ജെംഷിയുടെ വീഡിയോ കാണുന്ന സമയത്ത് നമ്മൾ വേറെ ഒരു ലോകത്ത് എത്തിയപോലെ ആണ് ടെൻഷനും കാര്യങ്ങളും ഒന്നുമില്ലാതെ ഹാപ്പിയായിട്ട് വീഡിയോ കാണും മനസ്സിന് വല്ലാത്തൊരു സന്തോഷാ വീഡിയോ ഇല്ലാത്ത ദിവസം ആ സമയമാകുമ്പോൾ പഴയ ഏതെങ്കിലും വീഡിയോ കാണും ❤❤
@sulfathsulfathnavas1379Ай бұрын
ഞാനും PVC പൈപ്പ് കൊണ്ടാണ് ചപ്പാത്തി പരത്തുന്നത്❤️👍
@sabna-ol2rl29 күн бұрын
ഞാനും
@Niloofa-sc6fpАй бұрын
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട രണ്ട് ചാനൽ ആണ്. ജംഷിയുടേതും കണ്ണൂരിലെ ഇർഫാന ഷംസീർ എന്ന ചാനലും❤❤❤❤👌👌👌
@jamshifaisal7313Ай бұрын
സെയിം എനിക്കും ❤
@ShareefShreeАй бұрын
എനിക്കും ❤️
@SabithSabithzanu-wj5tzАй бұрын
Correct enikum
@RashidaRashi-n9yАй бұрын
Enikum
@Nusha-ni7ewАй бұрын
👍enikkum
@Sanitha-p1iАй бұрын
ഹായ് ജംഷി ഞാൻ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്. എല്ലാം സൂപ്പർ.നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ പ്രചോദനം ആണ്. താങ്ക് you ജംഷി
@jamshirecipes3500Ай бұрын
Welcome 🫂♥️👍
@ShareefShreeАй бұрын
ഇത്ത gift ഇത് വരെ എവിടെന്നും കിടീട്ടില്ല. അതിനുള്ള ഭാഗ്യം ഇല്ല. നിങ്ങളെറ്റ് കൂട്ട് കൂടാൻ കഴിഞ്ഞത് തന്നെ വലിയ ഗിഫ്റ്റാ 😍😍
@RajeenaShameer-ur7ssАй бұрын
Jamshi ithade വീഡിയോ kanumbo oru സന്തോഷം aan🥰masha allah❤️
@RaheenaMc-d9bАй бұрын
എന്നും മുടങ്ങാതെ കാണുന്ന ഒരേഒരു ചാനൽ ജംഷിതയുടെ ❤️ഒരുപാടിഷ്ട്ട ആ സംസാരം കേൾക്കാൻ 🥰🫂
@HairuneesaK-d1eАй бұрын
ഞാനും❤❤
@ShareefShreeАй бұрын
ഞാനും
@umaanil7708Ай бұрын
Njanum
@fousiyakavanur8624Ай бұрын
Same
@kamarunisau-uv2ev29 күн бұрын
❤
@shibilt5046Ай бұрын
ഇത്താന്റെ വീഡിയോസ് എല്ലാം കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് 🥰🥰 വീഡിയോസ് എല്ലാം എന്നും മുടങ്ങാതെ കാണാറുണ്ട്❤❤
@Irfan-zf1dfАй бұрын
Jamshi പുഡിങ് കണ്ട് വായിൽ വെള്ളം വന്നു 😁😁super വീഡിയോ
@NahadhaJebin-hl7nqАй бұрын
Super food nagall try cheuthu yellavarum nalaabiprayam paraju thaku❤❤❤❤❤❤
ഇർഫാനെ ൻറെ ബ്ലോഗ് സൂപ്പർ ഇഷ്ടംകൊണ്ട് ഫസ്റ്റ് ലൈക്ക് ഇട്ടിട്ടാണ് വീഡിയോ കാണൽ ഒരു ബ്ലോഗും മിസ് ആവാറില്ല❤❤ പുഡ്ഡിംഗ് 😋 ഒരു ജാഡ അഹങ്കാരം ഒന്നും ഇല്ലാത്ത ബ്ലോഗാണ്❤
@RasnaJashidАй бұрын
Jamshi ❤️👍
@ShahanaShanu-nc4vbАй бұрын
Adipolli👍🏻👍🏻👍🏻👍🏻
@adhilsinan8529Ай бұрын
നിങ്ങളെ video കാണുമ്പോഴാണ് വീട്ടുജോലിക ൾ എടുക്കാൻ ഒരു പ്രത്യേഗ energy കിട്ടും👍❤