Рет қаралды 98,806
നാഗൂർ മഖാമിലെ അത്ഭുദങ്ങൾ
#nagore_dharga_sharif #nagore_shaikh
#jamsheeralineerad
ഇന്ത്യയിൽ അറിയപ്പെട്ട നാല് മഖാമുകളിൽ ഒന്നാണ് നാഗൂർ ദർഗാ ഷെരീഫ്. ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനെ ഹൈന്ദവർ നാഗൂർ ആണ്ടവർ എന്ന് കാലങ്ങളായി വിളിച്ച് പോരുന്നു. ഹൈന്ദവ വിശ്വാസികൾ വളരെ ആദരവോടെ കാണുന്ന ദർഗ്ഗകളിൽ ഒന്നാണിത്. ഈ ദർഗയിൽ ചെന്നാൽ ഒരുപാട് സംഭവങ്ങൾ നമുക്ക് കാണാൻ സാധിക്കും. എന്നാൽ അതുമായി ബന്ധമുള്ള വിവരങ്ങൾ അവിടെ ചെന്ന് അറിയാൻ പ്രയാസമാണ്. അവിടെയുള്ള പല കര്യങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ ആണിത്. കൂടുതൽ അറിയാൻ വിഡിയോ കാണുക