Really loved the acting of Roshan, acted so naturally and Nurse Celine her expression of tension and the way she communicated with others. The attitude of the doctor is so fantastic and she acted very well. After all a nice script and direction. Well done Guyzzzz
@RASEntertainments7 ай бұрын
Thankyou so much..❤️❤️💯💯🥺
@AdithyanS-f1u2 ай бұрын
Undddd❤
@UmeeraShoukathUmeeraShoukath6 ай бұрын
Instyil kand vannavarundooo?
@prahalfaprakash33606 ай бұрын
Illa
@headhunter88536 ай бұрын
Ys
@Rocky-gamer19266 ай бұрын
Ondd
@rakeshdevarajanrakesh21946 ай бұрын
Yes
@fcadxn10776 ай бұрын
ഉണ്ട് കൊണ്ട് കാണുന്നു 😌
@abhijithvv66096 ай бұрын
Reels kand vannavar undo
@athiraammuzathira82056 ай бұрын
Reel kandu vannathanu njn 🫶😉❤️
@AparnaVijayan-ke9yb6 ай бұрын
Njanum
@AKSHAY_57_6 ай бұрын
Me also 😂
@anandhumvenu40056 ай бұрын
Enna Njnum😊
@backerthekke7 ай бұрын
അധികം ലെങ്ത് ഒന്നും വേണ്ട ചെറിയ സമയം കൊണ്ട് മനസ്സിൽ കൊണ്ട് ഒരു കുഞ്ഞു സിനിമ 👌👌
@RASEntertainments7 ай бұрын
❤️❤️❤️
@simijoy76397 ай бұрын
ഒരു ഞാവൽ പഴം പോലെ മനോഹരം ഈ കുഞ്ഞുസിനിമ... സ്നേഹത്തിന്റെ മധുരം എത്ര വലുതെന്ന് പറയാതെ പറഞ്ഞ ജോഷ്വക്ക് ഒരായിരം അഭിനന്ദനങ്ങൾ.. 🌹
@RASEntertainments7 ай бұрын
💯🥰🥰❤️
@sayoojkrishnaa.s89647 ай бұрын
,💯😢❤️🫂🙌🏻🥰
@gamingjappuzz5806Күн бұрын
Super👍👍
@RASEntertainments21 сағат бұрын
Thank you 👍
@naushadvv22607 ай бұрын
ഒരുപാട് ഞാവൽ പഴം കഴിച്ച ഒരു പ്രതീതി, വളരെ നന്നായിട്ടുണ്ട്, joshua സാറിനും, crewvinum അഭിനന്ദനങ്ങൾ, Christopher സാറിനും ❤❤❤
@izenmedia7 ай бұрын
നല്ലൊരു വർക്കിന്റെ part ആകുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤️ music എല്ലാവർക്കും ഒരുപാട് ഇഷ്ടം ആകും എന്നു വിചാരിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുക ❤️
@RASEntertainments7 ай бұрын
Music Director 🤩🥰❤️
@nithinmu63917 ай бұрын
Super daa🥰❤️
@binisumathyvelayudhan91917 ай бұрын
Nalla music ayittund❤
@SajithomasMedia7 ай бұрын
Super music 👌🙏
@RajeevkrRajeev7 ай бұрын
മോനെ arju പൊളിച്ചു..🥰🥰🥰💜💜 ബാക്കി എല്ലാവരും..സൂപ്പർ
@RASEntertainments7 ай бұрын
🥰
@shaluhari62477 ай бұрын
Arjuneeee (roshan ) ……………. Poliyee poli 🎉❤🥳🥳🥳
@nithulnithul62957 ай бұрын
കണ്ണും മനസ്സും നിറച്ചു ഇങ്ങനെ ആവണം short ഫിലിം
@Aneeshk_kl297 ай бұрын
എല്ലാവരുടെയും അഭിനയം വളരെ നന്നായി..... അടിപൊളിയായി സിനിമ പോലെ ചെയ്ത് വെച്ചിരിക്കുന്നു.....🙏🏻 ഇഷ്ടപ്പെട്ടു.....
@RASEntertainments7 ай бұрын
❤️❤️
@evemerilroseea34087 ай бұрын
എല്ലാം ശെരിയായ് നടക്കുന്നുണ്ടോന്നു നോക്കി നിൽക്കുന്നുണ്ട് ഡയറക്ടർ സാർ അവസാനം 🥳😚
@RASEntertainments7 ай бұрын
😂😂😂 ക്യാമിയോ ആണ്..🤩
@binisumathyvelayudhan91917 ай бұрын
😂😂😂
@josephfrancis32857 ай бұрын
Heart touching story we'll done'
@rohithbalarajan13107 ай бұрын
Aliyaa joo ❤❤ nice work daa 😀
@MajeedFasi-rf8yb5 ай бұрын
Roshaa aa vilikkoru cuteness one😍😍
@shifanaPt6 ай бұрын
Reelu kandu vannavar ndo😊
@VaishnaviPramod6 ай бұрын
Ys🥰
@suwaina63854 ай бұрын
Ys
@evemerilroseea34087 ай бұрын
Wow 😁💐 സൂപ്പർ തീം സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ സ്റ്റോറി ബോർഡ് സൂപ്പർ ക്യാമറ സൂപ്പർ സ്റ്റിൽ ക്യാമറ സൂപ്പർ സ്റ്റോറി സൂപ്പർ ലൊക്കേഷൻ സൂപ്പർ ലിവിങ് (ആക്ടിങ്) സൂപ്പർ ഡയലോഗ് സൂപ്പർ ഡയറക്ഷൻ സൂപ്പർ സെലെക്ഷൻ ഓഫ് ആക്ടർസ്. സൂപ്പർ എഡിറ്റിംഗ് ഇനിയും പറയാനുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കണം. Very sincere efficient team A standard program. Like a professional team. I wish you very best in your workouts. 😁😁👏👏👏👏👏👏👏👏
@RASEntertainments7 ай бұрын
🥺🥰💯❤️
@dumbolvr49037 ай бұрын
Priyutta pwoli😍🥳🤝🤝
@shaijacj32117 ай бұрын
super ടെലി ഫിലിം ❤❤🎉. Joshua congratulations 🎉🎉 short film il നിന്നു വേഗം long film ഇലേക്ക് എത്തട്ടെ ❤❤❤
@RASEntertainments7 ай бұрын
🥰🥰🥰
@BABAYAGA_967 ай бұрын
അതി മനോഹരം ❤
@akhilb.krishnan12832 ай бұрын
അടിപൊളി 👌 Nice 👍👍👍
@amalkrishnan17687 ай бұрын
❤ Nice work arjun bro 👏🏻 all cast, DOP, background score, all departments made there part soo well.. good work guys👏🏻👏🏻👏🏻
@vakkachanpoonjar5117 ай бұрын
നല്ലൊരു Short Film.കഥയുണ്ട്, Music ബഹളമില്ല, നല്ല camera work അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@RASEntertainments7 ай бұрын
❤️❤️❤️
@evemerilroseea34087 ай бұрын
Amboo poliiii 🥳😚
@aiswaryakrishnan85227 ай бұрын
Arjuuuuu super daaaa❤❤❤❤❤ ……nyc work 💕🥰
@aryalakshmikurup887 ай бұрын
Nice story and presentation.. Good work Joshua 👏👏
@RASEntertainments7 ай бұрын
Glad you liked it!
@karthikarthikeyan14466 ай бұрын
Last kann niranju good story 🥺💗
@shareenapm75165 ай бұрын
Reel കണ്ട് തപ്പിയിട്ട് കിട്ടിയില്ലായിരുന്നു. ഇപ്പൊ കിട്ടി unexpected
@RASEntertainments5 ай бұрын
✨❤️
@bashithakketh5 ай бұрын
❤
@harismemana60517 ай бұрын
നന്നായിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു അഭിന്ദനങ്ങൾ 👏
@balachandernambiar56827 ай бұрын
Superb story and excellent performance❤🎉
@RASEntertainments7 ай бұрын
Thankyou..✨✨
@RJ-pi6iu6 ай бұрын
Proof that true love still exists... enthaanenn ariyilla Kand kazhinjappo kannokke niranju...🥲
@Aswani-h8l3 ай бұрын
Super ആയിരുന്നു ❤️ but ലാസ്റ്റ് ഇങ്ങനെ ഒരു twist തീരെ പ്രതീക്ഷിച്ചില്ല 😢
@RASEntertainments3 ай бұрын
✨
@sandrasarath89827 ай бұрын
Manasil konduttaa ❤
@TessyJoseph-d9r7 ай бұрын
👌👌👌👌👌 ഫിലിം.
@dharmaraokolla36727 ай бұрын
Loved every second ❣️❣️❣️
@dev84877 ай бұрын
Great presentation of love 💕💕..superb bro keep shining
@RASEntertainments7 ай бұрын
Thank you, I will
@Alisajad0077 ай бұрын
സ്റ്റോറി വളരെ മനോഹരം എനിക്ക് ഇഷ്ടപ്പെട്ടു നല്ല കഥ 🤍🪄 (Team👌🏻) . ഫ്രണ്ട്‌സ് നിങ്ങൾക് കണ്ടട്ട് ഇഷ്ടപ്പെട്ടോ
@sruthim87167 ай бұрын
Adipoli aayind 🥰
@joemonvijayan49477 ай бұрын
Heart touching story ❤️👍.superb Arjun
@abcdefghlkeb6 ай бұрын
വളരെ നല്ല കണ്ടന്റ് ♥♥♥
@sd15317 ай бұрын
❤❤❤ nice story ❤❤
@KathrikaCut7 ай бұрын
Such a nice & heart touching story. It's a Great presentation of love supb joshua keep shinning. 🔥🔥🔥
Superb job guys❤❤❤❤ great story n good on the heart n mind💞🥰
@RASEntertainments7 ай бұрын
Thank you so much Doctor for your great support ❤️✨
@ashmidominic53714 ай бұрын
എന്താ പറയേണ്ടത് എന്നറിയില്ല🙂... ശരിക്കും കരച്ചിൽ വന്നു😢... അവർ ജീവിക്കുവായിരുന്നു... ഇനിയും ഇത്പോലെ ഉള്ള സ്റ്റോറിസ് ആയി വരണം... പക്ഷേ, കരയിക്കരുത് എന്ന് മാത്രം☺️... All the best guyzz🎉❤
@RASEntertainments4 ай бұрын
വരാം..😍
@ivintroy69497 ай бұрын
Directorine last kand pidichh monee❤
@chithrak18437 ай бұрын
Oru nalla cinema kanda feel. Adipoly ayirunnutto❤
@RASEntertainments7 ай бұрын
🥰
@sarathbastin97886 ай бұрын
Joshua da Mone polwich❤
@nitheeshuk37874 ай бұрын
Doctor acting adipoli ❤❤
@amalmanuragav79596 ай бұрын
ഡോക്ടർ നല്ല ആക്ടിങ്
@-happy-go-lucky-7 ай бұрын
Such a sweet and heartfelt story!❤
@shiboosvj7 ай бұрын
Polichutto 👌
@meenakshiprakasan7 ай бұрын
Sweet and simply beautiful ✨♥️
@RASEntertainments7 ай бұрын
Wow, thank you
@pauljosem55877 ай бұрын
Nice work team 🙂👍
@Shamnashammu14227 ай бұрын
Superbbbbbbb..... Athimanoharam... Good acting..... Pettennu theernna pole.. Ith kandappol ente school vazhiyile ഞാവൽ മുത്തശ്ശിയെ ഓർമ വന്നു.... Amaazingg feel ♥️♥️♥️♥️♥️♥️♥️♥️♥️
@RASEntertainments7 ай бұрын
❤️❤️❤️
@arunedk17706 ай бұрын
Heart touching story good work ❤❤
@RASEntertainments6 ай бұрын
Thank you so much
@kallepillikomali51327 ай бұрын
Heart touching bro ❤
@NishuSKamal7 ай бұрын
Nice work team..🤩 Arjun❤️😍
@shijuappu52386 ай бұрын
സങ്കടം വന്നു പോയി😢😢😢😢😢😢😢😢
@vibindas-e5r7 ай бұрын
Great.... Super work.. 👍👍👍
@abhijithacharya97677 ай бұрын
Nice one 👌👌
@RASEntertainments7 ай бұрын
Thank you! Cheers!
@jacobcl6407 ай бұрын
Congrats Joshwa
@aneeshgovind50656 ай бұрын
Sathyam paranjal endha paraya… oru Kothi pole kandatha ee Short film … Pakshe evudeyo vechu kannu niranju .. thamashaykku chilppozhokke Ende Barya ennodu chothikkum eniku ingane endhelum pattiyal ningal Enne nokkumo ennu ! Appo parayum pattunnavare nokkum alle nammalk onnichu angu pokaam ennu ….. sry cheriya oru Short film aanelum so touching aanu cheirya time kondu oru school jeevitham thottu othiri dhooram nadathiya oru Feel oru paadu time pass cheytha pole … oru njaval pazham ithrem valiya touching story akkiyathil thanks🙏really loves it ❤such a beautifull story ❤well Making acting and exicutions 👏👏👏👏👏👏
@RASEntertainments6 ай бұрын
🥺❤️🥰
@abhijithanil89846 ай бұрын
Aa nayakan aayit abhinayicha payyan kollam. Kaanan Dq ne pole irikkunn😮