ഭാരതത്തിന്റെ ഭാഗ്യം! മോദിജി, ഈ യുഗപുരുഷന്ടെ ഭരണകാലത്തു ജീവിക്കാൻ കഴിഞ്ഞത് മുന്ജന്മ പുണ്യം. ഏറെ കാലം ഭാരതത്തെ മുന്നോട്ടു നയിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏🏻അതിനായി ആയുസ്സും, ആരോഗ്യവും സർവെശ്വരൻ നൽക്കട്ടെ 🙏🏻
@salessales6287Ай бұрын
ട്രമ്പജൻ ചേട്ടനെ മിസ്സ് ചെയ്തു
@chandrankallarakkal8590Ай бұрын
അടിച്ചു അമർത്തി ക്രൂരത 1947 മുതൽ ചെയ്യുന്നത് മനസിലാക്കി തന്ന മഹാൻ
@janardhananlalkumar4626Ай бұрын
Thank you. Well said
@sasidharanv6956Ай бұрын
ആദി ശങ്കർചര്യ യുടെ പുനർ ജൻമം സ്വാമി വിവേകാനന്ദ ന്റെ വാചാലത് ഇവയെല്ലാം ഭാരതമാതാവിന്റെ ഈ മഹാപുത്രന് ഭൂഴണം ❤❤
@sasidharanv6956Ай бұрын
അങ്ങ് ഈ മണ്ണിന്റെ പൂർണമായും മഹാപുത്രനും മഹാപുത്രാനുമാണ് മോദിജി അങ്ങ് മഹാഭാരതമാണ് നയിക്കുന്നത് 145കോടി ആസ്വാന്തിന്റെ രഥം തെളിക്കുന്ന നരന്ദ്രന് ഭാഗവൻ കൃഷ്ണന്റെ ഭാവം
@Sree-2255Ай бұрын
ലോകം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി എല്ലാ ഇന്ത്യ കാരനും അഭിമാനിക്കാവുന്ന നിമിഷം 🙏🏻🙏🏻🙏🏻❤🧡❤
@Abc76353Ай бұрын
@@Sree-2255 ന്യൂയോർക്ക് ആസ്ഥാനമായുള്ള മോർണിംഗ് കൺസൾട്ട് ഏജൻസി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദിജിയെ രണ്ടു തവണ തിരഞ്ഞെടുത്തിരുന്നു. നമ്മുടെ മാധ്യമങ്ങളിൽ അത് വാർത്തയാകില്ല.
@mmnissar786Ай бұрын
മികച്ച പൂറൻ 😜😂😂😂
@Abc76353Ай бұрын
@@mmnissar786 ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ സംബോധന ചെയ്യാനുള്ള സ്വാതന്ത്രം നിന്റെ പാക്കിസ്ഥാനിലോ, ഇറാനിലോ ഉണ്ടോ? എന്നിട്ടും സകല തീവ്രവാദികളുടെയും തറവാടായ ഇറാൻ പറയുന്നു ഇന്ത്യയിൽ ഇവന്മാർക്ക് സ്വാതന്ത്രമില്ലെന്ന്.
@Abc76353Ай бұрын
@@mmnissar786 ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ സംബോധന ചെയ്യാനുള്ള സ്വാതന്ത്രം നിന്റെ പാക്കിസ്ഥാനിലോ, ഇറാനിലോ ഉണ്ടോ? എന്നിട്ടും സകല തീവ്രവാദികളുടെയും തറവാടായ ഇറാൻ പറയുന്നു ഇന്ത്യയിൽ ഇവന്മാർക്ക് സ്വാതന്ത്രമില്ലെന്ന്.
@Abc76353Ай бұрын
@@mmnissar786 ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ സംബോധന ചെയ്യാനുള്ള സ്വാതന്ത്രം നിന്റെ പാക്കിസ്ഥാനിലോ, ഇറാനിലോ ഉണ്ടോ? എന്നിട്ടും സകല തീവ്രവാദികളുടെയും തറവാടായ ഇറാൻ പറയുന്നു ഇന്ത്യയിൽ ഇവന്മാർക്ക് സ്വാതന്ത്രമില്ലെന്ന്.
@Abc76353Ай бұрын
വർഷങ്ങൾക്ക് മുൻപ് മോദിക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ അമേരിക്ക ഇപ്പോൾ തങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ അതേ മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചു വരുത്തിയ നയനമനോഹരമായ കാഴ്ച്ച. അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള മോർണിംഗ് കൺസൾട്ട് ഏജൻസി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദിജിയെ രണ്ടു തവണ തിരഞ്ഞെടുത്തിരുന്നു. അതും കാലത്തിന്റെ മറ്റൊരു കാവ്യ നീതി.
@chandrasekharanedathadan2305Ай бұрын
Kalam Kathuvacha Neethi. Velum Mayilum Thunai...
@sarojinim.k7326Ай бұрын
മോദിജി ലോകനേതാവ് ഇത് ഓരോ ഭാരതി യെന്റെയും അഭിമാനനിമിഷം ❤️❤️❤️❤️❤️❤️❤️
@sasikk1275Ай бұрын
ഇവിടെ നിന്നും ഒരു പാഴ് ജന്മം ദിവസങ്ങൾക്ക് മുന്നം അമേരിക്കയിൽ എത്തി ഭാരതത്തിന്റെ യശസ്സ് ' വാനരനോളം ' ഉയർത്തിയത് നമ്മൾ കണ്ടു . കണ്ടവർ കണ്ടവർ ലജ്ജിച്ചു തല കുനിഞ്ഞു നില്കുന്നതും നാം കണ്ടു . ഒരു വിദേശ വിത്ത് ഒരിക്കലും ഈ രാജ്യത്തിനോട് കൂറ് പുലർത്തില്ല . ചാണക്യൻ പണ്ടേ ഇത് സൂചിപ്പിരുന്നു . സത്യത്തിൽ വിദേശങ്ങളിൽ വസിക്കുന്ന ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്നു വാക്കുകൾ ആണ് നാം മോഡിജിയിൽ നിന്നും കേട്ടത് .. ജയ് ഭാരത് മാതാ...
@jrpillai8431Ай бұрын
ഇതാണ് യഥാർത്ഥ ജനനായകൻ "ഭാരത് മാതാ കീ ജയ്.ജയ് ജയ് ജയ് മോദിജീ🙏
@ashaspage6494Ай бұрын
ലോകത്തിൽ ഒരിടത്തും ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇല്ല ഇനി ഉണ്ടാവുകയും ഇല്ല
@gangadharanaa5935Ай бұрын
സത്യം. ഭാരതത്തിന്റെ വീര പുത്രൻ, ജയ് മോദിജി.
@MohanakumarVVАй бұрын
ഇന്നു ലോകത്തുള്ള എല്ലാ രഷ്ട്രങ്ങളിലും ആർക്കും വിശ്വസിക്കാവുന്ന ഒരേ ഒരു രാഷ്ട്രം അതു ഭാരതമാണ് ഒരു ഭാരതി യതനായതിൽ അഭിമാനിക്കുന്നു
@divakaranpillai-us5wcАй бұрын
ഏതൊരു രാഷ്ട്ര സ്നേഹിയ്ക്കും അഭിമാനവും രോമാഞ്ചവും തോന്നുന്ന നിമിഷങ്ങൾ 🙏👍👌
@gangadharanaa5935Ай бұрын
ഈ രാഷ്ട്ര നായകനെ ഓർത്ത് ചില കുബുദ്ധികൾക്കു അടങ്ങാത്ത അസൂയയും കുശുമ്പുമാണ്. രാജ്യത്തിനെ അവർ എല്ലാ തരത്തിലും മുടിപ്പിച്ചത് പോരാ. പ്രീണനവും പേറി നടക്കുന്ന ഇവറ്റകൾ രാജ്യ ദ്രോഹികൾ.
