Jana Gana Mana Review Malayalam | Prithviraj Sukumaran | Suraj Venjaramoodu | Dijo Jose Antony

  Рет қаралды 170,328

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 486
@assasin2795
@assasin2795 2 жыл бұрын
Prithviraj നെ പുച്ഛിച്ച വ്യക്തി ആണ് എപ്പോഴും...after mammootty and mohanlal യുഗം മലയാള സിനിമ മുന്നില്‍ നിന്ന് കൊണ്ട് പോകാന്‍ കഴിവുള്ള Actor ആണ് Prithviraj.
@anirudh6386
@anirudh6386 2 жыл бұрын
പക്ഷെ പുള്ളി പറഞ്ഞത് കോമഡി ചെയ്യാൻ പറ്റില്ല എന്നാണ്
@adhithtg6846
@adhithtg6846 2 жыл бұрын
@@anirudh6386 ath mathram onnumalla.. Dialogues nem parnjind fight cheyyan ariyilla ennokke.. Athinokke aalu thanne matti paranju.. Dilogue ok... Eni fight kaduvayil kaamam🔥
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
@deadpool rayappan ninte thantha.....oru rowilum colouthillum padam superhit adichittullathum prithviraj aanu.
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
@@anirudh6386 athippo mammotyum comedy weak alle....enn vach mammotty mosham nadan aano....alla.......same goes to prithviraj
@anirudh6386
@anirudh6386 2 жыл бұрын
@@_._.illuminati._._._ മമ്മൂട്ടിക്ക് ആദ്യ കാലങ്ങളിൽ കോമഡി നന്നായ് ചെയ്യാൻ പറ്റിയ നടന്നായിരുന്നു സ്റ്റാർട്ടിങ് 80സിൽ പക്ഷെ പിന്നീട് സീരിയസ് റോൾസ് ചെയ്തത്കൊണ്ടാവാം തീരെ പറ്റുന്നില്ല, അത്പോലെയാണ് പൃഥ്വിരാജ്ഉം.........................പിന്നെ ഇവർ രണ്ട് പേരും മോശം നടന്മാരാണ് എന്ന് ഞാൻ പറഞ്ഞോ? 🤔
@gokulkr1716
@gokulkr1716 2 жыл бұрын
പടം ഒന്നും പറയാൻ ഇല്ല 🥵👌 2nd Half പൃഥ്വീടെ വിളയാട്ടം തന്നെ കാണാം 🥵 JanaGanaMana 🔥 Must Watch Movie 👌
@man-ee4ro
@man-ee4ro 2 жыл бұрын
Oombiya padam
@XAE1299
@XAE1299 2 жыл бұрын
@@man-ee4ro y?
@the__mad__professor106
@the__mad__professor106 2 жыл бұрын
@@XAE1299 kollendavarkku kollumm... Appo padam aaa kondavarkku pidikkilla
@anandr8982
@anandr8982 2 жыл бұрын
@@man-ee4ro poda🤣🤣
@arfas4288
@arfas4288 2 жыл бұрын
@@man-ee4ro man from shakha 😁
@Forza_Italia7
@Forza_Italia7 2 жыл бұрын
ഫാൻ ഒന്നുമല്ല പക്ഷെ പ്രിത്വിരാജിന്റെ എൻട്രിക് ശേഷം പടം വേറെ ലെവൽ പോയി👌🏻👌🏻
@ckpradeepck3982
@ckpradeepck3982 2 жыл бұрын
കോടതി സീൻ over വികാരം.. ബോറടിപ്പിച്ചു
@swagger8770
@swagger8770 2 жыл бұрын
💥💥
@swagger8770
@swagger8770 2 жыл бұрын
@@ckpradeepck3982 ninakk kadi
@b_brozcreationz
@b_brozcreationz 2 жыл бұрын
@@swagger8770 😂
@ajmalajyou.7
@ajmalajyou.7 2 жыл бұрын
@@swagger8770 😂💯
@jinadevanvk9426
@jinadevanvk9426 2 жыл бұрын
When you leave the theater after this movie, you will unknowingly remember, this is our India. You can not leave the theater except with a shock when many events in India show up in front of you with fiery acting excellence, on the strength of a great script. Prithviraj's performance in this movie is amazing.
@shibilimsak2714
@shibilimsak2714 2 жыл бұрын
എജ്ജാതി പടം 💯💯💯💯💯 Must watch❤❤ ഇത് hit ആവും
@Shorts_entertainment..
@Shorts_entertainment.. 2 жыл бұрын
Hit aayi
@amruthkrishnannambiar2934
@amruthkrishnannambiar2934 2 жыл бұрын
Prithviraj vere level aayirunnu.Suraj Venjaramoodu ine parayaan vittu pokaruth.What an actor he is 🔥🔥. Eth role koduthalum convincing aayi natural aayi overdramatic allathe abinayikkunna oru aal.Comedy roles mathram cheythond irunna aalil ninnum ithrayum versatile aaya oru actorilekk 😍😍😍😍😍
@marjarkumar4036
@marjarkumar4036 2 жыл бұрын
😍😍💥💥💓💎😻😻💪🎥🔝🔜👍👏👍👍🔥🤟👐👐👍🔥💯💯👏👏👏👏👏👏👏👏👏🤟‼️
@athulk___
@athulk___ 2 жыл бұрын
Rohit Vemula case അല്ല ഇതിൽ ആ പെൺകുട്ടിയിലൂടെ കാണിച്ചത്.. (of course ചിലപ്പോൾ അതും കൂടി ഉൾക്കൊള്ളിച്ചു കാണും..) IIT മദ്രാസിൽ സുദർശൻ എന്ന ഒരു പ്രൊഫസർ കാരണം mentally and emotionally പീഡിപ്പിക്കപ്പെട്ട ഫാത്തിമ ലത്തീഫ് എന്ന മലയാളി പെൺകുട്ടിയുടെ issue ആണ്.. later she committed suicide.. 😔
@MS2k22
@MS2k22 Жыл бұрын
Yes but Fathima was from a privileged family. She was hated by Sudarshan because she was the topper as well as a Muslim. Rohit was from a dalit community as well as financially not very sound. They mixed the two cases together for the character Vidya.
@ajaym9868
@ajaym9868 2 жыл бұрын
ഇവന്റെ മിക്ക vedios ലും പൃഥ്വികിട്ട് ഒരു കൊട്ട് എപ്പളും കൊടുക്കാറുണ്ട് ഇന്ന് ഇതിലെ perfomance കണ്ടു വായടപ്പിച്ചത് കാണുമ്പോൾ വളരെ happy ആണ് ❤🤗 Muwt watch ആണ് family ആയിട്ട് തന്നെ പോയി കാണണം ❤
@ഖലീൽആഷിക്
@ഖലീൽആഷിക് 2 жыл бұрын
Prithviraj pande angana bro kuttam paranjavare fans akiya mothala
@aslam9678
@aslam9678 2 жыл бұрын
വീണ്ടും കൊട്ടാനുള്ള വക രായപ്പൻ വീണ്ടും കൊടുത്ത് കഴിഞ്ഞു
@anandv4340
@anandv4340 2 жыл бұрын
Kok എന്നും അനാവശ്യമായി കളിയാക്കാറുള്ള Prithviraj തന്നെ ഒടുവിൽ നല്ലത് പറയിപ്പിച്ചു.. അതാണ് 😄👍
@Cine_wood
@Cine_wood 2 жыл бұрын
Athu annu prithvi
@bibin8416
@bibin8416 2 жыл бұрын
Nadakiya abhinayathinu chernna role ayathkond pulli nannayi cheythu
@b_brozcreationz
@b_brozcreationz 2 жыл бұрын
@@bibin8416 ennalum angeekarikkan patillann ulla dsrshtym 😂👌
@radhulkrishnan8446
@radhulkrishnan8446 Жыл бұрын
@sreeshnavp6870
@sreeshnavp6870 2 жыл бұрын
വന്ന് വന്ന് കോക്കിൻ്റെ റിവ്യൂ കണ്ടിട്ട് തീയറ്റർ പോണോവേണ്ടയൊ എന്ന് തീരുമാക്കിന്നു.ബാക്കി റിവ്യൂ ചെയ്യുന്നവരൊക്കെ അവിടെ ഇവിടെ തൊടാതെ പറയും കോക്ക് എല്ലാം വ്യക്ത്തം
@anandhu2072
@anandhu2072 2 жыл бұрын
True...puli parayunath nammak connect cheyan patund...
@maheshkj702
@maheshkj702 2 жыл бұрын
2nd half prithviraj performance 😘😍🙌🙌
@kirankarthi5056
@kirankarthi5056 2 жыл бұрын
ചിന്തിപ്പിക്കുന്ന സിനിമ .. ഒരു രക്ഷയില്ല ... outstanding
@adhithtg6846
@adhithtg6846 2 жыл бұрын
കൊക്കണ്ണന്റെ റിവ്യൂ ന് വെയ്റ്റിങ് ആയിരുന്നു... പ്രിത്വിരാജ് ന്റെ പെർഫോമൻസിനെ ട്രോളിയന്മാർക്ക് ഒക്കെ അണ്ണാക്കിൽ അടിച്ചു കിട്ടി 💥 🔥പെർഫോമൻസ്..
@anilks2687
@anilks2687 2 жыл бұрын
Kidu movie
@sravanachu984
@sravanachu984 2 жыл бұрын
Prithvii 💥💥💥
@paulson3903
@paulson3903 2 жыл бұрын
Innale padam kandu. I can confidently say it's in my top 10 malayalam movies. Definitely a must watch! What a movie yaar!
@goh2564
@goh2564 2 жыл бұрын
In this film prthivis performance was lit🔥🔥🔥
@marjarkumar4036
@marjarkumar4036 2 жыл бұрын
😍🔥🔥🔥👏💥😻😻😻💎💎💎💯🔥👏👏👏💥💓👍he rocks @powerful dialogue presentations💓💥💥👏😍😻🙏🎥🎥💎🔜🔝💎💓💥😍😍
@nikhilravi9106
@nikhilravi9106 2 жыл бұрын
Exactly second half vere level ufff eejathi polii
@R945-l6f
@R945-l6f 2 жыл бұрын
ഹായോൾ നു വേണ്ടി ഇന്നലെ മുതൽ വെയ്റ്റിങ്
@alvinroy932
@alvinroy932 2 жыл бұрын
സത്യം ബ്രോ. ആകിയതല്ല ഇന്നലെ തൊട്ട് ഇയാളുടെ review വരാൻ വെയ്റ്റിംഗ് ആയിരുന്നു
@sumayyarihu1388
@sumayyarihu1388 2 жыл бұрын
😂😂
@nandhu3331
@nandhu3331 2 жыл бұрын
Super film 🔥🔥must watch
@s___j495
@s___j495 2 жыл бұрын
രണ്ട് തവണ കണ്ടു 🔥മോനെ ഇജ്ജാതി പൊളപ്പൻ പടം 🔥🔥 ഇന്റർവെൽ രോമാഞ്ചം entry അതിലും രോമാഞ്ചം 🔥🔥🔥 first half ലാഗ് അടിച്ച് പടം പൊളി 🔥🔥
@a5lm_mdk-20
@a5lm_mdk-20 2 жыл бұрын
Prithvirajinte abhinayathe vimarshicchaverkkullathaan angerde performance 🔥
@anirudh6386
@anirudh6386 2 жыл бұрын
അതാണല്ലോ ശീലം 🔥🔥
@faizahmed2593
@faizahmed2593 2 жыл бұрын
🔥🔥
@adhithtg6846
@adhithtg6846 2 жыл бұрын
🔥
@nandhappan7s
@nandhappan7s 2 жыл бұрын
E type roles നന്നായി ചെയ്യും
@terrygeorge9621
@terrygeorge9621 2 жыл бұрын
One and Only PRITHWI 🔥
@sivaprasadsiva9088
@sivaprasadsiva9088 2 жыл бұрын
Kok anna നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ എല്ലാ വീഡിയോസും അതിന്റെ തായ് നിലക്ക് നീതി പുലർത്തുന്നുണ്ട് my support you 🔥🤩🤩👌🏻👌🏻😄🙏🏻
@naineevlogs733
@naineevlogs733 2 жыл бұрын
Padam 👏👏👏👏especially screenplay and dialogue ✌️✌️Sharis mohammed 💓💓
@CK-hj9jz
@CK-hj9jz 2 жыл бұрын
സിനിമ രാഷ്ട്രീയക്കാരോട് അല്ല ശെരിക്കും ചോദ്യം ചോദിക്കുന്നത്. സാധാരണ ജനങ്ങളോടാണ്. ജനങ്ങളുടെ വികാരം എങ്ങനെയാണ് സമൂഹത്തിലെ വിപത്തുകൾക്ക് തിരി കൊളുത്തുന്നതെന്നും കഥ മനസ്സിലാവാതെ രാഷ്ട്രീയക്കാരുടെയും മീഡിയയുടെയും നറേറ്റീവുകൾക്കും കയ്യടിക്കുന്ന ജനങ്ങളോട് കണ്ണുതുറക്കാൻ ആണ് സിനിമ പറയുന്നത്.
@goh2564
@goh2564 2 жыл бұрын
ഇത്രേം clear ആയ്യിട്ട review പറയാൻ കോകിനെ കൊണ്ടേ പറ്റുവൊള്ളൂ 💯💯
@farookrt4746
@farookrt4746 2 жыл бұрын
വേറെ ആരും ഇല്ലങ്കിൽ
@ashimonashi3490
@ashimonashi3490 2 жыл бұрын
Al kok
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 2 жыл бұрын
സത്യൻ അന്തിക്കാടിൻ്റെ പുതിയ പടം ആയ "മകൾ" ഇന്നാണ് release. Waiting for your review (Note: waiting only for your review not for that movie )😂😂😂
@mgtow4006
@mgtow4006 2 жыл бұрын
ജയറാമിന് വയ്യ മീര ജാസ്മിന് വയ്യ അന്തിക്കാടിന് വയ്യ ആർക്കും വയ്യ 🤣🤣🤣🤣🤣
@goh2564
@goh2564 2 жыл бұрын
മിക്കവാറും പടം കൊള്ളാമെങ്കിലും ഇവൻ -ve review ഇടാൻ ആണ് chance 😂😂
@athifmuhammed675
@athifmuhammed675 2 жыл бұрын
@@mgtow4006 naslenum vayya
@sensahir240
@sensahir240 2 жыл бұрын
Also Sunday CBI 5 😂😂
@BruceWayne-yx8bx
@BruceWayne-yx8bx 2 жыл бұрын
@@sensahir240 cbi will keep it's standard....pinne kok sn swamy kk vyya enn paranjale ullu 😁
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
ഇതിന്റെ writer ഷാരിസ് മുഹമ്മദ് left ആണോ right ആണോ എന്നൊന്നും അറിയില്ല but he is against extreme politics. Queen , ആദ്യരാത്രി , എല്ലാം ശരിയാകും എന്നീ സിനിമകളാണ് അയാളുടെ മുൻ ചിത്രങ്ങൾ. അതിൽ എല്ലാം ശരിയാകും എന്ന സിനിമ പോരെങ്കിലും നിലവിലെ കേരള രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യം കൃത്യമായി കാണിച്ചു തരുന്നുണ്ട്. ആ പടത്തിൽ എനിക്കിഷ്ടപ്പെട്ട സംഗതിയും അത് തന്നെയാണ്. അങ്ങനൊരു writer ൽ നിന്നും ഇനിയും ഇത്തരം തീപ്പൊരി സിനിമകൾ ഒരുപാട് വന്നേക്കാം. പക്ഷെ ഈ പടത്തിന് കേരളത്തിന് പുറത്ത് ആയുസ്സുണ്ടാവാൻ സാധ്യത കാണുന്നില്ല. OTT ൽ വരുമ്പോൾ ചിലപ്പോൾ outside Kerala appreciation കിട്ടിയേക്കാം. ഈ സിനിമയിൽ രോഗികളെ ആരെയും കണ്ടില്ലേ കൊക്കെ ? അല്ലെങ്കിൽ തന്റെ reviews ൽ സ്ഥിരമായി വയ്യാത്ത ആരെങ്കിലും ഉണ്ടാവും ഇത്തവണ അത് miss ആയി 😌
@abhijithpallithadathil5133
@abhijithpallithadathil5133 2 жыл бұрын
Ellam seriyakum is far far bettar than aadyararhri
@amigo6791
@amigo6791 2 жыл бұрын
Left aahn😌♥️
@ViswajithPadachery-pb2ue
@ViswajithPadachery-pb2ue 11 ай бұрын
Ya ya hooligans ​@@amigo6791
@apkji-q8j
@apkji-q8j 2 жыл бұрын
Anik personally ee film ishtapettu koke...✌✌
@midhun398
@midhun398 2 жыл бұрын
Prithviraj next level 🔥🔥🔥🔥🔥🔥
@adarshs8798
@adarshs8798 2 жыл бұрын
Prithviraj Sukumaran 🔥❣️🥰
@Biju9272
@Biju9272 2 жыл бұрын
നല്ല സിനിമ.. അഭിനന്ദനങ്ങൾ... എന്നാൽ ബിജെപി യുടെ ചെറ്റത്തരങ്ങൾ... മാത്രമല്ല നമ്മുടെ കേരളത്തിലെ കൈ വെട്ടു.. സ്വർണ്ണം കടത്തു രാഷ്ട്രീയ കൊലപാതകങ്ങൾ....കിറ്റിൽ വരെ അഴിമതി... നേതാക്കളുടെ മക്കളുടെ കള്ളക്കടത്ത്... മയക്കു മരുന്ന് വിഷയം.... അമേരിക്കൻ ടൂർ... കമ്മീഷൻ അടിക്കാനായി കെ റെയിൽ. നമ്മുടെ കേരളത്തിലെ വളർന്നുകൊണ്ടിരിക്കുന്ന വർഗീയത.. അവസാനം നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയുടെ രീതികൾ ..അങ്ങനെയെല്ലാം ചൂണ്ടിക്കാട്ടാം ആയിരുന്നു പൃഥ്വിരാജിന്... പക്ഷേ അത് ചെയ്തില്ല അതിൽ ചെറിയൊരു അതിർപ്തി ഉണ്ട്...
@aneeshsankar7516
@aneeshsankar7516 2 жыл бұрын
Ith keralathile current situation kaanikkunna documentary allallo bro.. ee cinema munnottu vekkunna raashtreeyam ath mathre ithil kaanikkan pattu…
@jinadevanvk9426
@jinadevanvk9426 2 жыл бұрын
Prithviraj is a actor not a writer
@യേശുവിന്റെകൈകളിൽ
@യേശുവിന്റെകൈകളിൽ 2 жыл бұрын
എന്ന് പപ്പു മോൻ കടലിൽ ചാടി fans
@AanjanayaDas
@AanjanayaDas Жыл бұрын
​@@യേശുവിന്റെകൈകളിൽഎന്നൊരു ex സഖാവ് from ഇടത് പക്ഷ ആരാജകത്വ മുന്നണി 😂
@vigiljacob9115
@vigiljacob9115 2 жыл бұрын
The writer is the hero...
@footballgallery1521
@footballgallery1521 2 жыл бұрын
Kok annaa, Ee cinimayude highlight enthanenn annan paranju kazhinju, aa oru feel prekshakrkk,ini kittumoo sir🥲🥲njn ee padam kandit, kidungi irikuvarnu
@midhunmathewp1992
@midhunmathewp1992 2 жыл бұрын
'ജന ഗണ മന' - 100% സിനിമയ്ക്ക് ചേർന്ന അർത്ഥവത്തായ പേരാണ്. ക്വീനിലൂടെ ഡിജോ എന്ന നവാഗത സംവിധായകൻ ഇട്ടുവച്ച തീപ്പൊരി ജന ഗണ മന എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ആളിക്കത്തി. രണ്ടാം ഭാഗത്തിലൂടെ ആ തീ കത്തിപ്പടരും🔥🔥🔥🔥🔥 സുരാജിന്റെ വരവോടെ തീയേറ്ററിലെ AC യും push back seat ന്റെ സുഖവും എല്ലാം മറന്ന് പ്രേക്ഷകൻ പടത്തിൽ മുഴുകും. പിന്നെ അവിടുന്നങ്ങോട്ട് സുരാജ് എന്ന നടന്റെ ഹീറോയിസവും കഥയുടെ ചടുലതയും കണ്ട് thrill അടിച്ചിരിക്കും. ഇന്റർവൽ പഞ്ച് രാജുവേട്ടന്റെ എൻട്രി രോമാഞ്ചം സെക്കന്റ് ഹാഫിൽ കോർട്ട് റൂം വാദങ്ങളുടെ ആറാട്ട്!!! ഓരോ ഡയലോഗും പഞ്ച്!!! ഒരു ഡയലോഗ് പോലും ചുമ്മാ ഡയലോഗിന് വേണ്ടി കുത്തി നിറക്കാതെ, കഥാമുഹൂർത്തങ്ങളോട് ചേർന്ന് place ചെയ്തിരിക്കുന്നതിലെ script writer brilliance ഗംഭീരം. ഒരുപാട് നാളുകൾക്ക് ശേഷം ഇത്രയധികം കൈയ്യടിച്ച മലയാള സിനിമ. Second part എത്രയും പെട്ടെന്ന് വേണം എന്ന് തോന്നിപ്പിച്ച climax. ഓരോ ഇന്ത്യൻ പൗരനും must ആയും കാണേണ്ട സിനിമ Twist - അതിനെപ്പറ്റി മാത്രം പരാമർശിക്കുന്നില്ല. ഒന്ന് ടിക്കറ്റ് എടുക്കാൻ പറ്റോന്ന് നോക്ക്. noon show @girija thrissur ആണ് ഞാൻ കണ്ടത്. first show KRK @ramdas thrissur കണ്ടിറങ്ങുമ്പോൾ second show കാണാൻ ജനപ്രവാഹമാണ് 2 തീയറ്ററിലും!!! @molly_mouth_22 ☝️☝️☝️ഇത് സിനിമ റിവ്യൂ ചെയ്യാൻ വേണ്ടിയുള്ള എൻ്റെ ഇൻസ്റ്റ അക്കൗണ്ട് ആണ്. ഇതുപോലെ എഴുതുന്നതായിരിക്കും ഓരോന്നും. ഇന്നു മുതൽ ഞാൻ എൻ്റെ റിവ്യൂ ആരംഭിച്ചിരിക്കുന്നു. ഇതാണ് അതിനു തുടക്കം കുറിക്കാൻ പറ്റിയ മലയാള സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നു. please support, follow, like, share, comment 🙏🙏🙏😊😊😊
@arnold....3943
@arnold....3943 2 жыл бұрын
Rajuettan 💯💯💯❤❤❤🔥🔥🔥
@user-cv6mo6vf4l
@user-cv6mo6vf4l 2 жыл бұрын
Prithviraj 🔥
@prajithbalakrishnan4004
@prajithbalakrishnan4004 2 жыл бұрын
Same opinion bro.. First half athra pora ennu thonni. But second half No Raksha👌🏻🔥
@nikhilravi9106
@nikhilravi9106 2 жыл бұрын
Prithivraj next king 🥰🥰🥰
@David-uo3on
@David-uo3on 2 жыл бұрын
Prithviraj Performance🔥 His sharpness in dailogue delevery and attitude 💯 Totally ❤️
@subitharatheesh5724
@subitharatheesh5724 2 жыл бұрын
Megastar prithyraj
@anuabraham4180
@anuabraham4180 2 жыл бұрын
കോക്കെ, നിങ്ങൾ വളരെ ഗംഭീരമായി ജന ഗണ മന റിവ്യൂ ചെയ്തു... ഇതുപോലെ ചെയ്യുക എല്ലാ പടങ്ങളും...
@sidhimayipadi5225
@sidhimayipadi5225 2 жыл бұрын
Yalla padavum nallad allallo
@ANAND-jr
@ANAND-jr 2 жыл бұрын
സൂപ്പർ പടം 🔥
@jrjtoons761
@jrjtoons761 2 жыл бұрын
ഈ പടം ജയ്ബി ചേട്ടനു ഇഷ്ടമായില്ല എന്നു ഒന്നു രണ്ട് തവണ പുള്ളിക്കാരൻ കമ്മ്യൂണിറ്റി പേസ്റ്റ് ചെയ്തത്😀
@adithyanchettur2.o346
@adithyanchettur2.o346 2 жыл бұрын
Aduth kandathil vechu one of the best film
@28sarath
@28sarath 2 жыл бұрын
it's a spoiler. it's a good theatre watch. pls don't spoil it.
@meenu5920
@meenu5920 2 жыл бұрын
Gauri Supports the justice for Sabha’s death. Athinaan Gauri hindu and Sabha muslim akiyath. Gauri muslim kutty ayaal, ath varga sneham ay matram thonum. Gauri ayathondalle tudakam speech kazinju vincy Thattam ittu irangunna mass scene edukan patiyath. Simple. Enthaan bro
@ananthukk7037
@ananthukk7037 2 жыл бұрын
Prithvi 🔥
@serjiphilip9578
@serjiphilip9578 2 жыл бұрын
The movie is 🔥🔥
@PranavKalathil756
@PranavKalathil756 2 жыл бұрын
Thanks for the review !!!
@commonuser819
@commonuser819 2 жыл бұрын
Review kettappol തന്നെ രോമാഞ്ചിഫിക്കേഷൻ 👌🏻
@nikhilravi9106
@nikhilravi9106 2 жыл бұрын
First half suraj kondupoyappa second half prithivraj azhinnattam
@v.a2979
@v.a2979 2 жыл бұрын
ശ്രീ മോഹൻലാലിന് ശേഷം ഇത്രയും സൂക്ഷ്മതയോടെ കഥാപാത്രം കൈകാര്യം ചെയ്യുന്ന നടൻ വേറെയില്ല ഹാൻ്റ്സ് ഓഫ് പൃഥ്വിരാജ്
@anirudh6386
@anirudh6386 2 жыл бұрын
മോഹൻലാലിന് ശേഷമോ?
@muhammadunais1355
@muhammadunais1355 2 жыл бұрын
😂
@martinsam8787
@martinsam8787 2 жыл бұрын
@Aswin kumar A adhu court scenesil not minute acting
@TheSakhin
@TheSakhin 2 жыл бұрын
Absolutely
@nisarchengalayi1845
@nisarchengalayi1845 2 жыл бұрын
😂😂😂🤣
@asifkareem9878
@asifkareem9878 2 жыл бұрын
Satyam, 1st half kandappo padam Kai vittu poyannu thonni. But second half ... Amboo ; climax pwli
@amaljose1704
@amaljose1704 Жыл бұрын
I wonder how no one knows about "essence global" in kerala which conducts atheist meets across kerala. They have a huge following and their scientific videos and debates in youtube has millions of views. Essence should work with subtitle and translations.
@ansarka3558
@ansarka3558 2 жыл бұрын
PrithvirajSukumaran 🔥
@jisxnu
@jisxnu 2 жыл бұрын
സ്പോയിലർ അലർട് വെക്കു.. പ്ലീസ്... ഈ review കണ്ടിട്ട് സിനിമ കാണാൻ പോയാൽ ആ ഫീൽ കിട്ടില്ല
@anjdracul6562
@anjdracul6562 2 жыл бұрын
if she's was muslim character then she cannot say all those dialogues in the start and say " IF IDENTITY is chacter judgement factor then be it " and wear dupatta on her head even though she ain't muslim. i think u missed that in the beginning part and didn't understand why it was important. bc the story based on " IDENTITY DISCRIMITAION " and that part was rooting for rest of the movie. she was supposed be a hindu girl it is meant to be not to balance anything.
@sajjantn9728
@sajjantn9728 2 жыл бұрын
7:10 ഇഹി ഇഹ് ഉണ്ടോ എന്നറിയാൻ വന്നവർ ഉണ്ടൊ 😂😂
@godsparticle7657
@godsparticle7657 2 жыл бұрын
ഉണ്ട് 😂🙏
@BruceWayne-yx8bx
@BruceWayne-yx8bx 2 жыл бұрын
😂😂😂😂
@fly4world114
@fly4world114 2 жыл бұрын
Prithivraj act parayatirikkan vayya aa manushyan uff🔥🔥🔥satam husainte lookil azhinjadi
@Ajaz...
@Ajaz... 2 жыл бұрын
Gowri എന്ന character muslim name വെണമെന്നു പറഞതു ഇതിലെ university യെ jamia milia ആയി കൊക് കണ്ടതു കൊണ്ടാണു. That character respresents malayalee version of Aishe Ghosh more than the viral jamia milia girl. police നു എതിരെ വിരല്‍ ചൂണ്ടുന്നതു മാത്രമാണു jamia milia girl ന്റെ depiction. police നൊപ്പം right wing students groups തകര്‍ത്ത library, anti-nationals എന്ന label by right wing media, injured Gowri, students union, all depicts JNU than jamia milia , and hence the character of Gowri need necessarily not be muslim.
@akhilk5882
@akhilk5882 2 жыл бұрын
yess aisha gosh❤️
@kripeshkrishna2446
@kripeshkrishna2446 2 жыл бұрын
മകൾ anticipated റിവ്യൂ.... ശ്രീനിവാസന് ഒട്ടും വയ്യ!!!
@abhiramisree9666
@abhiramisree9666 2 жыл бұрын
ലാസ്റ്റ് പറഞ്ഞത് സെയിം ഒപിനിയൻ ചുംബന സമരത്തെ മോശമായി ചിത്രീകരിക്കാൻ പാടില്ലായിരുന്നു 👍🏽
@renjith7800
@renjith7800 2 жыл бұрын
ഹ് ഹ് ഹ്.... ഹ് ഹ് ഹ്.... ഇത് പറയുന്നുണ്ടോ എന്ന് അറിയാൻ ഇന്നലെ wait ചെയ്യുക ആയിരുന്നു.....🤣
@Guatavos8795
@Guatavos8795 2 жыл бұрын
Starting paranjarunnu😅
@abhilashchethady
@abhilashchethady 2 жыл бұрын
ഇന്ത്യയിൽ കാര്യങ്ങൽ കൈവിട്ട് പോയി കൊണ്ടിരിക്കുകയാണ്.ലോകത്ത് തന്നെ മുസ്ലിംസ്നോട് ഉള്ള സമീപനത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.....ഇത് പലതിനേയും അടയാളപ്പെടുത്തുന്നു.ഇത്തരം ചെറുത്തു നിൽപുകൾ(movie) നല്ലതാണ്.പക്ഷേ ഇത് ഒരു നീണ്ട കാലത്തേക്കുള്ള ഒരു പ്രതിവിധി അല്ല...പരമാവധി ഇസ്ലാമിസ്റ്റുകളെ അകറ്റി നിർത്തുക, ഒറ്റപ്പെടുത്തുക,മതതോടുള്ള വിധേയത്വം കുറയ്ക്കുക,അല്ലെങ്കിൽ ലഘൂകരിക്കുക...... ചെറുത്ത് നിൽപ്പ് തുടരുക.......
@hskr8128
@hskr8128 2 жыл бұрын
കയ്യിലിരുപ്പ് പോലെ കിട്ടും
@Fein811
@Fein811 2 жыл бұрын
@temporarily_shutsdown
@temporarily_shutsdown 2 жыл бұрын
10:12 aswanth kok special post credit scene kiss of love 😌
@adarshm.p6016
@adarshm.p6016 5 ай бұрын
Ennu ..16.8.2024 Kerala state Best actor award nedi namude Raju ettan🎉❤
@shanazirk
@shanazirk 2 жыл бұрын
Demonetization nte oru victim aanu njanulpede many of my friends ... Many of the real estate guys left or absconded in 2017. From Hyderabad n Bangalore... demonetization spoiled the real Estate industry... Many of the people who lost lakhs and crores of rupees ...
@man-ee4ro
@man-ee4ro 2 жыл бұрын
Aano poyi oru oombu kodukku. Black money vechu ne okke kure real estate kalichathu alle. Ne okke mudinju poyathu nannayi 🥰. Ipol vasthu Vila nannayi kuranju. Ethu sadharana karanum oru 10 cent sthalam Vila kuravil vangikkan ippo pattum ❤️
@theaj2564
@theaj2564 2 жыл бұрын
@deadpool Athu Hindus ayondu Ithepole Moplah rebellionil entha sherikku sambhviche ennu kanichal Ivar apozhum parayum sanghi ennu
@TITANSKRISH
@TITANSKRISH 2 жыл бұрын
Second half is on a different lvl than the 1st half.
@pradeepn9771
@pradeepn9771 2 жыл бұрын
The court scene❤️❤️❤️❤️😍😍😍😍😍😍
@munnasworld6250
@munnasworld6250 Жыл бұрын
One if the Best screenplay ever made our industry
@Rahul-wi6rt
@Rahul-wi6rt Жыл бұрын
When Telugu audience says it's equal to 10 bahubali
@renjith7800
@renjith7800 2 жыл бұрын
നിങ്ങളുടെ review വരാൻ എല്ലാരും കാത്തു നില്കുന്നുണ്ട്... പക്ഷേ Subscribers എണ്ണം കൂടുന്നില്ലലോ...... 🤔
@asimroshan6528
@asimroshan6528 2 жыл бұрын
Pulli nalla genuine review aan iduka athukond pala nadanmareyum kuttam parayum athu chila fansukark pidikoola avar review kaanum sub cheyyulla chila fundakal und veruthe ella vdeosnte comment boxilum poy verthe theri vilikkum
@farookrt4746
@farookrt4746 2 жыл бұрын
കയ്യിലിരിപ്പ്
@nikhilravi9106
@nikhilravi9106 2 жыл бұрын
Carrier best raju
@TITANSKRISH
@TITANSKRISH 2 жыл бұрын
Cinema kand orupad ishataayii.😍
@jithinthomas5583
@jithinthomas5583 2 жыл бұрын
Prithvi show💥💥🔥
@manojus6592
@manojus6592 2 жыл бұрын
THANKS FOR THE REVIEW 👍
@AR-bm2gg
@AR-bm2gg 2 жыл бұрын
PRITHVIRAJ💥🔥
@mohamedjabir5993
@mohamedjabir5993 2 жыл бұрын
Prthiraj thakarthu
@shinojvalsan6107
@shinojvalsan6107 2 жыл бұрын
എഴുത്ത്, dailogues....🔥🔥🔥
@Athultoathul
@Athultoathul 2 жыл бұрын
Waiting for ur review🔥🔥🔥🔥🔥🔥
@JithuRaj2024
@JithuRaj2024 Жыл бұрын
Excellent review
@richadson9906
@richadson9906 2 жыл бұрын
Prithviraj ❣
@simpsonmathew1361
@simpsonmathew1361 Жыл бұрын
Rajappante sthiram nadakabhinayam thanalle😅😅
@ajaym9868
@ajaym9868 Жыл бұрын
Louder 😂
@vishnur6556
@vishnur6556 2 жыл бұрын
Avasaanathe kurach valich neetal ond. Ath queen movieyilum dijo jose chythirunu.. Ath ozhich movie is just 🔥🔥
@a5lm_mdk-20
@a5lm_mdk-20 2 жыл бұрын
Aa valich neettal aan padam complete aakunneth
@vishnur6556
@vishnur6556 2 жыл бұрын
@@a5lm_mdk-20 kurchum koodi trim chyaarnu.. Court scene kazhinj kurch lag thoni
@nandhappan7s
@nandhappan7s 2 жыл бұрын
True... വലിച്ചു നീട്ടി...
@adhithtg6846
@adhithtg6846 2 жыл бұрын
Makal review waiting
@thevravimarsakan1816
@thevravimarsakan1816 2 жыл бұрын
ഈ വിമര്ശനങ്ങൾ കാണുന്ന പ്രൊഡ്യൂസര്മാരുടെ ശ്രദ്ധയ്ക്ക്‌ ,ദയവു ചെയ്തു നിങ്ങൾ പഴയ എല്ലാവരെയും ചേർത്ത് ഒരു പടം പിടിക്കാനിറങ്ങരുത് .കാലം മാറി .മാറ്റം അനിവാര്യമാണ് .നിങ്ങൾ ഷോർട് ഫിലിമുകൾ ശ്രദ്‌ധിക്കുക .നാളത്തെ സിനിമാക്കാർ അവിടെ നിന്നാണ് വരുന്നത് .സത്യൻ അന്തിക്കാടിന് ഇനി ഫീ ൽഡിൽ പിടിച്ചു നിൽക്കണമെങ്കിൽ പുതിയവരുമായി കൈകോർ ത്തെ മതിയാകൂ .
@dileepbabu5648
@dileepbabu5648 Жыл бұрын
സഞ്ജീവ് ബട്ട് 💪
@anurajcsheerichu1482
@anurajcsheerichu1482 2 жыл бұрын
Nice speech Aswanth sir
@മംഗ്ഗലശ്ശേരിനീലൻ
@മംഗ്ഗലശ്ശേരിനീലൻ 2 жыл бұрын
Super movie 🔥
@aneeshvp3843
@aneeshvp3843 2 жыл бұрын
കൊക്ക് അണ്ണന് പൃഥ്വിയെ.. അങ്ങട് അംഗീകരിക്കാൻ പറ്റുന്നില്ല 😁
@arunkp9133
@arunkp9133 2 жыл бұрын
Ella nalla cinimayum vijayikanam bt keralathile innathe avastha oru bhagam matram janangali ethikuga ennathaanu katha ezhuthunnavanteyum panam irakkunnavanteyym rashtreeyathinum mathathinum anusarich avar avarude bhagam clear cheyum sherik paranjal rashtreeyakarude kallangal thurann kanikunna cinimakkara athilum valiya kallanmaraanennullathanu ivaduthe avastha
@ToxicGamer0771
@ToxicGamer0771 2 жыл бұрын
Review full kanathe arum comments idaruthe
@deepakmadhavmadhav
@deepakmadhavmadhav 2 жыл бұрын
Nalla Movie. Unpredictable scenes. But there is less chance for Box office hit
@anwinpkuriakose9644
@anwinpkuriakose9644 2 жыл бұрын
50cr+ 😏🔥
@ckpradeepck3982
@ckpradeepck3982 2 жыл бұрын
സിനിമക്കു ഉള്ളിലെ സിനിമ 😇
@gamingvlogs4533
@gamingvlogs4533 2 жыл бұрын
Kashemerr files kantavr into, 🔥🔥🔥🔥
@ra.japanfrcs4274
@ra.japanfrcs4274 2 жыл бұрын
Movie Dolby Atmos anno
@filimify_01
@filimify_01 2 жыл бұрын
Waiting for Dijo Jose and nivin Pauly movie
@prasadputhelly
@prasadputhelly 2 жыл бұрын
സുടാപ്പി പടം ആണ്
@Quizzylucid
@Quizzylucid 2 жыл бұрын
കുരു പൊട്ടിയോ 🤣🤣🤣
@Quizzylucid
@Quizzylucid 2 жыл бұрын
@deadpool അത് പിന്നെ എടുത്ത് ചോദിക്കണോ പൊട്ടി കാണും..😂😂😂
@Quizzylucid
@Quizzylucid 2 жыл бұрын
@deadpool എന്തായിരുന്നു???
@Quizzylucid
@Quizzylucid 2 жыл бұрын
@deadpool aysheri
@muhammedrikasrikas3638
@muhammedrikasrikas3638 2 жыл бұрын
@deadpool ram charan angane vannadhile kuru pottiya aareyum njan comment boxilo evideyum kanditilla. Undenkile thanne valare valare kuravayirikum.
@ujwalm7754
@ujwalm7754 2 жыл бұрын
Pls try to avoid spoilers
@SeaHawk79
@SeaHawk79 2 жыл бұрын
A second half movie.
OUTRAGEOUS! JANA GANA MANA COURT SCENE REACTION | PRITHVIRAJ SUKUMARAN
21:41
Marakkar Arabikadalinte Simham | Review | Mohanlal | Priyadarshan
14:53
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Welcome dance
4:03
GHS NEERVARAM
Рет қаралды 2
Indian 2 Review Malayalam | Kamal Haasan | Shankar | Anirudh
11:28
Aswanth Kok
Рет қаралды 809 М.
Mollywood Playing the Victim | Exposed
20:26
Aswanth Kok
Рет қаралды 331 М.
Godfather Review Malayalam | Chiranjeevi | Salman Khan | Mohan Raja
14:42
Jana Gana Mana | My Opinion | Malayalam | Prithviraj
6:05
LifeofShazzam
Рет қаралды 854 М.
Rorschach Review | Mammootty | Nisam Basheer
10:41
Aswanth Kok
Рет қаралды 456 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.