നമ്മുടെ Eid Day ഇങ്ങനെയൊക്കെയാണെ 🥰Eid Vlog 2024/ Mixed Fruits Payasam Recipe🔥

  Рет қаралды 153,356

Jamshi Recipes

Jamshi Recipes

Күн бұрын

നമ്മുടെ Eid Day ഇങ്ങനെയൊക്കെയാണെ 🥰Eid Vlog 2024/ Mixed Fruits Payasam Recipe by jamshirecipes
#jamshirecipes
Chicken Biriyani
• chiken biriyani easy ആ...
#mixedfruitspayasamrecipe
#verietypayasamrecipe

Пікірлер: 1 600
@besmarteatsmart1572
@besmarteatsmart1572 3 ай бұрын
Jamshi payasam indaki tto spr spr spr spr spr🥰🥰🥰🥰😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻special taste thanne aayirunnu 🥰payasam indakan simple taste vere level 😍
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx☺️👍👍👍👍💝
@-sheebapm
@-sheebapm 3 ай бұрын
ജംഷി പറഞ്ഞത് ശെരിയാണ് എല്ലാവരും കൂടി അതൊക്കെ ഒരു രസം അല്ലെ, ഞങ്ങളുടെ ഇവിടെ ഒന്നും അടുത്ത വീടുകൾ ആയിട്ടു ആർക്കും ഒരു ബന്ധവും ഇല്ല, എനിക്ക് ഒത്തിരി ഇഷ്ടം അങ്ങനത്തെ കൂട്ടായ്മ, ഇന്നത്തെ കാലത്തു എല്ലാവർക്കും സ്വന്തം കാര്യം, സ്നേഹബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ... നിങ്ങൾ പെർഫെക്ട് couple കൂടിയാണ് ഒരേ vibe ഉള്ളവർ അതാണ് നിങ്ങളുടെ ദാമ്പത്യ വിജയം. ❤️❤️❤️.. എന്നും സ്നേഹം സന്തോഷം ഒക്കെ നിലനിൽക്കട്ടെ
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj 3 ай бұрын
ഞങ്ങൾ മലപ്പുറത് ഉണ്ട്. നിങ്ങൾ എവിട്യ place
@SameeraV-h4j
@SameeraV-h4j 3 ай бұрын
ജംഷിത്ത പെരുന്നാൾ നിസ്കരിക്കാൻ പോകുന്നത് കണ്ടപ്പോൾ എന്റെ കുട്ടി കാലം ഓർമ വന്നു... ഇത് പോലെ നമ്മളും അയൽ വീട്ടിലേക്ക് തറാവീഹിക്കും പെരുന്നാൾ നിസ് കാരത്തിനും പോകാറുന്നുണ്ടായിരുന്നു.. ഇപ്പൊ എല്ലാരും കല്യാണം കഴിഞ്ഞു ഓരോരുത്തരും ഓരോ വഴിക്ക് പോയി... നല്ല ഒരു കൂട്ടായ്മ ആയിരുന്നു...😊😊😊പെരുന്നാൾ വ്ലോഗ് നല്ല വൈബായിരുന്നു 👍👍എല്ലാ നന്മകളും നേരുന്നു 🤲🤲
@safumaji1505
@safumaji1505 3 ай бұрын
നിങ്ങൾ അങ്ങോട്ടുപോയി സംസാരിച്ചു നോക്കൂ എല്ലാവർക്കും നിങ്ങളോട് അടുപ്പം ഉണ്ടാവും
@jamshirecipes3500
@jamshirecipes3500 3 ай бұрын
@@JamsheenaJamshi-zx9rj wayanad kalpetta
@Mehzaaa
@Mehzaaa 3 ай бұрын
നിങ്ങളുടെ വ്ലോഗ്‌ കാണാൻ തന്നെ നല്ല മൊഞ്ചാണ്‌,നല്ല ബർക്കത്തുള്ള വീടും ജീവിതവും..,മാഷാഅല്ലാഹ്..❤ രാജസയ്യിദായ റബ്ബ് നിങ്ങളുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തരട്ടെ..,ആമീൻ🌹
@shasworld-pu7do
@shasworld-pu7do 3 ай бұрын
മാഷാ അള്ളാ കുടുംബ ജീവിതവും വീട് നോക്കി നടത്തലും ഇബാദതും എല്ലാം ഇത്ത നല്ല വൃത്തി യോ ടെയും അടുക്കും ചിട്ടയോടും ചെയ്യുന്നു. സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ. എത്രയും വേഗം കുഞ്ഞു ജംഷിത വരട്ടെ ♥️
@zeenathtm475
@zeenathtm475 3 ай бұрын
Aameennn🤲🏻
@adnanm4155
@adnanm4155 3 ай бұрын
Ameen.
@nasarpm6011
@nasarpm6011 3 ай бұрын
Njanum undaki
@sunithaashraf5401
@sunithaashraf5401 3 ай бұрын
Aameen ❤
@saleena5383
@saleena5383 3 ай бұрын
Aameen
@Zemeel.vk444
@Zemeel.vk444 3 ай бұрын
Jamshii ഞാൻ പിണങ്ങോട് ആണ് ജംഷിന്റെ വീഡിയോ കാണുമ്പോൾ ഒരു postive energy ആണ് അൽഹംദുലില്ലാഹ് ഈ സുന്ദര ജീവിതത്തിൽ ഒരു കുഞ്ഞിനെ കൂടി റബ്ബ് തരട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു പിണങ്ങോട് ആരേലും ഉണ്ടോ ഫാമിലിയിൽ
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ameen 🤲💝💝☺️ Anoo ok dear illa pinangode arum illa☺️ Thankyou dear☺️🤝
@shahlaali4342
@shahlaali4342 3 ай бұрын
Njan padinjarathara
@Tharaavumutta
@Tharaavumutta 3 ай бұрын
ഞാൻ കാവുമന്നം 😂😊
@shahanahabeeb3927
@shahanahabeeb3927 3 ай бұрын
ജംഷിയെ കാണാൻ എന്ത് ഭംഗി ആണ്...ആ ഭംഗി ജംഷിയുടെ ജീവിതത്തിനും ഉണ്ട്‌.. എന്ത് ഭംഗിയോടും ചിട്ടയോടും കൂടി ആണ് ജോലികൾ ചെയ്യുന്നത്. വീട് ഇത്ര മനോഹരമായിട്ട് ആണ്.. Maintain ചെയ്യുന്നത്..
@rasikarajeesh8285
@rasikarajeesh8285 3 ай бұрын
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤️❤️❤️
@faseelarasheed1811
@faseelarasheed1811 3 ай бұрын
Ithaa njn inn ee fruits payasam undakki.mon hifl collegil padikkukayaan.leave kayinj nale povum.apo avn paranjit undakkiyada.nthayalum payasam adipoli.ikka paraya standard aaayitto enn❤ Thanks for your support
@jamshirecipes3500
@jamshirecipes3500 3 ай бұрын
Welcome ☺️💝👍👍👍
@raheemasageer9997
@raheemasageer9997 3 ай бұрын
ഞാനും ബിരിയാണി ഇപ്പോ ഇങ്ങിനെയാണ് വെക്കാറ് ഈ റെസിപി കണ്ടതിന് ശേഷം . എല്ലാവർക്കും ഇഷ്ടപ്പെട്ടു. പായസം സൂപ്പർ
@athikkamuhammed320
@athikkamuhammed320 3 ай бұрын
അടിപൊളി വീഡിയോ ജംഷി നിങ്ങളുടെ മുഖം ഒന്ന് കാണാൻ പറ്റി സന്തോഷം❤❤❤❤❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤️❤️❤️
@priyarajan1216
@priyarajan1216 3 ай бұрын
ജംഷി ' റൂമിൽ ഇടുന്നപെർഫ്യൂ ഏതാ അതിൻ്റെ പോര് ഒന്നൂടി പറയുമോ
@Shameesaleem952
@Shameesaleem952 3 ай бұрын
എനിക്ക് ജംശിത്തനെ ഒരുപാട് ഇഷ്ട്ടണ്. എൻ്റെ മൂത്തച്ചി നിങ്ങളെ പോലെയാണ് സൗണ്ടും വീട്ടിലെ പണി എടുക്കുന്നത് പിന്നെ വീട്ടിലെ വൃത്തി എല്ലാം പക്ഷേ അവർക്കും മക്കളില്ല😢ഞാൻ ഇത്തയെ അവഗണിച്ചത് അല്ലട്ടോ എനിക്ക് നിങ്ങളെ വലിയ ഇഷ്ട്ടാണ് അതുപോലെ എൻ്റ മൂത്തച്ചിനെയും ഇഷ്ട്ടന്❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Kuzhappalla ☺️ ok👍👍 love uu dear💝💝💝👍👍👍
@RCH_plastien
@RCH_plastien 3 ай бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് ❤വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ameen 🤲💝💝👍
@MUBI-mz1oc
@MUBI-mz1oc 3 ай бұрын
മാഷാഅല്ലാഹ്‌ 😊 ഒരു ലൈഫ് കിട്ടിയിലെ ഹാപ്പി
@najmat7345
@najmat7345 3 ай бұрын
Life illayirunno
@saheerasaheera1618
@saheerasaheera1618 3 ай бұрын
പായസം നിർബന്ധമായിട്ടും try ചെയ്യും 😊👍
@SunithaPs-pb3bm
@SunithaPs-pb3bm 3 ай бұрын
സുന്ദരി ജംഷി ❤❤❤❤സുന്ദരി പായസം ❤️❤️❤️you are great!ഡ്രസ്സ്‌ നന്നായിട്ടുണ്ട്... വീഡിയോ യും.
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@NaseebaAsif
@NaseebaAsif 3 ай бұрын
പായസ റെസിപ്പി സൂപ്പർ നീ എല്ലാ റെസിപികളും മുടങ്ങാതെ ഇടണം ഞാൻ എന്നും കാണാറുണ്ട് അതുപോലെ വീട്ട് ക്ലീനിങ് എനിക്ക് കാണാൻ ഒരുപാട് ഇഷ്ടമാണ്
@misjam9244
@misjam9244 3 ай бұрын
നിങ്ങളെ ഒരുമിച്ചുള്ള നിസ്കാരം അത് നല്ല പരുപാടി ആണ് പിന്നെ ബന്ധവും ഉണ്ടാവും 👍
@jamshirecipes3500
@jamshirecipes3500 3 ай бұрын
yes ❤️❤️❤️
@kattunkalkattunkal5093
@kattunkalkattunkal5093 3 ай бұрын
ഞാൻ ഇപ്പോ കുറെ ആയി ഇത്താടെ ബിരിയാണി റെസിപ്പി ആണ് follow ചെയ്യാറ് എത്ര ചെയ്തിട്ടും ok ആകാത്തത് ഇപ്പോ ആയി എല്ലാർക്കും ഇഷ്ടാണ്.. 🥰🥰🥰... ഇത്താടെ കൈയിൽ ഇട്ട മൈലാഞ്ചി cone എവിടുന്നു വാങ്ങീതാണ് നല്ല കളർ ഉണ്ട് എത്ര നേരം കൈയിൽ വെച്ചു ഇത്രേം കളർ കിട്ടാൻ എനിക്ക് ഇവിടെ കിട്ടാറില്ല നല്ലത്... നല്ല ഭംഗി ഉണ്ട് ഡ്രസ്സ്‌ കാണാൻ വീഡിയോ lengthy ആണേലും ഇത്ത വിഷമിക്കണ്ട എല്ലാർക്കും ഇത്താടെ വീഡിയോ പെട്ടെന്ന് തീരുമ്പോ ആണ് സങ്കടം ഒട്ടും skip ചെയ്യാത്ത oru വീഡിയോ ആണ് ഇത്താടെ
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@lissieuxsebastian7364
@lissieuxsebastian7364 3 ай бұрын
Njangalum jamshide koode id aghoshichu. Ellam adipoli....Payasam....biriyani....rafeekayude mango juice decoration....ladies kootayma....elllam.....and last but the least your beautiful face. ... 🎉Thanyou so much for the lovely video. ❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@ShabnaPoovanur
@ShabnaPoovanur 3 ай бұрын
Payasam recipe enikk ishtayi....... Must try cheyyum 👍
@shajithac6213
@shajithac6213 3 ай бұрын
ജംഷിയുടെ കുറേ സ്വഭാവം എനിക്കുണ്ട് വീട് ഒരുക്കുന്നത് ഇഷ്ടം ചെടി ചെറിയ യാത്രകൾ അങ്ങനെയുള്ള ഇഷ്ടങ്ങൾ 🥰🥰🥰
@jamshirecipes3500
@jamshirecipes3500 3 ай бұрын
Same same ☺️💝💝👍
@a_l_q_u_r_a_n9872
@a_l_q_u_r_a_n9872 3 ай бұрын
ജംഷി ഇത്താക്ക് അടുത്ത പെരുന്നാൾക്ക് ഒരു കുഞ്ഞുവാവന്റെ മുഖം കണ്ടു സന്തോഷിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ദുഹയിൽ ഉൾപെടുത്താറുണ്ട് ഇന്ഷാ അല്ലാഹ് അല്ലാഹു കൈറാകട്ട
@thahirabanua405
@thahirabanua405 3 ай бұрын
Valiya arbadangal illatha Jamshi, ende dua undu vegam conceive aagan .May the Almighty shower his blessings upon you and your family
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ameen 🤲💝💝💝💝💝☺️👍
@seenababu5626
@seenababu5626 3 ай бұрын
Aamee ❤️
@muneeshaak3373
@muneeshaak3373 3 ай бұрын
Ameen
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj 3 ай бұрын
ആമീൻ
@sajnahabeeb5340
@sajnahabeeb5340 3 ай бұрын
ഈദിനു മാമ്പഴം പായസം ഇണ്ടാക്കി അടിപൊളി ആയി കുരുമുളക് പൊടി ഇട്ടിട്ടുള്ള അച്ചാറും എല്ലാം സെറ്റായി 😊
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ok ☺️👍👍👍👍🤝
@AmanAman-hi3vs
@AmanAman-hi3vs 3 ай бұрын
അല്ലാഹുവിൻറെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@jamshirecipes3500
@jamshirecipes3500 3 ай бұрын
ameen ❤️❤️❤️
@adnanm4155
@adnanm4155 3 ай бұрын
Jamshi eid video യോക്ക് വേണ്ടി waiting ആയിരുന്നു. എന്താ വൈകിയത്. Tired ആയോ. 🥰🥰. എന്തോ മനസ്സിന് വല്ലാത്ത സന്തോഷാ jamshi യുടെ എല്ലാ videos ഉം കണ്ടിരിക്കാൻ. Jamshi എന്തു നല്ല ചിട്ടയോടെയും വൃത്തിയുടെയും ആണ് എല്ലാ കാര്യങ്ങളും correct timing ൽ ചെയ്യുന്നത്. Mashaallah Allahu അനുഗ്രഹിക്കട്ടെ. ആമീൻ.
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@jasnajasi-f2z
@jasnajasi-f2z 3 ай бұрын
Super. Colour cookerugal aluminium ano
@ramseenaayoob6367
@ramseenaayoob6367 3 ай бұрын
Masha Allah Polichhu Video skip cheyyadhe kandu Valare estayi Thqu ethha
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@MiniJohny-ff8wc
@MiniJohny-ff8wc 3 ай бұрын
കമൻറ് അയയ്ക്കാറില്ലങ്കിലും എല്ലാ വീഡിയോസും കാണാറുണ്ട്. ജംഷി പെരുന്നാളിന്റെ പായസം സൂപ്പർ😊
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou ❤💝👍 comments nirbhandhamayittum vheyyanam👍👍
@FathimaRahman-lg4vy
@FathimaRahman-lg4vy 3 ай бұрын
Super payasam
@anandavallianilkumar743
@anandavallianilkumar743 3 ай бұрын
Everything Super 😊❤ Rafeeka's mango juice decoration 👏
@Noora.815
@Noora.815 3 ай бұрын
Ithil last kanicha beef recipe kanikumo plz plz plz
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ok cheyyattoo 👍👍
@abdulrouf3078
@abdulrouf3078 3 ай бұрын
Yenikk payasam undakkiyath oru paad ishttapettu adutha Eidnu undaakki nokkanam Insha Allah...e Eid nu njaan yente thaaya reedhiyil oru special pudding undakki baagiyam yennu parayatte yellavarkkum ishttapettu❤
@hasmathkozhikkal3615
@hasmathkozhikkal3615 3 ай бұрын
I like ur life style I follow watching ur videos I will get positive energy ❤❤ Love you love you
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@abdulbayis3290
@abdulbayis3290 3 ай бұрын
Itra nerathe biriyani undakki vechal kazikkarakumbol choodu undakumo
@jamshirecipes3500
@jamshirecipes3500 3 ай бұрын
Dum pottikkatheyalle vekkunnath nalla choodundakum👍pinne peru nalin nerathe food kazhikkille 12👍
@renimol7991
@renimol7991 3 ай бұрын
ഞാൻ നിങ്ങടെ videos കാണാൻ തുടങ്ങിയിട്ട് അതികം നാൾ ആയിട്ടില്ല but almost എല്ലാ videos ഉം കണ്ടു എനിക്ക് ഒരുപാട് ഇഷ്ടം ആയി ജംഷി and ikka നിങ്ങൾ വളരെ സുന്ദരി ആണ് കേട്ടോ അത് പോലെ രണ്ട് പേരും നല്ല മനസിന്റെ ഉടമകളും എനിക്ക് ഒറ്റ വാക്കേ പറയന്നുള്ളു ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️am from kottayam changanacherry 🌹Happy eid 🥰
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@fousiyap-yq5rb
@fousiyap-yq5rb 3 ай бұрын
jamshithanem vavanem kaanan പറ്റി....നല്ല aagraham ndayirunnu❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
☺️💝👍👍
@user-dc1sajnanasar
@user-dc1sajnanasar 3 ай бұрын
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു❤ അടിപൊളി
@sulekhaajmal3481
@sulekhaajmal3481 3 ай бұрын
ഞാനും 😊
@thas_234
@thas_234 3 ай бұрын
Iam 4 ur video❤❤❤
@thas_234
@thas_234 3 ай бұрын
jamshee nee 4444 nariyath swalath chollu pregnent aagan
@princygeorge5629
@princygeorge5629 3 ай бұрын
Njn 1st time anu comment idunne.. biriyani recipes oru rakshayum ella tto SUPER anu.. I tried ur mutton and chicken biriyani recipes 😋 its very easy and tasty.. thanks.. pinne semiya payasaam recipe.. ur recipes are makes my cooking easy and simple ..belated Eid wishes dear❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@Sulaikhai-k6r
@Sulaikhai-k6r 3 ай бұрын
Achar undakki supper ayittund jamshi
@fdhafza9683
@fdhafza9683 3 ай бұрын
Jamshi enik vtl yesterday night salkaram ayirunnu mango payasam ravile thanne undakki vechu poli ayirunnu ellavarum nalla cmt paranju jamshis recipi njan avarkkum recommend cheithu thnakyou jamshi 🥰😍
@jamshirecipes3500
@jamshirecipes3500 3 ай бұрын
Orupad santhosham 😊💝💝💝👍❤️‍🔥kelkan agrahicha vakukal👍
@raheemakmp7776
@raheemakmp7776 3 ай бұрын
Jmshi chundhiri glmar polethnnea yella kariynglum adi poli👍❤️❤️❤️
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@faseelarasheed1811
@faseelarasheed1811 3 ай бұрын
Oh nte ithaaaa ntha parayendath enn ariyilla.athrakum adipoli Masha allah ❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@kavitha.s3682
@kavitha.s3682 3 ай бұрын
Superrrr vedio... Kelkkan thanne enthu rasa...😊❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou 💝💝👍👍
@fathimashezin9661
@fathimashezin9661 3 ай бұрын
Irfana shamseerayum ningalude vlogum sistersine pole.....adipoli
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤️❤️❤️
@bijimathew4691
@bijimathew4691 3 ай бұрын
Jamshi njan orupadu videos kandittundu, but jamshiyude videos nalla positive anu, ellam nalla neat and clean akki vaikkuum kanan thanne oru happy anu, daivam anugrahikkatte jamshi.
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤❤❤
@AnsarAli-mg8tk
@AnsarAli-mg8tk 3 ай бұрын
❤❤ഒരുപാട് ഇഷ്ടായി 38:38
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx💝
@hashrafthaivalapil5871
@hashrafthaivalapil5871 3 ай бұрын
Jamshi super super video orupadorupad eshtayi. Payasam undaki nokanam
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@Azzain313
@Azzain313 3 ай бұрын
Ee payasam nammal thanuppich undakarund vanilla icecream cheriya oru box add akum super taste aan
@jamshirecipes3500
@jamshirecipes3500 3 ай бұрын
Mm taste koodum☺️👍👍
@abdhusalamp4803
@abdhusalamp4803 3 ай бұрын
Jemshi adipoli vedio kayinjadarinjilla jamshi sundariyane vegam oru sundari vava varatte❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤❤❤
@shynisharan7194
@shynisharan7194 3 ай бұрын
Super jamshi🥰🥰.. ഒരു ഈദ് സെലിബ്രറേറ്റ് ചെയ്ത ഫീൽ 🥰 biriyani മാത്രം കിട്ടീല 😩.. പായസവും. ജംഷി ടെ വീട്ടിൽ ഒരു കാമറ വുമൺ ന്റെ vacancy ഉണ്ട് ലെ 😀😀.. ഞാൻ റെഡി ആണ് ട്ടോ വരാൻ. നല്ല ഫുഡ്‌ അടിക്കലോ 😂😂🥰
@jamshirecipes3500
@jamshirecipes3500 3 ай бұрын
🤗😍🤩 athe vegam vann join cheythoo🤗💝👍👍thx dear🙏👍
@zuhairasaheer736
@zuhairasaheer736 3 ай бұрын
Eid Dress adipoliyayitund
@AbdurahimAK-p3g
@AbdurahimAK-p3g 3 ай бұрын
Masha allah photo kandathil santhosham ❤❤ Jamshi upayogicha pal ethan?
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx💝👍☺️ Full fat milk Yenthayalum kuzhappalla ☺️👍
@ShubhaDoulath
@ShubhaDoulath 3 ай бұрын
Payasam looks so tasty..... elaam adipoli ayi Jamshi 😍
@fathimarabeehath7370
@fathimarabeehath7370 3 ай бұрын
ജംഷിയുടെ അധിക റെസിപ്പി കളുംഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്. സൂപ്പർ ആണ്
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx dear☺️💝👍
@veenakpveenakp7486
@veenakpveenakp7486 3 ай бұрын
പായസം കാണാൻ തന്നെ എന്തു ഭംഗിയാ ജെംഷിയെ പോലെ തന്നെ സുന്ദരി പായസം try ചെയ്യും 👍❤
@fathimasworld2539
@fathimasworld2539 3 ай бұрын
Athentha payasathin kannum mookumundo
@Minnuttyminnu
@Minnuttyminnu 3 ай бұрын
❤Jamshi video super photos ellam Adipoliyayittund
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou ☺️💝👍
@SHEEJAK-n7b
@SHEEJAK-n7b 3 ай бұрын
നിങ്ങളുടെ പെരുന്നാൾ അടിപൊളി Jamshi സുന്ദരിയാണ്❤❤
@Marzoo123
@Marzoo123 3 ай бұрын
Innale Njanum mehandi ittu wright hand design enik nalla ishtaayi .paayasam super 👍👍👍👍
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤️❤️❤️
@safooraedathodi4745
@safooraedathodi4745 3 ай бұрын
Waiting ആയിരുന്നു എന്താ ജംഷീന്റെ video varaathenn അടിപൊളി ❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
🥰🥰🥰
@MonEndhapad
@MonEndhapad 3 ай бұрын
നല്ല മനസ്സാ നിങ്ങൾ ഹസ്ബൻഡും വൈഫും അങ്ങനെ ഉള്ളവർക്കേ ഭക്ഷണം ഉണ്ടാകാനും കൊടുക്കാനും ഉള്ള മനസ് അല്ലാഹു ജീവിതം ഹൈറാകട്ടെ ജംഷി എന്നും സന്തോഷം ഉള്ള ആളാവട്ടെ ആമീൻ
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ameen 🤲💝💝💝👍👍👍
@sheejaajith8013
@sheejaajith8013 3 ай бұрын
Super jamshi❤
@Sidhi_vijay
@Sidhi_vijay 3 ай бұрын
ജംഷി ഏത് essential oil ആണ് use ആകുന്നെ.
@summayasumi433
@summayasumi433 3 ай бұрын
Vedio k waiting aayirunnu ithaaa❤❤
@gireeshkumar.pgireeshkumar3669
@gireeshkumar.pgireeshkumar3669 3 ай бұрын
ഇത്ത വീട്ടിൽ vechittulla dry ഫ്ലവറിനെ പറ്റി ഒന്ന് parayo
@faihalathi1030
@faihalathi1030 3 ай бұрын
Jamsheee ❤.......perunnalinn mango payasam undakkitto👍
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤❤❤
@faseelaa1758
@faseelaa1758 3 ай бұрын
Simple mandi undaaki eedinu super thanks
@manugaming5826
@manugaming5826 3 ай бұрын
Jamshutta photos ellam poli 🥰🥰💞💞👌👍😘
@MrBeanTime
@MrBeanTime 3 ай бұрын
എനിക്ക് ബിരിയാണിയോ പായസമോ കണ്ടപ്പോൾ കൊതി വന്നില്ല പക്ഷെ അച്ചാർ കുപ്പിയിൽ നിന്നും അച്ചാർ ഇടുന്നത് കണ്ടപ്പോൾ 😋😋 വായിൽ കപ്പലൊടിക്കാനുള്ള വെള്ളം 😜 വേണ്ടെങ്കിൽ എനിക്ക് തന്നേക്കു 😅 sister
@jamshirecipes3500
@jamshirecipes3500 3 ай бұрын
haha ❤️
@ShareefShree
@ShareefShree 3 ай бұрын
പായസം കൊതിപ്പിച്ചു 😜
@asmbimp-xb4lc
@asmbimp-xb4lc 3 ай бұрын
എനിക്ക് ഇഷ്ടയത് റാഫിക്ക രാവിലെ ഉമ്മനെയും ഉപ്പനെയും കാണാൻ പോയതാണ് ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മക്കൾ കുറവാണ്
@jamshirecipes3500
@jamshirecipes3500 3 ай бұрын
☺️💝💝👍
@basheerbasheerm4538
@basheerbasheerm4538 3 ай бұрын
Ente 3 വയസുള്ള മോളാണ് വിഡിയോലൈക്ക് ചെയ്യുന്നത്❤❤ നാൻ ഇത്തയുടെ റെസിപ്പി ട്രെചെയ്യാറുണ്ട് അടിപൊളിയ
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤❤❤
@uvaizalikhan1792
@uvaizalikhan1792 3 ай бұрын
Super recepie insha Allah undaaki nokkam❤ cooker Eatha company adipoli
@ShaharuShaharu-n7v
@ShaharuShaharu-n7v 3 ай бұрын
Insha allah paayasam try cheyyanam
@Anseera128
@Anseera128 3 ай бұрын
2paket palil 2 mango cherthadh adh kondano
@jamshirecipes3500
@jamshirecipes3500 3 ай бұрын
2 packil valiya oromango mathi👍 Nalla cheruthanenkil 2
@muhammedyaseen5369
@muhammedyaseen5369 3 ай бұрын
Green chicken adipoliyayirunnu... Superrrrr......
@allustipsvlogs5835
@allustipsvlogs5835 3 ай бұрын
Potpuri vecha glden colour pot onlinil ninnum vangiyathanoo
@jamshirecipes3500
@jamshirecipes3500 3 ай бұрын
Alla shop Kannur stories
@Shamsada-xc2em
@Shamsada-xc2em 3 ай бұрын
Paal pirinju povoole.njan pine apple payasam undakki,paalpirinju poyi
@jamshirecipes3500
@jamshirecipes3500 3 ай бұрын
Milk mixum pineapple mixum thanuthathin shesham mathram yojippikkan padullu illenkil pirinjhpokum sure Recipe correct follow cheyyuu👍
@ramlaramla2349
@ramlaramla2349 3 ай бұрын
ഇത് ജംഷി പെരുന്നാളിന്റെ തലേ ദിവസം കാണിച്ചാൽ അന്ന് നമ്മളും ഉണ്ടാകൂലായിരുന്നോ
@jamshirecipes3500
@jamshirecipes3500 3 ай бұрын
😄😄
@ThahiraMkd
@ThahiraMkd 3 ай бұрын
ഞാൻ ആദ്യം നിങ്ങളെ വിഡിയോ കണ്ടിരുന്നു സ്വലാതുൽ ഫാതിഹ നിയ്യത്ത് വെച്ച് കുട്ടി ഉണ്ടാകാൻ ദുആ ചെയ്യുക ഇന്ഷാ അല്ലാഹ് ഉണ്ടാകും
@jamshirecipes3500
@jamshirecipes3500 3 ай бұрын
☺️💝💝💝👍👍👍👍Mmmm
@FareedaFaree-im6gn
@FareedaFaree-im6gn 3 ай бұрын
Jamshi eid mubarak jamshinte ara vava adukala joliok kazinualle anthrasa jamshi adukkala paniyedukkunna kanan anik bayankara ishtta jamshide adukkalajolikanan❤❤❤❤❤❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
vava nathoon eid mubarak 🥰🥰🥰
@Sulu-md7ot
@Sulu-md7ot 3 ай бұрын
Witting ayirunnu mehandi super❤❤❤
@NehasDreams
@NehasDreams 3 ай бұрын
ഇത്താ പൊളി 😃🥰🥰🥰 പായസം കാണാൻ 👍🏻🔥ഇന്നാണ് വീഡിയോ കണ്ടത് 🥰
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx😊👍💝
@sruthysn
@sruthysn 3 ай бұрын
ഇതാ അടുത്ത പെരുന്നാൾ ലിന് ഒരു കുഞ്ഞുവാവ കൂടെ ഉണ്ടാകട്ടെ ❤🙏🙏
@jamshirecipes3500
@jamshirecipes3500 3 ай бұрын
☺️💝💝💝👍
@hamzathp5773
@hamzathp5773 3 ай бұрын
ആമീൻ
@mymoonababu-p2r
@mymoonababu-p2r 3 ай бұрын
Njan jamshide biriyaniyan ippol undakkaru❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤️❤️❤️
@dinudanish5212
@dinudanish5212 3 ай бұрын
ജെംഷി നിങ്ങള് വയനാട്ടിൽ എവിടെ. ഞാൻ വയനാട്ടിൽ മൈതാനിയിലും എമനിയിലും കല്പറ്റയിലും വന്നിരുന്നു
@jamshirecipes3500
@jamshirecipes3500 3 ай бұрын
aduth thanna ambaleri ennanu sthalathinte name
@mehanazsheebas.2889
@mehanazsheebas.2889 3 ай бұрын
masha allah. സുന്ദരി ആണല്ലോ ❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx dear😍💝
@traditionalmedia4759
@traditionalmedia4759 3 ай бұрын
പായസം ഉണ്ടാക്കി നോക്കും👍🏻🥰
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ok☺️👍
@ShabeerP-jy2hy
@ShabeerP-jy2hy 3 ай бұрын
Mashaallah ❤
@VinithaShaji-px3vm
@VinithaShaji-px3vm 3 ай бұрын
ചേച്ചി പറഞ്ഞ ടിപ്സ് നോക്കി അതിൽ ക്യാരറ്റ് വയ്ക്കുന്നത് അത് വലിയ പണി തന്ന് ആ ടിപ്സ് കൊള്ളില്ല 🥺
@jamshirecipes3500
@jamshirecipes3500 3 ай бұрын
Yenthupatteennu parayuu
@nishasanthosh6661
@nishasanthosh6661 3 ай бұрын
എനിക്ക്നന്നായിട്ടാണ് വന്നത്🤔🤔
@ameerak5535
@ameerak5535 3 ай бұрын
Enikk useful aayitt aanu thonniyath
@Faseela-JabbarFaseela-Jabbar
@Faseela-JabbarFaseela-Jabbar 3 ай бұрын
എനിക്ക് useful 👍
@VinithaShaji-px3vm
@VinithaShaji-px3vm 3 ай бұрын
​@@jamshirecipes3500ചേച്ചി പറഞ്ഞ പോലെ നിനക്ക വെള്ളം ഒഴിച്ച് അടച്ചു വച്ച് പക്ഷെ രണ്ടു ദിവസം കഴിഞ്ഞു എടുത്തപ്പോ പഴം തിന്നുന്ന പോലെ ആയിരുന്നു
@FathimaLiya-tl5wc
@FathimaLiya-tl5wc 3 ай бұрын
Jamshi എല്ലാം സൂപ്പർ 👍👍👍
@sunilamohan6520
@sunilamohan6520 3 ай бұрын
Jumshi., video നന്നായിരിക്കുന്നു...ഞാൻ fulltime നോക്കിക്കൊണ്ടിരുന്നു...മൈലാഞ്ചി ഇട്ടത്തായിരുന്നു...എന്തു ഭംഗിയാ...❤😊 എനിക്ക് food ഉണ്ടാക്കുമ്പോൾ നന്നായി വരുമോ.. എന്നൊക്കെ പേടിയാണ്..വിരുന്നുകാര് വരുമ്പോൾ..jumshi ഉണ്ടാക്കുന്നത് കാണുമ്പോൾ ഒരു ആത്മ വിശ്വാസം വരുന്നു...😊
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤️❤️❤️
@shibinshibu9303
@shibinshibu9303 2 ай бұрын
Veed okke enth bangiyaa kananu ❤
@fazbanaza8102
@fazbanaza8102 3 ай бұрын
ഫ്രൂട്സ് എന്തൊക്കെ ഇടേണ്ടത് പയസത്തിന്
@rahnaharoon5611
@rahnaharoon5611 2 ай бұрын
First dress from???
@umuhiba4874
@umuhiba4874 3 ай бұрын
Mashaallah …..fruits payasam undaakki….super ellaavarkkum ishtappeettu…Jamshiyude biriyaniyum njan undaakkkarund…elllaavarkkum ishtappedaarund…mashaallah ❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou sooo much deat💝💝💝👍👍☺️
@asmaasma-z3q
@asmaasma-z3q 3 ай бұрын
എറണാകുളം ഒരു ഹോസ്പിറ്റൽ ഉണ്ട് അവിടെ കാണിച്ചിനോ
@jamshirecipes3500
@jamshirecipes3500 3 ай бұрын
No
@sabnamannisheri3321
@sabnamannisheri3321 3 ай бұрын
ഞാനും ഈ ഈദിനു ഈ പായസാണ് ഉണ്ടാക്കിയത് super ടേസ്റ്റ് ആണ്. ഞാൻ പൈനാപ്ൾ പാപ്പായ കൂടെ ചേർത്തിരുന്നു
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤️❤️❤️
@shabanasaleem3096
@shabanasaleem3096 3 ай бұрын
Loveyou Eid vlogine Wite cheyyayirunnu kanatte❤
@ysufasif5103
@ysufasif5103 3 ай бұрын
Rathri prayasam undaki vechal ravile choodakano rathri prayasam fridgil vekano
@savithricv7559
@savithricv7559 3 ай бұрын
Jamshi, പറയാൻ വാക്കുകളില്ല super❤️
@jamshirecipes3500
@jamshirecipes3500 3 ай бұрын
❤️❤️❤️
@thwaiiba_
@thwaiiba_ 3 ай бұрын
ഏതൊക്കെ ഫ്രൂട്ട് സ് ആണ് use aakkiye
@jamshirecipes3500
@jamshirecipes3500 3 ай бұрын
Videoyil paranjhittund 👍
Morning Routine /Easy Breakfast /Kitchen Makeover /Motivation
28:16
Jamshi Recipes
Рет қаралды 36 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2,3 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 20 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН