No video

ജഗുവിന്റെ പിറന്നാൾ ആഘോഷം// Birthday Celebration //AJU'S WORLD

  Рет қаралды 341,423

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

ജഗുവിന്റെ പിറന്നാളും കുടുംബ സംഗമവും • JAGGU'S BIRTHDAY AND O...
ഇങ്ങനെയൊരു ദീപാവലി ആഘോഷം നിങ്ങൾ കണ്ടിട്ടുണ്ടോ...?
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഒരു മതിൽകെട്ടിനകത്തെ ആറ് സഹോദരങ്ങളുടെ വീടുകൾ
• Six brothers living in...
ഞങ്ങളുടെ വീട് //Home Tour
• ഞങ്ങളുടെ വീട്//Home To...

Пікірлер: 2 600
@user-oi4zy7lt9i
@user-oi4zy7lt9i 4 жыл бұрын
🎈🎁🎈🎁🎈🎁🎈 ജഗ്ഗു മോന് (ജഗന്നാഥൻ ) ഒരായിരം ജന്മദിനാശംസകൾ ...🥰 💚 കാത്ത് കാത്തിരുന്ന് പല നേർച്ചയും നേർന്നിരുന്ന് കനിഞ്ഞ് കിട്ടിയ കൺമണി .. അമ്മക്കൊരു തുണയായും ,അച്ചനൊരു നിഴലായും , വീടിനൊരു നിലാവായും പ്രകാശിച്ച് നിൽക്കേണ്ടവൻ ജഗന്നാഥ നല്ലൊ അവർക്കിന്നവൻ .. ❤️ പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ .. മുന്തിരി മുത്തൊളി ചിന്തിക്കോ ... മഞ്ചരി വർണ്ണ ചുന്ദരി വാവേ .. താങ്കിണക്കി തകദിമിയാടും തങ്കനിലാവേ ... 💚 നല്ലൊരു ദിനത്തിൻ മധുരത്തിൽ നേരുന്നു നിനക്കായ് .. ഒരായിരം സ്വപനങ്ങളിൻ ചിറകേറി സന്തോഷം തുളുമ്പും ദിനങ്ങളിൻ ലഹരിയിൽ സ്നേഹപുഷ്പങ്ങൾ ചേർത്തൊരായിരം ദിനങ്ങൾ ഇനിയും ഒരുപാട് വർഷങ്ങളായി തളിർക്കട്ടെ നിന്നിൽ .. 💙 തിരിഞ്ഞ് നോക്കുമ്പോൾ കാണുന്ന നല്ലതിനെമാത്രം കൂടെ കൂട്ടുക .. ശേഷം വന്നവ വഴിയിൽ ഉപേക്ഷിക്കുക .. യാത്ര തുടരുക .. നിന്നിൽ അർപ്പിതമായ ലക്ഷ്യത്തിലേക്കെത്തും വരെ .. അമിതമായ വിശ്രമം നിൻ്റെ വീര്യം കെടുത്തും .. സ്വയം തളരരുത് .. മറ്റൊരാൾക്ക് തളർത്താനുമരുത്.. ❤️💙💚❤️ കഥയുടെ പിന്നാമ്പുറത്തേക്കൊരു ചെറിയ എത്തിനോട്ടം ..🙄 💚 താമരശ്ശേരി തറവാട് ഇന്ന് ചെറിയ ഒരു ഉത്സവത്തിൻ്റെ പ്രധീതിയിലാണ് .. ഈ കുടുംബത്തിലെ മൂന്ന് പേരുടെ ജന്മദിനങ്ങളാണിന്ന് .. മക്കളെ കൊണ്ട് ദൈവം കടാക്ഷിച്ച കുടുംബം ഈ കുടുംബത്തിലേക്ക് നീണ്ട കാത്തിരിപ്പിനൊടുവിൽ വന്നെത്തിയ കൺമണി ( ജഗ്ഗു മോൻ ) 💜 അജുവേട്ടനും , സരിത ചേച്ചിയും .. ഇരുവരുടെയും സങ്കൽപങ്ങൾക്കനുസരിച്ച് വിവാഹം ചെയ്ത ദമ്പതിമാരല്ലായിരുന്നു.. ആ വിധ സങ്കൽപങ്ങൾക്ക് യാതൊരു വിധ അടിസ്ഥാനവുമില്ലാന്ന് ജീവിതം കൊണ്ടും സ്നേഹം കൊണ്ടും അവർ തിരിച്ചറിഞ്ഞു . ❤️ അങ്ങിനെ സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുമ്പഴാണ് ഒരു കുഞ്ഞ് എന്ന അവരുടെ സ്വപ്നത്തിലേക്ക് കാർമേഘത്തിൻ്റെ ഇരുട്ട് വീണത് .. ഒരു കാലത്തും സ്വന്തം കുഞ്ഞിനെ താലോലിക്കാൻ വിധിക്കപ്പെട്ടിട്ടില്ലാന്ന് ഡോക്ടർമാർ വിധി എഴുതി .. 💚 ആദ്യത്തെ കുഞ്ഞിന് പേരിടാൻ പരസ്പരം പോരാടി ഒടുവിൽ നിരാശ ഏറ്റുവാങ്ങേണ്ടി വന്ന അവർ സ്വപന സാക്ഷാൽകാരത്തിനായി ഇറങ്ങി തിരിച്ചു.. നേർച്ചകളും , വഴിപാടുകളുമായി പിന്നേ കുറേ വർഷങ്ങൾ .. 💙 പ്രതീക്ഷയുടെ പ്രകാശ കിരണത്തേ തേടിയുള്ള അലച്ചിലിൽ ദൈവത്തിൻ്റെ ആ അദൃശ്യവിസ്മയം ഒരു ഡോക്ടറുടെ രൂപത്തിൽ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു .. 💜 അവർ വല്യ സന്തോഷത്തിലായി പക്ഷേ വീണ്ടും നിരാശയുടെ ചോദ്യചിഹ്നം.. സാമ്പത്തീകമായി ചിന്തിക്കാവുന്നതിലുമപ്പുറത്തേക്കായി കാര്യങ്ങൾ .. ❤️ പിന്നീടങ്ങോട്ട് കടങ്ങൾ ,..ദുരിധങ്ങൾ ,..പ്രയാസങ്ങൾ .. ഇതിനിടയിലേക്ക് വന്ന ആദ്യത്തെ കൺമണിയേ സന്തോഷത്തോടെ ഒന്ന് താലോലിക്കാൻ പോലും അവർക്കായില്ല .. എന്നതാണ് സത്യം 💚 ഈ കഥയുടെ ക്ലൈമാക്സിൽ എനിക്ക് പറയാനുള്ളത് .. ജീവിതത്തിൽ ഒട്ടേറെ പ്രയാസങ്ങളിലൂടെയാണ് അവർ ഇവിടെ വരെ എത്തിയത് ഇപ്പൊഴും അതൊന്നും തീർന്നിട്ടില്ല താനും .. 💙 പക്ഷേ ഇവിടെയൊക്കെ തകരാതെ , തളരാതെ പിടിച്ച് നിന്നത് .. പരസ്പര ആത്മവിശ്വാസത്തോടെ ചേർത്ത് പിടിച്ച കരങ്ങളും , ഒന്നായ് മാറിയ ഹൃദയങ്ങളുമാണ് അതാണവരുടെ വിജയം.. ❤️ വിദൂരത്താണെങ്കിലും ഈ ദിവസം നിങ്ങളോടൊപ്പം ചേർന്നിരിക്കുന്നു എൻ്റെ മനസ്സും .., നിങ്ങളറിയാതെ .. ❤️ ജഗ്ഗു മോന് ആയുരാ രോഗ്യത്തിൻ്റെ ഒരായിരം ജന്മദിനാശംസകൾ..😍 ഹൈദരാലി - മേലാറ്റൂർ പെരിന്തൽമണ്ണ..... ✍🏻
@sindhubinuraj
@sindhubinuraj 4 жыл бұрын
Njan orthu evide poyinnu .. Jaggumon nte birthday wishes sundaramaya varikalil aashamsichathil santhosham..
@najanaja3764
@najanaja3764 4 жыл бұрын
Haai Vannalloo Jaggumonte birthday wishes adipoli 😍😍
@vihaannair598
@vihaannair598 4 жыл бұрын
Wrote with your heart.covered all area of their life..keep it up. Jaggu...many many happy returns of the day. .may God bless you.
@jaseeljasu3916
@jaseeljasu3916 4 жыл бұрын
Uff...Birthday wishes എന്താ വരികൾ വേറെ ലെവൽ🥰😍✌💖💖
@sruthyyogesh4720
@sruthyyogesh4720 4 жыл бұрын
Happy Birthday GHAGU
@FusionWonders
@FusionWonders 4 жыл бұрын
Chekkane kittiyo ennariyan comment box il vannavarundo 😀😀😀
@baisilani007
@baisilani007 4 жыл бұрын
Happy Birthday Jaggu🎊🎂🎉🎁🎈 കല്യാണാലോചന തകർത്തു. എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന നിങ്ങളുടെ ഈ കൂട്ടായ്മയിലേക്ക് കൂടുമ്പോൾ ഇമ്പമുള്ള ഈ കുടുംബത്തിലേക്ക് ഏറ്റവും അനുയോജ്യനായ, സ്നേഹനിധിയായ ഒരാളെ തന്നേ കാജുവിന്‌ വരാനായി കിട്ടട്ടേ എന്ന് ആശംസിക്കുന്നു. All the very best👍
@naseerkaraliparambil7544
@naseerkaraliparambil7544 4 жыл бұрын
ആ മോൾക്ക് നല്ല ഒരു വരനെ കിട്ടും ഉടനെ ആ വാർത്തക് കാത്തിരിക്കുന്നു
@asuthoshks2309
@asuthoshks2309 4 жыл бұрын
ഇങ്ങനെ ഒരു കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ജഗ്ഗു ഭാഗ്യവാനാണ് .സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു 🍬🍬🍬🎉🎊🎉🎊💝🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
@Sebastian-te4wh
@Sebastian-te4wh 4 жыл бұрын
അടിപൊളി കല്യാണ ആലോചന..... 😄😄നല്ല ചെറുക്കനെ.. കിട്ടട്ടെ.. 🙏🙏🙏
@vinodkumardnair4317
@vinodkumardnair4317 4 жыл бұрын
അച്ചന്റെ ഒരു പോടോ വെക്കാമായിരുന്നു കാരണം ഈ 6 കുടുംബം നിങ്ങളുടെ അച്ചന്റെ ആഗ്രഹമാണ് ഒരുമ അതാണ് സ്വാഭാഗ്യം
@beenapadmakumar1337
@beenapadmakumar1337 4 жыл бұрын
Happy birthday Jaggu🌹👫 സദ്യയെക്കാൾ സ്വാദ് നിങ്ങളുടെ ഒത്തൊരുമയ്ക്കാണ്. എന്നും അത് അങ്ങനെ ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@seminasanas5719
@seminasanas5719 4 жыл бұрын
പിറന്നാൾ ആശംസകൾ ജഗ്ഗു 🥰🥰🥰 ഇനിയും ഒരുപാട് ഒരുപാട് ജന്മദിനങ്ങൾ വന്നണയാൻ പടച്ചോൻ തൗഫീഖ് നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
@moahamedsuhailmoahamedsuha1820
@moahamedsuhailmoahamedsuha1820 4 жыл бұрын
Ameen
@jayanthisaji1425
@jayanthisaji1425 4 жыл бұрын
ജഗ്ഗുകുട്ടന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മോനേ നന്നായി വരട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
@shajikaruvanchery9703
@shajikaruvanchery9703 4 жыл бұрын
ജഗ്ഗുവിനും അളിയനും ഉണ്ണികുട്ടനും പിറന്നാൾ ആശംസകൾ ശരിക്കും പറഞ്ഞാൽ അമ്മ മുതൽ നക്ഷത്രമോൾ വരെ ലോകംഅറിയുന്നവരായി . കാജുവിന് നല്ലൊരുകുടുംബത്തിൽ നിന്ന് സൽസ്വഭാവിയായഒരു പയ്യനെ കിട്ടട്ടെ ആശംസകൾ
@askarppmpm
@askarppmpm 4 жыл бұрын
കണ്ടു നിന്ന ഞങ്ങളുടെ വയർ നിറഞ്ഞു.... ഒത്തൊരുമ എന്നാൽ ഇതാണ്. എല്ലാവരും കണ്ടു പഠിക്കട്ടെ.... all the best
@vinodinip1482
@vinodinip1482 3 жыл бұрын
കല്യാണാലോചന വന്നുവോ... ശരിയായോ... അറിയാനൊരു ആഗ്രഹം......
@anithav3706
@anithav3706 4 жыл бұрын
സന്തോഷം കൊണ്ട് ഒന്നും എഴുതാൻ പറ്റുന്നില്ല.. മുന്ന് ആൾക്കും ഹാപ്പി ബർത്ത് ഡേ. ......... കല്യണം ആലോചിച്ചനാ. സൂപ്പർ ആയിട്ടുണ്ട് ..
@prakasanprakash9704
@prakasanprakash9704 4 жыл бұрын
സദ്യ സൂപ്പറായി, കല്ല്യാണാലോചന വറൈറ്റിയായി ,ജഗ്ഗൂവിന് പിറന്നാൾ ആശംസകൾ.
@sisilythomas6795
@sisilythomas6795 4 жыл бұрын
Happy Birthday മോനേ .🎂⚘🎂
@fakhrudheenkolathur3495
@fakhrudheenkolathur3495 4 жыл бұрын
നിങ്ങൾക്ക് ഒരു ജില്ലയായി പ്രക്യാപിച്ചുകൂടേ അജുവേട്ട
@akhildevan2229
@akhildevan2229 4 жыл бұрын
ഒരു വെടിക്ക് 🔫 രണ്ടു പക്ഷി 🦩🦩....😊 Happy birthday to Jaggu mon...🎊 🎂 🎊 All the best to Kajal...🤵🏻
@ajithaviswanathan7453
@ajithaviswanathan7453 4 жыл бұрын
ജഗ്ഗു മോന് പിറന്നാൾ ആശംസകൾ വീഡിയോ വളരുന്തോറും അവന്റെ വളർച്ചയും കാണാൻ പറ്റുന്നു. സുന്ദരനായിട്ടുണ്ട് ചുവന്ന ജുബയ്യിൽ
@divyapbr
@divyapbr 4 жыл бұрын
Touchwood
@soujath.m8956
@soujath.m8956 4 жыл бұрын
Happy birthday jagu. Jagu മോനും കുടുബത്തിന്നു ദൈവം ഒന്നും നല്ലത് മാത്രം നൽകട്ടെ മോന്റെ ഡ്രസ്സ്‌ മുണ്ടും കുർത്തയും അടിപൊളി 👌👌👌👌
@user-yb1kl5kr1g
@user-yb1kl5kr1g 4 жыл бұрын
കുടുംബം പോലെ മനോഹരം ആയ മറ്റൊന്നും ഇല്ല... കൂടുമ്പോൾ ഇമ്പം ഉള്ള ഇടം..കുടുംബം ...എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@geethasdevan7895
@geethasdevan7895 4 жыл бұрын
Happy birthday Jagu mon. വയറു നിറഞ്ഞു മനസ്സും നിറഞ്ഞു എന്നും എപ്പോഴും ഇതുപോലെ സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jisrabasheer5830
@jisrabasheer5830 4 жыл бұрын
Hi, നിങ്ങളുടെ കുടുംബത്തിലെ ഒത്തൊരുമ യാണ് നിങ്ങളുടെ വിജയം, പിന്നെ ഇന്ന് കാണിച്ച വിഭവങ്ങളുടെ detail recipe idane എന്തായാലും, 👍👌
@prakasanprakash9704
@prakasanprakash9704 4 жыл бұрын
സരിതേടെ അച്ഛൻ പാവം മനുഷ്യൻ, നിഷ്ക്കളങ്കതയോടെ അദ്ദേഹം സത്യം പറഞ്ഞു. അച്ചാറിൽ ഉപ്പ് കൂടി എന്ന് ,ആ പാവത്തിനെ എനിക്കിഷ്ടമായി .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ആ ഡയലോഗ് എഡിറ്റ്‌ ചെയ്തു കളയാതെ കൃത്യമായ അഭിപ്രായം പ്രേക്ഷകരിലേക്ക് എത്തിച്ചതിന് എനിക്കും വേണം കുറച്ചു ഇഷ്ട്ടം ട്ടോ 😍😍😍
@prakasanprakash9704
@prakasanprakash9704 4 жыл бұрын
ഇഷ്ട്ടം, ഇഷ്ട്ടം, ഇഷ്ട്ടം
@sidheeqmuscat978
@sidheeqmuscat978 4 жыл бұрын
അടിപൊളി
@user-oi4zy7lt9i
@user-oi4zy7lt9i 4 жыл бұрын
@@ajusworld-thereallifelab3597 pinnalla
@shebiclt8983
@shebiclt8983 4 жыл бұрын
@@ajusworld-thereallifelab3597 അത് പോയിന്റ്
@jubithlal9695
@jubithlal9695 4 жыл бұрын
ഒരു അടിപൊളി കല്യാണത്തിന് പോയ പ്രതീതി,,,,,അജുവേട്ടനും സരിതയ്ക്കും ജഗനും നിറവാര്‍ന്ന ആശംസകള്‍ നേരുന്നു,,,,,,
@saranyas3566
@saranyas3566 4 жыл бұрын
എന്റെ പേര് ശരണ്യ, തിരുവനന്തപുരം ആണ് വീട്, ഞാനൊരു ഓട്ടോ ഡ്രൈവർ ആണ്, എനിക്കൊരു മകൾ ഉണ്ട്, hus കൂടെ ഇല്ല. ഞാനും മകളും friend രമ്യ യുടെ വാടക വീട്ടിൽ ആണ് താമസം, തനിയെ വാടക കൊടുത്തു ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല അതുകൊണ്ട് ഫ്രണ്ടിനൊപ്പം മാറി, അവരും വലിയ കഷ്ടത്തിൽ ആണ് അവിടെ രണ്ടു പെണ്മക്കൾ ആണ്. മുൻപ് താമസിച്ച വീട്ടിൽ നിന്നും വാടക കൊടുക്കാൻ കഴിയാഞ്ഞതിൽ അവർ വീട് മാറാൻ പറഞ്ഞു, ഇപ്പോൾ മരുതൂർ എന്ന് പറയുന്ന സ്ഥലത്താണ് താമസം, friend രമ്യ പത്തനംതിട്ട ഉള്ളതാണ്, തിരുവനന്തപുരം വന്നിട്ട് 14 വർഷം ഈ 14 വർഷമായിട്ടു വാടക വീട്ടിൽ ആണ്, മക്കളൊക്കെ വലുതായി വരുവാണ് അവരെയും കൊണ്ട് ഓരോ വർഷവും വീടുകൾ മാറി മാറി പോകുന്നു. ഇപ്പോൾ വാടകയൊന്നും കൊടുക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ആണ്, ഇങ്ങനെയൊരു post ഇടാമെന്നു കരുതിയത് കുറച്ച് പേര് സഹായിച്ചാൽ ഞങ്ങൾക്കും ഒരു വീടാകും, ഞങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് മതി. വാടക കൊടുക്കാതെ, ഇറങ്ങി പോ എന്ന് ആരും പറയാതെ ജീവിക്കാൻSaranya s A/c- 520291002331999 Ifsc- CORP0000527 Googlpay 9061156151
@hashimpkpkhashim5883
@hashimpkpkhashim5883 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല നിങ്ങളുടെ കൂട്ട്കുടുംബത്തെ കാണുമ്പോൾ അസൂയ തോന്നുന്നു. പിന്നെ ഞങ്ങൾ പ്രവാസികൾക്ക് സദ്യ പറയണ്ടല്ലോ പെരുത്ത് ഇഷ്ടമാണ്
@gracetharakan7733
@gracetharakan7733 4 жыл бұрын
ജഗ്ഗുവിന് പിറന്നാളാശംസകൾ ! കല്യാണാലോചന കലക്കി. സ്മിതാ ... dress Super.!
