ഭരതനാട്യം നല്ല സിനിമയാണ് പക്ഷേ ഒരു തീയേറ്റർ material അല്ല....
@binoyvishnu.Ай бұрын
സൈജു കുറുപ്പ് ൻ്റെ എല്ലാ സിനിമയിലും മുഖഭാവം ഒരു പോലെ ഡയലോഗ് മാത്രം മാറിവരുന്നു , സംഭാഷണം പറഞ്ഞ് ഒപ്പിക്കുന്നതാണ് അഭിനയം എന്ന് വിചാരിച്ചു അഭിനയിക്കുന്ന നടൻ ആയി മാറിയിരിക്കുകയാണ് അദ്ദേഹം . അടുത്ത വെറുപ്പിക്കൽ അഭിനയം കൊണ്ട് മലയാള സിനിമയിൽ ഉള്ള ആൾ ആണ് അനൂപ് മേനോൻ ( മോഹൻ ലാൽ Lite ) ജയറാം , ദിലിപ് , സുരേഷ് ഗോപി എന്നിവരുടെ അഭിനയവും പിന്നെ മോഹൽ ലാൽ അഭിനയം കൂടി മിക്സ് ചെയ്ത ഒരു അഭിനയം ആണ് അങ്ങേരുടെ അഭിനയം ,തിയേറ്റർ കാഴ്ച അസഹനീയം 😢😢😢😢
@jprakash7245Ай бұрын
ഭരതനാട്യം = ഭരതൻ നായർ ആട്ടം! 👌 new gen 'ബാലേട്ടൻ' 💯
@devimohan2292Ай бұрын
Waiting....
@MrBensharoАй бұрын
👏🏻👏🏻❤️❤️
@Siddh_RaaajАй бұрын
❤❤❤👍
@iouhhu67Ай бұрын
പേര് തന്നെ ആയിരിക്കും മെയിൻ കാരണം... ഭരത നാട്യം എന്ന പേര് കേട്ടപ്പോ സായി കുമാർ പണ്ട് അഭിനയിച്ച ആനന്ദ ഭൈരവിപോലത്തെ പടം ആയിരിക്കും എന്നാണ് കരുതിയത്... പക്ഷെ പടം കണ്ടപ്പോൾ അടിപൊളി 🔥🔥.... പേര് ഒരു സിനിമക്ക് എത്രമാത്രം important ആണെന്ന് ഇതിൽ നിന്ന് മനസിലാക്കാം...
@arundv1136Ай бұрын
true
@drsharun4005Ай бұрын
Lack of publicity Lack of hype Lack of musical promotion Lack of star cast In shot Lack of overall promotion 😢
Adios amigos ആർക്കറിയാം നടന്ന സംഭവം ഇതൊക്കെ പോസിറ്റീവ് ആയിരുന്നു . Offbeat indie സില്മകൾക്കു theeyattaril aalu കൊറയും ഒന്ന്മ ചെയ്യാൻ പറ്റില്ല . എല്ലേ അങ്ങനെ ചത്ത് മാർക്കറ്റ് ചെയ്യണം