തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ മിക്കവാറും എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നിലവിലുണ്ട് പക്ഷെ, ഈ പൈപ്പുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ (ചില ആഴ്ചകളിൽ അതുമുണ്ടാകില്ല )മാത്രമാണ് കുടിവെള്ളം ലഭ്യമാകുന്നത്. ഈ പ്രദേശത്തെ ഭൂപ്രകൃതി,കൂടിയ ജനസാന്ദ്രത, തെറ്റായ രീതിയിലുള്ള സെപ്റ്റിക് ടാങ്ക് നിർമ്മാണം ഇക്കാരണങ്ങളാൽ കിണറുകളിലെയും കുഴൽ കിണറുകളിലെയും ജലം മലിനമാണ് . ഇങ്ങനെയുള്ള ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ആർജവം ഇവയുടെ സംരക്ഷണത്തിന് കൂടി ഉണ്ടാകണം . ആയതിനാൽ ഞങ്ങളുടെ കുടിവെള്ള പ്രശ്നത്തിനുകൂടി ശാശ്വതമായ ഒരു പരിഹാരമുണ്ടാകണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.
@kwa1916 Жыл бұрын
Please register your complaint through this link aqualoomnew.kwa.kerala.gov.in/get-register-form or call 1916 to register your complaint.