@SHAJIMPillaiАй бұрын
ഭാരതത്തിൻ്റെ ദൈവപുത്രൻ ഭാരതത്തിൻ്റെ അഭിമാനം🙏🙏🙏❤️
@kunhiramanpoduval7200Ай бұрын
PM ji hamara God he.krp
@yamuna661Ай бұрын
മോദിജി 💙💙🙏🏻👌🏻💪🏻 ജയ് ജയ് ഭാരത് മാതാ 🙏🏻🙏🏻🙏🏻
@Sree-2255Ай бұрын
ജയ് ബോലോ ഭാരത് മാതാ ജയ് ബോലോ മോദിജി 🙏🏻🙏🏻🙏🏻❤❤❤
@lthomas5609Ай бұрын
അഭിമാനം ഇന്ത്യ, അമേരിക്ക 🙏💓
@eastmanmg8801Ай бұрын
ലോകം കണ്ട പ്രിയങ്കരനായ ജനനായകൻ!!ഭാരതത്തിന്റെ അഭിമാനം മോദിജിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 👏👏👏👏
@anandk.c1061Ай бұрын
കേരളത്തിൽ ആകെ കാണിച്ചത് 🙏🏻🙏🏻🙏🏻JANAM TV മാത്രം 🙏🏻🙏🏻🧡🧡👏👏ബാക്കി ഉള്ള എല്ലാ മാമ മാധ്യമങ്ങളും വെറും ചെറ്റത്തരം കാട്ടി 😡😡😡
@SomarajanKАй бұрын
Very simple , Modiji is not allowing journalists to accompanied with him. In the time of khagrass they allowed to follow the journalists with them and give 7star deluxe facilities to enjoy with the taxpayers money. And Modiji stoped it . That's why mapras are all ways against MODIJI.
@sreekumaranvengassery3490Ай бұрын
Correct@@SomarajanK
@balankulangaraАй бұрын
ജനം ടിവി എങ്കിലും ഉണ്ടായല്ലോ ജനം ത്തിൻടെ അണിയറ പ്രവർത്തകർക്ക് നന്ദീ
@RavindranV-ve9ggАй бұрын
ചെറ്റത്തരം മാത്രം അറിയാവുന്നവരിൽ നിന്ന് നാം വേറെന്ത് പ്രതീക്ഷിക്കണം. സത്യം അറിയുവാൻ ജനം tv മാത്രം.
@raveesbrahma1834Ай бұрын
@@anandk.c1061 this is negative aspect of Jana swathanthreeyam. In other word it's democracy. People have the rights to think what they want to.
@balakrishnanp7346Ай бұрын
ഓരോ ഭാരതിയനും കാണണം, കേൾക്കണം, മനസ്സിലാക്കണം നമ്മുടെ ഭാരതത്തിന്റെ ശക്തി, നമ്മുടെ ദിർഘവീക്ഷണം.. ജയ് ഭാരത മാതാ, ജയ് ഹിന്ദ്..
@sobhanapm4617Ай бұрын
നമ്മുടെ അയൽരാജ്യങ്ങൾ മാത്രം ഇതു മനസ്സിലാക്കുന്നില്ലല്ലൊ.
@mmnissar786Ай бұрын
Poor Americans... realized that poverty is there too... Team Modi gave each person two pizzas and four beers... and $25..
Nammude ayal rajyathekku endhinu pokunnu e rajyathu thanne ille kure ennanggal madhavum rashtriyavum paranju verthirikkunna kure ennanggal ivide @@sobhanapm4617
@balanp5037Ай бұрын
മോദിജിനയിക്കട്ടെ ഭാരതം ജയിക്കട്ടെ I❤my India
@narayanankutty344Ай бұрын
ഭാരത് മാതാ കീ ജയ് 🙏🏻🇮🇳🙏🏻 🇮🇳മോദിജീ കീ ജയ് 🙏🏻🇮🇳🙏🏻
@user-yy3cd4mx5tАй бұрын
ഇതൊക്കെ കാണാനും , tv യിലൂടെ ആണെങ്കിലും അനുഭവിക്കാനും പറ്റിയതിൽ ഒര് ഭാരതീയൻ എന്നതിൽ അതിയായ സന്തോഷവും അഭിമാനവും .... Jai Bharath ❤ Jai Sangham ❤❤. 🚩🚩🚩
@jagadeeshr7266Ай бұрын
വരും തലമുറ ഒരു പക്ഷേ വിശ്വസിച്ചു എന്ന് വരില്ല, ഇങ്ങനെ ഒരു സാധാരണക്കാരനായ മനുഷ്യൻ ഭാരതത്തിൽ ജീവിച്ചിരുന്നു എന്നും ഒന്നുമില്ലായ്മയിൽ നിന്നും ഭാരതത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് പിടിച്ചുയർത്തി എന്നും.❤
@Rajeev-vx7myАй бұрын
വരും തലമുറ അറിയാതിരിക്കാൻ വഴിയില്ല ല്ലേ ഇനി അങ്ങോട്ട് BJPയായിരിക്കും മല്ലോ ഭാരതം ഭരിക്കുന്നത് വരും തലമുറ BJPയല്ലതോ വേറെ ഒരു പേര് കേൾക്കാൻ വഴിയില്ലല്ലോ
@jagadeeshr7266Ай бұрын
@@Rajeev-vx7my , ആർഷഭാരത സംസ്കാരത്തെ മറച്ച് വെച്ച്, വിദേശികളുടെ മുന്നിൽ പാമ്പാട്ടികൾ ആയി അവതരിപ്പിച്ചു, ഭരതീയർ സംസ്കാരമില്ലാത്ത വെറും പാമ്പ് പിടുത്തക്കാരുടെ നാടാണ് എന്നും ഞാൻ അബദ്ധത്തിൽ ഒരു ഭാരതീയൻ ആയി എന്നും ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു പ്രധാന മന്ത്രിയും നമുക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പിൻഗാമി വിദേശങ്ങളിൽ ചുറ്റി കറങ്ങി ഭാരതത്തെ ഇവിടുത്തെ സംസ്കാരത്തെ, ഭാരതത്തിൻ്റെ ജനാധിപത്യ വ്യവസ്ഥയെ എത്രത്തോളം താഴ്ത്തി കാണിക്കാമോ അത്രത്തോളം ചെയ്യുന്ന ഒരു നേതാവും നമുക്ക് ഉള്ളപ്പോഴാണ്, അതിനെയെല്ലാം അതിജീവിച്ച് വിദേശ രാജ്യങ്ങളിൽ ഭാരതത്തിൻ്റെ, ഭാരതീയരുടെ യശസ്സ് വാനോളം ഉയത്താൻ അഹോരാത്രം പരിശ്രമിക്കുന്ന ഈ സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യനെ അൽഭുതത്തോടെ ആദരിക്കുന്നത്.
@കൈലാസ്നായർАй бұрын
Exactly 👍👍👍👍👍👍🧡🧡🧡🧡🧡🧡🧡🧡🧡
@divakaranpillai-us5wcАй бұрын
സ്വാമി വിവേകാനന്ദന് ശേഷം ഭാരതത്തിന്റെ അഭിമാനമായി മാറിയ എഥാർത്ത രാഷ്ട്ര നേതാവ്
@LeelamanyGangadharanpillaiАй бұрын
ആ നന്ദം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി 🙏🏻❤️
@SajithSajith-b7hАй бұрын
ജയ് ഭാരത് മാതാ ❤
@vinodkv6006Ай бұрын
Namasthe
@rajaneeshknair5554Ай бұрын
ജയ് ജയ് മോദിജി 🙏
@HARIDASNAIR-ej3owАй бұрын
വന്ദേ മാതരം ❤
@gamerguyplayz999Ай бұрын
ലോകം വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ രാഷ്ട്ര പിതാവ് ഒരു ക്ഷീണവും തട്ടാതെ ശോഭിച്ചു കൊണ്ടേ ഇരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.നമ്മളുംനമ്മൾക്കു വേണ്ടി പ്രാർത്ഥിക്കാം നമ്മുടെ നാട് -നമ്മുടെ മോദിജി!❤❤❤❤
@sivaprasadsivaprasad8422Ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രസംഗം. 🙏
@shajimadhavan7292Ай бұрын
ഇതാണ് ഭാരതത്തിന്റെ അഭിമാന പുത്രൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@pradeepbharatiya7777Ай бұрын
🇮🇳 ഭാരത് മാതാ കി ജയ് 🇮🇳
@babusss2580Ай бұрын
ഞങ്ങൾ ഓരോ ഭാരതപുത്രൻ മാർക്കും അഭിമാനനിമിഷം ആണ് സർ നിങ്ങൾ നിങ്ങളുടെ ഭരണകാലത്തു ജീവിച്ചിരിക്കുന്നത് തന്നെ മഹാ പുണ്യം ആണ് ഇനിയും നമ്മുടെ ഭാരതത്തെ നയിക്കാൻ താങ്കൾ ഉണ്ടെങ്കിൽ ഞങൾ താങ്കളുടെ പിന്നിലായി ഒരൊറ്റക്കെട്ടായി വരട്ടെ ശക്തിയായി ഞങ്ങളെന്നും ഉണ്ടാകും താങ്കളുടെ കൂടെ അതിനെ ഇനിയും ഭാരതത്തെ നയിക്കാൻ ആയുസ്സും ആരോഗ്യവും തന്ന് ഭഗവാൻ കാത്തുകൊള്ളട്ടെ 🙏🙏🙏❤️❤️❤️❤️❤️❤️❤️🥰🥰🥰
@babychanka9013Ай бұрын
ഇദ്ദേഹം ഒരു മനുഷ്യൻ അല്ല മനുഷ്യരൂപമുള്ള ദൈവത്തിന്റെ ദാനം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼❤️❤️❤️❤️
@radhakrishnanvelappan7818Ай бұрын
You are absolutely correct ❤
@SathikuarVАй бұрын
Higoodmodi
@sasidharannair1629Ай бұрын
BHARATH Matha ki suputhra Hamare jeevan jyoti sri.Narendra Modiji ki jai ho.
@subhagantp4240Ай бұрын
മന്ദബുദ്ധി പപ്പുവും കോൺഗ്രസുകാരും ഈ പ്രസംഗം കേൾക്കണം കൂടാതെ ഭാരതീയരുടെ അമേരിക്കയിൽ ഉണ്ടായ കൂട്ടായ്മ പ്രധാനമന്ത്രിക്ക് കൊടുത്ത സ്വീകരണം എന്തൊക്കെയാണ് നേതാവിന് വേണ്ടുന്ന ആദരവ് എത്ര ശ്രമിച്ചാലും പപ്പുമോൻ നിനക്കെങ്ങനെ കിട്ടുകയില്ല😂🎉🎉🎉🎉🎉🎉🎉🎉
@purushothamannairr1958Ай бұрын
ഭാരത് മാതാ കി ജയ്. അനേകത വിവിധത കി ജയ്. ഋഷി പരമ്പര കി ജയ്. ശിവ ശക്തി കി ജയ്. 🙏
@crknilaАй бұрын
🙏Modiji, the greatest of all Leaders of Bharath Jai Modiji, Jai Hindustan
@sreekumaranvengassery3490Ай бұрын
Great effort Janam TV
@SathikuarVАй бұрын
Himodigood, janam, tv, weriwerigood
@fbsooraj6833Ай бұрын
MODI ❤ Bharat ❤
@MohanDas-iz5udАй бұрын
Jaihind. Jaimodiji. ❤❤❤❤
@sabump4941Ай бұрын
സുപ്പർ🌹🌹🌹🌹🙏🙏🙏🙏🙏
@ExcitedDove-gl6vwАй бұрын
ഒരു മയക്കുമരുന്ന് വ്യാപാരിക്ക്, സ്വന്തം കടയിൽ വിദ്വേഷവും, വിഭജനവും രാജൃവരുദ്ധയും മാത്രം വിൽക്കുന്ന ഒരുവന്, ,.. ധീരനായ ഈ ഭാരത പുത്രന് അമേരിക്കയിൽ ലഭിച്ച ഈ സ്വീകരണം എങ്ങനെ സഹിക്കും... ❤❤🎉🎉... ഭാരത് മാതാ കീ ജയ്.. P.M. മോദിജീ കീ ജയ്.....🎉🎉
@AE0197Ай бұрын
ഇവിടെ കേരളത്തിൽ നമുക്ക് കിട്ടിയ മഹാഭാഗ്യം കൂടിയാണ് ജനം ടിവി, വേറൊരു media's ഒന്നും telecast ചെയ്തില്ല. എന്തൊരു പത്രധർമവും അനീതിയും. ജയ് ഹിന്ദ് ജയ് ഭാരത് മാതാ കീ ജയ്. ജയ് ശ്രീറാം 🚩🚩🚩🇮🇳🇮🇳🇮🇳
@sathykumar5300Ай бұрын
സ്വാമി വിവേകാനന്ദന് ശേഷമുള്ള ഒരു ധീര നേതാവിന് ലോകം ഇന്നത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു പ്രധാനമന്ത്രി മോദിജിക്ക് ബിഗ് സല്യൂട്ട് കേരളത്തിൽ ജനം ടിവി ഒഴിച്ച് ഒരു മാധ്യമങ്ങളും ഈ വാർത്ത കാണിക്കുന്നില്ല കേരളത്തിലെ പ്രബുദ്ധരായ ജനത ഇത് തിരിച്ചറിയും നല്ലൊരു മാറ്റം കേരളത്തിലും വരും എല്ലാവിധ ആശംസകളും നേരുന്നു
@AE0197Ай бұрын
@@sathykumar5300 അതു പറഞ്ഞത് പരമൊന്നതവും പരിപാവനമായ സത്യം. ജയ് ഹിന്ദ് ജയ് ഭാരത് ജയ് ഭാരത് മാതാ കീ ജയ് 🇮🇳
@SheelaPa-nf8ebАй бұрын
🎉❤
@jitheshpeter5790Ай бұрын
ജനംടിവി❤
@anandk2259Ай бұрын
ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയിൽ ഉയർത്തിയ ഭരതത്തിന്റെ വീര പുത്രൻ ബഹുമാനിയ നന്ദ്രേ മോദിജിയ്ക്ക് ആയിരമായിര അഭിനന്ദനങ്ങൾ❤
@esnarayanan2499Ай бұрын
പപ്പു ഗണ്ടി ഈ വിഡിയോ കാണണം.!!!?? അയാളുടെ പ്രവർത്തി സ്വയം വിലയിരുത്തട്ടെ???!!! ജയ് ഭാരത്..!!???
@ktleena7564Ай бұрын
കഞ്ചാവ് കട തുറന്നു വെച്ചവന് എന്തു മനസിലാവാൻ.
@skk1048Ай бұрын
Feels sooooooo proud of my country and lovely pm.🎉
@ManikyamPramod-wv7qnАй бұрын
Modi❤❤❤❤❤❤❤❤❤❤❤❤
@vishalbraj4053Ай бұрын
❤❤❤❤❤❤❤❤❤
@PushpanathanpkАй бұрын
❤❤❤The Proud of every Indian Our Prime Minister Modiji, My Big Solute...
@anithagokul3050Ай бұрын
Suuuuper speech everyone should attend this online speech ❤ Modiji❤ Bharath Matha ki jai🇮🇳🙏 proud to be a Bharatheeyan. Mere Bharath Mahan.
@sureshnair1740Ай бұрын
സ്വന്തം ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിച്ച എന്റെ മോഡിജിക്ക് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sureshkanoor7230Ай бұрын
👌MOdiji🌹🌹🌹
@rajeshr2201Ай бұрын
വന്ദേ മാതരം
@chandrasekharanedathadan2305Ай бұрын
Big Salute Modiji Sir & also. American Bharath _Indians. Om Murugaaaa....
@rajubhai7837Ай бұрын
The real HERO
@gopikrishnan1210Ай бұрын
Proud moments for all Indians.
@mohanankt3013Ай бұрын
We are really lucky to get such an honest capable and nationalist Prime Minister.. He selected the best ministers and together they are doing their best to revive Bharat.. Really feel proud to have such a PM who always think and talk for the progress of country and country men.. And we all feel happy and safe under their leadership.... They made impossible possible...
@raveendranvasudevan8963Ай бұрын
പ്രിയ മലയാളികളെ നേരത്തെ നമ്മൾ പുറം നാടുകളിൽ പോയാൽ ഇന്ത്യൻ ആണെങ്കിൽ പട്ടിടെ വില ഇല്ലായിരുന്നു എന്നാൽ ഇന്ന് ആണ് ഒരുത്തൻ നമ്മളെ നയിച്ചപ്പോൾ പുറം നാടുകളിൽ ഒരു ഇന്ത്യക്കരനും ഒരാപത്തും വരാതെയും . നമ്മളെ കത്തുരക്ഷിക്കുന്ന ഈ. മനുക്ഷ്യനെ മലയാളികൾക് പിടിക്കാതില്ല ഈ മനുക്ഷ്യൻ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ നാട് പട്ടിണി കൊണ്ട് നടമാടിയേനെ. 🌹🌹🙏🏻🙏🏻👍🏻👍🏻 ജയ് മോദി ജയ് ഭാരത് 🌹
@SsNair-mg5gjАй бұрын
ഇതുപോലുള്ള വാർത്തകൾ ഇവിടെത്ത് മാമ്മ മാദ്ധ്യമങ്ങൾ കൊടുക്കുകയില്ല
@savithriravi3038Ай бұрын
മോദിജി ജയ് ജയ് . അഭിമാനമുണ്ട് കണ്ടിട്ട്. May God Bless hin
@CeekeyyemАй бұрын
ഓരോരുത്തരുടെയും യോഗ്യത അനുസരിച്ച് സ്വീകരിക്കാൻ അമേരിക്കയ്ക്ക് അറിയാം ❤ ... ഇരുമ്പ് കസേര അർഹിക്കുന്നവർക്ക് അത് കൊടുക്കും..😂
@കൈലാസ്നായർАй бұрын
കേരള മുഖ്യന് കൊടുത്ത ഇരുമ്പ് കസേര 😃😃😃😃😃😃😃😃. ഓർക്കുമ്പോൾ ഇപ്പോഴും ചിരി അടക്കാൻ കഴിയുന്നില്ല. അവന് ഇരുമ്പ് കസേര ആയിരുന്നില്ല ഇരുമ്പ് ഉലക്കയായിരുന്നു ശരിക്കും കൊടുക്കേണ്ടിയിരുന്നത് അതും കയ്യിലല്ല 😁😁😁😁😁😁😁
@vrmohanan2532Ай бұрын
Great Moments 👍🙏
@rajeevanraj8886Ай бұрын
Jai Bharath
@suseelathampi6697Ай бұрын
🙏🙏
@sureshkumarc6414Ай бұрын
Really the grate
@KrishnaKumar-eg3vdАй бұрын
Jai jai
@arun58070Ай бұрын
❤❤❤
@madhavant9516Ай бұрын
Wow. Such massieve crowd to see and hear our PM Modiji 👍🙏❤️😄
@ExcitedDove-gl6vwАй бұрын
ശ്രീ. മോദിജി രാഷ്ട്രത്തിന്റെ ധീര നേതാവ്... ഭാരതാംബയുടെ ധീരപുത്രൻ... ജയ് ഭാരത്.... ❤❤🎉🎉.
@unniag7019Ай бұрын
Amazing ! Fantastic ! Modiji is the humble world leader !Pranaam !❤❤❤
@haridasv261Ай бұрын
ഇനി ശ്രീ നരേന്ദ്ര മോഡിയില്ലാത്ത ഭാരതത്തെക്കുറിച്ച് ചിന്തിക്കാൻ കഴിിയുന്നില്ലാം. മോദിജി ❤❤❤❤❤❤
@arunmenon1025Ай бұрын
❤
@ramayanaparayanam6705Ай бұрын
ജയ് ഭാരത് മാതാ 👍👍👍🙏🙏
@nandhanannandhan8397Ай бұрын
ഭാരത ഭാഗ്യ വിധാതാ❤❤❤❤മോദിജി
@ashokchandran3608Ай бұрын
👍👍👍👍👍👍👍❤️🙏🏿
@remeshnair5478Ай бұрын
Big Salute 🙏🙏🙏❣️
@laalthanksforuploadingthis7619Ай бұрын
The marvalous achievement of Modiji
@anonymou8964Ай бұрын
First time Indian history, India getting such a high respect around the world.
@kesavamallia5549Ай бұрын
Brilliant job …I have just started seeing this …tears welled up in my eyes …my blessings to the entire team
@chandrannk9777Ай бұрын
Magnificent gathering,jai hind,jai America
@LeelamanyGangadharanpillaiАй бұрын
ഞാൻ അഭിമാനിക്കുന്നു എന്റെ ഭാരത് നെറുകയിൽ ഇദ്ദേഹം അത് നടത്തി തന്നു 🙏🏻
@Shakti-q7xАй бұрын
Jai Hind ❤
@sajigoogsasidharan3128Ай бұрын
ഇതാണ് എന്റെ ഇന്ത്യ, ന്യൂജനറേഷൻ ഇന്ത്യ, പ്രൗഡ് ഓഫ് മൈ ന്യൂ ഇന്ത്യ.പവർഫുൾ ഇന്ത്യ. ഐ ലവ് മൈ ഇന്ത്യ, ഐ ലവ് ഇന്ത്യ, ഐ ലവ് മോദി❤❤❤❤❤❤❤❤❤❤❤ ഭാരത് മാതാ കി ജയ്, ആൾ ഇന്ത്യൻ എവിടെ ആയിരുന്നാലും നമ്മൾ ഒന്നാണ് ഒരു ശക്തിയാണ് എന്ന് ലോകം അറിയണം
@gopigopi9081Ай бұрын
Bharat Matha ki Jai. Jai jai Modiji. Sathyamevajayathe. Pranaamam.
@MG23418Ай бұрын
We Indians respect Modi In the USA because we know he is working hard to make India better.
@bjsadady28Ай бұрын
❤❤❤🇮🇳🇮🇳🇮🇳
@RajendraKumar-cy3xfАй бұрын
❤ namma namo. 🎉
@saimalhaar1255Ай бұрын
Mera bharat..mera Modiji ❤
@rajeevramachandrakurup3280Ай бұрын
❤🙏
@preethyjayan3091Ай бұрын
Super✌️👍🙏
@Shaji-x4qАй бұрын
Today our PM looking very energetic. Our greatest PM.
@rjindia2663Ай бұрын
മോദി ജി ❤️❤️❤️❤️❤️❤️❤️❤️❤️
@kbmnair2182Ай бұрын
പ്രണാമം മോദിജി. ❤🎉
@induraj8558Ай бұрын
❤❤❤👌👌👌🙌🙌🙌
@adhivlog1314Ай бұрын
Jai bharath matha... Loka nayakan.
@iyappaniyappan2112Ай бұрын
മോദിജി 🌹🌹🌹🌹🌹🙏🙏🙏❤️❤️❤️❤️
@prakashanpillai7487Ай бұрын
This is the difference between a man who went to defame Bharath & another MAN raising the pride of Bharath to leaps & bounds on foreign soil. Always very proud to to an Indian.
@mpchandran8972Ай бұрын
Absolutely.
@KunhilekshmiKunhilekshmiАй бұрын
ഈ മഹാൻ ഭാരതത്തിന്റെ രാഷ്ട്ര പിതാവ് കൂടിയാണ്. എല്ലാ രാഷ്ട്രങ്ങളുടെയും അമ്മയായ ഭാരത്തിനെ കാത്തുസൂഷിക്കാൻ ഈ മകൻ അത്യന്താപേക്ഷിതമാണ്. കൃഷ്ണ അവതാരമാണ് ഞങ്ങളുടെ മോദിജി
@anjalinair4700Ай бұрын
Nammude bhagiem.Nammude Modiji.🙏🙏🙏🙏🙏🇹🇯❤️
@reghumohanАй бұрын
അമരമാകണം എന്റെ ഭാരതം....Big Salute......
@soumininairmoolathodiyil2560Ай бұрын
എന്തായിത് കഥ. അക്ഷരാർത്ഥത്തിൽ ജനസാഗരം. 🙏♥️
@MadhavGPrabhuАй бұрын
Vande Matharam 🇮🇳
@cicyvaliyaveetil6610Ай бұрын
We r very happy Let us wish u long life God is with U The whole world need U eventually especially our India always Our prayers r with U We love U. 🙏❤️🌹