ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണസംവിധാനമെന്ന് തോന്നുന്നില്ല- Santhosh George Kulangara | MBIFL 2024

  Рет қаралды 47,124

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 264
@AjiThomas-pu7re
@AjiThomas-pu7re 10 ай бұрын
ഇദ്ദേഹം പറയുന്നത് മനിസിലാക്കാനുള്ള കഴിവ്... ഇവിടെയുള്ളവർക്ക്.... ഇനിയും ഒരുപാട് അകലെ...
@greendinesh
@greendinesh 9 ай бұрын
മനസിലാവാത്തതു ഉരുവിട്ടവൻ മഹാൻ ..
@sudheesh3254
@sudheesh3254 10 ай бұрын
നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും
@tonyjoseph1504
@tonyjoseph1504 10 ай бұрын
ജനാധിപത്യം അല്ല പ്രശ്നം. നമുക്ക് ജനാതിപത്യ ബോധം ഇല്ലാത്തതാണ് പ്രശ്നം. In our elections, we are electing dictators for the next five years.
@rafirafi300
@rafirafi300 10 ай бұрын
💯💯💯💯
@Bilalns155
@Bilalns155 10 ай бұрын
Atha iyal pakshe chummathirunu india Kure kootam parayum ullathu ullathu pole allae parayanam . Oru rajyathu poyit ath ellam ivide nadapakanam enn nirbantham anu idhehathin ullathu
@shajudheens2992
@shajudheens2992 10 ай бұрын
First be discipline
@sarathtp9889
@sarathtp9889 8 ай бұрын
നമ്മുടെ സിസ്റ്റത്തേക്കുറിച്ച സ്കൂൾ സബ്ജെക്ട് തന്നെ വേണം
@Marcos12385
@Marcos12385 8 ай бұрын
എന്ന്‌ ഒരു തീവ്രവാദി 😂
@MaheshMahi-cd3cq
@MaheshMahi-cd3cq 10 ай бұрын
നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് 🙏🙏അത്ര പെട്ടന്നൊന്നും മാറില്ല മാറ്റാൻ ആർക്കും താല്പര്യവും ഇല്ല 🙏🙏🙏🙏
@haneefa-re8or
@haneefa-re8or 10 ай бұрын
ആത്മാർഥത ഉണ്ടെങ്കിൽ, ഒരു ദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്നങ്ങൾ പത്തും ഇരുപതും വർഷങ്ങൾ നീട്ടിക്കൊണ്ട് പോകുന്നതാണ് ജനാധിപത്യം.
@Das4325
@Das4325 9 ай бұрын
ജനാതിപത്യം അതല്ല. ഇവിടുത്തെ ജനാതിപത്യം അങ്ങിനെ ആണെന്നുപറയാം. അതുകൊണ്ടുതന്നെ ഇവിടുള്ളത് ജനാതിപത്യം അല്ല. പ്രവർത്തനത്തിൽ അത് വേറെ പല ആധിപത്യവുമാണ്.
@Meghamal9694
@Meghamal9694 10 ай бұрын
"Even the worst democracy is better than best dictatorship "
@asiahgas5812
@asiahgas5812 10 ай бұрын
Andiya
@sureshtvmala
@sureshtvmala 10 ай бұрын
Democracy depends upon the intelligence of those who votes.
@Fyz_z
@Fyz_z 10 ай бұрын
Have you ever heard of Hitler, Stalin, Mussolini, Saddam, EDI amin and the kind of havoc that they had created in history.
@asiahgas5812
@asiahgas5812 10 ай бұрын
@@Fyz_z have you heard of Winston churchill being the main reason for the great bengal famine,democratically elected Presidents of the USA systematically destroyed the natives and made them destitute for life.
@pads2017
@pads2017 10 ай бұрын
U nailed it
@acsajanpeermade2035
@acsajanpeermade2035 10 ай бұрын
അടിമയായ ജനം ഉള്ളിടത്തു ജനാധിപത്യം കൊണ്ടു കാര്യമില്ല. തെറ്റികൾക്കെതിരെ ജനത്തിനു എന്നു കൈ ചൂണ്ടി പ്രതികരിക്കാൻ കഴിയുന്നുവോ അന്നു ജനാധിപത്യം വിജയിക്കും
@pal5395
@pal5395 8 ай бұрын
വലിയ രാജ്യങ്ങൾക്ക് ചേർന്ന പരിപാടി അല്ല ജനാധിപത്യം. ജനങൾക്ക് പൗരത്വബോധം, രാജ്യം, മതം, ദേശിയ ബോധം, ദേശസ്നേഹം എന്നിവ വേറെ തിരിച്ചു കാണിവാൻ ഉള്ള ബോധം ഉണ്ടായാൽ ജനാധിപത്യം നല്ലതാണ്. ഇവിടെ ഇതെല്ലാം കൊണ്ട് പകിട കളി ആണ്‌. പുതിയ തലമുറ കുറച്ചു നല്ലതാണ്. പക്ഷെ അവർ സൂക്ഷിക്കണം.
@nishanvp8869
@nishanvp8869 10 ай бұрын
അധികാരികൾ വിവരമില്ലാത്തത് ജനാധിപത്യത്തിൻ്റെ കുറ്റമല്ല. ❤
@Rockon111
@Rockon111 10 ай бұрын
Avarey thiranjedukkathu janangal
@SN-wi5kt
@SN-wi5kt 10 ай бұрын
​@@Rockon111EVM മാറ്റി ബാലറ്റ് പേപ്പർ ആക്കൂ അപ്പോൾ കാണാം ആര് ജയിക്കുമെന്ന്
@bstechmedia298
@bstechmedia298 10 ай бұрын
അവരെ തെരഞ്ഞടുക്കുന്നത് ജനങ്ങളല്ലേ
@rafirafi300
@rafirafi300 10 ай бұрын
ജനാതിപത്യം തന്നെ ആണ് നല്ലത്. ജനങ്ങൾക് വിവേകം ഉണ്ടായാൽ മതി 😊
@andrinjohn3449
@andrinjohn3449 10 ай бұрын
That is impossible (big number of people il vivekam long term il kaanilla)
@walkwithlenin3798
@walkwithlenin3798 10 ай бұрын
​@impossible എന്നു പറഞ്ഞിട്ട് അടിച്ചു അമർത്ത പെട്ട ഭരണത്തിൽ petttaalo? andrinjohn3449
@Bilalns155
@Bilalns155 10 ай бұрын
@@andrinjohn3449 it will be possible don't cry
@sudheesh3254
@sudheesh3254 10 ай бұрын
നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും
@fellowhuman4656
@fellowhuman4656 10 ай бұрын
Democatic countries like usa have killed millions of people and made the world a bad place to be.. for the interests of few elites
@mckck338
@mckck338 10 ай бұрын
ജനാധിപത്യം നല്ലത്‌ തന്നെയാണു ..പക്ഷെ ജനാധിപത്യം നടപ്പിലാക്കാൻ സാധിക്കുക അതിനു പക്വതയുള്ള ജനതയ്ക്കിടയിലാണു ..ജനാധിപത്യം കേരളത്തിൽ പരാജയപ്പെടാൻ കാരണം മലയാളികൾ ജനാധിപത്യത്തിനു പാകപ്പെട്ട ആളുകൾ അല്ല എന്നത്‌ കൊണ്ടാണു ...( ഞമ്മന്റെ കേരളം നംബർ ബൺ , മലയാളികൾ ബല്യ എന്തോ പ്രബുദ്ധർ എന്നൊക്കെ തള്ളി മറിക്കും ..പക്ഷെ മലയാളികൾ ഇപ്പഴും പ്രാകൃതരാണെന്നും കേരളം ഒരു കൂതറ സംസ്ഥാനമാണെന്നും രാജ്യം വിട്ടാൽ മനസിലാകും ..കിണറ്റിലെ പൊട്ടത്തവളകൾക്ക്‌ ഇപ്പഴും അതൊന്നും മനസിലാവില്ല )
@shinybinu6154
@shinybinu6154 10 ай бұрын
Malayalikal europeans nekal gambeeramanu arum parayaarilla but indiayile better community thanneyanu..
@mckck338
@mckck338 10 ай бұрын
@@shinybinu6154 അരി വേണമെങ്കിൽ ആന്ധ്രയിൽ നിന്നും വരണം ..നല്ല വിദ്യാഭ്യാസം വേണമെങ്കിൽ പൂനയിലും മാംഗളൂരിലും ചെല്ലണം ..മര്യാദക്ക്‌ ജോലി വേണമെങ്കിൽ ചെന്നയിലും ബാംഗളൂരിലും നോയിഡയിലും ഗൾഫിലും ചെല്ലണം ..മതം പറഞ്ഞ്‌ തമ്മിൽ തല്ലാനും കൊടി പിടിച്ച്‌ സമരം ചെയാനും മാത്രം അറിയാവുന്ന മലയാളികളാണു പോലും ബെറ്റർ കമ്മ്യൂണിറ്റി 😀😀😀
@abdulnajeeb87
@abdulnajeeb87 8 ай бұрын
Gujarat polikum chaannaga jows und go moothram und pashu und andi kalajha raman und onnu poodaa 😂😂😂 Keralam neshipikunnad RSS kaaraannu
@rameshanu9438
@rameshanu9438 10 ай бұрын
ജനങ്ങൾ തെരഞ്ഞെടുക്കുന്ന അധികാരികൾ വിചാരിക്കുന്നത് ജനങ്ങളെ അടിമയാക്കാൻ വേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ചിന്തിക്കുന്നത്
@ARAVIND.R.R
@ARAVIND.R.R 10 ай бұрын
ഇവിടെയും ജനാധിപത്യം ആണ്, ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചു ഭരിക്കുന്നു എന്ന് മാത്രം 😂😂
@സംവാദവീരൻ
@സംവാദവീരൻ 10 ай бұрын
ഒരു ഏകാധിപത്യ രാജ്യത്ത് ചെന്ന് ഇതുപോലെ ഒരു അഭിപ്രായം പറഞ്ഞാൽ മതി അപ്പോൾ അറിയാം ഏതാണ് നല്ലതെന്ന്
@Ssjkkyg
@Ssjkkyg 8 ай бұрын
Kure abiprayam mathram paranja mathiyo. Lifestyle mecha pedande
@സംവാദവീരൻ
@സംവാദവീരൻ 8 ай бұрын
@@Ssjkkyg അടിമത്ത സ്റ്റൈൽ മെച്ചമല്ല മ്ലേച്ഛമാണ്
@user-sdfsugjl
@user-sdfsugjl 8 ай бұрын
കുറെ അഭിപ്രായം പറഞ്ഞു നടന്നിട്ട് എന്തിനാ.
@johnsondaniel8062
@johnsondaniel8062 10 ай бұрын
വളരെ ശക്തമായ വീക്ഷണം നമ്മുടെ നാട്ടിൽ 5 വർഷത്തേക്ക് തെരഞ്ഞെടുക്കുന്നവർ അവർ തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നടപ്പാകും ജനങ്ങളെ തമ്മിലടിപ്പിക്കും രാഷ്ട്രീയക്കാർ അവരുടെ കാര്യം നേടും ജനാധിപത്യം രാജ്യത്തിന് അപകടം
@salilkumark.k9170
@salilkumark.k9170 9 ай бұрын
അനുഭവിച്ചത് വെച്ച് വിലയിരുത്തിയാൽ ശരിയാകണ൦ എന്നില്ല., രാജവ്,ഏകതിപതി അടുത്തത് പൊട്ട൯ ആയ രാജാവി൯െറമക൯ അടുത്ത രാജാവ് തടയുവാ൯ ആരു൦ കാണില്ല കാലുനക്കുന്നവ൪ തുടരു൦., അതിനാൽ . പുതിയമാർഗ്ഗ സത്യ൦ സ൦രക്ഷിച്ചു പൊകാ൯ നമ്മൾ എല്ലാവരു൦ ഇല്ലായെന്നാലു൦ സത്യ൦ അടിസ്ഥാന൦ . കൊള്ളയു൦ കൊലയു൦ അല്ല അറിവ് അത് ആരു൦ ആരെയു൦ കൊല്ലാതെ ജനിച്ചപ്പൊൾ പൊലെ മരണവു൦.🙏🌍. അതിനുവേണ്ടിനോക്കി ആശഗ്ഗ പെടാതെ അഭിമാനത്തോടെ ജീവിക്കുക മരണ൦ എപ്പൊൾ ആയാലു൦ സ്വകരിക്കുക ശേഷ൦ പറഞ്ഞ് ഭിഷണിപ്പൊടുത്തി അതിൽ നിന്നു കയ്യിട്ടു വാരി ജീവിക്കുന്ന പലരെയു ൦ ഞാ൯ കണ്ടു , അരെ അവഗണിച്ച് മുബെട്ടുധൈരമായി പൊവുക ദൈവ൦ സഹായിക്കു൦ സത്യത്തെ.🌍🌝🌞💐👌🙏👍
@perincherigopinathan3586
@perincherigopinathan3586 6 ай бұрын
Yes. China progressed only because it discarded communism and embraced STATE CAPITALISM. There is a concept called “EMINENT DOMAIN”: which means that if the rulers decides any aspect of life, it will be implemented and no obstruction will be entertained. Suppose the rulers decide that a bridge or a road to be constructed, no one will be permitted to agitate against constructions. India and even US are far behind CHINA for example in the matter of construction of roads, bridges and other edifices. Likewise, rulers of China decided once one child policy. It was faithfully implemented and India is now the most populated country.
@sajimadathilchandrangadan7771
@sajimadathilchandrangadan7771 10 ай бұрын
🔳⭕️എന്തൊക്കെ കുറവുകളുണ്ടെൿിലും ഇന്ത്യയും ജനാതിപതൃവും മറ്റെന്തിനെക്കാൾ വലുതാണ് മഹത്വരമാണ് 🔳പ്രത്യേക സാഹചര്യങ്ങൾകാരണം (ജനസംഖ്യ.മുൻകാലങ്ങളിലുണ്ടായ ചിലഅഴിമതിഭരണങ്ങൾ തുടങ്ങിയവകാരണം )മറ്റുചിലരാജൃങ്ങളിൽ തൊഴിൽതേടുന്നുണ്ടെന്നുകരുതി ഇന്ത്യാരാജൃവും ജനാതിപതൃവും മറ്റുള്ളവയെക്കാൾ മോശമാണെന്ന്പറയുന്നതിന്റെ യുക്തിമനസിലാകുന്നില്ല 🔳മറ്റുരാജൃങ്ങളിൽ ജോലികിട്ടുന്നുണ്ടെന്നുകരുതി ആരാജൃങ്ങളൊക്കെ ഇന്ത്യയെക്കാൾ എല്ലാം കൊണ്ടും മികച്ചതാണെന്ന് പറയാൻകഴിയില്ല 🔳ഇന്തൃയിലുള്ളതിലും മോശമായ പലകുറവുകളും അവിടൊക്കയും ഉണ്ടെന്നുള്ളത് സതൃം
@chandrikadevi9137
@chandrikadevi9137 10 ай бұрын
ജനാധിപത്യം , പറയാനും പ്രവർത്തിക്കാനും ഉള്ള സ്വതന്ത്ര ം.അതില്ലായെങ്കിൽ കാരാഗൃഹം
@Bilalns155
@Bilalns155 10 ай бұрын
Idhenthin athine patti valiya dharana illa bro lokam orupad kandu ennu paranjalum idhenthin limit und knowledge enn paranjal lokam orupad kandu enn allalo ath oru thallalae orualku arivu kittunathu experience,book vayikuka ithoke namal pariganikanam
@neelamegamp9319
@neelamegamp9319 10 ай бұрын
സത്യം 👍
@anoopkumarvr1207
@anoopkumarvr1207 10 ай бұрын
Exactly right.👍🏻
@abuhammad-tk7no
@abuhammad-tk7no 10 ай бұрын
I totally agree with you Sir👏 But only who has toured the world can agree with it
@nihadbankalath1348
@nihadbankalath1348 10 ай бұрын
ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം അഴിമതിയും കൈക്കൂലിയും ആണ്. ഇന്നതെ പല ജനാതിപത്യ രാജ്യങ്ങളും eakhathipathyathilek മാറി ചൈന,russia, ഇതാ ഇനി ഇന്ത്യയും.
@pbrprasad4430
@pbrprasad4430 7 ай бұрын
ഒരു ഭാഗത്ത് കമ്യൂണിസ്റ്റ് ചൈന മറുഭാഗത്തു വർഗ്ഗീയ പാകിസ്താൻ. എങ്ങനെ ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം നടപ്പാക്കും
@Abhilash-.
@Abhilash-. 10 ай бұрын
നല്ല ഒരു eakathipathi നന്നായി ഭരിക്കും എന്നാൽ അടുത്ത ഭരണാധികാരി നല്ലവൻ ആകണം എന്നില്ല. അതിപ്പോ നമ്മൾ hero ആയി കാണുന് പല രാജാക്കണമാരുടെ മക്കളുടെ കാര്യം നോക്കിയാൽ തന്നെ മനസിലാവും. ആ risk ജനാപ്പത്യത്തിന് ഇല്ല കാരണം ഭരിക്കുന്നതഗ് ഒരു system ആണു ഒരു ആൾ അല്ല. ഉദാഹരണത്തിന് ഇന്ത്യയുടെ വിദേശനയം ഇന്നും നെഹ്‌റുവിന്റെ കാലത്തെ ഒരു പക്ഷവും പിടിക്കാത്ത നിലപാട് ആണു. അത് ഒരു ഏകടിപ്പതിക്കു എളുപ്പം മാറ്റാൻ സാധിക്കും എന്നാൽ ജനാപ്പത്യത്തിൽസാധിക്കില്ല.
@Bilalns155
@Bilalns155 10 ай бұрын
Sgk bhayankara thallanu iyalude mumbazutha video eduth nokk iyal western countries and cultures bhyankara mayit poki paryum anit namuda rajyathae thazthi parayum athe ayalku pattullu . Planning commission entho analo anit entha ayalku onnum cheyan pattatha chummatha irunnu thallimarikum democracy advantage and disadvantage und pakshe iyal vere countries kandit India kuttam parayum ellathinum oru limit und namude rajyam developing akunu pakshe ividutha jangal nanayalae Nala oru leader varullu
@Bilalns155
@Bilalns155 10 ай бұрын
Democracy kuttam paranjit oru karayumilla janagal enn democracy value ariyuno Anne ith upagarapedullu enn br ambedkar anu paranju namuku Nala constitution anu ullathu oru dictatorship Vanna e India pinne kanulla ivide vargyatha already und anthinte idayil ithum koodi ayal poyi. Theernu
@sindhukr383
@sindhukr383 10 ай бұрын
GREAT IDEAL SPEECH...
@ck-jb7po
@ck-jb7po 10 ай бұрын
ജനാധിപത്യം ഇന്ന് ചീഞ്ഞുകൊടിരിക്കുന്ന അഴിമതി നാടകങ്ങൾ ആണ്...............
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
ജനാധിപത്യത്തിൻ്റെ മറയിൽ എവിടെയും നടക്കുന്നത് ഏകാധിപത്യം
@helloy8366
@helloy8366 10 ай бұрын
I have alway felt..He just ignores the economics and just say something out of emotion.
@Bilalns155
@Bilalns155 10 ай бұрын
He is emotionally weak sometimes I fell
@helloy8366
@helloy8366 10 ай бұрын
@@Bilalns155 yea...He always criticise the edu system here.But he himselves sells books which is an aid for studentz
@Lvwee
@Lvwee 8 ай бұрын
​@@helloy8366I mean, still there ain't any co-relation between those?
@helloy8366
@helloy8366 8 ай бұрын
​@@Lvwee I meant he sells labour india,which is again based on the poor education system here.And again he complains.
@Lvwee
@Lvwee 8 ай бұрын
@@helloy8366 Oh yea. Anyway, he can't really do much anyways other than suggesting.
@rajeevarya5054
@rajeevarya5054 10 ай бұрын
നോട്ട ഞാൻ പല വർഷങ്ങളായി എൻറെ സുഹൃത്തുക്കളോടും എന്നോട് തന്നെയും വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്ന സംഗതി sgk അതിവിടെ ഓർമ്മപ്പെടുത്തുന്നു. സന്തോഷം😊😊😊
@oksbanzkqrt
@oksbanzkqrt 10 ай бұрын
ആരെയും ഇഷ്ടമല്ല എങ്കിൽ പുതിയ പാർട്ടി രൂപീകരിച്ച് ഇറങ്ങൂ....😂😂
@skedits879
@skedits879 10 ай бұрын
@@oksbanzkqrt seriously അതുതന്നെ വേണം.. പുതിയ നല്ല ആള്‍ക്കാര്‍ രാഷ്ട്രീയത്തിലും വരട്ടെ . അല്ലാതെ nota ക്ക് കൂടുതല്‍ വോട്ട് കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്നത് പമ്പര വിഡ്ഢിത്തം ആണ്‌.
@sudheesh3254
@sudheesh3254 10 ай бұрын
നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും
@sreejayanss
@sreejayanss 10 ай бұрын
where is santhosh george kulangara interview full video
@ananthan8951
@ananthan8951 8 ай бұрын
ഭരണ സംവിധാനങ്ങളെ കുറിച്ച് വലിയ അനുഭവജ്ഞാനമൊന്നും സന്തോഷ് ജോർജ്ജിന് ഇല്ല. ഏത് ഏകാധിപത്യത്തിൻ കീഴിൽ എത്ര കാലം ജീവിച്ചിട്ടുണ്ട്?
@prasunak4698
@prasunak4698 7 ай бұрын
True words
@SojanThomas-m3v
@SojanThomas-m3v 10 ай бұрын
100/.correct
@fareedthivvakatil8459
@fareedthivvakatil8459 10 ай бұрын
True ❤❤
@Carteblanche87
@Carteblanche87 10 ай бұрын
Well said👍🏻
@ramanathanpv213
@ramanathanpv213 7 ай бұрын
If you analyse threadbare, you will find that NO FORM of govt will 'solve' ALL problems of so iety. No form has a solution to ALL issues. But, democracy is better than any other form. Thatzal. Ancient India model of Democratic Monarchy is BEST. (RamaRajya, Bhatata, Dasaratha, Brighu.... countless kings). Ultimately, the MIND matters. King's mind. Elected MLA's or MP's mind. Refinement is needed in leader, whether dictator or despot or king of PM or CM.
@shajipara4448
@shajipara4448 10 ай бұрын
Good speech
@nassertp8757
@nassertp8757 5 ай бұрын
SG K .... കേരളത്തിന്റെ അഭിമാനം .....❤❤❤
@sathyanmenon9261
@sathyanmenon9261 10 ай бұрын
Santosh at his best!👍
@user-df7ze4sw4y
@user-df7ze4sw4y 10 ай бұрын
Very correct sir
@sreekumarannampiyathiri760
@sreekumarannampiyathiri760 10 ай бұрын
ആ ഏകധിപത്യ രാജ്യങ്ങൾ ഏതൊക്കെ ഏതായാലും അമേരിക്ക ഇംഗ്ലണ്ട്കാനഡ ഓസ്ട്രേലിയ ജർമ്മനി നേതെര്ലാന്ഡ്സ് സ്കാൻഡിനവിയൻ രാജ്യങ്ങൾ ഇവിടേക്കൊക്കെ ആളുകൾ പോകുന്നു ഇവിടെ യൊക്കെ ഏകാധിപത്യം ആണോ? പിന്നെ ജോലി തേടി പല രാജ്യങ്ങളിലേക്ക് പോകും പക്ഷേ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകുന്നവർ അവിടെ സെറ്റിലാകാൻ ശ്രമിക്കും കാരണം അവയൊക്കെ ജനാധിപത്യ രാജ്യങ്ങൾ ആണെന്നത് തന്നെ ഏകാധിപത്യ രാജ്യങ്ങളിൽ കുഴപ്പമുണ്ടെങ്കിൽ അത് ഏകാധിപത്യത്തിന്റെ കുഴപ്പമാണ് പക്ഷേ ജനാധിപത്യ രാജ്യങ്ങളിലെ കുഴപ്പം ജനാധിപത്യത്തിന്റേതല്ല അത് എങ്ങനെകൈകാര്യം ചെയ്യുന്നു എന്നതിന്റേതാണ്
@balanandana3716
@balanandana3716 10 ай бұрын
കേരളത്തിലെ സ്ഥിതി തന്നെ മതി ഇക്കാര്യം തീർച്ചയാക്കാൻ.
@Lvwee
@Lvwee 8 ай бұрын
People tend to think extremes, when the answer is often in the middle 🤷.
@12345sankar
@12345sankar 10 ай бұрын
Sad reality 😢
@SreedharanVP-bj6nl
@SreedharanVP-bj6nl 9 ай бұрын
എന്തും ചീഞ്ഞാല്‍ നാറും. അത് ജനാധിപത്യമായാലും ഏകാധിപത്യമായാലും സര്‍വ്വ ധിപത്യമായാലും ഒരു പോലെയാണ്. ഇന്ത്യയ്ക്കു ഏറ്റവും അനുയോജ്യമായ ഭരണം ജനാധിപത്യം തന്നെയാണ്. പഞ്ചായത്തടിസ്താനത്തില്‍ ഒരു പഞ്ചായത്തിലെ ഒരു ward ഉo മെമ്പറും കൂടെയിരുന്ന് ആലോചിച്ച് തീരുമാനിച്ചു ആകെ പഞ്ചായത്തിനെ യോജിപ്പിച്ചുo അതിലൂടെ ഓരോ ജില്ലകളെയും തുടർന്ന് state കൈകളിലൂടെ യും തുടർന്ന് കേന്ദ്രത്തിലെ ക്കും വ്യാപിപ്പിച്ച് ഓരോ വികസന പ്രവര്‍ത്തനങ്ങളും യോജിപ്പിച്ച് നടത്തുക. ഈ കാര്യങ്ങൾക്കായി 3 രാഷ്ട്രിയ പാർട്ടികളെ ആവശ്യമുള്ളു. കൂടുതൽ വോട്ട് കിട്ടുന്നയാൾ ഇന്ത്യൻ പ്രസിഡന്റ്, പ്ലാനിങ് ബോർഡ് സെക്രട്ടറി 2 ആമത് ആൾ രാജ്യരക്ഷ, ആഭ്യന്തരം 3 ാമത് ആൾ ധനകാര്യം മാനവ വിഭവശേഷി തുടങ്ങി മറ്റു വകുപ്പുകള്‍ ഇവരുടെ നേതൃത്വത്തില്‍ IAS ഓഫീസർമാര്‍ ചെയ്യട്ടെ.
@karunaakkanattu7683
@karunaakkanattu7683 10 ай бұрын
Nota is the best protest....it will be an eye opener for new political philosophy...
@arunamankulath7587
@arunamankulath7587 10 ай бұрын
Caste politics is the main disadvantage of democracy
@sobhanaradha9510
@sobhanaradha9510 5 ай бұрын
100 percent correct
@universalfaith6725
@universalfaith6725 10 ай бұрын
Its true Big true
@pbrprasad4430
@pbrprasad4430 7 ай бұрын
ജനങ്ങൾ നന്നായിട്ടില്ലെങ്കിൽ ജനാധിപത്യം കൊണ്ട് ഒരു കാര്യവും ഇല്ല എന്ന് ആദ്യ കാല കോൺഗ്രസുകാർ പറഞ്ഞിട്ടുണ്ട്
@AayishaM-j3v
@AayishaM-j3v 10 ай бұрын
ഏറ്റവും നല്ലത് ജനാത്യ പത്യമാണെന്നു എനിക്കും തോന്നു ന്നില്ല..❤❤
@WaterLilliezz
@WaterLilliezz 7 ай бұрын
💯
@swathy1983
@swathy1983 9 ай бұрын
🥰🥰🥰🥰👍👍👍👍👍
@chandransecactivities4475
@chandransecactivities4475 8 ай бұрын
Too much correct
@shajudheens2992
@shajudheens2992 10 ай бұрын
System is not important rulers need Vision and Mission and empathy to people and people needs Civic Sense, discipline it is important for a country
@Das4325
@Das4325 9 ай бұрын
Sgk യുടെ ഈ അഭിപ്രായത്തോടെ യോജിക്കാൻ ഒരിക്കലും കഴിയില്ല. ജനാതിപത്യം മഹത്തായ ആശയമാണ്. ജനാതിപത്യ ബോധ്യങ്ങൾ മനസിലാക്കാത്ത ജങ്ങളാണ്.
@MarketPulse2024
@MarketPulse2024 10 ай бұрын
ഇടതും വലതും നോക്കി ഇരിക്കുന്ന മലയാളി പുരോഗമനം മൂത്തു കേരളം ഒരു വൃദ്ധ സദനം ആക്കാൻ അധികം നാളുകൾ വേണ്ട.
@oksbanzkqrt
@oksbanzkqrt 10 ай бұрын
അതുകൊണ്ട് BJP വന്നു ഇവിടെ മറ്റു സംസ്ഥാനങ്ങൾ പോലെ വർഗീയത ഉണ്ടാക്കണം അല്ലേ😂😂
@skedits879
@skedits879 10 ай бұрын
@@oksbanzkqrt അതെ... ഒരു ഗ്യാപ്പ് കിട്ടിയപ്പോള്‍ ഒന്ന് ഇട്ടുനോക്കിയതാണ്... ഒത്തില്ല..
@vishnukvijayan9928
@vishnukvijayan9928 10 ай бұрын
സാരമില്ല ബ്രോ .. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഒരുപാട് പേർ ജോലിയില്ലാതെ ഇങ്ങോട്ട് വരുന്നുണ്ട്... അവരെ വച്ച് നമുക്ക് കെയർ ഹോം തുടങ്ങാം
@armadasy
@armadasy 10 ай бұрын
ഇവിട നിന്നും പോകുന്ന ഭൂരിഭാഗം ആളുകളും അവിടെ ചെന്ന് ഓൾഡേജ് ഹോമുകളിൽ ജോലി നോക്കുകയാണ് ഇവിടെ ആജോലി സ്വന്തം വീട്ടിൽ നോക്കിയാൽ പുണ്ണ്യം ലഭിക്കും അവിടെ നോക്കിയാൽ തുട്ട് ലഭിക്കും😮
@shajiramadas5031
@shajiramadas5031 8 ай бұрын
ജനാധിപത്യം എന്ന് പറഞ്ഞാൽ,,,,, തോന്നിയ വാസം എന്നാണ് അർത്ഥം,,, ഏത് പൊട്ടന് വേണമെങ്കിലും,,, പിന്നിൽ ആളുണ്ടെങ്കിൽ,,,, ഭരിക്കാം,,,,,,
@vishnukvijayan9928
@vishnukvijayan9928 10 ай бұрын
ഒരു തരത്തിലും യോജിക്കാൻ പറ്റുന്നില്ല
@cricanalyst4379
@cricanalyst4379 10 ай бұрын
janadhipathyam illenkil thankalku safari channel nadathano ithupoleirunnu nattukareyum bharanadhikarkaleyum udyagastareyum kuttapeduthan kazhiyilla. 😂😂
@mckck338
@mckck338 10 ай бұрын
അതിനു ഇൻഡ്യയിലെവിടെയാ ജനാധിപത്യം ???
@Bilalns155
@Bilalns155 10 ай бұрын
​@@mckck338democracy ipam ni ikana oru comment polum ittathu😂
@mckck338
@mckck338 10 ай бұрын
@@Bilalns155 അതെ ..ഞമ്മൊ രാഷ്ട്രീയ അടിമകൾക്ക്‌ അത്രയൊക്കെ മതി ....ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെയും മൊല്ലാക്കമാരുടെയും അടിമകളായിരുന്ന് കുറെ കമന്റും തെറിയും പറയാനുള്ള അവകാശമാണു തന്നെ പോലുള്ളവരുടെ ജനാധിപത്യം ... മാന്യമായ ജോലി ,ഭക്ഷണം , ആരോഗ്യം പിന്നെ സുരക്ഷ ഇവയാണു ഒരു മനുഷ്യനു വേണ്ട പ്രഥമമായ ആവശ്യം ..ഇപ്പറഞ്ഞതു മുഴുവൻ അന്റെ കേരളത്തിലും പിന്നെ ഇൻഡ്യക്കാർക്കും ലഭിക്കുന്നുണ്ടൊ ?? മനുഷ്യന്മാർക്ക്‌ മര്യാദക്ക്‌ ജീവിക്കാൻ പോലും ഗതിയില്ലാത്ത നാട്ടിലിരുന്ന് വീംബിളക്കാൻ തനിക്കൊക്കെ നാണമില്ലെ ??? ജനാധിപത്യം എന്നാൽ of the people,by the people for the people അല്ലാതെ രാഷ്ട്രീയ നേതാക്കളുടെയും മത നേതാക്കളുടെയും ആധിപത്യമല്ല ..അതാദ്യം മനസിലാക്ക്‌ ... താനൊക്കെ രാഷ്ട്രീയ നേതാക്കളുടെയും മൊല്ലാക്കമാരുടെയും സന്യാസിമാരുടെയും ഉഛിഷ്ടവും അമേദ്യവും വാരിത്തിന്നോളൂ ..ഇൻഡ്യയെ മാറാൻ അനുവദിക്കരുത്‌ ..
@sudheesh3254
@sudheesh3254 10 ай бұрын
നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും
@k0001tr
@k0001tr 10 ай бұрын
👍
@akhiljith1869
@akhiljith1869 9 ай бұрын
Great
@muhzinabdulrahim4373
@muhzinabdulrahim4373 10 ай бұрын
Viyojipund ella ekathipathya rajyangalum nallatha enn engne parayan patum north Korea kandille so problem democracy de alla nammude rajyath kure religions, caste pinee gothra smaskarngal und so oru ekathipathi vannal ath eth mathathil petta alakumenn paranj ayrikum adyam adi potunne pinne oralk matram itrem diversity niranja rajyathe nanni kond pokan patanam Ennilla ath kond democracy anu nallath ivde ath pole ivde democracy ayond anu idhehathinu ulpade palarum oru turanna sadhasil irunn kond sarkarineyum matum vimarshikan sadhikunne marich oru ekadhipatya rashtram anenkil avdulla rajavum oru dushtan anenkil ingne irunn samsarikan polum arkum patilla.
@bijubl6775
@bijubl6775 8 ай бұрын
Adeham.pranjathu.ecoments.itta.mantasiromankalkku.manasilayill.nirbhagyakaram
@vp7456
@vp7456 10 ай бұрын
Democracy is a pure drama 🎭
@Bilalns155
@Bilalns155 10 ай бұрын
No it's because of some foolish leaders😂
@qqqqq4969
@qqqqq4969 10 ай бұрын
എല്ലാ കാര്യത്തിലും അവസാനവാക്ക് സന്തോഷ്‌ ജോർജിന്റെ ആണെന്ന് കരുതുന്നില്ല
@vinodvaniyan8427
@vinodvaniyan8427 10 ай бұрын
ഏകാതിപത്യ ഭരണം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം കോർപറേറ്റുകൾ ഉണ്ടാകുന്നതാണ് നിയമം
@mosesnawaninawani8409
@mosesnawaninawani8409 9 ай бұрын
എന്ത് തന്നെ ആണെങ്കിലും പൗരബോധമില്ലാത്ത ജനതയാണ് പ്രശ്നം.
@tajnotpm6281
@tajnotpm6281 10 ай бұрын
very true
@Onana1213
@Onana1213 10 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങര പറയുന്നത് എല്ലാം ശരിയാണെന്നു കരുതുന്ന മണ്ടന്മാർ വിശ്വസിക്കും 😂
@Rockon111
@Rockon111 10 ай бұрын
Engil budhiman parayu... oru solution 😂😂😂
@Onana1213
@Onana1213 10 ай бұрын
@@Rockon111 ജനാധിപത്യത്തെക്കാൾ നല്ലൊരു സംവിധാനം നിങ്ങൾ പറയു 😆
@ashajacob8362
@ashajacob8362 10 ай бұрын
Ni pinne bhudhiman aanelo poda myre
@ashajacob8362
@ashajacob8362 10 ай бұрын
​@@Onana1213ninne poleyula bhudhiyillatha ayal paranjath mansilakkan pattiyilel ni thanne aanu mandan
@sudheesh3254
@sudheesh3254 10 ай бұрын
നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും
@FantasyJourney
@FantasyJourney 10 ай бұрын
ഏറ്റവും നല്ല ഭരണ സംവിധാനം UAE . പിന്നെ scandinavian രാജ്യങ്ങൾ…
@Jith8999
@Jith8999 10 ай бұрын
Only becoz of oil money. Otherwise it will collapse.
@foryoutube2563
@foryoutube2563 10 ай бұрын
Absolutely..This guy Sgk is shallow in his thoughts
@Bilalns155
@Bilalns155 10 ай бұрын
​@@foryoutube2563i think he is overhyped
@foryoutube2563
@foryoutube2563 10 ай бұрын
@@Bilalns155 Yes..he has only surface knowledge. He is in no way an expert. Certain points he is saying might be correct that's all..
@Bilalns155
@Bilalns155 10 ай бұрын
​@@foryoutube2563some point are correct but some fans are supporting him always if it is wrong also they will promote the wrong statement instead fans want to understand him more
@mathewm6025
@mathewm6025 10 ай бұрын
സകലകലാ വല്ലഭൻ, വകതിരിവ് വട്ടപ്പൂജ്യം
@roychanjoseph8819
@roychanjoseph8819 10 ай бұрын
adimakannu
@VinodkumarManha
@VinodkumarManha 10 ай бұрын
Cpm
@mathewm6025
@mathewm6025 10 ай бұрын
@@roychanjoseph8819 Mr. ഞാൻ അമേരിക്കയിൽ ജീവിക്കുന്ന ഒരാളാണ്. ഇയാൾ കുറെ ലോകം കണ്ടിട്ടുണ്ടായിരിക്കും, എന്ന് വെച്ചു എന്തു വെളിവില്ലാത്തരം വിളിച്ചു പറഞ്ഞാലും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല, democracy എന്നത് ഇന്ത്യ പോലൊരു മൂന്നാം ലോക രാജ്യത്ത് work ചെയ്യില്ല, Europe, Us, Uk, etc..,പോലുള്ള വികസിത രാജ്യത്തു ചെന്ന് ഇയാൾ ഇതുപോലൊരു ഊളത്തരം വിളിച്ചുപറഞ്ഞാൽ എന്തായിരിക്കും കേൾക്കുന്നവരുടെ പ്രതികരണം, എന്തും കയ്യടിച്ചു പ്രോത്സാഹിപ്പിക്കരുത്.
@renji9143
@renji9143 10 ай бұрын
Lokam kanda santhosh gorge vakathiriv illathavan.😂😂
@abrahammathew5872
@abrahammathew5872 10 ай бұрын
​@@mathewm6025 developed countries democracy is different than under developed countries like India. In here people will satisfy with a temple or mosque in place of good schools and hospitals
@sudhakaran3284
@sudhakaran3284 5 ай бұрын
പ്രസംഗിക്കാൻ 5 മിനിറ്റ് മതി . മാറ്റങ്ങൾ വരാൻ 5 തലമുറ വേണ്ടി വരും. ഭരണ സംവിധാനം ഏതായാലും ജനങ്ങൾ എങ്ങനെയാണോ ഭരണം അങ്ങനെയായിരിക്കും
@gafoorpp7481
@gafoorpp7481 10 ай бұрын
Did not believing democracy System ?
@reshma4828
@reshma4828 10 ай бұрын
"Bharanam" enna sankalppam thanne ippo illa. Pinneyanu. Janadipathya bodham enthanennu janangal manassilaakkiyaal mathi.
@mhdsahal
@mhdsahal 10 ай бұрын
Modi also thinking like SGK. Janathipathyam oru sugamulla erpadalla
@shameemanjum473
@shameemanjum473 10 ай бұрын
100%
@akhilkkkk
@akhilkkkk 8 ай бұрын
ആധുനിക നവോഥാന നായകൻ
@IbySabu
@IbySabu 8 ай бұрын
Communisam. Very negative and most dangerous😮😮
@thomasta9000
@thomasta9000 10 ай бұрын
പൂർണമായും നിസ്വാർത്ഥനായ ഒരു ഏകാധിപതി ആകണം ഇന്ത്യ ഭരിക്കണ്ടത് .
@dileepdeepalayam
@dileepdeepalayam 9 ай бұрын
അയായിരം രൂപയുടെ ഒരു വെയ്റ്റിംഗ് ഷെഡ് പണിയാൻ 50 ലക്ഷം, അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദോശം
@dasanb.k2010
@dasanb.k2010 10 ай бұрын
അതിന് നാം കാണുന്നത് തിരഞ്ഞെടുത്ത ഏകാധിപത്യം അല്ലേ, അത് മെല്ലെ മെല്ലെ ഇഷ്ടമാകു൦
@pathfinder4801
@pathfinder4801 10 ай бұрын
Iyalk praanth aanu,
@novjose
@novjose 10 ай бұрын
Everything else remaining the same, democrqcy is always better than dictatirship. Cheriya population ulla resource wealth ulla countries um aayi india ye compare cheythal ingane okke thonnum
@Bilalns155
@Bilalns155 10 ай бұрын
Ya I also like democracy more
@athirajoy7823
@athirajoy7823 8 ай бұрын
Also, the religion. Santhosh paranja pala countruesilum otta religione ollu. India anginalla. Indiakk democracy aanu eppazhum best. People ellaavarum educated and bbodhom vivarom ullavar aakkaanam. Appo ippo ulla pbms kure kurayum in India. Northilokke sthithi valaram mosham aanu about education.
@bpmalanadu7136
@bpmalanadu7136 10 ай бұрын
സ്വാതന്ത്ര്യത്തിനു ശേഷം വന്ന സർക്കാരുകൾ അറുപതു വർഷം കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ഭീരുത്വവും നിറഞ്ഞ ഭരണം നടത്തി ഭാരതത്തിനെ ലോകത്തിലെ ഏറ്റവും ദരിദ്രവും ദുർബലവും അവികസിതമായ ഒരു ഭൂപ്രദേശമാക്കി മാറ്റി ആ തകർച്ചയിൽ നിന്ന് ഈ അവസാനത്തെ പത്തു വർഷം കൊണ്ട് ഭാരതം കരകയറി വരുന്നു . ജിഡിപി പത്തു വര്ഷം കൊണ്ട് ഇരട്ടിയിലധികമായി വളർന്നു രാഷ്ട്രത്തിനു സൈനികമായി കരുത്തും സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനും രാഷ്ട്ര താല്പര്യങ്ങൾക്കനുസരിച്ചു തീരുമാനങ്ങൾ എടുക്കാനുള്ള കരുത്തും ധൈര്യവും ഇച്ഛാശക്തിയും ആർജ്ജിച്ചു അതിനു തക്ക നേതാക്കൾ ഉയർന്നു വന്നു മറ്റു രാഷ്ട്രങ്ങൾക്ക് തട്ടിക്കളിക്കാവുന്ന ഒരു പന്തല്ല ഇന്ന് ഭാരതം എന്ന് അനുദിനം നമ്മൾ തെളിയിക്കുന്നു . മുൻ സർക്കാരുകളുടെ ഭരണകാലത്തു തീവ്രവാദികൾ കാര്യങ്ങൾ തീരുമാനിച്ചിരുന്നു അവരെ ഭയന്ന് ഭരണ കർത്താക്കൾ മിണ്ടാതെ ഇരുന്നു ഇന്ന് തീവ്രവാദികൾ ഭയന്ന് മാളത്തിൽ ഒളിച്ചിരിക്കുന്നു ചൈന നമ്മളെക്കാൾ ശക്തരാണ് എന്നും അതുകൊണ്ടു അവർ അതിർത്തി കടന്നു വരുമ്പോൾ അവരുടെ ശക്തി അംഗീകരിച്ചു കൊണ്ട് നമ്മൾ പുറകോട്ടു പോകണം എന്നായിരുന്നു മുൻകാല സർക്കാരിന്റെ മലയാളിയായ പ്രതിരോധ മന്ത്രിയുടെ നിലപാട് അങ്ങിനെയുള്ള ദുർബലനായ ഒരു വ്യക്തിയെ പ്രതിരോധ മന്ത്രി സ്ഥാനം നൽകി അവരോധിച്ചതിനു പുറകിൽ വ്യക്തമായ ഉദ്ദേശം അന്നത്തെ നേതൃത്വത്തിന് ഉണ്ടായിരുന്നു അതിനുള്ള പ്രതിഫലവും അവർക്കു ലഭിച്ചു കാണും .എന്നാൽ ഇന്ന് രാജ്യം ഭരിക്കുന്നത് സിംഹങ്ങളാണ് . ഈ സർക്കാർ ഇനിയും ഭരിക്കുകയാണെങ്കിൽ ഭാരതം ലോകത്തിന്റെ ഏറ്റവും മുൻനിരയിൽ തന്നെ എത്തും തീർച്ച
@SN-wi5kt
@SN-wi5kt 10 ай бұрын
മുൻപ് ഭരിച്ചിരുന്നവരെ ജനങ്ങൾക്ക് വിശ്വാസം ആയിരുന്നു. സ്വന്തം ജനതയെ ആക്രമിച്ചിട്ട്, അയൽനാടുകളെ രക്ഷിക്കാൻ ഞങ്ങൾ ready എന്ന് പറയുന്ന സാഡിസ്റ്റ് ഭരണാധികാരികളെ ഇന്ത്യയിൽ ഇത് വരെയും കണ്ടിട്ടില്ല.
@mr_Krishna561
@mr_Krishna561 8 ай бұрын
ഇന്ത്യ എന്ന മഹാരാജ്യത്ത് നിരവധി ആൾക്കാർ നല്ല നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്
@sandeepfrancis3568
@sandeepfrancis3568 8 ай бұрын
പിന്നെ എന്താണാവോ വേറെ സംവിധാനം?
@shajahanmarayamkunnath7392
@shajahanmarayamkunnath7392 10 ай бұрын
ഞാൻ വിയോചിക്കുന്നു.
@vargheselilly3815
@vargheselilly3815 10 ай бұрын
നിങ്ങൾ ജനിക്കേണ്ടത് ഉഗാണ്ടയിലോ ,,,,,,, മറ്റൊരു രാജ്യത്തോ ,,,,,, . You have to fill this column ,,,,
@rajarammohanroyrrr1858
@rajarammohanroyrrr1858 10 ай бұрын
Privileged speeches
@VijayaKumar-br5ju
@VijayaKumar-br5ju 10 ай бұрын
ഇന്തഽയിലേത്ജനാധിപത്യനിയമമാണെന്നുവിചാരിച്ചിട്ടാണ്നിങ്ങൾഇങ്ങനെപറയുന്നത്
@armadasy
@armadasy 10 ай бұрын
താങ്കൾ മാറിനിന്ന് കുറ്റങ്ങൾ കണ്ട് പിടിക്കുന്നതിനൊപ്പം ജനാധിപത്യത്തിൽ ഇടപെടു .നാട്ട് രാജാക്കൻമാരരിലേക്കും അമ്പല കമ്മറ്റിക്കാരിലേക്കും രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത് അതിലൂടെ ജനാധിപത്യം തകർത്ത് ഏകാധിപത്യ ഭരണം കൊണ്ടുവരുവാൻ ശ്രമിക്കുന്നു .... ഏകാധിപത്യം വന്നോട്ടെ എങ്കിൽ കേരളത്തെ ഇന്ത്യാരാജ്യത്തിന്റെ തലസ്ഥാനം ആക്കണം ....😅
@abdulkadhermeeran1605
@abdulkadhermeeran1605 10 ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@vasanthatv3783
@vasanthatv3783 7 ай бұрын
ഒരുപാടു ശരികളുണ്ടീ പറഞ്ഞതിൽ! നമ്മളെപ്പറഞ്ഞാമതീന്നു പറഞ്ഞാമതി.
@manuwork
@manuwork 10 ай бұрын
presedential bharanam aanu nallath.ennale ellavarum ore sreniyil varu
@prajinrajasekharan597
@prajinrajasekharan597 10 ай бұрын
Enthokke pottatharam aanu ee paranjaghu😢😮
@althafusman3081
@althafusman3081 7 ай бұрын
ഒരുമിച്ച് നിക്കാൻ പടിക്ക് എല്ലാം ശെരിയാവും
@bibilnv
@bibilnv 10 ай бұрын
Social media yile കയ്യടി എങ്ങനെ കിട്ടും എന്നറിഞ്ഞ് കൊണ്ട് oolatharam വിളിച്ച് പറയുന്നു
@mortisdeus
@mortisdeus 10 ай бұрын
0:42 due to overpopulation in india.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН