'ജമാഅത്തെ ഇസ്‌ലാമി ഭീകരസംഘടന' | Umar Faizi Mukkam

  Рет қаралды 5,301

The Fourth

The Fourth

Күн бұрын

Пікірлер: 150
@musthafajubily4030
@musthafajubily4030 2 сағат бұрын
നിങ്ങൾക്ക് ഇൽമില്ലെങ്കിലും ദുൽമുണ്ടല്ലോ നീ ഇതൊക്കെ തെളിയിക്ക്
@YAADHAARTHYAM
@YAADHAARTHYAM 2 сағат бұрын
വെറുതെ ഭീകര സംഘടനയാണ് എന്ന് പറഞ്ഞു പോയാല്‍ പോര, എന്ത് കൊണ്ട് എന്ന് തെളിവ് സഹിതം പറയണം. ഈ പറയുന്നതാണ് യഥാര്‍ഥത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍
@saidalavim3347
@saidalavim3347 2 сағат бұрын
ഉസ്താദിനെ വിളിക്കണ്ടത് വേറെയാണ്😊😊
@user-it9fy8sw5s
@user-it9fy8sw5s 36 минут бұрын
നായിൻ്റെ മോൻ എന്ന് വിളിച്ചാൽ നായ കേസ് കൊടുക്കും 😂
@satharckd2382
@satharckd2382 3 сағат бұрын
ഇദ്ദേഹത്തിന് വലിയ ഭീഷണി വന്നിട്ടുണ്ട്. സിപിഎം ന്റെ കയ്യിൽ നിന്ന്, അതാണ് ഇയാൾ ഇങ്ങനെ വിളിച്ച് പറയുന്നത്.
@user-it9fy8sw5s
@user-it9fy8sw5s 37 минут бұрын
വിജയന് വേണ്ടി എന്ത് ക്വട്ടേഷനും എടുക്കും സഖാവ് ഉമ്മർ
@AshrafAyanol-gt3re
@AshrafAyanol-gt3re 3 сағат бұрын
ഖലീഫമാരെ കുറിച്ച് മോശം പറഞ്ഞ ബിജ്യൻ നിനക്ക് പ്രിയപ്പെട്ടവൻഅല്ലെ ഉമ്മറെ. ഉമ്മറിനോട് സമസ്ത വിശദീകരണം ചോദിക്കുമോ
@moideenkuttythekkedath8888
@moideenkuttythekkedath8888 3 сағат бұрын
ഏറ്റവും വലിയ ഭീകരർ ഇവർ തന്നെയാണ്
@ashrafk1157
@ashrafk1157 4 сағат бұрын
ആലിമിങ്ങൾക്ക് വിവരമില്ലെങ്കിൽ എന്താ ചെയ്യാ. ഉസ്താദേ
@user-it9fy8sw5s
@user-it9fy8sw5s 36 минут бұрын
സ്വയം ആലിം എന്ന് വിളിക്കുന്ന അല്പൻ
@ABBASPARAMBADAN
@ABBASPARAMBADAN 3 сағат бұрын
ഫിത്ന ഉണ്ടാക്കൽ ആണോ ഇയാളുടെ ലക്ഷ്യം ?
@Kukutheking
@Kukutheking Сағат бұрын
Communism ഉള്ളിൽ സൂക്ഷിക്കുന്നവനും, ശിർകുൽ അക്ബർ ചെയുന്നവനുമായ മുശരിക്കിന് തൗഹീദുൽ ഹാകിമിയത് എന്താണ് എന്ന് അറിയില്ല, ഇയാൾ കാഫിർകൾക്ക് വേണ്ടി ഇസ്ലാമിനെ compromise ചെയുന്ന മതേതരവാദിയും മുനാഫികും ആണ് ഇത്തരം ഷുദ്ര ജീവികളുടെ വിഷം കാരണം വലാഉം ബറാഉം സാധരണക്കാർക്ക് മനസിലാകാതെ പോവുന്നു,മതസൗഹാർദ്ധം എന്ന പേരിൽ ശിർക്കും കുഫ്ര് മുസ്ലിം ഉമ്മത്തിൽ കുത്തി വെക്കാൻ ഇത്തരം പിശാജുക്കളുടെ സ്വാധീനം മൂലം ആണ്,.ഇയാൾ സർവ്വമത സത്യവാദത്തിന്റെ വാഹകൻ ആണ്,,
@fmgaming3900
@fmgaming3900 3 сағат бұрын
പൊട്ടകിണറിലെ തവളകൾ എന്നൊരു ചെല്ലിനെ അന്യർഥമാക്കുന്ന കാലം. അടിയന്ഥിരമായി ഇടപെടേണ്ട നീറുന്ന ഒട്ടേറെ പ്രശ്നങ്ങൾ സമുദായം നേരിടുമ്പോഴും ഇയാൾക്കും, സംഘടക്കും മൗനം, മൗനം മാത്രം. സമുദായത്തെ ഭിന്നിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് എന്തൊരു ശുഷ്കാന്തി. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.
@azeezpt387
@azeezpt387 3 сағат бұрын
സഖാവ് ഫൈസി എന്താണ് പറയുന്നത്
@സകലകുലാവി-പ8ണ
@സകലകുലാവി-പ8ണ 2 сағат бұрын
ഒരുമിച്ചു നിക്കണ്ട സമയത്ത് ബിന്നിപ്പിക്കാൻ നോക്കരുത് സഗാവേ
@RiyasRiyyaaa
@RiyasRiyyaaa 11 минут бұрын
wahabi hru fine
@abdurahimanfarooqui7291
@abdurahimanfarooqui7291 Сағат бұрын
ഇത്ത രം നികൃഷ്ട ജൻമ ങ്ങൾ മുസ്ലിം ഉമ്മ ത്തിന് വലിയ നാശം ചെയ്യുന്ന ഇബ് ലീസു കളാ ണ് . റബ്ബ് നമ്മെ ഏവ രെയും കാത്ത് രക്ഷി ക്കട്ടെ! ആമീൻ .
@ShajahanKunju-u9q
@ShajahanKunju-u9q 5 сағат бұрын
സമുദായത്തെ പിന്നിപ്പിക്കുന്നവൻ
@shafeeqvk3413
@shafeeqvk3413 Сағат бұрын
വഹാബിസം പിറവി കൊടുത്തത് എല്ലാം ഭീകര സങ്കടനകൾ തന്നെ ആണ്
@pabasheer4331
@pabasheer4331 2 сағат бұрын
സിപിഎംന് വേണ്ടി കുഴലൂത്ത് നടത്തുന്ന വിദ്വാൻ.
@anwarpa8310
@anwarpa8310 2 сағат бұрын
നിലനിൽപിൻ്റെകാര്യമാണ് വയറിൻ്റെ കാര്യമാണ്...
@azeezpt387
@azeezpt387 3 сағат бұрын
സഖാവ് ഫൈസിയെ ഉടനെ പുറത്താക്കൂ സമസ്തയിൽ നിന്ന് സഖാവ് ഉമ്മർ ഫൈസിയെ സമസ്തയിൽ നിന്നും പുറത്താക്കൂ
@mansormohamed4808
@mansormohamed4808 5 сағат бұрын
ഉമ്മർ നീ ആണ് ബിന്നിപ് ഉണ്ടാകുന്നത്
@NihalCk-rb6cm
@NihalCk-rb6cm Сағат бұрын
അതു. തന്നെ. സിപിഎം. പറയുന്നത്. ഇപ്പോൾ ആർക്കും സംശയം illallo😍
@azeezpt387
@azeezpt387 3 сағат бұрын
പിണറായി അടുത്ത് സ്ഥാനാർത്ഥിയാക്കാൻ പറഞ്ഞിക്കോ സഖാവ് ഫൈസി
@mansormohamed4808
@mansormohamed4808 5 сағат бұрын
ഉമ്മർ നീ അലിം ആണോ അതോ കിബ്രൻ ബിന്നിപ് വാതിയോ
@mujeebpullara9897
@mujeebpullara9897 4 сағат бұрын
കാന്തപുരം ഉസ്താദിനെ നല്ല വണ്ണം തെറി വിളിച്ച അമ്പലക്കടവും ഇയാളും ഇപ്പോൾ സമസ്തയെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. കാന്തപുരം ഉസ്താദിൻ്റെ ഗുരുത്വക്കേടിൻ്റെ ഫലമായി സ്വന്തം സമസ്തയിലെ അനുഭാവികൾ തന്നെ ഇവരെ ക്രൂശിക്കുമെന്നതിൽ സംശയമില്ല.
@mansormohamed4808
@mansormohamed4808 5 сағат бұрын
സമസ്ത ആണോ ഇസ്ലാം ആണോ വലുത് ഉമ്മറെ
@asamad4722
@asamad4722 4 сағат бұрын
ഇതിന് പിന്നിൽ ആരോ ഉണ്ട് 😂
@hyderali3823
@hyderali3823 2 сағат бұрын
അറിവും വിവേകവും വേണം വിവേകം ഇല്ലെങ്കിൽ മൊത്തം പോയി ഇബ്ലീസിന് അറിവില്ലാണ്ടായിരുന്നിട്ടാണോ പിഴച്ചത്
@veeranpk7604
@veeranpk7604 Сағат бұрын
ഈ ഉപ ത്തെരപ്പു കഴിഞ്ഞാൽ ജയരാജൻ വരും ലക്ഷങ്ങൾ കിട്ടും അതിന് വേണ്ടി വാതുറക്കുകയാണ്
@sana0002
@sana0002 38 минут бұрын
ഇതന്നെ അല്ലെ ബല്യ സഖാവും പറഞ്ഞത് ,
@rahmathullamailadi4746
@rahmathullamailadi4746 2 сағат бұрын
കേരളം വിട്ട് ഇതൊന്നും, കാണുന്നില്ല.
@mastermaster6116
@mastermaster6116 56 минут бұрын
♦️ തൊപ്പി വെച്ച അരിവാൾ പണ്ഡിതൻ എന്ന പേരിൽ ത്മറിയയപ്പെടുന്ന വെക്തി. നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമസ്തയേ തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ചാരൻമാരെ പുറത്താക്കാതെ സമസ്തയിലെ പ്രശ്നങ്ങൾ അവസാനിക്കില്ല
@mcsnasar1234
@mcsnasar1234 3 сағат бұрын
നാട്ടിലെ കുഴപ്പമുണ്ടാക്കുന്നവരെ പൊതുസമൂഹത്തിൽ വന്ന പ്രസംഗിക്കരുത് പണ്ഡിതന്മാരെ തമ്മില് അഭിപ്രായവ്യത്യാസം അവരെ എടുത്തിരുന്നിട്ട് അത് ചർച്ച ചെയ്ത് തീർക്കുക ചെയ്യുന്നത്
@OAbdurahimanMahima
@OAbdurahimanMahima 2 сағат бұрын
മാർ കിസ്റ്റ് പാർട്ടിക് സിന്ദാബാദ് വിളിക്കാമോ? ഉമ്മർ ഫൈസി
@hopefeelingoftrust7346
@hopefeelingoftrust7346 13 минут бұрын
പ്രായമായി. രണ്ടു ദികർ ചൊല്ലി വീട്ടിലിരിക്കു. ദയവു ചെയ്തു ഈ സമുദായത്തെ സമാദാനമായി ജീവിക്കാൻ വിടൂ. 😔🥺. ഈ സമുദായത്തെ മറ്റുള്ളവർ വേട്ടയാടുമ്പോൾ അവർക്കൊപ്പം നിന്ന് കുത്തുന്നത് നിർത്തു. നിങ്ങളുടെ കാലം കഴിഞ്ഞു. പുതിയ തലമുറയ്ക്ക് അപത്തിന്റെവിത്ത് പാകാൻ നോക്കല്ലേ.😢
@right1697
@right1697 Сағат бұрын
😂😂😂😂ദേത്താ ഈ ഉമ്മർക്ക പരീണത്?😂😂😂😂😂😂 ഒരു കട്ടൻ ചായ എടുക്കേട്ടെ?😂
@pangadanpulloortirur6709
@pangadanpulloortirur6709 3 сағат бұрын
സഖാവ്❤
@komukuttythottoli3975
@komukuttythottoli3975 Сағат бұрын
സമസ്തയുടെ പിളർപ്പുകളുടെ കാലത്തെ അവസ്ഥ എന്തായിരുന്നു
@alihassan-lp3nm
@alihassan-lp3nm 3 сағат бұрын
സമസ്ത ഉണരണം… എന്നാലെ ലീഗും ഉണരൂ…. ശജറകൾ sadakudanjeneekkanam എന്നാലെ ലീഗിന് വോട്ട് കൂടുതൽ കിട്ടൂ….
@musthafaparakkal244
@musthafaparakkal244 Сағат бұрын
പിണറായിയുടെ സെക്രട്ടറി ആകാം ഇത്തേഹത്തെ
@muhammedbadusha9452
@muhammedbadusha9452 56 минут бұрын
ഉസ്താദ് ഹഖ് പറഞ്ഞു
@nizarnaranath1319
@nizarnaranath1319 3 сағат бұрын
നിങ്ങളുടെ പണ്ഡിത്യ ഫൈസി അല്ലെ താടി ഉണ്ടായാൽ അലിം ആവോ..
@ayshasalam3451
@ayshasalam3451 4 сағат бұрын
മുസ്ലിം ലീഗ് ജമാ അത്തെ ഇസ്ലാമിയെ കുറിച് മുമ്പ് എന്തൊക്കെ പ്രസംഗിച്ചിരുന്നു.. ഇപ്പോ നല്ലതായി അവർ 😂😂
@jimshadvp6252
@jimshadvp6252 4 сағат бұрын
Sakavu ummer...CITU mukkam area secretary.
@Akw9752
@Akw9752 29 минут бұрын
ഏതാണി വേട്ടവളിയൻ
@shameer317
@shameer317 4 сағат бұрын
ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു... ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും... കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..
@FaizalFaizal-he4bz
@FaizalFaizal-he4bz 4 сағат бұрын
അത് വഹാബി സലഫികൾ, ജമാഅത്തിൽ നിന്ന് പോയ ഒരാളെയെങ്കിലും നിങ്ങൾ പറ?
@AslamPpc-p7o
@AslamPpc-p7o 40 минут бұрын
ഏതാ ഈ കെളവൻ
@migdadmigdad3769
@migdadmigdad3769 4 сағат бұрын
ഫിത്തിന
@kmmsunil116
@kmmsunil116 Сағат бұрын
Ap line is good
@AbdulRahman-rc6ki
@AbdulRahman-rc6ki 5 сағат бұрын
വടക്കെ ഇന്ത്യയിൽ മഖ്ബറകൾ പൊളിക്കുന്നത് കണ്ടില്ലെ
@ALILMMEDIA
@ALILMMEDIA 38 минут бұрын
❤ Usthad
@mohammedm468
@mohammedm468 7 минут бұрын
നിന്റെ അനുയായികളെപ്പോലെ എന്തെങ്കിലും തെമ്മാടിത്തരം ജമാഅത്തെ ഇസ്ലാമി അണികൾ ചെയ്യില്ല. ഒരു തെളിവ്. അലിമാണത്രെ ഇയാൾ കഷ്ടം
@NihalManu-zk9bs
@NihalManu-zk9bs Сағат бұрын
ഏത് കാലത്തും ശരിയായ പ്രസംഗം തീ വ്രവാതം ഏത് മതത്തിനും ആപത്ത്
@basheervk3785
@basheervk3785 2 минут бұрын
CPM ന്റെ രാഷ്ട്രീയ കോളാമ്പി 😢💊😟😞
@critic7408
@critic7408 24 минут бұрын
ആത്മീയതയോ ഇല്ല. ദുനിയാവും ഇല്ല. ജീവിതത്തിൻ്റെ സന്നിഗ്ദതയെ / ഭയത്തെ / ആഗ്രഹത്തെ / മനുഷ്യൻ്റെ സ്വഭാവത്തെ എങ്ങനെ സമീപിക്കണം എന്നറിയാത്തപ്പോൾ ഞങ്ങൾക്കറിയാം എന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുന്ന ഒരു വിഭാഗം. ആ ബോധം വല്ലതും ചെറിയ അടിമകൾക്കും വലിയ അടിമകൾക്കും ഉണ്ടോ?!
@Abdulnazzar-k4t
@Abdulnazzar-k4t 4 сағат бұрын
ഭീകര സംഘടന എന്ന് പറഞ്ഞപ്പോൾ പല ഭാഗത്തിൽ നിന്നും ഞാഞ്ഞൂലുകൾ പത്തിവിടർത്താൻ തുടങ്ങി..😂😂😂😂😂
@ismailn3939
@ismailn3939 17 минут бұрын
ഈ ഒരുമ ഇല്ലാത്തത് കൊണ്ടാണ് ഫലസ്തീൻ അനുഭവിക്കുന്നത് ശിയാ _ സുന്നി തമ്മിൽ തമ്മിൽ തല്ലി ജനം ചിരിക്കട്ടെ😂😂😂😂
@AbdullahPuzhakkal
@AbdullahPuzhakkal 13 минут бұрын
ഏതാ ഈ മൊതല്. മറ്റൊന്നും ഇപ്പോൾ പറയുന്നില്ല
@abdussalamanchukandan1797
@abdussalamanchukandan1797 2 минут бұрын
പോക്ക് എങ്ങോട്ടാണ് എന്ന് മനസ്സിലായി ടക Sകാ
@hjtgg2487
@hjtgg2487 19 минут бұрын
നീ ആരാണ് ഹിമാറെ
@right1697
@right1697 Сағат бұрын
❤❤❤❤ മുസ്ലിം ലീഗിൽ നിന്ന് PMA സലാം എന്ന ഒരു ഉപകാരവും ഇല്ലാത്ത 😂 പല്ലില്ലാത്ത വല്ലിപ്പാനെയും😂 സമസ്തയിൽ നിന്ന് സഖാവ് ഉമ്മർ ക്കാനെയും ഒഴിവാക്കുക😂😂😂
@NavasKandambeth
@NavasKandambeth Сағат бұрын
സഗാവ്. ഫൈസി
@rahmathullamailadi4746
@rahmathullamailadi4746 2 сағат бұрын
ഇങ്ങ്നെ പറയാനും, സൗകര്യം മറ്റുള്ള state ൽ, ഇല്ല... എന്താ അതിനു കാരണം
@ok-ip9ch
@ok-ip9ch 4 сағат бұрын
Usthathe rss end sangadanaya
@p.skochumohammed3312
@p.skochumohammed3312 Сағат бұрын
Pinarayi sishyan 😂😂😂
@racbiztrading7428
@racbiztrading7428 3 сағат бұрын
സഖാവ് ആലിക്കുട്ടി മുസ്‌ലിയാർ ആള് സൂപ്പറാ കേട്ടോ
@Dryasarvpo
@Dryasarvpo 13 минут бұрын
Next mla jaleel ne pole aavum kasthem saghave
@anvarta3487
@anvarta3487 23 минут бұрын
Mandan usthad
@Ashik-xy9ws
@Ashik-xy9ws 41 минут бұрын
👍👍👍👍👍👍👍👍
@AbhuP-yc6re
@AbhuP-yc6re 26 минут бұрын
Nireesharawadi
@abduraheem6709
@abduraheem6709 Сағат бұрын
Basheer kelkanam id
@ajmalbabu135
@ajmalbabu135 37 минут бұрын
❤️❤️❤️👌👌👌👌
@RiyasRiyyaaa
@RiyasRiyyaaa 12 минут бұрын
❤❤❤
@AbhuP-yc6re
@AbhuP-yc6re 23 минут бұрын
Sagav
@anvarta3487
@anvarta3487 22 минут бұрын
Iyaleokke makkal veetinu odikanam
@AbcdEg-g2z
@AbcdEg-g2z 3 сағат бұрын
الحمد لله
@Limrakhilafaali
@Limrakhilafaali Сағат бұрын
Entha ushtahd parayune kashtam
@Manui7ts
@Manui7ts 2 сағат бұрын
ഇയാൾ എത്ര വലിയ അപവാദം പറയുന്നത് ഭീകരവാദം ഒരു കൂട്ടരുടെ തലയിൽ അടിച്ചേല്പിക്കുന്നത് വളരെ മോശം ഫിത് ന പറയുന്ന പണ്ഡിതനോ???
@sirajkallarakkal5847
@sirajkallarakkal5847 4 сағат бұрын
അധികാരെത്തിനു വേണ്ടി ആർക്കൊക്കെ വേണ്ടി
@mohammedm468
@mohammedm468 6 минут бұрын
ഏതാ ഇവൻ
@mthackrz1806
@mthackrz1806 2 сағат бұрын
Iyyalk piranthayitund
@AbusafulIslam
@AbusafulIslam 46 минут бұрын
Ayyoo enthu pattiiii
@ZainulabidPm
@ZainulabidPm 46 минут бұрын
Poda
@ashraf1kp825
@ashraf1kp825 5 сағат бұрын
ടെക്നിക്കൽ ഇഷ്യൂ ഉണ്ട്
@kaderrahman5265
@kaderrahman5265 2 сағат бұрын
Sagavey onnu pokumi
@AbcdEg-g2z
@AbcdEg-g2z 3 сағат бұрын
2:08
@saherss261
@saherss261 4 сағат бұрын
Puthna
@mammuperal1849
@mammuperal1849 3 сағат бұрын
കല്ലായിയുടെ.അനിയായികൾക്ക്.മനസ്സിലാവൂലാ
@FarookPk-l8h
@FarookPk-l8h 21 минут бұрын
തലക്ക് വെളിപാട് ഇല്ലേ
@kamaalhydharali3527
@kamaalhydharali3527 4 сағат бұрын
Super super super abhinandanangal
@fahedameen3196
@fahedameen3196 2 сағат бұрын
Poda
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,2 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Out Of Focus Live | 28 October 2024
43:27
MediaoneTV Live
Рет қаралды 20 М.