ചരിത്രo എഴുതിയവർ അവരവരുടെ വീക്ഷണത്തിൽ പറയുന്നു. താങ്കളും ചരിത്രം വായിച്ചല്ലേ പറയുന്നത്.😊
@hamzakmoloor8 ай бұрын
Usthade oru samshayam und... makan Yazeed swahabiyaano??
@shaanvlogs84307 ай бұрын
yazeed taabih aan swahabi alla
@shereejk50796 ай бұрын
@@shaanvlogs8430കർബലയുദ്ധം ഓർമയുണ്ടോ? താകൾക്ക്
@yasararafath63814 ай бұрын
ഇസ്ലാമിന്റെ അനൈക്യത്തിനും ഫിത്നയ്ക്കും കാരണക്കാരനായ ഇവനെ വെള്ള പൂശുന്നവരെ കാണുമ്പോൾ സഹതാപം തോന്നുന്നു
@khabib85687 ай бұрын
Ith sherikkumulla charithram aanno
@ASHRAFHUSSAIN-sd1zu4 ай бұрын
വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്താതെ എന്തെങ്കിലും ഒക്കെ പുലമ്പുന്നു വല്ലാത്തൊരു ഇബിലീസ് തന്നെ ഇയാൾ
@AburahimanIllath-zr6hu7 ай бұрын
മൗലവി വെള്ള പൂശി.. ആർക്കു വേnty
@shereejk50796 ай бұрын
ഇയാൾ മുആവിയ മതകാരൻ ആണ്
@MohammedMershadhaliMk3 ай бұрын
നിങ്ങൾ ദുനിയാവിന്റ പണ്ഡിതൻ തന്നെ ഭരണം ഏറ്റടുക്കുമ്പോൾ മുഅവിയ ഉണ്ടാക്കിയ കരാർ ലെങ്കിച്ചില്ലേ കരാർ ലംഘനത്തിൽ ഇസ്ലാമിക വിധി എന്താണ് നിങ്ങൾ ചരിത്രത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല അറിയുമായിരുന്നെങ്കിൽ പ്രതി ഭാഗത്തിന് വേണ്ടി വധിക്കില്ല അവരുടെ കുടുംബ പശ്ചാത്തലം എന്തിനാ മറച്ചു വെക്കുന്നത് ഉമ്മ അല്ലാഹുവിന്റെ സിംഹത്തിന്റെ കരൾ തിന്നു മകൻ നെബി കുടുംബത്തിലെ 72 ആളുകളെ അറു കൊല നടത്തി 6മാസം പ്രായ മുള്ള കുഞ്ഞിനെ അടക്കം എന്തിന് വേണ്ടി എന്നിട്ട് എന്തിന് വെള്ള പൂശുന്നു യെസീദിന്റെ പേരു കേട്ടാൽ ലഅനത് ചൊല്ലാൻ നിങ്ങൾക് പറ്റില്ലെങ്കിൽ എന്ത് ഈമാൻ ആണ് നിങ്ങൾക് അതിനും ന്യായം ഉണ്ടോ ചരിത്രം പഠിക്കാതെ എന്തെങ്കിലും പറയാണോ പൗരോഹിത്യം ഈ കാലം അത്രയും മുഅവിയ നല്ല ആളായി ചിത്രികരിച്ചു എന്നെ ഉള്ളു സഹബത്തിൽ സകാത്ത് നിഷേധികൾ ഉണ്ടായില്ലേ റസൂൽന് ശേഷം ദേഹചകളെ പിന്തുടർന്നവർ സ്വീകാര്യയോഗ്യമല്ല
@metricsdesigners66216 ай бұрын
Vella pooshatha podo njangal padichittundu imam Ali. R. Ithrayum budhymutticha oru monark. Athinapuram onnumilla.