Time Management Tips for Working Women and Housewife/Planning/Preparation/Cooking &Cleaning

  Рет қаралды 43,582

Jamshi Recipes

Jamshi Recipes

Күн бұрын

Пікірлер
@izzaazza
@izzaazza 4 күн бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ചാനൽ 👍👍👍
@jamshirecipes3500
@jamshirecipes3500 4 күн бұрын
Thx dear😊♥️👍
@ShareefShree
@ShareefShree 4 күн бұрын
ഇങ്ങനെ ഉള്ള നല്ല നല്ല വിഷയങ്ങൾ ഞങ്ങളിലേക് എത്തിച്ചു തരുന്ന ഇത്താക്ക് ഇരിക്കട്ടെ 👍👍👍👍👍👍
@ShareefShree
@ShareefShree 4 күн бұрын
സ്ഥിരം കാണുന്നവർ ആരൊക്കെ... 😜
@arifameenkk3762
@arifameenkk3762 4 күн бұрын
മുടങ്ങാതെ കാണുന്ന വീഡിയോ
@fousiyamuthu385
@fousiyamuthu385 4 күн бұрын
Njanum
@Kabeervm-m9b
@Kabeervm-m9b 4 күн бұрын
Njanum
@ShajiSiddhi
@ShajiSiddhi 3 күн бұрын
Njan
@PrajithaC-hl7uj
@PrajithaC-hl7uj 3 күн бұрын
Njanum
@RabiyaRabiya-j6k
@RabiyaRabiya-j6k 4 күн бұрын
വീഡിയോ സൂപ്പർ ആണ് റെസിപ്പി ട്രൈ ചെയ്യാം മക്കളുടെ കൂടെ കൂടുതൽ നേരം സംസാരിക്കാറുണ്ട് അൽഹംദുലില്ലാ നല്ല ഹാപ്പിയാണ്
@HansiyaArshad-yb1me
@HansiyaArshad-yb1me 4 күн бұрын
❤❤
@liyafathima829
@liyafathima829 4 күн бұрын
സത്യം ആണ്. മാവ് അരച്ചുവച്ചാൽ രാവിലെ ആദ്യം വന്നു നോക്കുക അതാണ്. Same to you
@Yuva-e9c
@Yuva-e9c 4 күн бұрын
ഞാൻ അത് നോക്കാൻ മറക്കും 🤣
@SaleenaEp
@SaleenaEp 4 күн бұрын
✋️
@Riyas-z6s
@Riyas-z6s 4 күн бұрын
njaanum 😂
@AneesaAneesa-m4t
@AneesaAneesa-m4t 3 күн бұрын
@ajmal401
@ajmal401 3 күн бұрын
njanum
@Glitter_sister_s
@Glitter_sister_s 4 күн бұрын
മടുപ്പില്ലാതെ എന്നും കാണുന്ന ചാനലാണ് 👍നാളെ breakfastine ഇഡ്ഡലിയും സാമ്പാറും 👍
@rasnasiraj6110
@rasnasiraj6110 4 күн бұрын
Jamshinde voice kettalthanne oru samadhanam kittum. Mashaallaah ❤❤
@jamshirecipes3500
@jamshirecipes3500 4 күн бұрын
Thx dear🫂♥️
@JulieMaria-t4j
@JulieMaria-t4j 2 күн бұрын
ഓരോ വീഡിയോ കഴിയുമ്പോളും അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്‌ ആണ്.❤❤
@susmyakhil9550
@susmyakhil9550 3 күн бұрын
ഇത്ത ഇടക്ക് ബ്യൂട്ടി ടിപ്സ് എന്തെങ്കിലും ഇടു. സമയമുണ്ടെങ്കിൽ. ഞങ്ങള്ക് ഹെൽപ്ഫുൾ ആയിരിക്കും. ❤️
@teamkmcofficial4066
@teamkmcofficial4066 3 күн бұрын
എല്ലാ vediosസും കാണാറുണ്ട്. കമന്റ്‌ ഇടാറില്ല. എല്ലാം സൂപ്പർ vedios ആണ്
@BushrathFathima
@BushrathFathima 3 күн бұрын
Maasha allah jemshiyude kichen orupaad ishtta❤❤❤❤❤
@MuneeraAli-hv3yc
@MuneeraAli-hv3yc 3 күн бұрын
ഇഡ്ഡലി പൊങ്ങി വരുന്നതിനു ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ❤thanks ithaa
@jesnaabdu8770
@jesnaabdu8770 4 күн бұрын
ഞങളുടെ വീട്ടിലും എല്ലാരും ഒന്നിച്ചാണ് food കഴിക്കാറ് alhamdurullah ❤
@hanasworld3499
@hanasworld3499 3 күн бұрын
Fud kazhikkunnadil matramalla oruma vendad food undakunnadilum baki veetu jolikalilum venam adh.
@juliatjoy9811
@juliatjoy9811 4 күн бұрын
നല്ല വീഡിയോ... Jamshi യുടെ വീഡിയോ കാണുന്നത് തന്നെ ഒരു നല്ല അനുഭവം ആണ് 👍🏻🥰❤️
@sindhumanikandan6877
@sindhumanikandan6877 4 күн бұрын
നല്ല നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന ജംഷി ക്ക് ഒരുപാട് thsnks. ♥️
@busharalatheef9211
@busharalatheef9211 2 күн бұрын
നല്ല vedeos ആണ്. മടി തോന്നുമ്പോ jemshi യുടെ vedeo കാണും, ഇത് കാണുമ്പോ ഒരു എനർജി കിട്ടും. പെരുത്ത് ഇഷ്ടം ❤️
@SurjilaK
@SurjilaK 4 күн бұрын
അടിപൊളി വീഡിയോ എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു വീഡിയോ ഉണ്ടെങ്കിൽ എനിക്കത് ജംഷിയുടെ വ്ലോഗ്
@jamshirecipes3500
@jamshirecipes3500 4 күн бұрын
Thank u sooo much dear🫂😊♥️👍
@bushrasiddique7505
@bushrasiddique7505 3 күн бұрын
വീഡിയോ യിൽ മാത്രം മുഖം മറക്കുന്നതെന്തിനാ
@kabeerkk1128
@kabeerkk1128 4 күн бұрын
മാഷാ അള്ളാ അടിപൊളി വീഡിയോ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറ് ❤❤❤🤗
@ShanvaFathima
@ShanvaFathima 4 күн бұрын
ജീവിതത്തിൽ ആദ്യം ആണ് എനിക്ക് gift കിട്ടുന്നത് Thanks ഇത്ത ❤❤❤❤
@ShareefShree
@ShareefShree 4 күн бұрын
Masha allah... ഇന്നും 👍👍👍. കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ❤️❤️❤️
@basheerkulambil1134
@basheerkulambil1134 4 күн бұрын
Orupad ishttappetta channel👍👍
@suharak1264
@suharak1264 3 күн бұрын
മുട്ട കറി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു |❤🎉
@RIZAN-u8k
@RIZAN-u8k 4 күн бұрын
ഇന്നത്തെ വീഡിയോ എന്നെപോയുള്ളവർക്ക് വേണ്ടി. Thanks ജംഷി.❤
@SoumyaSoumya-l2w
@SoumyaSoumya-l2w 4 күн бұрын
ഞാൻ ഈ വീഡിയ കാണാൻ തുടങ്ങിട്ട് ഒരു മുന്ന് വർഷമായി കാണു ആദ്യം ഒരു ചാനലിന്റെ പേര് യായിരുന്ന ഇപ്പോൾ മാറി എന്നിട്ടു ഇതുവരെ ഒരു മടുപ്പു തോന്നില്ല ട്ടോ ഒരു പാട് ഇഷ്ടമാണ് നിങ്ങളെ നല്ല വീഡിയോ♥️♥️♥️♥️
@Aks1984-i8q
@Aks1984-i8q 4 күн бұрын
Jamshithaa highly inspiration ❤
@jamshirecipes3500
@jamshirecipes3500 4 күн бұрын
Thx 🫂😊
@fbfans-it6rz
@fbfans-it6rz 4 күн бұрын
Super❤️❤️❤️❤️❤️❤️❤️❤️
@karthikavv5989
@karthikavv5989 4 күн бұрын
സൂപ്പർ 😘😘👍🏻.. പച്ചടിക്ക് തേങ്ങയുടെ കൂടെ പാചകടുക് അറക്കാറുണ്ട്... ജീരകം ചേർക്കാറില്ല
@sebeenaak2642
@sebeenaak2642 4 күн бұрын
ഇൻസ്റ്റാഗ്രാം ഇല്ല ഹൃദയം കൊണ്ട് ജെംഷിയെ ഫോളോ ചെയ്യുന്നുണ്ട് 😂❤❤
@jamshirecipes3500
@jamshirecipes3500 4 күн бұрын
🫂♥️♥️♥️🤝
@Madeenamanam432
@Madeenamanam432 3 күн бұрын
Me to❤️
@pathuttypathutty1224
@pathuttypathutty1224 4 күн бұрын
എത്ര കണ്ടാലും മടുക്കാത്ത വീഡിയോ 👍🏻
@jamshirecipes3500
@jamshirecipes3500 4 күн бұрын
Thx 😊♥️👍
@ShareefShree
@ShareefShree 4 күн бұрын
ഇത്തയുടെ സാമ്പാർ try ചെയ്യുന്നവർ ഇണ്ടോ എന്നെ പോലെ 😜😜
@SiflaM-f6x
@SiflaM-f6x 2 күн бұрын
ഇഡലിയും സാമ്പാർ നല്ല combo 👍
@reshmahamza4693
@reshmahamza4693 4 күн бұрын
nice video❤
@aleyammaabraham4723
@aleyammaabraham4723 4 күн бұрын
Thank you jamshi for all tips. You are very inspiring.
@hidhyahinanya3367
@hidhyahinanya3367 4 күн бұрын
നല്ല സൂപ്പർ വീഡിയോ ആണ്. ജംഷിയുടെ വീഡിയോ കണ്ടാൽ മനസ്സിന് ഒരു സന്തോഷം വരും❤❤❤❤❤❤❤
@irfanmuhammad1570
@irfanmuhammad1570 4 күн бұрын
ഫുഡ് എല്ലാം അടിപൊളി എനിക്ക് ഇഷ്ടമുള്ള ചാനൽ ഇത് മാത്രം ആണ്
@muneermuneet-en9gg
@muneermuneet-en9gg 3 күн бұрын
ജംഷീടെ പാത്രങ്ങൾ കാണാൻ നല്ല ഭംഗിയാണ്
@jincymejo9342
@jincymejo9342 3 күн бұрын
New video's inu vendi wait cheythirikkuvarunnu eppol happy aayi ,super ❤
@NaseebaAsif
@NaseebaAsif 4 күн бұрын
ഈ ഇന്നത്തെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് ഇടയ്ക്കിടെ ഇടണം👍👍❤️
@jamshirecipes3500
@jamshirecipes3500 4 күн бұрын
Ok dear😊👍
@Nisha-b6q
@Nisha-b6q 3 күн бұрын
Assalamualaikum akka.i am working women.follow ur tips akka.luv u😊
@barkathpulikkal3889
@barkathpulikkal3889 3 күн бұрын
മാഷാഅല്ലാഹ്‌ ❤️പറയുന്നതൊക്കെ നല്ലകാര്യങ്ങളാണ് 👍ജംഷിടെ പച്ചമുളക് അരച്ച അച്ചാർ ഉണ്ടാക്കി സൂപ്പർ 👍😋എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു റെസിപ്പി ചോദിച്ചു പറഞ്ഞുകൊടുത്തു 🥰🥰🥰
@munawirabinthmuneer6526
@munawirabinthmuneer6526 4 күн бұрын
Masha allah..👍👍Alhamdulilla . nalla Vedic ❤❤Tanksh🥰
@surajarajendran-x6o
@surajarajendran-x6o 4 сағат бұрын
അടിപൊളി എത്ര കണ്ടാലും മതി വരില്ല
@ASHKUTECH-j1r
@ASHKUTECH-j1r 2 күн бұрын
സത്യം.... 👍🏻മാവ് പൊങ്ങിയോന്നറിയാൻ ഭയങ്കര ആവേശം ആണ്
@SiflaM-f6x
@SiflaM-f6x 2 күн бұрын
Use full video റെസിപ്പി കൾ ഇഷ്ട്ടം ആയി ഇൻശാഅല്ലാഹ്‌ try ചെയ്യണം സാമ്പാറും ബീറ്റ്റൂട്ട് കിച്ചടിയും തീർച്ചയായും ട്രൈ ചെയ്യും ☺️മോട്ടിവേഷൻ ഇഷ്ട്ടായി 🥰വേഗം പണി എങ്ങനെ ഒരുക്കാം എന്ന് മനസ്സിലായി 😍 നഖത്തിൽ ഇട്ട മൈലാഞ്ചി ശർക്കര മൈലാഞ്ചി ആണോ 😊
@susmyakhil9550
@susmyakhil9550 3 күн бұрын
പുതിയ recepees എല്ലാം പഠിക്കാൻ പറ്റുന്നുണ്ട്. ഹെൽപ്ഫുൾ. ❤️❤️❤️❤️
@Raseenabava-z6e
@Raseenabava-z6e 3 күн бұрын
ജംഷിയുടെ വീഡിയോസ് എല്ലാം നല്ല ഉപകാരമുള്ള വീഡിയോസ് ആണ്.
@MubeenaPT-sd8wi
@MubeenaPT-sd8wi 3 күн бұрын
Hi jamshi❤innathey useful aaya oru video aayirnnuu, super, athil ulla white casserole evdann vaangiyatha, jamshi ghee fridgil aahno vekkaar.
@sudhamuralidharan9197
@sudhamuralidharan9197 2 күн бұрын
Jamshi .iam much elder to you..still i learn many good things frm ur video..thank u..valare positive aaya videos aanu..njan ellavarodum parayarundu
@RajithaKk-jv2wl
@RajithaKk-jv2wl 3 күн бұрын
ജംഷി ഇഡലി കാണുമ്പോൾ തന്നെ സൂപ്പറ് 🎉
@mariyamtravelworld3159
@mariyamtravelworld3159 3 күн бұрын
Assalamualaikum, Sukhamanennu pratheekshikkunnu. Njan video kanarund. But first comment anu eth.Ella videos um nannayit present cheyyunnund. Life style routine videos orupad perkum useful thanne anu. Insha Allah neril kananamennund. Pattumennu pratheekshikkunnu. Ellam nannayi nadakkatte. May Allah bless.
@dhanyamp8711
@dhanyamp8711 4 күн бұрын
Jemshiyude video mathramanu skip cheyyathe kanunnathu❤️❤️madi thonnunnadivasam jemshiye orkumbol madiyoke marum😍😍👍
@sapna5379
@sapna5379 3 күн бұрын
Lunch recepies അടിപൊളി. ഇനിയും easy lunch recepies പ്രതീക്ഷിക്കുന്നു
@SalmaAyisha-n7e
@SalmaAyisha-n7e 4 күн бұрын
അടിപൊളി റെസിപ്പി ആണ്ട് അടിപൊളി വീഡിയോ സാമ്പാറും പച്ചടിയും ഉണ്ടാക്കി നോക്കണം. ഇന്നലെ കയപ്പക്കാ ഡിഷ്‌ ഉണ്ടാക്കി. സുപ്പർ ഉമ്മാക്ക് നല്ലണം ഇഷ്ട്ടപെട്ടു
@jamshirecipes3500
@jamshirecipes3500 4 күн бұрын
Ok dear😊👍👍
@aminalana49
@aminalana49 2 күн бұрын
Jemshide vedios kanan tudagiyadh mudal ente daily routine orupaad maari. Epol ellatinum time kittunnund.. Thank you❤
@ShahanaSaifudheen-e1b
@ShahanaSaifudheen-e1b 2 күн бұрын
Very motivated vedeo according to me🥰
@jamshirecipes3500
@jamshirecipes3500 2 күн бұрын
Thx 🫂❤️
@SiflaM-f6x
@SiflaM-f6x 2 күн бұрын
Hi itha innale വീഡിയോ കാണാൻ പറ്റിയില്ല ☺️ഞാൻ മദീനയിൽ പോയതായിരുന്നു വീഡിയോ കാണട്ടെ 😊
@haseenaavulan2804
@haseenaavulan2804 3 күн бұрын
കാണാൻ കാത്തിരിക്കുന്ന ഒരേഒരു ചാനൽ ❤️❤️❤️
@ayshazella9627
@ayshazella9627 3 күн бұрын
Jamshiyude video kanumbol oru positive energyanu
@Darshana524
@Darshana524 4 күн бұрын
എനിക്ക് ചേച്ചിടെ പാത്രങ്ങൾ കണ്ടിരിക്കാനാണു കൂടതൽ ഇഷ്ടം .. Verity പാത്രങ്ങൾ aanu ellm super😍🥰
@jamshirecipes3500
@jamshirecipes3500 4 күн бұрын
😊Thx dear❤️
@remyaraja10
@remyaraja10 3 күн бұрын
U r a inspiring women.... Family engane handle cheiyanam ennu njan padichathu ningale kandanu...pinne njan weekly once eh hotel food vagikkunullu😊😊😊 thank you for your motivation 😊
@shameemaabdulla7005
@shameemaabdulla7005 3 күн бұрын
അസ്സലാമു അലൈക്കും മാശല്ലാഹ് സൂപ്പർ വീഡിയോ റെസിപിസ് പരീക്ഷികാറുണ്ട്❤ അടിപൊളിയായിരുന്നു ,👍
@BabuKp-t7x
@BabuKp-t7x 3 күн бұрын
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനൽ ജംഷിയുടേതാണ്
@Shamna-p1n
@Shamna-p1n 4 күн бұрын
ഇവിടെയും സാമ്പാർ ഇങ്ങനെ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു. 2വട്ടം ഇങ്ങനെയാണ് ഉണ്ടാക്കിയത്
@zzzzziyad31
@zzzzziyad31 4 күн бұрын
മാഷാഅല്ലാഹ്‌ ഹായ് താത്ത വീഡിയോ സൂപ്പർ ❤താത്താനെ പോലെ താത്തമാത്രമേ ഉണ്ടാവുകയുള്ളൂ മാഷാഅല്ലാഹ്‌ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ❤
@ashnaashi1747
@ashnaashi1747 3 күн бұрын
U ra inspiration women.....mashallah...i love you
@princy6155
@princy6155 4 күн бұрын
Helllllo…. ഇവിടെ കൊറച്ചു നാൾ മുന്നേ upload ചെയ്തിരുന്ന മട്ടൺ ബിരിയാണി recipe ഞാൻ കഴിഞ്ഞ ദിവസം try ആക്കിനോക്കി .... Super ആരുന്നുട്ടോ ...അതും ഇത്രയും കൊറച്ചു മസാലപ്പൊടികൾ ഒക്കെ ചേർത്തിട്ട്ഇത്രേം tasty ആയ ബിരിയാണി ... കൈമ ഞാൻ ആദ്യമായി ആണ് കുക്കറിൽ വയ്ക്കുന്നത് .. പറഞ്ഞ അതെ method ഇൽ ആണ് ചെയ്തതും.. Perfect ആയിരുന്നു ..entire family loved it... Thanks a lot ..❤❤❤
@shamnaharis1194
@shamnaharis1194 3 күн бұрын
എന്റെ ഇഷ്ടപെട്ട വ്ലോഗർ 😍jamshithaa
@AneesaAneesa-m4t
@AneesaAneesa-m4t 3 күн бұрын
ഞാനും എല്ലാ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ്❤
@ShajiSiddhi
@ShajiSiddhi 3 күн бұрын
Ushar vidio mole allahu anugrahikkette❤
@minnim5255
@minnim5255 3 күн бұрын
Very useful and inspiring video . Thank you Jemshi❤
@ashiramol9625
@ashiramol9625 3 күн бұрын
❤❤Jamshide voice thanne nalla motivation aanu❤❤
@SameeraNoushad-kl5sk
@SameeraNoushad-kl5sk 3 күн бұрын
jamshiyude vlog grow cheyyum ❤insha allah ❤ellarkum useful aaya vedeo aanu👍makkalude koode spend cheyyaan sramikkarund 🤲
@RamlaNazer-fb4lm
@RamlaNazer-fb4lm 3 күн бұрын
Supper vedio.yethra kandalum madukkatha vedio
@ajnasidhick4341
@ajnasidhick4341 4 күн бұрын
Assalamu alaikum itha mashallah nalla vedio anu kanumbo orupad santhosham und❤
@Misnasaidalavi
@Misnasaidalavi 3 күн бұрын
Masha allah nice video ❤❤
@SumainaSiraj-ex2vs
@SumainaSiraj-ex2vs 4 күн бұрын
Itha നിങ്ങൾ upayogikkunna scruber ഏതാണ് എനിക് ഒരുപാട് ഇഷ്ടമാണ് എല്ലാ വീഡിയോസ് കൃത്മായി കാണാറുണ്ട്
@Bushra-u4n
@Bushra-u4n 3 күн бұрын
Super video 🎉🎉🎉
@amelmohammed616
@amelmohammed616 3 күн бұрын
Nalla oru energy tannayan jemshinte veedio kandal love you ❤❤❤❤
@ShaharuShaharu-n7v
@ShaharuShaharu-n7v 4 күн бұрын
Jamshi super. Enikum arachu vecha ittalimaavu thurannu nokkunnadhu ishtaa😊.endhaayaalum video super. ❤❤❤
@jamshirecipes3500
@jamshirecipes3500 4 күн бұрын
🥰👍👍thx dear🫂
@NISHADKunjukoya
@NISHADKunjukoya 2 күн бұрын
Masha Allah , Nice video ❤❤
@anseena123
@anseena123 2 күн бұрын
Useful video❤❤❤❤
@raseenabava5930
@raseenabava5930 4 күн бұрын
Nalla santhosham thonunna channel anu❤❤❤
@rasiyarasiya8494
@rasiyarasiya8494 4 күн бұрын
സൂപ്പർ ജെംഷി 🥰👍🏻 നാളെ ഇഡ്ഡലിയും സാമ്പാറും
@jamshirecipes3500
@jamshirecipes3500 4 күн бұрын
Thx dear😊👍ok👍👍
@alnoora.s4885
@alnoora.s4885 3 күн бұрын
Thalaenn Kure cheyyumbol pittenn Pani elupamagunnd ❤❤ super 😊😊
@sirajudheensaqafi7249
@sirajudheensaqafi7249 2 күн бұрын
ഞാൻ എപ്പോഴും കാണുന്ന ഒരേ ഒരു vlog ഇത്തയുടേതാണ് cooking ഒരു പാട് ഇഷ്ടമുള്ള ആളാണ് അത്യാവിശ്യം cook ചെയ്യുന്ന ആളാണ് എന്നാലും ബിരിയാണി ഇപ്പോൾ ഇത്തയുടേതാണ് follow ചെയ്യുന്നത് വീട്ടിലേ എല്ലാവർക്കും ഒരു പാട് ഇഷ്ട ഇത്തയുടെ ബിരി യാണി❤❤❤❤❤
@sumayasyed
@sumayasyed 3 күн бұрын
Njan ee channelile new viewer anu tto enik nalla ishtamayi jamshiyude video super anu tto 🥰🥰
@molyrajan2733
@molyrajan2733 3 күн бұрын
So useful video and very inspiration talk❤😊
@ashazhiza3311
@ashazhiza3311 3 күн бұрын
❤pani edukan ulla madi maran njan ee chanalil video kanum nala motivation an thank you
@Shadiyahadiyahadiya
@Shadiyahadiyahadiya 4 күн бұрын
Ubakaramulla vedio ithada vedio kanumbol oru postive enargy kittum ❤❤
@jamshirecipes3500
@jamshirecipes3500 4 күн бұрын
Thx dear😊🫂👍
@Pathu-f9t
@Pathu-f9t 3 күн бұрын
ഇതാന്റെ വീഡിയോ കാണുമ്പോൾ ഒരു സമാദാനം ആണ് ❤️
@ayshazella9627
@ayshazella9627 3 күн бұрын
Iniyum orupad motivation videosum recipie videosum pratheekshikkunnu
@FathimahidaHida-v7r
@FathimahidaHida-v7r 3 күн бұрын
My favorite channel ❤❤❤
@faseelarasheed1811
@faseelarasheed1811 3 күн бұрын
Hi itha ❤super video Useful aanee.adipoli Ithane pole thanne enikum arach vecha maav pittenn nokkan bayankara intrest aaan😅
@manojsreenoj5470
@manojsreenoj5470 3 күн бұрын
Super.video❤❤❤
@e4entertainment963
@e4entertainment963 2 күн бұрын
MaashaAllah❤️
@SareenaMahamood-j7r
@SareenaMahamood-j7r 4 күн бұрын
Jamshi innathe ninte sambarum pachadiyum kandappol thanne enikk kothi thonni.njan inganeyalla undakkar.ini ith try cheyyum insha allah❤❤
@jasheebapp8354
@jasheebapp8354 3 күн бұрын
Nice vedio❤❤❤
@NusiSadiq
@NusiSadiq 4 күн бұрын
സൂപ്പർ വീഡിയോ.... ഒരു പാട് ഇഷ്ടമാണ്.❤❤
@jaseelanasar8414
@jaseelanasar8414 3 күн бұрын
ഞാൻ എല്ലാ വിഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ട്ടമാണ് 👍🏻
@hafizhafi905
@hafizhafi905 3 күн бұрын
നന്നായിട്ടുണ്ട്. എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട്. ഇൻശാ അള്ള
@Rejisha-Nambiar
@Rejisha-Nambiar 4 күн бұрын
Really motivating video Jamshi ❤....God bless you dear ❤
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 241 МЛН
15 Effective ways to cook fast and save time in kitchen/Indian weekly meal planning and prep
19:47
Indian mom in Dubai UK & Canada
Рет қаралды 2,2 МЛН