കൂട്ടത്തിൽ സ്റ്റാർ മാജിക്കിനെ കൂടെ ഊക്കിയത് എന്തായാലും നന്നായി😂
@naaaz37311 ай бұрын
അവരുടെ ചാനലിൽ വന്നിരുന്നു അവരുടെ പരിപാടിയെ ഊക്കാൻ ഒരു റേഞ്ച് വേണം 😂 സ്റ്റാർ മാജിക് 😂
@AkhilaMadhu11 ай бұрын
Starmagic താങ്ങിയത് നന്നായി പോയി 😂
@tripmode18611 ай бұрын
സജി എവിടെ പരിപാടി അവതരിപ്പിച്ചാലും ഗതി ഇത് തന്നെ 🤣
@Imiz-199011 ай бұрын
4:58 Hasmi 😂😂😂😂😂
@kannanravi68111 ай бұрын
😂😂😂😂😂😂😂
@mohanlalmohan629111 ай бұрын
😂😂😂😂
@mohammedrejil672011 ай бұрын
Paripaadi full kand nok kok annan viyarth kulichu… kore questions inu Utharam illa
@anwarpunnakkan916111 ай бұрын
@@mohammedrejil6720paripadi full kandu😅 sajiye ookkaan ulla paripadi ayt thonni😂
@RAVAN_203011 ай бұрын
Saji doesn't know the basics of fundamental rights in Indian constitution 😂
@jeringeorge427611 ай бұрын
bharatha matha ki jai🙏😆
@sanutiewda258511 ай бұрын
😂😂😂 സജി ഉറഞ്ഞു തുള്ളി 😂😂😂 ഒരു പ്രയോജനവും ഇല്ല 🤣🤣
@warner_fanboy_317411 ай бұрын
Ejjthi annakkil (star magic) 😂😂😂
@AnnMariaSebastian11 ай бұрын
😂😂
@Vincentgmz790311 ай бұрын
ഇത്തിരി ബുദ്ധിയും ബോധവുമുള്ള ആരെയെങ്കിലും സജിക്ക് പകരം ഇരുത്താമായിരുന്നു 😁😁
@marlbero30711 ай бұрын
Stat magic 😂
@farookfarook129411 ай бұрын
സജി നന്ത്യാട്ടിനെ കണ്ടപ്പോൾ സുരാജും ജഗദീഷും തമ്മിലുള്ള കോമഡി ആണ് ഓർമ്മ വന്നത്
@smileypanda176811 ай бұрын
കോക്കിന്റെ റിവ്യൂ താല്പര്യം ഇല്ല പക്ഷെ ഈ ചർച്ചയിൽ പുള്ളി ഉള്ള കാര്യം പറഞ്ഞു 👌👌👌 ഇടക്ക് ആ സ്റ്റാർ മാജിക്കിന് പറഞ്ഞത് നന്നായി 👌👌
@abhisheknp726711 ай бұрын
Starmagic🤣
@SaranDivakar11 ай бұрын
സജി നന്ത്യാട്ട് ഒക്കെ ഏതു കാലത്ത് ആണ് ജീവിക്കുന്നെ he is just അമ്മാവൻ things 😂 Certified boomer uncle 😂
@MinnuscakesAluva12311 ай бұрын
സത്യത്തിൽ kok നെ ഇഷ്ട്ടം അല്ല, but ഈ നന്ദ്യാട്ട് ദിലീപ് ന്റെ ആൾ ആണ് kok അണ്ണാക്കിൽ കൊടുത്തു നന്നായി, ദിലീപ് ഇയാളുടെ ആരാ ബന്ത്ര കണ്ട് ഞങ്ങൾക്ക് ഭ്രാന്ത് ആയി, ചവർ പടം ഇഷ്ടപെടാത്ത സിനിമ
@rajeevjacob53211 ай бұрын
സജിയുടെ വായിൽ ഒരു തുണി തിരുകി വയ്ക്കുക എന്നിട്ട് പുള്ളിയുടെ അവസരം വരുമ്പോൾ മാത്രം തുണി വായിൽ നിന്ന് എടുക്കുക
@sreejag319011 ай бұрын
🤣🤣🤣
@rajeevcheruvally120711 ай бұрын
😂😂😂
@ansonp.johnson422111 ай бұрын
😂😂
@rs244211 ай бұрын
Chirich chathu bro 😂
@rajeevjacob53211 ай бұрын
@@rs2442 😂😂 ജനകീയ കോടതി മുഴുവനും കണ്ടോ..
@MS2017711 ай бұрын
സിനിമ കാണുന്നവർക്ക് shorts ന്റെ എണ്ണം അറിഞ്ഞിട്ടാണോ സജിയേട്ടാ കാണുന്നതും പൈസ തരുന്നതും????? 🤔🤔🤔🤔🤔
@@arya6343 ശരിയുടെ കൂടെ നിക്കേണ്ടവർ അല്ലേ മാധ്യമങ്ങൾ.... അപ്പോ ഇതിൽ ആരാണ് ശരി... Kok ആണോ... മറ്റെയാൾ ആണോ.... രണ്ട് പേർക്കും കൂടി വാദിച്ചെന്നു കരുതി നിഷ്പക്ഷമായിരിക്കുവോ?
@JohnnyJustice77711 ай бұрын
ipo bandra oke potta padam thanne. Athil oru samshayam illa. Pakshe Ivan kaathal ine pathi Kure kallangal paranju. Njan ivante review kandithu padam kandu. Aa review il paranja Kure karyangal kallangal aanu, allel full context tharathe paranja karyangal aanu. Ororutharudeyum abhinayam istamalla ennu paranjathil preshnam Ila. Cinema isthapettila ennu paranjathil kuzhapamilla. Pakshe Avan Kure karyangal valach odich paranju. Ithile aanungal ellareyim oru shatrutha ullath polle nokunnu ennoke paranju. Athu complete bs aanu. Ee topic outdated aanennu paranju.Enittu great Indian kitchen ne pukhazthi. Apo athil charcha cheytha topic aadyam aayitaano kelkunne? Angane aanel samoohavumayi bhayankara out of touch ennu parayam. Ath pollathe padangal munneyum vannitund. Atreyum azhathil poya padam illa enne ullu. Ipo kaathal inte karyathil thanne, he compared the character to prithiviraj in Mumbai police. Athengane ore character aakum? Just because they are gay doesn't mean they are the same character. Ultimately, kaathal Ile Matthew enna kadhapatram is a good person. Samoohathinu Kure nalla karyangal oke cheyyunathaanu. Even when people found out he is gay, ellarum ayale avidunnu chavittikalanjathonnumilla. Aakasham onnum idinjilla iyalude karyam arinjapol. Life moved on. Kurach per ethirpaanu, pratekich pallikaru. Pakshe nalla support undayirunnu. Oru LGBTQ aalu vannu kaanunna scene oke und. Thankan, Matthew inte partner, inte friend um ee vartha arinjittu ayale ittittu poyilla. Enthinu, Matthew election vare jayichu. What the movie is saying is that, it's okay even if you are different. Atre ullu. Inganathe padathine aanu "homophobic" ennu visheshipichath. Ee vaakum kettu Kure pottanmar athe vaakukal swantham abhiprayam enna polle paranj nadakunath njan pala comment sections ilum kand. Ivan padam review cheythottu. Athil preshnam onnumilla. But this wasn't a review. This was an agenda
@arya634311 ай бұрын
@@s0l0_boy98 biased aayal randu per chernnu orale attack cheyyumbole aaville. Sredhich nokkiyal manasil aavum hashmi randu perkum ethirayum, positives support cheythum, pinnne swantham opinions um parayunnund. I think angane aanu oru charcha kond pokendathu
@jithinms892111 ай бұрын
സംഭവം സജി ഒരു പാവം മണ്ടൻ ആണ്... 😄🙌🏻
@shebaabraham68711 ай бұрын
പഴയ ഒരു സ്ത്രീ പീഡനക്കേസിൽ പ്രതിയാണ്😃
@adithyants506711 ай бұрын
Star magic ne mention cheythu 24 nu panikoduthu
@RajeshKumar-du5mm11 ай бұрын
Star magic😀
@aju672511 ай бұрын
സജി ചന്തിയാട്ട്...🔥🔥🔥😅
@sanjuz37711 ай бұрын
സജി ഒരു കോമഡി പീസ് തന്നെ 😂
@wonderthings127011 ай бұрын
ഇയാൾക്ക് തന്നെ വിവരം ഇല്ല പിന്നെ സിനിമ എടുത്താ എങ്ങനെ വിജയിക്കനാ😂
@sufiyansufiyanap507011 ай бұрын
സത്യം പറഞ്ഞാൽ സിനിമക്കാരുടെ കൂടെ സിനിമക്കാര് മാത്രമേ ഉള്ളൂ 😂
@arunsreenivasan636611 ай бұрын
സജിയേട്ട 😂😂😂🙏
@geethu111 ай бұрын
star magic നെ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു😂
@chembanshyam653111 ай бұрын
ലെ സജി നന്ത്യാ ട്ട് എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ
@srudhivasudevan317011 ай бұрын
എന്ത് പ്രഹസനം ആണ് സജി 😁
@pradeeshpradeep21411 ай бұрын
ആ ഓവർ ആക്ടിങ് ഫുണ്ട തങ്കച്ചിനിട്ട് കിട്ടിയത് ഇഷ്ടം ആയി 😂
@@gigigeorge7232 ഉവ്വ് ffc കാര്യത്തിൽ ഒന്നും പറയാൻ ഇല്ലാതെ മുങ്ങി
@Mearunraju11 ай бұрын
@@timetothink8939 ffcyude കാര്യം ഒന്നും പറയാൻ ഇല്ലാതെ മുങ്ങി bardarayude കഥ പറയുന്ന കാര്യത്തിലും ഉത്തരം ഇല്ല
@aprilsummer632111 ай бұрын
പൊട്ടാ സിനിമയെ പൊട്ടാ സിനിമ എന്ന് തന്നെ വിളിക്കും 👍
@Sreejith_calicut11 ай бұрын
കൊക്ക് 💥
@ashwinarun964911 ай бұрын
🥱🥱🥱കാതൽ ഉറക്ക ഗുളിക പടം ബാക്കിയെല്ലാ സിനിമാ റിവ്യൂ കാരും ചാനലുകാരും മമ്മൂട്ടി കമ്പനിയുടെ PR കാശ് മേടിച്ചു ' കാതൽ ' ഒരു വലിയ സംഭവമാണെന്ന് പറഞ്ഞു നടക്കുമ്പോൾ സത്യം പറഞ്ഞ കോക്കിന് അഭിവാദ്യങ്ങൾ. കാതൽ ഉറക്കഗുളിക തന്നെ. അവസാനം ഇലക്ഷൻ ഡിവോഴ്സ് കിട്ടിയോ എന്ന് പോലും അറിയാൻ താൽപര്യമില്ലാതെ ആളുകൾ തിയേറ്ററിൽ നിന്ന് ഇറങ്ങി പോകുന്നത് ഞാൻ കണ്ട്.
@suhas345911 ай бұрын
verum orakka gulikaa
@Adaywithothers11 ай бұрын
ഒരു ഈഴവ നായ കിടന്ന് കരച്ചിൽ തുടങ്ങി അല്ലോ..പോയി അണലി പാമ്പിനെ തോളത്തു ഇട്ട് നടക്കുന്ന ഫൈവ തോടു പറയു
@Adaywithothers11 ай бұрын
@Rolex.174 പ്രശനം ആരാ തുടങ്ങുന്ന എന്ന് ഇരിക്കും...ആർക്കെങ്കിലും ചൊറിച്ചിൽ തുടങ്ങിയ തീർത്തു കൊടുക്കും...എത്ര olooo
സിനിമയെ കുറിച്ച് കോക്കിന് ഒരു ചുക്കും അറിയില്ല പോലും. ആരായീ പറയണേ? ഇയാളേതൊക്കെ പടങ്ങളാണ് നിർമ്മിച്ചത്? ഞാനൊന്നു google search ചെയ്തു നോക്കി. നാല് മനോഹരമായ സൂപ്പർ ഹിറ്റ് അവാർഡ് നേടിയ ചിത്രങ്ങൾ ആണ് ഇദ്ദേഹം നിർമ്മിച്ചത്. ഫൈ ഫിംഗർസ്, ചാക്കോ രണ്ടാമൻ, കലണ്ടർ, ചെറുക്കനും പെണ്ണും.😂😂😂
@Darshanbabu-uc8uv11 ай бұрын
Kok ♥️
@gokulkrishnan587711 ай бұрын
Oru second polum skip cheyyathe kanda episode..
@JOJOPranksters-o6p11 ай бұрын
*no one can replace kok's review💯😂🔥*
@vishnuprasadks111 ай бұрын
ഇജ്ജാതി troll 🤣🤣🤣
@anianiarnd832520 күн бұрын
👍👍👍👍😅😅😅😅
@hareeshcr736811 ай бұрын
Da kattu Valli nandhyattu, evantey ethu production😮
@sudheeshsubramanian213011 ай бұрын
എന്റെ പൊന്നു സജി അണ്ണാ.... മാറ്റി പിടി 😂😂😂
@sabarishpnair1311 ай бұрын
ഇന്നലെ ഈ ഷോ മുഴുവൻ ഇരുന്നു കണ്ടൂ.ഒരു കോമഡി പടം കണ്ട ഫീൽ...😂
@jermyhassan11 ай бұрын
കൊക്ക് സത്യത്തിൽ അഹങ്കാരിയാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്
@maashm11 ай бұрын
രാത്രി കണ്ടു ചിരിച്ചു അച്ഛൻ അടുത്ത റൂമിൽ നിന്നും വന്ന് 😂
@MunnaAjmal-q1s11 ай бұрын
Hasmi ന്റെ അടുത്ത് ന്ന് കോക്കിന് നല്ലം കിണ്ടി 😂😂
@thrishat120011 ай бұрын
മരക്കാർ നല്ല പടം ആയിരുന്നു
@nishauh57711 ай бұрын
ഓര്മിപ്പിക്കല്ലേ 😂😂
@VijeeshP-lu1nu11 ай бұрын
@@nishauh577മാമഗം
@JithinV-m3l11 ай бұрын
Mamante agathinte athra varumo
@Mr.Shuppandi11 ай бұрын
🥲🥲
@alvinroy93211 ай бұрын
In parallel world
@unnikrishnan597311 ай бұрын
You to "ബ്രൂട്ടസ്😂😂😂
@muhamedfardin570211 ай бұрын
2:29🔥🤣🤣
@sreeharib200511 ай бұрын
🔥😂
@AbdulBasith-zq1qy11 ай бұрын
4:22 😂😂😂
@Foodrunner34311 ай бұрын
Saji : Kitylaa, chodichu vangyy 😹
@ഹെല്ൽ11 ай бұрын
വല്ലോരും അടി ആക്കുന്നത് ഇട്ടു റീച് ആക്കുന്ന ആ മനസ് ആരും കാണാതെ പോകരുത് എല്ലാം കാശിനു വേണ്ടി