@balusankaran5274
@balusankaran5274 4 жыл бұрын
അജുചെട്ട .. കാറ്ററിംഗ് വീണ്ടും അരംഭിക്കൂ... വിജയിക്കും... ഇപ്പൊൾ ചേട്ടനെ എല്ലാവരും അറിയാം.... ചേട്ടാ തല മുടി പതിപ്പിച്ച് ചീകണ്ട.... കുറച്ചു പൊന്തി പാറി നിൽകുമ്പോൾ ആണ് ഭംഗി.. സദ്യ സൂപ്പർ ആണ്, കഴിക്കേണ്ട ആവശ്യം ഇല്ല.. സൂപ്പർ... എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
നോക്കാം 👍👍👍
@blaster1093
@blaster1093 4 жыл бұрын
ഒരു വർഷത്തിനു ശേഷം കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ജഗ്ഗുമോന് എല്ലാ ആശംസകളും നേരുന്നു. MC ആയിട്ട് സരിതേച്ചി ഉണ്ടെങ്കിൽ പിന്നെ എല്ലാം സൂപ്പർ! കാജലിന് നല്ലൊരു വരനെ ലഭിക്കട്ടേ എന്ന് ആശംസിക്കുന്നു. ഞാൻ ഒരു എറണാകുളം ജില്ലക്കാരൻ ആയതുകൊണ്ട് അപേക്ഷിക്കുന്നില്ല..☹😉😄 (മിനിഞ്ഞാന്ന് ഒരു mail അയച്ചിരുന്നു, ദയവായി വായിക്കണേ)
@ajuslearningclass9069
@ajuslearningclass9069 4 жыл бұрын
എവിടെയായിരുന്നു....?? കുറച്ചു നാളായി വിവരമൊന്നും ഇല്ലായിരുന്നൂലോ.... !! അവിടെ കൊറോണ എങ്ങനെ...?? Problem ഒന്നുമില്ല... safe ആണെന്ന് കരുതുന്നു.. പിന്നെ എറണാകുളം ജില്ലക്കാരനാണെന്ന് കരുതി മാറി നിൽക്കേണ്ട... പാലക്കാടും എറണാകുളവും നമ്മുടെ പരിഗണനയിലുണ്ട്..... ☺️☺️☺️ Mail കണ്ടിരുന്നു.... reply തരാം.. 👍👍
@blaster1093
@blaster1093 4 жыл бұрын
@@ajuslearningclass9069 , Thanks for your reply ചേച്ചി. ഇവിടെ safe ആണ്. കാര്യമായ പ്രശ്നങ്ങൾ ഇല്ലെങ്കിലും, 4000+ active covid cases ഇപ്പോഴും ഉണ്ട്. lockdown പൂർണ്ണമായി പിൻവലിച്ചിട്ടില്ല. മിക്കവരും working from home ആണ്. കേരളത്തിൽ cases കൂടി വരുന്നു എന്ന് വായിച്ചു. Take care.
@krishnanjaly5376
@krishnanjaly5376 4 жыл бұрын
എവിടെർന്നു നിങ്ങൾ. രണ്ടു മൂന്ന് ദിവസം നിങ്ങളെ ശരിക്കും mis ചെയ്തു. Happy b day jagguus..
@saranyas1502
@saranyas1502 4 жыл бұрын
Belated happy birthday jaggu..കല്ല്യാണാലോചന ഒത്തിരി ഇഷ്ടായി... 😌😌😘😘
@anithasathyan1758
@anithasathyan1758 4 жыл бұрын
Happy birthday Jaggu monuta
@tomyfrancis7729
@tomyfrancis7729 4 жыл бұрын
പിറന്നാൾ ആശംസകൾ മുത്തേ കാജ വിന് അനുയോജ്യനായ വരനെ ലഭിക്കുവാൻ എന്റെ പ്രാർത്ഥന ഉണ്ടായിരിക്കും എല്ലാവർക്കും ആശംസകൾ നന്ദി നമസ്കാരം
@rahulk.r5355
@rahulk.r5355 4 жыл бұрын
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ഫാമിലി വല്ലാത്ത മിസ്സ്‌ ചെയ്യുന്നു... ഒരു പ്രവാസി 😊
@santhoshkujumon7886
@santhoshkujumon7886 4 жыл бұрын
ഇങ്ങനത്തെ ഒരു കല്ലിയാണ ചെറുക്കനെ തേടുന്ന വീഡിയോ first time ആണ് കാണുന്ന.... നിങ്ങളുടെ കുടുബത്തിൻടെ ആയിക്കിയതാ എടുത്തു പറയാതിരിക്കാൻ വയ്യ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😍🙏
@kannans6099
@kannans6099 4 жыл бұрын
ഒന്നുകൊണ്ടും പേടിക്കണ്ട ഇ കുടുംബത്തിൽ വരാൻ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല., തുരു തുരു നായിരിക്കും കല്യാണ ആലോചന
@jessy5411
@jessy5411 4 жыл бұрын
Sathyam.
@vijithkollara167
@vijithkollara167 4 жыл бұрын
ജഗ്ഗുവിനു പിറന്നാൾ ആശംസകൾ...ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. എന്നും ഈ ഒത്തുരുമ്മ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. പിന്നെ കല്യാണം ആലോചിക്കുന്ന ആ കുട്ടിക്ക് നിങ്ങളുടെ കുടുംബത്തിന് ഇണങ്ങുന്ന ഒരു ചെക്കനെ തന്നെ ലഭിക്കട്ടെ ✌️
@jinishdhaksh883
@jinishdhaksh883 4 жыл бұрын
ഇന്നത്തെ കാലത്ത് സഹോദര ബന്ധങ്ങൾ തകർന്നടിയുന്നിടത്ത്, ഇത് കാണുമ്പോൾ എന്തോ, മനസ്സിന് ഒരു സന്തോഷം keep it up
@travelwithammulu7761
@travelwithammulu7761 4 жыл бұрын
Meny meny happy returns of the day ജഗ്ഗു🌷 മോനു ഉമ്മ എനിക്ക് നല്ല ഇഷ്ട്ടമാണ്💋💋 പാവം കുട്ടിയാണ് ഇത്രക്ക് പാവം ആവരുതെന്ന് പറയണം ആ നാണം കുണുങ്ങിയൊട് 😍😍😍
@51-navasreeam42
@51-navasreeam42 4 жыл бұрын
Belated Happy Birthday Moonuu😍❤️ ദൈവം നിന്നെ എന്നും അനുഗ്രഹിക്കട്ടെ ❤️
@suchitraajit9064
@suchitraajit9064 4 жыл бұрын
Many happy returns of the day jaggu. a well bonded family..sadhya items all yummy.love ur family.so nice to see having the sadhya.👍
@NATURALTIPSWORLD
@NATURALTIPSWORLD 4 жыл бұрын
രാത്രി ഫുടൊക്കെ കഴിഞ്ഞു റസ്റ്റ്‌ ചെയുമ്പോൾ സൂര്യയിലും ഏഷ്യാനെറ്റിലും ഒക്കെ പടം തുടങ്ങുന്ന പോലെ ആണ് ഈ വീഡിയോ കാണുന്നത്. ആസ്വദിച്ചു കാണും. സൂപ്പർ
@rafitcr4947
@rafitcr4947 4 жыл бұрын
Beautiful family and happy birthday jagu
@geethasubramanian9299
@geethasubramanian9299 4 жыл бұрын
ഇങ്ങനെയാണോ എല്ലാവരും പാലടയുടെ കളർ വരുത്തുന്നത് ഈ സൂത്രം പറഞ്ഞതിൽ നന്ദി ട്ടോ അജു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
എത്ര മാത്രം കളർ കൂട്ടണം എന്ന് നമുക്ക് തന്നെ തീരുമാനിക്കാം 👍👍👍
@nancyjemas1907
@nancyjemas1907 4 жыл бұрын
@@ajusworld-thereallifelab3597 Happy birthday jaggumon
@Ajeeshvc
@Ajeeshvc 4 жыл бұрын
നമസ്കാരം... കൊച്ചിന് ജന്മദിനാശംസകൾ നേരുന്നു..... 😃
@asharafdxb
@asharafdxb 4 жыл бұрын
ആ കുട്ടിക്ക് അനുയോജ്യമായ ചേക്കേനെ തന്നെ കിട്ടട്ടെ... കല്യാണം അറിയിക്കണം കേട്ടോ
@deepumon.d3148
@deepumon.d3148 4 жыл бұрын
15:09 ചേട്ടായി ഒറ്റ dialogue കൊണ്ട് എല്ലാം പൊളിച്ചു അടുക്കി കൊടുത്തു😆😆😆😆. നിഷ്കളങ്കം ആയ ഈ സംസാരം ആണ് ചേട്ടായിയെ എനിക്ക് കൂടുതൽ ഇഷ്ടപ്പെടാൻ കാരണം😍😍
@anupalananickal7044
@anupalananickal7044 4 жыл бұрын
ജഗ്ഗു മോനെ പിറന്ന നാൾ ആശംസ നേർന്നു കൊള്ളുന്നു ❤️💛💚💙. ഭൂമിയിൽ സ്വർഗ്ഗം കുടുബം ആനെ.സദ്യ അടിപൊളി.അജുവെട്ട്ടൻ സരിത ചേച്ചി നന്നായി എല്ലാം.ഇവർ പോലുള്ളവർ എനെ കുടുംബത്തിന്റെ സ്വത്ത്...ഒരുമ....
@akhilradhakrishnan2039
@akhilradhakrishnan2039 4 жыл бұрын
Happy Birthday ജഗന്നാഥൻ❤️❤️❤️ തമ്പുരാൻ പ്രൗഡി വന്നത് സദ്യ കഴിക്കാൻ ഇരുന്നപ്പോഴാണ്
@aaryag5315
@aaryag5315 4 жыл бұрын
True😄
@durga.s.rremya727
@durga.s.rremya727 4 жыл бұрын
സത്യം പറഞ്ഞാൽ ഈ ഫാമിലിയിലേക്കു ഒരാളായി വരാൻ കഴിയുന്നത് ഭാഗ്യം ആണ്. പക്ഷേ ഞാൻ വേറെ കുടുംബത്തിൽ ആണല്ലോ. അതും സൂപ്പർ family anu
@surajsambhasivan3863
@surajsambhasivan3863 2 жыл бұрын
Jaguvinte pirannal kaki super..pinne athinte koode oru veraity kallyana alojanayum videyo super kek muriyum sadhya vattangalum ellam adipoli kalaki....♥️ Happy birth day jagu🎈🎈🎈🎈🎉🎉🎉🎂🎂🎂
@karthikaravi9851
@karthikaravi9851 4 жыл бұрын
Evdayirunnuu....? Ingane leave edukkan pattillatoooo daily video venamtaaa 😇😇 Belated b'day wishes Jagan 🎂🎉🎊😍...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
🙏🙏🙏😍😍😍
@pournamilibrary9694
@pournamilibrary9694 4 жыл бұрын
Many many happy returns of the day, Jaggu.
@allybaby9339
@allybaby9339 4 жыл бұрын
Hippy birthday jagumone👑❤❤
@sreelekhapillai1842
@sreelekhapillai1842 4 жыл бұрын
ജഗ്ഗു എന്ന ജഗന്നാഥന് ഒരായിരം പിറന്നാൾ ആശംസകൾ. ജഗ്ഗുവിനു മാത്രമല്ല മറ്റു രണ്ടാൾക്കും പിറന്നാൾ ആശംസകൾ. നിങ്ങളുടെ ഈ ഒത്തൊരുമയും സ്നേഹവും തന്നെ അല്ലേ ഏറ്റം വലിയ ആഘോഷം. ഒരുപാട് പുണ്യം ചെയ്ത ഒരമ്മ. സദ്യ വട്ടങ്ങൾ കണ്ടപ്പോൾ ശരിക്കും കൊതി തോന്നിട്ടോ. ഈ lockdown കാലത്തു കൂട്ടിൽ അടച്ചിട്ട കിളിയെ പോലെ ജീവിക്കുന്ന എന്നെ പോലെ ഉള്ള മറുനാടൻ മലയാളിക്ക് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ് ഒപ്പം വെക്കേഷന് പോലും ഇത്തവണ നാട്ടിൽ എത്താൻ കഴിയാതിരുന്നതിന്റെ ഒരു കുഞ്ഞു നൊമ്പരവും.
@bapz3084
@bapz3084 4 жыл бұрын
സരിതേച്ചിയുടെ അച്ഛൻ ഉപ്പ് കൂടിയ കാര്യം പറഞ്ഞത് edit ചെയ്ത് കളയാതെ വിഡിയോയിൽ ഉൾപ്പെടുത്തിയ അജു ചേട്ടന് ഒരു കുതിര പവൻ 👍🏻 സത്യ സന്തത അതാണ് സാറെ മെയിൻ ❣️🤩🤩
@jayasreejob7129
@jayasreejob7129 4 жыл бұрын
Happy birthday jaggu💐💐. അടിപൊളി vlog. സരിത നല്ല ഒരു ബ്രോക്കർ ആണ് 😄😄. ഇതുപോലെ ഒരു ആലോചന സ്വപ്നങ്ങളിൽ മാത്രം 😃
@VJLifeDiary
@VJLifeDiary 4 жыл бұрын
സത്യം.. 😂😂😂
@shadowbrothers5063
@shadowbrothers5063 4 жыл бұрын
Meny Meny happy returns of the day jagu.stay happy. Stay healthy . God bless you
@arunashbew9997
@arunashbew9997 3 жыл бұрын
Video innanu kandath . well it was nice i really enjoyed this video . U guyz very luck to born in this huge and cute family . Well all the best ajuettan saritha chechi and a late wish to jaggu .....
@zairanasrin4744
@zairanasrin4744 4 жыл бұрын
Belated happy birthday jaguuuu😍😍 ,ചേട്ടാ കൊതിപ്പറ്റു ട്ടൊ🤣🤣🤣പാലs പായസം😋😋😋 എല്ലാവരും ഒരുമിച്ച് കാണുന്നത്😍😍 എന്തൊരു സന്തോഷമാണ്
@manoj3139
@manoj3139 4 жыл бұрын
" ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു" ........ Happy birth day ജഗ്ഗു .....❤
@lathasanthosh2514
@lathasanthosh2514 4 жыл бұрын
ഹാപ്പി ബെർത്ഡേ jagu🍭🍭🍬🍬🍩
@prayangotveettilpadmaja280
@prayangotveettilpadmaja280 4 жыл бұрын
നിങ്ങടെ ഫാമിലിയിലേക്ക് ഇഷ്ടമുള്ളർ ധാരാളമുണ് പക്ഷെ തൃശ്ശുരല്ല
@semeerapalorath3206
@semeerapalorath3206 4 жыл бұрын
Good afternoon
@annamathew1972
@annamathew1972 4 жыл бұрын
Beutiful .... beutiful...stay blessed always Jaggu & family..
@SivaPrasad-mz5mc
@SivaPrasad-mz5mc 4 жыл бұрын
ജഗ്ഗുകുട്ടന് ഒരായിരം ജന്മദിനാശംസകൾ😍😍😍😍💖💖💖💖💖 അജുചേട്ടാ സരിതേച്ചി നിങ്ങളുടെ ഫാമിലിയുടെ പരസ്പര സ്നേഹം ..വിവരിക്കാൻ വാക്കുകളില്ല അമ്മക്ക് ഇതിൽ കൂടുതൽ സന്തോഷം മറ്റൊന്നും കാണില്ല....
@Rajeevkumar-ee8ug
@Rajeevkumar-ee8ug 4 жыл бұрын
പിറന്നാൾ ആശംസകൾ ജഗ്ഗു അപ്പോൾ നമ്മുടെ കജോളിന് നമ്മുടെ യൂട്യൂബ് ഫാമിലിയിൽ നിന്ന് അനുയോജ്യനായ ഒരു വരനെ കിട്ടട്ടെ അച്ഛൻ അമ്മമാരൊക്കെ ഒന്ന് മുന്നോട്ട് വരട്ടെ
@rkentertainment65
@rkentertainment65 4 жыл бұрын
Many many happy returns of the day 3 members good luck gegu and family
@kvkv4379
@kvkv4379 4 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് ശരിക്കും ഇത് പോലുള്ള കുടുബത്തിലെ ഒത്തു കൂട്ടലുകൾ അത് തന്നെയാണ് പ്രത്യേഗിച്ചും അമ്മൂമ്മ ഒത്തിരി ഇഷ്ടം
@manojpanekkattil839
@manojpanekkattil839 4 жыл бұрын
ജഗ്ഗുഗിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ആ കുട്ടി സിഎ-ക്കാണ് പഠിക്കുന്നത് എന്നറിഞ്ഞതിലും അതിയായ സന്തോഷമുണ്ട്, കാരണം ഞാനും ഒരു ചാർട്ടേർഡ് അക്കൗണ്ടന്റാണ്. നിങ്ങളുടെ സന്തോഷം നിറഞ്ഞ ആ വീട്ടിലേക്ക് കൂടുതൽ സന്തോഷവും ഐശ്വര്യവും കൊണ്ട് ആ കുട്ടിക്ക് ഏറ്റവും അനുയോജ്യനായ ഒരു വരൻ വന്നുകേറട്ടെ, എല്ലാ ആശംസകളും 👍👍👍
@jeejaguruvayur6727
@jeejaguruvayur6727 4 жыл бұрын
Many many happy returns of the day jaggumon...
@sunandabhat7629
@sunandabhat7629 4 жыл бұрын
Happy birthday jaggu. GOD bless you 🙏🙏
@deepikaratheesh9073
@deepikaratheesh9073 4 жыл бұрын
Happy birthday jagu
@fasalukadayil1460
@fasalukadayil1460 3 жыл бұрын
ജഗുവിനു ജന്മദിനാശംസകൾ 🎂 സദ്ധ്യ 👌കാറ്റിംറിങ് നഷ്ടമായങ്കിലെന്താ.... ഉ റിളിയും അടുപ്പും ചട്ടകവും മെനക്കടില്ലാതെ കിട്ടിയതും കാജുവിന്റെ കല്ലിയാണ ആലോചനയും എല്ലാം സുപ്പറാ യായിരുന്നു..... കേട്ടോ....നന്ദി......
@RaysonKAlex
@RaysonKAlex 4 жыл бұрын
Jaggu, many many happy of the day makkale. Your parents are just great. I hope the message that I can give you is please keep their values. Love your family all of you. Jaggu nu oru love icon from Goa. You are all so genuine and lovely.
@sirasvlogs3807
@sirasvlogs3807 4 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു നിങ്ങളുടെ ഫാമിലി
@zairanasrin4744
@zairanasrin4744 4 жыл бұрын
Sathyam
@elsiej8114
@elsiej8114 4 жыл бұрын
Can you please give the sadya sambar recipe that you made here? It sounds like everyone was praising your sambar.
@jayarajanpadmanabhan6176
@jayarajanpadmanabhan6176 4 жыл бұрын
Happy birth day Jeggu. അജുഏട്ടാ കല്യാണാലോചന കിടിലനായി. ഒരു matrimonial ചാനലിനു കൂടി scope കാണുന്നു. സരിതയുടെ അവതരണം സൂപ്പറായിരുന്നു.
@rosymoris3925
@rosymoris3925 4 жыл бұрын
Happy birthday Jagu.You look so beautiful .God bless you.
@beena1859
@beena1859 4 жыл бұрын
Aju chetaa..happy birthday to jaggu😇Stew te recipe venam..pls idane😊
@lovelyjoseph8838
@lovelyjoseph8838 4 жыл бұрын
happy birthday jagu.marriage propsel very good.sarithyuda father comment good.wish you all best
@nosksjsjs915
@nosksjsjs915 4 жыл бұрын
ജഗ്ഗു Happy birth day മോൻ നിങ്ങളുടെ വീഡീയോകളിൽ എന്നും ഓർക്കാവുന്ന ഒന്നായിരിക്കും ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ,,,
@riyassm6369
@riyassm6369 4 жыл бұрын
അങ്ങനെ ജഗ്ഗുവിൻ്റെ പിറന്നാൾ വരേണ്ടി വന്നു. ഞങ്ങൾക്ക് ഒരു വീഡിയോ കിട്ടാൻ.
@devapriyapardeep8007
@devapriyapardeep8007 4 жыл бұрын
Happy birthaday jaggu😍😍😍😍ചുവന്ന ഡ്രസ്സ്‌ അടിപൊളി ജഗ്ഗു nte
@jayanadharv7813
@jayanadharv7813 4 жыл бұрын
Happy Birthday Gaghu 🎂
@apatrioticcitizen5112
@apatrioticcitizen5112 4 жыл бұрын
Very Happy birthday Jaggu!!! God bless you ❤️❤️❤️🌹🌹🎂🎂🎂🎉🎉🎈🎈🎈
@sujinks1
@sujinks1 4 жыл бұрын
എന്തായാലും ഈ കുടുംബത്തിലേക്ക് വരുന്ന മരുമകന്‍ ഭാഗ്യവാനാണ്. 👌👌😍. നല്ല ഒരു കുടുംബത്തിൽ നിന്നും nalla ഒരു പയ്യനെ കിട്ടട്ടെ 😍😍😍😍
@najmudheen4290
@najmudheen4290 4 жыл бұрын
ജഗ്ഗു ആകെ തിളങ്ങി, അജുവേട്ടാ കണ്ടപ്പോൾ സന്തോഷമായി, പിന്ന അനുയോജ്യമായ ആ മോൾക് വിദ്യാബ്യാസ സ്റ്റാറ്റസിന് യോചിച്ച ഒരു പൃഥ്‌വി രാജിനെ തിരയാം, inside തൃശൂർ കിട്ടുകയാണെങ്കിൽ തീർച്ചയായും അന്വേഷണവുമായി വീട്ടിലേക്കു വിടാം.
@abdullathachillathmohamed90
@abdullathachillathmohamed90 4 жыл бұрын
💐ജഗ്ഗുവിന് പിറന്നാൾ ആശംസകൾ നേരുന്നു. ഒപ്പം നിങ്ങളുടെ പാത പിൻപറ്റി ജീവിക്കുവാനും,എല്ലാ രംഗങ്ങളിലും ഉന്നത വിജയവും, നല്ലൊരു ഭാവിയും ആശംസിക്കുന്നു 🌹😍🥰🎂
@salmanazeer859
@salmanazeer859 4 жыл бұрын
ജഗ്ഗുമോൻക്ക് ആന്റിയുടെ പിറന്നാൾ ആശംസകൾ 🍰❤️🌹😘😘ആയുസും ആരോഗ്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏മാഷാ അല്ലാഹ്... നിലവിളക്കിന് അടുത്ത് മുണ്ടും ജൂബയും ഇട്ടു നല്ല സുന്ദരകുട്ടൻ ആയിരുന്നു.. സദ്യ കണ്ടപ്പോൾ കൊതിയായി.. കുറെ ആയി കഴിച്ചിട്ട്... കൊറോണ കാരണം പ്രവാസിയായ ഞങ്ങൾക്ക് ഇവിടെ ഇപ്പോൾ ഗേറ്റുഗെതെർ ഒന്നും ഇല്ല.. നാട്ടിലെ കുറെ കല്യാണം മിസ്സായി 😢😢😢അജുവിനെ സദ്യ ഒരുക്കങ്ങൾ കണ്ടപ്പോൾ ശെരിക്കും ഒരു പാചകക്കാരന്റെ റോൾ തോന്നി.. തമാശ ആണ് കേട്ടോ 😄😄... എല്ലാവരും കൂടി എന്നും എപ്പോളും ഇതുപോലെ സ്നേഹത്തോടെ കഴിയട്ടെ... ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏... എന്റെ ഇക്കയുടെ വീട്ടിലും ഇതുപോലെ 5 ആണും ഒരു പെണ്ണും ആണ്.. ഞങ്ങൾ നാട്ടിൽ പോയാൽ ഇങ്ങനെ ആണ്.. എല്ലാം മിസ്സാവുന്നു...
@sathiviswanathvishwanath7194
@sathiviswanathvishwanath7194 3 жыл бұрын
Hyderali,super....Belated happy birthday jaggu.love you monu.
@rafirafi7228
@rafirafi7228 4 жыл бұрын
ജന്മദിനാശംസകൾ. ജഗ്ഗു മോൻ 🌹🌹🌹🌹
@simironn2623
@simironn2623 4 жыл бұрын
Belated birthday wishes Jagannathan. May God bless you abundantly in this new year and in the years to come. May you be blessed always and may your heart's desired be fulfilled. Stay blessed Jagannathan!🤗
@santhinikalesan6853
@santhinikalesan6853 4 жыл бұрын
കാത്തുകാത്തിരുന്ന് കിട്ടിയ കണ്മണി, മോന് ഒരുപാട് പിറന്നാൾ ആശംസകൾ.
@varghesemichael6813
@varghesemichael6813 4 жыл бұрын
Wish you a happy birthday day jagu mon 👍🎂🎂🎂🎂🌻🌻🌻
@jomyajith3112
@jomyajith3112 4 жыл бұрын
Happy birthday Aliyan, Jaggumon & Unnikkuttan...
@mymelody3242
@mymelody3242 4 жыл бұрын
Hi friends I’m your New subscriber from Ireland, while watching healthy food videos came out with your green puttu video, humble request to you guys please add some more healthy videos thanks 😊 . Happy Birthday to you Jagu 🎉🎉🎉
@MusicMediaAlappuzha
@MusicMediaAlappuzha 4 жыл бұрын
Happy birthday
@indulekha7059
@indulekha7059 2 жыл бұрын
അജു ശരിക്കും ഒരു സദ്യ Preperator ആണ്, super
@user-kf9nb9vq5r
@user-kf9nb9vq5r 4 жыл бұрын
ജഗ്ഗുമോന് പിറന്നാൾ ആശംസകൾ 😍🥰🥰🥰
@sathyunnikrishnannair4760
@sathyunnikrishnannair4760 4 жыл бұрын
Belated Happy Birthday 🎂 Jaggu ❤️❤️
@terryjoseph89
@terryjoseph89 4 жыл бұрын
Super,,,,,ജഗ്ഗു മോനും പിന്നെ birthday ഉള്ള മറ്റുള്ളവർക്കും ജന്മദിനാശംസകൾ കല്യാണആലോചന അടിപൊളി,,,,അത് വളരെ തന്മയത്ത ത്തോടു സരിത ചേച്ചി,എനിക്ക് വയസ്സ് കൂടുതലാണ് എങ്കിലും ഒരു ബഹുമാനം കൊണ്ട് ചേച്ചി എന്ന് വിളിച്ചതാ.അജു ഭായ് നിങ്ങൾ എന്റെ വീട്ടിലെ ഒരംഗത്തെ പോലെയാണ് എനിക്ക് തോന്നുന്നത്
@ishanisushil6228
@ishanisushil6228 4 жыл бұрын
Super sadhya. Payasathil caramel sugar and milk add cheythu colour akiyathu super.. nice tip thankyou
@lineeshr9854
@lineeshr9854 4 жыл бұрын
അജു ചേട്ടാ ചേച്ചി എവിടെ ആയിരുന്നു? Happy birthday jaggu 😍😍😍
@pradeepjames6499
@pradeepjames6499 4 жыл бұрын
നമ്മുടെ നാട്ടിൽ കല്യാണ ആലോചന നടക്കുമ്പോൾ ഭൂരിഭാഗവും നോക്കുന്നത് "അമേരിക്കയിൽ ജില്ലാ കളക്ടർ " ആയിട്ടുള്ള ചെറുക്കനെ ആണ്.. ഒരു സോഷ്യൽ വർക്ക്‌ കൗൺസിലർ എന്ന നിലയിൽ എന്റെ ഒരു അഭിപ്രായം എന്താണെന്ന് വെച്ചാൽ, ജോലിയും കൂലിയും ആരോഗ്യവും ഉള്ള ഒരു ഗ്രാമീണ ചെക്കൻ ആരിക്കും ആ കൊച്ചിന് നല്ലത്... ജഗ്ഗുവിനു പിറന്നാൾ ആശംസകൾ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🙏😍😍
@resmicc823
@resmicc823 4 жыл бұрын
Happy birthday to you jaggu
@jessykarumangal1618
@jessykarumangal1618 4 жыл бұрын
Happy Birthday Jaggu Very nice sadya, valare eshtamayee. May God Bless you all
JAGGU'S BIRTHDAY AND OUR FAMILY GET TOGETHER /Celebration /Entertainmentvideo /AJUS WORLD
19:21
AJU'S WORLD - The Real Life Lab
Рет қаралды 738 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 159 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Memories //AJU'S WORLD
26:08
AJU'S WORLD - The Real Life Lab
Рет қаралды 53 М.
ഞങ്ങളുടെ വീട്//Home Tour // AJU'S WORLD
31:00
AJU'S WORLD - The Real Life Lab
Рет қаралды 774 М.
Pearle Maaney Show Ft. Govind Padmasoorya (GP) | Part 1
44:20
Pearle Maaney
Рет қаралды 1,1 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН