.... എല്ലാം ഒന്നിനൊന്നു വ്യത്യസ്തം, 👏👏👏👏💫👌👌👌 നിങ്ങ വേറെ ലെവലാ 🕵🏻♀️
@lalappanlolappan26053 жыл бұрын
What about Nayaattu?
@humanity93053 жыл бұрын
Awesome movie. It's a classic world-class cinematic experience. Rich with metaphor / allegory, it's a poetry in cinema. This is the cinematic /aesthetic experience whose time has come. Every frame oozes finesse. Proud of Lijo Jose Pelliseri. Film makers such as him makes cinematic Kerala and cinematic India proud. It's not the usual junk that is churned out in the name of boxed movies wrapped in glittering paper. Jaffar Idukki, you did a great job.
@viswajithk51273 жыл бұрын
പറി...
@sreegovindganesh3 жыл бұрын
@@viswajithk5127 Ninakk oru kindiyum manasilayillen manasilayi 😂. Allelum ividuthe mandan janatha LJP ne deserve cheyyanavaralla... Theri kett appa thanne poruvalle... Ath enthinaanen manasilakkand...
@ExplnrDude3 жыл бұрын
Andi
@sreegovindganesh3 жыл бұрын
@@ExplnrDude Dhe aduthath. Nee valla Omar Lulu inte padam kandirikk 😂.
@ExplnrDude3 жыл бұрын
@@sreegovindganesh onnu poda thayoliii
@bibinbabu01793 жыл бұрын
എനിക്ക് മനസിലായത് ആ ഗ്രാമം time loop നുള്ളിൽ പെട്ട് പോയതാണ് സൗബിൻ പറയുന്നുണ്ട് ഇതേ പോലെ രണ്ട് police വന്നതും സൗബിനെ കൊണ്ട് പോകാൻ നോക്കി മൂഞ്ചുന്നതും... സൗബിൻ പറഞ്ഞ ആ വന്നു കൊണ്ടിരുന്ന police എല്ലാം അത് വിനയ് fortm ചെമ്പനും തന്നെ ആണ് അവർ വീണ്ടും വീണ്ടും വന്നു കൊണ്ടെ ഇരിക്കുന്നു പക്ഷെ സൗബിനെ പിടിക്കും പിന്നെയും loop ആവും അതാണ് അവിടെ ഉള്ള ജനങ്ങൾ നിന്നെ ഇവിടെ നേരത്തെ കണ്ടതായി ഓർമ ഉണ്ടല്ലോ പിന്നെ ഇടക്ക് വിനയ് ഫോർട്ട് പറയുന്നുണ്ട് ഇവിടേം വന്നിട്ട് കുറെ സമയം ആയി എത്ര ആയെന്നും പിടി കിട്ടണില്ല എന്നൊക്കെ പിന്നെ അവർ ആദ്യം കഴിക്കുന്ന ഹോട്ടലിൽ ഒരാൾ പത്രം ഇരുന്നു വായിക്കുന്നുണ്ട് രണ്ട് പേരെ അന്യഗ്രഹ ജീവികൾ ജീപ്പിൽ കൊണ്ട് പോയെന്ന് അങ്ങനെ എന്തോ അത് ഇവർ ആണ് അവർ അതറിയാതെ പിന്നെയും പിന്നെയും loop ൽ പെടുന്നു ഇതാണ് എനിക്ക് കത്തിയത് 😪
@Amar-li7fr3 жыл бұрын
Thank you brother
@pibinkrishna3 жыл бұрын
ആഹാ കിടു വീക്ഷണം 🔥🔥
@serenesidhique99233 жыл бұрын
Nice
@فجردين7863 жыл бұрын
Chilappo inganeyum aavam....but LJP yod chodikkendi verum😂
@shajanshanavas74693 жыл бұрын
അതെ പുതിയ ആളുകൾ വരുമ്പോൾ ലൂപ് പുനർ നിർമ്മിക്കും ലൂപ് ഉണ്ടാകുന്ന മീഡിയമാണ് ലയ്റ്റുള്ള രണ്ടു മനുഷ്യർ
@ANILKUMAR-sp3dv3 жыл бұрын
ചുരുളിയുടെ flow അല്ലെങ്കിൽ നായകൻ ജാഫർ ഇടുക്കി, "കിടുക്കി " എന്തെന്ത് ആരോപണങ്ങളും പ്രത്യാപരോണങ്ങളുമുണ്ടെങ്കിലും ഞാൻ നൂറു ശതമാനവും മാർക്ക് താങ്കൾക്ക് തരുന്നു." അഭിനന്ദനങ്ങൾ " .......
@jerrypattathil34273 жыл бұрын
തനി ഇടുക്കികരൻ നാടൻ ശൈലി ❤
@saju_salim3 жыл бұрын
ചുരുളിയിൽ തകർത്തിട്ടുണ്ട് ജാഫർക്ക 😍
@_AmericanPsycho3 жыл бұрын
Bro sonyliv paid aano
@yuvathurki62913 жыл бұрын
ബ്രോ endu തെറി ആണ് ബ്രോ അയാൾക്ക് ഇല്ലയോ ചെറിയ പിള്ളേർ ഒന്നുങ്കിൽ adults ഒൺലി aakenam പെണുങ്ങൾ വര തെറി 🙏ഓഓഓ
@yuvathurki62913 жыл бұрын
@2d സത്യം വീട്ടിൽ പെണുമ്പിലായോട് പറയുന്നു പോലെ ആണ്
@@dmgxdulquer3911 ഞാൻ കണ്ടില്ല എന്നാലും ബ്രോ ഇത് വരെ ഇത്ര തെറി വിളി പെണുങ്ങൾ ഒക്കെ എന്തോരു തെറിവിളി ഹെഡ്സെറ്റ് വെച്ച് കെട്ടില്ലെങ്കിൽ 😂ഓർക്കാൻ വയ്യ ഇത് മുതൽ എടുത്തതാ സെൻസർ ബോർഡ് ആവിശ്യം ഇല്ലെലോ ഇതു കൂടി പോയി ഇനി മലയാള ഫിലിം industry ക്ക് അഭിമാനികാം നമ്മുടെ ഒരു സംസ്കാരം ഉണ്ട് അതു ഇത് കൊണ്ട് ready ആകും ലിജോ മോനെ
@muhammedjabir8043 жыл бұрын
Anchor kidu aanenkilum edaykk maneeshettane miss cheyyunnund❤️
@thomasshelby84623 жыл бұрын
അജാഗജാന്തരം പുള്ളി പറഞ്ഞപോലെ വേറെ റൂട്ട് പടം തന്നെയാണ്😎 ടീസർ കണ്ടിട്ട് അത് തന്നെയാണ് തോന്നുന്നതും....പെപ്പെ ഒക്കെ😯🔥
@febindevassia3333 жыл бұрын
ജാഫർ ഇക്കാന്റെ സംസാരം കേട്ട് ഇരിക്കാൻ നല്ല രസം
@Indian_Made3 жыл бұрын
ഓരോ ഷൂട്ടിലും അർത്ഥങ്ങൾ ഉൾകൊള്ളിച്ച സിനിമ.... BRILLIANT MOVIE 😍LJP😍 Interstellar എന്ന english സിനിമ ആദ്യമായി കണ്ടപ്പോൾ തലയ്ക്കു ചുറ്റും കിളികൾ പറന്നതിനേക്കാൾ കൂടുതൽ കിളികൾ നമ്മുടെ സ്വന്തം ഭാഷ ആയ മലയാളത്തിൽ ഈ ചിത്രം കണ്ടപ്പോൾ പറന്നു. കുറഞ്ഞത് 3 പ്രാവശ്യം എങ്കിലും കാണണം സംവിധായകൻ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ച കഥ മനസ്സിലാക്കുവാൻ ആയിട്ട്. NB: 'തെറി വിളിക്കൾ ' ധാരാളമായി ഉണ്ട്. എന്നിരുന്നാലും ഈ സിനിമ പൂർണ്ണതയിൽ എത്തുവാൻ തെറിവിളികൾ അത്യാവശ്യ ഘടകം ആയി എനിക്ക് തോന്നിയിട്ടുണ്ട്.
@binoyms95733 жыл бұрын
Interstellar kili parakkunna cinema onnum alla, athyavisyam physics okke ariyavunnavark pettann manasilakun, But churuli sarikkum chuttippichu, 😍 2 തവണ ചുരുലി കണ്ട്, അതിനു ശേഷം 4 explanation videos kandu 😂, 4um 4 അഭിപ്രായം / explanation, 😂 Appol എനിക്ക് മനസ്സിലായി explanation videos ittavarkku പോലും സത്യത്തിൽ കഥ മുഴുവൻ ആയി മനസിലായില്ല എന്ന് ,
@Indian_Made3 жыл бұрын
@@binoyms9573 physicsil കുറച്ച് പുറകോട്ടാ. 🤭
@daffodils49393 жыл бұрын
😭 ഒരു പാട് കരഞ്ഞു ..... അത്രയും സമയം വെറുതെ പാഴായല്ലോ എന്നോർത്ത്🙏
@salasmv63863 жыл бұрын
നല്ല അടിപൊളി interview 😍 Jaffar Ikka ❤
@smart1237353 жыл бұрын
ഏതു സിനിമയുടെയും ഐശ്വര്യം ഇപ്പോൾ ജാഫർ ഇടുക്കി ആണല്ലോ 👍👍
@rahmandxb33173 жыл бұрын
നിങ്ങളുട അഭിനയം ഇപ്പോൾ വേറെ ലെവൽ ആണ്
@ufo66323 жыл бұрын
സംസാരം കേട്ടാൽ തന്നെ ചിരിവരും... gd video😁
@DittoRaju3 жыл бұрын
പടം കണ്ടു സൂപ്പർ ,കിടിലൻ മേക്കിങ് .എല്ലാവരും ജീവിച്ചു അഭിനയിച്ചു.JLP ❤💛💜💚
@harikrishnans37313 жыл бұрын
Cinema kanditt interview kanunnavar like chey👍
@sarathvishwabharan24753 жыл бұрын
പൊളി പൊളിച്ച. അഭിനിയം ജാഫർക്ക 😍😍
@ajum82673 жыл бұрын
ലിജോ ജോസ് പല്ലിശ്ശേരി എന്ന അനുഗ്രഹീത കലാകാരൻ ഒരു വിപ്ലവം ആണ് മലയാള സിനിമ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമ എന്നാൽ കുറെ പഞ്ച് ഡയലോഗ്, വളിച്ച കോമഡി, ക്ലീഷേയും പിന്നെ കുറച്ചു പാട്ടുകളും എന്നൊക്കെ ഒക്കെ ആണ് ഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നത്. സിനിമ എന്ന മാധ്യമത്തിന് സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനത്തിന്റെ സാധ്യത എത്ര വലുതാണ് എന്ന് നാം ചിന്തിക്കണം. ഒരാശയത്തെ കലാസൃഷ്ടി ലൂടെ മനുഷ്യന്റെ ബൗദ്ധിക തലത്തിലേക്ക് എത്തിക്കുക, അവിടെ നിന്ന് ആശയം വളരുന്നതോടൊപ്പം ചർച്ചകളിലൂടെയും നിരൂപണത്തിലൂടെയും സമൂഹത്തിൽ തന്നെ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്പോൾ ആണ് സിനിമ വിജയിക്കുന്നത്. അതിന് ഭാഷയുടേയും, സാഹിത്യത്തിന്റയും , ആശങ്ങളുടെയും, സാമൂഹിക അന്തരീക്ഷത്തിന്റെയും ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താം. നല്ല നിലവാരത്തിൽ മലയാള സിനിമ യെ വളർത്താൻ പ്രേക്ഷകർ ആണ് കഴിവുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കേണ്ടത്. ഇല്ലെങ്കിൽ ഇനിയും ഒമർ ലുലു പടങ്ങളും, മായാമോഹിനി ഉം, പട്ടണത്തിൽ ഭൂതവും, ഇട്ടിമാണി ഉം ഒക്കെ ആയി ഇന്ത്യയുടെ ഒരു മൂലയിൽ ഒതുങ്ങി കൂടുന്ന അവസ്ഥ തുടരാം. തിരിച്ചായാൽ രാജ്യാന്തര തലത്തിൽ മലയാള സിനിമകൾ എത്തുക വഴി നമ്മുടെ നാടിനെയും നാട്ടുകാരെയും ചർച്ചയാക്കാം , ടൂറിസം സാധ്യതകളെ ഉൾപ്പെടെ മാർക്കറ്റ് ചെയ്യാം.
@HappyWorldMalayalam3 жыл бұрын
ചുരുളിയോട് പോകാൻ പറ.. ചേട്ടൻ കനകൻ കമിനി കലഹം സിനിമയെ കുറിച്ച് പറ... അതിമനോഹരമായി താങ്കൾ അഭിനയിച്ചു... ആ സിനിമ കണ്ടവർ ഒരിക്കലും താങ്കളെ മറക്കില്ല
@coolempethy1003 жыл бұрын
പച്ചയായ സിനിമയാണ് ചുരുളി , അതെല്ലാ അർത്ഥത്തിലും കഥയിലും മേക്കിംഗിലും ഭാഷയിലും. വരിക്കാശ്ശേരി മനയ്ക്കും ഒറ്റപ്പാലത്തിനുമപ്പുറം മലയാള സിനിമയിൽ ഭൂ പ്രകൃതിയും മനുഷ്യരും ജീവിതവും ഭാഷയും ഉണ്ടെന്ന് തെളിയിക്കുന്ന സിനിമകളിൽ മുന്നിട്ട് നിൽക്കുന്ന ധീരമായ സൃഷ്ടിയാണ് ഈ സിനിമ. തീർച്ചയായും മലയോര മേഖലയിലെ പരുക്കൻ ജീവിതങ്ങളെ അറിയാവുന്നവർക്ക് ഇതിൽ അരോചകമായ് ഒന്നും തോന്നില്ല. തെറി പ്രയോഗങ്ങൾ ഉപയോഗ്ഗിയ്ക്കുകയും കേൾക്കുയും ചെയ്യാത്തവരിൽ ഇതൊരു ഷോക്ക് ആവുകയും ചെയ്യും. പി സി ജോർജ്ജൊക്കെ ചാനലുകളിൽ വന്നിരുന്ന് പറയുന്ന ഗ്രാമീണ ഭാഷയുടെ ഒരു പ്രോ വേർഷൻ അത്രെ ഉള്ളൂ. അസാദ്ധ്യ കഥാപാത്രങ്ങളും അതിന് മുകളിൽ നിൽക്കുന്ന പ്രകടനം നടത്തിയ നടീ നടന്മാരും. പിന്നെ ലിജോയുടെ സംവിധാനത്തിൽ ദൃശ്യ-ശ്രവണ മികവിൽ ഒരു ലോകോത്തര സിനിമ. നല്ല പുതുമയുള്ള സിനിമയെ സ്നേഹിയ്ക്കുന്നവർക്ക് ഷോകേയ്സ് ചെയ്ത് വെക്കാവുന്നതാണ് "ചുരുളി"
@GSM-KERALA3 жыл бұрын
ചുരുളി ലൊക്കേഷൻ എവടയാണ്
@sreenathsasidharan55773 жыл бұрын
ആണുങ്ങൾ തമ്മിൽ തെറി വിളിക്കുന്ന സ്വാതന്ത്ര്യം,പെണ്ണ് ആണിനെ തെറി വിളിക്കുന്ന സ്വാതന്ത്ര്യം, ആൺ പെണ്ണിനെ വിളിക്കുന്നതിൽ കണ്ടില്ല.... ചെമ്പൻ വിനോദ് "പെങ്ങളെ " എന്നാണ് ഒരു സ്ത്രീ കഥാപാത്രത്തെ വിളിക്കുന്നത്... കുണ്ണ കുണ്ണ എന്ന് നാഴികക്ക് 40 വട്ടം വിളിക്കുന്ന സ്ഥലത്ത്, പക്ഷെ പൂർ, മൊല എന്ന് എങ്ങും വിളിച്ചു കണ്ടില്ല... Mainstream നടൻമാർ അഭിനയിക്കുന്ന സിനിമയിൽ നടിമാർ എല്ലാം പുതിയത്..സ്ത്രീ കഥാപാത്രങ്ങളുടെ കുറവ് ഉണ്ട്, തെറി വിളി കേൾക്കാൻ വയ്യാത്തോണ്ട് ആയിരിക്കും നവോഥാന സിനിമ നടിമാർ ഇല്ലാത്തത് ...ചുരുക്കത്തിൽ ആണുങ്ങൾ എല്ലാം മോശക്കാർ ആണ് ചുരുളി എന്ന സ്ഥലത്ത്.. ഇത് പോലെ കുറേ പൊളിറ്റിക്സ് ഉണ്ട് സിനിമയിൽ....
@shajanjacob15763 жыл бұрын
ലോകോത്തരം , മണ്ണാങ്കട്ട! മുഴുനീളം തെറി പറയുന്നതാണോ ലോകോത്തരത? കള്ളിമുണ്ടുടുത്ത് മലയാള തെറി പറയുന്നത് കൺട്രിത്തരം ! ലോകത്തിലെ മികച്ച സിനമകളും സംഗീതവും അറിയുന്ന ഞാൻ പറയുന്നു.
@ajwin_johnson3 жыл бұрын
@@shajanjacob1576 തെറി പറയുന്നത് ആണോ പ്രശ്നം? അതോ കഥ മനസ്സിലാവാത്തതോ?
@AS-vj3eo3 жыл бұрын
സിനിമ എവിടെ എടുക്കണം എന്നത് ഓരോ ആളുകളുടെ ഇഷ്ട്ടം അല്ലേ ഒറ്റപ്പാലം ഷൂട്ട് ചെയ്താൽ എന്താ കുഴപ്പം അവിടെ ഉള്ളവരും മനുഷ്യർ അല്ലേ 🙄
@ankithatp65423 жыл бұрын
കണ്ട് കിളി ഒക്കെ പാറി...ഞാൻ ഇപ്പോഴും ചുരുളിയിൽ ആണ് , ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല സാർ🙆🏻♂️
@Akbarshabhrs3 жыл бұрын
ജാഫർ ഇടുക്കി വിമർശനങ്ങളെ ചവിട്ട് പടി ആക്കിയ കലാകാരൻ.. കിട്ടുന്ന റോളുകൾ എല്ലാം ഒന്നിനൊന്നു മികച്ചതാക്കുന്ന കലാകാരൻ
@rasheedvaliyakathrasheed78123 жыл бұрын
ഒട്ടകം സിനിമയിൽ ആറ്റിക്കരയിൽ നിന്നും കുറവൻ വെള്ളത്തിൽ ഊളിയിട്ടു മനോഹരമായ ഒരു ഗാനം നിരോധിച്ചു കാരണം ആ പാട്ടിൽ തെറിയുണ്ട് പറഞ്ഞ് സെൻസർ ബോർഡ് ചുരിളിയുടെ കാര്യത്തിൽ ചെവിയിൽ പഞ്ഞി തിരികി ഇരുന്നു വല്ലാത്ത നിയമങ്ങളാണ് നമ്മുടെ നാട്ടിൽ
@navaskeralariyadksanavaske11643 жыл бұрын
ജാഫർ ഇടുക്കി ചുരുളി,കാമിനി കലഹം രണ്ട് പടത്തിലും സൂപ്പറായിരുന്നു എനിക്കേറ്റവും ഇഷ്ട്ടപെട്ടത് കാമിനി കലഹത്തിലെയായിരുന്നു 🌷🌷🌷ഏത് റോളും ഇനി ധൈര്യമായി നൽകാം 🍁🍁🍁
@ramesanrameshpaul53753 жыл бұрын
താടി ക്കാരൻ നല്ല ലുക്ക് ആണല്ലോ. ചിരി, സംഭാഷണം കൊള്ളാം,
@clapinmedia40413 жыл бұрын
ഇഷ്ക് മുതലാണ് ഞാന്‍ ഇദ്ധേഹത്തെ കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയത്
@Jaseem_A3 жыл бұрын
This man is a gem ❤️
@ambudubasil14513 жыл бұрын
ചുഴൽ എന്ന film ഇദ്ദേഹത്തിന്റെ അസസാധ്യ പ്രകടനം തന്നെ ആയിരുന്നു. ചുരുളി യെ കാൾ എനിക്കു ഇഷ്ടപെട്ടത് ചുഴൽ ആണ്..
@lifeaspratheesh3 жыл бұрын
തെറി പറയുന്നത്.. കേട്ടു പലരോടും... ദേഷ്യം തോന്നി.. എന്നാലും.. ഇങ്ങേരോട്... തോന്നിയില്ല... Great actor..... For more travels tales & reviews.... Subscribe..
@bohemiandreams60703 жыл бұрын
He is so enthusiastic to speak 🥰 happy watching a genuine person speaks ❤️
@noljames95623 жыл бұрын
"ജാഫർ ഇക്ക lit🔥 പൊളി movie എനിക്ക് ഇഷ്ടപ്പെട്ടു 👌🏻
@shamseera40843 жыл бұрын
Bro ee video il ajagajanthram thine kurich parenna time onn paranj theruo
@m5malayalam2.033 жыл бұрын
സിനിമയിലാണെങ്കിലും ഇൻറർവ്യൂ ആണെങ്കിലും ജാഫർ ഇക്ക ഒരേ പൊളി 😂😂😂😂😂🙏🙏
@shamnadm53263 жыл бұрын
ചുരുളിയിലെ ചീത്ത വിളികേട്ട് കിളി പോയവർ ഇവിടെ കമോൺ 😆
@Messi-l1-c2y3 жыл бұрын
😜😜
@alexdevasia36013 жыл бұрын
Ufff ijaathi ആദ്യമായിട്ടാണ് ഇത്രേം Teri ഒരു സിനിമയിൽ ഒന്നിച്ചു കേൾക്കുന്നത് 😱😱🤪
@coolman-yi9ki3 жыл бұрын
Oru paalam keri iranghiyadhe ormayulloo😂
@sourav___raj3 жыл бұрын
Joju vannathinu shesham 2x theri ayrunnu 😀
@kannarmala3 жыл бұрын
🤣🤣🤣🤣
@JayJay-zd6qy3 жыл бұрын
ജാഫർ ഇടുക്കി വേറെ ലെവൽ natural നടൻ 🔥🔥 ഡയലോഗ് എല്ലാം perfect
@shinetmathew22653 жыл бұрын
ഈ ഇന്റർവ്യൂ കൊണ്ട് മനസിലാകും എന്ത് മാത്രം സൂക്ഷ്മതയോടെയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന്.. ജീവിച്ചു കാണിക്കുന്നു.. അതാണ് സത്യം.. കനകം കാമിനി കലഹം സിനിമയിൽ പിടിച്ചു ഇരുത്തിയതിൽ ജാഫർ ഇക്കയുടെ റോൾ തന്നെ പ്രധാനം.. 👌👌
@biker93743 жыл бұрын
കിടു...natural acting aan ഇങ്ങേര്.... Excellent actor 🔥🔥
@gtyu44083 жыл бұрын
Really talented..... Legend.. ☺
@nisamudheent82923 жыл бұрын
പ്രായപൂർത്തി ആയ ഒരു മലയാളി കണ്ടിര്യക്കേണ്ട ഫിലിം, ഭാഷ ഒന്നുമല്ലാതാക്കി മാറ്റിയ ഒരു ഫിലിം,,, വൗ.... സൂപ്പർ മൂവി... കിടിലൻ കഥ... ഡയറക്ടർ സർ. ന്തൊരു തലയാണ് സർ..... 💞
@_AmericanPsycho3 жыл бұрын
Bro sonyliv paid aano
@badsha90893 жыл бұрын
Onnum manassilayilla
@johnjophin37023 жыл бұрын
എന്ത് ഊള പടം ആടെ കുറെ തെറിയും തേപ്പും എന്നിട്ടും പറയുന്നു സൂപ്പർ എന്നു കഷ്ട്ടം
@juvalsaju66363 жыл бұрын
@@johnjophin3702 കഥ loop Annu...
@فجردين7863 жыл бұрын
@@johnjophin3702 sci-fi , Loop film aahn....negative adikkathe
@shibuchacko73613 жыл бұрын
ജാഫർ ഇടുക്കി ഈ സിനിമയിൽ ഏറ്റവും മികച്ച അഭിനയം നിങ്ങൾ ആണ്
@amarnathkp22743 жыл бұрын
ijjayi pwoli acting, speechless 😶❤️
@vinilchotu64683 жыл бұрын
The person who took this interview is so good... because he is so pleasent and letting the guest to to talk ❤️👌👌
@ribinjose25863 жыл бұрын
സിനിമ കണ്ടു കിളി പോയത് ഞാൻ മാത്രം ആണോ 🤔🔥❤
@lifeaspratheesh3 жыл бұрын
തെറി പറയുന്നത്.. കേട്ടു പലരോടും... ദേഷ്യം തോന്നി.. എന്നാലും.. ഇങ്ങേരോട്... തോന്നിയില്ല... Great actor..... For more travels tales & reviews.... Subscribe..
@ProphetShibuJoseph3 жыл бұрын
മലയാളയത്തിലെ ഒരു timeloop movie 💥💥
@sivarajang.k56673 жыл бұрын
Jafar Idukki, മലയാളത്തിൽ അനായസ്സമായ അഭിനയ പ്രതിഭ
@shameermelethil51593 жыл бұрын
സൂപ്പർ പെർഫോമൻസ് ജാഫർ നല്ല ഒരു നടൻ ആയി മാറിയിരിക്കുന്നു
@satheeshvinu61753 жыл бұрын
വിനയം ഉള്ള കലാകാരൻ... 👍🏽
@bijuravi85223 жыл бұрын
നല്ല നാടൻ നടൻ...ജാഫർ ഇക്ക..പോളി അഭിനയം.
@lysoncv98663 жыл бұрын
ഇടുക്കിയുടെ നന്മയുള്ള കലാകാരൻ 🥰❤️... ഇനിയും പെർഫോമൻസ് കൊണ്ട് ഞങ്ങളെ ഞെട്ടിക്കാൻ കിടുക്കൻ റോളുകൾ കിട്ടട്ടെ
@lifeaspratheesh3 жыл бұрын
തെറി പറയുന്നത്.. കേട്ടു പലരോടും... ദേഷ്യം തോന്നി.. എന്നാലും.. ഇങ്ങേരോട്... തോന്നിയില്ല... Great actor..... For more travels tales & reviews.... Subscribe..
@404-n9l3 жыл бұрын
പുള്ളി കനകം കാമിനി ൽ തകർത്തിട്ടുണ്ട്. ഇങ്ങേരു പോളിയെ തട്ടിയ ശേഷം കറങ്ങി സോഫയിൽ ഇരുന്നു hi പറഞ്ഞത് കണ്ട് ചിരിച്ചു ചത്തു
Jaffar ikkayum , chembanum aarnnu athile ente fav perfomance 👌
@s___j4952 жыл бұрын
റീൽ ലൈഫ് ആണേലും ശെരി റിയൽ ലൈഫ് ആണേലും ശെരി ജാഫർ ഇക്ക പൊളി മൊതല് ആണ് 🔥🔥
@skylightmedia5553 жыл бұрын
നല്ലൊരു ഇൻ്റർവ്യൂ 👏☺️
@semeerkamarudeen12073 жыл бұрын
Jaffar idukki🔥..Realistic ultimate!!👍
@lissyxavier61953 жыл бұрын
എന്റെ അയാവക്കക്കാരൻ ആണ് ഇപ്പൊ കണ്ടിട്ട് ഞാൻ വീട്ടിൽ വന്നതേ ഉള്ളു 😊😊😍😍
@ashrafearackal21623 жыл бұрын
Hi
@__joshna__61983 жыл бұрын
Evidea sthalam
@lissyxavier61953 жыл бұрын
Thodupuzha
@ashrafearackal21623 жыл бұрын
എന്തു ഭംഗിയാ നിങ്ങടെ നാട്🎉
@jobinkarett14383 жыл бұрын
എന്താ കണ്ടേ?? 😄😄😄
@visakhs3023 жыл бұрын
ഉത്തരവാദിത്തം വേണം 🥰🥰🥰
@sreejithnair24443 жыл бұрын
നല്ല ഒരു സിനിമ മാടൻ കണ്ണ് കെട്ടി കൊണ്ടുപോക്കുന്ന കഥ ഒരുപാട് പേര് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ഇപ്പോൾ സിനിമ ഇറങ്ങി ❤❤❤🥰🥰 aliens ❤
@vishnu54403 жыл бұрын
സജീവമല്ലെന്ന് ആരാ പറഞ്ഞെ 🔥🔥🔥🥰
@ToastChannel_563 жыл бұрын
I seen his 2 movie in latest churuli and kanakam kamini kalaham in both he is the leading character with good acting feel like he is not acting instead feel like he is of real life scene in movie
@jessyjess56923 жыл бұрын
What a movie brilliant work 💕
@mithunjs25333 жыл бұрын
🥰
@honeybee74513 жыл бұрын
ജാഫർ ഇക്ക നിങ്ങൾ പൊളിക്കുവാണെല്ലോ....
@NikhilNiks3 жыл бұрын
കൊടുങ്ങല്ലൂർ ഭരണി ഒരു പ്രാവശ്യം കണ്ടാൽ തീരാവുന്ന പേടിയേ ജാഫർ ഇക്കക്കുള്ളൂ 😌
@marsman1813 жыл бұрын
നാളെ വരും.....തീ സാധനം....🔥🔥🔥
@oruminutesuggestion43073 жыл бұрын
time ario?
@ab_hi_na_nd_73313 жыл бұрын
💥🔥💥🔥
@SoorajSivasankaran3 жыл бұрын
@@oruminutesuggestion4307 12 mani
@sajinsaji83343 жыл бұрын
@@SoorajSivasankaran now streaming
@SoorajSivasankaran3 жыл бұрын
@@sajinsaji8334 👍
@adarsh18503 жыл бұрын
Nyz anchoring.. it looks like camera set up in front of their casual talk..
@avinbhasi3 жыл бұрын
kanakam kamini. .. this man rocked in that movie.. loved sura..
@sreejith89593 жыл бұрын
ജാഫർ ഇടുക്കി പൊളിച്ചടുക്കി കളഞ്ഞു 😍😍😍എജ്ജാതി പെർഫോമൻസ്
@asw33763 жыл бұрын
പടത്തിലുള്ളവർക്കു തന്നെ അദ്ദേഹത്തിന്റെ ക്രാഫ്റ്റ് ന്റെ വലുപ്പം മനസിലാക്കാൻ പാട.. എന്തൊരു മനുഷ്യനാണാവോ Lpj🔥🔥🔥🔥