ജനറേഷൻ ആൽഫ; പ്രതിസന്ധികളും പരിഹാരങ്ങളും | ജൗഹർ മുനവ്വർ | WISDOM YOUTH | KERALA TEACHERS CONFERENCE

  Рет қаралды 20,104

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 46
@straightpath11
@straightpath11 Жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച wisdom പ്രവർത്തകർക്ക് ആയുസ്സും ആരോഗ്യവും നാഥൻ നൽകട്ടെ.
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
ആമീൻ സുമ്മ ആമീൻ
@Twincees
@Twincees Жыл бұрын
Masha allah..
@praseedaottayil2681
@praseedaottayil2681 Жыл бұрын
Thanks for the good knowledge
@hafisahamed5635
@hafisahamed5635 Жыл бұрын
Fantastic class👍🏼
@Team1s-n8j
@Team1s-n8j 9 ай бұрын
🇮🇳❤️search..... 🔥the real wisdom 🇮🇳anilkumarpc🔥🔥🇮🇳🔥🔥power of wisdom ❤️youtube ❤️
@Mqatar-j8r
@Mqatar-j8r Жыл бұрын
Wisdom islamic organization മാത്രമാണ് കേരളത്തിൽ ഇത്പോലെ കൃത്യവും ആനുകാലികമായി എല്ലാമേഖലയിലും കൃത്യമായ ഇസ്ലാമിക നിർദ്ദേശങ്ങൾ തന്ന് മുന്നോട്ട് വരുന്നുള്ളൂ
@hamzarandodi9140
@hamzarandodi9140 Жыл бұрын
جزاك الله خير
@supergameryt7942
@supergameryt7942 6 ай бұрын
Ma sha allah
@flameoftruth5380
@flameoftruth5380 Жыл бұрын
Amazing magical
@sarachacko6513
@sarachacko6513 Жыл бұрын
Superb speech 👌👌👌
@multixatit
@multixatit Жыл бұрын
മാഷാഅല്ലാഹ്‌
@rehnabeegum9520
@rehnabeegum9520 Жыл бұрын
Great
@sajnaabdulla3303
@sajnaabdulla3303 Жыл бұрын
Barakallah
@saleelaanzari1185
@saleelaanzari1185 Жыл бұрын
👍👍👍mashaallah
@Right_way_to_Islam_Offical
@Right_way_to_Islam_Offical Жыл бұрын
Mashallah Alhamdulillah
@flameoftruth5380
@flameoftruth5380 Жыл бұрын
ഹൈവ
@shareefaaboobaker3418
@shareefaaboobaker3418 Жыл бұрын
ماشاء الله.بارك الله فيك.
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
ജസാകള്ളാഹു khaira👍🏻
@jafarn6188
@jafarn6188 Жыл бұрын
Mashaallah
@MOHDsali-ng8mv
@MOHDsali-ng8mv Жыл бұрын
Good. Speech..... 👍
@almanar7504
@almanar7504 Жыл бұрын
Masha allah
@MOHDsali-ng8mv
@MOHDsali-ng8mv Жыл бұрын
Ma. Sah. Allha. 👍👌🌹
@AbdulSalam-dv5fx
@AbdulSalam-dv5fx Жыл бұрын
🌹🌹👍
@Mali-mg1jh
@Mali-mg1jh Жыл бұрын
❤❤❤
@mohammedshuaibofficial
@mohammedshuaibofficial 6 ай бұрын
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@irittyiqbal2278
@irittyiqbal2278 Жыл бұрын
السلام عليكم ورحمة الله جزاك الله خيرا
@binthabee3843
@binthabee3843 Жыл бұрын
Bulid up their Self esteem Self confidence Self image Self awareness Self concept Make them Self reliant and Self decisive Bulid in them Interest, motivation, aim and hardwork. Only solution: Care, consider and communicate with them.. And Do dua...
@Nishad027
@Nishad027 Жыл бұрын
👍👍👍
@MOHDsali-ng8mv
@MOHDsali-ng8mv Жыл бұрын
👌❤️
@junaidjunaidwandoor3264
@junaidjunaidwandoor3264 Жыл бұрын
👍
@RumaisaBinthilyas
@RumaisaBinthilyas Жыл бұрын
ഈ വീഡിയോസൊക്കെ വി എൽ സി വഴി ×3,4 വഴി കാണുന്ന ഞാൻ😂
@hafisahamed5635
@hafisahamed5635 Жыл бұрын
ഇദ്ദേഹത്തിന്റെ ഈ class നമ്മൾ ചെറു പുഞ്ചിരിയോടും കൗതുകത്തോടും കൂടി കേട്ടിരിക്കും ... 😊 പക്ഷെ നമ്മുടെ ഇപ്പോഴത്തെ generation കുട്ടികൾക് വന്ന മാറ്റം അവിശ്വസിനീയമാണ് ...😢 നമ്മടെ മക്കളെ പ്രാർത്ഥനയോടും ശ്രദ്ധയോടും കൂടി വളർത്തേണ്ടതാണ് എന്ന് ബോധ്യപ്പെടുത്തുന്ന ക്ലാസ് ആണ് ..👌🏻
@hamdanc3163
@hamdanc3163 Жыл бұрын
ഫോൺ ഉപയോഗത്തെ കുറിച്ച് പറയുമ്പോൾ ഫോൺ ഉപയോഗിക്കുന്ന കുട്ടിയെ കവരുണ്ടോ 😂
@NK-dn4cx
@NK-dn4cx Жыл бұрын
കുട്ടികളെ പോടാ പോടീ എന്ന് വിളിക്കുന്നത് നല്ലതാണോ? 🤔 ഈ ക്ലാസ് എടുത്തയാൾ western dress style follow ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് k drama style dress follow ചെയ്തുകൂടാ. ഇയാളുടെ സൗന്ദര്യ സങ്കല്പം തന്നെ ഒന്നു നോക്കുക Tucked in shirt belt കയ്യിൽ നല്ല watch (അത് ഏത് brand ആണെന്ന് അറിയാത്തത് കൊണ്ട് time നോക്കൽ മാത്രമല്ല ആ വാച്ചിന്റെ ഉദ്ദേശം എന്ന് എനിക്ക് പറയാൻ പറ്റില) സിനിമ heros പോലെ crop ചെയ്ത താടി മീശ hair style നിങ്ങൾക്ക് ഇഷ്ടമുള്ളത് ഫോളോ ചെയ്യാം അത് നിങ്ങളുടെ സ്വാതന്ത്ര്യം അല്ലേ ? 😂 Dheen നും quran നും nabi (s) inspired ആയിട്ടാണോ ഈ western style follow ചെയ്യുന്നത് (ക്രിസ്ത്യാനികളുടെ ജൂതന്മാരുടെയും modern style professional style) Generation x നിങ്ങളല്ലേ ഈ style ഇവിടെ കൊണ്ടുവന്നത് അതെങ്ങനെ വന്നു generation x കാലത്തെ മീഡിയാസ് ആയ tv , cinema, tv shows ഇതിൽ നിന്നും inspired ആയി വന്നതല്ലേ അല്ലാതെ Kerala യിലുള്ള dressing ഒന്നുമല്ലല്ലോ Oh social status അതിനനുസരിച്ചുള്ള style വേണല്ലോ Generation x നും കൂടിയ സൗന്ദര്യബോധം ഉണ്ട് മോയന്തേ നഷ്ടപ്പെട്ട മതബോധം 😂 generation x തങ്ങൾ കുറെ നഷ്ടപ്പെടുത്തി എന്നിട്ട് പുതിയ കുട്ടികളെ കുറ്റപ്പെടുത്തുന്നു Socialisation 😂 കൂട്ടുകുടുംബം ആയിരുന്ന ബന്ധത്തെ അണു കുടുംബത്തിലേക്ക് എത്തിച്ചത് നിങ്ങളല്ലേ generation x Oh നിങ്ങൾ മാത്രമാണ് ശരി അല്ലേ പരിഹാരം ഒന്നു മാത്രമേയുള്ളൂ പൂർണ്ണമായും ദീനിലേക്ക് മടങ്ങുക പൂർണ്ണമായും
@abdulvahidkm6692
@abdulvahidkm6692 Жыл бұрын
നഷ്ടപെട്ട് പോയ മതബോധത്തെ തിരിചെടുക്കാൻ ശ്രദ്ധിക്കുക എന്നത് 31 മിനിറ്റിൽ ആകെ തുക ഇദ്ധേഹം തന്നെ പറഞ്ഞ് തരുന്നുണ്ട്. അഥവ മതത്തിലേക്ക് തിരിച്ച് കൊണ്ടുവരലാണ് ഏക മാർഗം എന്ന് . മുഴുവൻ ശ്രദ്ധിച്ച് കേൾക്കാതെ കമന്റ് ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം😂
@NK-dn4cx
@NK-dn4cx Жыл бұрын
@@abdulvahidkm6692 2 times muzhuvanaayum keetin sahodara 😂😂 Kaantha mathamathakare pole aayallo e kootavum 👍🏻👍🏻😂
@mehanasjouhar7109
@mehanasjouhar7109 Жыл бұрын
ഓരോ തലമുറയിലും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ആദ്യം തന്നെ പറയുന്നുണ്ടല്ലോ. മാറ്റെങ്ങളും വന്നിട്ടുണ്ട്. പക്ഷെ അത് നമ്മൾ ഉൾക്കൊണ്ടു എങ്ങിനെ കൈകാര്യം ചെയ്യണമെന്നാ പറഞ്ഞത്. അതിനെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ലെന്ന് ക്ലാസ്സിൽ തന്നെ പറയുന്നുണ്ട്. ക്രിട്ടിസിസം മാത്രം ലക്ഷ്യം വക്കാതെ ക്ലാസ്സ്‌ ശ്രദ്ധിച്ചു കേൾക്കു
@astudent8475
@astudent8475 11 ай бұрын
​@@NK-dn4cxബുദ്ധി ഇല്ലെങ്കില്‍ വായ പൂട്ടി ഇരിക്കുക.
@tottygar375
@tottygar375 3 ай бұрын
Edoo kilipooya alpa
@suhairkt3199
@suhairkt3199 Жыл бұрын
جزاك الله خيرا
@sakkeerroyal4157
@sakkeerroyal4157 Жыл бұрын
Masha allah
@Ayshaaahhhhh
@Ayshaaahhhhh Жыл бұрын
👍
@junaid6210
@junaid6210 Жыл бұрын
ماشاء الله
@nafeesakidwai9777
@nafeesakidwai9777 Жыл бұрын
👍
@ShahanaSherin-xh7sx
@ShahanaSherin-xh7sx 8 ай бұрын
👍
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН