മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്ലാമിയും തമ്മിലുളള വ്യത്യാസമെന്ത്..?

  Рет қаралды 31,652

Hidaya Multimedia

Hidaya Multimedia

Күн бұрын

Mujahid Prasthanavum Jamaathe Islamiyum Thammilulla Vityasamenth?
Ahmed Anas Moulavi
PERUMBAVOOR PROGRAM
Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠
Malayalam Islamic Speech
Subscribe youtube
www.youtube.com...
Like Facebook page :
/ hidayamultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia

Пікірлер: 86
@abubackerkvm9426
@abubackerkvm9426 Ай бұрын
മുജാഹിദ് പ്രസ്ഥാനം അത് കൊണ്ടാണ് വളരുന്തോരും പിളരുന്നത് എന്താ സാഹിബെ വ്യക്തമാക്കാമോ?
@kod23-b9i
@kod23-b9i Ай бұрын
നിങ്ങർക്ക് നിങ്ങളെ തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലലോ? അമിട്ട് പൊട്ടിയ പോലല്ലെ പൊട്ടിതെറിക്കുന്നത് മൗല്യരെ - ഉളുപ്പില്ലാതെ വളവള പറയല്ലെ - മുന്നിലിരിക്കുന്നു ജനത പ്രഭുദ്ധരണ്- നിങ്ങൾക്ക് വിവരമില്ലങ്കിലും -
@KkshereefShereef
@KkshereefShereef 29 күн бұрын
മറ്റുള്ളവരെ പരിഹാസിക്കുന്നത് താങ്കളുടെ മുഖമുദ്ര എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. സാരമില്ല ഇനിയും പിളർന്നോളും
@adilkk6006
@adilkk6006 4 жыл бұрын
ഈ ചോദ്യം ആദ്യമെ തയ്യാറാക്കിയതാണ്. മൗദൂദി സാഹിബല്ല ഖുർആനും സുന്നത്തുമാണ് ജമാ അത്തിന്റെയും അടിസ്ഥാനം
@rafeequet2745
@rafeequet2745 Жыл бұрын
അത് തന്നെയല്ലേ സയ്യിദ് മൗദൂദിയും പറഞ്ഞത്. ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലല്ല താൻ സംസാരിക്കുന്നതും എഴുതുന്നതുമായ കാര്യങ്ങൾ എന്ന് സയ്യിദ്‌ മൗദൂദി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ .. അദ്ദേഹം ഉണ്ടാക്കിയ സംഘടനയുടെ ആദർശമാണ് അദ്ദേഹം പറഞ്ഞത്. അത് നീയൊക്കെ മാറ്റി എന്നറിഞ്ഞാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ നിന്നെയും നിന്റെ നേതാക്കളെയുമൊക്കെ ഏറ്റവും വലിയ കപടൻമാരേ എന്ന് വിളിച്ച് ആട്ടിയോടിക്കും ... ജീവിച്ചിരിപ്പില്ലാത്തത് നിന്റെയൊക്കെ ഭാഗ്യം എന്ന് കൂട്ടിക്കോ😂
@adilkk6006
@adilkk6006 Жыл бұрын
@@rafeequet2745 അപ്പൊ വഹാബികളുടെ കാര്യമോ ? ലോകം മുഴുവൻ തീവ്രവാദം വളർത്തുന്ന നിങ്ങളെ ആദ്യം ഓടിക്കും 😄
@KkshereefShereef
@KkshereefShereef 29 күн бұрын
മറ്റുള്ളവരെ കുറ്റം പറയുമ്പോൾ ഒരു സുഖം
@abubackerkvm9426
@abubackerkvm9426 Ай бұрын
രാഷ്ട്രീയ മുള്ളത് കൊണ്ടാണല്ലെ എല്ലാ പാർട്ടികളിലും അംഗത്വമെടുക്കുന്നത്.
@shabeer2477
@shabeer2477 2 жыл бұрын
ദീൻ പഠിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്ന സമയത്തിന്റെ 100 ഇരട്ടി സമയം മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിച്ചു അന്യ മത വിഭാഗത്തിന്റെ മുന്നിൽ ദീനിന്റെ തുണിയുരാൻ ശ്രമിച്ച കപടൻ , ദീനിന് വേണ്ടിയുള്ള പ്രസ്ഥാനത്തിനു പകരം പ്രസ്ഥാനത്തിന് വേണ്ടിയുള്ള ദീനാണ് ഇയാൾക്ക്
@muhannadam
@muhannadam Жыл бұрын
മുജാഹിദ് സഹോദരങ്ങൾ ഒരു വീട്ടിൽ തന്നെ 7 സൈസ് ഉണ്ട് എന്ന് പഠനം. ( പൂച്ച, ജിന്ന്, ആട്...)
@asainarop9143
@asainarop9143 6 ай бұрын
ഇദ്ദേഹം പറയുന്നത് അദ്ധേഹത്തിന് തന്നെ എതിരാ പിന്നെ അബുൽ കലാം ആസാദ് എന്നാ നടുവട്ടം മുജാഇ ദാ യത്.
@fasalurahman9462
@fasalurahman9462 17 күн бұрын
ഇപ്പറഞ്ഞ സൗദി യിലെ തറാവീഹ് നമസ്കാരം (മക്കത്തും മദീനത്തും)20 റക്കാഅത്ത് നമ്മൾ അംഗീകരിക്കുമോ? അന്നേരം സിൽസില മാറും
@aneefc9997
@aneefc9997 2 жыл бұрын
പാശ്ചാത്യൻ മതേതരത്തെയാണ് മൗദൂദി വിമർശിച്ചത്‌....ഇന്ത്യൻ മതേതരത്തത്തെയല്ല...ഇന്ത്യൻ മതേതരതം 1962 ലാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്‌... യതാർത്ത മതേതരത്വം അറിയാൻ ശ്രമിക്കൂ...എന്നിട്ട്‌ ജമാഅത്തിനെ വിമർശിക്കൂ...🤭
@rasheedabdulrasheed6446
@rasheedabdulrasheed6446 5 жыл бұрын
ഇന്നത്തെ കാലത്തെ കാര്യം പറയൂ ഇന്ന് മുജാഹിദ് കാർ രാഷ്ട്രിയത്തിൽ എങ്ങനെയാണ് മുജാഹിദ് ലീഗ് മുജാഹിദ് കമ്യൂണിസ്റ്റ് മുജാഹിദ് കോൺഗ്രസ് ഇതിൽ ഏത് രാഷ്ട്രിയമാണ് മുജാഹിദ്
@rafeequet2745
@rafeequet2745 Жыл бұрын
ഏതായാലും മുജാഹിദുകൾക്ക് ഇസ്ലാ മനുസരിച്ച് ജീവിക്കുന്നതിന് തടസമില്ല. കുറെ കാലം ജമാഅത്തുകാർ ഇടതുപക്ഷത്തിന്റെ മൂട് താങ്ങികളായിരുന്നല്ലോ ... ഇടതിന് വേണ്ടി ജമാഅത്തുകാർ സംസാരിക്കുമ്പോൾ രാജാവിനെക്കാൾ വലിയ രാജഭക്തിയായിരുന്നല്ലോ .... നിങ്ങളേതായാലും വർഗീയ രാഷ്ട്രീയ പാർട്ടിക്ക് വരെ വോട്ട് കൊടുത്ത് കുപ്രസിദ്ധി നേടിയവരാണ്. അത്രയും നെറികെട്ട നിലപാട് മുജാഹിദുകൾ ഒരിക്കലും എടുത്തിട്ടില്ല ....
@umarkhankhan-bl6lv
@umarkhankhan-bl6lv Жыл бұрын
ഇതു കൊണ്ടൊക്കെയാണ് നിങ്ങൾ 100വിഭാഗമായി പിരിഞ്ഞത്
@noorudheenkm5746
@noorudheenkm5746 23 күн бұрын
കേരള ജമാഅത് സ്ഥാപകൻ ഹാജി സാഹിബ് സ്വാതന്ത്ര സമര സേനനിയായിരുന്നു, അബുൽ കലാം അസാദ് സലഫിയാണെങ്കിൽ അദ്ദേഹമാണ് ഹുകൂമത്തിയലാഹിയെ കുറിച്ച് വ്യെക്തമായി എഴുതിയത്
@rafeequekolassery1531
@rafeequekolassery1531 2 жыл бұрын
മാറ്റത്തിനു വേണ്ടി ശ്രമിക്കാത്ത മാറ്റം വരികയില്ല വിവരക്കേട് പറയില്ല അനസ് മൗലവി പത്താമത്തെ സമ്മേളനം നടത്തിയപ്പോൾ മുജാഹിദ് പ്രസ്ഥാനം എവിടെയെത്തി ഭയമാണ് മതം അഭിമാനമാണ് ഭീരുത്വം മതം വേറെ രാഷ്ട്രീയം വേറെ എന്നു പറഞ്ഞുനടന്നവർ പത്താം സമ്മേളനത്തിൽ രാഷ്ട്രീയ മാത്രം പറയുന്നു ഈ പ്രസ്ഥാനം കലഹരണപ്പെട്ടു കഴിഞ്ഞു വളരുന്തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനം
@ahmadkutty7081
@ahmadkutty7081 3 жыл бұрын
ആദ്യം ഒരാൾ പള്ളിക്കമ്മറ്റിയോട് വൈരാഗ്യം വരും അത് കൂടുതൽ വഷളായാൽ പിന്നെ ഖതീബിനോടും മറ്റ് ഉസ്ഥാ ദുമാരോടു മാകും പിന്നെ എന്തിനും ഏതിനും വിമർശനമായി ജീവിക്കും പിന്നെ മഹല്ല് നടത്തുന്ന നേർച്ചകളെ നബിദിന പരിപാടിയെ അങ്ങിനെ ഓരോന്നിനെയും വിമർശിക്കും പിന്നീട് അവൻ നാട്ടിലെ മുഴുവൻ ആൾക്കാരുടെ യും വെറുപ്പ് സമ്പാദിക്കും പിന്നീട് അവന്റെ വാശി ജയിക്കാൻ മുജാഹിദ് പ്രസ്ഥാനത്തിൽ ചേരും പിന്നെ കുറച്ച് വഹാബികളുടെ സപ്പോർട്ട് കിട്ട ലോട് കൂടി ദീനിന്റെ യാ ളായി ചമഞ്ഞ് ബാക്കിയുള്ളവരെയും കൂടി പിഴപ്പിക്കും ഇതാണ് ഓരോ മുജാഹിദ് കാരന്റെയും മുൻ അവസ്ഥ നാഥൻ നമ്മെയും നമ്മുടെ കുടുംബ പരമ്പരയെയും കാത്ത് രക്ഷിക്കട്ടെ ആമീൻ
@peterengland4055
@peterengland4055 7 ай бұрын
സത്യത്തിൽ വോട്ട് ചെയ്യുന്നത് തന്നെ അല്ലാഹുവിൻ്റെ ദീൻനെ മാനിക്കുന്നവർക്ക് ഹറാം ആണ്. ഭരണം അല്ലാഹുവിൻ്റെ നിയമങ്ങൾക്ക് അനുസരിച്ച് മാത്രമാണ് വരേണ്ടത്. മനുഷ്യനിർമിതമായ ഭരണ സംവിധാനങ്ങളെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്നതും അതിൽ നേരിട്ട് പങ്കാളിയാവുന്നതും ഒരു സത്യവിശ്വാസിക്ക് ചേർന്നതല്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആല്മീൻ 🤲🤲🤲
@mohammednizar1780
@mohammednizar1780 9 жыл бұрын
ഈ തെളിവൊന്നും ഹൈകോടതിക്ക് മനസ്സിലായില്ലേ
@pareedp.m.4669
@pareedp.m.4669 6 жыл бұрын
ഹൈ കോടതിക്ക് മനസ്സിലാവില്ല -കോടതി അങ്ങനെയാണ് -അമീർ തള്ളി പറഞ്ഞു -പിന്നെ കോടതിക്ക് എന്ത് ചെയ്യാൻ പറ്റും -സാക്ഷി മൊഴി മാറ്റിയാൽ ഹൈ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല
@pareedp.m.4669
@pareedp.m.4669 6 жыл бұрын
സ്വന്തം നേതാവിനെ തള്ളി പറഞ്ഞാൽ കോടതി എന്ത് ചെയ്യും ?
@pareedp.m.4669
@pareedp.m.4669 6 жыл бұрын
കോടതി -ആരിഫ് അലിയുടെ സത്യവാങ് മൂലം സ്വീകരിച്ചു
@pareedp.m.4669
@pareedp.m.4669 6 жыл бұрын
കോടതിയിൽ മുജാഹിദ് പ്രസംഗം തെളിവല്ല
@pareedp.m.4669
@pareedp.m.4669 6 жыл бұрын
മുജാഹിദിൽ നിന്നാണ് ജമാഅത് ഉണ്ടാകുന്നത് -സിമി അതിന്റെ തുടർച്ച
@zakirdoha
@zakirdoha 4 жыл бұрын
ശുദ്ധ വിവര്കേടാണ്...ഹുകൂമത്തെ ഇലാഹിയെ ക്കുറിച്ച് ഏറ്റവും ആധികാരികമായി പറഞ്ഞ അബുൽ കലാം ആസാദ് എവിടെ കിടക്കുന്നു...ഈ മുസ്ല്യാരുടെ പ്രസ്ഥാനം എവിടെ കിടക്കുന്നു...കോടതി യില് പറഞ്ഞത് മുസ്ല്യാരുടെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള ഉടായിപ്പ്...മൗദൂദി വിശകലനം ചെയ്ത സെക്യുലർ ഇസം, ജനാധിപത്യം, സോഷ്യലിസം എന്നിവ സ്വതന്ത്ര ഇന്ത്യ ക്ക് മുൻപ് ഉള്ള സാഹചര്യത്തെ അഭി സംബോധന ചെയ്തത് ആണെന്ന് കോടതിയിൽ തന്നെ വ്യക്ത മാക്ക പ്പെട്ട തുമാണ്..മുജാഹിദ് പ്രസ്ഥാന ത്തിന്റ കയ്യിൽ ഭരണം താളത്തിൽ വെച്ച് കൊടുത്ത് കഴിഞ്ഞാൽ അത് കോൺഗ്രസ്സുകാർ, സീ.പീ.എമ്മുകർ ആയി പിന്നെ മുജാഹിദ് ചിത്ര തതിൽ തന്നെ ഉണ്ടവൂല..ഹ..ഹ..ഹ..
@bushrarasheed3935
@bushrarasheed3935 2 жыл бұрын
ഈ തെളിവൊന്നും കോടതിക്ക് അറിഞ്ഞു കൂടെ
@abdurahmanthurayur9314
@abdurahmanthurayur9314 Жыл бұрын
Jamathe Islami and Samastha Shia Sunnism are void with the views of Indian Freedom fighting and Indian Politics. Mujahid Organization is not only the ever first Islamic organization in kerala, was playing ket role in the Indian Poltics.
@abdhulnazarpp4493
@abdhulnazarpp4493 6 ай бұрын
മുസ്‌ലിം ഭൂരിപക്ഷമുള്ള രാഷ്ട്രം എന്നല്ല ഇസ്‌ലാമിക രാഷ്ട്രം ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കിയ മുഹമ്മദ് നബി 24 രാഷ്ട്രഭരണം നടത്തുമ്പോൾ 13%മാണ് മുസ്ലിംങ്ങൾ, ഉമർ (റ)രാഷ്ട്രം വികസിപ്പിച്ച പ്പോൾ 4% മായി മുസ്ലിം ജന സഖ്യ, ലോക്കത്ത് ഇന്നുള്ള56 മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ ഇസ്ലാമികഭരണമല്ല, ക്യാപ്പറ്റലിസ്റ്റ് കാവലിൽ ഏകാദിപത്ത്യവും, ജനാദി പത്ത്യവും ഉള്ള രാഷ്ട്രങ്ങൾ ഉണ്ട് -
@shefeenasalam3810
@shefeenasalam3810 10 ай бұрын
ഇത് മുൻപേ കണക്ക് കൂട്ടി ചോദ്യകർത്താവിനെ അവിടെ നേരത്തെ നിർത്തി ഏതൊക്കെക്കാര്യങ്ങൾക്കാണ് രാഷ്ട്രീയ നിലപട് അതിനുത്തരവുമില്ല വല്ലതും അറിയാമോ വെറും കുറ്റം പറച്ചിലായി നിലപാടില്ല
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 жыл бұрын
സാഹിബ്‌ ചിരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണ്ട
@pareedp.m.4669
@pareedp.m.4669 6 жыл бұрын
വഹാബി ചന്ദ്രിക ഇപ്പോൾ വഹാബി മൂത്ത മൗദൂദിയുടെ മാധ്യമത്തിൽ വിവാഹാലോചന നടത്താൻ പരസ്യം കൊടുക്കുന്നു
@makkarmm165
@makkarmm165 4 жыл бұрын
മുജാഹിദ് ന് ഇപ്പോൾ രാഷ്ട്രിയം ഉണ്ടോ...............
@ANSIL-e4q
@ANSIL-e4q Жыл бұрын
ബ്രോ മുജാഹിദ് വിഭാഗം എല്ലാം രാഷ്ട്രീയത്തിലും ഉണ്ട് 😊 cpim ഉള്ളവരും ഉണ്ട് ലീഗിലും ഉണ്ട്
@faisalk5910
@faisalk5910 Жыл бұрын
@@ANSIL-e4qഅതെന്ത് ജനാധിപത്യം
@emshareef5676
@emshareef5676 Жыл бұрын
എന്നിട്ടും മുത്ത് മരിച്ചിട്ട് 3 ദിവസം കഴിഞ്ഞ് ചീഞ്ഞു നാറുന്ന അവസ്ഥയിൽ, മരിച്ച മുറിയിൽ തന്നെ മറവ് ചെയ്തു 😄😄
@abdullatheef3620
@abdullatheef3620 14 күн бұрын
നിങ്ങൾ നന്നാവൂല പ്രവാചകന്റെ രാഷ്ട്രീയം നന്നായി പഠിക്കുക
@pareedp.m.4669
@pareedp.m.4669 6 жыл бұрын
ലോകത്തെല്ലാം രാജ്യങ്ങൾ സ്വാതന്ത്ര്യം കിട്ടി
@jamaludheenvp9608
@jamaludheenvp9608 2 жыл бұрын
ലാത്ത പോയപ്പോൾ വന്നത് മനാത്ത തന്നെയല്ലേ?
@faisalk5910
@faisalk5910 Жыл бұрын
ജാനധിപത്യം മച്ചിയാണെന്ന് ഗാന്ധി പറഞ്ഞു.. എന്തായിരിക്കും അങ്ങനെ പറയാൻ കാരണം.. ഈ വാക്ക് ഭരണഘടനക്ക് എതിരാണോ അല്ലയോ..?
@afsal235
@afsal235 2 жыл бұрын
അബ്ദുൾ കലാം ആസാദ് ഇന്ത്യൻ മോഡൽ of turkish musthafa kamal ataturk
@fazalfams9776
@fazalfams9776 2 жыл бұрын
മുജാഹിദ് മതം not islam
@hudav299
@hudav299 5 жыл бұрын
ബാഫഖി തങ്ങൾ ആരാരുന്നു സമസ്ത കാരനെല്ലെ?ഹഹഹഹ
@pareedp.m.4669
@pareedp.m.4669 6 жыл бұрын
രാഷ്ട്രീയം പാണക്കാട്ട് പോയി കൈ മുത്തുന്നു
@afsal235
@afsal235 2 жыл бұрын
മുജാഹിദ് കൾ ജമാഅത്തിനെ പൊളിറ്റിക്കൽ ഇസ്ലാം എന്ന് വിളിക്കുന്നതെന്താ
@pareedp.m.4669
@pareedp.m.4669 6 жыл бұрын
വക്കം മൗലവിയും കെ എം മൗലവി യും കേറാതെ പിന്നോട്ട് നയിച്ച്
@abdulnazer8718
@abdulnazer8718 Жыл бұрын
ഈ പറയുന്നതൊന്നും കോടതിക്ക് മനസ്സിലായിട്ടില്ല ?
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 жыл бұрын
ഭരണം വെറുതെ കിട്ടുമോ ഉസ്താതെ
@kod23-b9i
@kod23-b9i Ай бұрын
കയ്യിലേക്ക് വരും -വന്നാൽ ചെയ്യുന്ന കാര്യം പറഞ്ഞില്ലെ മരിച ആളിക്ക മറവ് ചെയ്യുന്ന വിശയം - ഉദാഹരണമാണങ്കിലും ഇവറ്റകളുടെ ഒരു ബുദ്ധിയേ -
@poovunilavu4570
@poovunilavu4570 4 жыл бұрын
അള്ളാൻ എന്ന ഭീമൻ മണ്ടൻ ഖുറാനിൽ പറഞ്ഞ ആന മണ്ടത്തരം കാണുക. ഖുറാൻ 3:33: ആദാം ,നോഹ, അബ്രഹാം, ഇമ്രാൻ ഇവരുടെ കുടുംബങ്ങളെ മറ്റെന്തിനേക്കാളും ഇഷ്ടപ്പെട്ടു. ഖുറാൻ 3:35:- ഇമ്രാൻ്റെ ഭാര്യ അവരുടെ വയറ്റിലുള്ള കുഞ്ഞിനെ നാഥൻ്റെ വേലയ്ക്കായി സമർപ്പിക്കുന്നു. ഖുറാൻ 3:36 :- ഞാൻ (ഇമ്രാൻ്റെ ഭാര്യ) ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു, അവൾക്കു മേരി എന്നു പേരിട്ടു. ഖുറാൻ 3:37:-- നാഥൻ അവളെ (മറിയമിനെ) സ്വീകരിച്ചു, അവളെ സക്കറിയായെ ഏല്പിച്ചു. ഖുറാൻ 3:45:- മറിയമേ നിനക്കു അവൻ്റെ (അള്ളാൻ ) ഒരു വചനത്തെ തരുന്നു, അവൻ്റെ പേരു, മസിയ, യേശു ,മറിയത്തിൻ്റെ പുത്രൻ എന്നായിരിക്കും. മേലുദ്ധരിച്ച ഖുറാൻ ഭാഗങ്ങർ വ്യക്തമാക്കുന്നതു: ഇമ്രാൻ്റെ ഭാര്യ പ്രസവിച്ച മറിയത്തിൻ്റെ മകനാണു ഈസ.
@Fein811
@Fein811 2 жыл бұрын
I think mujahid people have more brain amongst muslims
@saida-s
@saida-s 13 күн бұрын
ഇത്ര മൊയന്ത് ആകരുത്
@afsal235
@afsal235 2 жыл бұрын
സൗദിയിൽ എന്ത് ഇസ്ലാം
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 жыл бұрын
എഴുതാ പുറം വായിക്കല്ലേ
@abdulbarikolackad2531
@abdulbarikolackad2531 2 жыл бұрын
തന്നോട് ചോദിച്ചതിന് ഉത്തരം പറയടോ ഇളിക്കാതെ!
@AkberPulkandi
@AkberPulkandi 6 ай бұрын
Religion has nothing to do with politics .religion withoutss sincerity also is myth.first of all one must try to study qurhan as well as hadith.then only a man can understand what is religion.adu maathrama naafih aaya arivu.adu arivulla mujahidukal pravarthikamakkunnu.
@pareedp.m.4669
@pareedp.m.4669 6 жыл бұрын
ജമാഅത്തെ ഇസ്ലാമി വഹാബി മൂത്തവർ
@pareedp.m.4669
@pareedp.m.4669 6 жыл бұрын
അറബി മാഷ് വഴി ആണ് ജമാഅത്തെ ഇസ്ലാമി വളർന്നത്
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН