Jainism explains | malayalam | ജൈനമതം

  Рет қаралды 26,218

LALU MASH TALKS

LALU MASH TALKS

Күн бұрын

Пікірлер: 118
@issacdorisrafi4157
@issacdorisrafi4157 3 жыл бұрын
ഞാൻ ചെന്നൈയിൽ ജൈന ക്ഷേത്രം കണ്ടിട്ടുണ്ട് ഭയങ്കര വൃത്തിയാണ്.... ആർക്കും കേറി പ്രാർത്ഥിക്കാൻ തോന്നും....
@sajeershahaban4606
@sajeershahaban4606 3 жыл бұрын
നല്ല വിഷയം 👍🏻👍🏻👍🏻👍🏻നല്ല അവതരണം.. 🌹🌹🌹പുത്തൻ അറിവുകൾ ✌️✌️✌️
@thealchemist9504
@thealchemist9504 3 жыл бұрын
അമേരിക്കയിലൊക്കെ കുറെ jains ഉണ്ട്.
@therevolutionarymaskman4888
@therevolutionarymaskman4888 3 жыл бұрын
എന്റെ അവിടുത്തെ ശിവ ക്ഷേത്രം ഒരു ജൈന ക്ഷേത്രം ആയിരുന്നു ✋
@udayabanup8449
@udayabanup8449 3 жыл бұрын
Evide bro
@therevolutionarymaskman4888
@therevolutionarymaskman4888 3 жыл бұрын
@@udayabanup8449 Thrikkur മഹാദേവ ക്ഷേത്രം Thrikkur , Thrissur ,
@thalaivanthalaiva3338
@thalaivanthalaiva3338 2 жыл бұрын
@@therevolutionarymaskman4888 good comedy
@udayabanup8449
@udayabanup8449 3 жыл бұрын
Jain from Kerala wayanad
@rishinaradamangalamprasad7342
@rishinaradamangalamprasad7342 3 жыл бұрын
Not jadi but two sects. A lot of jain temples were turned into hindu temples like kallol temple, koodal manikyam temple etc. Today's mathilakam was a Jain's sanyasi viharam. When jain kings turned Hindus after the arrival Brahmins from north and settled at irinjalakuda, the Jains were rediculed and flood from here to Karnataka and elsewhere. In memory of this kodungalloor Bharani started, it is said. The remaining some Jains adopted Hinduism and later came to known as pisharodys.
@prnv121
@prnv121 11 ай бұрын
Jain Monks..... Video ചെയ്യുമോ?
@panchatantram8497
@panchatantram8497 3 жыл бұрын
അമിത് ഷാ ജൈനൻ ആണ്....
@LakshmiAbhi-1
@LakshmiAbhi-1 2 жыл бұрын
അമിത് ഷാ ജൈന മതത്തില് ഉള്ള ആളല്ല
@vvvgfnjj
@vvvgfnjj 2 жыл бұрын
അദാനി ജൈന മതമാണ്
@madhun4165
@madhun4165 2 жыл бұрын
Parsi
@sivaprasadp7600
@sivaprasadp7600 Жыл бұрын
Nammodu mathrbumi veerendra kumar jainananu
@RatheeshNira
@RatheeshNira Жыл бұрын
പറി ആണ്
@vimalb4339
@vimalb4339 3 жыл бұрын
Kallil shethram .Perumbavoor
@anillalsamuel8268
@anillalsamuel8268 3 жыл бұрын
മാതൃഭൂമിപത്രത്തിന്റെ ഉടമ പരേതനായ ശ്രീ.എം.പി.വീരേന്ദ്രകുമാർ ജൈനമതക്കാരനാണ്.
@rasheedk8223
@rasheedk8223 2 жыл бұрын
കേന്ദ്ര മന്ത്രി അമിത് ഷാ ജൈന മതക്കാരനാണ്
@prijukumar34
@prijukumar34 2 жыл бұрын
അസ്ട്രോളജിയിൽ അങ്ങനെയാണ് മുപ്പത് വയസ്സ് വരെ ശിക്ഷണത്തിലും അത് കഴിഞ്ഞാൽ സ്വതന്ത്രനും ആണ് എന്നാണ് പറയുന്നത്
@roufiaamalik7952
@roufiaamalik7952 Жыл бұрын
1.Daughter of Mahavira is Abhija
@johnpushparajkr8140
@johnpushparajkr8140 3 жыл бұрын
ഏതു തർശനം ആയാലും , പിന്നീട് അതു ഉൽഭവിച്ച കാലഘങ്ങളിൽ നിന്നും വളരേ വിധിയാനം ഉണ്ടാവും . നിരീക്ഷണവും അർദ്ധവും മാറും .
@harisivadam8553
@harisivadam8553 Жыл бұрын
വേദങ്ങൾക്കോ അതിലെ മന്ത്രങ്ങൾക്കോ ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല അത് പഠിയ്ക്കാത്ത വരാ അറിവില്ലാത്തവരോ വരുത്തുന്ന തെറ്റുകൾ വേദദർശനമായി കണക്കാക്കില്ല ഇതിനെ ആചാര്യന്മാർ സ്വീകരിയ്ക്കില്ല ...
@jacobabraham7513
@jacobabraham7513 3 жыл бұрын
Thanks for inform
@manumohithmohit6525
@manumohithmohit6525 3 жыл бұрын
എല്ലാ ഗുരുക്കളും ആചാര്യന്മാരും അവരെ ബഹുമാനിക്കേണ്ടത് തന്നെയാണ്. പക്ഷേ ലോകം എന്താണ് ഇങ്ങനെ എന്നു മനസ്സിലാക്കാൻ എവിടെയും പോയി ജ്ഞാനോദയം നേടേണ്ട കാര്യമില്ല. എത്ര ഉപദേശിച്ചാലും നന്നാവാത്ത ഒരു ജീവിയാണ് മനുഷ്യൻ. മനുഷ്യൻ ഉള്ള കാലത്തോളം അവന്റെ ആർത്തിയും കൊതിയും തീരില്ല. അവനുവേണ്ടി നടന്നാൽ നമ്മുടെ ജീവിതം പോകുo അത്രയേ ഉള്ളൂ. യേശുക്രിസ്തു വടക്കം പലരുടെയും ജീവിതം നഷ്ടപ്പെട്ടു എന്നുള്ളതല്ലാതെ യാതൊരു പ്രയോജനവും ജനതയ്ക്ക് ലഭിച്ചിട്ടില്ല. അതും പറഞ്ഞ് വേറെ ചിലർ പണമുണ്ടാക്കുന്നു എന്നുമാത്രം.
@retheeshkkretheeshkk268
@retheeshkkretheeshkk268 2 жыл бұрын
കമ്പില മഹിർഷിയുടെ സാഖ്യ യോഗം ഇത്‌ തന്നെയാണ് ബുദ്ധനു, മഹാവിരനും പറഞ്ഞത് അല്ലാതെ പുതിയത് ആയി ഒന്നും തന്നെയില്ല ഇവ രണ്ടു സനാധന ധർമ്മത്തിന്റെ ഭാഗം ആണ്.
@jayakumarswastik6755
@jayakumarswastik6755 Жыл бұрын
കാലത്തെ ചരിത്രട്ടെ മറന്നാൽ ഈ അഭിപ്രായം ശരി. യറാർട്ടം മനസ്സിലാവില്ല കാലത്തെ ഓർത്ത മനസ്സിലാകുന്ന താ കും ശരി അല്ലെ? 🙏🏻
@retheeshkkretheeshkk268
@retheeshkkretheeshkk268 Жыл бұрын
@@jayakumarswastik6755 താൻ എഴുതിയത് താൻ തന്നെ ഒന്ന് വായിച്ചേ
@RatheeshNira
@RatheeshNira Жыл бұрын
പറി ആണ് സനാധന ധർമാവും ജൈനമതവും ആയി യാതൊരു ബന്ധവും ഇല്ല
@retheeshkkretheeshkk268
@retheeshkkretheeshkk268 Жыл бұрын
@@RatheeshNira നിന്റെ തന്തയോട് സംസാരിക്കുന്ന ഭാഷ എല്ലാവരോടും പറയല്ലേ ജൈന ബുദ്ധ സിന്ദാന്തം എന്താണ് എന്ന് നിനക്ക് അറിയാമോ മഹാവിരനും,ബുദ്ധനും മരിച്ചു നുറു വർഷങ്ങൾക്ക് ശേഷം ആണ് അവരുടെ ആശയങ്ങൾ മതം ആയത് തന്നെ ഈ ഭിക്ഷുക്കൾ സനാധന ധർമ്മത്തിന്റെ പിന്തുടർച്ച തന്നെയാണ് ജനന മരണ ചക്രത്തിൽ നിന്ന് ഉള്ള വിടുതൽ ആണ് മോക്ഷം പുനർ ജന്മ സിദ്ധാന്തം സനാധന പാത ആണ് അത് തന്നെയാണ് ബുദ്ധ ജൈന മതക്കാർ പിന്തുടരുന്നത് ബുദ്ധ ,ജൈന രാമായണങ ൾ എങ്ങനെ വന്നു ശിവൻ എങ്ങനെ ആദ്യ തീര്ത്വാങ്കരൻ ആയി ജൈനന്മാർക്ക് ,മുപ്പത്തി മുക്കൊടി ദേവതകളും എങ്ങനെ ബുദ്ധ ജൈനന്മാർക്ക് ആരാധ്യൻ ആയി ഒന്നപറയു സുടാപ്പി നിനക്ക് സഹിക്കില്ല , സത്യം ബുദ്ധനും ,മഹാവിരനും എത് ധർമ്മത്തിൽ ആണ് ജനിച്ചത് പറയു സുടാപ്പി ,മുഹമ്മദ് മക്കാമുഷിരിക്കുകൾ ആരാധിച്ച അല്ലാഹുവിനെ ഏകൻ ആക്കിയ തന്ത്രം ഒന്നു അവർ പ്രയോഗിച്ചില്ല ർഷി സൂക്തങ്ങൾ അവർ സാധാരണ ജനങ്ങൾക്ക് ബുദ്ധി കൊണ്ട് ഗ്രഹിക്കാൻ ഉള്ള ഭാഷയിൽ അവതരിപ്പിച്ചു അത്രേ ഉള്ളും
@nithinvasanth6098
@nithinvasanth6098 3 жыл бұрын
Govardhanan alla vardhamana mahaveera ennaannu sharikkulla peru
@ambareeshcv
@ambareeshcv 2 жыл бұрын
Thank u
@santhoshpoinachi2679
@santhoshpoinachi2679 3 жыл бұрын
കൃഷി ചെയ്യാത്ത മതമോ?ഭ്രാന്തമായ ചിന്ത😎.ജാതി വേണ്ട ചിന്തഗതി സൂപ്പർ👍
@rppp7770
@rppp7770 3 жыл бұрын
Sikh,parci religion kurichu vedio cheyyumo
@lalumashtalks8786
@lalumashtalks8786 3 жыл бұрын
Ok
@pradeeshpradeesh7200
@pradeeshpradeesh7200 Жыл бұрын
Hindu.10000...
@sajeeshk9567
@sajeeshk9567 2 жыл бұрын
ജൈനർ ആണോ ഇന്നത്തെ പാലക്കാട്‌ ജില്ലയിലെ വടുകർ
@studyingeducation6196
@studyingeducation6196 2 жыл бұрын
Sir num tharo
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ചൈനയിലെ Confucianism
@lalumashtalks8786
@lalumashtalks8786 3 жыл бұрын
Ok
@sarmilakn6567
@sarmilakn6567 3 жыл бұрын
മട്ടാഞ്ചേരിയിൽ രണ്ടു വലിയ ജൈന ക്ഷേത്രം ഉണ്ട്‌ കേരളത്തിൽ ഏറ്റവും കൂടുതൽ ജൈനന്മാർ താമസിക്കുന്ന സ്ഥലം മട്ടാഞ്ചേരിയാണ്
@udayabanup8449
@udayabanup8449 3 жыл бұрын
No
@udayabanup8449
@udayabanup8449 3 жыл бұрын
Wayanad 2500 jains und
@sreevisakhjain
@sreevisakhjain 2 жыл бұрын
Alla Wayanad anu. I am from Wayanad
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 3 жыл бұрын
Totalreligion foundedindia
@pradeeshpradeesh7200
@pradeeshpradeesh7200 Жыл бұрын
Hindu. Vishnu. Ava tharam.10...jayeenan.
@samarth4054
@samarth4054 3 жыл бұрын
എടോ , ഇത് ഗുരുപരമ്പരയാണ്. ഗുരുവിനെ ആരാധിക്കുക എന്നത് സനാതന ധർമ്മമാണ്.
@haneeshmh125
@haneeshmh125 3 жыл бұрын
👍👍👍🙏
@shinuxenana6195
@shinuxenana6195 Жыл бұрын
എൻ്റെ ജീവിതത്തിൻ്റെ ഗതി മാറിയതും 29 ആം വയസ്സിലാ.......😂😂😂😂 കല്യാണം അപ്പോഴായിരുന്നു. പുല്ല് വേണ്ടായിരുന്നു എന്നു തോന്നുന്നു.
@prajithpp3676
@prajithpp3676 3 жыл бұрын
ജൈന മതത്തിനു യാഗങ്ങൾ ഉണ്ട് പൂജകൾ ഉണ്ട്
@balagopalanbalagopalan5336
@balagopalanbalagopalan5336 Жыл бұрын
ജൈന മതം, ബുദ്ധമതം,, ഹിന്ദു മതം ഇവയെ യേശുവിന്റെ ' കഥ' യുമായി ചേർത്ത് പറഞ്ഞത് നിങ്ങളുടെ അറിവിന്റെ പരിമിതിയെ വെളിവാക്കുന്നു . ഒരു വീഡിയോ ചെയ്യാൻ വേണ്ടി കുറേ വായിച്ചു എന്നതിൽ കൂടുതൽ ഒന്നുമില്ല . വർദ്ധമാന മഹാവീരനും, ശ്രീബുദ്ധനും ചരിത്ര പുരുഷന്മാരും, യേശു മനുഷ്യ നിമ്മിത കഥയുമാണ് . ബൈബിൾ പൊലിപ്പിയ്ക്കാൻ വേണ്ടി കൂടുതൽ പകർത്തൽ നടത്തിയിട്ടുള്ളത് ബുദ്ധന്റെ സാരോപദേശങ്ങളാണ് എന്നറിയുക . യേശുവിന്റെ ആളുകളാണ് ലോകത്ത് ദൈവത്തിനു വേണ്ടി കൂട്ടക്കൊലകൾ തുടങ്ങിയത് . പിന്നെ മുഹമ്മദ്‌ വന്നു അതും അക്രമത്തിന്റെ പാത പിന്തുടർന്നു. ഇവർ രണ്ട് കൂട്ടരും ചേർന്ന് കോടിക്കണക്കിനു ആളുകളെ കൊന്നു, ഭയപ്പെടുത്തി തങ്ങളുടെ മതം വളർത്തുകയായിരുന്നു . സി. രവിചന്ദ്രൻ, ജോസ് കണ്ടത്തിൽ ഇവരുടെ പ്രഭാഷണങ്ങൾ കേൾക്കുക. ക്രിസ്തുമതത്തിന്റെ പൊള്ളത്തരങ്ങളും, കൊള്ളരുതായ്മകളും, ചരിത്രവും അറിയാം. അല്ലാതെ പാതിരിമാർ പറഞ്ഞു പറത്തിയ നുണകൾ ചരിത്രമാണെന്ന് ധരിയ്ക്കരുത് . 🙏🙏🙏
@athulyavijayan7644
@athulyavijayan7644 3 жыл бұрын
Hindhu oru Madham alla samsaram anu,athanu Bharadheeyadharsanm ,semittic Madhamghel vannappo converting mattanayum,samuhikaprashnaghel ellathakkannum vendi Hindhu oru madhamakkimattiyathanu .athu 100 varshamay ayittollu. Evarellm hindhumadhathil orumichujeevikkunnavaranu,,,
@rejeensregeens2145
@rejeensregeens2145 2 жыл бұрын
ബ്രൊ, മതം എന്നതിന്റെ അർത്ഥം അറിയില്ലേ,, അഭിപ്രായം, സംസ്കാരം, ജീവിതരീതി എന്നൊക്കെ ആണ്, ക്രിസ്തു മതം എന്നാൽ ക്രിസ്തീയ സംസ്കാരം എന്ന്..
@manojk2408
@manojk2408 3 жыл бұрын
കടമ്പ അല്ല... കാദംബ ആണ് ശരി. മറ്റൊന്ന് കളഭരർ
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 3 жыл бұрын
Firsttheerthakaran.rishabhadevan.23theerthakaran.parshunadhanfounderjain24theerthakaranmahaveeran
@daya6893
@daya6893 Жыл бұрын
24th- vardamana mahavir(6th century) alle?
@kiranmanu55
@kiranmanu55 3 жыл бұрын
ഹിന്ദു മതത്തിന്റെ തന്നെ ഉപ മദങ്ങൾ ആണ് ബുദ്ധ, ജൈന, സിക്ക്, മദങ്ങൾ
@ksprakasan6080
@ksprakasan6080 2 жыл бұрын
തെറ്റ്
@kiranmanu55
@kiranmanu55 2 жыл бұрын
എന്നാ പിന്നെ അഹ് ശെരി ഒന്ന് പറഞ്ഞാണ്
@syamthankachan4427
@syamthankachan4427 2 жыл бұрын
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ പറയുന്നേ history,
@syamthankachan4427
@syamthankachan4427 2 жыл бұрын
@@kiranmanu55കേരളത്തിന്റെ ഹിസ്റ്ററി അറിയുമോ. എന്താണ് കുംഭ ഭരണി? ഭരണിപ്പട്ടു എന്താണ് അയ്യപ്പ shekthram? Find it
@vvvgfnjj
@vvvgfnjj 2 жыл бұрын
പിന്നെ എന്തിനാണ് ഹെ ഒരു sub മതം ഉണ്ടാക്കിയത്. ഹിന്ദു മതത്തിൽ എന്തെകിലും പോരായമാ ഉണ്ടായിരുന്നോ?
@muhammedazgar274
@muhammedazgar274 3 жыл бұрын
🥀🥀🍇🍎🍊🍏🍒🥀🥀 അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം നയിക്കാൻ സ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ ദൈവം അയച്ചിട്ടുണ്ട്. അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് ദൈവം ഏകനാണെന്നും ഏകനായ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, ദൈവത്തിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്. എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി. ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്. ഏകദൈവ വിശ്വാസമാണ് യഥാർത്ഥ സ്വർഗീയ പാത എന്നു മനസ്സിലാക്കാൻ തോറയിലെ ദൈവശാസ്ത്രവും, ഹിന്ദു മാത വേദപുസ്തകങ്ങളിലും, ഖുർആനിലും ഉള്ള ദൈവശാസ്ത്രവും പരിശോധിച്ചാൽ മനസ്സിലാവും. മുഹമ്മദിന് മുൻപുള്ള പ്രവാചകൻമാരുടെ മതങ്ങളെ ശത്രുക്കളും, മനുഷ്യ പിശാചുക്കളും ചേർന്ന് ഏകദൈവ വിശ്വാസത്തിൽ നിന്നും, സത്യ- സ്നേ മാർഗ്ഗത്തിൽ നിന്നും വഴിതിരിച്ചുവിട്ടു. നിലനിൽക്കുന്നതിൽ പ്രബലമായ ക്രിസ്ത്യാനിറ്റി മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്നുണ്ടെങ്കിലും, യേശുവിനെ ദൈവമായി കണ്ടു മനുഷ്യനായ യേശു വിനോട് പ്രാർത്ഥിക്കുന്ന അബദ്ധത്തിൽ അകപ്പെട്ടു. മറ്റൊരു മതമായ യഹൂദ മതത്തിന് ഏകദൈവവിശ്വാസം ഉണ്ടെങ്കിലും മനുഷ്യരെ ഒന്നായി കണ്ട് സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം. മനുഷ്യ സാഹോദര്യത്തെയും, സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്. ക്രൂരതയും, അനീതിയും, അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും, ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പ്രവാചകനായിരുന്നു യേശു. പക്ഷേ യഹൂദർ യേശുവിനെ പ്രവാചകനായി അംഗീകരിച്ചില്ല. പക്ഷേ ഇസ്‌ലാം ഏകദൈവ വിശ്വാസത്തിലും, മനുഷ്യ സാഹോദര്യത്തിലും നിലനിൽക്കുന്നു. ദൈവങ്ങളെ വർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയുകയില്ല എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. പ്രപഞ്ചനാഥനായ ദൈവത്തെ നിങ്ങൾ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. ഏകദൈവാരാധനയിൽ ഉള്ള മനുഷ്യരുടെ ഐക്യ ത്താൽ മാത്രമേ മനുഷ്യസമൂഹം ഒന്നിക്കുകയുള്ളൂ എന്നു ഇസ്ലാം കാണിച്ചുതരുന്നു. മനുഷ്യരോടു നന്മ കാണിക്കണമെന്നും, സമ്പന്നരുടെ മുതലിന്റെ രണ്ടര ശതമാനം പാവപ്പെട്ടവന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സകാത് സംവിധാനം നടപ്പാക്കണമെന്നു കൽപ്പിച്ചതിലൂടെയും, അഗതികളെയും, അശരണരെയും, വഴിയാത്രക്കാരനെയും, ജീവിതം വഴിമുട്ടിയവനേയും ഈ സക്കാത്ത് ഉപയോഗിച്ച് സഹായിക്കണമെന്നും, സംരക്ഷിക്കണമെന്നും പ്രഖ്യാപിച്ചതിലൂടെ വിശുദ്ധഗ്രന്ഥങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട് ഖുർആൻ എന്നു മനുഷ്യബുദ്ധികൾക്ക് അനുമാനിക്കാം. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ മുസ്ലിമല്ല എന്ന് പറഞ്ഞ മുഹമ്മദ്നബി ദൈവത്തിന്റെ പ്രവാചകനാണ് എന്ന് അനുമാനിക്കാം. പക്ഷേ ചരിത്രം ആവർത്തിക്കുന്നു. മുൻകാല പ്രവാചകന്മാരുടെ ജനത പ്രവാചകൻമാരോടും പുണ്യപുരുഷന്മാരോടും പ്രാർത്ഥിച്ചത് പോലെ മുസ്ലീങ്ങളിൽ 60 ശതമാനവും മനുഷ്യരായ പ്രവാചകൻ മാരോടും സൂഫിവര്യൻ മാരോടും പുണ്യ പുരുഷന്മാരോടും പ്രാർത്ഥിച്ചുകൊണ്ട് ബഹുദൈവ വിശ്വാസത്തിൽ അകപ്പെട്ടു. ഇതിൽനിന്നും സ്വർഗ്ഗം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിനു വേണ്ടി മാറ്റിവെക്കപ്പെട്ടതാ ണെന്നുള്ള തെറ്റിദ്ധാരണ തിരുത്തേണ്ടതാണ്. നിങ്ങൾ ഏതു മതക്കാരനായിരുന്നാലും പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുവിൻ. ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസാ, M M അക്ബർ, ഹുസൈൻ സലഫി പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ. നന്ദി.
@rrassociates8711
@rrassociates8711 3 жыл бұрын
MM അക്ബറും സലഫിയുമൊക്കെ ഇസ്ളാം പഠിപ്പിച്ച് പ്രവാചകനും അള്ളാഹുവും അങ്ങേരുടെ പുസ്തകവുമൊക്കെ ഇപ്പൊ എയറിലാണ്
@muhammedazgar274
@muhammedazgar274 3 жыл бұрын
🇳🇴🇳🇴🇳🇴🇳🇴🇳🇴🇳🇴🇳🇴🇳🇴🇳🇴 Dears, നിങ്ങൾക്കു മാർഗദർശിയായി തോറയും, ജീസസിന്റെ പ്രവാചക ജീവിതവും ആണ് അവശേഷിക്കുന്നത്. പ്രപഞ്ചനാഥൻ ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും തോറയിൽ വ്യക്തമായും പറയുന്നു. അത് നിങ്ങൾ സ്വീകരിച്ചിട്ടില്ലായെങ്കിൽ നിത്യനരകം ആയിരിക്കും. ഏകദൈവവിശ്വാസവും, ധർമ്മവും, നീതിയും, മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ. ഒരു മനുഷ്യനെ ദൈവത്തിന്റെ അവതാരം ആണെന്നോ, ദൈവത്തിന്റെ മകൻ ആണെന്നോ പറഞ്ഞു ദൈവമാക്കുന്നത് വേദഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണ്. ഹീബ്രു ബൈബിളിൽ നിന്നും (തോറയിൽ നിന്നും) ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്ത ഭാഗം വായിച്ചുനോക്കുക. I am YHWH your God, you shall have no other God before me, you shall not make yourself an idol, You shall not bow down to them or worship them, ദൈവം ഏകനാണെന്ന് കൃത്യമായി ഇസ്രായേൽ സമൂഹത്തോട് പറയുന്ന തോറോയുടെ ഈ വാക്കുകൾ ഉണ്ടായിട്ടുപോലും ബഹുദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന നിങ്ങൾ ഏത് ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയൊക്കെ പറയുന്നത്. ഭൂമിയിലേക്ക് മനുഷ്യരൂപത്തിൽ യേശു വായും, ശ്രീകൃഷ്ണനായും അവതരിച്ചു എന്നുപറയുന്ന യഹോവ ആകാശത്തിനു ഉപരിയിൽ ഉണ്ടാവുമ്പോൾ നമ്മൾ യഹോവയോട് മാത്രം പ്രാർത്ഥിച്ചാൽ പോരെ. പ്രപഞ്ചനാഥനായ ദൈവത്തിന് ഭൂമിയിലേക്ക് വരണമെങ്കിൽ മനുഷ്യ കുട്ടിയായി ഒരു അമ്മയുടെ വയറ്റിൽ വളർന്നു ജനിക്കേണ്ടിയിരിന്നോ?. ദൈവത്തിനു ഭൂമിയിലേക്ക് നേരിട്ട് ഇറങ്ങി വന്നാൽ പോരായിരുന്നോ ?. ജീസസിന്റെ രണ്ടാംവരവിൽ വീണ്ടും മേരി ഗർഭം ധരിക്കേണ്ടതല്ലേ. യേശു ദൈവമാണെന്ന് യേശു പറഞ്ഞിട്ടില്ല. യേശുവിനോട് പ്രാർത്ഥിക്കാനും യേശു പറഞ്ഞിട്ടില്ല. യേശു യഹോവയുടെ അവതാരമാണെന്ന് യഹോവയും പറഞ്ഞിട്ടില്ല. യേശു പല സമയങ്ങളിലും പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. യഹോവയായ പ്രപഞ്ചനാഥൻ എപ്പോഴും ശക്തൻതമ്പുരാനും,എന്നൊന്നും ജീവിക്കുന്നവനും തന്നെയല്ലേ. യഹോവയ്ക്ക് മകൻ ജനിച്ചാൽ മകനോട് പ്രാർത്ഥിക്കണമെന്ന് തോറയിൽ ഇല്ലല്ലോ. യഹോവയ്ക്ക് മകൻ ജനിച്ചാൽ എല്ലാവരും മകനോട് പ്രാർത്ഥിക്കണമെന്ന് മോശയും അബ്രഹാമും ഐസക്കും ദാവീദും സുലൈമാനും പറഞ്ഞിരുന്നോ ? . യഹോവയ്ക്ക് പകരം മറ്റാരെയെങ്കിലും ദൈവമായി കാണുന്നതാണ് ബഹുദൈവ വിശ്വാസം എന്ന് തോറയിൽ സൂചിപ്പിക്കുന്നുണ്ടു. നിങ്ങളുടെ ദൈവം ഏക കർത്താവാണെന്ന് യേശു പ്രഖ്യാപിച്ചു. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. നാം നമ്മുടെ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു. സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും, അഗതികളെയും, അശരണരെയും, സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര പരിശുദ്ധമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. പ്രാർത്ഥനയും ആരാധനയും ഏകനായ പ്രപഞ്ച നാഥനോട് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് നമ്മുടെ ആത്മാവ് നമ്മോട് പറയുമ്പോൾ, ആത്മാവിനെ വഞ്ചിച്ചു ബഹുദൈവ വിശ്വാസം സ്വീകരിച്ചു, പരലോകത്ത് ദൈവത്തിന്റെ മുന്നിലെത്തുമ്പോൾ, നരകവും സ്വർഗ്ഗവും കാണിക്കപ്പെട്ടുമ്പോൾ, തീരാദുഃഖത്തിൽ വിലപിച്ചു കരയും. കത്തിയാളി ഗർജ്ജിച്ചു കൊണ്ടിരിക്കുന്ന ഭയാനകരമായ നരകം കാണുമ്പോൾ ഒന്നു മണ്ണായി കിട്ടിയിരുന്നെങ്കിൽ എന്നു ആത്മാവിനെ വഞ്ചിച്ചു ബഹുദൈവാരാധന നടത്തിയ സത്യനിഷേധി ആഗ്രഹിക്കും. അതിലുപരി മനോഹരവും, പരിശുദ്ധവും, അനശ്വരവുമായ രാജകീയ സ്വർഗ്ഗം നഷ്ടപ്പെടുകയും ചെയ്യും. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ, എം എം അക്ബർ, രാഹുൽ ഈശ്വർ, ഹുസൈൻ സലഫി എന്നിവരെ യൂട്യൂബിൽ. താങ്ക്യൂ.
@sunnythomas1273
@sunnythomas1273 3 жыл бұрын
അഹിംസ പഠിപ്പിച്ചതൊക്ക മാറ്റി അ വിശ്വാസികളെ കൊന്ന് സ്വാർഗത്തിൽ പോകാം എ ന്ന് പഠിപ്പിച്ച ഒരുത്തൻ സ്വാർഗത്തിൽ വാഗ്ദ്ധനo ചെയ്തിരിക്കുന്നത 1 72 ഹൂറിമാറെയാണ്...വിശുദ്ധ ജീവിതം നയിച്ചമനുഷ്യരെ ,അച്ചാര്യന്മാരുമരുടെ കാലേ തൊടാൻ യോഗ്യത യില്ലാതെ ജീവിച്ചവർ പരാജജിതിന് പുല്ല് വില പോലം ഇല്ലത്രേ
@crimepartner5368
@crimepartner5368 2 жыл бұрын
@@muhammedazgar274 ജീസസ് ക്രൈസ്റ്റ് ne പറ്റി നിനക്കെന്തറിയാം.... ത്രീ ഏക ദൈവം എന്നതാണ് ക്രിസ്ത്യനിറ്റി ടെ അടിസ്ഥാനം തന്നെ......... ക്രിസ്തു ജീവിക്കുന്ന ദൈവം ആകുന്നു...... നിനക്കൊക്കെ എന്തും പറയാം..... ക്രിസ്തു ആരാണെന്നു... ക്രിസ്തു വിനെ വിശ്വസിക്കുന്നവർക്ക് അറിയാം.... അതുകൊണ്ട് നീ കൂടുതൽ ഇങ്ങോട്ട് കേറി ചൊറിയണ്ട... പിന്നെ നിന്റെ മതത്തിന്റെയും.. നബിയുടെയും കാര്യം ഇപ്പോൾ ഇവിടെ എല്ലാവർക്കും അറിയാം.. അതുകൊണ്ട് കൂടുതൽ കോമഡി പറയാതെ പോടെയ്..
@muhammedazgar274
@muhammedazgar274 2 жыл бұрын
@@crimepartner5368 🇪🇺🇪🇺💟💟🍇🍒🍎🍇🥀 Dears, നിങ്ങൾക്കു മാർഗദർശിയായി തോറയും, ജീസസിന്റെ പ്രവാചക ജീവിതവും ആണ് അവശേഷിക്കുന്നത്. പ്രപഞ്ചനാഥൻ ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും തോറയിൽ വ്യക്തമായും പറയുന്നു. അത് നിങ്ങൾ സ്വീകരിച്ചിട്ടില്ലായെങ്കിൽ നിത്യനരകം ആയിരിക്കും. ഏകദൈവവിശ്വാസവും, ധർമ്മവും, നീതിയും, മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ. ഒരു മനുഷ്യനെ ദൈവത്തിന്റെ അവതാരം ആണെന്നോ, ദൈവത്തിന്റെ മകൻ ആണെന്നോ പറഞ്ഞു ദൈവമാക്കുന്നത് വേദഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണ്. ഹീബ്രു ബൈബിളിൽ നിന്നും (തോറയിൽ നിന്നും) ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്ത ഭാഗം വായിച്ചുനോക്കുക. I am YHWH your God, you shall have no other God before me, you shall not make yourself an idol, You shall not bow down to them or worship them, ദൈവം ഏകനാണെന്ന് കൃത്യമായി ഇസ്രായേൽ സമൂഹത്തോട് പറയുന്ന തോറോയുടെ ഈ വാക്കുകൾ ഉണ്ടായിട്ടുപോലും യേശുവിനോട് ആരാധന നടത്തി ബഹുദൈവവിശ്വാസം പ്രചരിപ്പിക്കുന്ന നിങ്ങൾ ഏത് ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയൊക്കെ പറയുന്നത്. ഭൂമിയിലേക്ക് മനുഷ്യരൂപത്തിൽ യേശു വായും, ശ്രീകൃഷ്ണനായും അവതരിച്ചു എന്നുപറയുന്ന യഹോവ ആകാശത്തിനു ഉപരിയിൽ ഉണ്ടാവുമ്പോൾ നമ്മൾ യഹോവയോട് മാത്രം പ്രാർത്ഥിച്ചാൽ പോരെ. പ്രപഞ്ചനാഥനായ ദൈവത്തിന് ഭൂമിയിലേക്ക് വരണമെങ്കിൽ മനുഷ്യ കുട്ടിയായി ഒരു അമ്മയുടെ വയറ്റിൽ വളർന്നു ജനിക്കേണ്ടിയിരിന്നോ?. ദൈവത്തിനു ഭൂമിയിലേക്ക് നേരിട്ട് ഇറങ്ങി വന്നാൽ പോരായിരുന്നോ ?. ജീസസിന്റെ രണ്ടാംവരവിൽ വീണ്ടും മേരി ഗർഭം ധരിക്കേണ്ടതല്ലേ. യേശു ദൈവമാണെന്ന് യേശു പറഞ്ഞിട്ടില്ല. യേശുവിനോട് പ്രാർത്ഥിക്കാനും യേശു പറഞ്ഞിട്ടില്ല. യേശു യഹോവയുടെ അവതാരമാണെന്ന് യഹോവയും പറഞ്ഞിട്ടില്ല. യേശു പല സമയങ്ങളിലും പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. യഹോവയായ പ്രപഞ്ചനാഥൻ എപ്പോഴും ശക്തൻതമ്പുരാനും,എന്നൊന്നും ജീവിക്കുന്നവനും തന്നെയല്ലേ. യഹോവയ്ക്ക് മകൻ ജനിച്ചാൽ മകനോട് പ്രാർത്ഥിക്കണമെന്ന് തോറയിൽ ഇല്ലല്ലോ. യഹോവയ്ക്ക് മകൻ ജനിച്ചാൽ എല്ലാവരും മകനോട് പ്രാർത്ഥിക്കണമെന്ന് മോശയും അബ്രഹാമും ഐസക്കും ദാവീദും സലോമാനും പറഞ്ഞിരുന്നോ ? . യഹോവയ്ക്ക് പകരം മറ്റാരെയെങ്കിലും ദൈവമായി കാണുന്നതാണ് ബഹുദൈവ വിശ്വാസം എന്ന് തോറയിൽ സൂചിപ്പിക്കുന്നുണ്ടു. നിങ്ങളുടെ ദൈവം ഏക കർത്താവാണെന്ന് യേശു പ്രഖ്യാപിച്ചു. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. നാം നമ്മുടെ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു. സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും, അഗതികളെയും, അശരണരെയും, സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര പരിശുദ്ധമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. പ്രാർത്ഥനയും ആരാധനയും ഏകനായ പ്രപഞ്ച നാഥനോട് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് നമ്മുടെ ആത്മാവ് നമ്മോട് പറയുമ്പോൾ, ആത്മാവിനെ വഞ്ചിച്ചു ബഹുദൈവ വിശ്വാസം സ്വീകരിച്ചു, പരലോകത്ത് ദൈവത്തിന്റെ മുന്നിലെത്തുമ്പോൾ, നരകവും സ്വർഗ്ഗവും കാണിക്കപ്പെട്ടുമ്പോൾ, തീരാദുഃഖത്തിൽ വിലപിച്ചു കരയും. കത്തിയാളി ഗർജ്ജിച്ചു കൊണ്ടിരിക്കുന്ന ഭയാനകരമായ നരകം കാണുമ്പോൾ ഒന്നു മണ്ണായി കിട്ടിയിരുന്നെങ്കിൽ എന്നു ആത്മാവിനെ വഞ്ചിച്ചു ബഹുദൈവാരാധന നടത്തിയ സത്യനിഷേധി ആഗ്രഹിക്കും. അതിലുപരി മനോഹരവും, പരിശുദ്ധവും, അനശ്വരവുമായ രാജകീയ സ്വർഗ്ഗം നഷ്ടപ്പെടുകയും ചെയ്യും. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ, എം എം അക്ബർ, രാഹുൽ ഈശ്വർ, ഹുസൈൻ സലഫി എന്നിവരെ യൂട്യൂബിൽ. താങ്ക്യൂ. 🌹🍒🍒🍒🍒🍒🌹🍒🍎🍎
Каха и лужа  #непосредственнокаха
00:15
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
Каха и лужа  #непосредственнокаха
00:15