ചേച്ചി പറഞ്ഞ ഈ സ്ലുറി അടിപൊളിയാണ്. എന്റെ വീട്ടിലെ ബയോഗ്യാസ് സ്ലുറി ആണ് ചെടികൾക്ക് കൊടുക്കുന്നത്. അതിനോടൊപ്പം എല്ലുപൊടിയും ഒക്കെ ചേരുമ്പോൾ ഈ വളത്തെ വെല്ലാൻ ഒന്നിനുമാകില്ല. ഇതു പൂക്കാത്ത ചെടികളും പൂക്കും. എല്ലാരും മിനിചേച്ചിയുടെ വളക്കൂട്ടുകൾ പിന്തുടർന്നാൽ നൂറു ശതമാനം പച്ചക്കറികളും ചെടികളും ഒക്കെ വീട്ടിൽ തന്നെ ഉത്പാധിപ്പിക്കാം. ചേച്ചി സൂപ്പർ അല്ലേ.🙏🙏👌👌👍👍👍
@MinisLifeStyle3 жыл бұрын
Correct anu dear Smitha super sadanamanu ee slerri ellavarum try chaitholu Thank youuuuuu so much 🥰🥰😘😘
@drmarydorothy29223 жыл бұрын
What about the frequency of use of this slurry?once in a week or twice
@jayammas47982 жыл бұрын
Ok
@madhavandevi78792 жыл бұрын
09. U 1q1
@haneeshharidas72052 жыл бұрын
Sathyam, enikk anubavam und
@vijayakumari29972 жыл бұрын
മിനീ... ഞാൻ kseb ൽ നിന്നും retire ചെയ്ത ആളാണ്. എനിക്ക് കൃഷിയുടെ ABCD അറിയില്ലായിരുന്നു. പക്ഷേ മിനിയെപ്പോലെ ഉള്ളവരുടെ videos കണ്ടിട്ട് ഞാനും കൃഷി ചെയ്യാൻ തുടങ്ങി. മനസ്സിന് വല്ലാത്ത ഒരു സന്തോഷം കിട്ടുന്നുണ്ട്. Thank you so much😍
@MinisLifeStyle2 жыл бұрын
Very good 👍 Kodu kai 🤝🥰😘 Kettapol thanne valare santhosham
@rethikasuresh29834 жыл бұрын
നല്ല വീഡിയോയാണ് മിനി. ഞാൻ തലേ ദിവസത്തെ കഞ്ഞിവെള്ളത്തിലാണ് ഇതെല്ലാം ചേർത്തുള്ള ജൈവ സ്ലറി ഉണ്ടാക്കിയത്.നല്ല വിളവു കിട്ടി തക്കാളി യൊക്കെ കിലോ കണക്കിനാണ് കിട്ടിയത്. കറിവേപ്പും നന്നായി തഴച്ചുവളരുന്നുണ്ട്. എന്തായാലും ഈ വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടും.
@MinisLifeStyle3 жыл бұрын
Very good 👍 ellam nannayi varate all the best ❤️
@avany9584 жыл бұрын
ചേച്ചി പരിചയപെടുത്തിയ ജൈവസ്ലറി ആണ് എന്റെ കൃഷിയുടെ ഏറ്റവും നല്ല വിജയം എന്ന് ഞാൻ കരുതുന്നത്... പുതിയ അറിവിന് നന്ദി 🙏🙏
@MinisLifeStyle3 жыл бұрын
Very good 👍 ithum athilum super
@avany9583 жыл бұрын
താങ്ക്സ് ചേച്ചി 🙏👍👍
@priyakuttan70112 жыл бұрын
ഇത് ഉപയോഗിച്ചപ്പോൾ എനിക്ക് നല്ല വിളവ് കിട്ടിയിട്ടുണ്ട്.ചെടികൾ നന്നായി കായ്ക്കും, പൂക്കും, പെട്ടന്ന് വലുതാകും.
@sreejayasree31104 жыл бұрын
ബ്രൂണോ ❤ഒരു നാണക്കാരനാണോ... വീഡിയോ എടുക്കുന്നത് കണ്ടിട്ടാണോ... ഒന്ന് മൈൻഡ് ചെയ്യാതെ പോവുന്നത്.. വീഡിയോ 👌👌👌ചേച്ചി
@MinisLifeStyle3 жыл бұрын
😂😂😂Avante karyamonnum parayanda avanara mon
@rajeshkanjirappallymusicwo74462 жыл бұрын
ഈ ഒരു അറിവിന് വേണ്ടിയാണ് ഞാൻ വന്നത് ചേച്ചി അതു നല്ല രീതിയിൽ പറഞ്ഞു തന്നു ഒരുപാട് നന്ദി 🙏🙏
@jayavinod97734 жыл бұрын
Your style of explanation is fantastic !! simple language but very informative..
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear Video istapettu ennerinjathil valare valare santhosham 🥰
ഞാൻ എന്തായാലും നാളെ തന്നെ റെഡിയാക്കും ചേച്ചി.നല്ല അറിവ്.
@MinisLifeStyle3 жыл бұрын
Very good 👍
@bhaskaranarlakkal8193 жыл бұрын
@@MinisLifeStyle nallakrishiariv
@julietvincent74544 жыл бұрын
Jaiva slury ettavum നല്ല oru vallam aan Ellavarum try cheyuu... Ee slury കാരണം aan ente krishi മെച്ചപ്പെട്ട്ടത് 👍👍👍
@MinisLifeStyle4 жыл бұрын
Very good 👍 jaivaslerri upakarapetnu arinjathil valare santhosham 🥰
@renjithapraveen6923 жыл бұрын
Und
@dhilshabs30634 жыл бұрын
ചേച്ചി ആദ്യം ഒരു ജൈവ സ്ലറി പറഞ്ഞിരുന്നല്ലോ എല്ലുപൊടി ഇടാതെ ഉള്ളത് അതായിരുന്നു ഇതുവരെ ഉപയോഗിച്ചത് തീർച്ചയായും ഇത് ട്രൈ ചെയ്യാം ഇനിയും ഇത്തരം അറിവുകൾ പറഞ്ഞുതരണം ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@MinisLifeStyle4 жыл бұрын
Randum adipoliiii ithu kure koodi super
@jiyariya82934 жыл бұрын
Chechi Petunia plant inde oru video Cheyyoo plz Chechi Njn chechiyude katta fan aanu plzz ☺️☺️
@MinisLifeStyle4 жыл бұрын
Idato
@geenapeter31874 жыл бұрын
Petunia plant te തൈ undo
@jesna.p32053 жыл бұрын
ചേച്ചി യുടെ സ്ലറി ഞാനും ഉണ്ടാക്കി അടിപൊളി ആണ് ഇതിന്റെ കൂടെ waste Decomposer ഉപയോഗിക്കൂ മണം ഉണ്ടാവില്ല ആമസോണിൽ നിന്നും കിട്ടും
@MinisLifeStyle3 жыл бұрын
Very good 🤝 tipsok upakarapedunnu ennerinjathil valare valare santhosham 🥰🤗
@fadilaman77664 жыл бұрын
ഇത് പോലെ ഉള്ള Videos ഇനിയും ചെയ്യുക Super present chechi 😍
@MinisLifeStyle4 жыл бұрын
Thanks dear
@sinannanis43104 ай бұрын
Nalla avatharanam
@shyjasomarajan9404 жыл бұрын
ഹായ് മിനിചേച്ചി വീഡിയോ സൂപ്പർ👌👌 ആയിട്ടുണ്ട്. ബ്രൂണൊ ഒന്നുകൂടി സുന്ദരൻ ആയിട്ടുണ്ട്. ഇനി ഇതുപോലെ വളം ഉപയോഗിച്ച് നോക്കട്ടെ.....
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu super anuketo
@shyjasomarajan9403 жыл бұрын
@@MinisLifeStyle ok
@binduraghavan26243 жыл бұрын
ഈ സ്ലറി ദിവസവും ഒഴിക്കാമോ, അല്ല ആഴ്ച യിൽ രണ്ടു പ്രാവശ്യമോ, പിന്നെ ബ്രൂ ണോയുടെ താഴോട്ടുള്ള എത്തി നോട്ടം ഇഷ്ടായി 😃😃👌
@MinisLifeStyle3 жыл бұрын
Weekly two days ozhicholu
@shafeeqvk95202 жыл бұрын
Daily ozichaal problem undo? Njn undakki kaziyunna vare ozichu kodukkum
@jedidiahgeorge11452 жыл бұрын
👌വളരെ ഉപകാരപ്രതം.... വേപ്പിൻപിണക്കിന് പകരം ആര്യവേപ്പില അരച്ചത് മതിയോ
@MinisLifeStyle2 жыл бұрын
Ithinu veppinpinnak thanne nallathu
@ayeshaj7653 жыл бұрын
സ്ലറി എടുത്ത ഗ്ലാസ്സ് എത്ര???500 ml?? Dilute ചെയ്ത ബക്കറ്റ് എത്ര ലിറ്റർ?ഒന്ന് പറയണേ, confusion തീർക്കണമേ🙏🏼🙏🏼🙏🏼
@MinisLifeStyle3 жыл бұрын
😂😂😂 ഏകദേശം 500 ML 10 L vellam
@oursimplelifestyle20574 жыл бұрын
Hai minichechi njan upayoghikunnu nalla result annae 👌👌👌👌👌👌👌👌👌👌👌
@MinisLifeStyle3 жыл бұрын
Very good 👍
@johnkjoseph91894 жыл бұрын
ചേച്ചി എന്താ പശുവിനെ വളർത്താത്
@neenuvm6264 жыл бұрын
Njanum epolum orkum chothikanam ennu
@MinisLifeStyle3 жыл бұрын
Nokkam
@jafarsharif31613 жыл бұрын
ബ്രൂ ണോ ❤സൂപ്പർ സ്ലറി.👍👍👍
@beenaps85774 жыл бұрын
ഹൈ മിനി വീഡിയോ വളരെ ഉപകരപ്രതം പിന്നെ കുറെ ദിവസമായി ഇബിനെ കണ്ടിട് ഇന്ന് ഇബിനെയും കണ്ട് സന്തോഷം
@MinisLifeStyle3 жыл бұрын
Thank youuuuuu... thank youuuuuu 🥰😘
@kochunarayani49434 жыл бұрын
Pets ഇന്റെ ഒരു വീഡിയോ ഇടൂ ബ്രൂണോ ❤❤❤❤❤❤
@kochunarayani49434 жыл бұрын
Pls
@MinisLifeStyle4 жыл бұрын
Idato
@adithya.r28733 жыл бұрын
Thank you minichechi super video very good information 👍👍👍👌👌👌
@MinisLifeStyle3 жыл бұрын
Thanks dear
@leelathmajaamma67462 жыл бұрын
Valare falapradamaya oru jaiva valakkoottu undakkunnavidham paranju thannathinu nandi parayunnu.
@MinisLifeStyle2 жыл бұрын
Video upakarapetnu arinjathil valare valare santhoshsm 👍
@bindusanthosh63074 жыл бұрын
ishttapettu chechi jhan cheyyarundu .. very effective... entha brunoyude oru santhosam.
Hi Minichechy, ചേച്ചിടെ ഈ green bag എവിടെ നിന്നാ വാങ്ങിയേ? Please tell me chechy
@MinisLifeStyle3 жыл бұрын
Nàmmude whatsapp storil vannolu number itha 9778234921
@ibrahimkutty81704 жыл бұрын
Hai minichehhi njan nishamol valare upakarapradamaya veediyo ayirunnu ketto rosine vendi.ellupodi illathe slari undakiyirunnu ini igane undaki nokkam.ketto
@MinisLifeStyle3 жыл бұрын
Ithu athilum super nishakutty
@unnivinu12394 жыл бұрын
Supper chechiവളരെ നന്ദി
@MinisLifeStyle4 жыл бұрын
Welcome dear
@ജാനുഏട്ടത്തി-ഘ3ഝ4 жыл бұрын
ചേച്ചി ഒരുപാട് ഇഷ്ടം പെട്ടു ❤❤
@MinisLifeStyle4 жыл бұрын
Thanks dear
@kunneljohnson96754 жыл бұрын
Good video. Thanks dear. Kanjivellam pakaram aanannu thonninnilla. Slary thayyarakunnathinu munpu sheema konna ela nallay
@sudhagopakumar584 жыл бұрын
Thnkyou mini😍🌹
@MinisLifeStyle4 жыл бұрын
Welcome dear
@seenaaji99874 жыл бұрын
ഞാനും ജൈവസ്ലറി ഉപയോഗിക്കാൻ തുടങ്ങി. നല്ല റിസൾട്ട് ആണ്.താങ്ക്സ് മിനിചേച്ചി.ഈ ജൈവ സ്ലറി ആഴ്യ്ച്ചയിൽ രണ്ടു പ്രാവശ്യം വീതം ഒരു പച്ചക്കറിയുടെ ചുവട്ടിൽ ഒഴിക്കാമോ.
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear 🥰 video avasanam vare kandunokku vishadhamayi kanikunund parayunnund
@@MinisLifeStyle .orchid nu patumo chechi.ende ammak orchid indayirunu.eganthe valam use cheydal chedi nasikum enu Paraghu ketind.amma water um pine edak ndo oru vedikuna podi yum anu use cheydirunath.ath pole anthorium tinum cheyarudu.ith sathyam ano nu enik urapilla to Keta orma ullu
@arunaanand73444 жыл бұрын
Good video mini Chechi
@MinisLifeStyle3 жыл бұрын
Thanks dear
@hannazzzworld84594 жыл бұрын
Ningal randaalum poli aan too inkk you tubil aadyam ishttalla fan aan njan ningale fan aantto
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰😘🥰😘
@marwanahmed67284 жыл бұрын
Super try cheyyatto
@MinisLifeStyle3 жыл бұрын
Ok....dear
@rasiyanasar97643 жыл бұрын
Attin kashttam pattumo chechi
@MinisLifeStyle3 жыл бұрын
Podich ittolu chanakam illenghil matram
@sooryababu10254 жыл бұрын
Ith nalla usefull aanu
@MinisLifeStyle3 жыл бұрын
Athu correct
@mercysamuel65344 жыл бұрын
Nice. Informative.
@MinisLifeStyle4 жыл бұрын
Thank youuuuuu
@vidhyaav56893 жыл бұрын
Super mini Ande
@Hanochgamtibro4 жыл бұрын
I used slurry. it's too useful for me. Thankuuuu
@MinisLifeStyle4 жыл бұрын
Ok.....dear
@sreedharan95953 жыл бұрын
കുറെയായല്ലോ കണ്ടിട്ട് മോൻ്റെ സംസാരം എനിക്കിഷടമാണ്
@MinisLifeStyle3 жыл бұрын
Weekly three videos varunnundallo Thank youuuuuu
@fayizkp28294 жыл бұрын
അടിപൊളി
@MinisLifeStyle3 жыл бұрын
Thank youuuuuu
@ushasathyan28623 жыл бұрын
മിനിയുടെ വീഡിയോ കൾ എല്ലാം സൂപ്പറാണ് കാണാറുണ്ട് കമൽറ് ചെയ്യാൻ സമയം കിട്ടാറില്ല അതാണ്❤️
@MinisLifeStyle3 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰🤗