Alhamdulillah ഈ കാലഘട്ടത്തിൽ എങ്ങിനെ കുട്ടികളോട് പെരുമാറണമെന്ന് വളരെനന്നായി മനസിലാക്കാൻ മാതാ പിതാക്കൾ ഏറ്റവും ഉപകാരപ്രദമായ ക്ലാസ്സ് അല്ലാഹുവനുഗ്രഹിക്കട്ടെ
അസ്സലാമു അലൈക്കും. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ഒരു പഠനമാണ് ഇത്. എല്ലാ രക്ഷിതാക്കളിലും ഇത് എത്തിക്കുക. جزاك الله خيرا
@drnavaspakkada9453 Жыл бұрын
Good speech
@jasijaseela2848 Жыл бұрын
Mashaallah barakallah good speech
@Ishajihan Жыл бұрын
നന്നായിട്ടുണ്ട് ക്ലാസ്സ് നാം മുസ്ലീംങളായ സ്ത്രീ പുരുഷൻമാർ വിവാഹത്തീന് മുൻപ് ഭാര്യ ഇന്നപോലെ ഭർത്താവ് ഇന്നപോലെ ഒക്കെ ഗുണങ്ങൾ ഉണ്ടാവണം എന്ന് കരുതി ആ നിലക്ക് അന്വഷിച്ച് ആളെ കണ്ടെത്തി വിവാഹം കഴിക്കും വിവാഹം കഴിഞ്ഞത് മുതൽ ഓരോ സ്ത്രീയും പുരുഷനും ശ്രദ്ധിക്കേണ്ടകാര്യം നല്ല കുഞ്ഞുങ്ങൾ എങ്ങിനെ ഉണ്ടാവും എന്നതാണ് സ്വാലിഹായതും ആരോഗ്യമുള്ളതുമായ കുഞ്ഞ് ഉണ്ടാകണമെങ്കിൽ ഹലാലായതും പോഷകംനിറഞ്ഞതോമായ ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് ഇണകൾ ഒന്നിക്കുന്ന സമയത്തുള്ള ദിഖ്ർ അത് മറന്നവർക്ക് പിശാചിൻ്റെ വലയിലകപ്പെടാത്ത കുട്ടികളെ കിട്ടാൻ പ്രയാസമാണ് പിന്നീട് ആ മക്കളെ കേട് വന്നതിൻ്റെ പേരിൽ കൗൺസിലിങ്ങും ചികിൽസയും കൊണ്ടൊന്നും നേരേയാക്കാൻ പറ്റില്ല വിത്ത് ഇടുമ്പോൾ തന്നെ അത് നന്നായി വിളവ് കിട്ടാനുള്ള മുൻകരുതൽ എടുക്കുന്നപോലെ ബിസ്മില്ലാഹിയിൽ തുടങ്ങി ശൈത്വാന്റെ ശെറിൽ നിന്ന് കാവൽ തേടിയുള്ള ദിഖ്ർ ചൊല്ലി തുടങ്ങി തുടർന്ന് റബ്ബിനോട് കാവൽ തേടി മക്കളെ ഇസ്ലാമിക ചിട്ടയോടെ വളർത്തിയാൽ ആ മക്കൾ ഖൈറാണ് രണ്ടുലോകത്തും അതിനാണ് ശ്രമിക്കേണ്ടത് എനിക്ക് അഞ്ച് മക്കൾ ഉണ്ട് എല്ലാ മക്കളും അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് സ്വാലിഹായ മക്കളാ സമാധാനവും കൺകുളിർമയും മല്ലാതെ ഒന്നുമില്ല അൽഹംദുലില്ലാഹ് തുടക്കം നന്നായി എല്ലാം റാഹത്താണ്