വ്യവസായം സാധ്യമാണ് കേരളത്തിൽ | P Rajeev, Navas Meeran, Viju Jacob, R Roshan | MBIFL 2024

  Рет қаралды 14,299

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

Пікірлер: 83
@rafeekabdulla6485
@rafeekabdulla6485 10 ай бұрын
ഇവിടെ വ്യവസായം നടക്കില്ല എന്ന് പ്രചരണം നടത്തുന്ന ഒന്നാമൻ മനോരമയും ഈ പരിപാടി നടത്തുന്ന മാതൃഭൂമി യും ആണ്
@AnoopLuke
@AnoopLuke 10 ай бұрын
Mcr,lunar, medimixu, ujala-jyothi labs,kitex
@anas01111
@anas01111 8 ай бұрын
പിന്നെ എന്നെപ്പോലുള്ള അനുഭവസ്ഥരും
@Ulkaazhcha
@Ulkaazhcha 10 ай бұрын
അവതാരകൻ മിതത്വത്തോടെ അർഥവത്തായ ഒരു ചർച്ച നയിച്ചു........
@sreekanthck
@sreekanthck 10 ай бұрын
Dear Roshan, congratulations on moderating an excellent discussion filled with amazing insights. It was a very constructive session, and the panel contributed greatly to its outcome.
@anfasaboobacker4537
@anfasaboobacker4537 10 ай бұрын
ഇടത് പക്ഷം ആണ് എന്നും സംഭ്യങ്ങൾക്ക് എതിരെ നിന്നത്.
@rajeevsl
@rajeevsl 10 ай бұрын
വ്യവസായം സാധ്യമാണ് കേരളത്തില്‍. പ്രതിസന്ധികളെയല്ല, സാധ്യതകളെക്കുറിച്ചാണ് പറയേണ്ടതെന്ന സൂചിപ്പിക്കുന്ന ടൈറ്റില്‍ തന്നെ വളരെ അനുയോജ്യമാണ്. സംരംഭകരെ പോസിറ്റീവായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചോദ്യങ്ങളും അഭിപ്രായങ്ങളും ഉത്തരങ്ങളും. പരിമിതികളില്‍ നിന്ന് എങ്ങനെ നേട്ടമുണ്ടാക്കാമെന്ന് വ്യവസായികളുടെ പ്രതികരണം ശ്രദ്ധേയമായി.
@danielthomas5401
@danielthomas5401 10 ай бұрын
ഇത് കേട്ട് ഇറങ്ങി പുറപ്പെടുന്ന വർക്ക് എൻ്റെ നടുവിരൽ നമസ്കാരം.
@venugmenon
@venugmenon 10 ай бұрын
കേരളം എന്നും വ്യവസായത്തിന് പറ്റിയ സംസ്ഥാനമായിരുന്നു. നവാസ്, വിജു തുടങ്ങിയവർ ഇതിനു. മികച്ച ഉദാഹരണങ്ങളാണ് . കേരളത്തിന്‌ പറ്റിയ വ്യവസായം തെരഞ്ഞെടുക്കുന്നത് പ്രധാനമാണ്.ഇവിടെ സംരംഭങ്ങൾ പരാജയ യപ്പെടാനുള്ള മുഖ്യ കാരണങ്ങൾ സാങ്കേതിക മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയാത്തതും മാനേജ് മെന്റിന്റെ കാര്യക്ഷമത ഇല്ലായ്‌മയാണ്.
@SRNair-o6c
@SRNair-o6c 10 ай бұрын
Excellent Roshan! Kudos to you for moderating so well, covering varied topics! SR Nair
@CEOKeralaStartupMission
@CEOKeralaStartupMission 10 ай бұрын
One of the most constructive discussions that I have heard in the recent past. We need to move away from our propaganda machine and incrementally work on our strengths. It might not be a tomorrow thing but with consistent efforts, we are sure to be one of the best knowledge centers of the country and the world.. Thanks Roshan for a well moderated discussion.
@u.skutty8109
@u.skutty8109 10 ай бұрын
Well conducted interview roshan. Your questions was too good.. Overall we have change our mindset
@jibupaulbrandstrategist6411
@jibupaulbrandstrategist6411 10 ай бұрын
Well moderated show…!!!excellent questions covered almost all segments 👏👏
@mohamedjamaludheen1320
@mohamedjamaludheen1320 10 ай бұрын
സമരം ചെയുന്നവർ ഇപ്പോൾ ഭാരണത്തിൽ ആണ്
@appsjp8408
@appsjp8408 10 ай бұрын
കറക്റ്റ് അതാണ് പോയിന്റ് 😂
@richyalexander8076
@richyalexander8076 10 ай бұрын
Great and well moderated session. Thank you MBIFL and Roshan for this. Hope the narrative will change the perception about the state.
@JaisonThomas-m3g
@JaisonThomas-m3g 10 ай бұрын
We need more of these sort of kerala business positive discussions!
@dilipvamanan9732
@dilipvamanan9732 10 ай бұрын
Thanks Roshan for conducting a very balanced session.. we should focus on our strengths, 1. Highly educated crowd 2. Opportunities for food processing 3. IT services 4. Medical tourism . I do see lot of upside on all these areas.
@rajmohanpilla
@rajmohanpilla 10 ай бұрын
Great interview.. absolutely right.. it is all about the right mindset..
@anas01111
@anas01111 8 ай бұрын
ഇവിടെ ബിസിനസ്‌ തുടങ്ങുന്നവർ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. 1. ഏത് രാഷ്ട്രീയപാർട്ടിക്കാർ സംഭാവന ചോദിച്ചാലും കൊടുക്കുക. സിപിഎം ഒഴികെ മറ്റുള്ളവരോട് negotiate ചെയ്ത് കുറപ്പിക്കാം. 2. പോർട്ടർമാർ വരുമ്പോൾ അവരോട് ചിരിക്കുക. ചോദിക്കുന്നത് കൊടുക്കുക. സൗഹൃദം ഉണ്ടാകാൻ ശ്രമിക്കുക 3. ലോക്കൽ ഗാങ്സിനെ വേണ്ടത് കൊടുത്ത് നിർത്തുക.
@tkdhanesh01
@tkdhanesh01 10 ай бұрын
സാധ്യമാണ്....മന്ത്രിയെ സൈലൻ്റ് പാർട്ണർ ആകുക, ഡിജിപി ഇയെ , റവന്യൂ, pollutiin കൺട്രോൾ ബോർഡ്, പഞ്ചായത്ത്, വിലേജ് എന്നിവരെ പാർട്ണർ ആകുക.
@sajeevkrishankutty6570
@sajeevkrishankutty6570 10 ай бұрын
Yes
@fayasmp
@fayasmp 10 ай бұрын
Gov കളയുന്ന ഒരു പാട് fund നല്ല നിലയിൽ ഉപയോഗിച്ചാൽ ഒരുപാട് മാറ്റങ്ങൾ വന്നേനെ. Example kera (കേരം തിങ്ങിയ നാട്ടിൽ ഒരുപാട് കേര related products internationally big market anu ) പക്ഷെ പദ്ധതി ഉണ്ട്, എങ്ങും എത്തില്ല. കൃഷി , ടുറിസം, മെഡിക്കൽ ടൂറിസം and എഡ്യൂക്കേഷൻ ടുറിസം. ഇതിൽ ഒക്കെ കേരളത്തിന്‌ വലിയ വിജയം കൈവരിക്കാൻ ഇപ്പോഴും പറ്റും. നല്ല aco system and security ഭരിക്കുന്നവർ ഉറപ്പു തന്നാൽ കേരളത്തിൽ അത്ഭുങ്ങൾ നടക്കും. സത്യം പറഞ്ഞാൽ കേരളം ഒരു developed district ആകാൻ കെൽപ്പും കൈവും ഉള്ള നാട് ആണ്.. പൊളിട്രിക്‌സും സിസ്റ്റവും മാത്രം മാറിയാൽ മതി
@nishanturikoth563
@nishanturikoth563 10 ай бұрын
എന്നിട്ടു എന്തു കൊണ്ട് ഒരു micro soft or google or amazone ഒന്നും ഇവിടെ വന്നില്ല...
@mohamedjamaludheen1320
@mohamedjamaludheen1320 10 ай бұрын
കൊ ടുക്കേണ്ടവർക്ക് കൊടുക്കേണ്ടമാതിരി കൊടുത്താൽ നടക്കുo
@ATHULSEBASTIAN-c3d
@ATHULSEBASTIAN-c3d 5 ай бұрын
Great interaction
@akhilnath1526
@akhilnath1526 10 ай бұрын
Sound Maximum kootiyitum clarity ella ...
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 10 ай бұрын
മാപ്രകൾ കേരളത്തിൽ ഉണ്ടായ വ്യവസായ മുന്നേറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. ഇത്തരം മുന്നേറ്റങ്ങൾ ജനങ്ങളിലേക്കു എത്തിച്ചാൽ ഒരുപാട് ആളുകൾ വ്യവസായത്തിലേക്കു വരുമെന്ന് കരുതുന്നു
@vinodjose83
@vinodjose83 10 ай бұрын
Great to see a sober and objective discussion without any propaganda. Well done Roshan 👏
@binijosephputhen2622
@binijosephputhen2622 10 ай бұрын
The conversation is exceptionally productive and dynamic, with each participant complementing the others seamlessly. Roshan expertly moderates the discussion, resulting in a highly informative exchange. Together, they deliver an engaging and enlightening experience. Congrtas, Roshan. Keep going... !
@shanavaskc-t8x
@shanavaskc-t8x 2 ай бұрын
Sir എന്റെ അനുഭവം വെച്ച് കേരളത്തിൽ വ്യവസായം സാദിമല്ല
@sreejayanss
@sreejayanss 10 ай бұрын
semi conductor fab company, tv, mobile manufacturing unit, mother board manufacturing etc anu keralathil varendathu , kottayam ,pathanathitta, near vizhijam thudagaam
@aswathiap6366
@aswathiap6366 10 ай бұрын
The most significant challenge lies in sustaining a positive attitude towards every aspect of the business, and the moderator effectively contributed to fostering a positive tone in the business discussion.
@mampettaappu588
@mampettaappu588 10 ай бұрын
വ്യവസായ നശീകരണ യന്ത്രം പിണുവിൻ്റെ കാലശേഷം വരുമായിരിക്കും.
@abu385
@abu385 10 ай бұрын
Great discussion with many insights into the investment and entrepreneural outlook of Kerala scene. Thanks Mathrubhumi team for choosing such topics and bringing to forefront. The moderator did a great job in probing with right questions and channeling an impactful conversation
@sreejithmoolayil-true
@sreejithmoolayil-true 10 ай бұрын
I can see being founder of Health startup , for us largest offline market is Kerala . The reason is maturity of consumers and organised retail . Thus I agree there is change we are seeing
@gdp8489
@gdp8489 10 ай бұрын
Sound illa😢😢😢
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 10 ай бұрын
ഇനി വരുന്ന തലമുറക്ക് ഇവിടെ വ്യവസായം സാധ്യമോ... ഇനി വരുന്ന തലമുറക്ക് ഇവിടെ വ്യവസായം സാധ്യമോ... "ബദം ബദാം ദാദ കച്ചാ...ബദാം അമർ കച്ചേ നായികോ ബുബു ഭാജേ... ബദാം അമർ കച്ചേ പബേ സുധു കച്ചാ.. ബദാം" 😳
@binogeorge007
@binogeorge007 10 ай бұрын
Meaningful discussion on contemporary business landscape of Kerala duly focused on challenges and opportunities. Well moderated session👏👏
@esafpaul
@esafpaul 10 ай бұрын
Thank you Roshan and Mathrubhumi for having this positive discussion.
@smithycochin
@smithycochin 10 ай бұрын
നിലവാരമുള്ള ചർച്ചയും മികച്ച അവതാരകനും
@hiscuts
@hiscuts 10 ай бұрын
Great insights and very well moderated by Roshan 👍
@adikesavans6852
@adikesavans6852 10 ай бұрын
Let Kerala move forward.... irrespective of the party in power....you are mediating positively, Roshan!
@dthtalksmovies
@dthtalksmovies 10 ай бұрын
Nicely done!
@rameesalick
@rameesalick 10 ай бұрын
Good Work Roshan!
@lijupillai538
@lijupillai538 10 ай бұрын
Very well moderated and great panel .
@syamlalsasi09
@syamlalsasi09 10 ай бұрын
Well moderated program . Good job Roshan ! However , there isn't a person on the panel to speak about the bottlenecks of running a business in Kerala. I think the bottlenecks are the ones we should be speaking and discussing about, only then there would be progress. Speaking loud about the positives and hiding the negatives can just win the public appeal. The panelists are successful businessmen and ministers, who will have difficulty disclosing the issues on an open platform. A talk like this would have been much more significant if budding entrepreneurs who have limited purchase power were included. My experience: It is not easy to run a business. It is really hard to deal with government agencies or even to get an appointment with respective ministers of higher officials to discuss the way around. Corruptions still exist. We do have quite a few outdated rules/regulations.
@amalrajvetticode8852
@amalrajvetticode8852 10 ай бұрын
👍❤
@jaizalmn6203
@jaizalmn6203 10 ай бұрын
Noo sound
@sarasakumarkv5376
@sarasakumarkv5376 5 ай бұрын
❤😊
@arithottamneelakandan4364
@arithottamneelakandan4364 10 ай бұрын
വിഴിഞ്ഞത്തെ കാര്യം പറഞ്ഞില്ല. വ്യവസായത്തി ൽ ഉഗ്രപ്പെടുത്താംഗതാഗതം. വീടുനഷ്ടപ്പെട്ടവർക്ക് വീടുനിർമാണം തൊഴിൽ പുന:സ്സമാരംഭം ബോട്ട് നിർമാണം. വെള്ളത്തിൽ അവർക്ക് പലതും ചെയ്യാനാവും കരയിൽ നിസ്സഹായരായ മുക്കുവർക്ക് ...
@AjeshNarayanan
@AjeshNarayanan 10 ай бұрын
45:48
@Iamvishnunraj
@Iamvishnunraj 10 ай бұрын
👏🏻👏🏻
@narendranp5874
@narendranp5874 10 ай бұрын
👌
@premkumarnayak1162
@premkumarnayak1162 10 ай бұрын
Punalur paper mill?
@joecompany2686
@joecompany2686 10 ай бұрын
35:03 ente ponnoooo😂
@bijobsebastian
@bijobsebastian 10 ай бұрын
❤❤❤
@AVyt28
@AVyt28 10 ай бұрын
We should develop keltron as China's Huawei.
@shalomsherin75
@shalomsherin75 10 ай бұрын
Sadyamanu sir Parti vyevasayam, adima vyevasayam, beverage ,Lottery, Troll vyevasayam ,Jihadi vyevasayam 😅😅😅😅
@anfasaboobacker4537
@anfasaboobacker4537 10 ай бұрын
ഈ കമ്പിനികൾ ഉള്ളത് മുഴുവൻ 20-20 ഭരിക്കുന്ന നാട്ടിൽ ആണ് എന്ന് മറക്കരുത്.😊❤
@dailychinaseries
@dailychinaseries 10 ай бұрын
എന്നിട്ട് syntetic group മേധാവി പറഞ്ഞത് 20-202 സഹായിച്ചു എന്നല്ലല്ലോ... രാജീവിന്റെ സർക്കാർ സഹായിച്ചു എന്നല്ലേ?
@rafeekabdulla6485
@rafeekabdulla6485 10 ай бұрын
അതു കേരളത്തിൽ അല്ലെ ജെട്ടി സാ ബു വിന്റെ രാജ്യം ആണോ
@pavaspatla7027
@pavaspatla7027 10 ай бұрын
god bro🎉🎉🎉🎉🎉🎉🎉​@@rafeekabdulla6485
@venuchandran5894
@venuchandran5894 10 ай бұрын
evide aadoo athu
@appsjp8408
@appsjp8408 10 ай бұрын
2:26 നേരത്തെ സാധ്യമായിരുന്നു കമ്മികൾ പ്രതിപക്ഷ ആവരുത് എന്ന് മാത്രം.. ഹർത്താൽ ബന്ദ് സമരങ്ങൾ എന്തൊക്കെ ആയിരുന്നു
@arentertainments9382
@arentertainments9382 10 ай бұрын
പുതിയ വരുന്ന സംഭരാബാകർക്കു ബാത്യത ആണ് സർക്കാർ നൽകുന്നത്, ലോൺ എടുപ്പിച്ച നമ്മളെ കടക്കാരൻ ആകും, ഇവിടെ ഇരിക്കുന്ന 2 പേര് നിലവിൽ വർഷങ്ങൾ ഉള്ള ആൾകാർ ആണ്,
@BijuJacobmangaly
@BijuJacobmangaly 10 ай бұрын
Best opponent is Srinjan MLA . Best ask him
@Lawrenceca-ow4up
@Lawrenceca-ow4up 10 ай бұрын
2o24 ealla pettikadakal adakkan pudhiya Rajister action nadathhi 3lacham pudhiya sambrakar vannu eannu paraunna party
@thomascherian1010
@thomascherian1010 10 ай бұрын
Kerala roads are better than America. One party tried to finish that Synthite company.
@ajayakumarajay6819
@ajayakumarajay6819 10 ай бұрын
Ksrtc 😜
@kirovmedia6972
@kirovmedia6972 10 ай бұрын
34:57 Navas Meeran. what a gentlemanly gesture😊
@501soap
@501soap 10 ай бұрын
There are many startups cannot survive in kerala
@thebluecolt919
@thebluecolt919 10 ай бұрын
Name a few?
@theExpressionist01
@theExpressionist01 10 ай бұрын
അടുത്ത “ഫരണം” കിട്ടിയില്ലേ ഇതൊക്കെ മാറ്റി പറയേണ്ടതാണ് സഖാവേ ഇച്ചിരി മയത്തീ തള്ള്
@texlinesoxx
@texlinesoxx 10 ай бұрын
ഒരു കാലത്തു തുണി മില്ലുകൾ 25-35 എണ്ണം, ksidc, kstc, ksrtc, manufacturing ഓട്ടോമൊബൈൽസ്, രാജീവേ ഇങ്ങനെ ഒന്നും പറഞ്ഞു പോകലല്ല വ്യവസായം... ശരിക്കും വിയർത്തുഒലിച്ചു പയ്യെ പയ്യെ ac മുറിക്കകത്തു ഇരിക്കണം, അതെങ്ങനെ എല്ലാർക്കും ആദ്യമേ തന്നെ md ആവാൻ അല്ലെ മോഹം. രാജീവും കണക്കാ 😂😂😂😢😢😢😮
@prabhamanoj224
@prabhamanoj224 10 ай бұрын
👍 sameepanathil mattam vannnal koolam
@mnu5514
@mnu5514 10 ай бұрын
Rajeev,, another budhijeevi. Ulpaapanathinte prakriya dialouge krna varunnu.
@bijobsebastian
@bijobsebastian 10 ай бұрын
ഈ വീഡിയോയുടെ thumpnail കേരളത്തിൽ വ്യവസായം സാധ്യമല്ല എന്നായിരുന്നെങ്കിൽ ഇതിൻ്റെ നൂറിരട്ടി റീച്ച് കിട്ടിയേനെ.. ഇതിലിപ്പോ ആർക്കും താത്പര്യം ഇല്ല
@fayasmp
@fayasmp 10 ай бұрын
From my experience കേരളം നല്ല consumer district ആണ്. മികച്ച സംവിദാനങ്ങളും ആധുനിക പ്രോഡക്ടസും ആഗ്രഹിക്കുന്ന ആവിശ്യപെടുന്ന ജനങ്ങൾ ആണ് കേരളത്തിൽ. (There is big part done by other country money and life style flow to kerala) ഉപപോക്തകൾ ഉള്ള കാലത്തോളം ബിസിനസ് പോസിബിൾ ആണ്. So kelara have opertunity to do business But കേരളം business friendly അല്ല. Our fucking system and officers are not helping. നല്ലോണം കൈകൂലി പിന്നെ പൊളിറ്റിക്കൽ ഇൻഫ്ലുൻസ് പിന്നെ lack of futuristic view in gov. കേരളം ഭരിക്കുന്നവർ വല്ലാതെ കഷ്ടപ്പെട്ട് നഷ്ടത്തിൽ നടത്തി കൊണ്ട് പോകുന്ന പലചരക്കു കട പോലെ ആണ്. പിച്ചകാരന് സർവൈവ് ചെയ്യാൻ ഭക്ഷണം കൊടുക്കുന്ന പോലെ ആണ് ജനങ്ങളെ നോക്കുന്നത്. വളഞ്ഞു പോളഞ്ഞു റോഡ് അതിൽ കുറേ ക്യാമറ. തുരുമ്പും പുകയും നിറഞ്ഞ അന വണ്ടി. Gov officers അടിമകളെ പോലെ ജനങ്ങളോട് പെരുമാറുന്നു.. പോലീസ്, പഞ്ചായത്ത്, other ഡിപ്പാർട്മെന്റ്സ്. എല്ലാം കണക്കാ..... കസ്റ്റമേർസ് ഉണ്ട്. അതുകൊണ്ട് കേരളത്തിന്റെ സ്വഭാവം നോക്കി കണ്ടു കൈകാര്യം (കാണേണ്ടത് പോലെ കണ്ടാൽ ) ചെയ്താൽ business ചെയ്യാം പൈസ ഉണ്ടാകാം... നല്ല കോൺസുമേഴ്‌സ് ഇഷ്ടം പോലെ ഉണ്ട്
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 81 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Fr Bobby Jose 2020 Good Friday
18:35
Lawrence K G Capuchin
Рет қаралды 14 М.
ഹേ റാം | Sunil P Ilayidom | MBIFL'23 Full Session
40:47
Mathrubhumi International Festival Of Letters
Рет қаралды 100 М.
K B Ganesh Kumar | Sreekandan Nair | പൊതുഗതാഗതത്തിന്റെ ഭാവി | MBIFL 2024
56:34
Ep 652| Marimayam |Tactics of real estates.
21:34
Mazhavil Manorama
Рет қаралды 645 М.