No video

ജനകീയ കോടതി എഡിറ്റിംഗിൽ ഒഴിവാക്കിയത് | FARIS PU vs SHEETHAL SHYAM

  Рет қаралды 27,904

Debunking Wokeism

Debunking Wokeism

6 ай бұрын

#24news ‪@flowersonair‬ ജനകീയ കോടതി എഡിറ്റിംഗിൽ ഒഴിവാക്കിയത് | FARIS PU vs SHEETHAL SHYAM

Пікірлер: 59
@fasalrahmanrahman942
@fasalrahmanrahman942 6 ай бұрын
ഫാരിസ് സൂപ്പർ ❤ ആ സാരി ഉടുത്ത് വന്ന ചേട്ടന് അരിയത്രെ പറയറ ഞ്ഞായി മറുപടി
@EditorBreakdown
@EditorBreakdown 6 ай бұрын
Thank you for uploading full version
@fasalnalakath2900
@fasalnalakath2900 6 ай бұрын
ഇതെല്ലാം അവർ cut chithu അല്ലേ 24 News ചെറ്റത്തരം ആണ് കാണിച്ചത്
@nishadalappuzha786
@nishadalappuzha786 5 ай бұрын
Dr. Faris says these are very important aspects❤️
@BAHRAINMALLU2023
@BAHRAINMALLU2023 6 ай бұрын
Well said. Ippol ellam clear aayi😍😍
@Alone.zz4
@Alone.zz4 6 ай бұрын
മുഹമ്മദ് ഫാരിസ് പറഞ്ഞ പോയൻ്റ് കേൾക്കുന്നവർ ക്കൊക്കെ ഇഷ്ട്ടപെട്ട പോയൻ്റ് ആണ് കരാണം ആരെയും മനഃപൂർവം താഴ്ത്തി കെട്ടാണോ മോശ പെടുതാണോ. അദ്ദേഹം ശ്രമിച്ചില്ല മാത്രമല്ല അവരിടെയോപ്പം തന്നെയാണ് അദ്ദേഹം..അദ്ദേഹം solutions ആണ് പറഞ്ഞത് വേണമെങ്കിൽ അങ്ങനെ ആകാം അല്ലെങ്കിൽ ഈങ്ങ നെയും ആകാം ഷോ ഫുൾ കണ്ടവർക്ക് മനസ്സിലാകും.. പക്ഷേ ഇവിടെ നടന്നത് തികച്ചും അദ്ദേഹത്തെ താഴ്ത്തി കെട്ടി സംസാരിക്കുന്നത് പോലെയോ അംഗീകരിക്കാതെ സംസാരിക്കുന്നത് പോലെയോ ആണ്...അതായത് മൈൻഡ് ആഗ്രഹിക്കും പോലെ ശരീരം തയ്യാറാക്കുന്നത് പോലെ തിരിച്ചും ആകാം എന്നാണ് അത് ഓരോരുത്തരുടെ ചോയ്സ് ആണ് ചിലർക്ക് മൈൻഡ് മാറ്റി ശരീരം എങ്ങനെയാണോ ജനിച്ചപ്പോ ഉണ്ടായിരുന്നത് അതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു solution. അതൊരു valuable പോയൻ്റ് ആണ് പക്ഷേ അദ്ദേഹം പറഞ്ഞ പോലെ അതിന് പഠനങ്ങൾ വേണം അതുപോലെ അതിന് വേണ്ടിയും മെഡിക്കൽ ഫീൽഡ് വളരണം ഇതാണ് പോയൻ്റ് ഇതൊന്നും സാരി ചുറ്റിയ ആള് സമ്മതി ക്കുന്നുനില്ല അവതാരകൻ ഇടയിൽ വരുന്നു...ലാസ്റ്റ് വന്നപ്പോ അദ്ദേഹം പറഞ്ഞ ഭാഗങ്ങൾ പകുതിയും ഇല്ല ലാസ്റ്റ് കോടതി പറഞ്ഞത് സബ്യമയ ഭാഷ വേണം എന്നനകിൽ കൂടി സഭ്യമായി സംസാരിച്ചതും ശാന്തൻ ആയി ഇരുന്നതും ഫാരിസ് ആണ്...സാരി ചുറ്റിയ പുള്ളി അല്ല...വിദ്യാഭ്യാസത്തിൻ്റെയും വിവരത്തിൻ്റെയും ഇരിക്കുന്ന സ്ഥലത്തിൻ്റെയും ആരോടാണോ സംസാരിക്കുന്നത് അവരട് ബഹുമാനത്തോടെയും സംസാരിച്ച ഫാരിസ് കുറച്ചു കൂടി മെച്ചപ്പെട്ട ബെറ്റർ ആയ ആളുകളോട് സംവാദത്തിൽ ഏർപ്പെടുക
@BabuBabu-sy4kb
@BabuBabu-sy4kb 2 ай бұрын
Your said very well
@abdurahoofabduabdu7633
@abdurahoofabduabdu7633 6 ай бұрын
ഫാരിസ് നന്നായി അവതരിപ്പിച്ചു. 👍🏻
@farsana5748
@farsana5748 6 ай бұрын
24 news channel egane kaanikkan paadillayirunnu...vendathellaam cut cheythittund
@basheerkung-fu8787
@basheerkung-fu8787 5 ай бұрын
ഫാരിസ് ❤❤❤💪💪💪🌟🌟🌟
@azadck3836
@azadck3836 6 ай бұрын
24 kaaanichad chettathram ...
@ahammadkhankhilar6563
@ahammadkhankhilar6563 6 ай бұрын
Faris auper
@caskians
@caskians 3 ай бұрын
Faris ❤ well said
@choice_of_mind
@choice_of_mind 6 ай бұрын
Can you upload edited version of Ravichandran c in janakeya kodathy
@kannappankannappan4608
@kannappankannappan4608 6 ай бұрын
ശീതൾ എപ്പോഴും നിങ്ങൾ ആരാ നിങൾ ആരാ എന്ന് ചോദിക്കുന്നു. ഞങ്ങളുടെ കുട്ടികൾ പഠിക്കുന്ന വിഷയങ്ങളിൽ gender politics ഉൾപെടുത്തി പഠിപ്പിക്കാൻ നിങൾ ആരാ. അമേരിക്ക യിലെ Woke culture വിഷം മലയാളി കുട്ടികളിലേക്ക് കൊണ്ട് വരാൻ നിങൾ ആരാ എന്ന് മലയാളികൾ തിരിച്ചു ചോദിച്ചാലോ
@vijaychacko1633
@vijaychacko1633 5 ай бұрын
പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു ഇടതൻമാർ.. ഉപേക്ഷിച്ചോന്ന് അറിയില്ല...വരും വർഷങ്ങളിൽ തിരുകി കേറ്റിയേക്കാം... പിള്ളേരുള്ളവർ സ്കൂളുകളിൽ എന്തൊക്കെയാണ് പഠിപ്പിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും...അല്ലേൽ ഈ സാരിയുടുത്ത പൊട്ടൻ്റെയൊക്കെ ഭ്രാന്ത് പേറുന്ന ഒരു തലമുറ നമുക്ക് ഉണ്ടാകും
@kannappankannappan4608
@kannappankannappan4608 4 ай бұрын
@@vijaychacko1633 Yes Alert അയെ പറ്റൂ.
@sefeerkadampuzha
@sefeerkadampuzha 6 ай бұрын
👍❣️
@retheeshcku6424
@retheeshcku6424 6 ай бұрын
ഹാഷിം❤
@photosouls1305
@photosouls1305 6 ай бұрын
👍🏻
@explorethewould1990
@explorethewould1990 5 ай бұрын
തോന്നൽ ഫാക്ട് ആയി അംഗീകരിക്കാൻ പറ്റില്ല.... Eg:fatom pain
