Good... ജഗദീഷ് എന്ന വ്യക്തിയെ എനിക്കും നേരിട്ട് അറിയാം.... നല്ല വ്യക്തിത്വം... കൂടാതെ ഹിന്ദി ഗാനങ്ങൾ അദ്ദേഹത്തിന്റെ ഒരു വീക്നെസ് ആണ്... നല്ലൊരു ഗായകനും കൂടിയാണ് ശ്രീ. ജഗദീഷ്..
@dineshpanickerofficial Жыл бұрын
അതെ അതെ സത്യം
@sajijp70674 ай бұрын
ജഗദീഷിനെക്കാൾ.നല്ലതാണ്.മോഹൻ.രാജ്
@nancymary32082 ай бұрын
Jagadeeshinu sincerity koodipoyathukondu
@JunaidP-nq9ew Жыл бұрын
ചേട്ട കിരിടം മുതൽ നിങ്ങൾ നിർമിച്ച സിനിമക്കൾ അവയുടെ കഥകൾ എല്ലാം തന്നെ വളരെ ഹൃദിയം സിനിമ എന്നാ വേവ്യസായം നല്ല നില്ലയിൽ ചേട്ടൻ പഠിച്ചിട്ടുണ്ട് പ്രൊഡക്ഷൻ മുതൽ റിലീസിങ് വരെ ചേട്ടന് കൃത്യം ആയ ധാരണ ഉണ്ട് ഒരു രുഭ പോലും അനാവശ്യം ആയി ചിലവകാതെ പ്ലാനിംഗിൽ സിനിമ നിർമിക്കുന്ന നിർമാതകളെ എനിക്ക് വലിയ ഇഷ്ടം ആണ് വലിയ ഒരു അനുഭവസമ്പത് ഉള്ള ചേട്ടൻ എന്ത് കൊണ്ട് വീണ്ടും പ്രൊഡക്ഷൻ രംഗത്ത് ഇറങ്ങുന്നില്ല എന്നത് ഒരു ചോദിയം ആണ്
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ നന്ദി.... 21 വർഷമായി ഞാൻ സിനിമ നിർമാണം നിർത്തിയിട്ട്.. ഇനി അങ്ങനെ ഒരു മോഹം മനസ്സിൽ ഉടനെയില്ല
@asainaranchachavidi63984 ай бұрын
ജഗതീഷ് വിദ്യാഭ്യാസ സമ്പന്നനും ഉയർന്ന സംസ്ക്കാരം ഉള്ളയാളുമാണ് ♥️ അഭിനന്ദനങ്ങൾ
@nancymary32082 ай бұрын
Jagadeeshine respect cheyunnu
@kmsadath Жыл бұрын
സംസാരവും രൂപവും ഒക്കെ കണ്ടാൽ ഈ ദിനേശ് ഒരു മാന്യനാണെന്ന് തോന്നുന്നു 🎉🎉❤❤❤❤
@shironkurian6631 Жыл бұрын
Jagadhish Sir is a good role model.
@dineshpanickerofficial Жыл бұрын
Yes... He is❤️
@kkfan-u9x Жыл бұрын
നല്ല മനുഷ്യൻ ❤
@jogyvarghese845 Жыл бұрын
ഞാൻ ജഗദീഷ് ഏട്ടന്റെ വലിയ ഒരു fan ആണ്, പണ്ട് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു വെള്ളിയാഴ്ച മനോരമയിലെ പുതിയ സിനിമാ യുടെ പേരും അഭിനയത്‌ളുടെ പേരും വരുമ്പോൾ, ആദ്യം നോക്കുന്നത് അതിൽ ജഗദീഷ് ഏട്ടൻ ഉണ്‌ടോ എന്നാണ്, അദേഹത്തിന്റെ ഡിസ്‌സിപ്ലിനെസ് ഇൻ food ഒക്കെ എന്റെ ലൈഫിൽ കോപ്പി ചെയ്യാൻ ശ്രെമിച്ചിട്ടുണ്ട്, ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല, ഇനി കാണുമോ എന്നും അറിയില്ല. . പക്ഷെ ഒത്തിരി ഇഷ്ടം ഉണ്ട് അദ്ദേഹത്തോട്. .. ദിനേശ് ചേട്ടൻ അദ്ദേഹതെ കാണുമ്പോൾ എന്റെ ഈ മെസ്സേജ് ഓർക്കുവാന്ഗിൽ അറിയിക്കാൻ ശ്രെമിക്കുക
@dineshpanickerofficial Жыл бұрын
തീർച്ചയായും പറയാം
@Krlm Жыл бұрын
സിനിമ ലോകത്തുള്ള രണ്ടു ജെന്റ്ൽ മാൻ മാരുടെ സൗഹൃദം ഇനിയും ഒരു പാട് മുന്നോട്ടു പോവട്ടെ എന്നാശംസിക്കുന്നു ♥️
@dineshpanickerofficial Жыл бұрын
വളരെ സന്തോഷം വളരെ നന്ദി
@prasannanvasudevannair7708 Жыл бұрын
The words were elegant and the presentation was excellent. Best tribute to Sri Jagadish.
ചെപ്പുകിലുക്കണ ചെങ്ങാതിയിൽ ജഗദിഷാണ് സൂപ്പർ മുകേഷല്ല മഹേഷു മുണ്ടതിൽ🥰🥰🥰
@FreeZeal242 ай бұрын
D. P ഒരു ഉന്നത നിലവാരം ഉള്ള Story Narrattor ആണ് ✋👌🥰🤗
@susanthomas82854 ай бұрын
Dinesh sir , lt was indeed an honest and entertaining review about Jagadeesh.🎉
@dineshpanickerofficial4 ай бұрын
Thanks🌹🌹
@ShajiMC-bc8uj2 ай бұрын
ഭാരിദ്രം അനുപവിച്ചു വളർന്ന ഒരാളാണ് ജഗദീഷ് എന്നാണെൻെ ഓർമ്മ സർ ജഗദീഷുമായി ഒരു ഇൻ്റർവ്യൂ വീഡിയോ ചെയ്യു❤❤
@shellasd5291 Жыл бұрын
Super
@augustineantony2001 Жыл бұрын
Never knew Jagdish was such a gem of a person. DP sir, very good presentation ❤
@dineshpanickerofficial Жыл бұрын
Thank u
@sudheerchandran9879 Жыл бұрын
Iam watching with great interest your videos regularly. I appreciate your positive outlook. You have never criticised nor tarnished anybody. Prays God that you will come back to your old prosperity.
@dineshpanickerofficial Жыл бұрын
Thank you for your wishes and prayers.. I am much better off now than good old producer days as i am absolutely enjoying my life with more fun, popularity, bank balance and completely debt free... 🙏🙏🙏🙏🙏
@അനിൽ-ഢ5ഘ Жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു,,,, ❤️❤️❤️
@aneeshjyothirnath3 ай бұрын
രജനികാന്തിന്റെ ഫിലിമിന് തിരുവനന്തപുരം കൃപ തിയേറ്ററിൽ വെച്ച് കണ്ടിരുന്നു.. അപ്പൊ ഇത്തിരി ക്ഷീണിച്ചിരുന്നു... ഇപ്പൊ ആൾ പഴയതു പോലെ സുന്ദരനായി ✨
Jagadish was also done the script of *My Dear Kuttichathan*
@NakshathrastarOfficial Жыл бұрын
Good video sir
@RajeshKumar-bt1kt Жыл бұрын
❤
@nishadpattambi8024 Жыл бұрын
ദിനേഷ് ..sir ✋
@swaminathan1372 Жыл бұрын
🙏🙏🙏
@sheeladevaki8693 Жыл бұрын
Hi sir kathirikkuka ayirunnu 👌❤️
@dineshpanickerofficial Жыл бұрын
🙏🙏🙏
@optimist288 Жыл бұрын
Hi sir
@dr.ajitapillai3571 Жыл бұрын
Sir you make all the difference. The way you handled the project showed resilience, experience, knowledge, and critical thinking. We would love to get your more and more such stories .Your work will bring a lot of insights. We appreciate you for your hard work and dedication. Enjoying your you tube with DP.😊🌹💯🥰
@dineshpanickerofficial Жыл бұрын
Thank you Dr. Ajita for your encouraging words... 🙏🙏❤️❤️❤️
@arkdecvlog6783 Жыл бұрын
Good video
@SKMedicalinfo Жыл бұрын
Excellent ❤
@rafeeka6886 Жыл бұрын
Haisir
@abhijithmk6984 ай бұрын
എനിക്കും പണ്ട് തൊട്ടേ ജഗദീഷ് എന്ന നടനോടും അതിലുപരി അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടും വലിയ ഇഷ്ടം തോന്നിയിട്ടുണ്ട്. ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കുന്ന പമ്പര വിഡ്ഢി കഥാപാത്രങ്ങളുടെ നേർവിപരീത സ്വഭാവമുള്ള ഒരു നടൻ. അക്ഷരം തെറ്റാതെ പറയാം. അയാൾ ഒരു ഗംഭീര നടനാണെന്ന്.
@dineshpanickker99374 ай бұрын
🙏🏻🙏🏻🤣🤣
@adam-rk9bt3 ай бұрын
താങ്കളുടെ അടുത്ത സിനിമയിൽ എന്നെ നായകൻ അക്കണേ
@arunarunayur49884 ай бұрын
Jagateeshyettannu valare moshapetta time undayerunnu aa timeill arum support illayerunnu...pulli nalla oru kallakkaran annu...pulli thazhe poya orall annu ipol pulli thanne vendum kayare vannu...athannu kalakkaran avide arudum onnum parayanda...ipol jagateeshyettan ipol pulli adheham thanne vere rethiyel chenthathathu kondu adheham vendum power full undu...ipol inganne show kannikkan oru interview venda...jagatheethyettan onnum allathe cinemaill inganne oru interview arum cheythilla...innu jagatheethyettan performance 🔥
@aneeshjyothirnath3 ай бұрын
ജഗദീഷ് ❤️
@nandu1952 Жыл бұрын
Very nice 😅
@FreeZeal242 ай бұрын
T. P with D. P📌
@rahulvm2582 Жыл бұрын
ചെപ്പു കിലുക്കണ ചങ്ങാതി കുട്ടിക്കാലത്തു കുടുംബസമേതം കണ്ട പടം മുകേഷ് ജഗദീഷ് കൂട്ടുകെട്ടിൽ ഉണ്ടായ കോമഡി രംഗങ്ങൾ ഇന്നും പൊട്ടിച്ചിരി ഉണ്ടാക്കുന്നതാണ് നല്ലൊരു family comedy ചിത്രം ജഗദീഷിന്റ്റെ ഡയലോഗ് " കഴിഞ്ഞു , പക്ഷെ സ്വല്പം കരിഞ്ഞു " 😄😄😄😄
@dineshpanickerofficial Жыл бұрын
🤣🤣🤣🤣🤣
@sonugeethu5068 Жыл бұрын
Jagadeesh... good actor ❤...kaliveedu..kireeedam chappu kilkunna changathi.,stalin sivadas,
@sonugeethu5068 Жыл бұрын
Dinesh panikar sir❤❤❤my favourite movie .kireedam , kaliveedu, rajaputran,pranayavarnagal💓 buttyfull movie Dinesh panikar sir...Oppam sirnta serial um interview..ellam..💓
@dineshpanickerofficial Жыл бұрын
Also chirikkudukka
@sonugeethu5068 Жыл бұрын
@@dineshpanickerofficial yes..
@s.kishorkishor9668 Жыл бұрын
ചവിട്ടാനും അടിയ്ക്കാനും മിടുക്കൻ ജയറാം ജയറാമിന്റെ ചവിട്ട് കൂടുതൽ കിട്ടിയിട്ടുള്ളതു് ഇന്ദ്രൻസാണ് നടൻ എം.ജി സോമൻ നിൽ നിന്ന് നടൻ ഇന്ദ്രൻസിന് ഒരു ദുരനുഭവമ ണ്ടായിട്ടുണ്ട
@dineshpanickerofficial Жыл бұрын
ഫൈറ്റ് സീനിൽ ഏറ്റവും കൂടുതൽ വേണ്ടത് ടൈമിംഗ് ആണ്... ഫൈറ്റ് ചെയ്യുന്ന രണ്ടുപേരും തമ്മിൽ അതില്ലാതെ പോകുമ്പോൾ അടി സ്വാഭാവികമാണ്.... എനിക്കും കിട്ടിയിട്ടുണ്ട് കുറെയടി...
@s.kishorkishor9668 Жыл бұрын
@@dineshpanickerofficial അല്ല ദിനേശ്സർ പ്രൊഡ്യൂസർ പതുക്കെ ഒന്നു ചവിട്ടിയാൽ മതി എന്നു പറഞ്ഞാലും ജയറാമിന്റെ ചവിട്ട് കുറച്ചു ശക്തിയുള്ളതായിരിയ്ക്കും
കീരി കാടൻ ജോസ് പർവതം പോലേ ആണ്. വലുപ്പം പോലേ ഉള്ളിൽ ഒരു വലിയ ഹൃദയം ഉള്ള കലാകാരൻ. ഈ പർവതം, ഉരുൾ പൊട്ടിയാൽ📌 മുണ്ടക്കൈ ആക്കും 😂
@davidjohn34414 ай бұрын
Story on babu antony please Dinesh sir
@AnandhiGirish13 Жыл бұрын
❤❤
@rajeevramakamath Жыл бұрын
Very honest approach 🎉🎉🎉
@WagnerGroup79 Жыл бұрын
ശാന്തിവിള താങ്കളെ പറ്റി വീഡിയോ ഇട്ടിട്ടുണ്ട് മറുപടി പ്രതീക്ഷിക്കുന്നു .
@dineshpanickerofficial Жыл бұрын
അദ്ദേഹം പറഞ്ഞോട്ടെ....
@sasanthms7519 Жыл бұрын
kzbin.info/www/bejne/kGWwomN4jrBrhrM
@sajeeshpv35834 ай бұрын
😂
@balasubramaniankl10963 Жыл бұрын
ദീലീപുമായുള്ള പ്രശ്നങ്ങൾ ദർശ ഒന്നു പറയാമോ?
@dineshpanickerofficial Жыл бұрын
പ്രശ്നങ്ങളെല്ലാം തീർത്ത് ഞാനും ദിലീപും നല്ല സുഹൃത്തുക്കളാണ് ഇന്ന്.. ആ സാഹചര്യത്തിൽ പഴയ കഥകൾ ഒക്കെ മറക്കുന്നതല്ലേ നല്ലത്.. 🤪🤪🤪🤪🤪
@RK-xp9oy Жыл бұрын
@@dineshpanickerofficial😂😂😂😂
@rajeshkrishnan4366 Жыл бұрын
ഡയറക്ടർ സജി പറയുന്നത് പുള്ളി കാരണം ആണ് ചിരികുടുക്ക സംഭവിച്ചു എന്ന്. പിന്നെ വിജയം ആയിരുന്നു എന്ന്..... എന്തിനാ ചേട്ടാ കള്ളം പറയുന്നത്.. പുള്ളി യുട്യൂബിൽ പറഞ്ഞതാ
@dineshpanickerofficial Жыл бұрын
സജിയും വിനു ഇരുപത്തും കാരണമാണ് ചിരിക്കുടുക്ക സംഭവിച്ചതെന്ന് ഞാനും പറഞ്ഞിട്ടുണ്ടല്ലോ... ശ്രദ്ധിച്ചില്ലേ?ചിരിക്കുടുക്ക എത്രത്തോളം വിജയിച്ചു എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്... അതിനെന്നെ കള്ളൻ ആക്കല്ലേ സഹോദരാ... കാശ് മുടക്കി പഴി കേൾക്കണ്ട കാര്യം എനിക്കില്ല...
@rockrock5100 Жыл бұрын
First eraata script writers sidhique lal pappan priyapetta pappan 1986
@dineshpanickerofficial Жыл бұрын
ഇരട്ട സഹോദര script writers എന്നാണ് ഞാൻ പറയേണ്ടിയിരുന്നത്
@rockrock5100 Жыл бұрын
@@dineshpanickerofficial ok
@ravindrantc3593 Жыл бұрын
If door is locked how panicker can enter the room.
@dineshpanickerofficial Жыл бұрын
കുറ്റിയിട്ടു എന്ന് പറഞ്ഞിട്ടില്ല..
@Melbin101 Жыл бұрын
@@dineshpanickerofficial😂😂
@aneeshsaabs Жыл бұрын
വെയ്റ്റ് ചെയ്യുകയായിരുന്നു
@remeshnair2974 ай бұрын
ചേട്ടനും ജഗതിഷ് ചേട്ടനും സ്വഭാവവും ഒരുപോലെയാണല്ലോ... അദ്ദേഹം ഒരു അദ്ധ്യാപകൻ കുടിയാണല്ലോ അതിന്റെ ഒരു പക്കോത പുള്ളി കാണിക്കാറുണ്ട്...
Oru kutty ye 2nd achan thallythala chathchukonna sambhavam kerala aake .manassu pollichathanu Ii panikkarenna aalum athum thammile relation ????😮😮😮
@tomykabraham10074 ай бұрын
pastor panicker 😂😂
@dineshpanickker99374 ай бұрын
😂😂😂😂😂
@dineshpanickerofficial3 ай бұрын
😂😂😂😂🙏🏻🙏🏻🙏🏻
@abhilash9468 Жыл бұрын
👍👍
@velayudhann7213 Жыл бұрын
Nalla gundu.Jagatheesh and Mohanraj are real class mates during 1970-72 predegree in Intermediat College,Trivandrum.Mohanraj will nevar attack a person in any circumstance
@dineshpanickerofficial Жыл бұрын
I challenge you to ask jagdeesh or mohanraj if this incident is true or not...
@FILIM__MAKER3 ай бұрын
താങ്കൾ സീരിയൽ നിർമിച്ചിട്ടുണ്ടോ..
@dineshpanickerofficial3 ай бұрын
ഉണ്ടല്ലോ... ധൂർദർശനിൽ പുറപ്പാട് എന്ന സീരിയൽ
@aravindakshannair10684 ай бұрын
കിരീടംഉണണിഅല്ലേനിർമിച്ചത്
@dineshpanickerofficial3 ай бұрын
പടത്തിന്റെ ടൈറ്റിൽ കാർഡ് ഒന്ന് നോക്കൂ..
@vikaspalakkal73132 ай бұрын
ജഗതീഷ് ആണോ ജഗദീഷ് ആണോ.... എന്താടോ പണിക്കരേ... ഇതൊക്കെ ശ്രദ്ധിക്കണ്ടേ
@dineshpanickerofficial2 ай бұрын
👍🏻👍🏻🤣🤣
@lathikas64784 ай бұрын
Education ullavar koothara aakilla.
@SibThomas-m8o3 ай бұрын
90 കളിൽ മുകേഷിനെക്കാൾ തിളങ്ങി നിന്നത് ജയറാമാണ് ദിനേശ പണിക്കർ
@dineshpanickerofficial2 ай бұрын
മുകേഷിന്റെതായ നല്ലൊരു മാർക്കറ്റ് അദ്ദേഹത്തിന് ഉണ്ടായിരുന്നു..
@nastn6614 Жыл бұрын
കണ്ണൂർ കാർഡ് എടുത്ത് തരുമോ ചേട്ടാ
@dineshpanickerofficial Жыл бұрын
താങ്കൾക്ക് നേരിട്ട് അവരുടെ ഓഫീസിൽ കൊടുക്കാവുന്നതേ ഉള്ളൂ
@nastn6614 Жыл бұрын
@@dineshpanickerofficial ശാന്ദിവിള ദിനേശ് താങ്ങളെ കുറിച് വളരെ മോശം ആയിടട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് കേട്ടോ അത് കണ്ടു അതാണ് ഇങ്ങനെ ഒരു പരിഹാസ ചോദ്യം ഞാൻ ചോദിച്ചത്
@howardmaupassant2749 Жыл бұрын
I do not like jagadeesh since he is a cangressi fraud. I do not watched his 'character roles' too.
@dineshpanickerofficial Жыл бұрын
Dont be so biased... He is a great genuine personality
@howardmaupassant2749 Жыл бұрын
@@dineshpanickerofficial I am not 'so biased'. A good person cannot be a part of Indian Cangressi frauds or Mallu communist criminals.Mind it.
@babuvkallunkal-od1ck2 ай бұрын
എന്തായാലും ഗണേഷിനെ പോലെ വലിയ fraud ഒന്നുമല്ല. മൂന്നു സഹപ്രവർത്തകർ തമ്മിൽ മത്സരിക്കുമ്പോൾ അതിൽ ഒരാൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച മോഹൻലാലിൻറെ ഔചിത്യമില്ലായ്മയെയും (അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച നടനാണെങ്കിൽ പോലും ) വെറുക്കുന്നു.