No video

ജമാഅത്തെ ഇസ്ലാമിയുടെ വിവാഹ വിപ്ലവം

  Рет қаралды 22,919

PRESS CONFERENCE

PRESS CONFERENCE

Күн бұрын

നിക്കാഹ് വേദിയിൽ വധുവും വധുവിൻ്റെ ഉമ്മയും സഹോദരിമാരും ഇരിക്കുന്നത് വിലക്കുന്ന ആചാരം ലംഘിക്കുകയാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമി. തുടക്കം കണ്ണൂരിൽ നിന്ന്. ഈ മാതൃക കേരള മുസ്ലിം സമൂഹത്തിലെ കുറച്ച് പേരെങ്കിലും ഏറ്റെടുക്കുമെന്ന് പറയുകയാണ് ഇവിടെ.
Gone are the days that the bride and her female relatives are barred from attending in the nikaah ceremony among Kerala Muslims. Here in Kannur a different nikah was there the other day under the auspicious of jamaat e islami. Here we narrate
#tpmuhammedhashim #pmujeeburahman #killiasmoulavi #maulanamaudoodi #nikah #sheikhmuhammedkarakkunnu #kerala #khadarpalazhi #jamateislami #keralamuslims #muslimmarriageinkerala #nikahinkerala ##knm #wisdom ##samastha

Пікірлер: 136
@user-nb8fi1ck7c
@user-nb8fi1ck7c Ай бұрын
താൻ ഏത് ലോകത്തഡോ ജീവിക്കുന്നത് എല്ലാവിഭാഗക്കാരുടെയും വിവാഹം ഓഡിറ്റോറിയത്തിൽ വധുവും മാതാപിതാക്കളും പങ്കെടുക്കാറുണ്ട്
@Musthafakp601
@Musthafakp601 Ай бұрын
സ്ത്രീകൾ സജീവമായി പങ്കെടുക്കുന്ന ജാറം നേർച്ച , ഉറൂസ് , മുടി നോളജ് സിറ്റി ആഘോഷ പരിപാടികളിൽ എന്തായാലും ജമാഅത്ത ഇസ്ലാമി വനിതകൾ ഇല്ല എന്നത് ഏറെ അഭിമാനിക്കാം... ഖാദർ സാഹിബ് ഈ വിഷയങ്ങൾ പഠിച്ച് പല നേരൃത്യങ്ങളുടെയും വീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണമെന്ന് ഇതിനാൽ അപേക്ഷിക്കുന്നു. എന്ന് റുബീന kk കുറ്റിക്കാട്ടൂർ
@nizam232
@nizam232 Ай бұрын
എന്നും മുന്നിൽ നടക്കുന്ന പ്രസ്ഥാനമാണ് ജമാഅത്ത് ഒരു 30 വർഷത്തിനുശേഷം മറ്റു സംഘടനകളും ഇതേ റൂട്ടിലേക്ക് വരും കേരളത്തിലെ ആദ്യമായി മഹല്ലുകളിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകിയ പ്രസ്ഥാനവും ഇതുതന്നെ
@savadolympian4420
@savadolympian4420 Ай бұрын
ഇവിടെ സുന്നി വിഭാഗങ്ങളിൽ ഇരു വിഭാകത്തിൻ്റെയും പെൺമക്കൾ തലപ്പോലും മറക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നത് ധാരാളം കണ്ട് വരുന്നു. അതിനെ പറ്റിയെന്താണ് പറയാനുള്ളത്.
@saffiyaparambil617
@saffiyaparambil617 Ай бұрын
സഹോദരാ റബ്ബ് ംരക്ഷിക്കട്ടെ സമുദായത്തിൽ വെറുതെ പ്രശ്നമുണ്ടാകാൻ വേണ്ടി അല്ലാതെ വീഡിയോയിലെ ന്താണുള്ളത്
@AbdulGafoor-hn3gy
@AbdulGafoor-hn3gy Ай бұрын
ഈ സമുദായത്തിലെ പെൺകുട്ടികൾ നിങ്ങളെക്കൊണ്ട് തിരുത്തിക്കുന്നതിനു മുമ്പ് നിങ്ങൾ തന്നെ തിരുത്തിയാൽ നിങ്ങൾക്ക് നന്ന് കാലഘട്ടത്തെ മനസ്സിലാക്കി മുന്നോട്ട് നടന്നുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമി എന്ന ആദർശ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ വിദ്യാഭ്യാസ ഉദ്യോഗരംഗത്ത് റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം പെൺകുട്ടികളെ നിങ്ങൾ എത്രകാലം മൂക്ക് കയറിട്ട് നിർത്തും കാണാം
@kavungalkavungal8822
@kavungalkavungal8822 Ай бұрын
ആരാണ് മൂക്ക് കയർ ഇട്ടത്.... അള്ളാഹു ഇട്ടിട്ടുണ്ടെങ്കിൽ അത് മുസ്ലിം സ്ത്രീകൾ അനുസരിക്കും....
@AbdulGafoor-hn3gy
@AbdulGafoor-hn3gy Ай бұрын
@@kavungalkavungal8822 അല്ലാഹു ഇട്ടത് അനുസരിക്കും പക്ഷേ പൗരോഹിത്യം ഇട്ടത് അനുസരിക്കില്ല
@user-pr9zw2br8p
@user-pr9zw2br8p Ай бұрын
നിക്കാഹ് അഥവാ വിവാഹം ഒരു ബലിഷ്ഠമായ ഉടമ്പടിയാണ്. ഭാവിജീവിതം ധാർമ്മികവും ഇസ്‌ലാമിക ചിട്ടവട്ടങ്ങളോടെ മുന്നോട്ടു നയിക്കാനുള്ള ഒരു ഉപദേശമാണ് നിക്കാഹ് ഖുത്തുബ അത് വരനും വധുവും ഒന്നിച്ചിരുന്ന് കേൾക്കുകയും അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ രണ്ട് പേരും സന്നിഗ്ദരാവുകയു ചെയ്യുന്നതിൽ എന്താണ് തെറ്റ് പ്രവാചക കാലഘട്ടങ്ങൾക്കു ശേഷം ഇന്ന് ലോകം എത്തി നിൽക്കുന്ന ഒരു പാട് മാറ്റങ്ങളും ഉൾക്കൊണ്ട് ജീവിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വിവാഹങ്ങൾ തെറ്റായി ഗണിക്കാൻ പറ്റുകയില്ല
@user-ni2ol4wv3o
@user-ni2ol4wv3o Ай бұрын
ജമായത്തെ ഇസ്ലാമി. ഇസ്ലാം വിരുഥ മായി ഒന്നും ചെയ്യില്ല
@abdulkarimibrahim9217
@abdulkarimibrahim9217 Ай бұрын
താങ്കൾ എന്താണ് അവതരിപ്പിച്ച ഈ പരിപാടിയിൽ മോശമായി കണ്ടത്? സംഘടനയാണോ വിവാഹം നടത്തിയത്? അതോ മറ്റാരെങ്കിലുമോ? വലിയും, വരനുമല്ലേ നിക്കാഹിൽ പങ്കെടുത്തത്? ഡാൻസ് കളിക്കാത്തതാണോവിഷയം? അതോ ജമാഅത്ത് അമീർ പങ്കെടുത്തതോ? ജമാഅത്തെ ഇസ്ലാമി എന്നത് വ്യക്തിയെ ഫോക്കസ് ചെയ്ത് ഉടലെടുത്തതല്ല. അതിന്റെ അടിസ്ഥാനം ഖുർആനും, തിരുസുന്നത്തുമാണ്. വ്യക്തി പൂജയില്ല ഒരിടത്തും. സംഘടന നേതൃത്വം ആരുമാകാം അതിനർത്ഥം വിശ്വാസ കാര്യങ്ങളിൽ മുസ്ലിംകൾ അല്ലാഹുവിനേയും, പ്രവാചക ചര്യകളുമാണ് അവലംബിക്കുക. അങ്ങിനെ വേണ്ടയെന്നാണോ താങ്കളുടെവാദം?
@user-io2ju8tb6d
@user-io2ju8tb6d Ай бұрын
എന്റെ പൊന്നാര ഹബീബേ സ്വന്തം വിവാഹത്തിലെ നിക്കാഹ് കഴിക്കുന്നത് ഒരു പെണ്ണ് കേട്ട് അല്ലെങ്കിൽ ആ സന്നിധിയിൽ ഉണ്ടായിരുന്നു എന്താ കുഴപ്പം
@zainuddinkomu4128
@zainuddinkomu4128 Ай бұрын
മൗലവിയുടെ പേരു പോലും അറിയില്ല
@abdulhameedkeeranthodika6939
@abdulhameedkeeranthodika6939 Ай бұрын
മുഴുവൻ കളവ് ഇല്യാസ് മൗലവി പ്രാർത്ഥന നടത്തി കുട്ടിയുടെ പിതാവാണ് ഖുതുബ നടത്തിയത്
@Uksaeeda30
@Uksaeeda30 Ай бұрын
വെറുതെ പ്രശ്നമുണ്ടാക്കാൻ നടക്കുന്നു, വേറെ പണിയൊന്നും ഇല്ലേ
@safiyakv9384
@safiyakv9384 Ай бұрын
ഇതിൽ ഇസ്ലാം വിരുദ്ധമായി എന്താണ് താൻ കണ്ടത്?
@nasarvj786
@nasarvj786 Ай бұрын
Chindichaal manasilakum
@Abdurahman-kq2oh
@Abdurahman-kq2oh Ай бұрын
ഇതിൽ എന്തൊക്കെയാണ് 'തെറ്റ് എന്ന് മാത്രം പറയാതെ വലിച്ച് നീട്ടി വെച്ചു പറയുന്നത് എന്താണ് ഖോജാ പ്രമാണം ഉദ്ധരിച്ച് പറയണം ട്ടോ കോയക്കുട്ടീ
@AbdulHameed-jl4hh
@AbdulHameed-jl4hh Ай бұрын
ഈ നടന്ന വിവാഹം ഖുർആനിനും സുന്നതിനും എതിരാണോ എന്നാണ് നോക്കേണ്ടത് എതിരെല്ലെങ്കിൽ ഈ വിമർശകരും വഴിയെ വരും അതാണ് കഴിഞ്ഞകാല അനുഭവം
@MuhammedAli-tr4jw
@MuhammedAli-tr4jw Ай бұрын
വളരെ നല്ല ഒരു മെസ്സേജ് അല്ലാഹു അനുഗ്രഹിക്കട്ടെ
@abdul_vahab
@abdul_vahab Ай бұрын
വിവാഹം കഴിക്കുന്ന സ്ത്രീയും അവളുടെ ഉമ്മയും ഇതിൽ പങ്കെടുത്തു എന്നതാണൊ സായ്ബ് ൻ്റെ പ്രശ്നം? നിക്കാഹ് വേളയിലുള്ള പ്രസംഗം അത് എല്ലാവരും കേൾക്കേണ്ടതാണ് അത്തരം വിഷയ ങ്ങളാണ് അതിൽ പ്രതിപാദിക്ക അയ്ന് ആർക്കും കുരു പൊട്ടണ്ട
@suhairmuhammed8360
@suhairmuhammed8360 Ай бұрын
ഇത് tp ശമീമിൻ്റെ നിലപാട് ആയി കണ്ടാൽ മതി. ജമാ അത്ത് നിലപാടായി കാണേണ്ട.
@moideenmaliyekal
@moideenmaliyekal Ай бұрын
ഹാളുകളിൽ നടക്കുന്ന നിക്കാഹി ന്ന് മലപ്പുറം ജില്ലയിൽ പെൺകുട്ടിയും ബന്ധുക്കളും ഹാജറാകാറുണ്ട്.
@user-gk7fb3rz5r
@user-gk7fb3rz5r Ай бұрын
ഇത് സലഫിസത്തിലെ പൗരോഹിത്യം ഇതിലും വലുത് ഇനി നമുക്ക് കാണാൻ പോകുന്നേ ഉള്ളൂ സുന്നികൾ അല്ലാത്ത എല്ലാവരുടെയും അവസ്ഥ ഇത് തന്നെ
@abdulazeezkodur1180
@abdulazeezkodur1180 Ай бұрын
മത യുക്തിവാദികൾക്ക് എന്തും ചെയ്യാം, അത് ഇസ്ലാമിൻറെ മേൽ വച്ച് കെട്ടരുത്
@muhammedaslam7855
@muhammedaslam7855 Ай бұрын
ഏതാ ഇയാൾ സ്ത്രീകൾ നികാഹിൽ സ്റ്റേജിൽ പങ്കെടുക്കരുത് എന്ന് എവിടെ നിന്ന് കിട്ടി
@user-tv1bj4xb8z
@user-tv1bj4xb8z Ай бұрын
ജാ റത്തിങ്കൽ പെണ്ണുങ്ങൾ ഉറഞ്ഞു തുള്ളുന്നത് താങ്കൾ കണ്ടിട്ടില്ലേ. അത്‌ കാണുമ്പോൾ കൊറ്റി വലിയ തവളയെ കാണുമ്പോൾ കണ്ണടച്ചു നിൽക്കുമ്പോലെ നിൽക്കുകയാണോ!?
@rasheedahammed
@rasheedahammed Ай бұрын
സ്ത്രീകളുടെ പണവും പണ്ടവും അണ്ണാക്ക് തൊടാതെ വിഴുങ്ങാം
@abdullahvayalar
@abdullahvayalar Ай бұрын
ചുരുക്കി ചോദിക്കട്ടെ , ഈ മനുഷ്യനെന്താണ് ഇപ്പോൾ വേണ്ടത്. എന്റെ മക്കളുടെ കല്യാണം നടന്നത് same way.
@user-cu9nq6en1w
@user-cu9nq6en1w Ай бұрын
മുൻകാലങ്ങളിൽ വീട്ടിൽ ആയിരുന്നു നികാഹ് നടക്കാറ്.. സ്ത്രീകളും അപ്പോൾ അവിടെ ഉണ്ടാവാറുണ്ട്.....ഇതിലൊന്നും ഒരു പുതമയും ഇല്ല... പിന്നെ പെണ്ണിനോട് അവളുടെ ഇഷ്ട്ടം നികാഹ് ചെയ്തു കൊടുക്കുന്നയാൾ ചോദിച്ചിട്ടുണ്ടെങ്കിൽ അത് നല്ലൊരു കാര്യമായിരിക്കും...
@anwarsaleem1091
@anwarsaleem1091 Ай бұрын
ഇഷ്ടം ചോദിച്ചത് ഈ വിവാഹത്തിന് അല്ല ausaf ഹസ്സന്റെ മകളുടെ വിവാഹത്തിന് ആണ്
@user-tv1bj4xb8z
@user-tv1bj4xb8z Ай бұрын
ജാ റത്തിങ്കൽ പെണ്ണുങ്ങൾ ഉറഞ്ഞു തുള്ളുന്നത് താങ്കൾ കണ്ടിട്ടില്ലേ. അത്‌ കാണുമ്പോൾ കൊറ്റി വലിയ തവളയെ കാണുമ്പോൾ കണ്ണടച്ചു നിൽക്കുമ്പോലെ നിൽക്കുകയാണോ!?😊😊😅
@hamzahamza6115
@hamzahamza6115 Ай бұрын
സ്ത്രീ കൾക്ക് പള്ളിയിലും അർതുപോലുള്ള ഒരു നല്ല കാര്യങ്ങളിലും പങ്കെടുത്തുകൂടാ എന്നാൽ എല്ലാ പൂരത്തിനും നേർച്ചക്കും പങ്കെടുക്കുന്ന തിന് സമസ്ത ക്ക് വല്ല എതിർപ്പുമുണ്ടോ ഉണ്ടെങ്കിൽ എവിടെ എന്ന് അറിയിക്കാൻ മറക്കണ്ട
@thajunnisaashraf2821
@thajunnisaashraf2821 Ай бұрын
ജമാഅത്തെ ഇസ്‌ലാമിക്കാരുടെ വിവാഹത്തിൽ പെൺകുട്ടി ഡാൻസ് കളിച്ചു സ്റ്റേജിൽ വരുന്നില്ല. അത്രേയുള്ളൂ വ്യത്യാസം.
@abdulhmeed4868
@abdulhmeed4868 Ай бұрын
ലോ കാവസാനം ആയതിന്റെ അടയാളം പലതും ഇനിയും കാണാരിക്കുന്നു
@husainkuttikkadavu16
@husainkuttikkadavu16 Ай бұрын
എന്താ പറണ്
@kndeenkylm3727
@kndeenkylm3727 Ай бұрын
സുന്നി ,വിഷ്ടം , കുഷ്ടം ഇവരെ ആരും ശ്രദ്ധിക്കേണ്ടതില്ല ഖുർആനും സുന്നത്തിനും വിരുദ്ധമാകാത്ത ഏത് പരിഷ്കാരവും ആകാം.
@darbdarbdarbdarb-bb3sf
@darbdarbdarbdarb-bb3sf Ай бұрын
ഏതാണീ മരത്തലയൻ . ഇതിൽ എന്താണ് അനിസ്ലാമികം ?
@abdulsalim913
@abdulsalim913 Ай бұрын
. സ്ത്രീകളെ പോലെ പ്രസവിക്കാൻ മൗലവിമാർ തയ്യാറെടുക്കുന്നു എന്നാണ് വിവരം🤣🥰😂
@AsharafIbnMohammed-jd6oh
@AsharafIbnMohammed-jd6oh Ай бұрын
ജമാഅത്തെ ഇസ്‌ലാമി ക്കാർക്ക് ആ പാർട്ടി അല്ലാഹുവിന്റെ പ്രത്യേക ഒരു ചെറിയ ഏജന്റ് ആണ്. ശിർക്ക് ഇവർക്ക് പ്രശ്നം അല്ല, പാർട്ടി ഒരു ചെറിയ ദൈവം.
@AbdulGafoor-hn3gy
@AbdulGafoor-hn3gy Ай бұрын
@@AsharafIbnMohammed-jd6oh ആരാധനാ രംഗം ഒഴിച്ചുള്ള ബാക്കിയെല്ലാം മേഖലകളിലുമുള്ള ഇസ്ലാമിക നിയമങ്ങളെ കുപ്പയിൽ എറിഞ്ഞ് അല്ലാഹുവിനെയും റസൂലിനെയും മാറ്റിനിർത്തിക്കൊണ്ട് വ്യഭിചാരത്തിനും മദ്യത്തിനും പലിശക്കും ലൈസൻസ് നൽകുന്നവന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരുടെ തൗഹീദ് ജമാഅത്തെ ഇസ്ലാമിക്ക് വേണ്ട മത രംഗത്തും രാഷ്ട്രീയ രംഗത്തും മറ്റല്ലാ ജീവിത മേഖലകളില്ല അല്ലാഹുവും നബിയും തന്നെയാണ് ജമാ അത്ത് കാർക്ക് മാത്ര്ക
@sameehamvsemi6574
@sameehamvsemi6574 Ай бұрын
വേറെ പണിയൊന്നും ഇല്ലേ, വിഷയ ദാരിദ്ര്യം കൊണ്ടാണോ, എന്താണ് സ്ത്രീകൾക്ക് ഒരു പരിഗണന നൽകുന്നത് ഇത്ര വിരോധം. മക്കയിലും മദീനയിലും എങ്ങനെയാണു. അവിടെ എല്ലാവരും ഒന്നിച്ചാണല്ലോ എല്ലാം കർമങ്ങളും നിർവചിക്കുന്നത്. കാന്തപുരം ഉസ്താതിന്റെ knowledസിറ്റിയിൽ പെണ്ണുങ്ങൾക്ക് പ്രവേശനം ഉണ്ടല്ലോ, അതും ഇതും പറയാതെ സമൂഹത്തിനു നന്മ പറഞ്ഞു കൊടുക്കാൻ നോക്ക് ⚫⚫⚫
@ahmadabdullah4149
@ahmadabdullah4149 Ай бұрын
പരിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും എതിരായ ഏത് വിവാഹവും ഇസ്ലാം അംഗീകരിക്കുന്നില്ല!
@abdulkarimibrahim9217
@abdulkarimibrahim9217 Ай бұрын
അയാളുടെ കാഴ്ചപ്പാടിൽ ഇങ്ങിനെയായിരുന്നില്ല നടക്കേണ്ടിയിരുന്നത് അതല്ലേപ്രശ്നം? വിട്ടുകള. തനിക്ക് പത്ത് സലാത്ത് ചൊല്ലിക്കൂടായിരുന്നോ ഈ ഏഷണി പറയാൻ നടക്കുന്ന നേരം കൊണ്ട് ?
@smile4shefi
@smile4shefi Ай бұрын
എന്താണ് ഖാദർക്കാ ഇങ്ങള് ഉദ്ദേശിക്കുന്നെ...? ഇതിൽ എന്താണ് ഇസ്ലാമിക വിരുദ്ധം എന്നത് മനസ്സിലാകുന്നില്ല. എന്തൊക്കെയോ പിച്ചും പേയും പറയുന്നത് പോലെ തോന്നി... കഷ്ടം.
@rahumath-kb1ql
@rahumath-kb1ql Ай бұрын
അയ്യോ കഷ്ടം താൻ ഏത് ലോകത്താണ്. ജീവിക്കുന്നത്. അളളാഹുവിൻ്റെ വിധിവിലക്കുക ൾ അനുസരിച്ച് ജീവിക്കുന്ന യഥാർത്ഥ മുസ്-ലിം അവർ തന്നെ '' ഒരു മിച്ചിരുന്നു എന്ന ു കരുതി അവർക്കിടയിൽ വികാരവിചാരങ്ങൾ ഉണ്ടാക്കുന്നില്ല. ആദ്യം അത് മനസിലാക്ക് നിങ്ങൾ
@AbdulKareem-hz8hp
@AbdulKareem-hz8hp Ай бұрын
സംഗീതം haraman. പാട്ടു haramalla. ജമായതിസ്ലാമി അന്നന്നത്തെ അമീറുന്മാരുടെ അഭിപ്രായമാനുസരിച്ചു മാറ്റുന്ന പ്രസ്ഥാനക്കാരാണ്
@abdullakutty5736
@abdullakutty5736 Ай бұрын
ജനങ്ങൾ വിസ്‌മൃതി യിലേക്ക് തള്ളുമ്പോൾ പിടിച്ചു നിൽക്കാനും ജനശ്രദ്ധ ആകർഷിക്കാനും നടത്തുന്ന അഭ്യാസ ങ്ങൾ.
@fakruddinedachakai6864
@fakruddinedachakai6864 Ай бұрын
ജൂത പിശാചുളക്കുടെ പിൻ തലമുറക്കാർ ഇവർ സ്റ്റേജിൽ നിന്ന് ബാക്കിയും കൂടി ചെയ്യും ( മറ്റേത്)
@AbdulMajeed-xv9yz
@AbdulMajeed-xv9yz Ай бұрын
അല്ലാഹുവിനെ ഭയ പ്പെടുക. അവന്റെ ശിക്ഷ നമുക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ട് തൗബ ചെയ്ത് നന്നായി ജീവിക്കുക. മരണം നമ്മുടെ സമീപത്തു തന്നെയുണ്ട്. അല്ലാഹു താങ്കൾക്ക് പൊറുത്തു തരട്ടെ
@mohammedm468
@mohammedm468 Ай бұрын
മൗദൂദി പുസ്തകങ്ങളും എഴുതും ഇസ്ലാമിൽ തെളിവല്ല. ഖുർആനും സുന്നത്തും നോക്കുക
@sallumon5740
@sallumon5740 Ай бұрын
ഖുർആനും, സുന്നത്തും തന്നെയാണ് മൗദൂദി എഴുതിയതും വാദിച്ചതും.. പരമ്പര സുന്നികൾ ആണ് ഇസ്‌ലാമിന്റെ ശത്രു
@AbdulMajeed-xv9yz
@AbdulMajeed-xv9yz Ай бұрын
സുഹൃത്തേ താങ്കൾ മൗദൂദി യെ പഠിക്കു. അദ്ദേ ഹം അല്ലാഹു വിനു വേണ്ടി ജീവിച്ചു മരിച്ചു പോയ ഒരു മഹാ പണ്ഡിതനാ യിരുന്നു. അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകട്ടെ
@aminakazhunginthottathil4099
@aminakazhunginthottathil4099 Ай бұрын
അൽഹംദു ലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@moidytm7042
@moidytm7042 Ай бұрын
രണ്ടാഴ്ച മുൻപ് നാദാപുരത്ത് ഇതുപോലെ ഒരു കല്യാണത്തിന്ന് ഞാൻ പങ്കടുത്തിട്ടുണ്ട്.
@savadolympian4420
@savadolympian4420 Ай бұрын
സ്ത്രീക്ക് ഇസ്ലാം പറഞ്ഞ വസ്ത്രധാരണയിൽ പൊതു സ്ഥലത്ത് പോകുന്നതിൽ എവിടേയും തെറ്റില്ല ഖുർആനും സുന്നത്തിനും വിരുദ്ധമല്ലാത്തത് കൊണ്ട് വരുന്നതോ മറ്റോ ചെയ്യുന്നത് തെറ്റല്ല.
@MuhammedNaseeb-sk6gj
@MuhammedNaseeb-sk6gj Ай бұрын
വിവാഹ ചടങ്ങിൽ വധു പങ്കെടുക്കാൻ പാടില്ലെന്ന് നിയമമുണ്ടോ സഹോദരാ??? വിവാഹ ഖുത്തുബ വധു വരൻമാരല്ലാതെ പിന്നെ ആർക്ക് കേൾക്കാൻ വേണ്ടിയാണ്??? വിവരക്കേട് വിളിച്ച് പറയാൻ താങ്കൾ മാർക്കിസ്റ്റ്മുജാഹിദാണോ? മുജാഹിദിൽ 32 ശതമാനം ദൈവ നിഷേദികളായ കമ്മ്യൂണിസ്റ്റ്കാരാണെന്നത് ഒരു പരസ്യമായ രഹസ്യമാണേ, അവരുടെ പണി എന്നത് ഇബ്‌ലീസ് അലുവക്കടയിൽ കയറിയ പോലെയാണ്,, ഞാൻ ഒന്നും ചെയതില്ലല്ലോ, ഞാൻ അലുവയിൽ ഒന്ന് തൊട്ടു, കൈയിൽ എണ്ണയും മധുരവും ആയപ്പോൾ ആ ചുവരിൽ തേച്ച് വ്രത്തിയാക്കി ഞാൻ വേറൊന്നും ചെയ്തില്ല,, അതാണ് ഇബ് ലീസ്,,,
@AbdulJabbar-et1kv
@AbdulJabbar-et1kv Ай бұрын
😢 നിക്കാഹ് കഴിഞ്ഞ് വധുവും വരനും ബന്ധുക്കളും കൂടി നടത്തുന്ന സിനിമാറ്റിക് ഡാൻസിന് സമസ്ത EK Ap മുജാഹിദ് ഗ്രൂപ്പ് ഇവർക്ക് ഒന്നും മിണ്ടാട്ടമില്ല നിക്കാഹ് സദസിൽ വിവാഹം കഴിക്കുന്ന സ്ത്രി കണ്ട് നിന്നാൽ നരകത്തിൽ ഇസ്ലാമിന് പുറത്ത് മുന്നറിയിപ്പ് ഫത്ത്വ എത്തിയില്ലേ ഇത് വരെ.
@mubasshirsharqui2275
@mubasshirsharqui2275 Ай бұрын
എല്ലാ സുന്നി വിവാഹത്തിലും സ്ത്രീകൾ, വധു etc പബ്ലിക്കിൽ പബ്ലിക്കായി തന്നെ പങ്കെടുക്കുന്നുണ്ട് സർ...
@Kunjumeethian
@Kunjumeethian Ай бұрын
I think ìt is not haram....
@abdulsalammv662
@abdulsalammv662 Ай бұрын
നിങ്ങൾ ആരുടെകോടാലിക്കൈ ആണ് ,കാര്യങ്ങൾ മനസ്സിലാക്കിയിട്ടുവേണ്ടേ ഓരോ മുജാഹിദ് വിഭാഗത്തെയും വിലയിരുത്താൻ ,മർക്കസ് dhawa ,യെ ക്കുറിച്ച് നിങ്ങൾ എന്ത് അറിഞ്ഞു ?
@aboomuhsina904
@aboomuhsina904 Ай бұрын
1:24 K. അനസ് മൗലവിയല്ല മാഷേ ....... ഇൽയാസ് മൗലവിയാണ് .......
@abdulhafeednadwi7448
@abdulhafeednadwi7448 Ай бұрын
അനസ് മൗലവിയല്ല. ഇല്യാസ് മൗലവിയാണ്. മൂപ്പര് ഖുതുബ പറഞ്ഞിട്ടില്ല. നികാഹ് നടത്തി കൊടുക്കുകയായിരുന്നു.
@noufalt5798
@noufalt5798 Ай бұрын
തനിക്കു പറയാനുള്ളത് ഒന്ന് വേഗം പറ..
@mohammedali-rc4oj
@mohammedali-rc4oj Ай бұрын
അത
@kappalmulakaparambil8740
@kappalmulakaparambil8740 Ай бұрын
Modern education and corporate business people they will change accordingly make changes ആധുനിക വിദ്യാഭ്യാസവും കോർപ്പറേറ്റ് ബിസിനസുകാരും അതിനനുസരിച്ച് മാറും
@user-tv1bj4xb8z
@user-tv1bj4xb8z Ай бұрын
ജാ റത്തിങ്കൽ പെണ്ണുങ്ങൾ ഉറഞ്ഞു തുള്ളുന്നത് താങ്കൾ കണ്ടിട്ടില്ലേ. അത്‌ കാണുമ്പോൾ കൊറ്റി വലിയ തവളയെ കാണുമ്പോൾ കണ്ണടച്ചു നിൽക്കുമ്പോലെ നിൽക്കുകയാണോ "
@ibthisaamonline5449
@ibthisaamonline5449 Ай бұрын
ജമാഅത്തെ എന്ന പേരിൽ തന്നെ ഒരു ചെരിവുണ്ട്
@hussaincp2054
@hussaincp2054 Ай бұрын
ഇതിലെന്താണ് വിപ്ലവം മാഷേ. വിഷയദാരിദ്ര്യ നല്ല വണ്ണം ഉണ്ടല്ലേ സങ്കടനക്ക്. നമ്മുടെ നാട്ടിൽ എല്ലാനികാഹ്കൾക്കും സ്റ്റേജിൽ അല്ലെങ്കിൽ സദസ്സിൽ സ്ത്രീകൾ ഇരിക്കാറുണ്ട്. നിക്കാഹ് കഴിഞ്ഞു സ്റ്റേജിലും. പിന്നെ അന്യ സ്ത്രീകളെ സ്റ്റേജിൽ ഇരുത്തി ഹാളിൽ ഇരിക്കുന്ന ആളുകളുടെ മുമ്പിൽ കാണിക്കുക എന്നാണ് വിപ്ലവം എങ്കിൽ സഹതാപം 🙏
@arifa.p5058
@arifa.p5058 Ай бұрын
സത്യം പറയാമല്ലോ...ഇയാൾ പറയുന്നതൊന്നും മനസ്സിലായില്ല ..... ഇവിടെ പുതുതായി ഒന്നും സംഭവിച്ചതായും അറിയില്ല...... വിമർശനമാണോ or പ്രശംസയാണോ? 😇
@aabidas8301
@aabidas8301 Ай бұрын
ഓണവും ക്രിസ്മസും ആഘോഷിക്കുന്ന ജമാ അത്ത് '''''''നബിദിനത്തെ പുത്തനായി കാണുന്നു. ജമാഅത്ത് ഇസ്മായിൽ..
@AbdulMajeed-xv9yz
@AbdulMajeed-xv9yz Ай бұрын
ജമാഅത്തെ ഇസ്ലാമി എ ന്ത് ചെയ്യുമ്പോഴും അതിന്റെ പിറകിൽ എ ന്തെങ്കിൽ ഒരുനല്ല ഉദ്ദേശം ഉണ്ടാകും. അത് മനസ്സിലാക്കണമെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയെ പഠിക്കണം. മുൻവിധികൾ മാറ്റി വെച്ചുകൊണ്ട് ജമാഅതിനെ പഠിക്കാൻ ശ്രമിക്കുക. അല്ലാഹു സഹായിക്കട്ടെ
@AbdulMajeed-xv9yz
@AbdulMajeed-xv9yz Ай бұрын
M
@abdulrafeeque9517
@abdulrafeeque9517 Ай бұрын
ഇനി നമസ്ക്കാരം രാവിലെ രാത്രി മാത്രമാക്കുക
@AlKhamar-ee6xp
@AlKhamar-ee6xp Ай бұрын
അവരിൽ നല്ല ദിനുള്ള പണ്ഡിതൻ മാർ ഉണ്ട് അവരുട ശബ്ദം കേൾക്കുന്നില്ല
@kekabeer8751
@kekabeer8751 Ай бұрын
ഈ പറഞ്ഞത് സത്യാ മാണ്
@manalipuzha
@manalipuzha Ай бұрын
ഖത്തീബ് & ഫിലിം റിവ്യൂവർ എന്ന് പറയണം'
@AbdulRasheed-pc3mt
@AbdulRasheed-pc3mt Ай бұрын
കോഴിക്കോട് ഏപി ഉസ്താദിന്റെ ഒരു സമ്മേളനത്തിൽ പബ്ലിക്കായി ഒരു സ്ത്രീ പ്രസംഗിച്ചത് എല്ലാവരും കണ്ടതല്ലേ? എന്താണ് അതിൽ തെറ്റ്, ഇസ്ലാം ലോകത്ത് പരന്നു കിടക്കുകയാ.... ഇസ്‌ലാം സ്ത്രീക്ക് നൽകിയത് കണ്ണ് തുറന്ന് വീക്ഷിക്കുക....
@mansormohamed4808
@mansormohamed4808 Ай бұрын
ഇതിൽ എന്ത് നവോത്ഥാനം ഒന്നും ഇല്ല
@user-it9fy8sw5s
@user-it9fy8sw5s Ай бұрын
ഓണം ആഘോഷിക്കാത്ത മുസ്‌ലിംകളോട് വലിയ പുച്ഛം വെച്ച് പുലർത്തുന്ന ആളാണ് ടി പി ശമീം
@AbdulMajeed-xv9yz
@AbdulMajeed-xv9yz Ай бұрын
എ വിടെ യാണ് ഷമീം അങ്ങിനെ പറഞ്ഞത്. ഒന്ന് കാണിച്ചു തരൂ
@user-it9fy8sw5s
@user-it9fy8sw5s Ай бұрын
@@AbdulMajeed-xv9yz എല്ലാ ഓണക്കാലത്തും ശമീം എഴുതുന്ന ഫെയ്സ് ബുക്ക് പോസ്റ്റുകൾ നോക്കിയാൽ അറിയാം
@user-wi2hc2io5j
@user-wi2hc2io5j Ай бұрын
ജമാഅത്തെ ഇസ്ലാമിയുടെ പള്ളികമ്മിറ്റിയിൽ ധാരാളം സ്ത്രീകൾഉണ്ട്
@shuhaibshuhaib7348
@shuhaibshuhaib7348 Ай бұрын
ചാനലിൽ ഇരുന്ന് പച്ച നുണ പറയുന്ന ഈ വാൽമാക്രി ഏതാണ്.
@moidytm7042
@moidytm7042 Ай бұрын
ഇല്യാസ് മൗലവി !
@RamlaIzzudheen
@RamlaIzzudheen Ай бұрын
വധൂ വരന്മാർ സിനിമയെ പോലും വെല്ലുന്ന തരത്തിൽ ഉള്ള ഷൂടുകൾ, അവരണിഞ്ഞ ഡ്രെസ്സിന്റെ ആഭാസത്തരം, അതിന്റെ വില, ആണും പെണ്ണും ഇടകലർന്ന പാട്ട്, ഡാൻസ് മറ്റു പ്രോഗ്രാമുകൾ ഒന്നും അനിസ്ലാമികമല്ല ആകപ്പാടെ ബേജാറ് ജമാഅത്തെ ഇസ്ലാമിക്കാരൻ എന്ത് ചെയ്തു, എവിടെപ്പോയി എന്നതാണ്....!!!
@muhamadali8563
@muhamadali8563 Ай бұрын
അനസ് മൗലവിയല്ല. ഇല്യാസ് മൗലവിയാണ്. ഖുത്തുബ നിർവ്വഹിച്ചത് ശമീം ആണെന്നുമാണ് അറിവ്
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 Ай бұрын
Allamtarikidakallkumbiduattukarradi Nannamillattawarkam😂
@moosakoya3008
@moosakoya3008 Ай бұрын
7പതിറ്റാണ്ട് കാലത്തെ പുരോഗതി
@sahiramolkolloli3853
@sahiramolkolloli3853 Ай бұрын
Adithara ellathavark Eethutharau magam
@user-eu2kk1bp9l
@user-eu2kk1bp9l Ай бұрын
താങ്കൾ എന്താ ഈ വിഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. ജമാഅത്തിനെ വെള്ള പൂശാൻ കുറെ പറയേണ്ടി വന്നു. ഇത് ജമാഅത്തിനെ പരിചയപ്പെടുതലായി പോയി. പെണ്ണിന് അവളുടെ നികാഹ് കാണാനും സാക്ഷി ആവാനും ഇസ്ലാം അനുവദിച്ചു കൊടുത്ത കാര്യമാണ്. അത് ജമാഅത്തിനു മാത്രം അനുവദിച്ചു കിട്ടിയ എന്തോ പുതിയ കാര്യം പോലെ. പഴയ തൈലം പുതിയ കുപ്പിയിൽ ഭേഷ്
@manojmanu12398
@manojmanu12398 Ай бұрын
angineyenkil purushanum sthreeyum kaykidutthu nikaah karmam kazhikukayum mahar nerittu penninu kodukukayumalle sthreepakshanilapaadil yetavum puroghamanam athaanu jamaattheislaami nadatthendath mawdhoodhiyum ayaalude makkalum jamaatthinte munkaala netbaakalum avarude santhathikalumonnum nadatthaattha puroghamanam jamaathe islaamiku yethu kitthaabil ninnaanu kittiyath .....
@abdusamad7866
@abdusamad7866 Ай бұрын
സി.എച്ച്.മുസ്തഫ മഉ
@mubasshirsharqui2275
@mubasshirsharqui2275 Ай бұрын
അനസ് മൗലവി യോ😮
@AlKhamar-ee6xp
@AlKhamar-ee6xp Ай бұрын
ജമാഅത് മൌലാന മൗദുദി ക്ക് ശേഷം ജമാഅത് കുറച്ച് കാലം ങൾ ക്ക് ശേഷം താൽ പാര്യ കാരുടെ കൈയിൽ ആണ് അതിൽനിന്നു ഇനിയും സമുദായം ഇതിലും വലുത് കാത്തിരികാം അവർ മൗദുദിയിൽ നിന്ന് ഹാകിമിയത് മാത്രം എടുത്തിട്ടൊള്ളു നാനും ഒരു അനുഭാവി ആയിരുന്നു ഇപ്പോൾ ഞാൻ അതിൽ ഇല്ല മൗദൂദി സാഹിത്യം വായിച്ചു അതിൽ ചേർന്നു അവർക്ക് അതൊന്നു ബാധകം അല്ല അവരെ ഭയം പിടികൂടി
@Shafee_Pappu_Vaniyambalam
@Shafee_Pappu_Vaniyambalam Ай бұрын
അനസ് മൗലവി അല്ല 😅😅
@abdullathaaravattarh5249
@abdullathaaravattarh5249 Ай бұрын
എല്ലാറ്റിന്റെയും കുത്തക നിങ്ങൾക്ക് തന്നെ
@Muneerthayyil
@Muneerthayyil Ай бұрын
സിനിമാറ്റിക് ഡാൻസ് സംഘടിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഇതൊക്കെ എന്ത്
@abdulrazake5185
@abdulrazake5185 Ай бұрын
നിക്കാഹിൽ മാതാപിതാക്കളും വധുവും ഒക്കെ പങ്കെടുക്കാറുണ്ടല്ലോ 😀
@generalvisionmalabar8018
@generalvisionmalabar8018 Ай бұрын
എബടെ കുട്ടാ?
@abdulrazake5185
@abdulrazake5185 Ай бұрын
@@generalvisionmalabar8018 മിക്ക നിക്കാഹിലും കുട്ടാ പ്രത്യേകിച്ചും കല്യാണങ്ങൾ ഹോളിലേക്ക് മാറിയതിനു ശേഷം കുട്ടാ. പള്ളിയിൽ നിന്ന് നടക്കുന്ന നിക്കാഹിൽ സ്ത്രീകൾ ഉണ്ടാകാറില്ല ഇപ്പോൾ പള്ളിയിലുള്ള നിക്കാഹുകളിലും സ്ത്രീകൾ ധാരാളമായി പങ്കെടുക്കാറുണ്ടല്ലോ കുട്ടാ.. 😀
@pkkpukayoor8943
@pkkpukayoor8943 Ай бұрын
കുട്ടന് ഇപ്പോഴും ജാഹിലിയ്യാ ഖുറൈശികളുടെ പെൺകുഞ്ഞിനെ കുഴിച്ച് മൂടുന്ന ആചാരത്തിൽ നിന്നും വിമുക്തി നേടിയിട്ടില്ല.😂
@manu-jr5st
@manu-jr5st Ай бұрын
'ഇന്ത്യൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്, മത്സരിക്കുന്നത്,അംഗമാവുന്നത് നിഷിദ്ധമാണ് ശിർക്കാണ്. ഇന്നലെ ഇന്ന് നാളെ' ശൈഖ് മുഹമ്മദ് കാരക്കുന്ന്.
@sirajkc1
@sirajkc1 Ай бұрын
അങ്ങയോടു സഹതാപം മാത്രം 😊
@manu-jr5st
@manu-jr5st Ай бұрын
@@sirajkc1 ശൈഖിന്റെ ആ പ്രസംഗം യൂറ്റൂബിൽ കിട്ടും.
@sirajkc1
@sirajkc1 Ай бұрын
@@manu-jr5st അതിന്റെ രണ്ട് അറ്റവും കട്ട്‌ ചെയ്തിട്ടല്ലേ ഇതിവിടെ പോസ്റ്റിയത്..
@manu-jr5st
@manu-jr5st Ай бұрын
@@sirajkc1 ആ പ്രസംഗം തീർത്തും കേട്ടവനാണ് ഞാൻ. ആ പറഞ്ഞതിനെതിര് രണ്ടറ്റത്തുമില്ല. ഇന്ന് നിലപാടിൽ മാറ്റം വരുത്തി എന്ന് പറയലാണ് ഏറ്റവും നല്ല ന്യായീകരണം. അതോ സത്യവുമാണ്. ജമാഅത്തെ ഇസ്ലാമി മൗദൂദിയൻ നിലപാടുകളിൽ മാറ്റം വരുത്തി.
@user-bg1abd
@user-bg1abd Ай бұрын
പക്ഷെ, ഇപ്പോൾ ഹലാലാണ്.😂
@user-ys7lj2dk7n
@user-ys7lj2dk7n Ай бұрын
ഔസേപ്പ് വിവാഹത്തിലേക്ക് നയിക്കുന്നത് ഇത്തരം പ്രവർത്തനങ്ങളാണ് പുതുപെണ്ണ് എന്ന പേര് നൽകി പെൺകുട്ടിയെ ചമയിച്ചൊരുക്കി പ്രദർശനവസ്തുവാക്കി സ്റ്റേജിലിരുത്തുന്നത് ഇസ്‌ലാം ആണെന്ന് തോന്നുന്നില്ല
@hakkeemm6167
@hakkeemm6167 Ай бұрын
നീ എന്തുവാടെ പറയുന്നത്
@8086240237
@8086240237 Ай бұрын
ജമാഅത്തിനെ ഇങ്ങേര് ആകാശം വരെ പൊക്കുന്നുണ്ടല്ലോ .....😂😂😂
@user-tv1bj4xb8z
@user-tv1bj4xb8z Ай бұрын
ജാ റത്തിങ്കൽ പെണ്ണുങ്ങൾ ഉറഞ്ഞു തുള്ളുന്നത് താങ്കൾ കണ്ടിട്ടില്ലേ. അത്‌ കാണുമ്പോൾ കൊറ്റി വലിയ തവളയെ കാണുമ്പോൾ കണ്ണടച്ചു നിൽക്കുമ്പോലെ നിൽക്കുകയാണോ!?
@user-tv1bj4xb8z
@user-tv1bj4xb8z Ай бұрын
ജാ റത്തിങ്കൽ പെണ്ണുങ്ങൾ ഉറഞ്ഞു തുള്ളുന്നത് താങ്കൾ കണ്ടിട്ടില്ലേ. അത്‌ കാണുമ്പോൾ കൊറ്റി വലിയ തവളയെ കാണുമ്പോൾ കണ്ണടച്ചു നിൽക്കുമ്പോലെ നിൽക്കുകയാണോ!?😊😊😅
@AbdulGafoor-hn3gy
@AbdulGafoor-hn3gy Ай бұрын
ഈ സമുദായത്തിലെ പെൺകുട്ടികൾ നിങ്ങളെക്കൊണ്ട് തിരുത്തിക്കുന്നതിനു മുമ്പ് നിങ്ങൾ തന്നെ തിരുത്തിയാൽ നിങ്ങൾക്ക് നന്ന് കാലഘട്ടത്തെ മനസ്സിലാക്കി മുന്നോട്ട് നടന്നുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമി എന്ന ആദർശ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ വിദ്യാഭ്യാസ ഉദ്യോഗരംഗത്ത് റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം പെൺകുട്ടികളെ നിങ്ങൾ എത്രകാലം മൂക്ക് കയറിട്ട് നിർത്തും കാണാം
@user-tv1bj4xb8z
@user-tv1bj4xb8z Ай бұрын
ജാ റത്തിങ്കൽ പെണ്ണുങ്ങൾ ഉറഞ്ഞു തുള്ളുന്നത് താങ്കൾ കണ്ടിട്ടില്ലേ. അത്‌ കാണുമ്പോൾ കൊറ്റി വലിയ തവളയെ കാണുമ്പോൾ കണ്ണടച്ചു നിൽക്കുമ്പോലെ നിൽക്കുകയാണോ!?
@user-tv1bj4xb8z
@user-tv1bj4xb8z Ай бұрын
ജാ റത്തിങ്കൽ പെണ്ണുങ്ങൾ ഉറഞ്ഞു തുള്ളുന്നത് താങ്കൾ കണ്ടിട്ടില്ലേ. അത്‌ കാണുമ്പോൾ കൊറ്റി വലിയ തവളയെ കാണുമ്പോൾ കണ്ണടച്ചു നിൽക്കുമ്പോലെ നിൽക്കുകയാണോ!?
@user-tv1bj4xb8z
@user-tv1bj4xb8z Ай бұрын
ജാ റത്തിങ്കൽ പെണ്ണുങ്ങൾ ഉറഞ്ഞു തുള്ളുന്നത് താങ്കൾ കണ്ടിട്ടില്ലേ. അത്‌ കാണുമ്പോൾ കൊറ്റി വലിയ തവളയെ കാണുമ്പോൾ കണ്ണടച്ചു നിൽക്കുമ്പോലെ നിൽക്കുകയാണോ!?
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН
Out Of Focus Live | 16 July 2024
35:58
MediaoneTV Live
Рет қаралды 60 М.