ആത്മഹത്യ ആയാലും കൊലപാതകമായാലും കലക്ടറും ദിവ്യയും ഒക്കെ പ്രതികളാണ്
@mariyakuttyhaseena6794Ай бұрын
കൊല ആത്മഹത്യ അക്കാൻ അവർ കളിച്ച നാടകം 😮 ലൈവ് അതാണ് എന്ന് മറവിൽ നടന്നെത് വലിയ പാതകം😮😢
@antonykj1838Ай бұрын
കോൺഗ്രസ്‌കാർ ചത്തു കിടക്കുന്നവരാണ്. കളക്ടർറെ നല്ല രീതിയിൽ ചോദിച്ചാൽ സകല കാര്യങളും പുറത്തു വരും KM ഷാജഹാൻ 👍
@satheesankrishnan4831Ай бұрын
ചക്രം എത്ര വീഴും എന്ന് മാത്രം നോക്കി കാര്യങ്ങൾ ചെയ്യുന്നവരാണ് കോൺഗ്രസ്... ചക്രം എങ്ങനെ വീഴ്ത്തണം എന്ന് നന്നായി അറിയുന്നവർ മറ്റ് കൂട്ടം
@kjayadevan85Ай бұрын
ആ ഡ്രൈവർ ഷംസുദീനേ പൊക്കിയാൽ കൃത്യമായി അറിയാം എന്താണ് സംഭവിച്ചതെന്ന്... പി പി ദിവ്യ ഇതെന്താണ് സംഭവിച്ചതെന്ന് നേരിട്ടറിയുന്ന ഒരു വ്യക്തി എന്നതിൽ കവിഞ്ഞ് ആരുമല്ല ഇവിടെ... ഇതിന്റെ പിന്നിൽ ഒരു ഭയങ്കര പ്രോസസ്സ് പാർട്ടി നേതൃത്വത്തിൽ നടന്നിട്ടുണ്ട്... എങ്ങനെ കൊന്നു യെന്നാണ് ഇവിടെ തെളിയിയ്‌ക്കേണ്ടത്...
അവൻ മിണ്ടില്ല.മിണ്ടില്ല.എല്ലാകാര്യത്തിലും കൂട്ടു പങ്കാളിത്തം അല്ലേ?👺
@nandakumarkallada9866Ай бұрын
പ്ലാസ്റ്റിക്ക് കയർ എങ്ങിനെ കിട്ടി? എവിടെ നിന്ന് വാങ്ങി ? ആര് വാങ്ങി ? എന്തുകൊണ്ട് അന്വേഷിക്കുന്നില്ല
@sulekhavasudevan680Ай бұрын
ഡ്രൈവറെ ചോദ്യം ചെയ്യണം..അതേക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്താണ്?
@krazhinhilam7164Ай бұрын
ഈ കേസ് ഏതറ്റം വരെയും കൊണ്ടുപോകും എന്ന് മഞ്ജുഷ പറഞ്ഞു. അവരെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ദിവ്യയുടെ ആൾക്കാർ ശ്രമിക്കും. ഒരിക്കലും കീഴടങ്ങരുത്. നിങ്ങൾക്ക് എല്ലാ സഹായവും ചെയ്യാൻ ലക്ഷക്കണക്കിൽ മനുഷ്യർ കേരളത്തിലുണ്ട്.
@Venugopalan-fw3plАй бұрын
നിങ്ങൾ ദിവ്യയെ ഒന്നും പറഞ്ഞേക്കല്ലേ: നാളെ വലിയ പദവികൾ അലംങ്കരിക്കാനുള്ളവളാണ് പ🤣
@jayasreejayamohan7314Ай бұрын
😂😂😂
@saltbestwishesandhappymarr9159Ай бұрын
Kolapathakam
@sheelaangadicheril6979Ай бұрын
തീച്ചയായിട്ടു ഇതൊരു കൊലപാതകം തന്നെ
@chrisnetto8541Ай бұрын
Suresh Gopi should act beyond any politics
@LOKACHITHRAАй бұрын
അത് ഒരു കുരങ്ങനാണ്
@BinduAravind-x1wАй бұрын
.👍👍👍👍👍👍
@DhanuPtb23424 күн бұрын
Sir.... പറഞ്ഞത് ശരിയാണ്.. പോയതു പോയി..!ഇപ്പോ ഉള്ള ADM ന്ന് സുഖം അല്ലേ....!!ആരുൺ മായിട്ടു പ്രത്യേകിച്ചും.....!!!
@MickelThomas-e2zАй бұрын
നുണയൻ കളക്ടർ പ്രശാന്തനും പ്രതികളാണ് പക്ഷേ എന്ത് ചെയ്യാം ഭരണകൂടം അവരുടെ കൂടെ നിൽക്കുന്നു
@sks8198Ай бұрын
Gangster State! Mafia rule! What a predicament!
@VIV3KKURUPАй бұрын
VD സതീശനോ 😂😂😂 ആ വാഴപ്പിണ്ടി മോറൻ വാക്വാഫ് സംഭവത്തിൽ കളിക്കുന്ന കളി നമ്മളും കാണുന്നതാണ്
@unknown-sp5kyАй бұрын
ലാവ്‌ലിൻ, സ്വർണം, ഡോളർ കള്ളക്കടത്ത് കരിമണൽ, ബാങ്ക് തട്ടിപ്പ്, പൂരം കലക്കൽ അന്വേഷണം നടത്തിയവർ ആണോ സമരം നടത്തിയത്?
LDF and BJP both are working together, so CBI can't do anything if the investigation is conducted by them. Many cbi cases are there with no positive results