@catworld4016
@catworld4016 6 ай бұрын
ഇതൊന്നും cut ചെയ്തിട്ടില്ല, video full ഉണ്ട് കണ്ട് നോക്കൂ
@raseenawafiyya3479
@raseenawafiyya3479 6 ай бұрын
Wow...... 😅 എന്തൊരു കണ്ടുപിടുത്തം
@catworld4016
@catworld4016 6 ай бұрын
@@raseenawafiyya3479 പിന്നല്ലാണ്ട്,,,, ഇല്ലാത്ത ക്യാപ്ഷൻ ഇട്ട് ആളുകളെ പറ്റിക്കുന്നത് കാണുന്നില്ലേ
@riyasazaliya7512
@riyasazaliya7512 5 ай бұрын
@cat world .വീഡിയോ നീ ആദ്യം കാണു
@riyasazaliya7512
@riyasazaliya7512 5 ай бұрын
​@@catworld4016സ്റ്റെക്ക് നിൽക്കുന്നത് കണ്ടില്ലേ. ആ സംഭാഷണം 24 ഇട്ട വീഡിയോയിൽ ഉണ്ടോ ഉണ്ടെങ്കിൽ നീ കാണിക്കൂ
@jabiramuthanil1337
@jabiramuthanil1337 5 ай бұрын
രണ്ടാം കല്ല്യാണത്തെ കുറിച്ച് ഒരു ചർച്ച ഉണ്ടാക്കാമോ?
@mudhni.swalih3305
@mudhni.swalih3305 6 ай бұрын
24 ചെറ്റത്തരം....
@nishadalappuzha786
@nishadalappuzha786 5 ай бұрын
ശീതൾ ഇടക്ക് ശ്യം ആയി മാറുന്നു 🤣🤣🤣🤣🤣
@acsoftss
@acsoftss 6 ай бұрын
കരിഞ്ഞ ശോഭനയിൽ ഉള്ള ചാത്തൻ കൊടുമൺ പോറ്റിയിൽ ഉള്ള ചാത്തനെക്കാൾ മൂത്ത ചാത്തൻ ആണെന്ന് അതിന്റെ ശൗര്യം വെളിപ്പെടുത്തുന്നു.
@NiyaLuckyVolgs
@NiyaLuckyVolgs 6 ай бұрын
ഈ ശോഭനൻ എന്താ പറയുന്നത് 😂😂😂😂😂😂😂😂😂
@sajithks2420
@sajithks2420 6 ай бұрын
😂😂😂
@priyanair205
@priyanair205 6 ай бұрын
😂😂😂
@neelanj6375
@neelanj6375 6 ай бұрын
2 പേർക്കും ഈ വിഷയത്തിൽ വലിയ ഐഡിയ ഇല്ല😂
@Sha-vn4qg
@Sha-vn4qg 5 ай бұрын
Ee paranja pulliye swantham ayalvassikk polum qriyundavilla ...ennitta pulicha dlg
@sajan749
@sajan749 6 ай бұрын
ഏതാ കട്ട് ചെയ്ത ഭാഗം. ഇതെല്ലാം ഒറിജിനലനകത്തും ഉണ്ട്.
@rofijulislam4189
@rofijulislam4189 6 ай бұрын
ഇതിൽ പോസ് ചെയ്യുന്നതിലെ വീഡിയോ 24ന്റെ വിഡിയോയിൽ ഇല്ല 👍
@ShabuPathu-en9qs
@ShabuPathu-en9qs 6 ай бұрын
24 ചാനൽ സംപ്രേഷണം ചെയ്ത ജനകീയ കോടതി കണ്ടുനോക്കു
@naeemak6315
@naeemak6315 6 ай бұрын
ഒറിജിനൽ കണ്ടില്ല എങ്കിലും വിമർശനം 😂😂 ആദ്യം ഒറിജിനൽ കാണ് 😮
@SMA_CUTZ
@SMA_CUTZ 5 ай бұрын
Original kandillennbmanassilaayi😂
@user-fq4ei7ux9f
@user-fq4ei7ux9f 5 ай бұрын
ഇതിൽ ഫുൾ വീഡിയോ അല്ല ഇതിൽ പോസ് ചെയ്തിരിക്കുന്ന കുറച്ചു ഭാഗങ്ങൾ ഉണ്ട് ആ ഭാഗമാണ് ഇല്ലാത്തതു
@ratheeshsh6921
@ratheeshsh6921 6 ай бұрын
Ee Dr. Parayuthanthe curte anne njan ethupole Ulla oru allaneee
@Sreekrishnaa2024
@Sreekrishnaa2024 5 ай бұрын
ഹായ് ശോഭന 😂
@Replied_to
@Replied_to 5 ай бұрын
പൊട്ടൻ സൂദാപ്പി 😂😂
@nairahsgift838
@nairahsgift838 5 ай бұрын
ഫാരിസ് എന്ന് പറയുന്ന വ്യക്തി പറയുന്നത് കേട്ടാൽ ചിരിയാണ് വരുന്നത്... നമ്മുടെ ചുറ്റിലും മാത്രം ലക്ഷക്കണക്കിന് ലൈംഗികതകൾ ഉള്ള ഒരുപാട് ആളുകൾ ഉണ്ട്..അതെല്ലാം ഹെട്രോ sexual ആയിട്ടുള്ളവർ ആണ്.. അപ്പോ അവരും ഭിന്ന മനസ്കർ അല്ലെ 🤔... ഓരോരുത്തരും സ്വന്തം ഭാര്യയോട് ചെയ്യുന്നതിൽ 100 % നാച്ചുറൽ ആണോ എന്നു ആലോചിച്ചു നോക്കു.. പലരും പലതും ട്രൈ ചെയ്യുന്നില്ലേ 🤔.. അതൊക്കെ ഭിന്ന മനസ്സ് അല്ലെ അപ്പൊ 🤔
@retheeshcku6424
@retheeshcku6424 6 ай бұрын
ഹാഷിം എന്ത് പൊട്ടത്തരമാണ് ചോദിച്ചത് ? എന്റെ orientation ഞാൻ സ്ത്രീ എന്നാക്കിയാൽ അംഗീകരിക്കുമോ ??😂😂😂 ആദ്യം orientation എന്നാൽ എന്തെന്ന് പഠിക്കൂ 😂
@abdullahh3378
@abdullahh3378 5 ай бұрын
പഠിച്ചയാൽ പറയു 😂
@ViratKohli18249
@ViratKohli18249 5 ай бұрын
Pulli Chodichath point alle....Engane aanu oral transgender aanenn theliyikkuka.... Surgery cheyyathavarum trans aanen parayunnund...so what is the proof??
@retheeshcku6424
@retheeshcku6424 5 ай бұрын
@@ViratKohli18249 Orientation um Gender um randum vere alle ? Hashim nte chodyam kettu nokkoo
@retheeshcku6424
@retheeshcku6424 5 ай бұрын
@@abdullahh3378 പൊട്ടത്തരം കേട്ടാൽ മനസ്സിലാവും, ഒന്ന് കൂടി കാണൂ വീഡിയോ 😃
@ViratKohli18249
@ViratKohli18249 5 ай бұрын
@@retheeshcku6424 Pulli Uddeshichath Orientation Fake cheyyan Pattumallo...Athanenn thonnunnu...Amaricayil okke Anganathe Crimes orupad nadakkunnund....
@manuvm1000
@manuvm1000 6 ай бұрын
Sheethal wons the debate here......
@shababulhisham9328
@shababulhisham9328 6 ай бұрын
😂😂😂
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 35 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН