വെള്ളം ചേർക്കാത്ത യഥാർഥ്യങ്ങളുമായി മുരളി കുന്നുംപുറത്ത് | myG Flowers Orukodi | Ep#74

  Рет қаралды 310,865

Flowers Comedy

Flowers Comedy

2 жыл бұрын

KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
WhatsApp Number : 81378 88123
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 304
@freebirds1405
@freebirds1405 2 жыл бұрын
എനിക്കും ഏറെക്കുറെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്.എല്ലാവരും വെറുത്തു. ഭാര്യ അവളെ വീട്ടിൽ പോയി.പക്ഷെ രണ്ടെണ്ണം വിട്ടാൽ ഭാര്യെയും മക്കളെയും കാണാൻ തോന്നും ഭാര്യ വീട്ടിൽ പോയാൽ അവൾ അവിടുന്ന് വഴക്ക് പറയും അപ്പൊ ഭാര്യയുടെ അമ്മ പറയും നീ അവനെ ഒന്നും പറയണ്ട എന്ന്.ചിലപ്പോൾ ദേഷ്യം വന്നാൽ അവൾ ഉപദ്രവിക്കും അവളെ കുറ്റം പറയാൻ പറ്റില്ല.പക്ഷെ ഇന്ന് വരെ അവൾ ഡിവോഴ്‌സിന് മുതിർന്നിട്ടില്ല.പിന്നീട് എനിക്ക് തന്നെ സ്വയം തോന്നി നാട്ടിൽ നിന്നാൽ കുടിച്ചു മരിക്കും എന്ന്.അങ്ങനെ ഗൾഫിലേക്ക് ട്രൈ ചെയ്തു ഗൾഫിൽ മുന്നേ ഹെവി ലൈസൻസ് ഉള്ളത് കൊണ്ട് പെട്ടെന്ന് വിസ കിട്ടി.ഇപ്പൊ ഇവിടെ വന്നിട്ട് ഒരു വർഷം ആവാൻ ആയി.ഈ നിമിഷം വരെ കുടിച്ചിട്ടില്ല.മനസ്സിൽ നല്ല സമാധാനം ഉണ്ട്.വീട്ടുകാർക്കും സന്തോഷം.കടങ്ങളൊക്കെ വീടി.ഇനി ഒരു പുതിയ മനുഷ്യൻ ആയി ജീവിക്കണം.എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.
@Rajeshvallikkunnu
@Rajeshvallikkunnu Жыл бұрын
Janumkudichu...ipol.oru.2.varshamai.onnum.illa..companikar.nirbadikum.pasha.jan.urapichu.ini.todila.annu.
@freebirds1405
@freebirds1405 Жыл бұрын
@@Rajeshvallikkunnu 👍👍👍
@Rajeshvallikkunnu
@Rajeshvallikkunnu Жыл бұрын
Ini.orikalum.athinu.manasu.varatirikata
@freebirds1405
@freebirds1405 Жыл бұрын
@@Rajeshvallikkunnu yes
@murshidthasneem5226
@murshidthasneem5226 Жыл бұрын
Theerchayayum
@sujithsujith3822
@sujithsujith3822 2 жыл бұрын
മുരളിയേട്ടന്റെ ഒരു അഭിമുഖം കണ്ടിട്ടാണ് ഞാൻ ഹോസ്പ്പിറ്റലിൽ പോയത് അപ്പോഴാണ് മദ്യപാനം ഒരു രോഗമാണെന്ന് മനസിലായത് 40 ദിവസം ഹോസ്പ്പിറ്റലിൽ അഡ്മിറ്റായി ഇപ്പോൾ മദ്യപിച്ചിട്ട് 10 മാസം
@kabeer1285
@kabeer1285 2 жыл бұрын
Good keep it up bro 👌👌👌👍👍5
@meghaminnu2322
@meghaminnu2322 2 жыл бұрын
താങ്കളുടെ ഈ നല്ല തീരുമാനത്തിന് ഒരു like മാത്രമേ തരാൻ പറ്റുന്നുള്ളു, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹 keep it up always 👍👍👍
@sianaa2920
@sianaa2920 2 жыл бұрын
Sujith ningal admit aya hospital inte address tharamo
@sianaa2920
@sianaa2920 2 жыл бұрын
Sujuth pl give the address of the hospital
@rishadshaas4164
@rishadshaas4164 2 жыл бұрын
❣️❣️❣️
@mammoottymavara1750
@mammoottymavara1750 2 жыл бұрын
കണ്ണ് നിറച്ച അതിലേറെ മനസ്സും നിറച്ച മുരളിഏട്ടാ ആയുരാരോഗ്യ സൗഖ്യ ത്തോടെ ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
@abhijith2001
@abhijith2001 2 жыл бұрын
എന്റെ ഹൃദയം കീഴടക്കിയ ഒരു ജീവിതം ആണ് ഈ മനുഷ്യന്റെ ❤️
@___muhmd
@___muhmd 2 жыл бұрын
*750 ആവാൻ സഹായിക്കുമോ....❗🔥*
@user-hi1ql4ki6e
@user-hi1ql4ki6e 2 жыл бұрын
ജയസൂര്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടാൻ കാരണമായി തീർന്ന വ്യക്തി♥️💯 ജീവിതം മറ്റുള്ളവർക്ക് മാതൃകയായി തീർത്ത വ്യക്തി✨📌
@___muhmd
@___muhmd 2 жыл бұрын
*750 ആവാൻ സഹായിക്കുമോ....❗🔥*
@user-hi1ql4ki6e
@user-hi1ql4ki6e 2 жыл бұрын
oK
@dervaisdervaiskt7299
@dervaisdervaiskt7299 2 жыл бұрын
മുരളി സർ താങ്കളെ കോഴിക്കോട് വോൾഗ ബാറിൽ ഒരു പ്രാവശ്യം രക്ഷപ്പെടുത്തിയ ആളാണ് ഞാൻ അത് അറിയണമെങ്കിൽ വോൾഗ ബാർ ഉള്ള സമയത്തും ഇപ്പോൾ ആ ബാർ പാർക്ക് ബാർ ആണ് വോൾഗ ബാറിലെ സ്റ്റാഫിനോടും പാർക്ക് ബാറിലെ സ്റ്റാഫിനോടും എന്നെപ്പറ്റി അവർ പറഞ്ഞു തരു ഞാൻ റഷീദ്
@vinodkumarvinodkumar1186
@vinodkumarvinodkumar1186 2 жыл бұрын
തന്റെ ജീവിതത്തിലെ 11 വർഷമായി തുടർന്ന മദ്യപാനം എന്ന മാറാരോഗം മാറാൻ ഇടയാക്കിയ ചിത്രം ആണ് വെള്ളം അതിലെ റിയൽ കഥാപാത്രം മുരളി ചേട്ടൻ ഒരു പാട് നന്ദി നേരിൽ കാണാൻ ആഗ്രഹം ഉണ്ടകാണും ഞാൻ എന്നെ ഞാൻ ആക്കിയ മുരളി ചേട്ടൻ എന്റെ ഫോണിൽ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഒരെ ഒരു സിനിമ അത് വെള്ളം ആണ്
@snowdrops9962
@snowdrops9962 2 жыл бұрын
മനോനിയന്ത്രണം കൈവിടാതെ മുന്നോട്ട് പോകുക.. All the best👍
@shinusafira5084
@shinusafira5084 2 жыл бұрын
Super broo
@shorts.715
@shorts.715 2 жыл бұрын
All the best bro
@hashikbins3006
@hashikbins3006 2 жыл бұрын
control വിടാതെ നടക്കാൻ പടിക്കു
@nimishaakhilesh6418
@nimishaakhilesh6418 Жыл бұрын
ഇതിന്റെ ലിങ്ക് കൈയ്യിൽ ഉണ്ടോ?
@fighter2964
@fighter2964 Жыл бұрын
നാട്ടുകാരും വീട്ടുകാരും വെറുത്തു പട്ടിയെപ്പോലെ ചാവേണ്ട ഒരാൾ മദ്യം എന്ന ശത്രുവിനെ ഒഴിവാക്കിയപ്പോൾ അയാളെ ജീവിതം തന്നെ എത്ര സുന്ദരമായി... 😍😍😍ആർക്കും വേണ്ടാത്തവൻ എല്ലാവർക്കും വേണ്ടവൻ ആയി.... ഇനിയെങ്കിലും ചിന്തിക്കു ലഹരി ഒഴിവാക്കൂ മറ്റുള്ളവർക്ക് വേണ്ടിയല്ല അവരവർക്ക് വേണ്ടി....
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
SKN ഇദ്ദേഹത്തെ ഈ വേദിയിൽ കൊണ്ടുവന്നല്ലോ താങ്ക് യു സർ 🙏🙏. മദ്യപിച്ച് കുടുംബത്തെ കണ്ണീരിലാക്കുന്ന എത്രയോ മദ്യപാനികൾ മാതൃകയാക്കേണ്ടതാണ് ഇദ്ദേഹത്തെ 🙏🙏🙏. അസാധ്യമായി ഒന്നുമില്ല എന്ന് മുരളി കുന്നുംപുറം ഒന്നുകൂടി തെളിയിച്ചിരിക്കുന്നു . ഇദ്ദേഹത്തിനും കുടുംബത്തിനും ഇനിയും നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ ദൈവമേ 🙏🙏🙏🙏. വെള്ളം ഫിലിം കണ്ടു അന്നേ മനസ്സിൽ അവാർഡ് നൽകിയിരുന്നു 👌👌
@georgekurian59
@georgekurian59 2 жыл бұрын
On nnn Hbbbbbb
@syrabanu9960
@syrabanu9960 2 жыл бұрын
ഓരോ തവണയും life നെ പല രീതിയിൽ നേരിടേണ്ടിവന്നവരെയാണ് കാണുന്നത്. Murali എന്ന പച്ചയായ മനുഷ്യനെ ഒരുപാടിഷ്ട്ടപ്പെട്ടു. എത്രയൊക്കെ പണം നശിപ്പിച്ചു കുടിച്ചുകളഞ്ഞിട്ടും, അവസാനം സ്വന്തം അമ്മ കൊടുത്ത 200 രൂപ നശിപ്പിച്ചില്ല. ആ ഒരു ശക്തിയുടെ സ്നേഹത്തിനു മുമ്പിൽ അദ്ദേഹം തോറ്റുപോയി. നന്മയുള്ള മനസ്സിനെ അത് സാധിക്കൂ. SKN Sir ന്റെ ദീർഘനാളത്തെ TV പ്രോഗ്രാക്കളുടെ പിന്നണിയിലുള്ള പ്രവർത്തിപരിചയമാണ് ഒരു programme നെ ഇത്ര effective ആയി കൊണ്ടുപോകാൻ സാധിപ്പിക്കുന്നത്
@MARJANJABEEN
@MARJANJABEEN 2 жыл бұрын
തിരിച്ചറിവാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയതുടക്കം...
@shafeeqmsk4626
@shafeeqmsk4626 2 жыл бұрын
Currect
@bhaskarmp1428
@bhaskarmp1428 2 жыл бұрын
@@shafeeqmsk4626 ķ
@sumaviswanathan4038
@sumaviswanathan4038 2 жыл бұрын
@@shafeeqmsk4626 nnnnnnnnnmnnnnnnnnnnnnnnnnmmnnnmmu
@pauljoseph7928
@pauljoseph7928 Жыл бұрын
Sure sure sure sure sure no doubt
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
വല്ലാത്തൊരു story ആണ് ഇതേഹത്തിന്റ. ഇപ്പോൾ ഈ നിലയിൽ കാണുമ്പോൾ തികച്ചും അത്ഭുതം തന്നെ.
@bhaskarnnamboothiri185
@bhaskarnnamboothiri185 2 жыл бұрын
¹ We qqq¹¹1¹¹¹ we ¹qq1¹ well qq we q²¹
@manu5387
@manu5387 2 жыл бұрын
👍👍👍
@sajeevkumars9820
@sajeevkumars9820 2 жыл бұрын
ശ്രീ murali നിങ്ങൾ ടെ ജീവിതം മറ്റുള്ളവർക്ക് ഒരു പാടം ആയിരിക്കും god bless 🙏
@iswaryathumbirajeev2226
@iswaryathumbirajeev2226 2 жыл бұрын
ഒരുപാട് സന്തോഷം ഈ മനുഷ്യന്റെ ജീവിത അനുഭവം വെള്ളം എന്ന സിനിമയിലൂടെ നമുക്കുമുന്നിൽ കൊണ്ടുവന്നതിന്. പലയിടത്തും ആ സിനിമയുടെ സീനുകൾ ഓർമ്മ വന്നു ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും 🙏
@muhammedthachuparamb
@muhammedthachuparamb 2 жыл бұрын
ഈ എപ്പി സോഡിൽ കണ്ണുനിറഞ്ഞു പോയി കാരണം വിവേകം അതു മനുഷ്യനു മാത്രം സ്വാന്തം
@lakshmankoyipra8701
@lakshmankoyipra8701 2 жыл бұрын
കണ്ണൂർക്കാരൻ്റെ എളിമ, സൂപ്പർ മുരളി ഏട്ടാ
@drisyadas4262
@drisyadas4262 2 жыл бұрын
Murali sirnte varthamanm kelkan nalla rasamund..clear& perfect words👍👍😍
@abhilashkc2714
@abhilashkc2714 2 жыл бұрын
മുരളിയേട്ടൻ ഞങ്ങളുടെ സ്വന്തം ഏട്ടൻ ❤ അറിഞ്ഞും, അറിയാതെയും മുരളിയേട്ടൻ എനിക്കും ഒരു insperation ആയിട്ടുണ്ട്.. Watermen ഉം. മുരളിയേട്ടനും, കുടുംബവും എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ❤❤❤
@arundhathymarar6382
@arundhathymarar6382 2 жыл бұрын
നല്ലൊരു സിനിമ എത്ര പേരുടെ ജീവിതം നമുക്കിതിൽ കാണാം.. Sir എത്ര പേർക് inspiration ane
@prateeksha3355
@prateeksha3355 2 жыл бұрын
തിരിച്ചറിവ് അതാണ് ഏറ്റവും വലിയ സമ്പത്ത് , ഈ ചേട്ടൻ ഭാഗ്യവാൻ ആണ് ദൈവം ചേട്ടന്റെ കൂടെ ഉണ്ടായിരുന്ന.
@mvmv2413
@mvmv2413 2 жыл бұрын
മദ്യത്തിൽനിന്നു 'വെള്ള'ത്തിലൂടെ ജീവിതത്തിലേക്ക്..... മുരളി എന്ന മോചനത്തിന്റെ ഇതിഹാസഗാനം!.....അഭിനന്ദനങ്ങൾ. m വര്ഗീസ്.
@shyamkumarpm9213
@shyamkumarpm9213 2 жыл бұрын
1111
@sadathuismail9402
@sadathuismail9402 2 жыл бұрын
74 ആമത്തെ എപ്പിസോഡ് ഞാൻ എല്ലാവർക്കും അയച്ചു കൊടുത്തിട്ടുണ്ട് കള്ളുകുടിയൻ മാർക്ക് മുഴുവൻ
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
വെള്ളത്തിലെ ജയസൂര്യയുടെ ക്യാരക്ടർ മുരളി ഇദ്ദേഹമാണ്
@dicruz8467
@dicruz8467 2 жыл бұрын
Aaano kunjee😅
@anzilnazer2194
@anzilnazer2194 Жыл бұрын
Athiyya
@FaisalKhan-kb3fv
@FaisalKhan-kb3fv 2 жыл бұрын
ഇൻസൾട്ട് ആണ് മുരളിയേട്ടാ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് 😍🌹
@jibianu6567
@jibianu6567 2 жыл бұрын
മദ്യം മൂലം ജീവിതം thakaranna ഒരുപാട് ജീവിതങ്ങൾ ഉണ്ട്🙏
@reenageorge2901
@reenageorge2901 2 жыл бұрын
0
@sushaanil9331
@sushaanil9331 2 жыл бұрын
Yes
@mammoottymavara1750
@mammoottymavara1750 2 жыл бұрын
മുരളിഏട്ടനെ കണ്ടതിൽ സന്തോഷം തോന്നുന്നു skn സാർ ന് ഒരുപാട് നന്ദി
@mbcreations5231
@mbcreations5231 2 жыл бұрын
എന്റെ ജീവിതം കുറച്ചവെങ്കിലും മാറ്റി മറിച്ചത് മുരളി ഏട്ടന്റെ ജീവിതം കണ്ടതിൽ പിന്നെയാണ്
@angelafton2409
@angelafton2409 2 жыл бұрын
So proud of you Murali sir. Many families are still under the tears
@kishorevaliyaputhanveettil3640
@kishorevaliyaputhanveettil3640 2 жыл бұрын
Valare Nalla episode.nalla inspiration... All the best Muraliyettan... congratulations.Jayasurya... all VELLAM movie team
@snowdrops9962
@snowdrops9962 2 жыл бұрын
നല്ല എപ്പിസോഡ്.. 👌👌👌 Thanks SKN.. 👍
@mammadsinan2790
@mammadsinan2790 2 жыл бұрын
Great story Hats off 💓😍😍😍🍃
@sugisuni8896
@sugisuni8896 2 жыл бұрын
So proud And Very Very Inspiration👍👍👍🙏🙏🙏♥️
@sahanampc9598
@sahanampc9598 2 жыл бұрын
സ്ത്രീകൾ കൂടുതൽ കമന്റ്‌ ചെയ്യുന്നു ഇത്രയും സ്ത്രീകൾ വിഷമിക്കുന്നു. 🙏🙏🙏🙏. സാരമില്ല എന്നെങ്കിലും ഇങ്ങനെ സംഭവിക്കട്ടെ
@kabeer1285
@kabeer1285 2 жыл бұрын
മദ്യപിക്കുന്ന എല്ലാവർക്കും ഇദ്ദേഹം ഒരു മാതൃക ആവട്ടെ എന്നു ആശിക്കുന്നു..
@sameer_1992
@sameer_1992 Жыл бұрын
ലാലേട്ടനെ കണ്ട സീൻ പറഞ്ഞപ്പോ വന്ന രോമാഞ്ചം 😍😍😍
@saranyabijesh4290
@saranyabijesh4290 2 жыл бұрын
വെള്ളം സിനിമ കണ്ടപ്പോഴാണ് ഇദ്ദേഹത്തിന്റെ ജീവിതം മനസ്സിലായത്. നടന്ന സംഭവം ആണെന്ന് അറിഞ്ഞു കൊണ്ട് സിനിമ കണ്ടത് കൊണ്ട് ഡീ അഡിക്ഷൻ സെന്ററിലെ ഡോക്ടർ പൈസ കൊടുത്തപ്പോ അത്കൊണ്ട് പോയി വീണ്ടും കുടിക്കല്ലേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. എന്തായാലും ഇത്രയും ദുരിതപർവ്വങ്ങൾ താണ്ടി നല്ല നിലയിൽ ജീവിക്കുന്ന മുരളിയേട്ടനും കുടുംബത്തിനും സ്നേഹം. സിനിമ കണ്ടപ്പോ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിച്ചിരുന്നു, ആ പാട്ട് അവരെ അത്രയേറെ വരച്ചു കാണിച്ചു.. സ്നേഹം സിമി 😍😍
@dbrainbow
@dbrainbow 2 жыл бұрын
THANKS FOR MAKING AUDIO AUDIBLE
@noushadnaas6817
@noushadnaas6817 Жыл бұрын
എന്റെ നാട്ടുകാരനാണ് മുരളിയേട്ടൻ ഇയാളെ കുറിച്ച് പറയുമ്പോൾ ഇപ്പോൾ അഭിമാനം തോന്നുന്നു 👍👍👍
@bijuabraham731
@bijuabraham731 2 жыл бұрын
If give chance to financially poor peoples in this program then it will be a great help to them.
@mammaskingdom3653
@mammaskingdom3653 2 жыл бұрын
മുരളി നല്ല മനസിന്റെ ഉടമ 🙏
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
പാട്ടും സൂപ്പർ....
@murukesh9368
@murukesh9368 2 жыл бұрын
സൂപ്പർ എപ്പിസോഡ് 🌹👍
@susmithsundar9708
@susmithsundar9708 2 жыл бұрын
Hats off to u murali sir... I'm also an alcoholic..... U r an inspiration to me... I reduced my consumption bcoz of u.... Thanks a lot
@arunrulezmerc1102
@arunrulezmerc1102 2 жыл бұрын
Kindly stop it fully dear. Then u will feel the difference. Thank you 👍🏻
@susmithsundar9708
@susmithsundar9708 2 жыл бұрын
@@arunrulezmerc1102 Sure dear.... I will....
@jasim4955698
@jasim4955698 11 ай бұрын
​@@susmithsundar9708എന്തുണ്ട് ഇപ്പോൾ
@dnsengineering1543
@dnsengineering1543 2 жыл бұрын
സ്വന്തം മനസ്സിന്റെ ഉറപ്പു ഒന്ന് കൊണ്ട് മാത്രം ഉയരത്തിലെത്തിയ ഒരാൾ....ഞാൻ അടുത്തറിയുന്ന ഒരാൾ.., മുരളി
@anaswarasreeni3519
@anaswarasreeni3519 2 жыл бұрын
B
@anaswarasreeni3519
@anaswarasreeni3519 2 жыл бұрын
Kerala
@anaswarasreeni3519
@anaswarasreeni3519 2 жыл бұрын
B
@anaswarasreeni3519
@anaswarasreeni3519 2 жыл бұрын
B
@bindusunil9054
@bindusunil9054 2 жыл бұрын
Muralichettande number kittumo
@aslisaleem4234
@aslisaleem4234 2 жыл бұрын
എവിടെ മുരളിയേട്ടന്റെ പ്രോഗ്രാം കണ്ടാലും... കാണും
@shivayogtravel
@shivayogtravel 2 жыл бұрын
It’s a great programme. Sri Murali you are a legend!!! Whatever it may be. Definitely this programme with SKN will transform lives of alcohol addicts in Kerala. Thank You SKN to cover this programme it’s really more than one crore. Namaskaram
@thomasmenachery8780
@thomasmenachery8780 2 жыл бұрын
പാടി നാശം ആക്കല്ലേ.... mr. ശ്രീകണ്ഠൻ. പലപ്പോഴും ശ്രീകണ്ഠൻ ബോർ അടിപ്പിക്കുന്നു
@tharabai1270
@tharabai1270 Жыл бұрын
1930
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
Good message Aanu...
@komalamc60
@komalamc60 2 жыл бұрын
👌Murali the great man
@pgnproductions
@pgnproductions Жыл бұрын
Such an inspirational story. SKN, you have a way to elicit all the information from your participants in a very nice and soothing way. I am aware that there will be a script to it. But the very pointed questions you ask makes a big difference in eliciting the right information and in the right mood. As regards, Murali, I am sure he will continue to he an inspiration to many in the many years to come. I have send this to a family member of mine, who is currently going through this very phase. Though he is extremely talented, he needs to come out of the 'binge drink' syndrome to do well in life. He has all the support from the family around him, but Providence also needs to be with him to be able to come out of the present drink crisis. Hope he comes out of this phase.
@rageshmonravi6032
@rageshmonravi6032 2 жыл бұрын
മുരളി ഏട്ടൻ ഹീറോ 🥰🥰🥰
@surendranvalakkadavan2449
@surendranvalakkadavan2449 2 жыл бұрын
താങ്കൾ ഒരു സംഭവം ആണ്. ശ്രീ കണ്ഠൻ സാർ സെലെക്ഷൻ ഒരു മെസ്സേജ് ആണ്
@petsworld0965
@petsworld0965 2 жыл бұрын
All the best.. Murali chetta
@jayeshpkrishnan
@jayeshpkrishnan Жыл бұрын
E episode oru nalla message aanu...The Real hero...god bless you sir....
@josemichael2051
@josemichael2051 2 жыл бұрын
Good program....🙏🙏💐💐
@akhileshubhanu518
@akhileshubhanu518 Жыл бұрын
God bless you Murali chetta❤️
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
വളരെ ഇന്പ മാർന്ന പ്രോഗ്രാം...
@user-ql2xg9nr1k
@user-ql2xg9nr1k 2 жыл бұрын
ഈ സിനിമ ഒരു ഒരു കൊല്ലം മുമ്പേ ഇറങ്ങിയിരുന്നെങ്കിൽ എന്റെ ആത്മ സുഹൃത്തിനെ എനിക്ക് ഒരു പക്ഷേ രക്ഷിക്കാമായിരുന്നു...
@nileshkannan7661
@nileshkannan7661 2 жыл бұрын
അദ്ദേഹം പോയ ലോകത് ബീവറേജ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം
@roshansebastianpalathra3932
@roshansebastianpalathra3932 2 жыл бұрын
Good episode ❤️❤️
@eujeenajoshua6357
@eujeenajoshua6357 2 жыл бұрын
Wow chetta so inspirational
@ahamedshalu5328
@ahamedshalu5328 2 жыл бұрын
A big bigg SALUTE Muraliyettaw
@sabitham8844
@sabitham8844 2 жыл бұрын
മുരളി ഫാൻസ് ലൈക്ക് അടി
@shajichandra8154
@shajichandra8154 2 жыл бұрын
Skip ചെയ്യാതെ കണ്ട ഒരു എപ്പിസോഡ്..
@nasarmanumanu9973
@nasarmanumanu9973 2 жыл бұрын
Sooper🥰🥰🥰
@TimePass-wu5th
@TimePass-wu5th 2 жыл бұрын
Love you murali sir ❤️
@agnostic7449
@agnostic7449 2 жыл бұрын
" Insult ആണ് മുരളീ ഏറ്റവും വലിയ investment "
@___muhmd
@___muhmd 2 жыл бұрын
*750 ആവാൻ സഹായിക്കുമോ....❗🔥*
@jobynj4989
@jobynj4989 2 жыл бұрын
Inspearing story
@alitm5319
@alitm5319 2 жыл бұрын
Keralam
@Mr.Kumbidi96
@Mr.Kumbidi96 2 жыл бұрын
49:22 ദാ എൻ്റെ ഇപ്പോഴത്തെ അവസ്ഥ
@madhavank1245
@madhavank1245 Жыл бұрын
നല്ലതും ചീത്തയും മനസിലാക്കാനുള്ള തിരിച്ചറിവ് നമ്മളെ നല്ല രീതിയിൽ മുന്നോട്ട് നയിക്കും
@jabirzx1960
@jabirzx1960 2 жыл бұрын
കുട്ടേട്ടൻ റെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഈ ഷോ കാണുന്നത് 😘
@meenakshyinikhil1077
@meenakshyinikhil1077 2 жыл бұрын
QR code scan cheydit related searches enna vane.. anyone had scanned?
@rajanvarkey6368
@rajanvarkey6368 2 жыл бұрын
May God bless
@sarojinikuttyp3769
@sarojinikuttyp3769 2 жыл бұрын
Lokeshan നല്ല മനുഷ്യൻ ആണ്.
@leobros4470
@leobros4470 2 жыл бұрын
മുരളി ചേട്ടൻ
@anshadrahman151
@anshadrahman151 2 жыл бұрын
inspiration
@sadasivapanicker1061
@sadasivapanicker1061 2 жыл бұрын
മുരളി യ്ക്ക് അഭിനന്ദനങ്ങൾ.
@softasfeather
@softasfeather 2 жыл бұрын
What so ever...I would definitely congratulate his parent for throwing him out of the house....which made a difference in his life!
@Hadisheriff
@Hadisheriff 2 жыл бұрын
650 subscribers ആവാൻ സഹായിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി ഇനിയും ഈ support പ്രതീക്ഷിക്കുന്നു ♥️♥️♥️
@daisyvolgs4046
@daisyvolgs4046 2 жыл бұрын
Ethupole oral ente vettilum udu.. but he is not stop .. every day pblm
@gokult5940
@gokult5940 2 жыл бұрын
എന്റെ husband ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ഒന്ന് സ്റ്റോപ്പ്‌ ആയിട്ടുണ്ട്.. ഇനി ഇങ്ങനെ നിന്നാൽ രക്ഷപെട്ടു
@daisyvolgs4046
@daisyvolgs4046 2 жыл бұрын
@@gokult5940 ethuchythu stop chyan
@muhammedrashid9527
@muhammedrashid9527 2 жыл бұрын
രോമാഞ്ചം 🔥🔥🔥uff
@munivk4958
@munivk4958 2 жыл бұрын
സൂപ്പർ
@amalv1905
@amalv1905 2 жыл бұрын
ഇൻസ്പെയർ വീഡിയോ 👍
@riyasc2088
@riyasc2088 2 жыл бұрын
Great
@girijasundaran4904
@girijasundaran4904 Жыл бұрын
സാറിന്റെ അളിയൻ ഞങ്ങളുടെ friend ആണ് in South Africa... Mr Hari🙏🙏
@muhammednafin849
@muhammednafin849 2 жыл бұрын
Poli
@shivinpk4205
@shivinpk4205 2 жыл бұрын
Super😍😍
@___muhmd
@___muhmd 2 жыл бұрын
*750 ആവാൻ സഹായിക്കുമോ....❗🔥*
@rajupookoth5672
@rajupookoth5672 2 жыл бұрын
All the best👍💯
@majanav
@majanav 2 жыл бұрын
Great ✌✌✌✌
@umarulfarooq6710
@umarulfarooq6710 2 жыл бұрын
Vellam murali😍😍
@abdulsahir9554
@abdulsahir9554 2 жыл бұрын
Amma 😘
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
നിമിത്തം.. തിരിച്ചറി വ് 🙏🙏🙏🙏
@parvathybalan3707
@parvathybalan3707 2 жыл бұрын
👍
@nitz7020
@nitz7020 2 жыл бұрын
Romanjam💥💥
@blueman3128
@blueman3128 Жыл бұрын
എന്റെ hero murali യേട്ടൻ
@ramlathramlath5008
@ramlathramlath5008 Жыл бұрын
ഹാർട്ട്‌ ടച്ചിങ് വീഡിയോ 👌👌🙏🙏🙏🙏
@rajeshkp9445
@rajeshkp9445 2 жыл бұрын
മുരളിയേട്ടൻ പുലി
@anjanaj.b4522
@anjanaj.b4522 2 жыл бұрын
👏👏
@safazzz
@safazzz 2 жыл бұрын
Keralam
@sajeev.kumarpn1774
@sajeev.kumarpn1774 7 ай бұрын
Being an army pers big salute sir
@kuttimaamavideomusic1969
@kuttimaamavideomusic1969 Жыл бұрын
MURALIYETTANU ORU BIG SALUTE
@c-zermedia1421
@c-zermedia1421 2 жыл бұрын
മുരളി സാർ ഒരു HAI പറയൂ
@athul8431
@athul8431 2 жыл бұрын
😍
@984694997
@984694997 2 жыл бұрын
Kolapaathaki... Mr skn...
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,1 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 174 М.
Морская пена 🤯
0:29
FATA MORGANA
Рет қаралды 4,2 МЛН
До конца😂😂😂😂
0:19
Суета
Рет қаралды 4,1 МЛН
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 11 МЛН
☺ Неожиданная встреча спустя полгода
0:27
Мария Шортс
Рет қаралды 3,8 МЛН