എന്റെ umma എന്നെ വളർത്തുമ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ, ഞാൻ ഉമ്മാനെ എന്തെങ്കിലും പറയുമ്പോൾ എന്റെ ഉമ്മാക്ക് ഉണ്ടാകുന്ന വിഷമം ഇതെല്ലാം എനിക്ക് മനസിലാക്കാൻ 20 വർഷം കാത്തിരിക്കേണ്ടി വന്നു.... എന്റെ 20 ആമത്തെ വയസ്സില ഞാൻ ആദ്യമായി പ്രസവിച്ചേ... അപ്പോൾ ഞാൻ മനസിലാക്കി ഒരുമ്മയുടെ ബുദ്ധിമുട്ടുകൾ.... റസൂലുല്ലാഹ് പറഞ്ഞത് എത്ര സത്യമാ ഈ ലോകത്ത് ഏറ്റവും സ്നേഹിക്കേണ്ടത് മൂന്ന് തവണയും ഉമ്മയെ എന്ന് പറഞ്ഞതിന്റെ പൊരുൾ 😊😪.... എന്റ മാതാപിതാക്കൾക്ക് ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കണേ
@fidhasshifas45783 жыл бұрын
ആമീൻ
@luquman.__14753 жыл бұрын
Ameen ameen ya rabbal aalameen
@majliskitchen81953 жыл бұрын
Ameen
@Fathima.Farook3 жыл бұрын
Aameen 🤲🤲
@jinusanu45753 жыл бұрын
ആമീൻ 🤲🏻😭😭😭😭
@rasaqp96183 жыл бұрын
സംഗതി വിചിത്രമാണെങ്കിലും വളരെ അപൂർവ്വമാണ് ഇത്തരം സംഭവങ്ങൾ.
@alhamdulillah11543 жыл бұрын
തെറ്റുകാർ മാതാപിതാക്കൾ തന്നെ. മക്കളെ ഉള്ള തും ഇല്ലാത്തതും അറിയിച്ചു വളർത്തണം. എനിക്കു കിട്ടാത്തത് എന്റെ മക്കൾക്ക് കിട്ടട്ടെ എന്നു കരുതുന്നത് ആണ് വലിയതെറ്റ്.
@ishqehabeeb98083 жыл бұрын
ശെരിയാണ് മക്കൾ മാതാ പിതാക്കളുടെ കഷ്ട്ടതകൾ അറിഞ്ഞു വളരണം അതു അറിയിക്കാതെ വളർത്തിയാൽ ഇങ്ങനെയാകും സ്ഥിതി അല്ലാഹു kath രക്ഷിക്കട്ടെ
@jannuscreations38503 жыл бұрын
എനിക്കും ആ മനസ്ഥിതി ആണ് ഉള്ളത് ... മക്കൾ കേൾക്കുമ്പോളേക്കും എല്ലാം വാങ്ങി കൊടുക്കരുത്.... അത് കിട്ടാതാവുമ്പോൾ ഉള്ള nairashyam അവർ അറിയണം . ... പിന്നീട് കുറേ കഴിയുമ്പോൾ അത് കിട്ടുമ്പോൾ ഉള്ള സന്തോഷം അവർ മനസിലാക്കണം.... ബട്ട് ഇപ്പോൾ എന്തേലും കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുന്ന മക്കളാണ് so, പല parentsum ഇതിന് പേടിച്ചിട്ട് കൂടി ആണ് പലതും ഇപ്പോൾ സമ്മതിക്കുന്നത്... എന്റെ ഒരു കസിൻ ഉണ്ട്...... അവന് 17- വയസ്സേ ആയിട്ടുള്ളൂ.... തുച്ഛമായ കൂലി കൊണ്ട് ജീവിക്കുന്ന അവന്റെ parents അവന് വാങ്ങി കൊടുക്കുന്നത് 30,000 rs ന്റെ മൊബൈൽ (എല്ലാം കടം വാങ്ങിയിട്ട് ) ഇപ്പോൾ bike ആണ് കേൾക്കുന്നത്. . ലൈസൻസ് ഇല്ല. ..... വെറും കൂലി വേലക്കാരായ അവർ എങ്ങനെ വാങ്ങി കൊടുക്കും.. അവസാനം കാശ് ഉണ്ടാക്കാൻ അവന് ജോലിക്ക് പോയി അതും സർവീസ് സെന്ററിൽ...... പഠിക്കുന്ന സമയത്ത് പിള്ളേരുടെ കൂടെ തെണ്ടി നടന്നു പഠിച്ചില്ല..... ജോലിക്ക് പോകാനായി ഒന്നുമില്ല കയ്യിൽ..... സെർവിസിന് പോയപ്പോൾ 3-5 ഡേയ്‌സ് കഴിഞ്ഞപ്പോൾ അവന് 200 rs gpay ചെയ്തു കൊടുക്കാൻ അവന്റെ umma എന്നോട് പറഞ്ഞ്... ജോലിക്ക് പോയിരിക്കുന്നവൻ ഇവിടുന്ന് കാശ് വാങ്ങി ചിലവ് നടത്തുന്നു.... 🥶🥶🥶🥶 പിന്നെന്തിനാണ് അവന് ആ ജോലി..... ഇപ്പോളത്തെ youth എല്ലാം മറക്കുന്നു അവർ കണ്ണഞ്ചിപ്പിക്കുന്ന ഈ ലോകത്ത് മിഴിച്ചു നിൽക്കുവാൻ..... ബട്ട് നിലനിൽപ്പിനു എന്താണ് വേണ്ടത് എന്ന് അവർക്ക് മനസിലാവുന്നില്ല 😪😪😪😪
വിദ്യാലയങ്ങളിൽ മാതാപിതാക്കളോടും ഗുരുനാഥന്മാരോടുമുള്ള കടപ്പാട് എന്ന വിഷയംകൂടി സിലബസിൽ ഉൾപെടുത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു .
@askaraliaskarali10073 жыл бұрын
Good
@GalaxyA-oi5kp2 жыл бұрын
Good openion
@adnanmtd75752 жыл бұрын
നാഥാ ഞങളുടെഉമ്മനെയും ഉപ്പനെയും കക്ക് 🤲🤲🤲🤲✨️
@jamshiyasalman68092 жыл бұрын
അല്ലാഹ് ഞങ്ങൾടെ മക്കളെ കാത്തുരക്ഷിക്കണേ....
@sivadasanbabu67663 жыл бұрын
ഈ പറഞ്ഞ പ്രായത്തിലുള്ള 50 ശതമാനം കുട്ടികളും ഇത്തരത്തിൽ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണ്.. ഇതിന് പരിഹാരമുണ്ട്.. അവരുടെ അതേ പ്രായത്തിലുള്ള ദരിദ്രരായ കൂട്ടുകാരുടെ ജീവിതവും സാഹചര്യങ്ങളും നേരിട്ട് കണ്ടു ജീവിതയാഥാർത്ഥ്യങ്ങൾ നേരിട്ടറിയാൻ അവസരമൊരുക്കുകയാണെങ്കിൽ ഇത്തരം കുട്ടികളെ 70 ശതമാനത്തോളം ശുദ്ധീകരിക്കാം.. സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാം..
@geethacheetha43712 жыл бұрын
സത്യമാണ് പറയുന്നത്. കുട്ടികൾ വളർന്നാൽ താനെ വളർന്നതാണെന്ന് ആണ് അവരുടെ വിചാരം
@Yasramaryam8783 жыл бұрын
എല്ലാം വേണം but ഒന്നിലും addict ആവാതെ നമ്മുടെ മക്കൾ വളരട്ടെ.
@fathimaththafseera76022 жыл бұрын
The class I found to be the most helpful I've ever heard
@varghesemathai5043 жыл бұрын
ലെവലുവിട്ടാൽ വടി തന്നെവേണം. 10thഓ 20thഓ 30thഓ ഏത് century ആയാലുംകൊള്ളാം മനുഷ്യന്റെ കൊച്ചു തന്നെയാണല്ലോ അത്. അപ്പോൾ അധികം വേഷംകെട്ട് വേണ്ടെന്നു മാതാപിതാക്കൾ മക്കളോട് പറയണം. മക്കളുടെ വർത്തമാനം കേട്ടാൽ അവർ ഇപ്പോൾ ആകാശത്തുനിന്നെങ്ങാനും പൊട്ടിവീണതാണോ എന്നു ചോദിക്കണം. നിലത്തുകാലുകുത്തിനിന്ന് സമാധാനത്തിൽ സംസാരിക്കാൻ പറയണം. ഈ കയ്യിലിരിക്കുന്ന സാധനം ചലിപ്പിക്കുന്ന ഊർജം എന്നസാധനം കണ്ടുപിടിച്ചത് B. C. 3-ആം നൂറ്റാണ്ടിലാണ്. ( static electricity). ഇതില്ലെങ്കിൽ ഈ കയ്യിലിരിക്കുന്ന സാധനം ചത്തിരിക്കുമെന്ന കാര്യം ഓർത്തുകൊണ്ട് തുള്ളാതെ താഴെ നിൽക്കാൻ പറയണം. ഇങ്ങനത്തെ വെളിവില്ലാത്ത സാധനങ്ങളൊക്കെ എന്തിനാണ്? നമ്മളൊക്കെ ഇല്ലായ്മയിൽ സഹിച്ചുജീവിച്ചവരല്ലേ? ഇവരെന്താ ഭൂമിയിൽ നിന്ന് പൊട്ടിമുളച്ചുവന്നവരോ?
@believersfreedom28693 жыл бұрын
യേശു ഇന്നും ജീവിക്കുന്നു!!അവനെ രക്ഷകനും നാഥാനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല!! ആമേൻ!!
@shibythomas60963 жыл бұрын
AMEN AMEN
@iosr873 жыл бұрын
ഏലി ഏലി ലമ്മാ ശബക്താനീ
@jijilaahmed2 жыл бұрын
Worship the one created yeshu
@sadiquema58912 жыл бұрын
ഏലി എലി ലംമാശബകത്താനി
@sadiquema58912 жыл бұрын
ഏകനായ ഒരേ ഒരു ദൈവം അവനാണ് അള്ളാഹു അവനെ മാത്രം ആരാധിക്കുക...... അതാണ് ശെരിയായ മാർഗം....
@rintus82753 жыл бұрын
Relation ship valiyathanu sir good message 🙏🙏🙏🙏
@jayakumarchellappanachari85023 жыл бұрын
കൂടുതൽ പണം മുടക്കി പഠിപ്പിച്ചത് കൊണ്ട് നല്ല സംസ്കാരം ലഭിക്കണമെന്നില്ല. ഇവൾ അഹങ്കാരിയാണ്. അതിന്റെ ശിക്ഷ ഇവൾക്ക് വിവാഹശേഷം കിട്ടും. അവൾ വിചാരിക്കുന്നത് "അല്പം ഇംഗ്ലീഷ് സംസാരിച്ചാൽ വലിയവളായി"എന്നാണ്. നല്ല ഇംഗ്ലീഷ് അറിയുകയുമില്ല. ഏത് സാഹചര്യത്തിലും മര്യാദക്കാരിയായി ജീവിക്കുന്ന കുട്ടികൾ ധാരാളമുണ്ട്. അവർ പണം കണ്ടാൽ അഹങ്കരിക്കില്ല. രക്ഷകർത്താക്കളെയും മുതിർന്നവരെയും ബഹുമാനിക്കും. മൊബൈലും ഇന്റർനെറ്റും ഇല്ലാത്തവരും അന്തസ്സായി ജീവിക്കുന്നവരുണ്ട്.
@quranlearning99293 жыл бұрын
You are right 100 %right sir
@abdulkareempv16962 жыл бұрын
100%👍
@anlkumarv17802 жыл бұрын
വളരെ ശരിയാണ് അല്ലങ്കിലും വളരെ താഴെക്കിടയിൽ ജീവിക്കുന്നവർ മുണ്ടുമുറുകി ഇംഗ്ലീഷ് മീഡിയത്തിൽ ടോപ്സ്കൂളിൽ വിട്ടവരെല്ലാം ഇപ്പോൾ അനാടാലയത്തിലാണ് താമസം അനിൽ അരൂർ
@abduanwar44323 жыл бұрын
Mashaallah Mashaallah alhamdulillah Allahu ella ummakum afyathulla theerka ayisu kudukaddu
@saleenamaliyekkal36713 жыл бұрын
മാതാപിതാക്കളുടെ ബുദ്ധിമുട്ടുകൾ മക്കളെയും പറഞ്ഞു മനസ്സിലാക്കി കൊടുക്കണംബുദ്ധിമുട്ട് പറയാതെഅവർ ചോദിക്കുന്നത് എല്ലാം കൊടുക്കാൻ പാടില്ല
@MuhammadAli-de4ph3 жыл бұрын
M. /nmnnnnnm. N. ;mm n mm m. Mm mm mm nnmmn n m nmnn nmnn m nnnmmnn mmnmmnn nmn mmmmnmnmmnmmmmmm. Mmmmm mnmmnmnnmmnl mmm mmmmmmmm nm k m m k k k k nnm k nnm m. Mmm m mm. Mmm. Mmm. M mmm mm. Mmmmmmm m. M. Mmmmmmmmm mm mnmmm mn mmmnn. Kn. Nnnnmmn nm n mknnnn nn. Nnn nnnnnmnnn n. Nnnnnmnnn n nnnn nnn. N nmn. Nnn. Nnnnnnnnnn n nm nnnnnn nm. N k nnnnnn n. Nnnnnnmn. Nnn nnnn. Mmmmmmm mn nnnm n nm n n m k nnnnnknn nnnnmn nk nknm nnnnnmnm nnnnnn nm nnnm nnn nnnnmnknnnn ln nmmmnk mmnnnkm m. Mmmnm m mmm. M. Mm mmmmm nnmmmmnmmmnmnnnm mm. Mn m nk knm m nmnnnmnl m? M nnn m mnmnnm. Nn mn km. Nm no mum n k m mmmnk mk mum k nk k nmk nnnk. Mnnnnnm nnk k m m m mmk nk mm nmmnk mk m?, m. M nm m nm kmm m mmmnnnmmnmnm mm k m k mmm mk m m k mnmm mnm k m. On k k n. Mmmmknmnnnk. Mnm nm nnk nmn m nmm. M nnmnnnnm mm k m mmm. M is nmnmmm nmm nk mmmm, mlmmm. //m//.!
@usmanfaizee97703 жыл бұрын
മാഷേ ... കാശ്മീറിലെ പോലെ ഇൻറർനെറ്റ് ദീർഘകാലമായി കട്ടാക്കുന്ന ഒരു കാലം വന്നാൽ പുതു തലമുറയിലെ വലിയ ഒരു വലിയ വിഭാഗം കുട്ടികളും ആത്മഹത്യ ചെയ്യും
@aboobakersiddeqsiddeq30083 жыл бұрын
💯
@miyasvlog39313 жыл бұрын
Sathyam
@Yasramaryam8783 жыл бұрын
സത്യം
@musthafatp64663 жыл бұрын
@@Yasramaryam878 q
@asifaliazhariwaynad77013 жыл бұрын
No
@mathewjohn81263 жыл бұрын
Excellent sensible video. 🙏🙏🙏👍💯
@nidhaaisha12893 жыл бұрын
جزاك الله خيرا في الدنيا والآخرة🕊️❤️
@raheesapraheesap62253 жыл бұрын
Good reply
@zayanmuhammed35432 жыл бұрын
enikk 6വർഷം കഴിഞ്ഞാണ് കുട്ടി ഉണ്ടായത് എന്റെ മകളെ നിലത്തു വെച്ചാൽ ഉറുമ്പ് അരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന് പറയൽ ഇല്ലേ അതുപോലെ യാ നോക്കിയത് 3വർഷം കഴിഞ്ഞു എനിക്ക് ഒരു മകനും കൂടി ഉണ്ടായി മകനെ നോക്കു ന്നത് അവൾ ഇഷ്ടം അല്ല അപ്പൊ ഞാൻ പറഞ്ഞു മോളെ നിന്നെ യും ഇങ്ങനെ യാ നോക്കിയത് അപ്പൊ അവൾ പറയുകയാ എന്താ തെളിവ്ന്ന് 😢😢
@cameogamer90222 жыл бұрын
athiru vittu laalikkaruthu pillere.pinne ente Amma cheytha oru trick ingana aniyan undayappo avane kulippikkan ok pokumbo Amma parayum mone nammukku kunjavaye kulippikkande ,powder idikkande,Monte kunjava alle ennokke paranju avare koodi include avarude utharavaditham pole thonniyal mathi athe samayam kochine thazhayunna pole thonnanum paadilla .pinne palarkum pala reethiya eniku athu work aayi,mattullavarku angane aakuvo ennu ariyilla try cheythu nokku.
@philominaabraham72862 жыл бұрын
Avalk kochudakubol manasilakum
@evaeva37892 жыл бұрын
Correct ivdeyum inganethanne.
@moideenkutty44072 жыл бұрын
👌👌👌
@cjdominic51153 жыл бұрын
You are absolutely right. You mentioned is very corect. This is applicable to new generation children. They have not faced any difficuilty. shortage of food, After getting all facilities they will forget their poor patents who have bought up the children in their difficult and poverty period.
@ayshadiya96192 жыл бұрын
p
@pramanp55902 жыл бұрын
@@ayshadiya9619 i
@fidhasshifas45783 жыл бұрын
അള്ളാഹ് 🤲😪
@mariyathashraf78173 жыл бұрын
Padachone nan Accra lak nte mol nalla best English midiyam padiche antitum aval Inn vare ante best frnd😍😍
@MinnuzzZ12 жыл бұрын
Mashallah super
@suntvm632 жыл бұрын
Use of Mobile phones by children less than 18 years should be banned. For registration of bikes and cars ITR or income proof of above rs 30000 should be insisted
@ROSNATALKS3 жыл бұрын
جزاك الله خيرا
@Alphamlbbop2 жыл бұрын
Not prove it Dr but she will understand When she will become a mother Kalam theljyikum
@shameerasalih91883 жыл бұрын
Ma Sha Allah... 👍😍
@hannaimbi74793 жыл бұрын
Subhan allah Allah ethu polathe kuttikale thottu kakatte🤲 Aameen
@AbdulRasheed-wv8di3 жыл бұрын
Aameen
@abdhulnasar2453 жыл бұрын
Allaahu kaakkattey aameen aameen ya rabbal haalameen
@shasnasiyashshasna4512 жыл бұрын
Big Salute sir.... ❤️🥰🥰🥰🥰....
@christ38442 жыл бұрын
What is difference final abd immediate and proximal distance counselling tell me and show model counselling
@sibibaiju15913 жыл бұрын
🙏👌 Super
@haneena_haiza96452 жыл бұрын
മദ്രസ്സ കൂടി പഠിപ്പിക്കണം മക്കളെ
@poochakutti77623 жыл бұрын
😭a good speech❤️❤️
@Fabi-or4df3 жыл бұрын
ഉല്ലധിനാനുസരിച്ച് . മക്കളെ ചെറുപ്പത്തിൽ പറഞ്ഞു കൊടുത്ത് മനസ്സിലാക്കണം.. എന്നാലേ .. മക്കൾ നന്നാവുള്ളു..
@kunjimariyam30963 жыл бұрын
ഹ.
@ramiummer2 жыл бұрын
അതായിരുന്നു മുൻപ്.... ഇന്ന് അങ്ങനെ ഉള്ള മാതാപിതാക്കൾ പഴഞ്ചമാർ .. കൂട്ടുകാർ, സമൂഹം എല്ലാരും new ജനറേഷൻ.. നമ്മൾ മാത്രം പഴഞ്ചൻമാർ....നമ്മളറിയാത്ത ഒരു ചീത്ത കൂട്ടുകെട്ട് അവർക്കുണ്ടെങ്കിൽ,നമ്മൾ പറഞ്ഞുകൊടുത്തതും പഠിപ്പിച്ചതുമൊന്നും അവരുടെ ഹൃദയത്തിൽ സ്പർശിക്കുക കൂടി ഇല്ലാ 😥😥😥😥😥😥 📌അനുഭവം ആണ് 💯💯💯📌
@flyworld60943 жыл бұрын
ഷെരിയാണ് ഈ പറഞ്ഞത് എന്റെ മകൾ എന്നോട് ഒരു ദിവസം ചോദിച്ച ചോദ്യമാണിത് അന്ന് ഞാനും കരുതി ഇനിയുള്ള കാലം ഇതെല്ലാം റെകോഡ് ചെയ്യണമെന്ന് . ഓർമ്മ വെക്കുമ്പോൾ അവർ വേറേ ലോകത്താണ് അപ്പം അവരുടേ കൂടേ ഉള്ളത് മാത്രമേ അവരുടേ മുന്നിൽ ഉള്ളൂ
@chrisanthmathew26792 жыл бұрын
ഇത്ര കഷ്പ്പെടേണ്ട ആവശ്യം എന്തിന് എന്ത് കാര്യം അവൻ ആവശ്യപെട്ടോ ഇതുപോലുള്ള ചോദ്യങ്ങൾ പിന്നാലെ വരും.
@sulikhakp75243 жыл бұрын
Alhamdhulillah
@rkays74593 жыл бұрын
ഈ പറഞ്ഞതൊക്കെ പുരാണം പക്ഷേ ചെയ്തതോക്കെ നമ്മുടെ സ്വന്തം അച്ഛനമ്മമാർക്ക് വേണ്ടി. കാരണം അവരും നമുക്ക് വേണ്ടി ഇതൊക്കെ ചെയ്തു. ഇന്ന് വേണ്ടത് ക്ലാസ് മുറികളിൽ ഓരോരുത്തരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പഠിക്കാനും പ്രയോഗിക്കാനുള്ള പാഠങ്ങളും പരിശീലനവും ആണ്. എന്നാൽ അത് നമ്മുടെ സിലബസിൽ ഇല്ല. എല്ലാ ക്ലാസിലും ആദ്യ പീരീഡ് അതിനു വേണ്ടി മാറ്റിവെക്കുക, സത്യ, യാഥാർത്ഥ്യ ബോധവും, ശുഭാപ്തി വിശ്വാസവും വളർത്തുക - വലിയ ഫീസ് കൊടുത്ത് ആവശ്യമായ കര്യങ്ങൾ പഠിപ്പിച്ചില്ലെങ്കിലോ?
@anvarv82772 жыл бұрын
👍🏻
@SuperMan-ji1jk2 жыл бұрын
ഒരു പ്രശ്നവും ഇല്ല, നല്ല അടിയുടെ കുറവ്, അത് തന്നെ. പിന്നെ കഴിയുന്നതും മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പറഞ്ഞയക്കാതിരിക്കു.
@mathewjohn81263 жыл бұрын
☺️☺️
@bavapilakkattil8126 Жыл бұрын
ഇദ്ധേഹത്തിനെ ഒന്ന് കോൺട്രാക്റ്ററ് ചെയ്യാനുള്ള നംബർ കിട്ടുമോ
@rinshidarinshi11243 жыл бұрын
യാ അല്ലാഹ് അല്ലാഹ് കാക്കണേ
@ashik3.o9292 жыл бұрын
Oruvayassu prayamaya kuttiyuda kayyil oruglass kodukkunna polayaanu mobailphone padikkunna makkaluda kayyil kodukkunnadu Karanam nalla bussy yayirikkum e ver pinna padikkano ?prayamaayal thala yil onnum kiyarulla adaanu life..🤔🤔🤔
@shanimohamed14973 жыл бұрын
Mashaallah
@NooraNooNuvlogs3 жыл бұрын
Allah 🤲
@ammusthafamusthafa51473 жыл бұрын
വിദ്യാഭ്യാസം ആഭാസമായി മാറ്റിയ തലമുറ!😢
@rehenak.h13702 жыл бұрын
Athrayum valiya schoolil padipikkatuth
@zainabanarippatta63843 жыл бұрын
👌👌👌👌
@raziyasayedali10323 жыл бұрын
വടി കൊടുത്ത് അടി വാങ്ങുന്നു. ഇന്ന് നമ്മളൊക്കെ അനുഭവിക്കുന്ന പ്രേശ്നമാണ് ഇല്ലാത്ത പൈസ ഉണ്ടാക്കി പഠിപ്പിക്കുകയാണ്. വീട്ടിൽ ഇംഗ്ലീഷ് ഇംഗ്ലീഷ് അറിയാത്തവരെ പുച്ഛം. ഉമ്മ വാപ്പ mare തിരിച്ചു ഉത്തരം പറയുന്നു . എഴുതിയാൽ കഴിയില്ല. കരയട്ടെ പേരെന്റ്സ്. പടിക്കട്ടെ padam
@MJR5193 жыл бұрын
തൊപ്പിക്കുടയോളം വലുപ്പത്തിൽ മാസം കണ്ടാലും നാളെ നമുക്ക് പെരുന്നാളില്ല 😁
@kunhimohamedmk2 жыл бұрын
ആ വീഡിയോ സൂക്ഷിച്ചിട്ടും കാര്യമില്ല. അത് കാണിച്ചു കൊടുത്താൽ അതൊക്കെ അഭിനയമാണെന്ന് പറഞ്ഞു നിങ്ങൾക്ക് നേരെ തട്ടികയറും. ജോലികിട്ടി ബോസ്സിന്റെ മുന്നിൽ തലചൊറിഞ്ഞു നിന്ന് അവരുടെ മേശപ്പുറത്തു ചായ കൊണ്ട് പോയി വെച്ച് കൊടുത്താലും സ്വന്തം മാതാപിതാക്കൾക്ക് ഒരു ഗ്ലാസ് വെള്ളം കൊണ്ട് പോയി കൊടുക്കാത്ത മാനസികാവസ്ഥ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തേക്കാൾ നല്ലത് അടുക്കളയിൽ ജോലി ചെയ്ത് മാതാപിതാക്കൾക്കും മറ്റും നല്ല ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ പഠിപ്പിക്കുന്നതാണ്.
@subaidaibrahim47623 жыл бұрын
കൊക്കിലൊതുങ്ങുന്ന തേ കൊത്താവൂ എന്നൊരു ചൊല്ലുണ്ട് . അങ്ങനെ ചെയ്യാത്തതല്ലേ ഇതിലെ പ്രശ്നം.
@jabbarp43133 жыл бұрын
അല്ല ,ചില കുട്ടികൾ അങ്ങനെ ആണ് ...
@aktootooak3 жыл бұрын
Alla aa parranjhathu thettanu nammukku ishttappettathu nedan kazhiyanam mattu chilarkku undallo nammukku kittathathellam athendha avarkku mathram ellam kittunnathu 😡
@faseelapp83093 жыл бұрын
ചിലപ്പോൾ ഈ കുട്ടി സാധാരണ goverment school ൽ പഠിച്ചാലും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും... പിന്നെ കുറെ കൂടി വളർന്നാൽ നല്ല കുട്ടി ആകാനും ചാൻസ് ഇല്ലേ... ♥️
@royjoseph37743 жыл бұрын
Those days are gone. This is new generation. I raised 3kids in USA. I know what me and my wife did but its worth it.They are we educated. Me and my wife are biochemist PhD. Now days lot of kids addicted with social media. Lot of parents not watching their kids are behaving outside. Good luck to everyone Happy Holidays
@alahhh.n3 жыл бұрын
Poli sanam
@godfatheruniversking84523 жыл бұрын
All sinners are to complete hell - the sacrifice of my son Jesus Christ to the devils (crucified)! I have given salvation (excessive freedom) to all the children of the good generation who came out of my heaven and only to hell (God forbid only sinners! God only for the good (Lord, King, Father, Groom)! Entering Heaven is a combination of sorrow, misery, sorrow, torment, tears, peace, patience, forbearance, and separation! For example, a camel must go through a hole in a needle and reach the other side! Hell is - as a kid (like falling down at the age of starting to walk), crawling on his knees and taking everything he sees and biting and tasting! But only in my heaven is complete protection! Only on the whole, on the lap, on the body! Permission to crawl down is only in my eyes! The truth! Welcome! Really!
8 വയസായ കുട്ടിക്ക് വല്ല മാറ്റവുമുണ്ടായോ ആ കുട്ടിയുടെ മാതാപിതാക്കളെ സ്റ്റേ ഹിക്കുന്നുണ്ടോ
@husnasp58533 жыл бұрын
അൽഹംദുലില്ലാഹ്
@anilraghu86873 жыл бұрын
This shows bankruptcy of religion and theology. This guy had to resort to diapers to prove love because rejecting psychology, logic and science and literature. That's why poetry is important to convey subtlety. This shows lack of understanding of counselling methods and depending too much on religious teaching. He was surprised about the situation because of lack of training and experience. To my mind he could have asked when she will say sorry. Will it be after slightly stepping on the foot orcl after hitting with a car? How will she feel after she helped her friend to buy a ticket in bus or give a pen to write notes and friend fails to remember the next day? Any way I don't know psychology or theology so that is what it is.
@adishmuhammed21842 жыл бұрын
???
@nasrinmustafa59523 жыл бұрын
Gd speech
@nachusrichu27263 жыл бұрын
😂😂എനിക്കും മനസിലാകുന്നില്ല
@mariyammariyam40703 жыл бұрын
എനിക്കും
@sunithashams6013 жыл бұрын
Yes
@murshidmuthu69893 жыл бұрын
Yes
@muneeratk77353 жыл бұрын
Subhanallah
@zeenathnoushad45743 жыл бұрын
👍👍👍😀😀
@Fgvvhd2 жыл бұрын
ഇസ്ലാം ദീൻ അനുസരിച്ച് ജീവി ക്കെടോ ?
@regielizabeththomas64703 жыл бұрын
Verude vedio vekanda. Avar chodykum ade nengalde duty or responsblity. Alle. Or why you bringus to this world .did we ask you
@jazmjaz_Feeltheheal2 жыл бұрын
😀😀
@Fathoum-7863 жыл бұрын
Makkale qurhan nallavanam padipikuga
@jayanag43793 жыл бұрын
കുട്ടികൾ സ്വന്തം ഫോട്ടോ കോപ്പി ആവണം എന്ന ആഗ്രഹിക്കുന്ന വരുടെ ആകുലത